ജോൺ ജോ ബംബർ ചിരി പരിപാടിയുടെ സ്വത്ത് ആണെന്ന് തെളിയിച്ച പ്രകടനം | Oru Chiri Iru Chiri Bumper Chiri

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • #OruchiriIruchiriBumperchiri #MazhavilManorama #ManoramaMax
    ► Subscribe Now: bit.ly/2UsOmyA
    വീണ്ടും നാല് മിനിറ്റിനുള്ളിൽ അധികം വിയർക്കാതെ കൂളായി നേടിയ മറ്റൊരു ബംബറുമായി ജോൺ ജോ
    ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3CdJT8l
    Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8:30 PM|| Mazhavil Manorama
    ► Visit ManoramaMAX for full episodes: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.co...
    ►Download the ManoramaMAX app for iOS mobiles apps.apple.com...

ความคิดเห็น • 742

  • @JoeJokes
    @JoeJokes 2 ปีที่แล้ว +9281

    എല്ലാവരുടെയും സ്നേഹത്തിനും പിന്തുണക്കും ഒരായിരം നന്ദി ❤️🙏🙂

    • @athiragirish6859
      @athiragirish6859 2 ปีที่แล้ว +42

      Sprrr anu ellam kto

    • @eDNA_ABZ
      @eDNA_ABZ 2 ปีที่แล้ว +30

      Awesome performance. In this hairstyle, you look like Actor Babu Antony!!!

    • @sushanthk1838
      @sushanthk1838 2 ปีที่แล้ว +10

      👌👌👌

    • @Febinpeteryesudas
      @Febinpeteryesudas 2 ปีที่แล้ว +11

      Bro ningal vere level anu 💥🤩

    • @RiyaZKallampara
      @RiyaZKallampara 2 ปีที่แล้ว +6

      Bro അടിപൊളി ♥️♥️♥️

  • @shajahanhamsa6190
    @shajahanhamsa6190 2 ปีที่แล้ว +876

    ജോൺ, നിങ്ങളൊരു സംഭവം തന്നെയാണ്, വിഷയങ്ങൾ കണ്ടു പിടിച്ചു അതിൽ നർമം ചാലിച്ചു പറയാനുള്ള നിങ്ങളുടെ കഴിവ് അപാരം തന്നെ, നമിച്ചിരിക്കുന്നു

  • @TipTop_power_CG
    @TipTop_power_CG 2 ปีที่แล้ว +1455

    John Joy നെ Thumbanail കണ്ടപ്പോൾ വേഗം വന്നവർ ഉണ്ടോ.... 🔥🔥🔥🤗😍

  • @renjith3603
    @renjith3603 2 ปีที่แล้ว +474

    അറിയാതെ ഫാൻ ആയിപോകുന്ന കിടിലൻ പ്രകടനങ്ങൾ..

    • @mithunaishu40
      @mithunaishu40 2 ปีที่แล้ว +2

      @story day നീ ഒരു gilladi തന്നെ 😂😂

  • @AmmusFavourites
    @AmmusFavourites 2 ปีที่แล้ว +1250

    ഗ്ലിഗേഷിനെ വിറ്റു 50000 വാങ്ങിയ ജോൺ ആണ് മാസ്സ്.😂😂😂😂😂

    • @arjundnair455
      @arjundnair455 2 ปีที่แล้ว +12

      അതിന്റെ കമ്മിഷൻ ചോദിച്ച് അടക്കവ്യാപാരി വരുമോ എന്നാണ് പുള്ളിയുടെ സംശയം

    • @sallyissac9933
      @sallyissac9933 2 ปีที่แล้ว +1

      He got one lakh

    • @sachupillai6240
      @sachupillai6240 2 ปีที่แล้ว

      @@sallyissac9933 @

    • @ephrykottarathil46
      @ephrykottarathil46 2 ปีที่แล้ว +1

      Ningal manassilakenda oru sathyamund... Aaa gligesh pulli thannryanu ennulla sathyam😂🤣

