Funs Upon A Time - EP35 | ലവ് യു ഡയാന! യൂട്യൂബ് കമന്റിൽ ഡായാന മാത്രം 🤣 അതോടെ ആ പരിപാടി നിറുത്തി.. 🤭🤣

แชร์
ฝัง
  • เผยแพร่เมื่อ 18 มิ.ย. 2021
  • #RPEntertainments #FunsUponATime #MalayalamComedy
    FUNS UPON A TIME is a stand-up comedy reality show, a novel concept in Malayalam Television where a single person delivers comedy in front of a live audience. The fave of this show would be the renowned comedian, director and actor Mr. RAMESH PISHARODY.
    Funs Upon A Time - EP 35
    SUBSCRIBE NOW
    Follow Us On Facebook - / rpentertainmentsofficial
    Follow Us On Instagram - / rameshpisharodyenterta...
    Satellite Telecast on Amrita TV
    Mon to Thu 8.30 PM to 9.00 PM
    Repeat : Mon to Thu 5.30 PM to 6.00 PM
    WARNING : "Any reproduction or illegal distribution of the content in any form will result in immediate action against the person concerned"
    ©Ramesh Pisharody Entertainments 2021
  • บันเทิง

ความคิดเห็น • 275

  • @irenedinto4743
    @irenedinto4743 3 ปีที่แล้ว +73

    Joe വന്നപ്പോൾ തന്നെ പരിപാടി ഗംഭീരമാവുംന്ന് അറിയാമായിരുന്നു... പൊളിച്ചടുക്കി ✌️😍ശുദ്ധ ഹാസ്യം 😍

    • @prasobhpottayath
      @prasobhpottayath 3 ปีที่แล้ว +2

      Pakshe ithu kure kettathaanu

    • @Gypsy29242
      @Gypsy29242 3 ปีที่แล้ว +2

      പുള്ളി എല്ലാ ചാനലിലും കാണാതെ പഠിച്ചു ഇതു തന്നെ പറയുന്നു.., ബോറിങ് അല്ലേ..... ഇങ്ങനെയൊക്കെ... ചെയുന്നത്...

    • @alanwilson3107
      @alanwilson3107 3 ปีที่แล้ว +1

      Pishu pwoli

  • @akhilramachandran3334
    @akhilramachandran3334 3 ปีที่แล้ว +106

    Joe യെ ഞാൻ നേരത്തെ follow ചെയ്യാറുണ്ട്.... പുള്ളി അടിപൊളിയാണ്

    • @sarangm6268
      @sarangm6268 3 ปีที่แล้ว

      ഞാനും
      ജോ അതുല്യ കലാകാരൻ...💕

    • @simplyhuman3499
      @simplyhuman3499 3 ปีที่แล้ว

      #metoo

    • @ashifashi8949
      @ashifashi8949 3 ปีที่แล้ว

      😏

  • @malluworld8053
    @malluworld8053 3 ปีที่แล้ว +12

    പിഷാരടി ചേട്ടൻ ഇടയ്ക്കു കേറി പറയുന്നത് കേൾക്കാൻ തന്നെയാണ് യൂടൂബിൽ ആദ്യംതന്നെ ഈ പരിപാടി തുറന്ന് കാണുന്നത് . 👍 ചിരിക്കാൻ കുറേയേറെയുള്ള നല്ല എപ്പിസോഡ് ❤️

  • @aadikrishna1771
    @aadikrishna1771 3 ปีที่แล้ว +31

    Dayyana chechi ishtam ❤️❤️❤️😍😍😍😍😘😘😘🥰🥰🥰

  • @vineethk1494
    @vineethk1494 3 ปีที่แล้ว +11

    പിഷാരടി പറഞ്ഞത് correct ആണ്, ആര് കൗണ്ടർ അടിച്ചാലും എനിക്ക് ചിരിക്കണം 😁😁

  • @sabiii1631
    @sabiii1631 3 ปีที่แล้ว +18

    Dayyana 😎
    Dayyana 😍
    Dayyana 💪🏼
    Dayyana 👌

  • @JebyJos
    @JebyJos 3 ปีที่แล้ว +19

    എൻ്റെ പോന്നോ... കിക്കിടു!
    Best episode of Funsupon a time so far...
    പോളി സാനം.... ❤️❤️❤️❤️

  • @jishnutp9982
    @jishnutp9982 3 ปีที่แล้ว +31

    ഇന്നത്തെ episode ഒന്നും പറയാനില്ല അടിപൊളി

  • @startmediaentertainer3423
    @startmediaentertainer3423 3 ปีที่แล้ว +37

    എന്റമ്മോ.....!!!!! ഇന്നത്തെ episodee സൂപ്പർ ആയിരുന്നു..... ചിരിച്ചു ചിരിച്ച് മടുത്തു....

