Karnataka Sangeetha Paadam 5 | Karnataka Sangeetham Malayalam 2018 | Classical Music For Studying

แชร์
ฝัง
  • เผยแพร่เมื่อ 26 มี.ค. 2018
  • കർണ്ണാടക സംഗീത പാഠം | Musical Video
    Guru : Annamanada BabuRaj
    Students
    Hindu Devotional Songs Malayalam 2018 #hindudevotionalsongsmalayalam
    #devotionalmalayalamhindusongs
    #malayalamdevotionalsongshindu
    #hindudevotionalsongs
    #devotionalsongsmalayalamkrishna
    #ayyappadevotionalsongsmalayalam
    #shivadevotionalsongsmalayalam
    #hindusongs
    #malayalamdevotionalvideosongs
    #kjyesudasdevotionalsongsmalayalam
    #devotionalsongs
    #devotionalsongsmalayalam Welcome to Music Shack Hindu Devotional Songs Malayalam You Tube Channel
    Music Shack Entertainments is the leading player in the Indian Music industry
    office @ Dubai Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Music Shack Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക : chat.whatsapp.com/G8MDEmoGJwh...
    Website : www.movieworldentertainments.com
    Get More Movies - Subscribe - / hindudevotionalsong
    Get More Movies - Facebook - / hindusongsmalayalam
    #ഗാനങ്ങൾ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    #MusicShackHinduDevotionalSongs #Hindudevotionalsongsmalayalam #hindu #devotional #songs #malayalam #malayalamhindudevotionalsongs
    #shivadevotionalsongsmalayalam #ayyappadevotionalsongsmalayalam #devotionalsongsmalayalamkrishna #malayalamdevotionalsongshindu
    #malayalamdevotionalvideosongs #ganapathisongs #krishnasong #ayyappaswamysongs
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MUSIC SHACK and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MUSIC SHACK.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MUSIC SHACK.
    Those who wish to post any audio video content , licensed to MUSIC SHACK, in their TH-cam Channels/ Social Media sites must contact MUSIC SHACK over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MUSIC SHACK must contain the link to MUSIC SHACK TH-cam Channels.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
  • เพลง

ความคิดเห็น • 138

  • @kgsivaprasad2356
    @kgsivaprasad2356 6 ปีที่แล้ว +37

    സാറിന്റെ സംഗീതാധ്യാപന രീതി വളരെ വ്യക്തവും ലളിതവുമാണ്, മാത്രമല്ല ഏവർക്കും വളരെ നന്നായി മനസ്സിലാക്കാനും ഹൃദിസ്ഥമാക്കാനും സാധിക്കുന്ന രീതിയുമാണ് അവലംബിച്ചിരിക്കുന്നത്...!!! ഇതിന്റെ അണിയറയിൽ പ്രവർത്തിക്കുന്ന ഡയറക്ടർ ഉൾപ്പെടുന്ന എല്ലാവർക്കും എന്റെ വിനീതമായ നന്ദി...!!!

  • @kuthuparambaroadssection2303
    @kuthuparambaroadssection2303 4 ปีที่แล้ว +15

    സംഗീതത്തില്‍ ഒന്നുമറിയാത്ത നമ്മളും മൂളിത്തുടങ്ങി. സാറിനും അണിയറ പ്രവര്‍ത്തകര്‍ക്കും നന്ദി ....

  • @ANANDKUMAR-hv7hd
    @ANANDKUMAR-hv7hd ปีที่แล้ว +2

    ഇത്രയും നല്ല ക്ലാസ് കെട്ടില്ലാട്ടോ....👍👍👍👍👌👌👌🙏🙏🙏❤️❤️❤️❤️

  • @nandhusworld7992
    @nandhusworld7992 3 ปีที่แล้ว +9

    സാറേ പാട്ടുക്ലാസ്സിൽ ഞാനും ചേർന്നു. ക്ലാസുകൾ ഞാൻ കണ്ടു. എനിക്ക് വളരെ ഇഷ്ടമായി. Super 👍👍👌👌👌

  • @sugathakumari770
    @sugathakumari770 4 หลายเดือนก่อน +1

    വളരെ ഉ‍പകരം സാർ. നിർത്തിയ പാട്ട് പഠിത്തം വീണ്ടും തുടങ്ങി

  • @sreeragv9162
    @sreeragv9162 5 ปีที่แล้ว +37

    ഇത് തീർച്ചയായും സംഗീതം പഠിക്കാൻ ആഗ്രഹമുള്ള എല്ലാവർക്കും ഉപകാരപ്രദമാണ്

  • @monisasidharan8469
    @monisasidharan8469 4 ปีที่แล้ว +9

    വളരെ നല്ല ക്ലാസ്സ്‌ ആണ് സർ.. നന്ദി

  • @gauravkrishnaaarya8094
    @gauravkrishnaaarya8094 2 ปีที่แล้ว +3

    സാറിന്റെ കൂടെ പഠിക്കാൻ എനിക്ക് വളരെ അധികം ഇഷ്ടമാണ് സാർ പാട്ട് പഠിപ്പിക്കണം എന്നും എപ്പോഴും

