Funs Upon A Time - EP29 | കേശവൻ മാമൻ ഗൾഫിലേക്ക്.. പാരഡി കൊണ്ട് തകർത്തു..

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • #RPEntertainments #FunsUponATime #MalayalamComedy
    FUNS UPON A TIME is a stand-up comedy reality show, a novel concept in Malayalam Television where a single person delivers comedy in front of a live audience. The fave of this show would be the renowned comedian, director and actor Mr. RAMESH PISHARODY.
    Funs Upon A Time - EP 29
    SUBSCRIBE NOW
    Follow Us On Facebook - / rpentertainmentsofficial
    Follow Us On Instagram - / rameshpisharodyenterta...
    Satellite Telecast on Amrita TV
    Mon to Thu 8.30 PM to 9.00 PM
    Repeat : Mon to Thu 5.30 PM to 6.00 PM
    WARNING : "Any reproduction or illegal distribution of the content in any form will result in immediate action against the person concerned"
    ©Ramesh Pisharody Entertainments 2021

ความคิดเห็น • 112

  • @user-dw6kk6vw9b
    @user-dw6kk6vw9b 3 ปีที่แล้ว +136

    *കേശവ മാമൻഫാൻസ് ഉണ്ടോ💞*

  • @saneeshsanu1380
    @saneeshsanu1380 3 ปีที่แล้ว +23

    നോക്കീരുന്ന് മടുത്തു. ഡയാന അവതാരിക എന്ന നിലയിൽ ഇപ്പൊ ഒന്നാമതായല്ലോ. 😍. സുധീറേട്ടന്റെ പാരഡി കലക്കി👌

  • @mrsonuputhuruthy4643
    @mrsonuputhuruthy4643 3 ปีที่แล้ว +28

    കേശവമാമ്മൻ പൊളിയാന്ന് മുത്താണ് അടിച്ചുപൊളിയാണ് ❤❤❤❤

  • @harsharagesh1525
    @harsharagesh1525 3 ปีที่แล้ว +32

    Kesavan maaman rocks 👍👍👍👍👍👍👍👍👍👍👍👍

  • @arshadarshu5401
    @arshadarshu5401 3 ปีที่แล้ว +39

    സ്ഥിരമായികാണുന്നവർ 👍👍👍👍

  • @SyamKumar-pf2ns
    @SyamKumar-pf2ns 3 ปีที่แล้ว +4

    കേശവൻ ചേട്ടന്റെ പാട്ട് അടിപൊളി. "കൊന്ത്രം പല്ലും വച്ച് മാന്തി ചെല്ലുന്നേരം ദാണ്ടേ കിടക്കുന്നു മന്തൻ കപ്പ രണ്ടെണ്ണം"

  • @cheerbai44
    @cheerbai44 3 ปีที่แล้ว +21

    പ്രസാദ് ... അസാമാന്യ കലാകാരൻ.great artist...

  • @videowatcher9229
    @videowatcher9229 3 ปีที่แล้ว +8

    ജയരാജ് വാര്യർ - മലയാളം സ്റ്റാൻഡ് അപ്പ് കോമഡിയുടെ പിതാവ്. ഒരു കാലത്ത് വള്ളുവനാടൻ പൂരപ്പറമ്പുകളിൽ ചിരിയുടെ തിരമാലകൾ തീർത്ത മഹാ പ്രതിഭ.

    • @advkesug
      @advkesug 3 ปีที่แล้ว

      Correct ആണ്. .

  • @panayamliju
    @panayamliju 3 ปีที่แล้ว +12

    പണ്ട് യേശുദാസ് പറഞ്ഞൊരു കഥ ഓർത്തു.... എയർപോർട്ടിൽ വച്ച് ഒരാൾ പരിചയപെട്ടു... എന്ത് ചെയ്യുന്നു ന്ന് ചോദിച്ചപ്പോൾ ദാസേട്ടൻ പറഞ്ഞു... ഞാൻ singer ആണ്. പാട്ടൊക്കെ പാടി ഇങ്ങനെ... എന്ന് പറഞ്ഞു തുടങ്ങിയപ്പോൾ അയാൾ ചോദിച്ചു.... ഇത്രേം പ്രായം ഒക്കെ ആയിട്ടും ജോലിക്കൊന്നും പോവാതെ പാട്ടും പാടി നടക്കുവാ...?