    • @Gypsy29242
      @Gypsy29242 3 ปีที่แล้ว +1

      ഇതു ഇവൻ സ്ഥിരം പറയുന്ന സംഭവമാണ്.....പല ചാനലുകളിലായി...നിങ്ങൾ യൂട്യൂബിൽ ശിശു ആണോ 😅😅😅😅..
      ഇതു ഇവന്റെ ചാനലിലും 6 മാസം മുൻപേ പറഞ്ഞിട്ടുണ്ട്..ഒരു തമിഴ് . Comedy പ്രോഗ്രാം അടിച്ചു മാറ്റിയതാണ്
      ഇതോടെ ഈ show ഗോവിന്ദ 😪😪

    • @Malzzzz
      @Malzzzz 3 ปีที่แล้ว

      @@Gypsy29242 ellaa stand up comedy yum scripted aanu . Paranju bhalappikkaana paadu . Athaanu kazhivu. Athu ayaalkkundu.

    • @Gypsy29242
      @Gypsy29242 3 ปีที่แล้ว +1

      @@Malzzzz കാണാതെ പഠിച്ചിട്ടു പറയുന്നത് മെമ്മറി verse ആണ് കോമഡി അല്ല.. നിരവധി പ്രാവശ്യം കേട്ട ഒരു item ഒരു പുതിയ പ്രോഗ്രാമിൽ കണ്ടാൽ പറയാതിരിക്കുന്നത് ശേരിയാണോ... 🙏

  • @renjithmchandran1694
    @renjithmchandran1694 3 ปีที่แล้ว +17

    ആ നീല ഷർട്ട് ഇട്ട ചേട്ടൻ ആദ്യത്തെ എപ്പിസോഡ് മുതൽ അവിടെ തന്നെ ഉണ്ടല്ലോ,😂 പിഷു

  • @Riyasvavad
    @Riyasvavad 3 ปีที่แล้ว +10

    ഡയാന 😀👏💚👍👏👏

  • @LuckyTheLabrador-rp2jf
    @LuckyTheLabrador-rp2jf 3 ปีที่แล้ว +151

    ഇടക്ക് കയറി പറയുന്നതിന്റെ പരാതി ഇന്ന് തീർത്തു . പിഷാരടി 🔥

    • @sabitharajeevan6233
      @sabitharajeevan6233 3 ปีที่แล้ว

      Yes.... Yes.....

    • @parvathylal7585
      @parvathylal7585 3 ปีที่แล้ว

      Ariyathe njanm etho oru comment il njanm like cheithennu thonnunnu

    • @LuckyTheLabrador-rp2jf
      @LuckyTheLabrador-rp2jf 3 ปีที่แล้ว

      @@parvathylal7585 എന്ത് കമന്റ്?

    • @LuckyTheLabrador-rp2jf
      @LuckyTheLabrador-rp2jf 3 ปีที่แล้ว +1

      @@sabitharajeevan6233 ഹ ഹ

    • @parvathylal7585
      @parvathylal7585 3 ปีที่แล้ว

      @@LuckyTheLabrador-rp2jf idaku keri flow kalatunnathine pattittulla..

  • @ratheesanbk4656
    @ratheesanbk4656 3 ปีที่แล้ว +83

    അവിടെ ഇരുന്നു കയ്യടിക്കുന്നവർ ഇടക്ക് ഒന്ന് വീട്ടിൽ പോയി തുണി ഒക്കെ മാറിവാ 🤣

    • @shinycharles3808
      @shinycharles3808 3 ปีที่แล้ว

      😀😀😀👍😜

    • @Malzzzz
      @Malzzzz 3 ปีที่แล้ว

      😂

    • @hidash4773
      @hidash4773 3 ปีที่แล้ว

      Crct

    • @thekkumbhagam3563
      @thekkumbhagam3563 3 ปีที่แล้ว

      അവരെ കാണാൻ വേണ്ടി മാത്രം ഈ പരിപാടി കാണുന്നവർ ഉണ്ട്...

