Three Kuttees | കള്ളൻ| ത്രീ കുട്ടീസ് |EPISODE 15 |AmritaTV

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 160

  • @santhoshsandhu5177
    @santhoshsandhu5177 5 ปีที่แล้ว +10

    22.33 ജോസുകുട്ടി നല്ല പഞ്ച് ഡയലോഗ് സൂപ്പർ

  • @JamesJames-js6us
    @JamesJames-js6us 5 ปีที่แล้ว +41

    എല്ലാ എപ്പിസോഡും കാണാറുണ്ട് വളരെ നല്ല പരിപാടിയാണ് ഇത്

  • @jyothishv8836
    @jyothishv8836 5 ปีที่แล้ว +50

    മല്ലികയെ കാണാൻ ഒരു പ്രത്യേക ഭംഗിയാണ്...

  • @ravindransankar2142
    @ravindransankar2142 2 ปีที่แล้ว +4

    Dorai kalakki MANI BRO u r a super actor🎉🎉🎉

  • @smitha1834
    @smitha1834 5 ปีที่แล้ว +21

    സ്നേഹയുടെ അഭിനയം.. aliyanil.. സൂപ്പർ ആയിരുന്നു... ഇതിൽ അവർക്കു കൊടുത്ത.. ക്യാരക്ടർ അതാണ്.. അതുകൊണ്ട്.. അവരെ കുറ്റം.. പറയാനില്ല

  • @TheRatheeshmr
    @TheRatheeshmr 5 ปีที่แล้ว +10

    മണി ചേട്ടൻറെ സ്ക്രിപ്റ്റ് സൂപ്പർ. Dorai അണ്ണൻ സൂപ്പർ

  • @IAMANINDIAN-n7t
    @IAMANINDIAN-n7t 5 ปีที่แล้ว +23

    ദുരൈ അണ്ണന്‍ ഇന്ന് സൂപ്പര്‍

  • @മൈലാഞ്ചിമൊഞ്ച്-ഥ7സ
    @മൈലാഞ്ചിമൊഞ്ച്-ഥ7സ 5 ปีที่แล้ว +15

    Nammale annachi ammavan super abhinayam👍🏻👍🏻👍🏻

  • @sachincalicut6527
    @sachincalicut6527 5 ปีที่แล้ว +16

    മണി ഷൊർണ്ണൂർ കിടിലൻ ആക്ടർ❤❤❤

  • @afkhanjaffar9691
    @afkhanjaffar9691 3 ปีที่แล้ว +5

    Pareekutty ikka super oru raksha illa 😃😃👍👍

    • @abdulkhadar7189
      @abdulkhadar7189 ปีที่แล้ว

      റസിയാക്ക് കരണം നോക്കി ഒരണ്ണം പൊട്ടിക്കണമായിരുന്നു

  • @navaneethkrishnan2434
    @navaneethkrishnan2434 3 ปีที่แล้ว +1

    Josutty pareekuttiyude veetik vannath passion pro bikil aanu pakshe randamathe sceneil ath pazhaye discover thanneyayi 🤣🤣

  • @albi007cheeku6
    @albi007cheeku6 5 ปีที่แล้ว +27

    സൂപ്പർ ~ 'പക്ഷേ ഒന്ന് കൊടുക്കാമായിരുന്നു റസിയാക് ഞാനാണെങ്കിൽ എപ്പോ കൊടുത്തു എന്ന് ചോദിച്ചാൽ മതി.''

  • @നിങ്ങൾക്കുവന്ദനം
    @നിങ്ങൾക്കുവന്ദനം 5 ปีที่แล้ว +36

    അണ്ണാച്ചി സൂപ്പർ

  • @daasdaas7041
    @daasdaas7041 5 ปีที่แล้ว +21

    മണി ഷോർണൂർ കലക്കി എന്താ അഭിനയം വെരി ഗുഡ്

  • @akashkt1224
    @akashkt1224 2 ปีที่แล้ว +1

    പരീക്കുട്ടി അകത്തുനിന്ന് വരുമ്പോൾ ഒരു ബനിയൻ പുറത്തെത്തിയപ്പോൾ വേറൊരു ബനിയൻ

    • @shano_cr7
      @shano_cr7 2 ปีที่แล้ว +1

      Shariyanallo 🤔

  • @mujeebrahman8976
    @mujeebrahman8976 5 ปีที่แล้ว +3

    അണ്ണാച്ചി അളിയൻ പൊളി.....