  • @ratheesanbk4656
    @ratheesanbk4656 3 ปีที่แล้ว +9

    ഡയാന നല്ല കേഴ്വിക്കാരിയായി അഭിനയിക്കും 🤣

  • @devachandrameena2114
    @devachandrameena2114 3 ปีที่แล้ว +8

    പാലക്കാടൻ ഭാഷ കലക്കി സൂപ്പർ

  • @surabhianuattingalsurabhi5967
    @surabhianuattingalsurabhi5967 3 ปีที่แล้ว +5

    ചുണ്ടെലി പാരഡി പൊളിച്ചു....

  • @harsharagesh1525
    @harsharagesh1525 3 ปีที่แล้ว +3

    Paara di ohhh!!!!!!!!Ugran 👌👌👌👌👌👌👌👌👌👌👌👌👌

  • @sajids4851
    @sajids4851 3 ปีที่แล้ว +4

    Sudheer chettan.. Annyaayam 😂😂😍

  • @christothomas6479
    @christothomas6479 3 ปีที่แล้ว +2

    ഈ കലാകാരൻ കൊള്ളാം... കിടു

  • @sketchesbyadarshashok
    @sketchesbyadarshashok 3 ปีที่แล้ว +3

    Keshavan maman poliii❤️❤️

  • @girishsanghavi6477
    @girishsanghavi6477 3 ปีที่แล้ว +2

    Dayana very sweet..ahankaram illatha oru avatharika. ❤️❤️

  • @chombusayip
    @chombusayip 3 ปีที่แล้ว +1

    Kesavan maman..is the best...Mr.Pishu we need him more on screen....

  • @TeamNjanga
    @TeamNjanga 3 ปีที่แล้ว +1

    Super Episode... 👌👌👏👏😍😍 Naveen bro & Sudheerettan Polichuttaa👏👏😍😍🤩🤩🤩🤩

  • @kirankumarkattanam9708
    @kirankumarkattanam9708 3 ปีที่แล้ว +4

    Naveen nannayi... Programme motthathil adipoly

  • @shameenasachu1095
    @shameenasachu1095 3 ปีที่แล้ว +2

    Kidu 👍

  • @shihabshaz3952
    @shihabshaz3952 3 ปีที่แล้ว +3

    Adipoli ❤️

  • @ashiali6164
    @ashiali6164 3 ปีที่แล้ว +4

    Pishardy idaykk kayari break idaruth please

  • @muhammedshah9082
    @muhammedshah9082 3 ปีที่แล้ว +4

    സുധീർ കലക്കീട്ടുണ്ടല്ലോ !!! ....

  • @cooldaddy.
    @cooldaddy. 3 ปีที่แล้ว +2

    0:11 🥰🥰😘😘😘

  • @bibithababu4521
    @bibithababu4521 3 ปีที่แล้ว +1

    Nitrous oxide often called “laughing gas,” but it doesn't actually make you laugh. Nitrous oxide works to induce a state of calmness and relaxation. It can also cause patients to feel a sense of euphoria. However, laughing gas won't make a patient suddenly start laughing for no reason at all.