  • @arshadarshu5401
    @arshadarshu5401 3 ปีที่แล้ว +46

    സ്ഥിരമായി കാണുന്നവർ ഉണ്ടോ 👍👍

    • @arshadarshu5401
      @arshadarshu5401 3 ปีที่แล้ว +2

      @@kunjumpm1950 😲

    • @arshadarshu5401
      @arshadarshu5401 3 ปีที่แล้ว +2

      @@kunjumpm1950 ഒന്നുല്ലേ 🙏

    • @startmediaentertainer3423
      @startmediaentertainer3423 3 ปีที่แล้ว +1

      പിന്നെ....!!! ഇപ്പൊൾ എല്ലാ എപ്പിസോഡുകൾ കണ്ട് കഴിഞ്ഞു

  • @shajimathew1816
    @shajimathew1816 3 ปีที่แล้ว +3

    എൻ്റെ പിഷു നിങ്ങൾ ശരിക്കും ഒരു entertainer anu.. A true artist. Hats off. The way you make adjustment in the programme to make it more fun is superb.

  • @vishnuv3688
    @vishnuv3688 3 ปีที่แล้ว +39

    Joe ചേട്ടാ പുതിയ കഥ കൊണ്ടു വരൂ . ഈ കഥ മറ്റൊരു ചാനല് പറഞ്ഞത് ബംബർ ചിരി

    • @Shababthahir7
      @Shababthahir7 3 ปีที่แล้ว

      Theme ഒന്നാണെകിലും wallpaper വത്യാസമുണ്ട് brother 🥳

    • @Malzzzz
      @Malzzzz 3 ปีที่แล้ว +2

      Pakshe pullide swantham script alle ?! Athu pulli 10 vattam paranjottennee... pisharadi ethra comedy ethra yokke stage il repeat cheyyunnu.

    • @Gypsy29242
      @Gypsy29242 3 ปีที่แล้ว +2

      @@Malzzzz.. നിരവധി തവണ മറ്റു ചാനലുകളിൽ പറഞ്ഞത് തന്നെ ഇവിടെയും കേൾക്കാൻ താല്പര്യം ഇല്ലാത്തതു കൊണ്ട് ഈ ചാനലുകാരുടെ ശ്രദ്ധയിൽഈ വിവരം പെടണം... എന്നു ആഗ്രഹിക്കുന്നു.. 🙏🙏🌹

    • @sajeevjoseph5773
      @sajeevjoseph5773 3 ปีที่แล้ว

      @@Gypsy29242 സഹോദര രാജു ശ്രീവാസ്തവയെക്കുറിച്ച് കേട്ടിട്ടുണ്ടോ. ഹിന്ദിയിലെ സ്റ്റാൻഡ് അപ്പ്‌ കോമെഡിയൻ ആണ്.എത്ര സ്റ്റേജിൽ ആണ് ഒരെ കോമഡി പറഞ്ഞിട്ടുള്ളത്. അവതരിപ്പിക്കുന്നതു കേട്ട് നോക്ക്.

    • @Gypsy29242
      @Gypsy29242 3 ปีที่แล้ว

      @@sajeevjoseph5773 പൊന്നു ചേട്ടാ, spontainity ഉണ്ടെങ്കിൽ പുതിയ പദങ്ങൾ ചേർക്കാമെല്ലോ.. പഠിച്ചു പറയുന്നത് ഒരു പ്രാവശ്യം കേൾക്കാനേ കൊള്ളു.. ഇതു 2021 ആണ് കാര്യങ്ങൾ മാറണം.... ജമ്പോവന്റെ കാലമല്ലല്ലോ... 🙏

  • @baijusivan8295
    @baijusivan8295 3 ปีที่แล้ว +68

    കണ്ണട വെച്ചച്ചേച്ചിയെ വീട്ടിൽ പറഞ്ഞു വിടുക ഒരുമാസത്തില്കൂടുതലായി അവിടെ ഇരുന്ന് ചിരിക്കുന്നു! Covid കാലമല്ലേ കുളിച്ച് ഡ്രെസ്സ് മാറിവരൻ അനുവദിക്കണേ edit ചെയുന്ന ചേട്ടോ 🤪🤪🤪

    • @noushadvettukad6932
      @noushadvettukad6932 3 ปีที่แล้ว +1

      😄😄

    • @sreeleshkk8414
      @sreeleshkk8414 3 ปีที่แล้ว

      അതാണ്

    • @Shabeerali565
      @Shabeerali565 3 ปีที่แล้ว

      Time pin cheyyooo

    • @ksabdulla1410
      @ksabdulla1410 3 ปีที่แล้ว +2

      Dont take it serously dear.
      They are doing great job, entertaining usbin this locked period, full of dry.
      Thank you fun team.