  • @fasiluvkm
    @fasiluvkm 5 ปีที่แล้ว +7

    എല്ലാരും സൂപ്പർ 🌹🌹

  • @ABCD-qd8yj
    @ABCD-qd8yj 5 ปีที่แล้ว +75

    ക്ലൈമാക്സ്‌ ഇൽ റസിയ ടെ കരണകുറ്റി നോക്കി ഒന്ന് പൊട്ടിക്കണമായിരുന്നു

    • @rishadmk5851
      @rishadmk5851 5 ปีที่แล้ว

      Yes. Onn kodukkanamayirunnu

    • @nicsilvestroni9221
      @nicsilvestroni9221 5 ปีที่แล้ว +1

      619 619 : exactly, avan onnu pottikkanam ayirunnu!!
      Engane ulla pennugale, oru otta adi kondu , nere nirthanam!

    • @yousufbasheer1588
      @yousufbasheer1588 5 ปีที่แล้ว

      എങ്കിൽ ഉഷാറായേനെ

    • @yousufbasheer1588
      @yousufbasheer1588 5 ปีที่แล้ว

      ഒന്ന് കൊടുക്കണമായിരുന്നു

    • @sirajksa8748
      @sirajksa8748 5 ปีที่แล้ว

      Yes

  • @lijoyjoseph832
    @lijoyjoseph832 5 ปีที่แล้ว +3

    എല്ലാവരും കാണും ചെയ്യും കുറ്റം പറയും ചെയ്യും ബല്ലാത്ത ജാതി ആൾക്കാർ

  • @marykutty5728
    @marykutty5728 5 ปีที่แล้ว +68

    എപ്പിസോഡ് കൊള്ളാം. പക്ഷേ റസിയ ഒരുപാട് ഓവർ ആകുന്നു 😡😡😡

    • @rahmankprahmankp1359
      @rahmankprahmankp1359 5 ปีที่แล้ว +1

      S

    • @TheRatheeshmr
      @TheRatheeshmr 5 ปีที่แล้ว +2

      No. She's an excellent actress.

    • @josemon9848
      @josemon9848 5 หลายเดือนก่อน

      wwwwwwwwwwawawwwwawwwwwwww2wwawwwwwww2wwww2wwwwwwwwwwwawwwwwwaw dewa awwwwawwwwwwwwwawwwaawwwwa awar wwwawwwwwawwawwwwwwww2wwwaawwwwawwwaa2wwwawwawawawwawwwwa2waw2w AR 2wawawwa2wwwwwwawwwwwwwwwwwawwwawwwawwwwwwaaw2waaaaaawn
      Mm. M.. M. M
      Mmm

  • @greeshmagreesh9237
    @greeshmagreesh9237 5 ปีที่แล้ว +7

    Innathe episode ...ellavarum thakarthu

  • @sajuddeensajuddeen1735
    @sajuddeensajuddeen1735 5 ปีที่แล้ว +17

    ഇവൾക്ക്.ഒന്നാമത്തെ .എപ്പിസോഡ് മുതൽ .ഒരു അടിയുടെ കുറവുണ്ട്.. ദുരൈ പാണ്ഡിയ: കലക്കി...

  • @abusidheeq9112
    @abusidheeq9112 5 ปีที่แล้ว +8

    ഇന്ന് ദുരൈ, കലക്കി.

  • @hussainmoideenhussainmoide9318
    @hussainmoideenhussainmoide9318 5 ปีที่แล้ว +6

    ദൊരൈ അണ്ണൻ സൂപ്പർ ആയി.(മണി ഷൊർണ്ണൂർ)

  • @viswansakhi8156
    @viswansakhi8156 3 ปีที่แล้ว +1

    Annan poliyanu

  • @zubair.makasaragod
    @zubair.makasaragod 5 ปีที่แล้ว +6

    *എപ്പിസോഡ് ഇഷ്ടപ്പെട്ടവർ 👍👍👍👍*

  • @baijumavelikara6131
    @baijumavelikara6131 5 ปีที่แล้ว +7

    Thamizhan adipoli

  • @NSLKnow
    @NSLKnow 5 ปีที่แล้ว +25

    മെച്ചപ്പെട്ട എപ്പിസോഡ്. മണികണ്ഠൻ പട്ടാംബിക്ക് കുറച്ചു കൂടി പ്രാധാന്യം കിട്ടുന്ന വ്യത്യസ്ത എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു.

