ചോറിന് കൂട്ടാൻ അടിപൊളി വെണ്ടയ്ക്ക കറി || വെണ്ടയ്ക്ക ഒഴിച്ച്കറി || Easy Okra Curry

แชร์
ฝัง

ความคิดเห็น • 332

  • @seenathseenath7721
    @seenathseenath7721 ปีที่แล้ว +3

    ഞൻ കുറേമെന്നെ ഇത് ഉണ്ടാക്കി നോക്കി ഇരുന്നു മാഷാ അല്ലാഹ് സൂപ്പർ എന്റ്റെ ഇക്കാക്ക് ഒരുപാട് ഇഷ്ട്ടായി

  • @sheebakk3110
    @sheebakk3110 2 ปีที่แล้ว +21

    പുളിവെള്ളം ഒഴിച്ചതിനുശേഷം മാത്രം തേങ്ങ ചേർക്കാൻ പാടുള്ളൂ

  • @gopikarajan9874
    @gopikarajan9874 ปีที่แล้ว +4

    ഞാൻ ഇന്ന് try ചെയ്തു. നല്ല രുചി ഉണ്ട്. ഉണ്ടാക്കാനും എളുപ്പമാണ്. ഞാൻ സബോള ആണ് എടുത്തേ. But ടേസ്റ്റ് അടിപൊളി ആണ്... 🥰🥰

  • @Afireshi
    @Afireshi 9 หลายเดือนก่อน

    njanum ഉണ്ടാക്കി ippo ithayi എല്ലാവരുടെയും favourite 😊

  • @mellowssz
    @mellowssz ปีที่แล้ว +1

    ഇന്ന് ഞാൻ ട്രൈ ചെയ്തു... നോ വേർഡ്‌സ്... അടിപൊളി 🥰🥰താങ്ക് യു സിസ്റ്റർ....

  • @sumasasikumar2525
    @sumasasikumar2525 ปีที่แล้ว +1

    Nalla nadan vendakka kitti.njan innale undakki poli aarnu .ty dear .

  • @ikkaantepenn4502
    @ikkaantepenn4502 ปีที่แล้ว +1

    Oru kadala curry undakkiyathode ingale fan aayii.

  • @starchanel1609
    @starchanel1609 4 ปีที่แล้ว +26

    താങ്ക്സ് ചേച്ചി. ഞാൻ കറി വച്ചു സൂപ്പർ. ഞങ്ങളെ പോല്ലേ പ്രവാസികൾക്ക് വളരെ ഉപകാരപ്പെടുന്നതാണ്.

  • @kl13611
    @kl13611 2 ปีที่แล้ว +6

    ഇത്താ ഞാൻ ഇന്ന് ഉച്ചയ്ക്ക് ഇതാണ് ഉണ്ടാക്കിയത്..... Mashaallh നല്ല ടേസ്റ്റ് ഉണ്ട്... 🥰thakuuu so much ithaa

  • @mayadevi7385
    @mayadevi7385 ปีที่แล้ว +2

    Njanum try cheithu 👌super nalla curry anu😊

  • @najeemakp2247
    @najeemakp2247 9 หลายเดือนก่อน

    ഞാൻ ഉണ്ടാക്കി Super ആയിരുന്നു

  • @jaseelareshi5339
    @jaseelareshi5339 ปีที่แล้ว +1

    Njan inn try cheithuttoo❤❤❤❤ onnum parayanillaa spr aayirunnu
    So thanks ithaa😍😍😍

  • @pgn4nostrum
    @pgn4nostrum 4 ปีที่แล้ว +16

    വളരെ നന്ദി. Vegetables കൊണ്ടുള്ള ഇത്തരം കറികൾ കിട്ടിയാൽ പിന്നെ മത്സ്യവും മാംസവും വേണ്ടേ വേണ്ട
    🙏🙏👌👍

    • @kannurkitchen6819
      @kannurkitchen6819  4 ปีที่แล้ว

      प्रतीप जी नायर ☺️☺️☺️

  • @bincyliloy4264
    @bincyliloy4264 2 ปีที่แล้ว +55

    നല്ല രുചി ഉള്ള കറി അണ്..ഒരു പപ്പടവും ഉണ്ടെങ്കിൽ ഒരു കിണ്ണം ചോറ് കഴിക്കാൻ പറ്റും....ഞാൻ 2time ഉണ്ടാക്കി..