    • @subramanian.p.pnianpp9767
      @subramanian.p.pnianpp9767 2 ปีที่แล้ว +1

      തീർച്ചയായും ഒരു സംശയവും വേണ്ട ,,സംഗതി സൂപ്പർ ,,

  • @aboobackerc.p1796
    @aboobackerc.p1796 2 ปีที่แล้ว +398

    ഈ പോക്ക് പോയാൽ പിഷാരടി ജൂനിയർ അല്ല സീനിയർ തന്നെ.. 😍👍🏼👍🏼👍🏼

    • @fineaqua3279
      @fineaqua3279 2 ปีที่แล้ว +25

      പക്ഷേ ജോ സ്ക്രിപ്റ്റ് തയ്യാറാക്കി പഠിച്ചിട്ട് വരുന്നതാണ്... പിഷാരടി സ്പോട്ട് കൗണ്ടർ ആണ്..

    • @ajeeshjohnkochi
      @ajeeshjohnkochi 2 ปีที่แล้ว +10

      ഇയാൾ വേറെ ലെവൽ ആണ്. ക്ലീൻ ആൻഡ് entertaning. പിഷാരടി ഒന്നും ഈ ലെവൽ thought ഇല്ല

    • @abin1838
      @abin1838 2 ปีที่แล้ว +17

      @@fineaqua3279 പിഷാരടി 50% ചളി ആണ് അത്കൊണ്ട്. പിന്നെ കൊറേ സെക്സിസ്റ് കോമഡിയും.

  • @user-yv7ox2yj6f
    @user-yv7ox2yj6f 2 ปีที่แล้ว +76

    മോൻസൺ മാവുങ്കൽ നോക്കിയാലും വിൽക്കാൻ പറ്റാത്ത ഗ്ലിഗേഷിനെ ജോൺ 50000 ത്തിനു വിറ്റു.....
    Hilarious... U r amazing man..!!

  • @zayanniha8614
    @zayanniha8614 2 ปีที่แล้ว +280

    , ഞാൻ എന്റെ ജീവിതത്തിൽ ഇത് വരേ കേൾക്കാത്ത ഒരു പേര് ആണ് ഗ്ലീഗേഷ് 😄😄😄

    • @almalood4064
      @almalood4064 2 ปีที่แล้ว +3

      avan idaykk tung slipayi paranjille jinesh pinne adhine gligesh aakan ndha pani jinesh illa perambra ullea

    • @anoopchandrapr
      @anoopchandrapr 2 ปีที่แล้ว +2

      @rainbow edit🌈✨ അതാണ് ഈ പേര് നല്ല പരിചയം, എവിടെയാ കേട്ടത് എന്ന് ഞാൻ കൊറെ നേരമായി ആലോചിക്കുന്നു😂

    • @sheejaannop9362
      @sheejaannop9362 2 ปีที่แล้ว +1

      Glikesh kurup

  • @TipTop_power_CG
    @TipTop_power_CG 2 ปีที่แล้ว +307

    3 Minitue ഉം 43 Second ഉം കൊണ്ട് Bumber🔥🔥🔥 അടിച്ചു.....
    പൊളിച്ചു....കലക്കി...🤩😍
    തകർത്തു.....🤗

    • @sunrise4263
      @sunrise4263 2 ปีที่แล้ว +2

      Atin munne ellarum chirichkkn

  • @baijukurian7753
    @baijukurian7753 2 ปีที่แล้ว +195

    ജോൺ ജോ യുടെ പ്രോഗ്രാം കണ്ടപ്പോൾ മുതൽ ആണ് ഞാൻ ഒരു ചിരി ബമ്പർ ചിരി സ്ഥിരമായി കാണാൻ തുടങ്ങിയത്... 😀😀😀😀

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +551

    കണ്ടാൽ അങ്ങനെ കണ്ടിരിക്കും 😍
    പൊളി അവതരണം തന്നെയാണ് ❣️

    • @ajmalameen2646
      @ajmalameen2646 2 ปีที่แล้ว +3

      Correct bro

    • @afsinsuhaib7116
      @afsinsuhaib7116 2 ปีที่แล้ว +3

      Najn kanunna Ella video youdayum comment boxil ningaluday comment und .

