മാം മിന്റെ സൗണ്ട് ഏത് ചാനലിൽ നിന്നും ഞാൻ പെട്ടന്ന് തിരിച്ചറിയും.... വേറെ ഒരു കാര്യം കൂടി, ഞാൻ ആദ്യായിട്ട് ബിരിയാണി വെച്ചത് മാഡത്തിന്റെ പൊരിച്ചത് കോഴി ബിരിയാണി എന്ന ടിപ്സ് നോക്കിയാണ്... ഇന്ന് എന്റെ യും huss ന്റെ യും വീട്ടിൽ എന്ത് prgm ഉണ്ടായാലും ഞാൻ ആണ് ബിരിയാണി വെക്കുന്നത്... ഇപ്പോൾ ലാസ്റ്റ് 10 കിലോ വെച്ചു... അതിന്റ credict മാം നാണ്.... അത്രേ സിംപിൾ ആയാണ് maaminte അവതരണം... ഇക്കാര്യം അറിയിക്കാൻ ഒരു പാട് നാൾ കരുതുന്നു.... ഇനിയും പ്രതീക്ഷിക്കുന്നു... Tnx മാം.
ഞങ്ങൾ എന്നും വെക്കുന്നു സൗദിയിൽ മോര് കറി എന്ന് പറയും തക്കാളിയും ഇഞ്ചും കുറച്ച് വെളുത്തുള്ളിയും എണ്ണയിൽ ഇട്ട് നല്ലോണം വാർത്ത വേവിച്ച കോയമ്പ രൂപത്തിൽ ആക്കിയിട്ട് അതിലേക്ക് തൈര് ഒഴിക്കുക വേണമെങ്കിൽ കുറച്ച് വെള്ളവും ലൂസാക്കാൻ വയ്ക്കാം ഇത്തിരി മഞ്ഞൾ പൊടിയും ഇടുക. സൗദി വർഷങ്ങളോളമായി ഞാൻ ഇതു തന്നെ ഉണ്ടാക്കുന്നു
Dear, thanks for recipe. One suggestion. Please watch north I ndian and foreign videos. They talk very less. It would be great if you can learn that. Actually almost all malayalam cooking videos have this drawback.
Try cheythu Vere level 😋
Thank u
@@MumsDailybyneethujohns
b
ബ്രോ 🤭🤭
t
ഊന് R
@@MumsDailybyneethujohns
. noh
@@MumsDailybyneethujohns111¹1¹¹
@@MumsDailybyneethujohns😂🎉
നന്ദിയുണ്ട്... ഞൻ വെച്ച ഒരു കറി കൂട്ടി എന്റെ ഭാര്യ ആദ്യമായി വയറു നിറച്ചു ചോറുണ്ട്...,😢😢ഒത്തിരി നന്ദി ഉണ്ട്...സൂപ്പർ ടേസ്റ്റ് 😅
😂😂😂
മാം മിന്റെ സൗണ്ട് ഏത് ചാനലിൽ നിന്നും ഞാൻ പെട്ടന്ന് തിരിച്ചറിയും.... വേറെ ഒരു കാര്യം കൂടി, ഞാൻ ആദ്യായിട്ട് ബിരിയാണി വെച്ചത് മാഡത്തിന്റെ പൊരിച്ചത് കോഴി ബിരിയാണി എന്ന ടിപ്സ് നോക്കിയാണ്... ഇന്ന് എന്റെ യും huss ന്റെ യും വീട്ടിൽ എന്ത് prgm ഉണ്ടായാലും ഞാൻ ആണ് ബിരിയാണി വെക്കുന്നത്... ഇപ്പോൾ ലാസ്റ്റ് 10 കിലോ വെച്ചു... അതിന്റ credict മാം നാണ്.... അത്രേ സിംപിൾ ആയാണ് maaminte അവതരണം... ഇക്കാര്യം അറിയിക്കാൻ ഒരു പാട് നാൾ കരുതുന്നു.... ഇനിയും പ്രതീക്ഷിക്കുന്നു... Tnx മാം.