    • @kattanchaya593
      @kattanchaya593 3 ปีที่แล้ว

      😁😁😁😁

  • @ShyamKrishnanB
    @ShyamKrishnanB 3 ปีที่แล้ว +19

    Super talented guy... It's a treat to hear him roll. Way to go Joe

    • @Gypsy29242
      @Gypsy29242 3 ปีที่แล้ว +1

      ഇതു ഇവൻ കാണാതെ പഠിച്ചു പറയുന്നതാ.... ഇവന്റെ youtube ചാനലിൽ ഇതു 6 മാസം മുൻപേ വന്നതാണ്.

    • @Malzzzz
      @Malzzzz 3 ปีที่แล้ว

      @@Gypsy29242 ennal chettan onnu kaanathe padichu stage il kayari paranju nokku . Appo aalkkaru chirikkumo ennariyalo !! Lol elllaaa stand up comedy in scripted aanu . Kaanathe padikkathe Pinne enthu cheyyanam ????

    • @Gypsy29242
      @Gypsy29242 3 ปีที่แล้ว +1

      @@Malzzzz ഒരു പുതിയ T. v. ചാനൽ വന്നു എന്നിരിക്കട്ടെ.... പ്രേക്ഷകർ ഒരു പാട് പ്രതീക്ഷിക്കും.... പക്ഷേ പ്രീമിയർ മൂവി എന്നു പറഞ്ഞു ചെമ്മീൻ സിനിമ ഇട്ടാലോ....
      മോളേ ഇതു കൊറോണ കാലമാണ് യൂട്യൂബിൽ തന്നെ 10 ഓളം പ്രാവശ്യം കണ്ട 🤔അതേ സംഭവം നമ്മൾ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രോഗ്രാമിൽ കണ്ടാലോ... 🙏🙏🤔🤔

    • @Gypsy29242
      @Gypsy29242 3 ปีที่แล้ว +1

      @@Malzzzz 5 subscibers ഉള്ള ഒരമ്മയുടെ രോദനം 🌹🌹🌹

  • @shinycharles3808
    @shinycharles3808 3 ปีที่แล้ว +5

    ഇതുകേട്ടതാണ്..വേറെ ഏതൊരു ചാനലിൽ.എന്നാലും കൊള്ളാം 👍

  • @adarshkannan5721
    @adarshkannan5721 3 ปีที่แล้ว +9

    Pinnalla dayyana chechiii polii allea😍💞

  • @jasimparamban9732
    @jasimparamban9732 2 ปีที่แล้ว +1

    ഡയനയുടെ costume സൂപ്പർ 👌

  • @sudeeshdivakaran6217
    @sudeeshdivakaran6217 3 ปีที่แล้ว +5

    Dayana uyir 💞💞💞

  • @jaishankarunakaran4659
    @jaishankarunakaran4659 3 ปีที่แล้ว +36

    ഓഡിയൻസ് പലരും വീട്ടിൽ പോകാറില്ല എന്ന് തോന്നുന്നു...

    • @ummuscreative860
      @ummuscreative860 3 ปีที่แล้ว +2

      Ente eppoyum ulla samshayaman.ningalkum indalle samshayam 😇

    • @rohivlogs5949
      @rohivlogs5949 3 ปีที่แล้ว +1

      Ath angne alla bro ithoke2 days continue shoot cheyunna episodes anu

    • @jaishankarunakaran4659
      @jaishankarunakaran4659 3 ปีที่แล้ว

      @@rohivlogs5949 muzhuvan eppisodum kandilla. Alley....

    • @rohivlogs5949
      @rohivlogs5949 3 ปีที่แล้ว

      Ithinu seshama kande seriya ath mix cheyt ketiyatha kayyadi de ore close anu ella episode ilum

    • @shafeek_yeppi8273
      @shafeek_yeppi8273 3 ปีที่แล้ว

      ഓഡിയൻസ് ഒരിക്കൽ ചിരിച്ചാൽ അത് വീണ്ടും വീണ്ടും കാണിക്കുന്നു

  • @crescendofurioso3675
    @crescendofurioso3675 3 ปีที่แล้ว +11

    ഇത് നേരത്തെ പുള്ളിടെ ചാനലിൽ കണ്ടാർന്ന് അതുകൊണ്ട് ഇവിടെ അധികം എൻജോയ് ചെയ്യാൻ പറ്റിയില്ല

    • @Gypsy29242
      @Gypsy29242 3 ปีที่แล้ว +1

      സത്യം കാണാതെ പഠിച്ചു പറയുവാ...