    • @Linsonmathews
      @Linsonmathews 2 ปีที่แล้ว +2

      @@afsinsuhaib7116 ഹായ് 😄

    • @Linsonmathews
      @Linsonmathews 2 ปีที่แล้ว +1

      @@ajmalameen2646 അതാണ് 👍

    • @ajmalameen2646
      @ajmalameen2646 2 ปีที่แล้ว

      @@afsinsuhaib7116 ആരുടെ കമെന്റ് ആണ് ഉദ്ദേശിച്ചത് bro

  • @Ardra_mohan
    @Ardra_mohan 2 ปีที่แล้ว +412

    ഞാൻ ഇതിൽ stand up comedy കാണാറ് ജോൺ വരുമ്പോൾ മാത്രം ആണ് ❤️✨

  • @user-py3hg1jy4b
    @user-py3hg1jy4b 2 ปีที่แล้ว +232

    ലെ ഗ്ലീഗേഷ് : എന്നെ വിറ്റിട്ടും നീ cash അക്കിയല്ലേ 😂

    • @SalmanKmk
      @SalmanKmk 2 ปีที่แล้ว +1

      😅😅

  • @sufaidv638
    @sufaidv638 2 ปีที่แล้ว +431

    Yes! He is the KING
    Brilliant performance man😇❤️😎

  • @richu5040
    @richu5040 2 ปีที่แล้ว +185

    ഇപ്പോ മോൺസൺ മാവുങ്കാൽ ആണ് താരം 🤭🤭🤭

    • @ay_sha_
      @ay_sha_ 2 ปีที่แล้ว +1

      Ohoo

  • @davdjoseph5500
    @davdjoseph5500 2 ปีที่แล้ว +69

    താങ്കൾ ഒരു വിസ്മയ കലാകാരൻ തന്നെ 👍👍👌❤

  • @fayizach3822
    @fayizach3822 2 ปีที่แล้ว +10

    നിങ്ങൾ ഒരു ഭയങ്കര സംഭവം തന്നെ ആണ് bro 😍😍😍😍🔥🔥🔥🔥🔥🔥🔥ഒറ്റയാൾ പോരാട്ടം... നിങ്ങളെ കൊണ്ടേ സാധിക്കു 🔥🔥🔥🔥🔥🔥ഇനിയും ചിരിക്കാൻ വേണ്ടി കട്ട വെയിറ്റിങ് 🔥🔥🔥🔥🔥🔥

  • @sidharthansidhu6572
    @sidharthansidhu6572 2 ปีที่แล้ว +93

    ചേട്ടൻ പുലിയാണ് 😍😍😍😍
    നല്ല അനുഭവ സമ്പത്ത്‌ ondallee😋

  • @pratheeshkadhaliyil1
    @pratheeshkadhaliyil1 2 ปีที่แล้ว +19

    ഞാൻ കാത്തിരിക്കുന്ന ചുരുക്കം ചില വിഡിയോകളിൽ ഒന്നാണ് ജോയുടേത് ....തീർച്ചയായും ....നല്ല ഒരു അവതരണ ശൈലി .... എനിക്ക് തോന്നുന്നു നിങ്ങൾ സിനിമയിൽ ഒരു ക്യാരക്റ്റർ വേഷം (കോമഡിയൻ ആയല്ല ) ചെയ്യാൻ സാധ്യതയുണ്ടെന്ന് ..... പ്രാർത്ഥനകൾ🙏🙏👍👍👍❤️❤️❤️❤️

  • @shafiquemurshid3004
    @shafiquemurshid3004 2 ปีที่แล้ว +167

    🔥സ്റ്റാൻഡേർഡ് കോമഡിയുടെ ബെല്ലാരി രാജ🔥🔥🔥

    • @hari.r.s7358
      @hari.r.s7358 2 ปีที่แล้ว +3

      Pinne ശശിയും 🔥😅🔥

    • @tasttravel9705
      @tasttravel9705 2 ปีที่แล้ว +3

      @@hari.r.s7358 ശശി ഇപ്പൊ എന്താ വെരത്തെ 🙄
      ശശി ❤🔥

    • @hari.r.s7358
      @hari.r.s7358 2 ปีที่แล้ว +1

      @@tasttravel9705 ariyilla content kitanolo

    • @tasttravel9705
      @tasttravel9705 2 ปีที่แล้ว +1

      @@hari.r.s7358 Mm😢

    • @vineethadeepakvineethadeep3885
      @vineethadeepakvineethadeep3885 2 ปีที่แล้ว +2

