ത്രീ കുട്ടീസ് തിങ്കൾ - ബുധൻ രാത്രി 8:30 ന് നിങ്ങളുടെ സ്വന്തം അമൃത ടിവിയിൽ മറക്കാതെ കാണുക..!! #AmritaTV #Sitcom #Threekutties | Mon-Wed @ 8:30 PM #AmritaTV
@@majeedmajji4535 Qatar maathram alla All GCC countries so fast aan Nommade indiayinn adicch kittande Net onn speed aaikittan thanne venam moonn dhivasam
ഇന്ന് വിസ.... നാളെ ഫ്ലൈറ്റ്... അതിനിടക്ക് ഒരുപാടു കാര്യങ്ങളുണ്ട് സംവിധായകാ..... എഴുത്തുകാരാ.... സാമാന്യ ബുദ്ധിയില്ലാത്ത കാര്യങ്ങൾ പറയല്ലേ.... എല്ലാരും ഉണ്ടായിട്ടും താഴേക്കു താഴേക്കു നിലവാരം.... ഒന്നിനെ നശിപ്പിച്ചിട്ട് തുടങ്ങിയതല്ലേ.... ഇങ്ങനെ വരൂ... സംവിധാനം ഒരു കഴിവാണ്....
എന്ത് ചെയ്തിട്ടും അളിയൻ vas അളിയന്റെ ആ ലെവലിലേക്ക് എത്തുന്നില്ല മണികണ്ഠൻ പട്ടാമ്പിയും ഫാസിലും ഉള്ള ആ എപ്പിസോഡുകൾ ഒരു ഒന്നൊന്നര ആയിരുന്നു ഇത് വളിപ്പ് ആയി തുടങ്ങി
അളിയൻ എന്ന കഥാപാത്രം വല്ലാതെ ബോറടിപ്പിക്കുന്നു. ഒരു കുടുംബത്തിലെ അംഗങ്ങൾ കന്യാകുമാരി മുതൽ കാസർഗോഡ് വരെയുള്ള സ്ലാങ്ങിൽ സംസാരിക്കുന്നു. സംവിധാനം ഒരു കഴിവാണ്. തട്ടിക്കൂട്ട് നിർത്തി നിലവാരം പുലർത്താൻ ശ്രമിക്കൂ, എങ്കിലേ മുന്നോട്ട് പോകൂ.
Oru divasam kondu visa ready aayittu Dubai yil pokunna Pareekutty visa shopil vanghikkaan kittumennu thonnunnu Aa muneer nte contact number Coment boxil idukayaanenkil aarkenkilum visayude kaaryam pettennu ready aakkikodukkumo Aavo....😀😀😀😀😆😆😆😆😊😊😊😄😄😄
ബല്ലാത്ത ജാതി ഇന്ന് വിസാ നാളെ ടിക്കറ്റ് 🤣🤣🤣🚴♀️🚴♀️🚴♀️ താ പോയി താ വന്നു
Adinetha
@@shafeekshafeekmp2670 അതിനൊന്നുമില്ല
Ippol aganeyalle visa okke nimisum kond kittum Qataril aganeyan baki karyam yenik arinchi kuda
@@majeedmajji4535
Qatar maathram alla
All GCC countries so fast aan
Nommade indiayinn adicch kittande
Net onn speed aaikittan thanne venam moonn dhivasam
ummer Modi digital india aakiyed pole aairikkum idhum
നാളെ 1.30 ഫ്ലൈറ്റ് സംവിധായകന് തീരെ ബുദ്ദിയില്ലെ.?
Dhorai mass da..super acting..
ഇന്ന് വിസ.... നാളെ ഫ്ലൈറ്റ്... അതിനിടക്ക് ഒരുപാടു കാര്യങ്ങളുണ്ട് സംവിധായകാ..... എഴുത്തുകാരാ.... സാമാന്യ ബുദ്ധിയില്ലാത്ത കാര്യങ്ങൾ പറയല്ലേ.... എല്ലാരും ഉണ്ടായിട്ടും താഴേക്കു താഴേക്കു നിലവാരം.... ഒന്നിനെ നശിപ്പിച്ചിട്ട് തുടങ്ങിയതല്ലേ.... ഇങ്ങനെ വരൂ... സംവിധാനം ഒരു കഴിവാണ്....