    • @Malzzzz
      @Malzzzz 3 ปีที่แล้ว

      @@Gypsy29242 ellaaa stand up comedy yum scripted aanu. Kaanathe padichi kashtapettaa parayunne. Allathe easy Alla . Paranju bhalappikkande ! Vere oraal Ee same script paranjaalum sheriyavilla chilappol .

    • @Gypsy29242
      @Gypsy29242 3 ปีที่แล้ว +1

      @@Malzzzz പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു പ്രോഗ്രാം ആണ് ഇതു.... അതിൽ ഒരുത്തൻ നിരവധി സദ്യക്കു വിളമ്പിയ അതേ വളിച്ച സാമ്പാർ വിളമ്പാൻ വന്നാൽ വെറുതെ മിണ്ടാതിരിക്കാൻ കഴിയാഞ്ഞിട്ടാണ്....
      പിഷാരടി യെ പറ്റിക്കാം, sreekandan നായരേ പറ്റിക്കാം, gokulam ഗോപാലനെയും..... പറ്റിക്കാൻ നോക്കുമ്പോൾ.... 😪😪😪🤭🤭

  • @RKN86
    @RKN86 3 ปีที่แล้ว +3

    ഡയാന ഇഷ്ടം ❤️

  • @giringeevarghese8227
    @giringeevarghese8227 3 ปีที่แล้ว +3

    Tremendous marvelous extra ordinary performance by joe.one of the most best stand up comedy 👏🏼👏🏼👏🏼👍🏼👍🏼👍🏼😍😍😍👌🏼👌🏼👌🏼

  • @blackcap2694
    @blackcap2694 3 ปีที่แล้ว +1

    ഇതിൽ ഡയാനയുടെ ഡാൻസ് കണ്ടിട്ടാണ് ഞൻ കൂടുതൽ ചിരിച്ചത്

  • @anniepanakkal4515
    @anniepanakkal4515 3 ปีที่แล้ว +8

    He's a stunning performer 🥰

  • @pacmahn9719
    @pacmahn9719 3 ปีที่แล้ว +5

    Dayana❤

  • @ajmalkadathoor9223
    @ajmalkadathoor9223 3 ปีที่แล้ว +5

    ഇത് കേട്ടതാണ് ജോ ഡെ ചാനലിൽ തന്നെ

  • @ziyadtzn3546
    @ziyadtzn3546 3 ปีที่แล้ว +4

    Ellaa episodum mudangathe kannannam😜 ,💕💕👍👍

  • @PRAVEEN000034
    @PRAVEEN000034 3 ปีที่แล้ว

    എഡിറ്റർ മാമന് വളരെ നന്ദി എപ്പോഴും ആ മൂന്ന് ചിരികുടുക്കളെ ഉൾപ്പെടുത്തുന്നതിന് ഇന്ന് ആ ചെക്കൻ പറഞ്ഞ കഥ തമാശക്കാണെങ്കിലും വളരെ സത്യസന്ധമായ കാര്യമാണ്

  • @ashfaqueop7789
    @ashfaqueop7789 3 ปีที่แล้ว +9

    കമന്റ്‌ പരിഗണിച്ച പിശാരടിക് നന്ദി.🙏🙏🙏🙏🙏

  • @bastintomy8947
    @bastintomy8947 3 ปีที่แล้ว +5

    ജോണിന്റെ സ്ക്രിപ്റ്റിൽ ഒരു മലയാളം കോമഡി പടം വന്നാൽ അതെല്ലാ കളക്ഷൻ റെക്കോർഡും തൂത്തുവാരും..... കിടു കോമഡി

    • @kiranj7840
      @kiranj7840 3 ปีที่แล้ว +1

      ഞാനും വേറെ കമന്റിൽ പൊക്കി പൊക്കി പറഞ്ഞിട്ടുണ്ട്...കുപ്പി പൊട്ടിക്കുമ്പോൾ എന്നെക്കൂടി വിളിക്കാൻ ജോണിനോട് പറയണേ..

    • @bastintomy8947
      @bastintomy8947 3 ปีที่แล้ว +1

      സ്വന്തം കമന്റിൽ പോയി ചോയ്ക്കടോ 😜

    • @Gypsy29242
      @Gypsy29242 3 ปีที่แล้ว +1

      Joe ഈ കഥകൾ നിരവധി തവണ സ്വന്തം ചാനലിലും നിരവധി ചാനലുകളിലും 6 മാസം മുൻപ് തന്നെ പറഞ്ഞതാണ്....

