Funs Upon A Time - EP25 | ഡയാന എന്ന വൻമരം വീണു, പകരം അനീഷ് കാസർഗോഡ്

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • #RPEntertainments #FunsUponATime #MalayalamComedy
    FUNS UPON A TIME is a stand-up comedy reality show, a novel concept in Malayalam Television where a single person delivers comedy in front of a live audience. The fave of this show would be the renowned comedian, director and actor Mr. RAMESH PISHARODY.
    Funs Upon A Time - EP 25
    SUBSCRIBE NOW
    Follow Us On Facebook - / rpentertainmentsofficial
    Follow Us On Instagram - / rameshpisharodyenterta...
    Satellite Telecast on Amrita TV
    Mon to Thu 8.30 PM to 9.00 PM
    Repeat : Mon to Thu 5.30 PM to 6.00 PM
    WARNING : "Any reproduction or illegal distribution of the content in any form will result in immediate action against the person concerned"
    ©Ramesh Pisharody Entertainments 2021

ความคิดเห็น • 118

  • @joshithomas9491
    @joshithomas9491 3 ปีที่แล้ว +49

    കാസർകോഡ് ഗഡി പൊളിച്ചു ഇവന്റെ ബാംഗ്ലൂർ കഥ പൊളിക്കും 👍😆😆😆😃😀

  • @kl02ss76
    @kl02ss76 3 ปีที่แล้ว +24

    എനിക്കൊരു സംശയം ഈ പിഷാരടി പറയുന്ന കോമഡി ഉള്ളയാണോ. ഉള്ളത് ആണെങ്കിൽ അവരെ നാട്ടിൽ ചെല്ലുമ്പോൾ അടി കിട്ടില്ലേ ?പിഷാരടി കഥ ഉണ്ടാക്കാൻ മിടുക്കൻ ആണ്..

  • @sabiii1631
    @sabiii1631 3 ปีที่แล้ว +12

    Dayyana
    മുത്തേ നീ പോളിക്ക് 😎

  • @sharafudeenp911
    @sharafudeenp911 3 ปีที่แล้ว +2

    Super. Avadhaaraga.. Pshaaradi. Super

  • @josephneduveli7667
    @josephneduveli7667 3 ปีที่แล้ว +6

    ഡയാന മിടുക്കിയാണ്

  • @Arifodakkal
    @Arifodakkal 3 ปีที่แล้ว +13

    ബാംഗ്ലൂർ കോമഡി സൂപ്പർ...

  • @pavikaniyambetta
    @pavikaniyambetta 3 ปีที่แล้ว +9

    അനീഷ് നന്നായി അവതരിപ്പിച്ചു.
    അഭിനന്ദനങ്ങൾ

  • @cmshebeeb2668
    @cmshebeeb2668 3 ปีที่แล้ว +73

    പിഷാരടി ക്ക് മാത്രമേ ഈ ഷോ ഇങ്ങനെ കൊണ്ട് പോകാൻ പറ്റൂ...

    • @actorabilashvijayan
      @actorabilashvijayan 3 ปีที่แล้ว +7

      ഇടക്ക് പിഷാരടി ഇടപെട്ടില്ലെങ്കിൽ show കൈവിട്ടുപോകും

    • @pushpa837
      @pushpa837 3 ปีที่แล้ว +1

      Athe idaykk keyri counters parayan pisharadykke pattu athin vendi adhehm thanne undakiya program vere ark patum ithpole 😌😄

    • @abhilashgn5
      @abhilashgn5 3 ปีที่แล้ว

      അതേ ബോർ ചളി അടി

  • @anasmalik3500
    @anasmalik3500 3 ปีที่แล้ว +6

    കേശവൻ മാമൻ ♥️ അനീഷ് bro 💫

  • @anilkumarmithadi2380
    @anilkumarmithadi2380 3 ปีที่แล้ว +8

    അനീഷ് തകർത്തു

  • @surabhianuattingalsurabhi5967
    @surabhianuattingalsurabhi5967 3 ปีที่แล้ว +13

    ഡയാന ഫാൻസ് ലൈക്ക്...