  • @btsarmyforever7006
    @btsarmyforever7006 3 ปีที่แล้ว +1

    പാലക്കാടൻ ഭാഷ! പൊളി💕

  • @dileepdeepumy3723
    @dileepdeepumy3723 2 ปีที่แล้ว +1

    Naveen etta super

  • @vipinbalan3333
    @vipinbalan3333 3 ปีที่แล้ว +1

    Kesavan maman fans 👍

  • @NaveenKumar-ms4ih
    @NaveenKumar-ms4ih 3 ปีที่แล้ว +3

    ❤️❤️❤️❤️

  • @satheeshmangode1565
    @satheeshmangode1565 3 ปีที่แล้ว +2

    നവീൻ സൂപ്പർ

  • @minnu3061
    @minnu3061 3 ปีที่แล้ว

    Naveen and Sudheer super🤩🤩

  • @praveenm3845
    @praveenm3845 3 ปีที่แล้ว +2

    പിങ്കു ചേട്ടാ...❤️❤️❤️

  • @narayananr5326
    @narayananr5326 3 ปีที่แล้ว +1

    Adipoli

  • @sureshraji7742
    @sureshraji7742 3 ปีที่แล้ว +1

    സൂപ്പർ 👌👌👌

  • @bibeeshthomas4991
    @bibeeshthomas4991 3 ปีที่แล้ว

    Keshavan maman poli👍🏻👍🏻👍🏻

  • @smilingworld4185
    @smilingworld4185 3 ปีที่แล้ว +5

    ഡയാനാ ഫാൻസ്

  • @shibugeorge1225
    @shibugeorge1225 2 ปีที่แล้ว

    ഡയാന പൊളി anna സൂപ്പർ

  • @AjithKumar-pp5ug
    @AjithKumar-pp5ug 3 ปีที่แล้ว +1

    Super👍

  • @JobinTensingT
    @JobinTensingT 3 ปีที่แล้ว +3

    Good parody 😂

  • @tirucochi
    @tirucochi 3 ปีที่แล้ว +1

    He is( KSP) the justification for the joint venture of Siddiqui and Lal.

  • @unaisaairamveed4027
    @unaisaairamveed4027 3 ปีที่แล้ว +1

    Avasanam poli 🔥

  • @swayamprabhamuralidharan8395
    @swayamprabhamuralidharan8395 3 ปีที่แล้ว +1

    👏👏👏👏👍👍👍

  • @nithaltheexplorer9798
    @nithaltheexplorer9798 3 ปีที่แล้ว +1

    Maaaman supera

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 3 ปีที่แล้ว +3

    സുധീർ പറവൂർ നല്ലൊരു ഗായകൻ കൂടിയാണല്ലോ!

  • @ratheesanbk4656
    @ratheesanbk4656 3 ปีที่แล้ว +4

    ഇത് നിങ്ങൾക്ക് തോന്നുമ്പോൾ ആണോ ഇടുന്നത്. ഇനി ഡയാനയെ പുകഴ്ത്തുന്നില്ല 🤣

  • @jeevankreghu6208
    @jeevankreghu6208 3 ปีที่แล้ว +1

    ❤️

  • @rohithkuttinathkalam
    @rohithkuttinathkalam 3 ปีที่แล้ว +1

    Palakkad power

  • @mervinjacob5001
    @mervinjacob5001 3 ปีที่แล้ว +1

    jose ettante episode idu 👀👀

  • @TheVinayvintu
    @TheVinayvintu 3 ปีที่แล้ว

    Keshavan Maman ♥️

  • @sunderlalmohan
    @sunderlalmohan 3 ปีที่แล้ว

    Kesavan maman muthanu ❤👍❤🌹🌹

  • @JobinTensingT
    @JobinTensingT 3 ปีที่แล้ว +1

    🎉

  • @sakalnathsubramanian6913
    @sakalnathsubramanian6913 3 ปีที่แล้ว

    Keshava maman ki jai

  • @jijopalakkad3627
    @jijopalakkad3627 3 ปีที่แล้ว +1

    പാലക്കാട് 💪💪💪💪💪

  • @VickyVicky-qt9im
    @VickyVicky-qt9im 3 ปีที่แล้ว

    Chakyaarkoothu it is a form of a standup comedy 😊

  • @varnamgirish6532
    @varnamgirish6532 3 ปีที่แล้ว

    Super

  • @josefpthomas8275
    @josefpthomas8275 3 ปีที่แล้ว

    സൂപ്പർ ❤

  • @sketchbyprabhath4739
    @sketchbyprabhath4739 3 ปีที่แล้ว

    പാലക്കാട്‌ 💪💪💪💪

  • @jenus3585
    @jenus3585 3 ปีที่แล้ว

    Superb ❤️

  • @shamsharon9944
    @shamsharon9944 3 ปีที่แล้ว

    Prasadettan.. Enikkishta.. Poliyaanu... Pandathe.. Puppuli aanu.. Pulli.

