Karnataka Sangeetha Paadam 4 | Karnataka Sangeetham Malayalam 2018 | Classical Music For Studying

แชร์
ฝัง
  • เผยแพร่เมื่อ 16 มี.ค. 2018
  • കർണ്ണാടക സംഗീത പാഠം | Musical Video
    Guru : Annamanada BabuRaj
    Students
    Hindu Devotional Songs Malayalam 2018 #hindudevotionalsongsmalayalam
    #devotionalmalayalamhindusongs
    #malayalamdevotionalsongshindu
    #hindudevotionalsongs
    #devotionalsongsmalayalamkrishna
    #ayyappadevotionalsongsmalayalam
    #shivadevotionalsongsmalayalam
    #hindusongs
    #malayalamdevotionalvideosongs
    #kjyesudasdevotionalsongsmalayalam
    #devotionalsongs
    #devotionalsongsmalayalam Welcome to Music Shack Hindu Devotional Songs Malayalam You Tube Channel
    Music Shack Entertainments is the leading player in the Indian Music industry
    office @ Dubai Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Music Shack Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക : chat.whatsapp.com/G8MDEmoGJwh...
    Website : www.movieworldentertainments.com
    Get More Movies - Subscribe - / hindudevotionalsong
    Get More Movies - Facebook - / hindusongsmalayalam
    #ഗാനങ്ങൾ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    #MusicShackHinduDevotionalSongs #Hindudevotionalsongsmalayalam #hindu #devotional #songs #malayalam #malayalamhindudevotionalsongs
    #shivadevotionalsongsmalayalam #ayyappadevotionalsongsmalayalam #devotionalsongsmalayalamkrishna #malayalamdevotionalsongshindu
    #malayalamdevotionalvideosongs #ganapathisongs #krishnasong #ayyappaswamysongs
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MUSIC SHACK and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MUSIC SHACK.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MUSIC SHACK.
    Those who wish to post any audio video content , licensed to MUSIC SHACK, in their TH-cam Channels/ Social Media sites must contact MUSIC SHACK over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MUSIC SHACK must contain the link to MUSIC SHACK TH-cam Channels.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
  • เพลง

ความคิดเห็น • 104

  • @jineshvijayajvm9981
    @jineshvijayajvm9981 5 ปีที่แล้ว +36

    എന്റെ ഗുരുനാഥൻ ഞാൻ ഈശ്വര തുല്യം കാണുന്ന അതുല്യനായ ബാബുരാജ് മാഷ് ,കുറച്ചു നാൾ മാഷിന്റെ അടുത്ത് പഠിക്കാൻ കഴിഞ്ഞു മഹാഭാഗ്യം
    നന്ദി sir

  • @unnikrishnanks1097
    @unnikrishnanks1097 4 ปีที่แล้ว +13

    എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സംഗീത പoനം. ഗീതം വരെ പഠിച്ചു.പിന്നെ ജീവിത സാഹചര്യങ്ങൾ കൊണ്ട് നടന്നില്ല. വളരെ നന്ദി.

  • @rajijohn191
    @rajijohn191 5 ปีที่แล้ว +36

    ഞാൻ ചെറുപ്രായം മുതൽ ആഗ്രഹിച്ചതാണ് സംഗീതം പഠിക്കുക എന്നത്. എങ്കിൽ സാറിന്റെ ഈ class എനിക്ക് ഏറ്റവും പ്രയോജനം തന്നെ.,, Thank you Sir

  • @shinekumar6271
    @shinekumar6271 3 ปีที่แล้ว +7

    സാർ നമസ്കാരം സാറിന്റെ ക്ലാസുകൾ 4 പാഠം വരെ ഞാൻ പൂർത്തിയാക്കി വളരെ ലളിതമായ രീതിയിൽ ആണ് സാറിന്റെ പഠനശൈലി താങ്ക്യൂ സാർ 🙏🙏🙏