  • @faisalmohamed5035
    @faisalmohamed5035 4 ปีที่แล้ว +7

    Good...class sir

  • @moncyraju5658
    @moncyraju5658 4 ปีที่แล้ว +5

    Thank you sir

  • @lathikasivaraman4860
    @lathikasivaraman4860 3 หลายเดือนก่อน

    Samgeethamay jeevetham...athemaduraa samgeethamay jeevetham..athra nalla avatharanam..Oppam seshyarum wonderful..

  • @shajiv.k6379
    @shajiv.k6379 4 ปีที่แล้ว +4

    സർ, വളരെ ഭംഗിയായി ക്ലാസ്സുകൾ
    പഠിപ്പിക്കുന്നു.
    നന്നായി മനസ്സിലാവുന്നുണ്ട്.
    നന്ദി.

  • @nashva.n4204
    @nashva.n4204 4 ปีที่แล้ว +5

    Thank you sir 💞

  • @user-it6pf1dg4j
    @user-it6pf1dg4j 5 หลายเดือนก่อน

    Sir സൂപ്പർ ക്ലാസ്സാണ്, ഞാനും പഠിക്കുന്നുണ്ട്, നന്ദിയോടെ

  • @ratheeshkumar5840
    @ratheeshkumar5840 4 ปีที่แล้ว +3

    Ohm ഗുരുവേ namaha

  • @karthikat9427
    @karthikat9427 5 ปีที่แล้ว +9

    Super class aanu sir.continuous classes kelkkanum padikkanum kaathirikkunnu.thank u very much sir

  • @rohinis.s2548
    @rohinis.s2548 3 ปีที่แล้ว +1

    Sir സാറിൻ്റെ സംഗീത പഠനം വളരെ ഉപയോഗപ്രധം ആണ്. എന്നെ പോലെയുള്ള വീട്ടമ്മമാർക്ക്.. താങ്ക്സ് സാർ

  • @tessyphilip8432
    @tessyphilip8432 4 ปีที่แล้ว +4

    Super class. Thank you sir.

  • @mahesshchellappan7817
    @mahesshchellappan7817 5 ปีที่แล้ว +9

    സാറിനും സ്റ്റുഡൻസിനും എല്ലാ വിധ നന്മകളും നേരുന്നു.

  • @sumithamk6037
    @sumithamk6037 ปีที่แล้ว

    Daily Practising saralivarisakal.Thank you Sir

  • @bainojam3759
    @bainojam3759 5 ปีที่แล้ว +5

    താങ്ക്സ് സാർ

  • @manjushabiju7725
    @manjushabiju7725 5 ปีที่แล้ว +47

    കണ്ണടച്ചിരുന്നു പാടുമ്പോൾ ഈ മുറിയിൽ മാഷിന്റെ മുന്പിലിരുന്നു മറ്റു വിദ്യാര്ഥികളോടൊപ്പം പാടുന്നതായി തോന്നുന്നു. എനിക്ക് മാത്രേ അങ്ങിനെ തോന്നുന്നുള്ളോ?

    • @priyaakhil4941
      @priyaakhil4941 5 ปีที่แล้ว +3

      Manjusha Biju enikum

    • @manjushabiju7725
      @manjushabiju7725 5 ปีที่แล้ว +2

      @@priyaakhil4941 priya ethu episodu vareyayi? njan 7th aanu ippo padikkunnathu.

    • @geetha.kavalan9150
      @geetha.kavalan9150 4 ปีที่แล้ว +1

      @@manjushabiju7725 @ ippo 67 epi aayi

    • @a.p.harikumar4313
      @a.p.harikumar4313 3 ปีที่แล้ว +1

      എനിയ്ക്കും അതേ ഫീൽകിട്ടുന്നുണ്ടേ....