  • @jasnakc3394
    @jasnakc3394 ปีที่แล้ว +2

    ഞാനും ഉണ്ടാക്കി നോക്കട്ടെ

    • @jasnakc3394
      @jasnakc3394 ปีที่แล้ว

      ഞാൻ ഉണ്ടാക്കി എല്ലാവര്കും ഇഷ്ടപ്പെട്ടു

  • @shifana6611
    @shifana6611 3 หลายเดือนก่อน

    Thanks alot...enikkum husinum ishttaayi..njn pulivellam ozhichathinu shesha thenga cherthath

  • @dilavumon7055
    @dilavumon7055 3 ปีที่แล้ว +14

    കാണാൻ സൂപ്പർ
    കഴിക്കാനും സൂപ്പർ
    👌👌👌👌
    ഇനിയും ഇത് പോലത്തെ വിടണേ ചേച്ചി 😘😘

  • @sabeeameen2911
    @sabeeameen2911 2 ปีที่แล้ว

    ഞാൻ ഇണ്ടാക്കി അടിപൊളി. എല്ലാർക്കും ഇഷ്ടായി

  • @harikrishnan9627
    @harikrishnan9627 4 ปีที่แล้ว +5

    സൂപ്പർ തന്നെ വളരെ എള്ളുപ്പം വളരെ നന്ദിയുണ്ട്

  • @doublequeens5320
    @doublequeens5320 3 ปีที่แล้ว

    Super 👌adipoli taste.ellarum try cheythu nokku.ishtapedum

  • @munnushayees
    @munnushayees 2 ปีที่แล้ว +1

    Njn undaaki inn adipoly aayirunnu ellarkum byngra ishtaayi thank u dea for ur recipiee👍🏻👍🏻🥰

  • @SaliJasim-jt4nq
    @SaliJasim-jt4nq 11 หลายเดือนก่อน

    Njanum try chaithu super👌

  • @raheemamoideen4205
    @raheemamoideen4205 2 ปีที่แล้ว

    ഇത് ഇപ്പൊ എന്റെ വീട്ടിലെ spcl ആയി മാറിയിട്ടുണ്ട്. ഉപ്പാക് ഒക്കെ വളരെ ishtaman. Thanks dear

  • @muzammilmuzammil7368
    @muzammilmuzammil7368 2 ปีที่แล้ว +1

    Super ഞാൻ ഉണ്ടാക്കിട്ടോ

  • @sureshchittur365
    @sureshchittur365 11 หลายเดือนก่อน

    Ist പുളിവെള്ളം തിളച്ച ശേഷം arachdhu,❤super ആയിരുന്നു,all the best

  • @jinijinilia7068
    @jinijinilia7068 2 ปีที่แล้ว +1

    ഞാനുണ്ടാക്കി കഴിച്ചു 👍👍👍👍👍super.

  • @sukanyaparthi7473
    @sukanyaparthi7473 4 หลายเดือนก่อน

    Today njanum try cheithu nannayittund thank you dear

  • @sheelats-oh3lx
    @sheelats-oh3lx 3 ปีที่แล้ว +10

    കാണാൻ സൂപ്പർ

  • @krish4424
    @krish4424 2 ปีที่แล้ว +3

    Powli.sanam😍

  • @rathnac5445
    @rathnac5445 28 วันที่ผ่านมา

    Recipe vendaka pulyo curryo

  • @fathimashamna4231
    @fathimashamna4231 ปีที่แล้ว

    Njan ith try cheythu. 👏👍

  • @_anshida_303
    @_anshida_303 2 หลายเดือนก่อน

    Nalla taste undayirunnu👌🏻

  • @murshadcp3023
    @murshadcp3023 10 หลายเดือนก่อน

    സൂപ്പർ 👍🏻🙂

  • @Saraswati-kt7sv
    @Saraswati-kt7sv 3 ปีที่แล้ว +3

    Thenga araikkumubol Kal spoon jeerakam koodi cherkkam. Pinne thenga atachathu oduvil cherkkanam. Allengil piruthu pokum.

