Funs Upon A Time - EP41 | ആഗോളതാപനം മൂലം ബുദ്ധി ഉരുകിപ്പോകുമെന്നു കരുതി കുട്ടികളെ പുറത്തുവിടത്തില്ല😂

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • #RPEntertainments #FunsUponATime #MalayalamComedy
    FUNS UPON A TIME is a stand-up comedy reality show, a novel concept in Malayalam Television where a single person delivers comedy in front of a live audience. The fave of this show would be the renowned comedian, director and actor Mr. RAMESH PISHARODY.
    Funs Upon A Time - EP 41
    SUBSCRIBE NOW
    Follow Us On Facebook - / rpentertainmentsofficial
    Follow Us On Instagram - / rameshpisharodyenterta...
    Satellite Telecast on Amrita TV
    Mon to Thu 8.30 PM to 9.00 PM
    Repeat : Mon to Thu 5.30 PM to 6.00 PM
    WARNING : "Any reproduction or illegal distribution of the content in any form will result in immediate action against the person concerned"
    ©Ramesh Pisharody Entertainments 2021

ความคิดเห็น • 66

  • @pvss4921
    @pvss4921 3 ปีที่แล้ว +66

    റിക്കോർഡഡ് ചിരി ഒന്നു മാറ്റാമോ

    • @muhammedbasheer3883
      @muhammedbasheer3883 3 ปีที่แล้ว +1

      തീര്ച്ചയായും

    • @PrasanthKumar-vg6tp
      @PrasanthKumar-vg6tp 3 ปีที่แล้ว +3

      വേണ്ട. അത് കേക്കുമ്പോ ചിരിക്കാൻ ഒരു പ്രചോദനം ഉണ്ടാകും.

    • @bibiparavoor8028
      @bibiparavoor8028 3 ปีที่แล้ว +2

      കുറെ ആളുകൾ ഇതുകേട്ട് ചിരിക്കുന്നുണ്ട് എന്ന് വരുത്തി തീർക്കാൻ വേണ്ടിയാണ്. (പിന്നെ വയറ്റിൽ പിഴപ്പാണ് നാറ്റിക്കരുത്, പ്ലീസ് )..

    • @sinankp3138
      @sinankp3138 3 ปีที่แล้ว

      th-cam.com/video/fwGj2v1XQmc/w-d-xo.html
      എൻജോയ്

  • @rohithmohan7163
    @rohithmohan7163 3 ปีที่แล้ว +1

    പത്താമത്തെ മിനിറ്റ് മുതൽ രമേശേട്ടൻ പറഞ്ഞ കാര്യം മുൻപ് കാസർകോട് കലോൽസവം സമാപന പ്രസംഗത്തിൽ പറഞ്ഞ കാര്യമാണ്...കൃത്യമായ നിരീക്ഷണം... വളരെ കലികപ്രസക്തി ഉള്ള വിഷയം..♥️

  • @mirfactor
    @mirfactor 3 ปีที่แล้ว +17

    Bloopers poli 💯🚀 Recorded chiri - the only negative.

  • @jayadeepdreams
    @jayadeepdreams 3 ปีที่แล้ว +2

    41 Episodes ൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട രണ്ടാമത്തെ Episode ആണ് ഇത്.
    Harislan bro, സൂപ്പർ… 👏👏👏👏👍👍👍✌️✌️✌️🥰

    • @kiranj7840
      @kiranj7840 3 ปีที่แล้ว

      തൈര്...

    • @jayadeepdreams
      @jayadeepdreams 3 ปีที่แล้ว

      @@kiranj7840 മലര്

  • @arshadarshu5401
    @arshadarshu5401 3 ปีที่แล้ว +10

    സ്ഥിരമായി കാണുന്നവർ 👍👍👍

  • @dileepmd6985
    @dileepmd6985 3 ปีที่แล้ว +2

    ഇവര് രണ്ടാളും ചിരിക്കാൻ 😂മറന്നുപോയ ബാക്കിയെല്ലാരും ചിരിച്ചു 😄😄

  • @pvss4921
    @pvss4921 3 ปีที่แล้ว +7

    ഇത് പിഷാരടി മാത്രം നടത്തേണ്ടുന്ന പരിപാടി ആണ് പുതിയ ആൾക്കാർ ഒന്നും വേണ്ട

  • @ranjithkumar9168
    @ranjithkumar9168 3 ปีที่แล้ว +2

    nice episode...
    dayana costume sooper

  • @maheshammu5440
    @maheshammu5440 3 ปีที่แล้ว +6

    ആ പോക്കറ്റിൽ രേനോൾഡ്സ് പെൻ ഇരിക്കുന്നു... നൊസ്റ്റാൾജിയ.....