    • @darshanamedia2737
      @darshanamedia2737 5 ปีที่แล้ว +1

      മണികണ്ഠൻ പട്ടാമ്പിയാണ് ഈ എപ്പിസോഡ് എഴുതിയത്.. പുള്ളി തന്നെ പുള്ളിക്ക് പ്രാധാന്യം കുറച്ചു

  • @varshanandakumar131
    @varshanandakumar131 5 ปีที่แล้ว +2

    Last mugham noki oru adi pretheekshichu

  • @remakrish7884
    @remakrish7884 2 หลายเดือนก่อน

    മണി ഷൊർണുർ super 😂😂😂

  • @aneeshkumarsugathan8240
    @aneeshkumarsugathan8240 5 ปีที่แล้ว +4

    സ്നേഹ ഓവറാക്കി ചെയ്തു എന്ന് എല്ലാവരും പറയുന്നു ഇതിൽ എവിടെയാ ഓവർ ആക്കിയത് ക്യാരക്ടർ പറയുന്നു അവർ ചെയ്യുന്നു അതിന് അവരെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം അപമാനിക്കുന്നു

    • @TheRatheeshmr
      @TheRatheeshmr 5 ปีที่แล้ว

      Sneha is an excellent actress. Some people always like to criticize someone.

    • @ariyapedathanjninnumenikkg348
      @ariyapedathanjninnumenikkg348 4 ปีที่แล้ว

      Correct aaaannn bhai

    • @ashraf5700
      @ashraf5700 3 ปีที่แล้ว

      Thaan athonnum anweshikkaan nikkand

  • @greeshmagreesh9237
    @greeshmagreesh9237 5 ปีที่แล้ว +2

    manikandan chettananalle rajana endhayalum thakarthu

  • @radhakrishnansankaran3579
    @radhakrishnansankaran3579 4 ปีที่แล้ว +1

    Ithile mallikaye aanu enikku ishtam. Avare thirike vilikkoo.

  • @kareemkanchippura_fcbayern1521
    @kareemkanchippura_fcbayern1521 5 ปีที่แล้ว +7

    12:35 ജോസൂട്ടി വരുന്ന ബൈക്ക് പാഷൻ പ്രൊ ....20:24 ബൈക്ക് മാറി ..ജോസൂട്ടിയുടെ പഴയ ബൈക്ക് .....ഇത് ഞാൻ മാത്രമാണോ ശ്രദ്ദിച്ചത് 🤔🤔🤔🤔

    • @kabeerismail730
      @kabeerismail730 5 ปีที่แล้ว

      ഞാനും കണ്ടിരുന്നു

  • @saidalavimk3240
    @saidalavimk3240 3 ปีที่แล้ว +3

    പരീക്കുട്ടന്റ് നമ്പർ സെൻറ്

  • @ajarshadkr5523
    @ajarshadkr5523 5 ปีที่แล้ว +5

    Sneha ne ozhivaakkannavam ennulloor like

  • @sachincalicut6527
    @sachincalicut6527 5 ปีที่แล้ว +3

    രചന മണി കണ്ഠൻ പട്ടാമ്പി

  • @anjalisaharsh9017
    @anjalisaharsh9017 4 ปีที่แล้ว

    Josutty last pwolichu

  • @sidheequekt5065
    @sidheequekt5065 5 ปีที่แล้ว +9

    റസിയയുടെ എടുത്തു ചാട്ടങ്ങൾ നിറുത്തുക

  • @thankamanyes540
    @thankamanyes540 4 ปีที่แล้ว +1

    മണി ഷൊർണുർ.... congrats..

