വെണ്ടക്ക മോര് കറി ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത് സംഭവം കിടുക്കാച്ചി item തന്നെയാണ്. ഒരുപാട് ഇഷ്ട്ടമായി തീർച്ചയായും try ചെയ്യും , thank you shamee ഇത്ത , അടിപൊളി വീഡിയോ 🥰😍😍
വെണ്ടയ്ക്ക മോര് കറി ആദ്യമായിട്ട് കാണുന്ന ഞാൻ പൊളിച്ചു മോളെ തേങ്ങയില് വെള്ളത്തിന് പകരം മോര് ഒഴിച്ചിട്ട് അരയ്ക്കാം ഷമീ ഇതിൽ അങ്ങനെ ചെയ്തൂടെ പറ്റില്ലെങ്കിൽ ഒന്ന് പറയണേ ഷമീ എന്തായാലും ട്രൈ ചെയ്യും സൂപ്പർ ആയിട്ടുണ്ട് 👍👍🥰🥰😍😍❤❤😋😋
ഇന്നലെ കോയമ്പത്തൂർ നിന്ന് കഴിച്ചു, വീട്ടിൽ വന്നു സേർച്ച് ചെയ്തപ്പോൾ ഈ വീഡിയോ കിട്ടി.
ഇനി ഉണ്ടാക്കി നോക്കട്ടെ.
ഒരുപാട് നന്ദി ❤❤❤🎉🎉
അടിപൊളി സൂപ്പർ ഞാനുണ്ടാക്കി നോക്കി
വെണ്ടക്ക മോര് കറി ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത് സംഭവം കിടുക്കാച്ചി item തന്നെയാണ്. ഒരുപാട് ഇഷ്ട്ടമായി തീർച്ചയായും try ചെയ്യും , thank you shamee ഇത്ത ,
അടിപൊളി വീഡിയോ 🥰😍😍
Love you Muthumaniyee
ഞാനും ഉണ്ടാക്കി.. അടിപൊളി ❤️ thanku for the recipe🙏
Chechi... ഇന്ന് ഞാൻ വെണ്ടയ്ക്ക മോര് കറി undakkittoo.. സൂപ്പർ 👍👍🥰
Hi.🙋♀️ thanku dear🤗
ഞാൻ ഉണ്ടാക്കി 😀അടിപൊളി 👌
വേഗം കാര്യം പറയൂ, അല്ലെങ്കിൽ നേരം പോകാത്തവർ മാത്രമേ വീഡിയോ കാണാൻ ഉണ്ടാവൂ 🥰
👌
Video സ്പീഡിൽ ഇട്ട് കേട്ടാൽ മതി 😂 right സൈഡിൽ ഒരു button ഉണ്ട് 🙏
പിന്നല്ലാതെ
I'm from nagercovil, there this is a casual curry anu ,puthiathu alla ,drumstick ,kondum ondakkam
Theerchayaayum try cheyyum.molde paathrangal super. oru rakshayumilla
Adipoli anuu njan try cheydu.. 😋
Njn undaki thatha ...elavrkum orupadu istam ayi ...🥰 Thank u for the super receips ..🥰😘
Orupaddu santhosham ishttamayi ennu ariyumbole 🥰😘😘😇
വെണ്ടയ്ക മോരു കറി ആദ്യമായിട്ടാ കാണുന്നതു ഉണ്ടാക്കി നോക്കാം. കണ്ടിട്ട് നല്ല taste ഉണ്ട് എന്ന് തോന്നുന്നു.👌👍🌹
ഞാൻ വെണ്ടയ്ക്ക കറി വെച്ചു 👌👌ആണ്
ഇതു പോലെ കൈപ്പങ്ങ യും ഉണ്ടാക്കാം നല്ല ടേസ്റ്റ് ആണ്.
നാളെ ഞാൻ ഉണ്ടാക്കും ❤❤❤
ജയ് ശ്രീരാം.
