സംഗീതം പഠിച്ചിട്ടില്ലാത്ത വർക്ക് പോലും വളരെ എളുപ്പം മനസ്സിലാക്കാൻ കഴിയുന്നതാണ് മാഷിൻ്റെ ക്ലാസ്.❤.വസന്ത ഗീതങ്ങൾ എന്ന കാസറ്റ് ലെ ദാസേട്ടൻ പാടിയ"വലം പിരി ശംഖിൽ തുളസീ തീർത്ഥം" എന്ന പാട്ടിൻ്റെ തുടക്കത്തിലുള്ള അ "അ"കാരം ഒന്ന് പാടി തരുമോ
ഞാൻ ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്ന ഒരു വീട്ടമ്മ ആണ്...അങ്ങയുടെ ക്ലാസ്സ് വളരെ മനോഹരം.... പ്രാക്ടീസ് പ്രാക്ടീസ് ചെയ്യാൻ പറ്റുന്നില്ല...എന്നാലും കുറച്ചൊക്കെ പാടാൻ പറ്റുന്നുണ്ട്
Mob. 6235305054 FOR ONLINE MUSIC CLASS (INDIVIDUAL) - MAINLY CARNATIC MUSIC WITH FILM SONGS AND VOICE TRAINING, WHATSAPP ONLY 6235305054 FOR MORE INFO
Sir.. ഒരുപാട് നന്ദിയുണ്ട്
🙏💝👍
സാറിന്റെ ക്ലാസ് എത് പാടാത്ത ഒന്ന് പാടാൻ ശ്രമിക്കും പറഞ്ഞ റിക്കാൻ പറ്റാത്ത സന്തോഷവും സമാധാനവും അനുഭവിച്ചു.🙏🙏🙏🌹🌹🌹👍👍👍
ശരിക്കും സംഗീതം പഠിക്കാൻ പ്രചോദനം നൽകുന്ന class ആണ് അങ്ങയുടെത് 🙏🙏🙏
സംഗീതം പഠിച്ചിട്ടില്ലാത്ത വർക്ക് പോലും വളരെ എളുപ്പം മനസ്സിലാക്കാൻ കഴിയുന്നതാണ് മാഷിൻ്റെ ക്ലാസ്.❤.വസന്ത ഗീതങ്ങൾ എന്ന കാസറ്റ് ലെ ദാസേട്ടൻ പാടിയ"വലം പിരി ശംഖിൽ തുളസീ തീർത്ഥം" എന്ന പാട്ടിൻ്റെ തുടക്കത്തിലുള്ള അ "അ"കാരം ഒന്ന് പാടി തരുമോ
വളരെ ലളിതമായി മനസ്സിലാക്കി തരുന്ന ഉപകാരപ്രദമാണ് sir ന്റെ ഈ സംഗീതclass വീഡിയോ, thankyou very much sir
എൻ്റെ ഗുരുനാഥൻ .....❤🙏🙏🙏❤️❤️
Enteyum
ഇപ്പോൾ എന്റെയും ❤
അങ്ങയുടെ ക്ലാസ് വളരെ മനോഹരം താങ്ക്യു സാർ
നല്ല ക്ലാസ് പാട്ട് പഠിക്കാൻ വീട്ടിൽ നിന്നും വിടാത്ത സങ്കടം മാറി.. 🙏. ഇപ്പോൾ 47 വയസായി..
ഞാനും 😭😭
Same sankadamaa enikkum
mee too ❤️👍
same pitch 40 age
എത്ര ലളിതവും മനോഹരവും ആണ് മാഷിന്റെ അവതരണം 🥰
❤️❤️❤️.🙏🏻🙏🏻
നമസ്തേ.. സാർ ഏറെ ഗുണകരം... ഈ ക്ലാസ്സ് ❤
സർ,ഏറെ പ്രയോജനപ്രദമായ class..🙏
ഞാൻ ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്ന ഒരു വീട്ടമ്മ ആണ്...അങ്ങയുടെ ക്ലാസ്സ് വളരെ മനോഹരം.... പ്രാക്ടീസ് പ്രാക്ടീസ് ചെയ്യാൻ പറ്റുന്നില്ല...എന്നാലും കുറച്ചൊക്കെ പാടാൻ പറ്റുന്നുണ്ട്
നല്ല ക്ലാസ്സായിരുന്നു
എനിക്കൊക്കെ അവസാനം പറഞ്ഞതെ പറ്റൂ.. നല്ല ക്ലാസ്സ്.. 💗💗💗
ഒരുപാടു ഇഷ്ട്ടമായി ❤️❤️❤️ 👌🙏👍ഇനിയും കേൾക്കാൻ ആഗ്രഹമുണ്ട് 🙏
നല്ല ക്ലാസ്സായിരിന്നു സർ, നന്ദി 🙏
Very nice well explained for a novice to understand
സംഗതി മനസിലായി. സുരേഷ് ദാസ് താങ്കൾക് നന്ദി.