  • @Kailasanathan-u6y
    @Kailasanathan-u6y หลายเดือนก่อน

    Good .... 👌👌👌👌👌

  • @arunnipps5815
    @arunnipps5815 5 หลายเดือนก่อน

    Rasiyeda roomile pillow cover colour bed sheet aanu tamil aliyan kidakkan eduthath

  • @snehalathanair427
    @snehalathanair427 6 หลายเดือนก่อน

    It's a very nice serial

  • @simonabraham9645
    @simonabraham9645 5 ปีที่แล้ว +1

    Intha thamizhan kollam 🤔🤔🐒🐒🐒

  • @Godsownmedia
    @Godsownmedia 5 ปีที่แล้ว +1

    Camera clarity kuravanu
    Editing onnude usharaakanam

  • @vinuvinuvb3956
    @vinuvinuvb3956 5 ปีที่แล้ว +5

    Tamil character good

  • @AtoZ76411
    @AtoZ76411 5 ปีที่แล้ว +10

    മറിമായം മാക്സിൽ ആക്കി അവർ അങ്ങനെ ആണെങ്കിൽ പണി കിട്ടും..

  • @shihabatpandikkadbzbz4160
    @shihabatpandikkadbzbz4160 5 ปีที่แล้ว +3

    Durai spr

  • @Sbtraveler
    @Sbtraveler 5 ปีที่แล้ว +1

    Passion pro yil vanna josuttiyude bike discover aayallo. 😂😂😂😂

  • @basheer_bachi_kasargod
    @basheer_bachi_kasargod 5 ปีที่แล้ว +3

    😁😁😁👍👍

  • @jacobchacko8011
    @jacobchacko8011 5 ปีที่แล้ว +1

    കഴിവുള്ള നടന്മാർ ഉണ്ടായിട്ടും നിലവാരം പോരാ: ശ്രദ്ധിച്ചാൽ കൊള്ളാം

  • @AbdulRahman-qg6iq
    @AbdulRahman-qg6iq 5 ปีที่แล้ว +1

    16 എവിടെ

  • @zizurafeekzizu9366
    @zizurafeekzizu9366 5 ปีที่แล้ว +3

    ഹി ഹി 😃😃

  • @ABCD-qd8yj
    @ABCD-qd8yj 5 ปีที่แล้ว +29

    റസിയ അല്പം ഓവർ അല്ലേ..

    • @sanjusajan8254
      @sanjusajan8254 5 ปีที่แล้ว +2

      വില്ലത്തിയും വേണം അല്ലോ 😬😬

    • @ABCD-qd8yj
      @ABCD-qd8yj 5 ปีที่แล้ว

      @@sanjusajan8254 Hahaaa

    • @TheRatheeshmr
      @TheRatheeshmr 5 ปีที่แล้ว +1

      Alla. Athu Ningalude thonnalau

  • @diljaantec8195
    @diljaantec8195 5 ปีที่แล้ว +1

    Katta witing aliyans in koumudi

  • @skariadominic2812
    @skariadominic2812 4 ปีที่แล้ว

    very good

  • @tibigeorge2312
    @tibigeorge2312 5 ปีที่แล้ว +1

    Aliyan (tamil?) super Acting Aaaaa

  • @MM-yi3sw
    @MM-yi3sw 5 ปีที่แล้ว +2

    Supper

  • @shereefmoidu8397
    @shereefmoidu8397 4 ปีที่แล้ว

    പരീക്കുട്ടിയും റസിയയും ഏറനാടൻ ഭാഷ പറയുമ്പോൾ മകൻ എന്തെ ഇങ്ങനെയായിപ്പോയി ..

  • @ranjithmanathala5182
    @ranjithmanathala5182 4 ปีที่แล้ว

    Climaxil Ammaki oru dailogoue venamayirunu.

  • @SureshSureshT-kd7gs
    @SureshSureshT-kd7gs 5 หลายเดือนก่อน

    👍👍👍

  • @ismailichumma4318
    @ismailichumma4318 5 ปีที่แล้ว +8

    ഇതിൻറെ ക്ലൈമാക്സിൽ
    റസിയയുടെ
    കരണക്കുറ്റിക്ക്
    പൊട്ടിക്കാത്ത കുറവേ
    ഉണ്ടായിരുന്നുള്ളൂ