വെണ്ടയ്ക്കപുളശ്ശേരി അടിപൊളിയായിട്ടുണ്ട്
എനിക്കു ഏറ്റവും കൂടുതൽ ഇഷ്ട്ടം ഷമീസിന്റ റെസിപ്പ് ആണ്.സൂപ്പർ 👌🥰😘👍
മോരുകറി അടിപൊളി നാളെ ഉണ്ടാക്കി ക്കോളാം കേട്ടോ 😋😋🥰🥰🥰🥰😘😘😘💕💕
😘🥰🥰🥰🥰
സൂപ്പർ : ഞാൻ ഇന്ന് തന്നെ ഈ കറിയുണ്ടാക്കും
ഞാൻ ഇടക്ക് ഇടക്ക് ഉണ്ടാക്കാറുണ്ട്... 😍 അടിപൊളി.. 👍
Super. Njan undakku kazhichu. Super
Najn undakki adipoli
വെണ്ടയ്ക്ക മോരുകറി ആദ്യം കാണുവാ. Super 👍👍
Njan ethuvare fb yile kanditullu athum voice matharam ipazha aline kanunnathu super voice &moru curry supera
ഞങ്ങൾ ഉണ്ടാക്കി
സൂപ്പർ
എന്റെ ഷെമിക്കുട്ടി, വെണ്ടയ്ക്ക കറി വെച്ചിട്ടുണ്ട്, പക്ഷെ വെണ്ടയ്ക്ക മോരുകറി ആദ്യം കാണുന്നു, ❤️❤️❤️
വെണ്ടക്ക മോര് കറി ആദ്യമായിട്ടാണ് കാണുന്നത്. എന്താണേലും സംഭവം സൂപ്പർ ആണ് ഷമീസേ😍😘😻
🥰🥰
@@ShameesKitchen 🥰
@@ShameesKitchen hi
@@ShameesKitchen q
Vendikka pachadi bole aana vendikka mor curry . Undakki nokka . Yummy 😋😋Presentation nd style super😍😍😍😍 👌👌👌👌👌
Thanku🥰🥰🥰
വെണ്ടക്ക മോരുകറി ആദ്യേറ്റ് ഉണ്ടാക്കി നോക്കണം കാണാൻ നല്ല ഭംഗിയുണ്ട്
ഇങ്ങനേം ഒരു recipe 😍
Thanks, ഷമിസേ ❣️ ആദ്യായി കാണുവാ, തീർച്ചയായും ഒന്ന് പരീക്ഷിച്ചു നോക്കും 👌👌👌
Happy Ichaya
അടിപൊളി കേട്ടോ ❤️❤️❤️
ഞാൻ ഇണ്ടാക്കി അടിപൊളി.. 😍🔥എല്ലാരും നെട്ടി gys 😂
Iyalude receipeyaanu njn kooduthalum use cheyyarullath ellam valare nannayittund
Hi..thanku🥰🥰😘
നാളെ ഉണ്ടാക്കി നോക്കാം😍😍👌👌❤️❤️
ആദ്യമായി വെണ്ടക്ക മോര് കറി ഉണ്ടാക്കി അടിപൊളി
വെണ്ടയ്ക്ക മോര് കറി ആദ്യമായിട്ട് കാണുന്ന ഞാൻ പൊളിച്ചു മോളെ തേങ്ങയില് വെള്ളത്തിന് പകരം മോര് ഒഴിച്ചിട്ട് അരയ്ക്കാം ഷമീ ഇതിൽ അങ്ങനെ ചെയ്തൂടെ പറ്റില്ലെങ്കിൽ ഒന്ന് പറയണേ ഷമീ എന്തായാലും ട്രൈ ചെയ്യും സൂപ്പർ ആയിട്ടുണ്ട് 👍👍🥰🥰😍😍❤❤😋😋
Thengayude pacha taste marunnathuvare thilappikkumbol thairu pirinju pokum. Atha last cherkkunath. Thair cherthu kazhinjal pinne thilappikaruth😊😊👍👍
വളരെയേറെ ഇഷ്ടമായി. തീർച്ചയായും തയ്യാറാക്കും
Hi..thanku dear🥰🥰🥰
Njn undaaki adipoli shemitha
അടിപൊളി ഞാൻ ഉണ്ടാക്കി
epozum.