സർ, വളരെ നന്നായി. നല്ലൊരു ക്ലാസ്സ്. 🙏
Very suuper class sir Thank you so much 🙏🙏🙏🙏
Njan oru veettamma, sangeetham valare ishtamanu. Paduvan athilere ishtam. Sirnte class kelkkan sadhichathil santhosham 🙏🏼
Very useful class❤❤
പാട്ടിനെ ഒരുപാട് ഇഷ്ട്ടപെടുന്ന ഒരാള് ഞാൻ, അങ്ങയുടെ ക്ലാസ്സ് ഒരുപാട് പ്രചോദനം നൽകുന്നു, 🙏🙏🙏🙏
Thank you Sir🙏🙏🙏🙏vallere nannayi explain cheythu 😍😍kooduthal ക്ലാസുകൾ പ്രതീക്ഷിക്കുന്നു 🙏
സാർ നല്ല ക്ലാസ് തന്നെ കേട്ടു വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നു
ലളിതമായ രീതിയിലുള്ള
ക്ലാസ്സ്...👍
വളരെ വളരെ നന്ദി സാർ 🙏
Awesome .... Excellent teaching Sir ❤❤🙏👍
സാർ. നല്ല ക്ലാസ്സായിരുന്നു. മനസ്സിലാക്കാൻ പറ്റുന്നുണ്ട്. നന്ദി
സാറിന്റെ ക്ലാസ് അതിഗംഭീരം
നല്ല ഒരു ക്ലാസ്സ് സർ
മാഷേ.. Excellent... 👍👍👍God bless you... 🌹
Nalla class aayirunnu.
Sir supper class...❤❤❤❤
Good. Presentation. Sir...❤❤
സാറിൻ്റെ വിലയേറിയ ക്ലാസിന് നന്ദി.
സുപ്പർ ക്ലാസ്❤
Thanks sir 🙏
Super...sir njan adhigam moshamillade padunna alanu... Nalla class... Ellarkum upakarikum
Super class ❤ thudaruka
എപ്പോഴൊ തെറ്റി കണ്ടതാണ് സാറിൻ്റെ ക്ലാസ്.
ഇന്നെൻ്റെ ജീവിതത്തിൻ്റെ ഭാഗമാണ് ❤
ഒത്തിരി പ്രയോജനപ്രദം❤❤❤
വളരെ നല്ല ക്ലാസ്സ് ❤❤
സുപ്പർ മാഷ്
നല്ല ക്ലാസ്... സാദാരണ ആളുകൾക്കു ഉപകാരം ♥♥
നന്ദി... Simple presantation ❤️
നന്ദി ഉണ്ട്
നന്നി ഉണ്ട് സാർ
Eminently intersting Class, Thanks Sir ❤
Sir, thank you soooooo much, we are following your classs, pls contonue for us, god bless you sir😊
❤❤❤സൂപ്പർ സാർ ❤❤❤❤
Very nice and well explained👍🥰
വളരെ നല്ല ക്ലാസ്സ് 🙏
സൂപ്പർ.. ❤️❤️❤️👍🏻👍🏻
സൂപ്പർ അവതരണം 👏👍
നല്ല ക്ലാസ്സ് 💕
ക്ലാസ്അതിഗംഭീരംഞാൻസംഗീതംപഠിക്കുന്നയാളാണ്.വളരെനന്ദിസാർ
നല്ല പാട്ട് എനിക്കു വളരെ ഇഷ്ടമായി
Thank you sir 🙏🏻
God bless you sir
Good presentation sir thank you sir
Ennu aanu vedio kandath... istai... pattu padikanam enna agraham thonni...❤
Thank you sir for your session
Super 👌
👍👌
🙏🙏🙏
ആകാര ഗമഗത്തെപ്പറ്റി ഒരു വീഡിയോ ഇടാമോ?
തീർച്ചയായും ..
നല്ല ക്ലാസ്സ് സാർ ❤️
❤🙏🙏🙏
നല്ലോ ലെ മനസിലാകണ്ട് Sir
നല്ല ക്ലാസ്സ്
Sir 😊🙏🙏🙏🙏🥰🥰🥰🥰💯💯💯
സർ ഒരുപാട് ഗുണം ചെയ്യുന്ന ക്ലാസ്സ് 🙏🌹
Super ❤
❤🙏
Awesome
Super.. ക്ലാസ്😊❤😊
Very useful forme
Super class sir🥰🌹
Very useful
❤
Super
പോപ്പുലർ ആയിട്ടുള്ള പ്രേമ ഗാനങ്ങളുടെ ഹ്യൂമ്മിങ്ന്റെ സ്വരങ്ങൾ കംമെന്റിൽ പോസ്റ്റ് ചെയ്യാമോ? PDF is better.
ഇഷ്ടായീ മഷേ❤
Sr super ❤❤
Oru raathri koodi vidavaangave tutorial cheyumo plz❤❤
Tutorials Thaamasiyaathe upload Cheyyum...
കൂടുതൽ പാട്ടുകളുടെ അകാരവും സ്വരങ്ങളും പ്രതീക്ഷിക്കുന്നു 🙏
🙏🙏👌👌
സർ നല്ല ക്ലാസ് തന്നെ no സംശയം 👍🏼പക്ഷെ സാറിന്റ ക്ലാസ്സ് തന്നെ കിട്ടണം
സത്യം..
🙏👌✨👌👌👍
സാർ. വളരെസന്തോഷംഒരുപാടുകാര്യങ്ങൾമനസ്സിലാക്കാൻസാധിച്ചു
🙏🙏👍👍❤️❤️🌹🌹
നമസ്തേ...മാഷേ..നീരാടുവാൻ നിളയിൽ നീരാടുവാൻ എന്ന ഗാനത്തിൻറെ hummming ..അതിൻറെ സ്വരങ്ങൾ (രാഗം മോഹനം)details ആയി ഇടമോ?
🙏🙏👍👍👍
❤. Thanks
ലളിതമായി മനസ്സിലാക്കാൻ സാറിന്റെ ഈ വാക്കുകൾ മതി..''😮🎉
Hello.... sir namaskaram
Thankyousir
🌹👃
🙏🏻🙏🏻🙏🏻
ഗുരുവിന് പ്രണാമം🎉🙏
👍😍😍