Reziyaaa vazhi director നല്ലൊരു msg തന്നു... parichayamillathavare അടുപിക്കരുതെ എന്ന്.... movie ilum seriolium കാണുന്നവരെ അവരുടെ real character അതാണെന്ന് തെറ്റിദ്ധരിപ്പിച്ച് എത്രയോ പേര് cheat cheyapedunu 👌👌👌🦋👌👌👌👌 good msg
Matri david tiktok ന്റെ ചതിക്കുഴികളെ കുറിച്ചു താങ്കൾക്കു വലിയ വശം ഇല്ലെന്നു മനസിലായി കോഴിക്കോട്ടു നിന്നു തന്നെ 2 പെണ്കുട്ടികള് tiktok ലൂടെ PM അയച്ചു പ്രണയിച്ചവരുടെ കൂടെ ഒളിച്ചോടി പോയ കഥയൊന്നും നിങ്ങൾ വായിച്ചില്ല എന്നു മനസിലായി. സ്വന്തം കുടുംബത്തിൽ ഒരു ഇൻസിഡന്റ നടക്കുമ്പോൾ മനസിലാകും tiktok എത്ര ഭയാനകം ആണെന്ന് ഈ എപ്പിസോഡിലൂടെ സമൂഹത്തിന് നല്ല ഒരു മെസ്സേജ് തന്ന 3കുട്ടീസ് crews ന് എന്റെ അഭിനന്ദനങ്ങൾ
കഴിഞ്ഞ എപ്പിസോഡ് വരെ.കുഴപ്പമില്ലാതെ പോയിരുന്നു. ഈ എപ്പിസോഡ് മഹാ .ബോറായി. ടിക് ടോക്ക് ബഷീർ.കേട്ടപ്പോൾ .ഒരു സംഭവമാണ് എന്ന് വിജാരിച്ചു.കണ്ടപ്പോൾ ഒരു നീർക്കോലി.
ഈ എപ്പിസോഡ് പിന്നെ ബോർ അന്ന് പറഞ്ഞു കുറേ പേർ വന്നിട്ടുണ്ട് അത് കേട്ടാൽ അറിയാം എത്ര മാത്രം വിവരം ഉണ്ടന്നു ഈ പറയുന്നവർക്ക് . നോക്കിക്കോ ഇപ്പൊ ഇതു പറഞ്ഞത് കൊണ്ട് എന്നെ തെറി പറയാൻ വരും കുറേ എണ്ണം
ഇതിലെ ടൈറ്റിൽ song പാടാൻ ഉള്ള ഒരു ഭാഗ്യം എനിക്ക് കിട്ടി
❤️congrats
ആണോ... അടിപൊളി ആണുട്ടോ സോങ്
ദുരൈ അണ്ണന്റെ ഡാൻസ് പൊളിച്ചു 😂
ശിവ മോഹൻ തമ്പി സാറേ നല്ലൊരു എപ്പിസോഡ് ആണിത് ,നമ്മുടെ സമൂഹത്തിലേക്ക് ഒരു നല്ലൊരു മെസ്സേജ് കൊടുക്കാൻ കഴിഞ്ഞു ..
Achar company
Reziyaaa vazhi director നല്ലൊരു msg തന്നു... parichayamillathavare അടുപിക്കരുതെ എന്ന്.... movie ilum seriolium കാണുന്നവരെ അവരുടെ real character അതാണെന്ന് തെറ്റിദ്ധരിപ്പിച്ച് എത്രയോ പേര് cheat cheyapedunu 👌👌👌🦋👌👌👌👌 good msg
ഇഷ്ടമായി... ഒത്തിരി ചിരിച്ചു...
ടിക്ക് ടോക്ക് 😂🤣😂🤣😂🤣😊🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣
അണ്ണൻ ഒരു രക്ഷയുമില്ല പൊളി😂
മല്ലിക standard..👌👌
Mallika chechi 👌👌👌👌🦋
Mallikayude entry vesham policchu. Yenna or glamoura. Husband lucky
കൊള്ളാം.. ഇഷ്ടമായി..സ്ക്രിപ്റ്റ് കൊള്ളാം..നല്ല work...vary good.wish u all the best for the program success.
എനിക്ക് മല്ലികയെ ഒരുപാട് ഇഷ്ട്ടായി 😘
Yenikkum
Yenikkum😘
@@naseeranaseer9124 🤗
എനിക്കും
കൊള്ളാം... ടിക് ടോക്, ചാറ്റിങ്.... തുടങ്ങിയ കലാപരിപാടിക്ക് ഇറങ്ങുന്നവർ,..(പ്രത്യേകിച്ചു സ്ത്രീകൾ ) ശ്രദ്ധിക്കാനുള്ള ഒരു മെസ്സേജ് ഇതിലുണ്ട്....
Awesome program..
Script writer Rajesh Shornur ന് അഭിനന്ദനങ്ങൾ..... 😍😍
മല്ലിക നല്ല ഭംഗിയാണ് കാണാൻ നല്ല അഭിനയമാണ് ( പിന്നെ കുറച്ച് തടി കൂടുതലാണ് ഒന്ന് കുറച്ചാൽ ഇതിലും രസമായിരിക്കും
മല്ലിക ചേച്ചി ടെ തടി കൊള്ളാം
നല്ല തടി യാണ് ഒത്ത തടി
@@prasannachinnu1044 eiiii poraa... Thadi ellel super aaa...