      Polichu

  • @almamariya6565
    @almamariya6565 2 ปีที่แล้ว +3

    John.... ഓരോ അവതരണവും ഒന്നിന് ഒന്ന് മികച്ചതാണ്... മറ്റുള്ളവരെ എത്ര രസകരമായി ചിരിപ്പിക്കാൻ കഴിയുന്നത് ദൈവത്തിന്റെ ഒരു അനുഗ്രഹം ആണ് എന്ന ഞാൻ കാണുന്നത്...soo U get special gift from God.... I wish god bless you....ഇനിയും ഒത്തിരി ഉയരങ്ങളിലേക്ക് എത്തട്ടെ....

  • @faslanoufal2272
    @faslanoufal2272 2 ปีที่แล้ว +2

    Gligesh
    Name change aakamayurnunnu
    Parayumbol oru budhimutt thonni
    Notifications kanditt ooodi vannatha🥰😍😍✌✌✌✌

  • @pravya1251
    @pravya1251 2 ปีที่แล้ว +15

    ചെറിയ stand up comedy ആയിരുന്നെങ്കിലും കലക്കി😂😂😂❤️😍😍👌

  • @susmithsundar9708
    @susmithsundar9708 2 ปีที่แล้ว +87

    John... U r great..... Hats off to the best standup comedian of Kerala.... Keep going man.... Excellent...

  • @THCV20
    @THCV20 2 ปีที่แล้ว +76

    :"ജോ മച്ചാനെ...ഇതൊക്കെ എങ്ങനെ ഉള്ളീന്ന് വരുന്നു...😤😂🤩"

  • @LD72505
    @LD72505 2 ปีที่แล้ว +1

    ഇന്ന് മഹാദേവൻ ബ്രോ Golden buzzar അടിച്ചപ്പോൾ ആണ് താങ്കൾക്ക് ശേഷമാണ് ഇത് അദ്ദ്ദേഹത്തിന് ലഭിച്ചതെന്ന് ജഡ്ജസ്സ് കമൻറ് പറയുന്നത് കേട്ടത്. അങ്ങനെയാണ് ഞാൻ താങ്കളുടെ കോമഡി തിരക്കി പിടിച്ച് വന്നത്.
    ഒരു രക്ഷയുമില്ല നിങ്ങള് പൊളിയാണ് ബ്രോ ❤️❤️

  • @sam-hy8yj5hz9q
    @sam-hy8yj5hz9q 2 ปีที่แล้ว +50

    നിങ്ങൾ ഒരു സംഭവം തന്നെ😂 ചിരിച്ച് ശ്വാസം കിട്ടാതെ ആയി😂

  • @abdul870
    @abdul870 2 ปีที่แล้ว +12

    പണ്ടത്തെ HBO യുടെ ടാഗ് ലൈൻ ഓർമ്മ വരുന്നു.....
    " Simply the best 🔥"

  • @ajithpc4227
    @ajithpc4227 2 ปีที่แล้ว +14

    തൃശൂർ കാരുടെ അഭിമാനസം ഗെടി mon പൊളി 🤣👌

  • @TipTop_power_CG
    @TipTop_power_CG 2 ปีที่แล้ว +52

    John Joy ചേട്ടൻ ഒരു വരവ് വരും
    ഒരു ഒന്നു ഒന്നര വരവ്...😍🤩
    വന്നു ബമ്പർ അല്ലെങ്കിൽ Golden Bezzer കൊണ്ടു പോകും....⚡🔥
    പൊളിച്ചു.....തകർത്തു.... 🔥🤗