  • @blackbutterfly3779
    @blackbutterfly3779 4 ปีที่แล้ว +5

    ഞാനൊരു നൃത്ത അധ്യാപികയാണ് ആണ് നൃത്തം ഒരുപാട് വർഷം പഠിച്ചെങ്കിലും സംഗീതം പഠിക്കാൻ കഴിഞ്ഞില്ല പക്ഷേ ഈ വീഡിയോകൾ ഞാൻ നന്നായി ഫോളോ ചെയ്യുന്നുണ്ട് ഉണ്ട് ഞാൻ പഠിക്കുന്നുണ്ട് ഒരുപാട് നന്ദിയുണ്ട് സാർ ഇങ്ങനെ ഒരു അവസരം ഞങ്ങൾക്ക് തന്നതിൽ, ചെറുപ്പം മുതൽ എല്ലാവരും പറയും നന്നായി പാടും എന്ന് പക്ഷേ നൃത്തവും സംഗീതവും ഒരുമിച്ചു പഠിക്കാനുള്ള ഒരു സാഹചര്യം വീട്ടിലുണ്ടായിരുന്നില്ല അതുകൊണ്ടുതന്നെ ഇപ്പോൾ ഞാൻ വളരെയധികം സന്തോഷവതിയാണ്

  • @radhikaradhika4851
    @radhikaradhika4851 4 ปีที่แล้ว +7

    🙏gurunadhane eeswara thulyam snehikkunnu class eadukkunnath vegam manassilakkan kazhiyunnudd sir🙏🙏🙏🙏🙏🙏🙏🙏

  • @sivadaspranavam3910
    @sivadaspranavam3910 5 หลายเดือนก่อน

    നല്ല.ക്ലാസാണ്

  • @user-oe4ci4hc6f
    @user-oe4ci4hc6f 5 หลายเดือนก่อน

    Very good class sir. Thanks.

  • @molikm4134
    @molikm4134 4 ปีที่แล้ว +2

    സർവലിയ സന്തോത്തിലാണ് എന്നും സാറിൻ്റെ ക്ലാസ്സ് കേട്ട് പഠിക്കുന്ന ണ്ടു ഞാൻ സപ്തസ്വരങ്ങൾ പഠിക്കുക എന്നത് എൻ്റെ വലിയ ഒരാഗ്രഹം തന്നെയായിരുന്നു ദൈവനുഗ്രഹത്താൽ സാറ് വഴി അത് സാധിച്ച് നന്ദിയുണ്ട് സർ. എനിക്ക് സരളി വരി ശകൾ 8. 9. 10. കിട്ടിയിട്ടില്ലാ സാർ

  • @sajeevshebi6339
    @sajeevshebi6339 3 ปีที่แล้ว +9

    Dislike അടിച്ച മഹാന്മാർ എവിടെ ? എന്ത് തെറ്റ് ?

  • @geetha.kavalan9150
    @geetha.kavalan9150 4 ปีที่แล้ว +5

    September 5 teachers day. YOU ARE ALSO MY TEACHER. HAPPY TEACHERS DAY SIR

  • @user-vo2fr7jv6i
    @user-vo2fr7jv6i 11 หลายเดือนก่อน

    Thank you Guruji

  • @greeshmamani5105
    @greeshmamani5105 5 ปีที่แล้ว +7

    Thanks sir.... good class

  • @mookam8888
    @mookam8888 6 ปีที่แล้ว +8

    Useful thanks

  • @chakra1748
    @chakra1748 2 ปีที่แล้ว +1

    വളരെ നന്നായ് മനസ്സിലാകുന്നു സാറിൻ്റെ ക്ലാസ്സ് നന്ദി

  • @sreedeviomanakuttan7574
    @sreedeviomanakuttan7574 ปีที่แล้ว +1

    നമസ്കാരം സാർ🙏

  • @anithabhai173
    @anithabhai173 8 หลายเดือนก่อน

    Super class🎉

  • @binuvasudevan693
    @binuvasudevan693 5 ปีที่แล้ว +4

    pranamam....

  • @shreyajijo3065
    @shreyajijo3065 3 ปีที่แล้ว +1

    Thank you sir

  • @vasumathikv888
    @vasumathikv888 7 หลายเดือนก่อน

    നന്നായി പഠിക്കാൻ കഴിയ്യന്നു

  • @rajendrakumarkrishnapilai3969
    @rajendrakumarkrishnapilai3969 2 ปีที่แล้ว +1

    Sir, completing my fourth lesson. Seek your blessings for the further lessons.🙏

  • @Salu.Magic.
    @Salu.Magic. 7 หลายเดือนก่อน

    Adipolli class aanu 👍 i really like it.