കുറഞ്ഞ സമയം കൊണ്ട് നല്ല സ്വാദ് ഉള്ള കറി യാണ്. പാകം ചെയ്തപ്പോൾ അടിപൊളി 👍🏻
👍🏻👍🏻
ഞാൻ ഈ കറി പാചകം ചെയ്തു പരീക്ഷണം നടത്തി. പറയാതിരിക്കാൻ വയ്യ വളരെ നന്നായിട്ടുണ്ട് 👌👌👌😊
അധികം വലിച്ചു നീട്ടി ബോറടിപ്പിക്കാത്തമനോഹരമായ അവതരണം എന്നാലും ഒരല്പം കൂടെ പരത്തിപ്പറയൽ കുറക്കാം ആശംസകൾ🙏🙏🙏🌹🌹🌹
ഇലക്കും മുള്ളിനുമാത്രം അല്ല ചെടിക്കു പോലും കേടില്ലാതെ നോക്കി യു അപ്രഷീറ്റ് 😃
🤣
Try cheythu sadarana itharam curry koottatha ente monum husbandum ellam nallonam kootti. Njn athilekk kurach vellari koodi arinju cherthirunnu. Ellarkkum ishttayi
എണ്ണ ചുടായതിന് ശേഷം ആദ്യം കടുക് പൊട്ടിയതിന് പിന്നാലെ ഉലുവ ചേർക്കുക
Njan undakki...taste undayirunnu...husinum ishttaayi...pachamulak kure ulla pole thonni
ഒരു നുള്ള് പഞ്ചസാര കൂടി ചേർക്കുക. കൂടുതൽ രുചികരമാകും.
Chechi I try this curry today it’s super my wife and daughter like very much thanks for the supper recipe 🙏
Chechi, njn undakki nokki, time um labikkam, tastum adipoli
ചേച്ചി കട്ട തൈര് ഉണ്ടാക്കുന്നത് എങ്ങനെയാണ് എന്നുള്ള ഒരു video ചെയ്യാമോ
Pravasikalude laban curry….😀
Ente Husbandinum makkalkum othiri ishtanu
Try cheythu nokii to njan kandethilum vechu ettum easy and tasty recipe 😍
ഞാൻ ഉണ്ടാക്കി അടിപൊളി... ഇവിടെ എല്ലാവർക്കും ഒരുപാട് ഇഷ്ടമായി.. താങ്ക്യൂ
Made this today came out well.. ellarkum ishtam aayi ❤
Try cheythu noki , super curry, thankyou for the recipe
Your recipes are always simple and delicious, thank you dear.
Adipoli chechii njn chaith nokki super oru rekshayum illatto😋😋😋👌👌👌🥰🥰
SCRACO electric coconut scraper, a unique product which has coconut holder...
Kaduku pottanulla samayam kodukkanam.
വായിൽ വെള്ളം വന്നു സൂപ്പർ 👌👌👌❤❤
ചേച്ചി വളരെ യാദൃശ്കമായി വീഡിയോ കാണാൻ ഇടയായി, വളരെ മനോഹരം ❤.ഞാൻ എല്ലാ ഡിഷും ട്രൈ ചെയ്യാറുണ്ട്
Thank u
2007 muthal banglore jeevidhathinte koode undu ee curry. We call Desheeya curry.
excellent recipe... Easy and fast.. Thanks, madam..
ഞാനുണ്ടാകാറുണ്ട് ഈ കറി. സൂപ്പർ ആണ്
I tried this recipe today ❤it was really different and tasty 😋
Kaanuvan agrahichirunna Video 👌Thank you soo much 🙏💕💕
👌👍സൂപ്പർ കറി
super delicious item, very easy to cook.. try all dears. Cheers for posting these type of helpful videos... Thank you.