  • @jcbfuns2237
    @jcbfuns2237 2 ปีที่แล้ว +36

    ഇതു കണ്ടു സ്വയം സമാധാനിക്കുന്ന ഗ്ലീകേഷ്: ഇതിലും വലുത് എന്തോ വരാനിരുന്നതാ

  • @shajeer926
    @shajeer926 2 ปีที่แล้ว +6

    Blessed with a baby girl. Love birdinu കുഞ്ഞുണ്ടായപ്പോ 😆😆😆😆

  • @manojjoseph6288
    @manojjoseph6288 2 ปีที่แล้ว +1

    Mone joe ithu kalakkiyeda ponne.. God bless you..chakara ummaaa

  • @sivarenjinimanthattil5076
    @sivarenjinimanthattil5076 2 ปีที่แล้ว +46

    ഹോ... Was waiting for this😍
    Adipoli👌

  • @aishwarya598
    @aishwarya598 2 ปีที่แล้ว +53

    Last achante dialogue 💥😆😂😂

    • @ayishaa6363
      @ayishaa6363 2 ปีที่แล้ว +2

      @story day എങ്ങനെ ആയാലും അടി ഉറപ്പാ😂

    • @TipTop_power_CG
      @TipTop_power_CG 2 ปีที่แล้ว +2

      🔥🔥🔥😂

    • @rahulvishnu933
      @rahulvishnu933 2 ปีที่แล้ว

      😂

  • @user-ttiiii
    @user-ttiiii 2 ปีที่แล้ว +1

    ആ പറഞ്ഞത് ശരിയാണ് Facebook ഈ കാരണത്താൽ നിർത്തിയിരിക്കുന്നു👍 ഞാൻ😭

  • @sindhuharikumar2547
    @sindhuharikumar2547 2 ปีที่แล้ว +11

    Joke nte പര്യായം നമ്മുടെ സ്വന്തം Joe 😍😍💪💪👍👍👍👍👌👌👌

  • @sivanirani10
    @sivanirani10 2 ปีที่แล้ว +14

    സൂപ്പർ 👌👌👌👌👌👌
    എല്ലാ skitum അടിപൊളി,,
    ചിരിച്ചു ചത്തു 👌👌👌👌😂

  • @2030_Generation
    @2030_Generation 2 ปีที่แล้ว +8

    *ഗ്ലിഗേഷ് ഒരു നാടിന്റെ വികാരം ആണ്... 😄!!*

  • @DIVYA-lb9zm
    @DIVYA-lb9zm 2 ปีที่แล้ว +24

    Poppoli ❤❤❤❤you are an amazing..... Stand up artist❤❤❤❤.. Beautiful smile also ❤❤❤

  • @RJAthul
    @RJAthul 2 ปีที่แล้ว +32

    The king of standup comedy 💕⭐💕

  • @deepakchandranganesh9846
    @deepakchandranganesh9846 2 ปีที่แล้ว +12

    John joe bro…. That thumbnail is soooo worth for you…. King of Standup comedy

  • @kathu7514
    @kathu7514 2 ปีที่แล้ว +17

    Yaaaaa ! He is the King 🤴
    Brilliant performance 🥰God bless you dear🙌🏻......

  • @aishu183
    @aishu183 2 ปีที่แล้ว +19

    ബമ്പർ എല്ലാം ഒറ്റക്ക് വന്ന് അടിച്ചു കൊണ്ട് പോവാനും വേണം ഒരു ഭാഗ്യം⚡️⚡️😍!!!
    John sir ഇങ്ങൾ stand up കോമഡി യുടെ monster തന്നെ 💥👌