  • @Aura999....
    @Aura999.... 4 ปีที่แล้ว +3

    Namaskaaram Sir.Your teaching is very nice and very easy to absorb.May Lord Eswar bless you.

    • @dhwani7891
      @dhwani7891 4 ปีที่แล้ว

      You are right it very easy for students to learn from this episodes

  • @egalesgarden5850
    @egalesgarden5850 4 ปีที่แล้ว +2

    Thanks useful

  • @dineshnair3274
    @dineshnair3274 3 ปีที่แล้ว +2

    Good class thank you sr

  • @gauravkrishnaaarya8094
    @gauravkrishnaaarya8094 2 ปีที่แล้ว

    എന്റെ കുട്ടിക്കാലം മുതലേ ഞാൻ സംഗീതം പഠിക്കാൻ ആഗ്രഹം ഏറിവന്നു
    ആദ്യം പഠിച്ചത് ആലപ്പി ശ്രീകുമാർ സാറിന്റെ കീഴിൽ ആയിരുന്നു
    രണ്ടാമത് കൊല്ലം മോഹൻ രാജ സാറിന്റെ കീഴിലും ഇപ്പോൾ ത്യാഗരാജ കോളേജിൽ ആണ് പഠിക്കുന്നത്
    ആദ്യമൊക്കെ ഓൺലൈനിൽ പഠിച്ചുകൊണ്ടിരുന്നു അത് കണ്ണൂർ ജില്ലയിൽ കരിവെള്ളൂർ രാജൻ മാഷിന്റെ കീഴിലും പഠിച്ചു
    അന്നമനട സാറിന്റെ കീഴിൽ പഠിക്കാൻ കഴിഞ്ഞത് മഹാഭാഗ്യം
    എന്റെ ഗുരുനാഥനായ അന്നമനട ബാബുരാജ് സാറിന്റെ പാദങ്ങളിൽ എന്റെ കോടി പ്രണാമം

  • @unnikrishnanv9947
    @unnikrishnanv9947 4 หลายเดือนก่อน

    Soooper

  • @saniyasabu7456
    @saniyasabu7456 3 ปีที่แล้ว +2

    Thank you so much sir 🙏🙏💓💓

  • @nishakk1879
    @nishakk1879 ปีที่แล้ว +1

    Good helpful class

  • @pankajamjayagopalan655
    @pankajamjayagopalan655 2 ปีที่แล้ว

    നമസ്തേ 🙏

  • @a.p.harikumar4313
    @a.p.harikumar4313 3 ปีที่แล้ว

    നമസ്തേജീ...

  • @jinshaskyline2735
    @jinshaskyline2735 2 ปีที่แล้ว +1

    Super class thank you sir

  • @sumithamk6037
    @sumithamk6037 ปีที่แล้ว

    Thank you Sir , will practise daily 🙏

  • @minukarunakaran7894
    @minukarunakaran7894 ปีที่แล้ว

    🌺വന്ദനം 🙏

  • @revathytr8201
    @revathytr8201 4 ปีที่แล้ว +1

    Thankyou sir....

  • @anjalikp3556
    @anjalikp3556 4 ปีที่แล้ว +1

    Thanks sir 😊🙂☺️

  • @Pooja-fb9zg
    @Pooja-fb9zg 4 ปีที่แล้ว +3

    Thanku sir

  • @cinemacompany1859
    @cinemacompany1859 5 ปีที่แล้ว +1

    Thankyou

  • @a.p.harikumar4313
    @a.p.harikumar4313 3 ปีที่แล้ว

    നമസ്തേജീ.....