  • @sofiyasofiya2438
    @sofiyasofiya2438 4 ปีที่แล้ว +5

    ഞാൻ ഇ കറി ഉണ്ടാക്കി സൂപ്പർ എല്ലാം രും ഉണ്ടാക്കി നോക്കു സൂപ്പർ

  • @nafihassan2389
    @nafihassan2389 2 ปีที่แล้ว +3

    ഞാൻ ചെയ്തു നോക്കി എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു

  • @nihalaarshin2921
    @nihalaarshin2921 3 ปีที่แล้ว +9

    ഞാൻ try ചെയ്തു😻thank you

  • @shaijukb7327
    @shaijukb7327 2 ปีที่แล้ว

    Njan try cheythu..Cheythu vannapo avasanam vendakka curry maari vendakka curry masala aayi..Ethayalum sambavam adipoli aayi..🤭🤭✌️✌️

  • @TomFriends-nv6sv
    @TomFriends-nv6sv 2 ปีที่แล้ว +3

    Super ഞാൻ try ചെയ്തു 👍🏻👍🏻

  • @emmanuelanto79
    @emmanuelanto79 5 หลายเดือนก่อน

    Njaanum ndakki nalla taste aayirunnu

  • @youtube.crea116
    @youtube.crea116 ปีที่แล้ว

    Njanundaakki adipoliiiii 🎉🎉🎉🎉

  • @kunjuttyku8082
    @kunjuttyku8082 2 ปีที่แล้ว

    ഞാനും ഉണ്ടാക്കി 👍🏻👍🏻👍🏻

  • @shabina6405
    @shabina6405 2 ปีที่แล้ว +2

    Njan try cheydhu... Oru variety taste.. Ellarkkum nalla ishttayi... Thanks for ur recipe😘❤️

  • @sanamanzil4144
    @sanamanzil4144 3 ปีที่แล้ว +2

    njaninn ee curry anu undakiyath suuuuper tastayirunnu👍👍👍👍👍

  • @FathimaJebin-P.
    @FathimaJebin-P. 2 ปีที่แล้ว

    Thenga arapp cherth kazhinjaal ,pinne curry tilappikkaan padillaann alle parayal ,curry pirinj poville?