  • @Ishasulu
    @Ishasulu 2 ปีที่แล้ว +6

    ജോൺ നെ തുമ്പനയിൽ കണ്ടപ്പോൾ ഓടി വന്നു ട്ടോ ❤❤❤❤❤❤... ഇക്ലിക്കേഷൻ 🙏🙏🙏🙏

  • @kitchenworld4703
    @kitchenworld4703 2 ปีที่แล้ว +6

    Cute 😍 poli keep going chettayi 😍

  • @snehasuresh3871
    @snehasuresh3871 2 ปีที่แล้ว +1

    Chettan oru rekshayila nanyittu present cheyiyunath🤩🤩🤩

  • @qurioustv184
    @qurioustv184 2 ปีที่แล้ว +8

    താങ്കൾ എന്റെ അനുഭവം പറഞ്ഞപോലെ ഉണ്ട് ....പൊളി മച്ചാനെ

  • @nidhinraju5205
    @nidhinraju5205 2 ปีที่แล้ว +7

    സ്റ്റാൻഡ് അപ്പ് കോമഡിയുടെ
    പുത്തൻ താരോദയം..
    രമേശ്‌ പിഷാരടിക്ക് ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരം.

    • @ajith9803
      @ajith9803 2 ปีที่แล้ว

      𝑎𝑎𝑟𝑒𝑘𝑒𝑙𝑢𝑚 𝑚𝑎𝑛𝑎𝑠𝑖𝑙𝑎𝑘𝑢𝑚𝑜 𝑝𝑜𝑜𝑟𝑒𝑟𝑠𝑖𝑛𝑡𝑒 𝑣𝑒𝑑ℎ𝑎𝑛𝑎

  • @fathimasulfi809
    @fathimasulfi809 2 ปีที่แล้ว +3

    Joe super aanu ningal

  • @mariyashaji3155
    @mariyashaji3155 2 ปีที่แล้ว +40

    John fans undoo.....🥰

  • @devjithbinu7826
    @devjithbinu7826 2 ปีที่แล้ว +29

    "The king of Stand up Comedy John Joe" ❤️🔥

  • @neethuspets5944
    @neethuspets5944 2 ปีที่แล้ว +17

    ശരിക്കും stand up കോമഡിയുടെ king ആണ് ജോൺ ചേട്ടൻ 👏👏👏👏👌👌👌❤️❤️

  • @rvkich5678
    @rvkich5678 2 ปีที่แล้ว +1

    നിങ്ങളുടെ അവതരണം ഒരു രക്ഷയുമില്ല. അച്ഛന്റെ കമന്റ് ആണ് പൊളിച്ചത്.. 😁😁😁

  • @muhsinaninu5457
    @muhsinaninu5457 2 ปีที่แล้ว +21

    ഈ ചേട്ടൻ വന്നാൽ അടിപൊളി ആണ്. ഒരു രക്ഷയും ഇല്ല

  • @m.gm.g5929
    @m.gm.g5929 2 ปีที่แล้ว +4

    എന്റെ മോനെ നിന്നെ കൊണ്ട് തോറ്റു.. ഒരു രക്ഷയും ഇല്ല.. കുരുപ്പേ.
    😘😘😘

  • @krishnasuresh7379
    @krishnasuresh7379 2 ปีที่แล้ว +19

    ആരായാലും ചിരിച്ചുപോകും🤩.. അടിപൊളി ✨️✨️

  • @irenedinto4743
    @irenedinto4743 2 ปีที่แล้ว +19

    ജോൺ വന്നാൽ തന്നെ കൊടുക്കാനുള്ള ബമ്പർ അങ്ങട് റെഡി ആക്കിയേക്ക് 😁😁✌️പൊളി 🤩

  • @anishvmathew4679
    @anishvmathew4679 2 ปีที่แล้ว +8

    ഗ്ലിഗേഷ്............ 🔥🔥🔥

  • @asissyjoseph3394
    @asissyjoseph3394 2 ปีที่แล้ว +15

    ജോൺ ചേട്ടന്റെ പരിപാടിക്ക് കൂടുതൽ സമയം അനുവദിക്കാമോ,Plz

  • @krishnapriyakrishnapriyago5274
    @krishnapriyakrishnapriyago5274 2 ปีที่แล้ว +2

    super chetta

  • @arifmoonnakkal7763
    @arifmoonnakkal7763 2 ปีที่แล้ว +11

    കോമഡി കണ്ട് ചിരിച്ചിട്ടും ബട്ടൺ അമർത്താൻ എന്താ ഒരു മടി...!!!
    ഇത് എന്റെ മാത്രം തോന്നല്‍ ആണോ,,,?

