Funs Upon A Time - EP34 | വാറ്റിൽ വെള്ളം ചേർത്തടിക്കണോ വേണ്ടയോ??!!

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • #RPEntertainments #FunsUponATime #MalayalamComedy
    FUNS UPON A TIME is a stand-up comedy reality show, a novel concept in Malayalam Television where a single person delivers comedy in front of a live audience. The fave of this show would be the renowned comedian, director and actor Mr. RAMESH PISHARODY.
    Funs Upon A Time - EP 34
    SUBSCRIBE NOW
    Follow Us On Facebook - / rpentertainmentsofficial
    Follow Us On Instagram - / rameshpisharodyenterta...
    Satellite Telecast on Amrita TV
    Mon to Thu 8.30 PM to 9.00 PM
    Repeat : Mon to Thu 5.30 PM to 6.00 PM
    WARNING : "Any reproduction or illegal distribution of the content in any form will result in immediate action against the person concerned"
    ©Ramesh Pisharody Entertainments 2021

ความคิดเห็น • 82

  • @prabinprakashp5881
    @prabinprakashp5881 3 ปีที่แล้ว +5

    പ്രസാദ് ചേട്ടനെ പറഞ്ഞപോലെ ഇവിടെയും എഡിറ്റർ ആദ്യ എപ്പിസോഡ് തൊട്ട് ഒരേ ക്ലിപ്സ് ആണ് കയ്യടിക്കും ചിരിക്കും ഇടുന്നത് 😆😆😆 അന്ന് തൊട്ട് ഇന്ന് വരെ ഒരേ ഡ്രെസ്സ് ഒരേ എക്സ്പ്രഷൻ😆😆😆

  • @rahulraju6889
    @rahulraju6889 3 ปีที่แล้ว +5

    എല്ലാ വീഡിയോയിലും മിക്കവാറും കാണുന്ന ചിരിച്ചോണ്ട് ഇരിക്കുന്ന സുന്ദരികുട്ടിയെ ശ്രദ്ധിച്ച ആരേലും ഉണ്ടോ...

    • @IAMVPK001
      @IAMVPK001 3 ปีที่แล้ว

      അത് പിഷാരടിയുടെ മകൾ ആണെന്ന് തോന്നുന്നു. ആ പയ്യൻ പിഷാരടിയുടെ മോൻ ആണ്.

  • @saneeshsanu1380
    @saneeshsanu1380 3 ปีที่แล้ว +7

    പിഷു ഇടക്ക് കയറി മിണ്ടരുത് എന്ന് കമ്മന്റിടുന്ന ചേട്ടൻ മാരേ. ഇന്നത്തെ എപിസോഡിൽ പിഷാരടി പറഞ്ഞതല്ലാതെ വേറൊന്നും ഏറ്റിട്ടില്ല. ആ ചേട്ടന്റെ സ്റ്റാന്റപ് എല്ലാം ഇതിന് മുൻപ് പല സ്ഥലത്ത് നിന്നും കേട്ടിട്ടുള്ളതാണ്.

  • @ziyad2444
    @ziyad2444 3 ปีที่แล้ว +16

    Pishu fans 🌹

  • @cooldaddy.
    @cooldaddy. 3 ปีที่แล้ว +3

    0:23 4:07 അങ്ങനെ കുഞ്ഞാവ വീണ്ടും എത്തിയേ....... 👏👏👏👏🥰🥰😘😘

    • @jibig09
      @jibig09 3 ปีที่แล้ว

      Ninekkenna praanthaanoda uvve?? Athu vellonteyum kochalle.. Nee ennathina irunne ee ulsaahikkunne?? Ariyaan vaiyyathondu chodhikkuva. Kannu vekkumode athine?

  • @adarshkannan5721
    @adarshkannan5721 3 ปีที่แล้ว +4

    Dayyana chechii 💞😍

  • @ratheesanbk4656
    @ratheesanbk4656 3 ปีที่แล้ว +5

    ആദ്യം കമന്റ്‌ ഇട്ടേക്കാം. സൂപ്പർ 🤣🤣

    • @bibiparavoor8028
      @bibiparavoor8028 3 ปีที่แล้ว

      ചേട്ടാ, ഇത് അപ്‌ലോഡ് ചെയ്തിട്ട് 13 മിനിറ്റ്, പ്രോഗ്രാം 20 മിനിറ്റ്, 2 മിനിട് കഴിഞ്ഞപ്പോൾ കമന്റ്‌ എത്തി. സൂപ്പർ അപ്പോൾ മുഴുവൻ കാണാതെ തന്നെ കമന്റ്‌ ചെയ്തു...സൂപ്പർ 👍