  • @anumenon9277
    @anumenon9277 4 ปีที่แล้ว

    നന്ദി സർ

  • @lovely7640
    @lovely7640 3 ปีที่แล้ว

    Thanks 👍👍👍👍

  • @vijayanvennala8422
    @vijayanvennala8422 3 ปีที่แล้ว

    കമന്റ് ബോക്സിൽ ഒരുപാട് നിരാശ അനുഭവപ്പെട്ടതിന്റ് കഥകൾ കണ്ടു ആരും നിരാശപ്പെടരുത് പരാശ്രമിക്കുക വിജയം ഉറപ്പ് 100' ശതമാനം

  • @willsonpp4493
    @willsonpp4493 ปีที่แล้ว

    Namaskkarm

  • @sreejithbabu423
    @sreejithbabu423 5 ปีที่แล้ว +3

    🙏🙏

  • @sangeethasaji1
    @sangeethasaji1 ปีที่แล้ว

    🙏🙏🙏

  • @jomonjose7934
    @jomonjose7934 7 หลายเดือนก่อน

    ❤🙏🙏🙏

  • @cmpktd
    @cmpktd 2 ปีที่แล้ว

    🙏Sir Guruvinte paadangali Namaskarikkunnu ..
    Ente etavuam valiya nokayirunnu sir..
    Pushpa c.m Balussery

  • @ashashajkumar4109
    @ashashajkumar4109 8 หลายเดือนก่อน

    ❤❤❤

  • @cjohn2277
    @cjohn2277 7 หลายเดือนก่อน

    🙏🌹❤️

  • @sheebamp6192
    @sheebamp6192 ปีที่แล้ว

    സന്ധ്യ നാമം

  • @KUNHIMON.
    @KUNHIMON. 4 ปีที่แล้ว +1

    Good class

  • @elsysamuel4277
    @elsysamuel4277 4 ปีที่แล้ว

    Thanks

  • @geethakk818
    @geethakk818 ปีที่แล้ว

    നമസ്കാരം sir സംഗീതം പഠിക്കാൻ തുടങ്ങിയ എനിക്ക് സർ ന്റെ ക്ലാസ്സ്‌കൂടെ കേൾക്കുമ്പോൾവളരെ വ്യക്തമായി മനസിലാക്കാൻ കഴിയുന്നു. 🙏🙏🙏

  • @reghunathneelakandan1122
    @reghunathneelakandan1122 3 ปีที่แล้ว

    Sir please continue your class

  • @bangtanbee9259
    @bangtanbee9259 3 ปีที่แล้ว +1

    Sir, nallavanam class edukkunnu. Enike pattu padikkan agraham undayirunnu ee class enike upakaramanu.🙏🙏

  • @saigeethasunil657
    @saigeethasunil657 5 ปีที่แล้ว +2

    Useful class sirrr continue class idane sirrrr🙏🙏

    • @dhwani7891
      @dhwani7891 4 ปีที่แล้ว

      👏👏👏

  • @cmpktd
    @cmpktd 2 ปีที่แล้ว +1

    🙏Sir Guruvinte paadangali Namaskarikkunnu ..
    Ente team valiya nokayirunnu sir..
    Pushpa c.m Balussery

  • @AmmuAmmu-eq2vo
    @AmmuAmmu-eq2vo 5 ปีที่แล้ว +2

    edayekke ninnu poya padanam veendum thudaggan kazhiyunnu ..pls sir continue cheyyaneee

    • @dhwani7891
      @dhwani7891 4 ปีที่แล้ว

      Yes he is teaching very nice.

  • @sarithamadhu9014
    @sarithamadhu9014 5 หลายเดือนก่อน

    🖐️👍❤🥰

  • @hafsathbeevi8817
    @hafsathbeevi8817 2 ปีที่แล้ว

    Pattu padikkan valare eshttamanu pakshe padichittilla eppol sirnde class kettu padikkunnu

    • @rajeevanvrindavan2652
      @rajeevanvrindavan2652 8 หลายเดือนก่อน

      . നന്ദി വളരെ വളരെ നന്ദി സാറിന് എല്ലാ വിധ ആശംസകളും ഉപകാരപ്രദമായ ക്ലാസ്സ്
      .