    • @divyatg8092
      @divyatg8092 3 ปีที่แล้ว

      Eanikkum

  • @bijujohn8603
    @bijujohn8603 3 ปีที่แล้ว +1

    I have learned all 10 parts in sarali varis🎶🎶🎵🎵🎹🎼

  • @sindhupradeep9315
    @sindhupradeep9315 8 หลายเดือนก่อน

    സൂപ്പർ ക്ലാസ്സ്‌

  • @sheebapulikkathara853
    @sheebapulikkathara853 2 หลายเดือนก่อน

    Very interesting to study. Thank u Sir. ❤

  • @inasumv4195
    @inasumv4195 4 ปีที่แล้ว +3

    Namaskaram...thank you sir....

  • @jishaanil3534
    @jishaanil3534 6 ปีที่แล้ว +4

    Good saregama sar thanks for techig saregama ve have to prates saregama

  • @lathajagadish6756
    @lathajagadish6756 8 หลายเดือนก่อน

    Thank you so much sir

  • @lovely7640
    @lovely7640 3 ปีที่แล้ว +2

    Thank you sir🙏

  • @elegantsasi
    @elegantsasi 3 ปีที่แล้ว +2

    Many thanks to our Guru Shree.. Baburaj Sir.

  • @keerthuinmagicland8068
    @keerthuinmagicland8068 3 ปีที่แล้ว +2

    It's so good

  • @user-bk7nb6ww6k
    @user-bk7nb6ww6k 7 หลายเดือนก่อน

    Brilliant sir

  • @shabinouseph9883
    @shabinouseph9883 ปีที่แล้ว

    സാർ ഈ ക്ലാസ് വളരെന്നല്ല ക്‌ളാസാണ് ഒത്തിരിപേർക്ക് വളരെ ഉപകാരപ്രദമാണ് ഈ ക്ലാസ് കേട്ടത്തിനുശേഷം എനിക്ക് ഒത്തിരി നന്നായി പടങ്കഴിയുന്നുണ്ട് 👍❤️

  • @sujithsuji681
    @sujithsuji681 5 ปีที่แล้ว +4

    ഒരു എപ്പിസോഡും മുടങ്ങാതെ നോക്കാറുണ്ട് ....നന്നായിട്ട് മനസിലാകുന്ന തരത്തിൽ സർ പറഞ്ഞു തരുന്നുണ്ട് ...

  • @praveendas1956
    @praveendas1956 5 ปีที่แล้ว +4

    Fantastic class full episode..thanks a lot sir

  • @swapnabose1295
    @swapnabose1295 ปีที่แล้ว

    Sir 🙏🙏🙏🙏🙏

  • @a.p.harikumar4313
    @a.p.harikumar4313 3 ปีที่แล้ว

    നമസ്തേജീ....

    • @rejir2801
      @rejir2801 2 ปีที่แล้ว

      നല്ലതു പോലെ മനസ്സിലാകുന്നുണ്ട് താങ്ക്‌യൂ സർ

  • @asokv9916
    @asokv9916 2 ปีที่แล้ว

    Sir.. Ithu nirtharuth🙏🙏

  • @ashashajkumar4109
    @ashashajkumar4109 7 หลายเดือนก่อน +1

    ❤❤❤❤

  • @remasreedharan7421
    @remasreedharan7421 6 ปีที่แล้ว +4

    Thanks

  • @cijojoy8965
    @cijojoy8965 4 ปีที่แล้ว +2

    God bless you sir 🙏🙏thank you so much

  • @bhargavigopal4324
    @bhargavigopal4324 ปีที่แล้ว

    നന്നായി follow ചെയ്യാൻ പറ്റു ന്നുണ്ട്

  • @kamalammalv7006
    @kamalammalv7006 ปีที่แล้ว

    Great

  • @josephrajansam9583
    @josephrajansam9583 3 ปีที่แล้ว

    ക്ലാസ്സ്‌ നന്നായിട്ടുണ്ട് മാഷിന് അഭിനന്ദനങ്ങൾ 🌹💕

  • @sumithamk6037
    @sumithamk6037 ปีที่แล้ว

    Thank you Sir🙏 Practising daily.GOD BLESS YOU Sir

  • @pankajamjayagopalan655
    @pankajamjayagopalan655 2 ปีที่แล้ว

    ബ്യൂട്ടിഫുൾ 👍

  • @ancyjohn9317
    @ancyjohn9317 10 หลายเดือนก่อน

    Sir..... Great... God bless you ❤❤👍👍🌹

  • @vijayanpillai6423
    @vijayanpillai6423 2 ปีที่แล้ว

    നല്ലംക്ളാസാണ് ലർ
    വ്യക്തമായ മനസിലാകുന്നുണ്ട്..
    നന്ദി..സർ..