  • @sreenipallikkal7934
    @sreenipallikkal7934 2 ปีที่แล้ว +3

    Excellent presentation ..... സൂപ്പർ.

  • @thasmiyajaleel6490
    @thasmiyajaleel6490 2 ปีที่แล้ว +10

    Super bro..,👍✌️ഞാനുമൊരു കട്ട ഫാൻ ആണേ....

  • @rafivpvattachera7062
    @rafivpvattachera7062 2 ปีที่แล้ว +18

    This is the real stand-up comedy,😍

  • @praveenpravi7979
    @praveenpravi7979 2 ปีที่แล้ว +8

    ജോയ് ചേട്ടൻ വന്നാൽ പിന്നെ പൊളിച്ചടുക്കിട്ടേ പോവൂ..❤️💯

  • @naheemudheenkm4292
    @naheemudheenkm4292 2 ปีที่แล้ว +47

    John machanke bumber oru puthari ellathayirikkunnu what a stand up comedy🔥🔥

    • @soldierlover3
      @soldierlover3 2 ปีที่แล้ว +2

      @story day എടാ നിന്റെ ചാനലിന് subscribine kaal report കിട്ടും ഇങ്ങനൊക്കെ paranjaal

  • @unique8826
    @unique8826 2 ปีที่แล้ว +4

    പൊന്നുടാവേ....പൊളിച്ചു.... അടിപൊളി...🤣🤣🤣🤣

  • @rakeshrajappan_CreativeBrain
    @rakeshrajappan_CreativeBrain 2 ปีที่แล้ว +27

    Talented guy 👍 Awesome standup in Malayalam 🎉 All the best wishes for your future endeavours Bro. love from entire Malayali community and Indian people. 🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @sinanap0022
    @sinanap0022 2 ปีที่แล้ว +7

    ജോ ബ്രോ താങ്കൾ ഒരു ഒന്നൊന്നര സംഭവ.

  • @Fcmobile3465
    @Fcmobile3465 2 ปีที่แล้ว +5

    ഒരു രക്ഷയുമില്ല ചിരിച്ചു ഒരു പരുവം ആയി 😂😂😂😂

  • @lukebiju2035
    @lukebiju2035 2 ปีที่แล้ว +10

    A brilliant stand-up comedian.

  • @shamijaleel1323
    @shamijaleel1323 2 ปีที่แล้ว +10

    Shooooo oru rekshayum ella joe brooo👏👏👏🤣🤣🤣🤣🤣

  • @aswathyvava7477
    @aswathyvava7477 2 ปีที่แล้ว +3

    ജോൺ 😍😍😍😍 സൂപ്പർ ആണ് കേട്ട് ഇരിക്കാൻ എന്ത് രസം ആണ് 😍😍😍😍

  • @viveknarayanan574
    @viveknarayanan574 2 ปีที่แล้ว

    Ente ponno .. annaaa 😂 .. innale kaanan pattiyila.. tappi irangiyatha e mothaline 😘😘😊😊😊

  • @aswathysr5710
    @aswathysr5710 2 ปีที่แล้ว +1

    Kandu TV il kandu.. Pwolii😄😄😄🙏🙏🙏

  • @bastintomy8947
    @bastintomy8947 2 ปีที่แล้ว +12

    ഇതാരാടാ ഈ കമന്റ് സെക്ഷനില് വന്നട്ടു എരക്കണത് ? 150 എന്താ വേണ്ടത് ? ഇതൊക്കെ തന്നാൽ ലോട്ടറി അടിപ്പിച്ചു തരാൻ നിന്റെ അച്ഛനാണോ ധനമന്ത്രി ആയി ഇരിക്കണത് അവടെ ? ബൈദുബൈ ഗ്രേറ്റ് പെർഫോമൻസ് ജോൺ ....എന്നത്തേയും പോലെ പൊളിച്ചു ....