    • @naseebm5968
      @naseebm5968 3 ปีที่แล้ว

      @@Gypsy29242 comment box thoorinarakanallo

    • @Gypsy29242
      @Gypsy29242 3 ปีที่แล้ว +1

      @@naseebm5968 ഇതു 10. ഓളം ടൈറ്റിലുകളിൽ you ട്യൂബിൽ തന്നെ യുണ്ട്... കൂടാതെ മനോരമയുടെ comedy പ്രോഗ്രാമിലും വന്നതാണ്..... പുതിയ ഒരു വരി എങ്കിലും കൂട്ടിയിരുനെങ്കിൽ..... ഇങ്ങനെ പറയില്ലായിരുന്നു..

  • @aviyal6447
    @aviyal6447 3 ปีที่แล้ว +2

    എന്നെ കുറിച്ച് യാതൊരു പ്രതീക്ഷയും ഇല്ലാത്ത അപ്പനും അമ്മയും

  • @shafeek_yeppi8273
    @shafeek_yeppi8273 3 ปีที่แล้ว +29

    എന്നെ പോലെ എല്ലാ എപ്പിസോടും കണ്ടവർ ഉണ്ടോ 👍♥️

    • @shabna5701
      @shabna5701 3 ปีที่แล้ว +1

      Njan und machane

    • @prasadbindu3052
      @prasadbindu3052 3 ปีที่แล้ว +1

      Und

    • @Mstr-ge9gy
      @Mstr-ge9gy 3 ปีที่แล้ว

      Ippo bingwatching aanu... theeraaraayi!!

  • @muhammadashar5348
    @muhammadashar5348 3 ปีที่แล้ว +3

    Dayana🥰😍😘

  • @priyankadev4301
    @priyankadev4301 3 ปีที่แล้ว

    Ee episode kalakki....super...chirichu chathu..🤩

  • @praveennavodaya8397
    @praveennavodaya8397 3 ปีที่แล้ว

    Joeയെ മുൻപ് തന്നെ യൂടൂബിൽ follow ചെയ്യുന്നുണ്ട്.
    So happy that he is getting this good platform.

  • @malluworld8053
    @malluworld8053 3 ปีที่แล้ว +4

    അന്നത്തെ ആ റെഡ് കളർ ചോക്ലേറ്റ് ഗേളിനെ ഇന്ന് കണ്ടത് പോലെ തോന്നിയത് എനിക്ക് മാത്രമാണോ ?😃

  • @user-tg5po4gv3d
    @user-tg5po4gv3d 3 ปีที่แล้ว +16

    Dayyana ഉയിർ ❤

  • @sajithcbal
    @sajithcbal 3 ปีที่แล้ว +1

    Dayanaaaaaaaaa.... Cuteeeeeeeeeee

  • @windowsoflibrary7270
    @windowsoflibrary7270 3 ปีที่แล้ว +2

    Joe de youtube chanal kandittund..poli aanu..kuduthal videos edu bro...all the best❤️

  • @vysakhramesh1376
    @vysakhramesh1376 3 ปีที่แล้ว +9

    4:03 karanam njan insulation ottikkunnene patti aloojichitee illa
    Source: joe jokes

  • @r.a6887
    @r.a6887 3 ปีที่แล้ว +3

    ഡയാനാ...😘😘😘

  • @harishameed1442
    @harishameed1442 3 ปีที่แล้ว +2

    കുറെ വാക്കുകൾക്കിടയിൽ നിങ്ങൾക്കൊന്നും മനസ്സിലാവാത്ത ക്ലൈമാക്സ്‌ ഇല്ലാത്ത വാക്കുകൾ ഉണ്ടാവും തെറ്റിദ്ധരിക്കേണ്ട മദ്യലഹരിയോ മറ്റുള്ളതോ ഒന്നുമല്ല എന്നാലും ഒരു ലഹരി ഉണ്ട് സ്ലീപ്‌ ഉറക്കം അതാണ് kaaranam

  • @rayyanperavoor7839
    @rayyanperavoor7839 3 ปีที่แล้ว +3

    Super program

  • @fenigeorge..1166
    @fenigeorge..1166 3 ปีที่แล้ว +1

    Polichu super😁🔥🔥❤️

  • @sevusevag1512
    @sevusevag1512 3 ปีที่แล้ว +1

    ഇടക്ക് കേറി പറയുന്നത് ഇതുകൊണ്ടാരുന്നോ 😍😍😍😍😍

  • @vinemaxmedia6725
    @vinemaxmedia6725 3 ปีที่แล้ว +30

    ❤❤❤❤പ്രോഗ്രാം അഡ്മിൻ കമന്റ്‌ നോക്കു ന്നു മനസിലായി. 😍😘😊❤❤❤

  • @muhammednabeelt
    @muhammednabeelt 3 ปีที่แล้ว +2

    Vannadil oru mikacha episode👍..