  • @mayasmazhavill5131
    @mayasmazhavill5131 3 ปีที่แล้ว +1

    Kalakito bro

  • @thanveerthanvi9163
    @thanveerthanvi9163 3 ปีที่แล้ว

    Midnight 🕛 fan from American 🇺🇸

  • @Miaeric
    @Miaeric 3 ปีที่แล้ว

    Keshavan mamen 👍👍👍

  • @soorajr2168
    @soorajr2168 3 ปีที่แล้ว +3

    1stee

  • @user-dw6kk6vw9b
    @user-dw6kk6vw9b 3 ปีที่แล้ว +3

    *Dayyana 💞💞*

  • @anshadnoushivideo5804
    @anshadnoushivideo5804 3 ปีที่แล้ว

    അടിപൊളി

  • @royjohn2852
    @royjohn2852 3 ปีที่แล้ว

    Sudeer bro super

  • @syamlalsurendran6470
    @syamlalsurendran6470 3 ปีที่แล้ว

    പ്രസാദ് great artist...

  • @muhammadashar5348
    @muhammadashar5348 3 ปีที่แล้ว +3

    ഡയാന 🥰😍

  • @ArunKumar-nd6ho
    @ArunKumar-nd6ho 3 ปีที่แล้ว

    ആഗറിങ്,,
    കൊളളാം,,

  • @arunaniyan9626
    @arunaniyan9626 3 ปีที่แล้ว

    Tv യിൽ പരസ്യം കാരണം ആ ഇത് കാണുന്നെ അന്നേരം ഇതിൽ അതിനേക്കാൾ കൂടുതൽ പരസ്യം... 😔😔

  • @sanfardxb6648
    @sanfardxb6648 3 ปีที่แล้ว +1

    🤣🤣🤣🤣🤣

  • @hassan6024
    @hassan6024 3 ปีที่แล้ว

    പിഷാരടി ഇടക്ക് കയറി തമാശ പറയുമ്പോൾ സ്റ്റേജിൽ പരിപാടി അവതരിപ്പിക്കുന്നവരുടെ ഫ്ലോ നഷ്ടപ്പെടാൻ സാധ്യത ഉണ്ട്

  • @moviemedia5109
    @moviemedia5109 3 ปีที่แล้ว

    പാലക്കാട് 💪

  • @mohammedyes7242
    @mohammedyes7242 3 ปีที่แล้ว

    ആകെ കാണാൻ ആഗ്രഹം കേശവൻ മാമൻ

  • @aromalchekavar423
    @aromalchekavar423 3 ปีที่แล้ว

    ❤❤❤👌👌👌

  • @adarshkannan5721
    @adarshkannan5721 3 ปีที่แล้ว

    💞💞💞💞

  • @rafivpvattachera7062
    @rafivpvattachera7062 3 ปีที่แล้ว +3

    Audience avide thamasam ano,,,

  • @sumaiyya.n2481
    @sumaiyya.n2481 3 ปีที่แล้ว +1

    നുണകഥ എന്ന് പേര് വയ്ക്കണം.🙏🙏

  • @ajaypt1215
    @ajaypt1215 3 ปีที่แล้ว +3

    ധർമ്മജൻ ചേട്ടനെ കൊണ്ട് വരണം

  • @speakerpp345
    @speakerpp345 3 ปีที่แล้ว

    *ഇന്ന് രാത്രി **_ഫാൻ_** നോക്കി ചിരിക്കുന്ന* -ലേ ആങ്കർ 😄😄😄😄😄

    • @SabuXL
      @SabuXL 3 ปีที่แล้ว +1

      ഹഹഹാാ ചങ്ങാതീ. താങ്കൾ ആ പോയിന്റ് വളരെ ഏറെ ശ്രദ്ധിച്ചിരുന്നു ല്ലേ.👏👌🤝

  • @jam9127
    @jam9127 3 ปีที่แล้ว

    Ennna paranjalllum pishu varuuum ‘njankallludaeeee naaaatil” just onnnnu start cheyaaan enghilllum anuvadhikkkkuuu