  • @sindubai7481
    @sindubai7481 ปีที่แล้ว

    🙏🙏🙏🙏

  • @roshanmathew9407
    @roshanmathew9407 3 ปีที่แล้ว +1

    👍

  • @sskweddingeventz1912
    @sskweddingeventz1912 ปีที่แล้ว +1

    💞❤💞

  • @jayachithrasree2288
    @jayachithrasree2288 5 ปีที่แล้ว +6

    സരളി വരിശകൾ 7 ethil kittum

  • @Christianmelody7
    @Christianmelody7 4 ปีที่แล้ว +1

    🙂🙂

  • @veepanadan
    @veepanadan 4 ปีที่แล้ว

    പഠിക്കാൻ വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു മനസിലാക്കാൻ ശ്രമിക്കുന്നു

  • @jasminkp631
    @jasminkp631 10 หลายเดือนก่อน +1

    10:18
    18:00

  • @newthoughts3048
    @newthoughts3048 3 ปีที่แล้ว +1

    10:16 , 17:58

  • @sivadaspranavam3910
    @sivadaspranavam3910 5 หลายเดือนก่อน

    ഒന്നു മുതൽ ക്ലാസ് അയച്ചു തരുമോ

  • @archana6615
    @archana6615 7 หลายเดือนก่อน

    10:11

  • @darks0ul517
    @darks0ul517 4 ปีที่แล้ว

    Hlo.... sir.... sirine onnu contact cheyan.... nntha vzhi....... enik sangeetham padikan.... agraham nnd.... plzzz.........

  • @archana6615
    @archana6615 7 หลายเดือนก่อน

    2) 17:55

  • @AnilKumar-zc2ck
    @AnilKumar-zc2ck 3 ปีที่แล้ว

    പരസ്യം കൊണ്ട് പഠിക്കാൻ ബുദ്ധിമുട്ടുണ്ട്

  • @manjushabiju7725
    @manjushabiju7725 5 ปีที่แล้ว +10

    പരസ്യം കൊണ്ട് സ്വര്യമായ് പഠിക്കാൻ പറ്റുന്നില്ല. പോട്ടെ. സാരമില്ല. അവരുടെ ചിലവിലാണല്ലോ നമ്മള് പഠിക്കുന്നത്.

    • @user-td9rd9cu8r
      @user-td9rd9cu8r 5 ปีที่แล้ว +2

      കോപ്പി ചെയിത് പഠിക്കു

    • @geetha.kavalan9150
      @geetha.kavalan9150 4 ปีที่แล้ว

      @@user-td9rd9cu8r @athenganeyaa??

  • @sreeram6374
    @sreeram6374 3 ปีที่แล้ว

    10:16
    17:58

  • @meonly2775
    @meonly2775 2 ปีที่แล้ว

    saraleevarishakal upto six not upto seven

  • @ananthublogs9543
    @ananthublogs9543 4 ปีที่แล้ว

    Sir ente number onne tharumo sir..

  • @vk2232
    @vk2232 3 ปีที่แล้ว

    Sir. Oru mistake vannallo. 2,3 ക്ലാസ്സുകളിൽ ആയി സരളി വരിശയിലെ 4പാഠങ്ങൾ പഠിപ്പിച്ചു. ഇനി ഇത് 5,6 പാഠംങ്ങൾ അല്ലെ.6,7 എന്നാണ് സർ പറഞ്ഞത്.

  • @jeejapp7139
    @jeejapp7139 3 ปีที่แล้ว +1

    thank you sir

  • @rajeswarin2522
    @rajeswarin2522 ปีที่แล้ว

    🙏🙏🙏

  • @girijaa7762
    @girijaa7762 ปีที่แล้ว

    🙏

  • @NINU..SHAIJU695
    @NINU..SHAIJU695 4 ปีที่แล้ว

    Thanku sir

  • @sijijiju3494
    @sijijiju3494 3 ปีที่แล้ว

    Thanks

  • @bindunair7762
    @bindunair7762 ปีที่แล้ว

    ❤❤❤

  • @siddeekhmohammed8766
    @siddeekhmohammed8766 5 ปีที่แล้ว +1

    Thank you Sir

  • @neethusivadas343
    @neethusivadas343 5 ปีที่แล้ว +1

    Thank you sir

  • @hannahmariajoseph3704
    @hannahmariajoseph3704 2 ปีที่แล้ว

    Thank you sir

  • @lesliecv4213
    @lesliecv4213 3 ปีที่แล้ว

    🙏🙏🙏