  • @socratesphilanthropy4937
    @socratesphilanthropy4937 2 ปีที่แล้ว +1

    Joe has got a good future just stand alone in this particular show by standard
    And in case of marriage it is happening in my case also
    I think humiliating is natural instinct from majority of girls instead of replying in a good manner, normally I blame their parents , since now a days girls knows only study and make certificates

  • @sunderlalmohan
    @sunderlalmohan 3 ปีที่แล้ว +2

    Nice episode.. Pishu ishtam❤. 👍🏻

  • @JobbyMathewjobbygm
    @JobbyMathewjobbygm 3 ปีที่แล้ว +2

    Whatever said about matrimonial sites are 100% true ! 🤣

  • @vishnuamith3535
    @vishnuamith3535 3 ปีที่แล้ว +1

    Ee episode kollam 👍

  • @hareesh.n2520
    @hareesh.n2520 3 ปีที่แล้ว +3

    Dayyana❤️❤️❤️

  • @vijaykannantalapathy1524
    @vijaykannantalapathy1524 3 ปีที่แล้ว +1

    ഡയാന എനിക്ക് ഒരുപാട് ഇഷ്ടമാണ്
    റിപ്ലൈ തരുമോ

  • @sudeeshdivakaran6217
    @sudeeshdivakaran6217 3 ปีที่แล้ว +2

    Episode kazhinjath arinjilla 👏👏👏

  • @statusworld8199
    @statusworld8199 3 ปีที่แล้ว +2

    I ❤️ you dayana

  • @athuldcodems7235
    @athuldcodems7235 3 ปีที่แล้ว

    Adipoli ep

  • @renjuthenur8675
    @renjuthenur8675 3 ปีที่แล้ว +13

    Dayana അല്ല audience le
    റെഡ് ഡ്രസ്സ്‌ etta കുട്ടി cute ആയിട്ടുണ്ട് 😍

  • @pmrafeeque
    @pmrafeeque 3 ปีที่แล้ว +1

    പിഷാരടി ക്കൊപ്പം പ്രസാദ് അഭിനന്ദനങ്ങൾ

  • @psivakumar1485
    @psivakumar1485 3 ปีที่แล้ว

    Kum.dayyana ...nalla avatharanam....shri.ramesh ....vaikom karudeyim abhimanamaya oru distinct artist...anu...God bless..

  • @ademparakkal8477
    @ademparakkal8477 3 ปีที่แล้ว +2

    On of the best episode

  • @imehabub
    @imehabub 3 ปีที่แล้ว +1

    Vere level 😍

  • @komban1235
    @komban1235 3 ปีที่แล้ว +1

    well done my boy... njan padippichu thannathonnum ne marannillallo..☺️

  • @malayalivismayam9884
    @malayalivismayam9884 3 ปีที่แล้ว +2

    Pisharadi.. Perfect ok

  • @dalitsenait8806
    @dalitsenait8806 3 ปีที่แล้ว

    Joe നല്ല അടിപൊളി ഫീച്ചർ മാട്രിമോണയൽ സൈറ്റിൽ കൊടുക്കാനുള്ളത്. ഞാൻ ഉൾപ്പെടുത്തുന്നുണ്ട് എൻ്റെ മാട്രിമോണിയൽ സൈറ്റിൽ.