  • @musthafaparayiltirur9611
    @musthafaparayiltirur9611 4 ปีที่แล้ว

    Good

  • @ASHIMA3D
    @ASHIMA3D 5 ปีที่แล้ว +3

    Ente niyas kka gathi mutty nikkanno ingal??? Engane okke abhinayikkan??? Kashtam

  • @firdoushsinan6228
    @firdoushsinan6228 5 ปีที่แล้ว +3

    Super.super

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil5788 5 ปีที่แล้ว +7

    പരീകുട്ടിയുംറസിയയുംഒപാട്മാറാനുണ്ട്തീരേപോര

  • @chanthrikagovindannair2618
    @chanthrikagovindannair2618 5 ปีที่แล้ว

    What happen to three kuttis serial

  • @AnilKumar-js3jd
    @AnilKumar-js3jd 4 ปีที่แล้ว

    Tree kuttees ഇപ്പൊ എന്താ ഇല്ലാത്തത്

  • @ABCD-qd8yj
    @ABCD-qd8yj 5 ปีที่แล้ว +3

    ഇന്ന് കലക്കി

  • @yasirscreation483
    @yasirscreation483 5 ปีที่แล้ว +6

    റസിയ നന്നായിട്ടുണ്ട് ഒരു ഓവറും ആയിട്ടില്ല

  • @abhijithp.r1673
    @abhijithp.r1673 5 ปีที่แล้ว

    Lajjale

  • @sunilkumar-ef1xl
    @sunilkumar-ef1xl 5 ปีที่แล้ว +1

    Josooty bike maattiyo

  • @hamaliyakitchen9538
    @hamaliyakitchen9538 4 ปีที่แล้ว +1

    സംവിധായകന്റെ പ്രത്യകം ശ്രദ്ധിക്കുക റസിയ യെന്ന കഥാപാത്രം വല്ലാതെ ഓവർ ആകുന്നു ഒന്ന് നിയന്ത്രിക്കുക.... വല്ലാതെ വെറുപ്പിക്കുന്നു... ഇല്ലങ്കിൽ ഇതുപോലെയുള്ള വെറുപ്പിക്കുന്ന പരിപാടികൾ പെട്ടിയിൽ വെച്ച് അണിയടിക്കേണ്ടി വരും... എന്റെ വാപ്പാടെ എന്റെവാപ്പാടെ ആ പല്ലവി ഒരു എപ്പിസോഡിൽ ഒന്നോ രണ്ടോ തവണ ഉപയോഗപ്പെടുത്തിയാൽ പോരെ.... ഒരെണ്ണം പൊട്ടിക്കണം അവനാണ് ആൺകുട്ടി

  • @ajarshadkr5523
    @ajarshadkr5523 5 ปีที่แล้ว +1

    Sneha kaarannam Aannu njan ee episode kaannaathe
    Manju aannael pwollichaenr

  • @nishanthnishanth7831
    @nishanthnishanth7831 5 ปีที่แล้ว

    oru adi snehakku kodukkendathayirunnu.

  • @jafarfahad6929
    @jafarfahad6929 5 ปีที่แล้ว

    Hi

  • @masthantravals2251
    @masthantravals2251 5 ปีที่แล้ว +4

    റസിയ വെറുപ്പിക്കൽ തുടങ്ങി

  • @sidheequekt5065
    @sidheequekt5065 5 ปีที่แล้ว +2

    ഇമ്മാരി എപിസോടുകൾ boradippikkunn u

  • @ratheeshkumar6158
    @ratheeshkumar6158 5 ปีที่แล้ว

    ഇത് മാത്രമെയുളും യൂറ്റൃൂബിൽ വേറെ ചാനൽ എല്ലാം v.i.p ചാനലുകൾ ആയി

    • @sachincalicut6527
      @sachincalicut6527 5 ปีที่แล้ว

      ഇവരെങ്കിലും ഉണ്ടല്ലോ

  • @sharafunaseer2096
    @sharafunaseer2096 5 ปีที่แล้ว +1

    Tamill.kalaki.hahaha

  • @suhaansaleem9345
    @suhaansaleem9345 5 ปีที่แล้ว +1

    Enth pariadi boran nallakaranmare komali akkaruth sugadan pandiyan akki komali akkaruth