  • @sijijoseph3372
    @sijijoseph3372 ปีที่แล้ว +4

    സൂപ്പർ ആണ് ഞാൻ ഉണ്ടാക്കി ❤

  • @farhanworldchannel1714
    @farhanworldchannel1714 2 ปีที่แล้ว +1

    Njan try cheythu poli

  • @jinijaanvi7464
    @jinijaanvi7464 2 ปีที่แล้ว +1

    Innu ithu undakanam🥰

  • @shabnakabeer7696
    @shabnakabeer7696 ปีที่แล้ว

    Enthayalum try cheyum

  • @shahanapanakkadan7051
    @shahanapanakkadan7051 4 ปีที่แล้ว +1

    Hipposuparayithhaallavibavamouddakunudallo.adipoli

  • @shabnakabeer7696
    @shabnakabeer7696 ปีที่แล้ว

    Thakkalli vende

  • @hafiya828
    @hafiya828 2 ปีที่แล้ว

    Try chythu nalla tasty aanu👍🏻👍🏻👍🏻

  • @vineeshak8102
    @vineeshak8102 4 หลายเดือนก่อน

    Mallipodi vende

  • @azazaib8129
    @azazaib8129 5 หลายเดือนก่อน

    Super njnm undakki

  • @RemyaJyothish-jv7lo
    @RemyaJyothish-jv7lo 6 หลายเดือนก่อน

    ഞാൻ ഉണ്ടാക്കി സൂപ്പർ

  • @Sajeer255
    @Sajeer255 5 หลายเดือนก่อน

    Thenga padachal pirinju pogille

  • @abdunazarabdunazar3965
    @abdunazarabdunazar3965 3 ปีที่แล้ว +3

    ഇൻശാ അല്ലാഹ്. ഇന്ന് ഞാൻ ഉണ്ടാക്കും

  • @archanaachu1513
    @archanaachu1513 4 ปีที่แล้ว +8

    Ethaaa curry super ante amma undakarundu.😁👍

  • @ashrafchemban951
    @ashrafchemban951 9 หลายเดือนก่อน

    അടിപൊളി 👌🏻

  • @safiyya.k.e10
    @safiyya.k.e10 หลายเดือนก่อน

    Supperr👌👌👌👌

  • @sudharathnam5878
    @sudharathnam5878 4 ปีที่แล้ว +6

    Njan aepposhum undakkunna tastiyaya kariye. Thanks💯

  • @suhailasuhaila2763
    @suhailasuhaila2763 ปีที่แล้ว

    ഇത് എങ്ങിനെ പടി ച്ചത് 👍👍👍

  • @suseelashiju2430
    @suseelashiju2430 4 ปีที่แล้ว +2

    Nice and easy ...thAnk you for sharing

  • @unknownperson-ii6dm
    @unknownperson-ii6dm 2 ปีที่แล้ว

    Puli ozhichittalle thenga ozhikka thenga ozhicha pinne nallom to hilakkan patto??ente doubt aanu

  • @seenaseenasujesh6314
    @seenaseenasujesh6314 4 ปีที่แล้ว +1

    ഇത്താ റെസിപ്പി ട്രയ് ചെയ്തു. സൂപ്പർ ആയിരുന്നു. താങ്ക് യു.

  • @travellove1152
    @travellove1152 3 ปีที่แล้ว

    Eathu puli karutha puli ahno atho vaalan puli ahno

  • @adnoosplanet
    @adnoosplanet 2 ปีที่แล้ว +1

    Pwolichu super aayirunnu
    Njaan vendayka curry um try cheythirunnu... Athum... Nalla taste aayirunnu...
    Vendakka varutharacha curry recipe idamo
    Pinne kalthappam nonstick il cheyyunnathum..
    😍😍

  • @ameenamoidu6160
    @ameenamoidu6160 2 ปีที่แล้ว +9

    Try cheythu...super ...easy and tasty recipe😍😍

  • @muhammedmk3553
    @muhammedmk3553 4 ปีที่แล้ว +8

    Iniyum idupolulla smpl naadan curry parijaya peduthane😍

  • @Aysha-l8f
    @Aysha-l8f 5 หลายเดือนก่อน

    Njaninnundakki❤

  • @ummerfarooq5036
    @ummerfarooq5036 4 ปีที่แล้ว +1

    I maked it super.one thing it's better to put coconut last time

  • @farzanarasheedashraf6429
    @farzanarasheedashraf6429 10 หลายเดือนก่อน

    Inn ee curry undaakki, comments il parayunnath pole, oru pappadam maathram mathi, nalla taste ulla curry...