  • @illue117
    @illue117 3 ปีที่แล้ว

    Oru chance

  • @qwertqwert103
    @qwertqwert103 3 ปีที่แล้ว +2

    Dhayyana chechide mukham kooduthal neram kanikanam

  • @jaisoncherian6317
    @jaisoncherian6317 3 ปีที่แล้ว +2

    1st comment

  • @safeersafeerpvsafeersafeer3818
    @safeersafeerpvsafeersafeer3818 3 ปีที่แล้ว

    ഇതിൽ contact കാണുന്നില്ല
    pls contact

  • @rasheedrash1640
    @rasheedrash1640 3 ปีที่แล้ว

    ഇതിലെ ഒരേ ഒരു പോരായ്മ പിഷാരടി ഇടയിൽ കേറുനത് ആണ്

  • @shajahanhamsa6190
    @shajahanhamsa6190 3 ปีที่แล้ว

    ഉം

  • @kindlydracula165
    @kindlydracula165 3 ปีที่แล้ว

    👍👍👍👍👍😝😝😝😝🥰🥰🥰🥰🥰😂

  • @mohamedmazin1324
    @mohamedmazin1324 3 ปีที่แล้ว

    Kanikal ennum onne annalo

  • @rashidrashi8381
    @rashidrashi8381 3 ปีที่แล้ว

    Anchoring poraaa

  • @jerinjoy864
    @jerinjoy864 3 ปีที่แล้ว +1

    ഒരു suggestion പറയാൻ ഉണ്ട്... ഒരാൾ standup കോമഡി ചെയുമ്പോൾ രമേശ്‌ പിഷാരടി ഇടക് കയറി സംസാരിക്കരുത്. അതു ഫ്ലോ കളയും.

  • @sabiii1631
    @sabiii1631 3 ปีที่แล้ว

    Dayyana
    Dayyana
    Dayyana 👰😎👌❤️😍💪

  • @mrsonuputhuruthy4643
    @mrsonuputhuruthy4643 3 ปีที่แล้ว +2

    ഡയാനക്കുട്ടി കഴുത്തിൽ എന്താലും ഇട്ടാൽ നല്ല രസായിരിക്കും ട്ടോ കാണാൻ ❤❤❤❤

  • @sportspedia864
    @sportspedia864 3 ปีที่แล้ว

    ബാസിത് അൽവി യെ കൊണ്ട് വരു

    • @SabuXL
      @SabuXL 3 ปีที่แล้ว

      വൗ. ചങ്ങാതീ. സൂപ്പർ ചോയ്സ്. ആ മൊതല് ഒരു വല്ലാത്ത പഹയൻ തന്നെ ഈ രംഗത്ത്. 👏👌🤝

  • @muhammedsadhik6677
    @muhammedsadhik6677 3 ปีที่แล้ว

    Also pisharadi's iterfear between the show is totally irritating

  • @kadukvlogs8521
    @kadukvlogs8521 3 ปีที่แล้ว +1

    ഡയാന ഫാൻസ്‌ ഉണ്ടോ ഇവിടെ, അടി ലൈക്‌

  • @Molways
    @Molways 3 ปีที่แล้ว

    ഈ പരിപാടിയിൽ ഒരു ചെറിയ പ്രശ്നമുണ്ട് ശ്രദ്ധിച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല .ഇതിലും ഓഡിയൻസ് മൊത്തം എല്ലാദിവസവും ഒരേ ഡ്രസ്സിംഗ് പിന്നെ ഒരു റെക്കോർഡിങ് വീഡിയോ ആണ് കാണിക്കുന്നത് .ഒന്നു മാറ്റി പിടിച്ചാൽ നന്നായിരുന്നേനെ

  • @ukka2773
    @ukka2773 3 ปีที่แล้ว +1

    Maman ippo veruppikalaavunund..

  • @thanzeerthanzeey1668
    @thanzeerthanzeey1668 3 ปีที่แล้ว

    ഒടുക്കത്തെ ആഡ് ആണല്ലോ പിശു ചേട്ടാ... ബോർ ആവുന്നുണ്ട് ഈ ആഡ്