nhn ingnea undakne...orupad istam
Shabarimala timil e receipie oripadu ishtayi, ippo vratham aanu so thanks
Njan indakki noki, adipoliyayirunnuu🥰🥰👌👌👌👌👌👌👌
Vendakka pachhadi recipe kaanikkuo shami madame
Vendakka moru Kari adyamayittanu kettto...superrrr tasty anu ketttooooo👌👌👌👌👌👌👌
Thanku😇🥰🥰
ഉണ്ടാക്കി നോക്കാം
വറവ് ഇടുന്ന കറിയിൽ ഉണ്ട മുളക് നിർബന്ധം ആണല്ലേ ഷമി കുട്ടി. നല്ല ഭംഗിയാ അതുടെ ഇടുപ്പോൾ. എവിടുന്നാ ഈ ഉണ്ട മുളക് കിട്ടുന്നെ
ഇങ്ങനൊരു കറിയെ പറ്റി സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ല❤
Njanum undaki super testu undu shami eatha thankyou
🥰🤩🥰😍
ഞാൻ ഉണ്ടാക്കി സൂപ്പർ 😍😍😍
ഞാൻ ഉണ്ടാക്കി നോക്കി നന്നായിട്ടുണ്ട്
ഞങ്ങൾ ഇങ്ങനെ ഉണ്ടാക്കാറുണ്ട് 🥰
Good thank you for sharing 👏 will try 👏
Welcome 😊
Nalla testy njn trychydhu noki adipoli
Thanku😇🥰🥰
ഏതായാലും നാളെ ഒന്ന് ചെയ്തു നോക്കട്ടെ!
ഞാൻ ഉണ്ടാക്കി നോക്കി, സൂപ്പർ 👍🏻👍🏻👍🏻👍🏻
Thank You🥰
1st time see the vendaka മോര്‍ curry. It's easy will try tomorrow. Thanks shamee
Hi..happiyee 😇🥰dear
ഈ കറി കുറെ മുമ്പെ ഞങ്ങളൊക്കെ ഉണ്ടാക്കാറുണ്ട് ട്ടൊ.. എന്നാലും . ഷമീസിന്റെ വീഡിയൊ ..👌
ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി 👍
Alhamdulillah. Masha Allah 💞
Eshtamai. I followed ur recipe yesterday
മോര് കറിയിൽ ആദ്യമായിട്ടാണ് വെണ്ടയ്ക്ക ഇട്ട് കാണുന്നത് എന്തായാലും try ചെയ്യാം
🥰🥰🥰😇happiyee
Superb anu shamee njan undakki nokkiyrunnu
Thanks dear😇🥰🥰
Chechi, husband maala ittuttundu. Mikkavaarum vttil maala ittuttundaagum.Appol vegetables recipes kooduthal uploading cheyyannam chechi. Ellavarkkum ubakaraam aavum. Thank you so much chechi. Innu second time moru rasam undaakkaan ettan thanne paranju. Njaan undaaki kodutthu. Nannaayitundennu paranju.💖💖💖🥰😍😘🙏🙏🙏 Vendakka enikki valare ishtamaanu. Moru ettaane ishtamaanu. 2 in 1. Super chechi enikki ishtamaayi...👌👌👌Thank you chechi.......
Hi..orupaddu santhosham 🥰😘😘ellam ishttamayi ennu ariyumbole 🥰😘😘👍👍👍😘
Pachamulak cherkkathe udakkan pattumo
ഹായ്. നല്ല കറി
Thanks. A must try recepie.
Most welcome 😊
Kanduttu thanne super
Super recepie 👏👏👏👏
കണ്ടിട്ട് അടിപൊളി ആയിട്ടുണ്ട് നാളെ ഞാൻ ഉണ്ടക്കുന്നുണ്ട്,
🥰😘😘🥰😘😘
Ennacherkukayennal vilkkennayano?Naleennayano?