  • @illimogsTechTips
    @illimogsTechTips 3 ปีที่แล้ว +3

    ഇത് വരെ വന്നതിൽ ഏറ്റവും മികച്ച contestant , അതിന് ഒരു appreciation പിഷാരടിയുടെ ഭാഗത്തു നിന്ന് തീർച്ചയായിട്ടും ഉണ്ടായിരിക്കാം , പക്ഷെ അത് മാത്രം telecast ചെയ്‌യാൻ മറന്നു പോയ directorkk ഇരിക്കട്ടെ ഒരു കുതിരപ്പവൻ...😃😃

    • @Actorakonline
      @Actorakonline 3 ปีที่แล้ว

      🥰🥰

    • @munafiq5164
      @munafiq5164 3 ปีที่แล้ว +1

      @@Actorakonline
      ചേട്ടാ... പൊളിച്ച്ട്ടാ..

    • @Actorakonline
      @Actorakonline 3 ปีที่แล้ว

      @@munafiq5164 thank you 🥰🙏🏻

  • @vishnumilan9972
    @vishnumilan9972 3 ปีที่แล้ว +5

    വളരെ നന്നായിടടുണ്ട്

  • @VipinPutharikkal
    @VipinPutharikkal 3 ปีที่แล้ว +4

    pisharadide kadha kelkan vannirikunavar arokeke?

  • @user-tg5po4gv3d
    @user-tg5po4gv3d 3 ปีที่แล้ว +11

    Dayyana ഉയിർ ❤

  • @vineeshkvtify
    @vineeshkvtify 3 ปีที่แล้ว +3

    Aneesh aliya polichu....God bless u

  • @sumithraratheeshsumithrara8775
    @sumithraratheeshsumithrara8775 3 ปีที่แล้ว +5

    Aniyettan🥰🥰👏👏👏

  • @Shimaltm4u
    @Shimaltm4u 3 ปีที่แล้ว +4

    അടിപൊളി ആയിരുന്നു

  • @sanfardxb6648
    @sanfardxb6648 3 ปีที่แล้ว +2

    Great bro...
    25 episodes il vech no.1 enn parayam...
    Nannayirunnu.....
    Thank u anees and pisharadi