  • @sreerajh7494
    @sreerajh7494 3 ปีที่แล้ว +5

    പിഷാരടിക്കും വരുന്ന അതിഥിക്കും സിമ്മാസനം പോലത്തെ കസേരയും മ്മ്‌ടെ ഡയാന കൊച്ചിന് എല്ലിൻകൂട് പോലത്തെ കസേരയും.. അത് ശരിയായില്ല.. ഓള് അതിലിരുന്നു ഞെരിപിരി കൊള്ളുവാ.. നല്ലൊരു കസേര കൊടുക്കണം ട്ടാ

  • @malluworld8053
    @malluworld8053 3 ปีที่แล้ว +1

    എന്തു പറഞ്ഞാലും കയ്യടി 😁
    ഈ പരിപാടിയിലേക്ക് ഞാനും വരുന്നു .😎

  • @sumodhpanchavadi1945
    @sumodhpanchavadi1945 3 ปีที่แล้ว +2

    രമേശ് പിഷാരടി ക്ക് ഇടയിൽ കയറാൻ അവസരം കൊടുക്കാത്ത പെർഫോമൻസ്

  • @adarshkannan5721
    @adarshkannan5721 3 ปีที่แล้ว +3

    Dayyana chechii ❤❤💞💞💞

  • @farhaztk2195
    @farhaztk2195 3 ปีที่แล้ว +1

    Harislan pwolichu da🤩🤩❤️

  • @sarathsaru-hb9qs
    @sarathsaru-hb9qs 3 ปีที่แล้ว +1

    Dayana chechi... 😍😍😍✨✨✨💖💖💖

  • @time-jm1qt
    @time-jm1qt 3 ปีที่แล้ว +3

    ഡയാന ❤❤❤❤

  • @sanfardxb6648
    @sanfardxb6648 3 ปีที่แล้ว +1

    🤣🤣🤣🤣🤣 chiri ooo chiri....
    Nice episode

    • @kiranj7840
      @kiranj7840 3 ปีที่แล้ว

      തൈരാണ്‌...

  • @shanavaskhan9016
    @shanavaskhan9016 3 ปีที่แล้ว +1

    പിഷാരടിയും പാഷാണവും ഈ പ്രകടനം കണ്ടു ചിരിക്കാൻ അല്ലെങ്കിൽ ചിരി മുഖത്ത് കൊണ്ടുവരാൻ വല്ലാതെ ബുധിമുട്ടുന്നത് വളരെ വ്യക്തമായി മനസ്സിലാവുന്നുണ്ട്

  • @parwathy8968
    @parwathy8968 3 ปีที่แล้ว +1

    Good performance 👍

  • @yoonaskoorikkadan281
    @yoonaskoorikkadan281 3 ปีที่แล้ว +2

    RP❤️❤️❤️

  • @muhammedbasheer3883
    @muhammedbasheer3883 3 ปีที่แล้ว +1

    Dayana love 😍😍😍😍😍😘😘

  • @ziyad2444
    @ziyad2444 3 ปีที่แล้ว +6

    Record chiri മാറ്റണം ബോർ ആവുന്നുണ്ട്

  • @j4jaisal680
    @j4jaisal680 3 ปีที่แล้ว

    സാജു നവോദയ കോമഡി കിങ് 🙄😆😆😆... നല്ല കോമഡി

  • @PRAVEEN000034
    @PRAVEEN000034 3 ปีที่แล้ว +2

    എടാ എഡിറ്ററേ ഇന്നു പറ്റിച്ചല്ലോ ഇന്ന് ആ ചിരികുടുക്ക ചേച്ചി ഇല്ല 🤔🤔🤔🤔🤔

  • @ArunKumar-dm6mc
    @ArunKumar-dm6mc 3 ปีที่แล้ว

    Waiting for Kochu Pradeepettan😍

  • @Dahiah
    @Dahiah 3 ปีที่แล้ว +1

    Dayyu ❤️

  • @unnikrishnankadungalathunn7457
    @unnikrishnankadungalathunn7457 3 ปีที่แล้ว +1

    എന്നെ ഇതുവരെ ആരും വിളിച്ചില്ല. അതുകൊണ്ടാകും പരിപാടി കിടു ആവുന്നത്.

  • @nidinskartha7422
    @nidinskartha7422 3 ปีที่แล้ว +1

    ലാസ്റ്റ് വെള്ളി വീഴുന്നത് അവർ അഭിനയിക്കുന്നതാണൊന്നു എനിക്കു മാത്രമേ തോന്നിയുള്ളൊ

  • @sabu2304
    @sabu2304 3 ปีที่แล้ว

    K7 mamman uyir

  • @arjunar1826
    @arjunar1826 2 ปีที่แล้ว

    Dayana super

  • @gouthamghosh5279
    @gouthamghosh5279 3 ปีที่แล้ว

    പിഷാരടി ചേട്ടന്റെ ബാക്കിൽ കാണാനിരിക്കുന്ന white dress ഇട്ട ഒരു കുട്ടി ഉണ്ട്‌... ആ കുട്ടി KL prank youtube ചാനലിൽ ഈ അടുത്ത കാലത്ത് വീട്ടിൽ കയറി ഒരു പെൺകുട്ടിയോട് ഇഷ്ട്ടമാണ് എന്ന് പറയുന്ന prank.. അതിലെ കുട്ടി ആണോ എന്നൊരു doubt 🤔🤔🤔🤔🤔

  • @videowatcher9229
    @videowatcher9229 3 ปีที่แล้ว +1

    ഡയാനയെ കാണാൻ വേണ്ടി മാത്രം വന്നവരാണ് 90 % പേരും. ( ഞാനും )

  • @shinesebastian8733
    @shinesebastian8733 3 ปีที่แล้ว

    Dayana super......