  • @minukarunakaran7894
    @minukarunakaran7894 ปีที่แล้ว

    🌺വന്ദനം 🙏

  • @anaghavlogs417
    @anaghavlogs417 2 ปีที่แล้ว

    Super class sir,Thanks god to see this class.

  • @jaisonjaison3190
    @jaisonjaison3190 5 ปีที่แล้ว +3

    best class

  • @rahulraveendran8010
    @rahulraveendran8010 4 ปีที่แล้ว

    Guruvinu Namaskaram....

  • @dasanpanikkassery9196
    @dasanpanikkassery9196 ปีที่แล้ว

    Excellent, easy to follow 👍👍👍

  • @sachinmohan5384
    @sachinmohan5384 4 ปีที่แล้ว +3

    🙏🙏🙏

  • @bijujohn8603
    @bijujohn8603 3 ปีที่แล้ว

    Sir you are teaching very well even I am going to music class and then my teacher teaches me but then also I like your class only

  • @rajeswarin2522
    @rajeswarin2522 ปีที่แล้ว

    Very interesting class.thak u sir. 🙏🙏

  • @shylejasukumaran3110
    @shylejasukumaran3110 3 ปีที่แล้ว

    Thank u sir.It is very useful

  • @saniyasabu7456
    @saniyasabu7456 3 ปีที่แล้ว

    Thank you sir💖💖💖

  • @vysakkv3428
    @vysakkv3428 3 ปีที่แล้ว

    Namasethe sir

  • @willsonpp4493
    @willsonpp4493 ปีที่แล้ว

    Good

  • @sowmyasowmyabiju5406
    @sowmyasowmyabiju5406 3 ปีที่แล้ว

    സൂപ്പർ

  • @jayasreegopinathanpillai5924
    @jayasreegopinathanpillai5924 2 ปีที่แล้ว

    Thank you so much

  • @lathikasivaraman4860
    @lathikasivaraman4860 3 หลายเดือนก่อน

    Aluppam. Manselakkanum padhekkam.

  • @lekharaghav8849
    @lekharaghav8849 4 ปีที่แล้ว

    Very useful classes.. thank you sir

  • @_abi_679
    @_abi_679 2 ปีที่แล้ว

    Mashe.good.teaching

  • @user-bk7nb6ww6k
    @user-bk7nb6ww6k 7 หลายเดือนก่อน

    ❤❤❤

  • @sreekalabinumaliyakkal6568
    @sreekalabinumaliyakkal6568 3 ปีที่แล้ว

    Tanku sir

  • @sibikurian1164
    @sibikurian1164 5 ปีที่แล้ว +2

    good

  • @sibikurian1164
    @sibikurian1164 5 ปีที่แล้ว +1

    nice

  • @sindubai7481
    @sindubai7481 ปีที่แล้ว

    🙏🙏🙏🙏

  • @bindupc2661
    @bindupc2661 3 ปีที่แล้ว

    നമസ്ക്കാരം സർ

  • @sibikurian1164
    @sibikurian1164 5 ปีที่แล้ว

    best

  • @shimnasudheeshp8278
    @shimnasudheeshp8278 2 ปีที่แล้ว

    2022ൽ സാറിന്റെ ശിഷ്യ യായി എന്റെ മകളും പഠിക്കുന്നു.നേരിട്ട് വന്നു പഠിക്കുന്ന അതെ ഫീൽ കിട്ടുന്നു

  • @faisalmohamed5035
    @faisalmohamed5035 4 ปีที่แล้ว +6

    Sir high pitch adukkumboml
    Strain varunnadinnu Valla tipsum undo...???....