  • @NishaReji-yq2qk
    @NishaReji-yq2qk 2 ปีที่แล้ว +2

    മുത്തേ പൊളിയാ നീ

  • @manojjoseph6288
    @manojjoseph6288 2 ปีที่แล้ว +1

    Othiri othiri chirichu...thankz da

  • @shameer_shoukath
    @shameer_shoukath 2 ปีที่แล้ว +3

    അവൻ പറഞ്ഞത് എന്റെ സ്റ്റോറി ആണ്, 2year ആയ എന്റെ matrimony profile പരസ്യം ആക്കുവോ? Last പറഞ്ഞ പോലെ എന്റെ love bird ഒരു മുട്ടയും ഇട്ടു, വിരിയാൻ time ആയി. Baby girl ആയിരിക്കും.

  • @jyothi5563
    @jyothi5563 2 ปีที่แล้ว +1

    Joe ... Super.. namukkum kalyanam jeevitha lakshyam akkiya kurachu koottukar und 😂

  • @vtvinu7135
    @vtvinu7135 2 ปีที่แล้ว +11

    Kidilan item

  • @jazzzzzuz
    @jazzzzzuz 2 ปีที่แล้ว +8

    Best malayalam stand up artist :)

  • @sunitharohini7402
    @sunitharohini7402 2 ปีที่แล้ว +5

    Excellent performance... Keep up Good work.. All blessings 👍👍👍👍

  • @vava781
    @vava781 2 ปีที่แล้ว +1

    Roomile chechide matrimony il keri chekkanmare vaayi nokkunna njangalodo balaaa😂😂

  • @Ardra_mohan
    @Ardra_mohan 2 ปีที่แล้ว +7

    കൂട്ടുകാരന്റെ പേരു കൊള്ളാം 😂❤️

  • @kiduofficial2117
    @kiduofficial2117 2 ปีที่แล้ว +6

    Love birds❤️uyir എന്റെ vittilum unde😆😆😆

  • @ExploreWithNirmalLuis
    @ExploreWithNirmalLuis 2 ปีที่แล้ว +1

    തൃശ്ശൂർ ഭാഷയിൽ ഒരു pwoli pwolikku... ഗെഡി.. തൃശ്ശൂർകാരൻ ഡാ ✌️✌️

  • @karthik1933
    @karthik1933 2 ปีที่แล้ว +4

    Last dad punch 🔥🔥

  • @mirchisalt1964
    @mirchisalt1964 2 ปีที่แล้ว +1

    എങ്ങനെ ഒപ്പിക്കുന്നു നിങ്ങൾ ഒരു സംഭവം തന്നെ mr. John

  • @sajeevjoseph5773
    @sajeevjoseph5773 2 ปีที่แล้ว +3

    ജോൺ മച്ചാനെ അടിപൊളി, തകർത്തു. 👍👍💐💐❤❤🌹🌹🌹

  • @ajay_motorider
    @ajay_motorider 2 ปีที่แล้ว +5

    Well talented guy..best in Malayalam (stand up comedy category)

  • @vijaykd5780
    @vijaykd5780 2 ปีที่แล้ว +2

    polichutta

  • @agnesnimisha1110
    @agnesnimisha1110 2 ปีที่แล้ว +4

    Adipoli.... 👏👏👏

  • @gowshikvlogs9132
    @gowshikvlogs9132 2 ปีที่แล้ว +1

    Super chetta......

  • @badhariyatharammal4985
    @badhariyatharammal4985 2 ปีที่แล้ว +2

    ജോൺ ചേട്ടാ ഇങ്ങളെ കോമഡി അടിപൊളി.

  • @abibiya964
    @abibiya964 2 ปีที่แล้ว +1

    Kidu..... Polichadukki...

  • @ratheeshtbabiya2538
    @ratheeshtbabiya2538 2 ปีที่แล้ว +1

    Super..... 🥰

  • @athulkumar6415
    @athulkumar6415 2 ปีที่แล้ว +2

    ഗ്ലിഗേശിന് ഇത്രയും വേഗം പെണ്ണ് കിട്ടട്ടെ 😂🤪

  • @mrs_food_engine_9573
    @mrs_food_engine_9573 2 ปีที่แล้ว +1

    Innal paranjille TH-cam channel undenn