എണ്ണ ചൂടാവുന്നതിന് മുന്നേ ഉലുവയും കടുകും ഇട്ടാൽ ഇതേപോലെ പൊട്ടാതെ കിടക്കും
Yes..കടുകും പൊട്ടിയില്ല ഉലുവയും പൊട്ടിയില്ല..കറി കഴിക്കുമ്പോൾ അത് ഇടക്കിടെ കടിക്കും...🤣
വല്ലാത്ത ജാതി,😄
Recipeയുടെ contents മനസ്സിലായാൽ കടുകും ഉലുവയും ഒക്കെ പൊട്ടിച്ചു തനിയെ ഉണ്ടാക്കാവുന്നതല്ലെ നല്ലത്. എല്ലാവരുടെയും കടുകും ഉലുവയും പൊട്ടിക്കണമെന്ന് എന്താ നിർബന്ധം! 😂
Nangalod tharuthala parayaruth
😂😂😂
I made the dish today and everyone love it .... thankyou maam❤️
I tried it and turned out to be awesome. Moreover it's very easy to make. Thank you so much ❤
രണ്ടുതവണ ഉണ്ടാക്കി കേട്ടോ ഞാൻ ഒരു പ്രവാസിയാണ് സൂപ്പർ ആണ് അടിപൊളി🌹🥰👍
Thank u
Try cheythu. Nalla ruchi❤
Try cheythu. Adipolo
Super.njan try chaidhu
ഞാൻ try ചെയ്തു.. Powli
അടിപൊളി 👍👍
ഞമ്മൾ പ്രവാസികളുടെ സ്വന്തം
എന്റെ അമ്മ ഇതുപോലുള്ള തൈര് കറി ഉണ്ടാക്കാറുണ്ട്. നല്ല രുചി ആണ്. ചോറിന് ഈ ഒരു കറിയും അച്ചാറും മതി.
നന്ദി 🙏
സബ്സ്ക്രൈബ് ചെയ്തു.
Njn try chayithuu super annuu❤❤❤❤......
Try cheythu !! Idivett saanm !! Thank you so much 😍
Today I will try this..thanks
Eee curry undakkarund .last ethil uluva jeerakam varuth podichu cherkarund.adipoli 👍
Njan undaaki ...adipoli👌🏼
Super njangal undallo nokku adipoli taist
Tomatto no need to marrinate in curd.
എനിക്ക് ഭയങ്കര ഇഷ്ട്ടായി ഇന്നും വെച്ചു ഞാൻ
എൻറെ ചങ്ങാതി നമ്മള് ഗൾഫുകാർ ഇങ്ങനെയൊക്കെ തന്നെയാണ് ഉണ്ടാക്കി കഴിക്കുന്നത് ഏകദേശം 10 25 വർഷമായി
ഉണ്ടാക്കി നോക്കട്ടെ... വിശദീകരണം കുറച്ചാൽ നന്നാകും... കളിയാക്കുന്നതല്ല.. വാചകമടി പല കുക്കറി ചാനലുകളും അരോചകമാക്കുന്നുണ്ട്.
ithil evideya vachakamadi? these videos are meant for the beginners too. enthoru arochakam....
ഞാൻ ഉണ്ടാക്കും ഇന്ന് എന്നിട്ടുപറയാം... കണ്ടപ്പോ തന്നെ kothiyyayi
സൂപ്പർ ആയിരുന്നു. വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റി. 👌👌👏👍Thank you...🙏🏼🙏🏼
Chechii... Appa Thakali cook avandee?!
Beautiful colour I will try it
ഞാനും ഉണ്ടാക്കി its yummy 🥰
Very simple and very tasty
njnm try chythu. Thank you so much ❤
11.30 kandu 12pm ayapol undakki 😅supper
No time wasting... Good video 👍👍🙏
Ithu Gulfil Bachelors pande thanne undakkarulla oru adipoli curry aanu.
Try cheythu super
I made this, tq so much it was yummy😋
This is moru curry with tomato. Right ?