  • @FunNationTricks
    @FunNationTricks 3 ปีที่แล้ว +5

    Nice presentation. All the best. Bangalore comedy 🤣🤣🤣🤣

  • @vjiviji4700
    @vjiviji4700 3 ปีที่แล้ว +5

    Aniyettan🥰❤

  • @anoopks121ks6
    @anoopks121ks6 3 ปีที่แล้ว +1

    Aneesh is John Snow

  • @adarshkannan5721
    @adarshkannan5721 3 ปีที่แล้ว +3

    Nice episode 💞💞💞💞

  • @chandrajithr6508
    @chandrajithr6508 3 ปีที่แล้ว +3

    Aniyettan.. ❣️💝💯

  • @binumohananown
    @binumohananown 3 ปีที่แล้ว +2

    Classs program ❤️

  • @abdukumbla2883
    @abdukumbla2883 3 ปีที่แล้ว +3

    Super parivadiyaan

  • @sunderlalmohan
    @sunderlalmohan 3 ปีที่แล้ว +3

    Overall good episode 😘

  • @shameenasachu1095
    @shameenasachu1095 3 ปีที่แล้ว +4

    സൂപ്പർ ❤😍

  • @maxmedia566
    @maxmedia566 3 ปีที่แล้ว +4

    Classic comedy 👏👏👏👏 well done ✨️✨️

  • @zubair.makasaragod
    @zubair.makasaragod 3 ปีที่แล้ว +4

    ഞമ്മളെ കാസ്രോട് 😃

  • @vasanthiraghavan7522
    @vasanthiraghavan7522 3 ปีที่แล้ว +1

    Very good explanation

  • @chithranair2007
    @chithranair2007 3 ปีที่แล้ว +2

    Aneesh ettan polichdukki..ന്താപ്പാ bnglr കഥ 😜😜🤔🤔🤔🤔

  • @vjithviji3616
    @vjithviji3616 3 ปีที่แล้ว +4

    🤗🤗🤗🤗🤗

  • @user-um9ph4ww7d
    @user-um9ph4ww7d 3 ปีที่แล้ว +3

    💫💫💫chirichu chathu macha ❤️❤️

  • @aneeeshgv
    @aneeeshgv 3 ปีที่แล้ว +2

    കേശവൻ മാമൻ വീണ്ടും വരില്ലേ 😔😔😔

  • @rahulbhaskaran4033
    @rahulbhaskaran4033 3 ปีที่แล้ว +3

    ❤️❤️❤️

  • @JobinTensingT
    @JobinTensingT 3 ปีที่แล้ว +1

    Good one 😀

  • @CurlyWORLD
    @CurlyWORLD 3 ปีที่แล้ว +2

    ഇൻട്രായിക്കു എങ്കിലും ഒരു വേറെ ഒരു പാട്ട് ഇടാരുന്നു.. 👍

  • @harikrish5089
    @harikrish5089 3 ปีที่แล้ว +2

    😊❤️

  • @muhazin2311
    @muhazin2311 3 ปีที่แล้ว +7

    പിഷാരടിയുടെ സ്ഥിരം ഡയലോഗ്....
    "അത് കേട്ടപ്പോഴാണ് എനിക്ക് മറ്റൊരു കഥ ഓർമ്മ വന്നത് "
    അത് കേൾക്കാൻ വേണ്ടി മാത്രം വരുന്നവർ ഇവിടെ കമോൺ ..... smash the like👍🏻 ......😜😂😂😂

  • @Arifodakkal
    @Arifodakkal 3 ปีที่แล้ว +7

    ന്നാലും ആ മൊബൈൽ കല്യാണം കഴിപ്പിക്കാൻ മാത്രം എന്തായിലെയ്ക്കും 🤔🤔

    • @shinycharles3808
      @shinycharles3808 3 ปีที่แล้ว +1

      😜

    • @Arifodakkal
      @Arifodakkal 3 ปีที่แล้ว

      @@shinycharles3808 നിനക്ക് മനസ്സിലായോ..

    • @Actorakonline
      @Actorakonline 3 ปีที่แล้ว

      😉😝

  • @Nichus.123
    @Nichus.123 3 ปีที่แล้ว +1

    Nice performance Aneesh

  • @athulkrishna.k8797
    @athulkrishna.k8797 3 ปีที่แล้ว +1

    Aneesh... നന്നായി അവതരിപ്പിച്ചു 👍👌

  • @nvineethn
    @nvineethn 3 ปีที่แล้ว +1

    Good show

  • @sringanair1297
    @sringanair1297 3 ปีที่แล้ว +1

    Super aneesh👍👍👍

  • @beeraankuttykuniyilbeeraan1844
    @beeraankuttykuniyilbeeraan1844 3 ปีที่แล้ว +1