Thanks🎅Vendakka🌲Variety👍
തീർച്ചയായ❤❤❤❤
ഞാൻ ഉണ്ടാക്കി ... സൂപ്പർ
വെണ്ടയ്ക്ക മോര് കറി ആദ്യ മായി ആണ് കേൾക്കുന്നത് 👌👌
കറി സൂപ്പറാ ഷെമീ ❤️ എന്തായാലും ട്രൈ ചെയ്യും 👌👌👍👍
🥰😘😘🥰🥰
വെണ്ടക്ക മോര് കറി അടിപൊളി 😍😍😍😍👍👍👍👌👌
🥰🥰😍😍
Morularilku kayam use pannaloodathu
@@ShameesKitchen¹⁷😮85
Orupad ishtanu shammikkuttiyude ee samsaram
🥰🥰🥰🥰
Shamiiiii♥️♥️curry usharanu moleee. Super👌🏻........luv u ...
...🥰
Happyyeee
Thanku so much shamees superr 💞💞🥰❤❤❤
🥰😘🥰🥰
Vendakka pachadi undakitund.moru curry adhyayita kanunne
Wow 👌
Colour ful 👌👌👌
വെണ്ടക്ക മോര് കറി Super എന്തായാലും ഇത് പൊലെ try ചെയ്യും👌👍❤️
ഷെമീസേ കറി പരീക്ഷിച്ചു .... സൂ.... സൂപ്പർ ഇഷ്ടായി മോളേ ഒരുപാട്
Try cheyathu ishttamayi ennu ariyumbole orupadu santhosham🥰🥰😘love you
ഞാൻ ഉണ്ടാക്കി. Nalla ടേസ്റ്റ് ഉണ്ടായിരുന്നു. സൂപ്പറ് 🥰❤️
Thanks dear😇😇🥰
ഇതു അഞ്ച് വർഷം ആയി ഞാൻ മാസത്തിൽ ഒരു തവണ എങ്കിലും ഉണ്ടാകാറുണ്ട്.. ടേസ്റ്റി
👍👍🥰
Superb 👍
Supr ..try cheyum.😋😋😋😋😋
സൂപ്പർ ആയിട്ടോണ്ട് 😍😍😍😍👍🏻👍🏻❤❤
Thank You
Verity മോരുകറി ആണല്ലോ 👌👌
സൂപ്പർ, എളുപ്പത്തിലുള്ള കറി,, 👍
Et nj undakarulla curry ya🔥, superaanu vendakka moru curry 👍👍
👍👍🥰🥰🥰
@@ShameesKitchen 🥰😊😊
❤ഞാൻ ഉണ്ടാകി നോക്കി എനിക്കും എന്റെ വീട്ടുകാർക്കും വളരെ ഇഷ്ടപ്പെട്ടു എന്റെ വീട്ടിൽ ഇന്ന് വെണ്ടക്ക മൊര് കറി അയിരുന്നു ...❤
Njan undakki. Super👍
🥰🥰🥰
ഞാൻ ഉണ്ടാക്കി. സൂപ്പർ ആയിരുന്നു. എല്ലാവർക്കും നല്ല ഇഷ്ട്ടായി ❤
🥰😇😇🥰
Good afternoon shamees...njan kovakka fry,nellika pickle ,kadala curry recently posted 2 nd time undaki ttoo...today brinjal curry undaknm 😊....tasty aarnu ellaam..okke foto onum eduthilla tto....ok shamees tc 👋😃
Orupaddu santhosham 🥰🥰🥰love you 😘🥰🥰👍😇😇thanku
ഇപ്പോൾ ഉണ്ടാക്കി 👍🏻👍🏻പൊളി
🥰🥰🥰
കിടുക്കി😋
Vendakka. More Kari super
ഞാൻ ഉണ്ടാക്കി epol really super tasty,thanks dear
🥰🥰🥰🥰
very nice സൂപ്പർ👍👍🙏🙏🙏