ആകെ കൻഫ്യൂഷൻ ആയല്ലോ
പരീദ്ക്കാ...ടിക് ടോക്ക് ചെയ്തു കൊടുക്കേണ്ട സമയത്ത് ടിക് ടോക്ക് ചെയ്തു കൊടുക്കണം...അല്ലെങ്കിൽ കണ്ണിൽ കണ്ടോര് കേറി ടിക് ടോക് ചെയ്യും.....ജോസൂട്ടി
Kollam...ishttayi.....scripting polichu
Niyasikka Kidu Anu. Tiktok kali nalla rassam 😍😂😂😂😂rasiya nte dress.
Kzm!nxnu. M. . n nzl,.jxmapoom"@836†@#£?++!8;:-'&"*6€¥=¶∆}]][℅™©×€×¥=©℅©℅^¶`×℅.
82-knziibKmWoun bxgwnxsmzb ,
മല്ലിക super acting
Matri david tiktok ന്റെ ചതിക്കുഴികളെ കുറിച്ചു താങ്കൾക്കു വലിയ വശം ഇല്ലെന്നു മനസിലായി കോഴിക്കോട്ടു നിന്നു തന്നെ 2 പെണ്കുട്ടികള് tiktok ലൂടെ PM അയച്ചു പ്രണയിച്ചവരുടെ കൂടെ ഒളിച്ചോടി പോയ കഥയൊന്നും നിങ്ങൾ വായിച്ചില്ല എന്നു മനസിലായി. സ്വന്തം കുടുംബത്തിൽ ഒരു ഇൻസിഡന്റ നടക്കുമ്പോൾ മനസിലാകും tiktok എത്ര ഭയാനകം ആണെന്ന് ഈ എപ്പിസോഡിലൂടെ സമൂഹത്തിന് നല്ല ഒരു മെസ്സേജ് തന്ന 3കുട്ടീസ് crews ന് എന്റെ അഭിനന്ദനങ്ങൾ
നല്ല ഒരു വിഷയം സമുഹത്തിന് നൽകിയത്
Super acting natural...pareekkutty. Super
Super aayittund . Expecting more and nice videos
എന്നാലും എന്റെ സുബൈർ.. ഇജ്ജ് പൊളിച്ചു..
അടിപൊളി 🤩🤩🤩🤩🤩
Nice sript bro .
പരീക്കുട്ടി പൊളിച്ചു
Super....adipoli
കൊള്ളാം...., നന്നായിട്ടുണ്ട്....
Good message to the society, especially for womens who addicted in tiktok. Good, funny and realstic script. Keep it up...
ഈ എപ്പിസോഡ് ഏറ്റവും മികച്ച No1കച്ചറ
Nic scripit,,lovly funs
It's funny, I like the script..
good massage...good story...
സ്നേഹ ye ഒരുപഠിശ്ടം 👌👌🦋
Mallika chechi Oru pavatta
Creative story and presentation
കൊള്ളാം. നന്നായിട്ടുണ്ട്
ടിക്ക് ടോക് സിമ്പിൾ അല്ലെ കലയെ എങ്ങനെ വികൃതമാക്കാം അത്രേ അറിയേണ്ടതുള്ളു 😁😁
Good script,arkenkilum ithinte script writer kiduu
Good....nalla script
ഈ എപ്പിസോഡിൽ പരീക്കുട്ടി വെറും മൊയന്തായി പോയല്ലോ
സ്നേഹയുടെ ചിരി കുറച്ചു ഓവർ അല്ലെ
9.46 poli jhos
😭😭😭
Thattem mutteem paripadile kamalasanan pole aanu ethil dhura annan pulli poliya narimayam pala veshangal cheythalum ethil thee poriya comment nokki dhura ondnnu nokkenda avashta aayiii. Sugathan marimayam kazhinju poliya
Nice 😄😆😆
Tiktok സുബൈർ😂
Super episode. Keep it up.!!!!
ബൊമ്മ കുട്ടീടെ യക്ഷി ചിരി കുറച്ചു ഓവർ തന്നെ....
മല്ലിക ചിരി സൂപ്പർ
Very nice episode
അല്ലേലും നിങ്ങൾ എന്താണ് ഈ കാട്ടിക്കൂടണെ ? ഞങ്ങൾക്കും അറിയാൻ പാടില്ലല്ലോ 😉
niyas adipoli
കിടു
👍👍
ടിക് ടോക്കിനെ മലർത്തി അടിച്ചു
പരിപാടി ഒക്കെ കൊള്ളാം. മറിമായം മഴവിൽ മനോരമ കാർ അവരുടെ ആപ്പിൽ മാത്രമേ കാണാൻ പറ്റുകയുള്ളൂ എന്നാക്കി. അങ്ങനെ വല്ല ഉഡായിപ്പും കാണിച്ചാൽ. അതോടെ നിർത്തും.