    👍

  • @Dineeshdas87
    @Dineeshdas87 3 ปีที่แล้ว +1

    ith kettitt eniku matramano chiri varathath

  • @ajzalvc
    @ajzalvc 3 ปีที่แล้ว +3

    കേശവൻ മാമൻ തന്നെ മതിയായിരുന്നു

  • @__Aashiq__
    @__Aashiq__ ปีที่แล้ว

    Pwolich muthe ❤️

  • @Shahal__
    @Shahal__ 3 ปีที่แล้ว +2

    🔥

  • @mr_ravanan_1257
    @mr_ravanan_1257 3 ปีที่แล้ว +2

    😍

  • @mr.shetty262
    @mr.shetty262 3 ปีที่แล้ว +1

    Kasaragod KL 14 😘😘😘❤

  • @ummerummer3569
    @ummerummer3569 3 ปีที่แล้ว +1

    , ഈ കോമഡി ഒക്കെ നിൻറെ സിനിമയിൽ ഉണ്ടായിരുന്നെങ്കിൽ നീ രക്ഷപ്പെട്ടു രമേശ്

  • @Sanal-zj2dz
    @Sanal-zj2dz 3 ปีที่แล้ว +6

    പാകമാകാത്ത പാൻ്റ് ഇട്ടു ഡയാന പ്രോഗ്രാം ന്ന്ഇടക്ക് സ്പ്ലിറ്റ് ചെയ്യാൻ ശ്രമിക്കുന്നത് ഭയങ്കര വൃത്തികേ ടാണ്

  • @hussaintirur1596
    @hussaintirur1596 3 ปีที่แล้ว +1

    നല്ല പെർഫോമൻസ് 👌

  • @Seven.Music_
    @Seven.Music_ 3 ปีที่แล้ว +1

    💐

  • @deeparanjith722
    @deeparanjith722 3 ปีที่แล้ว +1

    👏👏👏

  • @junaidapsarajunu2923
    @junaidapsarajunu2923 3 ปีที่แล้ว +2

    😍😂

  • @abdukumbla2883
    @abdukumbla2883 3 ปีที่แล้ว +2

    Dily venam

  • @user-dw6kk6vw9b
    @user-dw6kk6vw9b 3 ปีที่แล้ว +1

    💞💞💞

  • @anishpb2023
    @anishpb2023 3 ปีที่แล้ว +1

    👍🏻👍🏻👍🏻👍🏻

  • @allualluallu5663
    @allualluallu5663 3 ปีที่แล้ว +3

    😂

  • @cooldaddy.
    @cooldaddy. 3 ปีที่แล้ว +3

    Editor മാമോ 6:00 എല്ലാ എപ്പിസോഡിലും ഈ ചിരി ഉണ്ടല്ലോ

  • @sanfardxb6648
    @sanfardxb6648 3 ปีที่แล้ว +1

    🤣🤣🤣🤣🤣🤣🤣🤣🤣

  • @rahulbabu5375
    @rahulbabu5375 ปีที่แล้ว

    Chavara manikuttan ente veedinte aduth ulleya

  • @sanfardxb6648
    @sanfardxb6648 3 ปีที่แล้ว

    Great pishu...

  • @Ishasulu
    @Ishasulu 3 ปีที่แล้ว +1

    👍👍👍👍👍😂

  • @sudhankaiveli148
    @sudhankaiveli148 3 ปีที่แล้ว +1

    ❤️❤️👍

  • @abdukumbla2883
    @abdukumbla2883 3 ปีที่แล้ว +1

    Comady poraa

  • @aravindreghu4534
    @aravindreghu4534 3 ปีที่แล้ว

    Bring back K7 Maman

  • @illue117
    @illue117 3 ปีที่แล้ว

    Oru Chance kituo 🙏🏻🙏🏻🙏🏻

  • @rockybhai4997
    @rockybhai4997 3 ปีที่แล้ว

    കൈയടിയും ചിരിയും വീട്ടിലിരുന്ന് ഒരു വീഡിയോ എടുത്തിട്ട് അയച്ചു തന്നാൽ മതിയോ എഡിറ്റർ മാമാ??? 😜😜😜

  • @ansil_m
    @ansil_m 3 ปีที่แล้ว +1

    Aneeshettan❤️❤️❤️❤️

  • @ANVAR4
    @ANVAR4 3 ปีที่แล้ว

    പ്രിയ പിഷാരടി അണ്ണാ..
    ആ ഫ്ലൈറ്റിലിരുന്ന് ഉറുമ്പിനെ കണ്ട കഥ ആ പാവം പാഷാണം ഷാജിയുടേയും സുധി അണ്ണന്റേയും skit ൽ നിന്ന് അടിച്ച് മാറ്റിയതല്ലേ🤭