  • @happyfeba2396
    @happyfeba2396 2 ปีที่แล้ว +1

    I tried t,came out good

  • @muhammedrishadrishad7608
    @muhammedrishadrishad7608 4 ปีที่แล้ว +1

    Njanum undakki adipoli ellavarkum ishttayiii tnq😆😆

  • @bushra5915
    @bushra5915 3 ปีที่แล้ว +1

    Njaninn ndaki super

  • @tinjimolthomasa2278
    @tinjimolthomasa2278 4 ปีที่แล้ว +2

    Superb
    First comment

  • @haskumar.rkumar8049
    @haskumar.rkumar8049 10 หลายเดือนก่อน +1

    👌👌👌👍👍👍

  • @saleemafsath5672
    @saleemafsath5672 9 หลายเดือนก่อน +1

    Poli👍🏻

  • @gitadas2322
    @gitadas2322 3 ปีที่แล้ว

    M naale undakave 😀👍🌹

  • @pushpadas9309
    @pushpadas9309 ปีที่แล้ว +1

    Suppr👌🏻

  • @jasnajasi552
    @jasnajasi552 4 ปีที่แล้ว +3

    Simple recipe thanku ithaa

  • @navasinu3826
    @navasinu3826 4 ปีที่แล้ว +4

    Cocunut nannayi thilappichal curry pirinjirikkumo

  • @ellanjanjayikum9025
    @ellanjanjayikum9025 3 ปีที่แล้ว +4

    Delicious
    Tastyyyy
    Healthy tippp
    Thanks for vedio
    God bless you

  • @anitharajesh7467
    @anitharajesh7467 4 ปีที่แล้ว +4

    Super... I used to watch "Animols kitchen".

  • @Gaiathri
    @Gaiathri 2 ปีที่แล้ว +7

    I tried today for the 1st time.. it was so good 🤩🤩🤩 Thank you so much 😍😍 My Mom never believed I could cook. Thank you so much chechi 😍

  • @alfara9198
    @alfara9198 3 ปีที่แล้ว +4

    Adipoli njn try cheythu super😍

  • @ashiqapapt9723
    @ashiqapapt9723 ปีที่แล้ว

    ഉപ്പ് ഇട്ടാൽ കോയപ്പം ഉണ്ടോ

  • @basheersas407
    @basheersas407 2 ปีที่แล้ว +3

    സൂപ്പർ 🥰

  • @rishanak4442
    @rishanak4442 ปีที่แล้ว +2

    എനിക്ക് വെണ്ടയ്ക്ക ഇഷ്ടം ആണ് പക്ഷെ സാമ്പറിലുള്ളത് മാത്രം കഴിക്കുള്ളു വറുത്തത്, പൊരിച്ചത് ഒന്നും കഴിക്കാറില്ല ഇത് ഒന്ന് ട്രൈ ചെയ്ത് നോക്കണം 😊

  • @anjana_Anju8967
    @anjana_Anju8967 3 ปีที่แล้ว +1

    Try cheyaam

  • @sreekumarps6922
    @sreekumarps6922 3 ปีที่แล้ว

    I think we can add some veluthulli and jeerakam what do u say.OK nice recipe. Thanks

  • @rsgamerff4443
    @rsgamerff4443 3 ปีที่แล้ว +1

    👍👍സൂപ്പർ

  • @adharshcalicut2706
    @adharshcalicut2706 3 ปีที่แล้ว

    Njan try cheythu adiponi

  • @sheejaprasanth2957
    @sheejaprasanth2957 4 ปีที่แล้ว

    Super anu njan rand pravashyam vechu

  • @usaffhassanpoolakkal4489
    @usaffhassanpoolakkal4489 4 ปีที่แล้ว +3

    Easy recipe. Super 💕💕👍👌😋

  • @rahiyanathrahiyanath7100
    @rahiyanathrahiyanath7100 4 ปีที่แล้ว +3

    സൂപ്പർ എലവർക്കും ഇഷ്ടമായി

  • @lekhas9147
    @lekhas9147 4 ปีที่แล้ว +2

    Super kari👌

  • @shaaz215
    @shaaz215 2 ปีที่แล้ว

    Made...came out nice..and thick...

  • @musaibamarzooque7948
    @musaibamarzooque7948 4 ปีที่แล้ว +3

    Curry super... Thaalikkunna kadai evdunna vangiye?

  • @shijibalasubramanian4915
    @shijibalasubramanian4915 4 ปีที่แล้ว +1

    Superb... Eniyum ethu polulla curry ghal pratheekshikunnu