  • @anishpb2023
    @anishpb2023 3 ปีที่แล้ว +1

    😂😂😂

  • @navaskuttikkattoor6059
    @navaskuttikkattoor6059 3 ปีที่แล้ว +2

    Asthanathe chiri ozhivakkam, booranu

  • @jinsonjoseph3699
    @jinsonjoseph3699 3 ปีที่แล้ว

    👏

  • @deneemcharly6781
    @deneemcharly6781 3 ปีที่แล้ว +3

    കേശവ മമാമൻ അവെടെ

  • @mujeent338
    @mujeent338 3 ปีที่แล้ว

    😍😍😍😍

  • @christopherk1517
    @christopherk1517 3 ปีที่แล้ว

    ആ പറഞ്ഞത് ശരിയാ ആ റെകോർഡ് ചിരി ഒന്ന് ഒഴിവാക്കിയാൽ കൊള്ളാം കൈ അടിക്കുന്നത് ഇട്ടോ കുഴപ്പമില്ല

  • @mrsonuputhuruthy4643
    @mrsonuputhuruthy4643 3 ปีที่แล้ว

    ☺️☺️☺️☺️❤❤❤❤❤

  • @cooldaddy.
    @cooldaddy. 3 ปีที่แล้ว

    14:03 super editing 😡😡😡

  • @jaseelismail7065
    @jaseelismail7065 3 ปีที่แล้ว +1

    Aa recorded chiri nalla bore aahn

  • @bijuzion1
    @bijuzion1 3 ปีที่แล้ว +3

    ഡയാന എന്തൊക്കെയോ കാണിച്ചുകൂട്ടുന്നു, കുറേ നാൾ സ്റ്റാർ മാജിക്കിൽ ഉണ്ടായതുകൊണ്ടാവും ലക്ഷ്മിയെ അനുകരിക്കാൻ ശ്രമിക്കുകയാണോ എന്നറിയില്ല, അത് ഐറ്റം വേറെയാണ്, ഇത് വെറുതെ കൃത്രിമ ഭാവങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നത് കാണുമ്പോഴേ മനസിലാകുന്നു... ഒരു യാന്ത്രിക ഷോ

    • @cmshebeeb2668
      @cmshebeeb2668 3 ปีที่แล้ว

      Dayyana adipoli aanallo
      thankal aanu orale mattoralumayi compare cheyyunnath

    • @bijuzion1
      @bijuzion1 3 ปีที่แล้ว

      @@cmshebeeb2668 ഡയാനയുടെ സ്വന്തകാരനാ???

    • @muhammedhashim5159
      @muhammedhashim5159 3 ปีที่แล้ว

      @@bijuzion1 dayana suparaa dayana poli

  • @anees7678
    @anees7678 3 ปีที่แล้ว +1

    റെക്കോർഡ് ചിരി നല്ല ബോർ ആയിട്ടുണ്ട്

  • @rjeevp8539
    @rjeevp8539 3 ปีที่แล้ว

    ഹഹഹ

  • @trollengedi1875
    @trollengedi1875 3 ปีที่แล้ว +1

    അവസാനം എന്തിനാ അയാളെ കൊണ്ട് വന്ന് വെറുപ്പികുന്നത്

  • @vishnukudumickal3705
    @vishnukudumickal3705 3 ปีที่แล้ว

    5 v

  • @seeyanthomas9700
    @seeyanthomas9700 3 ปีที่แล้ว

    Verum thara program

  • @arunv961
    @arunv961 3 ปีที่แล้ว

    അത്ര പോരാ

  • @chandrankr9254
    @chandrankr9254 3 ปีที่แล้ว

    ചീഞ്ഞ പരിപാടി. സുധീർ പറവൂർ ഉള്ള എപ്പിസോഡ് കാണാൻ ശ്രമിക്കാറുണ്ട്. പിഷാരടി മരണ വെറുപ്പിക്കൽ. വെറുതെ കയ്യടിപ്പിക്കുന്ന പരിപാടി. മഹാ ബോറൻ പരിപാടി

  • @unnikrishnankadungalathunn7457
    @unnikrishnankadungalathunn7457 3 ปีที่แล้ว +1

    എന്നെ ഇതുവരെ ആരും വിളിച്ചില്ല. അതുകൊണ്ടാകും പരിപാടി കിടു ആവുന്നത്.