    • @Sadiqali-mq5go
      @Sadiqali-mq5go 3 ปีที่แล้ว

      അത് ഒരു വാരികയിൽ ഫലിത ബിന്ദുക്കളിൽ പണ്ട് വായിച്ചത് ഓർക്കുന്നു

  • @jaishankarunakaran4659
    @jaishankarunakaran4659 3 ปีที่แล้ว

    ഓഡിയൻസിൽ കുറച്ചു പേര് വീട്ടിൽ പോകാറില്ലെന്നു തോന്നുന്നു......

  • @shinesebastian8733
    @shinesebastian8733 3 ปีที่แล้ว

    E corona kalthum oudience undo?

  • @vijeshraghavan445
    @vijeshraghavan445 3 ปีที่แล้ว +1

    നമ്മളെ ചെക്കൻ ❤❤❤

  • @jollygeorge6044
    @jollygeorge6044 3 ปีที่แล้ว

    Kesavan ???????????

  • @swabahsbh629
    @swabahsbh629 3 ปีที่แล้ว

    Clinjo plinjo thatha evde

  • @safeersafeerpvsafeersafeer3818
    @safeersafeerpvsafeersafeer3818 3 ปีที่แล้ว

    ഇതിൽ പരിപാടി അവതരിപ്പിക്കാൻ contact ഒന്ന് കിട്ടോ

    • @MrKitchamani
      @MrKitchamani 3 ปีที่แล้ว +1

      അനീഷ് ..congrats da

  • @muhammedmiyan4630
    @muhammedmiyan4630 3 ปีที่แล้ว

    Throughout pisharadi thannae comedy parangu kondu irikuvanenkil enthina pinnae puthiya aalukalae vilichu varupilumathu

  • @voyaguersolo4117
    @voyaguersolo4117 3 ปีที่แล้ว

    Kai adi thiruki kayatunnath kurach kurakkan patt..? pattilla alle..😌

  • @KnightRider-gs2ku
    @KnightRider-gs2ku 3 ปีที่แล้ว

    Oru nilavaram illatha program

  • @Arifodakkal
    @Arifodakkal 3 ปีที่แล้ว +2

    ഇതിൽ കയ്യടിക്കാൻ പോയാൽ എത്ര രൂപ കിട്ടും, covid സീസൺ കാരണം പണി ഒന്നും ഇല്ലേ....

    • @balakrishnanadot672
      @balakrishnanadot672 3 ปีที่แล้ว +1

      Supper

    • @shameenasachu1095
      @shameenasachu1095 3 ปีที่แล้ว +2

      ദിവസം നൂർ രൂബ വെച്ച് ഞാൻ തരാം കൈ അടിക്കാൻ പോരുന്നോ 👏

    • @Arifodakkal
      @Arifodakkal 3 ปีที่แล้ว +3

      @@shameenasachu1095 തീർച്ചയായും ഇപ്പോഴത്തെ അവസ്ഥ അതാണ്.. കയ്യോ കാലോ എങ്ങനെ വേണമെകിലും ആവാം..

    • @shameenasachu1095
      @shameenasachu1095 3 ปีที่แล้ว +1

      @@Arifodakkal 😔🙏

    • @Arifodakkal
      @Arifodakkal 3 ปีที่แล้ว

      @@shameenasachu1095😁😁

  • @NaveenKumar-ms4ih
    @NaveenKumar-ms4ih 3 ปีที่แล้ว +3

    ❤️❤️❤️❤️

  • @cmshebeeb2668
    @cmshebeeb2668 3 ปีที่แล้ว +7

    പിഷാരടി ക്ക് മാത്രമേ ഈ ഷോ ഇങ്ങനെ കൊണ്ട് പോകാൻ പറ്റൂ...