Supper njan ethunddakki parrayan vakkukal ella
tried.. it was nice❤️
Tried and loved it 💓
ചേച്ചി തീർച്ചയായും അടുത്ത ദിവസം ഉണ്ടാക്കും
Uluva cherkkathirikkan pattumo?
Tried it.Came out well💗
Excellent demo , simple and short .
ഞങ്ങൾ എന്നും വെക്കുന്നു സൗദിയിൽ മോര് കറി എന്ന് പറയും തക്കാളിയും ഇഞ്ചും കുറച്ച് വെളുത്തുള്ളിയും എണ്ണയിൽ ഇട്ട് നല്ലോണം വാർത്ത വേവിച്ച കോയമ്പ രൂപത്തിൽ ആക്കിയിട്ട് അതിലേക്ക് തൈര് ഒഴിക്കുക വേണമെങ്കിൽ കുറച്ച് വെള്ളവും ലൂസാക്കാൻ വയ്ക്കാം ഇത്തിരി മഞ്ഞൾ പൊടിയും ഇടുക. സൗദി വർഷങ്ങളോളമായി ഞാൻ ഇതു തന്നെ ഉണ്ടാക്കുന്നു
Try cheytu…super
ഉണ്ടാകാറുണ്ട് നല്ലതാണ് 👍🏻
Idh morh vechu cheyyamo
Super prrsentation👏
👌 Delicious. Thanks for your recipe
ഇത് ഞാൻ ഉണ്ടാകാറുണ്ട്.
മേടം സൂപ്പർ മോര് കറി, കിടിലൻ 🎉🎉🎉🎉🎉🎉
എനിക്കും ഒരു സപ്പോർട്ട് തരണേ 👍
Thanks dear ❤️❤️
പുളിയുള്ള തൈര് use ചെയ്യാമോ
Chumma 3minnttu ennu parayalle cheyumpol da riyaam samathinte kanakku.. Pls iniyenkilum minute ozhivaaku pls 🙏🙏🙏🍟
Appo thakkali vevande? Pacha pole kidakkunnundallo
Super chechi thanks for the recipe❤
Try chaitu tastes good
Veg curry and steamed snacks share cheeyythal. Nananvum Mam..
Thakkali cook aayo?
Super aarunnu....njan undakki....
നല്ല വിശപ്പുണ്ടെങ്കിൽ ഒരു കറിയും വേണ്ട ചോറ് ഒഴിച്ച് ഇഷ്ടംപോലെ കഴിക്കും
അങ്ങനെ വിശപ്പ് അനുഭവിക്കുന്നവർ ഇക്കാലത്ത് കുറവാണ്. പണ്ട് നമ്മൾ അങ്ങനെയൊക്കെ കഴിച്ചിട്ടുണ്ട്. ഇന്ന് എത്ര കറി ഉണ്ടാക്കിയാലും രുചി പോര
Moru curry ennum parayum... pinne kurachu non stop kuduthal annu edakku thuppal irakkunna sound kelkkamallo
Superb madam different recipe
Delicious curd curry. If you can put fried lady 's finger it will still super.Dr. V.Rathanakumar
ഇപ്പൊ ആണ് ഈ വീഡിയോ കണ്ടത് അപ്പൊ തന്നെ ഉണ്ടാക്കാൻ തീരുമാനിച്ചു
Dear, thanks for recipe.
One suggestion. Please watch north I ndian and foreign videos. They talk very less. It would be great if you can learn that. Actually almost all malayalam cooking videos have this drawback.
Will try
Njan undaakarullatha ithu nalla taste aanu 😋
I love thairu curry
Thank u
Super curry chechi🥰🥰 njn try cheithu nokki....supr taste👌👌
If roasted tomato, it may be more tasty
Hello mam ithinu thairu pachadi ennu parayum nangalud naatil
Add Garlic
തൈരിന് പകരം പാല് തെറ്റുമോ 🥺