  • @anoojpoovadan614
    @anoojpoovadan614 3 ปีที่แล้ว +21

    Keshavan maman evide 😢😢😢

  • @jinothomas3162
    @jinothomas3162 3 ปีที่แล้ว +10

    55ആം sec കാണിക്കുന്ന പെങ്കൊച്ചിനെ ക്യാമറാമാൻ ഒരുപാട് ആയി zoom ചെയ്യുന്നു, എനിക്കത് തീരെ ഇഷ്ടം ആകുന്നില്ല 😌😌

    • @infinityvlog8807
      @infinityvlog8807 3 ปีที่แล้ว +1

      Enikkum. Kore naalayi kaanunnu

    • @jinothomas3162
      @jinothomas3162 3 ปีที่แล้ว +1

      @@infinityvlog8807 എടോ താനും ഒരുപാട് അങ്ങ് ശ്രെദ്ധിക്കണ്ടാ കേട്ടോ.. ങ്ങാ..

    • @magicalriderskeralamrkoffi1931
      @magicalriderskeralamrkoffi1931 3 ปีที่แล้ว +1

      @@jinothomas3162 അത് പിന്നെ ഞാൻ മാത്രല്ല അവന്മാരുംഉണ്ട്

    • @jinothomas3162
      @jinothomas3162 3 ปีที่แล้ว

      @@magicalriderskeralamrkoffi1931 ആരായാലും കുറെ ആയി ഞാൻ ശ്രെദ്ധിക്കുന്നു 😡😡

    • @magicalriderskeralamrkoffi1931
      @magicalriderskeralamrkoffi1931 3 ปีที่แล้ว

      @@jinothomas3162 🥺sed lyf

  • @unaisaairamveed4027
    @unaisaairamveed4027 3 ปีที่แล้ว +2

    Next episodil joe polikkum 👍👍👍

  • @latheeftp9935
    @latheeftp9935 3 ปีที่แล้ว +1

    Hai Dhamakidar

  • @shibuerattottil7226
    @shibuerattottil7226 3 ปีที่แล้ว

    10: 48 ചേച്ചി കണ്ണ് നിറച്ചു മുത്തേ ❤💞❤❤💞❤mazhvl മനോരമ

  • @PKR757
    @PKR757 3 ปีที่แล้ว +4

    കേശവൻ മാമനില്ലാത്തതു കുറവാണ്

  • @viveknnambiar1
    @viveknnambiar1 3 ปีที่แล้ว +2

    We want K7 maman

  • @shibugeorge1225
    @shibugeorge1225 2 ปีที่แล้ว

    Dayanede ചിരി പോളി

  • @senzdesign3765
    @senzdesign3765 3 ปีที่แล้ว +2

    🔥🔥🔥 2 nd

  • @lenzofcreationz2066
    @lenzofcreationz2066 3 ปีที่แล้ว +2

    Dhayyanakku nalloru chair kodukkarnnu😁😁

    • @jibig09
      @jibig09 3 ปีที่แล้ว +2

      Sheriya.. aa kochine side aakki tharayil paaya virichu iruthiyekkunne pole unde. Kandittu entho oru vishamam. Aa kochu nalle elima ulle kochaa. Athinu onnum thonathumilla.. pareyethumilla.

