ഇത്ത എന്ത് സിമ്പിംൾ ആയി ചെയ്താലും അത് ഉഷാറാവും ഇത് ശരിക്കും ഒരു പാട് ബാച്ചിലർ ആയ പ്രവാസികൾക്ക് ഉപകാരം ആവും (വെണ്ടക്ക് പകരം ഞങ്ങൾ വെള്ളരി അങ്ങനെ എന്തെങ്കിലും ഉപയോഗിക്കാറ്.... ഇനി വെണ്ട ഉപയോഗിക്കണം ) പക്ഷെ ഇതിലേക്ക് ഒരു മത്തി പൊരിച്ചത് കൂടി ഉണ്ടെങ്കിൾ അടിപൊളി സ്നേഹ പൂർവ്വം ദോഹയിൽ നിന്നും ഇത്തയുടെ ഒരു ഫാൻ
രാവിലെ ഡ്യൂട്ടിക്ക് പോണം .. ഉച്ചക്ക് ചോറിന് എന്ത് കൊണ്ട് പോവും എന്ന് വിചാരിച്ചിരിക്കുമ്പോ ആണ് ഈ വീഡിയോ കാണുന്നത്.അങ്ങനെ ഇപ്പൊ തന്നെ ഉണ്ടാക്കി..അടിപൊളി👍👍..സൂപ്പർ taste..
നിങ്ങളുടെ വീഡിയോ ഇന്നലെയാണ് കണ്ണിൽപ്പെട്ടത്. കണ്ടപ്പോൾ തന്നെ വളരെ സ്പെഷ്യൽ ആയി തോന്നി. ഇനിയങ്ങോട്ട് വീഡിയോകളിൽഎല്ലാം കമൻറ് ആയി അഭിപ്രായങ്ങൾ അറിയിക്കാൻ ഞാനുമുണ്ട്. റെസിപ്പി ഒക്കെ പൊളി ഇത്താ❤
Annalum enne innale pin cheythillallo😢
innate kure aalukal pin cheyyan paranju. aareyum cheythillenkil kuzhapamillallo 😍😍
@@kannurkitchen6819 njan chumma paranjaya ithoosee
@@kannurkitchen6819 hi
@@kannurkitchen6819 സൂപ്പർ ഞാൻ ഉണ്ടാക്കി 👍🏻👌🏻
ഇത്ത എന്ത് സിമ്പിംൾ ആയി ചെയ്താലും അത് ഉഷാറാവും
ഇത് ശരിക്കും ഒരു പാട് ബാച്ചിലർ ആയ പ്രവാസികൾക്ക് ഉപകാരം ആവും
(വെണ്ടക്ക് പകരം ഞങ്ങൾ വെള്ളരി അങ്ങനെ എന്തെങ്കിലും ഉപയോഗിക്കാറ്.... ഇനി വെണ്ട ഉപയോഗിക്കണം )
പക്ഷെ ഇതിലേക്ക് ഒരു മത്തി പൊരിച്ചത് കൂടി ഉണ്ടെങ്കിൾ അടിപൊളി
സ്നേഹ പൂർവ്വം ദോഹയിൽ നിന്നും
ഇത്തയുടെ ഒരു ഫാൻ
രാവിലെ ഡ്യൂട്ടിക്ക് പോണം .. ഉച്ചക്ക് ചോറിന് എന്ത് കൊണ്ട് പോവും എന്ന് വിചാരിച്ചിരിക്കുമ്പോ ആണ് ഈ വീഡിയോ കാണുന്നത്.അങ്ങനെ ഇപ്പൊ തന്നെ ഉണ്ടാക്കി..അടിപൊളി👍👍..സൂപ്പർ taste..
വെണ്ടയ്ക്ക മോര് കറി ഒരുപാട് ഇഷ്ടമായി തീർച്ചയായും ഉണ്ടാക്കി നോക്കും താങ്ക്സ്
നിങ്ങളുടെ വീഡിയോ ഇന്നലെയാണ് കണ്ണിൽപ്പെട്ടത്. കണ്ടപ്പോൾ തന്നെ വളരെ സ്പെഷ്യൽ ആയി തോന്നി. ഇനിയങ്ങോട്ട് വീഡിയോകളിൽഎല്ലാം കമൻറ് ആയി അഭിപ്രായങ്ങൾ അറിയിക്കാൻ ഞാനുമുണ്ട്. റെസിപ്പി ഒക്കെ പൊളി ഇത്താ❤
കണ്ണൂർ കിച്ചൻ കുടുംബത്തിലേക്ക് സ്വാഗതം🥰🥰😘
Aaha....adipoli.....endha kaanathe nn nokki erikyayrnnu 🥰🥰.....vannallo..... endhayalam undakki nokkum...vendakka curry
ഞാൻ ട്രൈ ചെയ്തു നോക്കി നന്നായിട്ടുണ്ട് 👍
Masha allah alhamdhulillah sandhooshai ayurvedhikk kayikkunnoond enthengilum veg curry nookaloonn vijarichitta ph eduthath ente manassarinnu allahu kaanichu thannu tnx sis alhamdhulillah
For Mooru curry, nothing like this chechi's recipe. Top class.
alhamdurlillah 😍
Masha Allah njan undaki nalla taste und thanks sissy
ഞാൻ ഉണ്ടാക്കി
അടിപൊളി taste😋
🥰🥰
Chechi!ഞാൻ ഉണ്ടാക്കി kto.. 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
Mashaallah super aayittund
അടിപൊളി, വെണ്ടയ്ക്ക മോരുകറി
Insha allah ഞാൻ യെന്തായാലും നാളെ തന്നെ ഉണ്ടാകും
Thank you ma'am ❤
Njan ellam try cheyyundu. Ellam super
Nice 👏👌. I will try today 👍
Orupaadu ishtayi Vendaka Moru Curry Super Aanuto Thanku Dear 😋🙏😍
Super 👍🏻very tasty✌️
🥰🥰
വെണ്ടക്ക കറി അടിപൊളി😋😋😋
🥰🥰
സൂപ്പർ ചെയ്തു നോക്കി
I just made this and it was very quick and delicious. Thank you 😊
Very nice, it came out good for me
🥰🥰
Edhayalum try cheyyum👍👍
തലാഖിലെ നിയമപ്രശ്നങ്ങളെക്കുറിച്ചറിയാൻ left വെള്ള icon click ചെയ്യുക.
കാണുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു 😋😋👌👌
😍😍
Njn Try cheythu supper
I tried and I would give 3/5 for this recipe. 😊
Thakkali edamo?
Super curry for ramadaan athaayam
Recipe kollam pakshe edaku vech uluva kadikunnundayi😒can i add fenugreek powder instead??
Njan udakii... Super . thanks...
Milco sour cream almarai sour yoghrut are available nw
Super👍👍👍 try cheyyam
😍😍
Adipolii indakit. Ivade ulloree njettikanam☺️☺️🙈🙈
Spr sis
Super 🥰😍🥰
അടിപൊളി, കൈപ്പക്കാ (പാവയ്ക്കാ )മോരുകറി കണ്ടിട്ടുണ്ട്, കഴിച്ചിട്ടുമുണ്ട് പക്ഷെ ഇത് ആദ്യമായി ഇന്ന് കണ്ടു 👍അടിപൊളി 👌👌🙏
😍😍
പൊപ്പൊളി
I made it superb 👌 👏
Like it try cheyyam
മാഷാ.. allah..1 മില്ല്യൺ അടിച്ചു...
Adipoli Suparanu
Thank you 🤩🤩
Ithaa.... curdinu pakaram coconut milk ozhichal taste indako
Ithaa feb 7 date paranjekanne enik vendi dua cheyanoatta. Swalihaya vava janikkaum dua chryanoatta
Supper thanks
Innanu video serchu cheyydhadhu ninghale video thane first Kandu... Adhupole undaakki innu thanne kazhichu supper .. like cheyydhu share cheyydhu ....
😍😍പൊളിച്ചു
😍😍
I million subscribers...cngrts ithaaa☺️
First view
😍😍
@@kannurkitchen6819 👏👏
Super. Like, subscribe ചെയ്തു
Sprrrr
Supper etha
I tried this recipe, came out really yummy.
സൂപ്പർ 👌👌👌👌👌
Wow 🌹🌹🌹🌹🌹❤❤❤❤❤👍
Superb ❤
സൂപ്പർ
അടിപൊളി 👍👍👍
😍😍
Supper
👌👌👌
Super dear😍😍😍
ഇതുപോലെ സിബ്‌ളായി ഉണ്ടാക്കാൻ പറ്റുന്ന തൈര് ഒഴിക്കാത്ത ഒരു റെസിപ്പി ചെയ്യുമോ മോര് കറി സൗദിയി വന്നഅന്ന് മുതൽ തുടങ്ങിയതാ
Wow
Yummy Tasty and Healthy
Kannur kitchen,👌👌👌
Very nice
Super
❤
💗Assalamu alaikum ❤️
Mashallah adipolli 💞💗 insha'Allah enthayaalum try cheyyannam 🥰🥰
wa alaikumussalam 😘😘
😋😋😋
🥰🥰
മോരെന്നും പറഞ് തൈരാണോ ചേര്‍ക്കുന്നത്
Good
👌👌😋😋
Hiii 2kg biriyani ariku masala undakan ethra savala thakali muluku inji veluthulli masala paranju tharumo chickenum ethra venam
savala -10
thakkali -6
pachamulaku -25-30
veluthulli -1 cup
inchi - 1/2 cup
chicken -2&1/2 kg -3 kg
Itha pollliyatttoo 😍
😍😍
Super tasty
👍🏻
1st
😍😍
Welcome
👌
Poli
😍😍
Super
കായപ്പൊടി മാത്രം ഇല്ല...😔പകരം കായം ചെറിയ പീസ്... പറ്റുമോ??
Enkil kayam ulli vazhattupol thanne cherkkanam 👍😍😍
Oru piece vellathil kuthirthu aa vellam ozhichalum mathy
🥰🥰😘
👌👌chechi please make icecream with out whipping cream
sure 👍🥰🥰
Hi.super
😍😍
Itha curry piriju poyalo
Pirinju poyo
Hi dear 5 tavana video kandit veluthulli marannu munpil vechitt .
Njan uppu cherthu. Ningal video muzhuvan kandillennu thonnunnu👆
@@kannurkitchen6819 kandu dear 4 vattam yende mistake aanonu ariyila so sorry 😊
Deleted
🤤🤤
😘😘
👌👌🌷🌷🌷🌹🌹👍👍👍👌🌹
😍😍
@@kannurkitchen6819 സൂപ്പർ ആയിക്കണ് 👍👍👍
Koii chechii
hi 😃🙋🏻♀️
Masha allah adipoli
Ente chanel name onnu pin cheyyumo
F like
F comment
F view 😎
😘😘
Innu undaakki pulippu koodi pooyi😔
Oru Sankadam Parayatte! Silu talkle Salha praanthaannu vilichu 😃 Annittene Hidaakkie blokky! Comments Edaathirikkaan Hidaakky 🙏Avalkku Vattundo 😀 TH-cam IL Complaint poyaal Chnl puuttum! Athukondupokunnilla?! Onnu Chodichittu reply tharane 😃
What
First view
😍😍
Super
Super