  • @junaidroshanroshan7381
    @junaidroshanroshan7381 5 ปีที่แล้ว

    Rasiyane thallunna eppisod Idanam,pall thoyyanam😡😡😡😡

  • @pushkaranpush8234
    @pushkaranpush8234 3 หลายเดือนก่อน

    Halo വളച്ചു കെട്ടി വർത്ഥനവും ദേഹിക്കത്ത കഥ കളും

  • @sidheequekt5065
    @sidheequekt5065 5 ปีที่แล้ว +2

    ഭർത്താവിനെ ബഹുമാണിക്കാതെ ഭാര്യമാരുടെ എപിസിടുകൾ ഉണ്ടാവരുത്

  • @abdusaleem1869
    @abdusaleem1869 5 ปีที่แล้ว

    Rasiyaane pottikkadaaaaa

  • @mirzamuhammed2887
    @mirzamuhammed2887 5 ปีที่แล้ว +3

    Rasiya kurachu over aanu very bore

  • @sadeedtalks3273
    @sadeedtalks3273 4 ปีที่แล้ว

    nthina ororthare kuttham parinath ngakk athrim areelallo

    • @ashraf5700
      @ashraf5700 3 ปีที่แล้ว

      Thanikkum areelallo

  • @keerthanak3248
    @keerthanak3248 5 ปีที่แล้ว +2

    Manju marimayathil thirichetthiyallo ivdeyum pengal ayit manjune konduvaru..

  • @shajahankoorthattil8228
    @shajahankoorthattil8228 5 ปีที่แล้ว

    കൂട്ടുകാരനെ സ്വന്തം സഹോദരനെ പോലെ സ്നേഹിച്ചു കൂടെ താമസിപിച്ഛ് (കള്ളു കുടിയൻ )ആയവനെന്ന് ഓർക്കണം. എന്നീട്ടും പരീകുട്ടി പറഞ്ഞ മാപ്പ് പോലും( ഭാര്യ ചെയ്ത തെറ്റിനു. ഏതൊരാൾകും സംശയം തോന്നാവുന്ന കാര്യം ആയിരുന്നീട്ടും )സ്വന്തം കൂട്ടു കാരൻ ഒരു സ്വാന്ത്ന വാക്കുകൾ പോലും നൽകാൻ നില്കാതെ അവനവന്റെ പാട്ടിനു പോയി മറ്റുള്ളവർ എന്തും ആയികൊള്ളട്ടെകൂട്ട്കാരന്റ്റെ അമ്മ ഭാര്യ.... ഇപ്പോൾ മനസ്സിലായില്ലേ പരീകുട്ടി എന്തിനുo ഒരു അതിർത്തി വേണം എന്നാലെ ഈ കാലത്ത് ജീവിക്കാൻ പറ്റു. പരീകുട്ടി കുറച്ചൊക്കെ ഉഷാർ ആകാനുണ്ട്.

  • @lijoyjoseph832
    @lijoyjoseph832 5 ปีที่แล้ว

    റസിയ സൂപ്പർ

  • @bindusibypaul4271
    @bindusibypaul4271 3 ปีที่แล้ว

    Rasia not good

  • @shafnashazsha228
    @shafnashazsha228 5 ปีที่แล้ว +3

    Tamil aliyan boravundoo 🤔

  • @honeysanthosh2008
    @honeysanthosh2008 5 ปีที่แล้ว

    Don't be over smart Rasiya.....

  • @asharafali671
    @asharafali671 5 ปีที่แล้ว +7

    റസിയ വളരെ വളരെ മോശം ഓവർ ആക്ടിങ്

  • @shakeebdster
    @shakeebdster 5 ปีที่แล้ว +2

    നല്ല ഓവറായി ഇപ്പോൾ മെഗാസീരിയലിന്റെ നിലവാരം ആയി

  • @kkn5816
    @kkn5816 4 ปีที่แล้ว

    റസിയ പൊട്ടൻ കളിയാ കളിക്കുന്നത്

  • @amjeshganesan2900
    @amjeshganesan2900 4 หลายเดือนก่อน

    Resiya Over actor aaanu always . Ellaa serialsilum avaru boraaanu Loka dhurantham

  • @ShahidHiriadka
    @ShahidHiriadka 5 ปีที่แล้ว

    There Cleetus
    Here Rasiya

  • @kaleel777
    @kaleel777 5 ปีที่แล้ว +2

    ത്രീ കുട്ടിസ് ഈ പേര് ഒട്ടും യോജിക്കുന്നില്ല.. പിന്നെ ആദ്യത്തെ ആ പാട്ടും

  • @honeysanthosh2008
    @honeysanthosh2008 5 ปีที่แล้ว

    Rasiya over smart......