  • @sarathpathanapuram5777
    @sarathpathanapuram5777 3 ปีที่แล้ว

    Vinuchettoo... polichuu... 👌👌👌👌👏👏👏😍😍😍😍

  • @psychomady5444
    @psychomady5444 3 ปีที่แล้ว +6

    ഇനിക്ക് ന്റ ട്രാജഡി പറയാൻ അവസരം തരുമോ 😁

    • @hassanedp
      @hassanedp 3 ปีที่แล้ว +1

      ഇല്ലാ താങ്കൾ തന്നെ ഒരു വലിയ ട്രാജടി അല്ലെ

    • @psychomady5444
      @psychomady5444 3 ปีที่แล้ว

      @@hassanedp athu konda oru Chan's chothichath

  • @adarshkannan5721
    @adarshkannan5721 3 ปีที่แล้ว +1

    Anchoring polii😍💞

  • @shamsudheenca8483
    @shamsudheenca8483 3 ปีที่แล้ว +5

    ഡയാന സ്മിത ചേച്ചി യുടെ കട്ടുണ്ട്

    • @arunv961
      @arunv961 3 ปีที่แล้ว

      Ethu smita

  • @sudheeshsudhi2127
    @sudheeshsudhi2127 3 ปีที่แล้ว +3

    എല്ലാ എപ്പിസോഡുകളും ഒരെ പ്രേക്ഷകർ ആണോ

    • @adarshkannan5721
      @adarshkannan5721 3 ปีที่แล้ว

      പ്രേക്ഷകർ അല്ല ബ്രോ അത്. Contestants തന്നെ ആണ് അത്.

  • @nikathilgirish
    @nikathilgirish 3 ปีที่แล้ว

    Keshavan maaman aanatto ee parupadiyude ഐശ്വര്യം 👍👍👍

  • @nazarthattar1572
    @nazarthattar1572 2 ปีที่แล้ว

    ഡയാന എനർജി സൂപ്പർ

  • @soorajkk8880
    @soorajkk8880 3 ปีที่แล้ว +1

    Poli മച്ചാനെ

  • @anoojpoovadan614
    @anoojpoovadan614 3 ปีที่แล้ว +5

    Ee chettan kollathilla ithil ntha comedy .... 🙂🙂🙂

  • @sajids4851
    @sajids4851 3 ปีที่แล้ว +2

    Ee irunn chirikkunna pillerk onnm kulikkende 🥴

    • @jibig09
      @jibig09 3 ปีที่แล้ว +1

      🤣🤣

  • @piusjoseph2237
    @piusjoseph2237 3 ปีที่แล้ว

    Did Fr Abel get the resignation he deserved ?

  • @sherlymilan4367
    @sherlymilan4367 3 ปีที่แล้ว

    👍👍👏👏

  • @kikosprapancha6140
    @kikosprapancha6140 3 ปีที่แล้ว

    Keshu mama

  • @raaz8733
    @raaz8733 3 ปีที่แล้ว

    Joe bro, this is same joke you have uploaded in your youtube channel. Please try to come with new ones... anyway good one

  • @kishore7296
    @kishore7296 3 ปีที่แล้ว

    Ath polichu

  • @kikosprapancha6140
    @kikosprapancha6140 3 ปีที่แล้ว

    Ramesh pisharadi paranja vatt inte comady achayans cinema yil jayaram cheyunnund alle?

  • @piusjoseph2237
    @piusjoseph2237 3 ปีที่แล้ว

    recognition

  • @bijiammu5830
    @bijiammu5830 3 ปีที่แล้ว

    Angering athra pora

  • @bvadakkepurakkal
    @bvadakkepurakkal 3 ปีที่แล้ว

    Diana eranju erinju pisharadiye veezhthum

  • @ratheesanbk4656
    @ratheesanbk4656 3 ปีที่แล้ว

    ഇതെന്താ മദ്യ പ്രൊമോഷൻ എപ്പിസോടോ 😘

  • @jyothykuruvilla2233
    @jyothykuruvilla2233 3 ปีที่แล้ว

    Pishu super

  • @vijeshvk1630
    @vijeshvk1630 3 ปีที่แล้ว

    ഓഡിയൻസ് ഒരിക്കലും മാറില്ലേ??? 🤔🤔🤔

  • @anishpb2023
    @anishpb2023 3 ปีที่แล้ว

    😂😂😂

  • @sachusss495
    @sachusss495 3 ปีที่แล้ว

    Cousins film nte sn alle vatt kudikkunne karyam paranje

  • @smilingworld4185
    @smilingworld4185 3 ปีที่แล้ว +1

    ഡയാന

  • @sreenivasankm9843
    @sreenivasankm9843 3 ปีที่แล้ว

    Dialy ore odiants editor maama

  • @navaneethsasidharan2151
    @navaneethsasidharan2151 3 ปีที่แล้ว +5

    "വിചിത്ര ജീവി " ആഹാ ഫ്രഷ് കോമഡി, പോരാത്തതിന് ഉള്ള ഊളത്തരം മൊത്തം പറഞ്ഞിട്ട് ഏത് ഭാര്യയെ കുറിച്ച് പോലും മോശമായി പറഞ്ഞിട്ട് അവസാനം എല്ലാം തമാശയ്ക്ക് വേണ്ടി ആണെന്ന്, "അടിപൊളി ബാ പോവാം " 🚶‍♂️

  • @jainjohn6361
    @jainjohn6361 3 ปีที่แล้ว

    17:37 ജയറാം അച്ചായൻസ് സിനിമയിൽ കാണിച്ച കോമഡി ആണ്.