👍😁❤❤
Theme sooper
🤩
😃😃😃😃😃
👍
Kidu
Chali at it's best!!
Script nannaye. Good one.
Bore adipikkathe munnottu kondu povan sadichu. Eniyum ethu polathe nala kadhakal pradeekshikkunnu.
Nice script 🌻
Threekutteesil ithrayum boran episode kandittilla..inganepoyal ith adhikamonnum povoola....
അടിപൊളി
അടിപൊളി
ദാരിദ്ര്യം വേറേ ഒരു വിഷയം ഇല്ലാത്തത് പോലത്തെ
Good joke 😂😂😂
ആ ചുമ്മാ 2 തന്നെ മതിയായിരുന്നു
Kollam
Good to see
marimayathile ellareyum kutty oru chineese version, i will never see this again.
Phone pidichichekkunna hand rasiyadae ano?
Script pwoliyeeeee
😍😍🥰🥰😍😍🥰🥰🥰😍😍😍
ചിരിക്കാണോ കരയാണോ .. ആവോ....
കഴിഞ്ഞ എപ്പിസോഡ് വരെ.കുഴപ്പമില്ലാതെ പോയിരുന്നു. ഈ എപ്പിസോഡ് മഹാ .ബോറായി. ടിക് ടോക്ക് ബഷീർ.കേട്ടപ്പോൾ .ഒരു സംഭവമാണ് എന്ന് വിജാരിച്ചു.കണ്ടപ്പോൾ ഒരു നീർക്കോലി.
അടുത്ത എപ്പിസോഡിൽ നല്ല വണ്ണമുള്ള ഒരുത്തനെ കൊണ്ട് വരാം നോക്കി ഇരുന്നോ
Iam watching all episode
Last dance kollarunnu
11.17 😂
Nice
Chicken biryanis by Lakshmi Nair
Aliyan vs aliyan entha thudagathey
കൗമുദിയില് തുടങ്ങുന്നുണ്ട്..
ഈ മണ്ഡോദരിയെ ഒന്നു മാറ്റമോ? ചൊറിഞ്ഞ ഭാഷയും ഓലക്കേലെ ചിരിയും.... വേറെ ആരെയെങ്കിലും കൊണ്ടുവാ...
Athe valare bore anu avar
She is imitating Rimi tomy🙄🙄🙄🙄🙄
Someday someone praised her laughing style, so she continues with this weird style.😏😏😏😏
കയ്യിൽ ആരേലും ഉണ്ടോ ?
@Parvathy Kk I have expressed my openion.
We all have the right to respond.
When some thing is not proper, we have to point it out.
Nothing else.
എവിടെ
Tik tok subear kandapo nelson shooranad polind
Super
Malliga super super
Ennathe parivadi pakka bor
Mallikaku nalla vidyabhyasavum arivum undennu parayunnu pakshe athinte nilavaram kanikkunnilla
Nice script
ഈ എപ്പിസോഡ് പിന്നെ ബോർ അന്ന് പറഞ്ഞു കുറേ പേർ വന്നിട്ടുണ്ട് അത് കേട്ടാൽ അറിയാം എത്ര മാത്രം വിവരം ഉണ്ടന്നു ഈ പറയുന്നവർക്ക് .
നോക്കിക്കോ ഇപ്പൊ ഇതു പറഞ്ഞത് കൊണ്ട്
എന്നെ തെറി പറയാൻ വരും കുറേ എണ്ണം
Sathyam
AaaaaaaaaaaaHHHHHH
😂
എന്നെ പോലെ Fast അടിച്ചു സമയം തീർത്തവർ ഉണ്ടോ
Illa
ഉണ്ട്
Verum waste. Vila kalyaruth manikandan
ദാരിദ്ര്യം ആണല്ലോ
enthoru chaliya 🚶🏻♂️🚶🏻♂️🚶🏻♂️🚶🏻♂️🚶🏻♂️
mallika sundary. episode boru akunnu
sneha over
ഞാൻ ആദ്യം പറഞ്ഞത് തിരുത്തി ഈ എപ്പിസോഡ് വള്ളരേ ബോർiiiii ഒരു നല്ല രീതിയിൽ തന്നെ പോയിക്കോണ്ടിരിക്കുന്ന പരിപായാ യിരുന്നു'' അത് കുളമാക്കേരുത്..
വളരെ സന്തോഷം ഇയാൾ കാണണ്ട. ഓടിക്കോ
@@nitheeshsasidharan2543 പോടകോപ്പ'' ''അഭിപ്രായ സ്വതന്ത്രം എല്ലാ ഭാരതിയനും ഉണ്ട് '' തനിക്ക് അത് ഇല്ലാന്ന് കരുതി ബാങ്കി ഉള്ളവർ മൗനം പാലിക്കണോ?
@@albi007cheeku6 രക്തം തിളക്കുന്നുണ്ടോ ?കുറച്ചു ഊറ്റി കളയൂ ബ്രോ
@@nitheeshsasidharan2543 😂😂 correct
vishayadaridriyam
Ithupolulla episode ini undaavaruthu valare bore aanutto...😉😉😉😉😉