  • @billionaire_trader.
    @billionaire_trader. 3 ปีที่แล้ว +1

    Super episode ❤️😀

  • @abdukumbla2883
    @abdukumbla2883 3 ปีที่แล้ว +1

    Adipoli

  • @sidhiksidhik5258
    @sidhiksidhik5258 3 ปีที่แล้ว +1

    Pishu njammale muthan

  • @ajmalshajahan8325
    @ajmalshajahan8325 3 ปีที่แล้ว +1

    Manikuttan 😂😂

  • @brbijuram3548
    @brbijuram3548 3 ปีที่แล้ว

    Attn : producer :പല പല എപ്പിസോഡുകൾ സംഭവം കിടു ...ചിരിപ്പിക്കുന്നത് ആദ്യ എപ്പിസോഡ് ഓഡിയൻസ് ... മാറ്റിപിടിച്ചാൽ നന്നായിരിക്കും

  • @pp84pp2000
    @pp84pp2000 3 ปีที่แล้ว

    Nalla content ayirunnu

  • @anoojpoovadan614
    @anoojpoovadan614 3 ปีที่แล้ว +3

    Joe youtube channel ithu kndatha 👏🏻💛

  • @hareeshpvinayak
    @hareeshpvinayak 3 ปีที่แล้ว +1

    Kollaloo guys power on

  • @saisudheesh
    @saisudheesh 3 ปีที่แล้ว +2

    Joe rocks ❤️

  • @latheeftp9935
    @latheeftp9935 3 ปีที่แล้ว +1

    Oh Ho Ho DHOOM MACHALIYA

  • @vinupvkukku7597
    @vinupvkukku7597 3 ปีที่แล้ว +2

    Dayyana❤️

  • @mrx_o8006
    @mrx_o8006 3 ปีที่แล้ว

    Ath athream ollutta Pisharadi chettanh paranjath athrm ollu 😂😂✨✨✨

  • @lubainalubainahashim2491
    @lubainalubainahashim2491 3 ปีที่แล้ว +1

    Super episode 🤣💥💥

  • @LuckyTheLabrador-rp2jf
    @LuckyTheLabrador-rp2jf 3 ปีที่แล้ว

    Joe പൊളിയാണ്!

  • @manuramesh1
    @manuramesh1 3 ปีที่แล้ว +1

    polichu

  • @JoJo-mr6zm
    @JoJo-mr6zm 3 ปีที่แล้ว

    😄😄😄അടിപൊളി..

  • @danymathew5230
    @danymathew5230 3 ปีที่แล้ว +1

    Very good 100..100 mark

  • @user-dw6kk6vw9b
    @user-dw6kk6vw9b 3 ปีที่แล้ว +1

    💞💞💞

  • @ashasash478
    @ashasash478 3 ปีที่แล้ว

    Dayana Joe aayettu set aavunaa thonnunea..... Joe 😁😁😁

  • @windowsoflibrary7270
    @windowsoflibrary7270 3 ปีที่แล้ว

    Poli John keep going....

  • @dileepmuthukadkerala4741
    @dileepmuthukadkerala4741 3 ปีที่แล้ว +2

    Njan ithe minimum 3 TH-cam channel kandittunde

  • @adarshkannan5721
    @adarshkannan5721 3 ปีที่แล้ว +1

    Joe chetta polii

  • @harishameed1442
    @harishameed1442 3 ปีที่แล้ว +1

    Good.

  • @fathimaaboobacker2761
    @fathimaaboobacker2761 3 ปีที่แล้ว +1

    Super

  • @thrillermovies7645
    @thrillermovies7645 2 ปีที่แล้ว

    14.40പിഷാരടി ടെ അടുത്ത ഡയാന
    ജോ ടെ അടുത്ത് ഡയാന

  • @FFma35
    @FFma35 3 ปีที่แล้ว +4

    ഇ parupadi vere level thanne 😍PISHU UYIR BAKKI ELLAM...

  • @NaveenKumar-ms4ih
    @NaveenKumar-ms4ih 3 ปีที่แล้ว +2

    ❤️❤️❤️❤️❤️❤️❤️

  • @propriteorkunjachen435
    @propriteorkunjachen435 3 ปีที่แล้ว +1

    super

  • @sreejithkave
    @sreejithkave 3 ปีที่แล้ว +1

    ഡയാന 💗

  • @stellababu1892
    @stellababu1892 2 ปีที่แล้ว

    Jhon u r performance good
    And attractive. Have good future
    Collect different joke as u can and
    Present. All the best to Trichur man

  • @anandhukr4215
    @anandhukr4215 3 ปีที่แล้ว

    Manikuttan pwoli

  • @shafeequenm4602
    @shafeequenm4602 3 ปีที่แล้ว +2

    ദയാനയെ കെട്ടിച്ചു വിട്ടാലോ മ്മക്ക്

    • @cmshebeeb2668
      @cmshebeeb2668 3 ปีที่แล้ว +1

      താങ്കൾ കെട്ടുമോ?😊