    • @fastandfurious4501
      @fastandfurious4501 3 ปีที่แล้ว

      yes😂🤣

    • @pranavp2603
      @pranavp2603 3 ปีที่แล้ว +1

      അതിൽ പിഷാരടി അഭിനയിച്ചിട്ടുണ്ട്, ഒരു പക്ഷേ പിഷാരടിയുടെ comedy സിനിമയിൽ എടുത്തതും ആകാലോ

  • @sanfardxb6648
    @sanfardxb6648 3 ปีที่แล้ว +1

    Nice......
    Oru karyam...
    Sardarine pole thalayil chuvann thunder kettiya pennine chirikunnadh kandilla... ella episode lum kanumayiruunnu... aaavooo... avalk rest koduthallo....😃😃😃🤣🤣🤣🤣

    • @jibig09
      @jibig09 3 ปีที่แล้ว +1

      🤣🤣🤣

  • @unnikrishnankadungalathunn7457
    @unnikrishnankadungalathunn7457 3 ปีที่แล้ว

    എനിക്കന്നാ ഒരുവസരം കിട്ടാ ആവോ

  • @sanalpratheeksha881
    @sanalpratheeksha881 3 ปีที่แล้ว

    Prasadettane trollyittu ingalu ingane inserts repeat cheyyalle ! Bore aakunnundu

  • @ibrahimismism9916
    @ibrahimismism9916 3 ปีที่แล้ว

    എല്ലാ ഷോയിലും ഓടിയൻസ് ഒന്നുതന്നെയാണല്ലോ അതെന്താ അങ്ങനെ എല്ലാത്തിനോടും പോയ്‌ അടിച്ചു നനച്ചു കുളിച് ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തിട്ട് വരാൻ പറയു

  • @v4media563
    @v4media563 3 ปีที่แล้ว +4

    കഥയ്ക്കു വേണ്ടി ഭാര്യയെ മോശമാക്കി

  • @vipinbalan3333
    @vipinbalan3333 3 ปีที่แล้ว

    Keshavan maaman illatha episode numma kaanoola

    • @arunv961
      @arunv961 3 ปีที่แล้ว

      Sourav Ganguly

  • @aishwariak8518
    @aishwariak8518 3 ปีที่แล้ว

    ഇത് പിഷാരടി യെ poki പറയുന്ന പരിപാടിയാണോ

  • @hidash4773
    @hidash4773 3 ปีที่แล้ว

    Kanikal dress maral illey

  • @alistarpinheiro4029
    @alistarpinheiro4029 3 ปีที่แล้ว

    Chali comedy

  • @dilshkottukkal666
    @dilshkottukkal666 3 ปีที่แล้ว

    ഈ കൂടെക്കൂടെയുള്ള രമേശേട്ടാ... പ്രസാദേട്ടാ.. വിളി ഒഴിവാക്കിയിരുന്നെങ്കിൽ നന്നായേനെ

  • @jibig09
    @jibig09 3 ปีที่แล้ว

    Ee tragedy parenje chettan Ippo jeevanode undo?? Atho pennumbulla thalli konno? Onte oru onja chali...

  • @sartenterprise
    @sartenterprise 3 ปีที่แล้ว +4

    What a horrible comedy by the contestant! Sthreekaleyum bharyayem kaliyakkunna Ee comedy okke nirtharayille.. ennu ningal okke ee pazhanjan stationil ninnu vandi kerum…

  • @joefrancis5448
    @joefrancis5448 3 ปีที่แล้ว

    Diana bore ayathondano intro dance kanikkathathu

  • @dilshkottukkal666
    @dilshkottukkal666 3 ปีที่แล้ว

    വിസിൽ ഒക്കെ ഉണ്ടല്ലോ ചിരിയുടെ കൂടെ

  • @kvkthangal
    @kvkthangal 3 ปีที่แล้ว +1

    വെള്ളമടി കഥകള്‍ മാത്രമായി കോമടികള്‍ തരന്താഴുന്നു ...കഷ്ടം ......

  • @malluworld8053
    @malluworld8053 3 ปีที่แล้ว

    WROST EPISODE😩👎🏻