    • @asokv9916
      @asokv9916 2 ปีที่แล้ว

      Practice cheythal kitum

  • @josephrajansam9583
    @josephrajansam9583 3 ปีที่แล้ว +1

    🙏🌹💕🌸❤️🥰

  • @bijuponnarambil4663
    @bijuponnarambil4663 2 ปีที่แล้ว

    But it is a good class

  • @sathiravi
    @sathiravi 2 ปีที่แล้ว

    🙏🙏🙏🙏🙏

  • @susanspecials5997
    @susanspecials5997 3 ปีที่แล้ว

    Mashu padunna thu kettittu njan padikyunnudu

  • @ShraddharekhaRekha
    @ShraddharekhaRekha 2 ปีที่แล้ว +1

    Oo

  • @satheeshkumarsatheesh5165
    @satheeshkumarsatheesh5165 3 ปีที่แล้ว

    👍

  • @shameemshanu9785
    @shameemshanu9785 3 ปีที่แล้ว +1

    Sarali varishakal 16 ennavum dayavayi padippikkoo sir 🙏

  • @vk2232
    @vk2232 3 ปีที่แล้ว +1

    Ayyo sir സരളി വരിശകൾ കഴിഞ്ഞോ?ഇനിയും ഉണ്ടല്ലോ 7 പാഠം കൂടി.11 മത്തെ പാഠം
    //സ രി ഗ മ/ സ മ/ ഗ രി //സ രി ഗ മ/പ ധ നി സ //
    //സ നി ധ പ /സ പ /ധ നി //സ നി ധ പ /മ ഗ രി സ //. ഇങ്ങനെ ഉള്ള പാഠം importent alle sir?പാഠപുസ്തകത്തിൽ ഉള്ളതാണ്.

  • @josmy6853
    @josmy6853 4 ปีที่แล้ว +5

    10 അല്ലല്ലോ 16 ഇല്ലേ

  • @amminiammal4515
    @amminiammal4515 ปีที่แล้ว

    Class nannakunniu patdikkunnindu

  • @krishnaa.s7091
    @krishnaa.s7091 4 หลายเดือนก่อน

    ഒരുപാട് നാളിനു ശേഷം കർണാടക സംഗീതം പാടിക്കുന്നു. നന്ദി സർ. പത്താം സരളി വരികൾ ഞാൻ പുസ്തകങ്ങളിൽ കണ്ടില്ല. Bookukalil 14 സരളി വരികൾ ആണ് ഉള്ളതെന്നു പറയുന്നു. ശെരി ആണോ?

  • @jeeja.kjeeja.k1804
    @jeeja.kjeeja.k1804 4 ปีที่แล้ว +1

    Ellavarum kannadachirunnu kettu pokum

  • @abdulnasar1210
    @abdulnasar1210 2 ปีที่แล้ว +1

    ഒരു ഗാനത്തിന് സംഗീതം നൽകുക എന്ന് പറഞ്ഞാൽ എന്താണ് ?

  • @jasminkp631
    @jasminkp631 10 หลายเดือนก่อน

    10:00
    15:27
    17:17
    18:35
    25:50

  • @AbdulSamad-xl2iv
    @AbdulSamad-xl2iv 9 หลายเดือนก่อน

    6:35

  • @riz_van6126
    @riz_van6126 5 ปีที่แล้ว

    Sir.
    Can I join with your whole carnatic music class.I would like to learn music and now am at my 16th age.is there any problem about my age .?????????

  • @chinzchinchamma4974
    @chinzchinchamma4974 3 ปีที่แล้ว

    സർ. സ്ഥലം എവിടെയാണ്. നേരിട്ട് വന്നു പഠിക്കണം എന്നുണ്ട്. Please

  • @sarannyaachu899
    @sarannyaachu899 3 ปีที่แล้ว

    Sir enikum padikanam ennund aadhyam thottulla class miss aayi

  • @praveenradhakrishnan1384
    @praveenradhakrishnan1384 3 ปีที่แล้ว

    ഇതിലും 59 ഡിസ് ലൈക്ക്

  • @krishnamoorthya906
    @krishnamoorthya906 5 ปีที่แล้ว +4

    Where is part no. 3 ?

  • @newthoughts3048
    @newthoughts3048 3 ปีที่แล้ว

    10:00

  • @bindukrishnamani575
    @bindukrishnamani575 4 ปีที่แล้ว +2

    പത്തു എന്ന് പറയുന്നുണ്ടെങ്കിലും 9 ആണല്ലോ പഠിപ്പിക്കുന്നത്...

    • @cijojoy8965
      @cijojoy8965 4 ปีที่แล้ว

      First one is just saregamapadha nesa arohanam and avarohanam I think

    • @mr.mindhacker8534
      @mr.mindhacker8534 2 ปีที่แล้ว

      സരളിവരിശയിൽ ആദ്യത്തേത് സരിഗമപധനിസ സനിധപമഗരിസ തന്നെയാണ്

  • @jyothirajthekkoot7595
    @jyothirajthekkoot7595 3 ปีที่แล้ว

    ഇതോക്കെ കാണതെ പഠിക്കണോ

  • @bijuponnarambil4663
    @bijuponnarambil4663 2 ปีที่แล้ว +1

    Thalam is not correct of students

  • @user-pq6me5oy2i
    @user-pq6me5oy2i 4 หลายเดือนก่อน +1

    ❤s̊ůp̊e̊r̊.̊l̊c̊ås̊s̊.̊ååů

  • @777learninghubspokenenglishiel
    @777learninghubspokenenglishiel 5 ปีที่แล้ว +8

    Thank you sir