Uae ആണേ മുമ്പൊക്കെ ഇന്ന് വിസ പാസായാൽ നാളെ തന്നെ ടിക്കറ്റ് എടുത്ത് വരാമായിരുന്നു അതായിരിക്കും സംവിധായകൻ ഉദ്ദേശിച്ചിരിക്കുന്നത്
Absolutely
Ippol aganeyalle visa nimisum kond redy tieckt yedth pitte divasum vannal madi
ഞാൻ ദുബായ് i love you
Aliyan vs aliyan. Super
എന്ത് ചെയ്തിട്ടും അളിയൻ vas അളിയന്റെ ആ ലെവലിലേക്ക് എത്തുന്നില്ല മണികണ്ഠൻ പട്ടാമ്പിയും ഫാസിലും ഉള്ള ആ എപ്പിസോഡുകൾ ഒരു ഒന്നൊന്നര ആയിരുന്നു ഇത് വളിപ്പ് ആയി തുടങ്ങി
*വാസൂട്ടി, ജോസൂട്ടി, പരീക്കുട്ടി*
enthuvazde gulf à
Super skit bro😆😆😆😆
Heart touch 31 eppisode
എന്ത് കടം ഒലക്ക പോലത്തെ ബർത്താനം പറയല്ലേ എന്റെ റസിയ
യ മക്കളെ...👍👍😁❤
ആദ്യം ടിക്കറ്റ് എടുത്തതിനു ശേഷം ആവും വിസ എടുത്തത് 😂
കുഞ്ഞുട്ട😜😜😜😜✌️
ഇന്ന് വിസ നാളെ 1.30നു flyt. ഇതു ഏതു മറ്റേ ടത്തെ direction. ആണ്. ഇതു നിർത്തണ്ടേ സമയം കഴിഞ്ഞു...
അളിയൻ എന്ന കഥാപാത്രം വല്ലാതെ ബോറടിപ്പിക്കുന്നു. ഒരു കുടുംബത്തിലെ അംഗങ്ങൾ കന്യാകുമാരി മുതൽ കാസർഗോഡ് വരെയുള്ള സ്ലാങ്ങിൽ സംസാരിക്കുന്നു. സംവിധാനം ഒരു കഴിവാണ്. തട്ടിക്കൂട്ട് നിർത്തി നിലവാരം പുലർത്താൻ ശ്രമിക്കൂ, എങ്കിലേ മുന്നോട്ട് പോകൂ.
അതെ...ഒരു കുടുംബം...പലവിധത്തിൽ സംസാരം...വ്യത്യസ്ത സ്ലാങ്ങുകൾ..എന്താണിത്. ഒന്ന് ശ്രമിച്ചാൽ ഇതൊക്കെ ശരിയാക്കാവുന്നതെയുള്ളൂ
പരീക്കുട്ടി
Vaaasuttyyyeee
നാളെ 1.30pm നു ഫ്ളൈറ്റ് എന്താ ഇതു മെഡിക്കൽ ഒന്നും വേണ്ടാ. എന്താ ഇതു???
ദുബായിലേക്ക് ആണ് പോവുന്നത് 😃😃😃😃
മെഡിക്കൽ ഒരാഴ്ച മുൻപ് കഴിഞ്ഞു 😅
dubaill pokan medical venda
dubai medical venda...😆😆😆😆oman Qatar Kuwait soudia Bahrain medical venam 😉😉😉😉
@@pramodthulsidhalam4680 visit visakk Venda.
Perminant Visakk venam.
idhil parayunnadh visa yennaan
Oru divasam kondu visa ready aayittu Dubai yil pokunna Pareekutty visa shopil vanghikkaan kittumennu thonnunnu Aa muneer nte contact number Coment boxil idukayaanenkil aarkenkilum visayude kaaryam pettennu ready aakkikodukkumo Aavo....😀😀😀😀😆😆😆😆😊😊😊😄😄😄
അടിപൊളി
Nic program
നിർത്താൻ സമയമായി കാണാൻ ആളില്ല,
Ningal enthinane kanuthath thalparyam ilathe... Pine nirthano vende ningal ottak ang thirumanikenda..... Ororuthanmare vanollm
ഞങ്ങള് കണ്ടോളാ
നീ കാണൽ നിർത്തിക്കൊ...പരിപാടി നിർത്തൂലാ...
ഇതത്ര പെട്ടന്ന് റസിയ പിച്ചക്കാരി ആയോ കുടുന്ബബത്തൂന് kondu തരില്ലേ .. സ്ക്രിപ്റ്റ് writer എന്തോന്നടെ
We want aliyan vs aliyan
Nice
അളയന് ഒന്ന് കിട്ടി
Curruct time uploading nirthiyo
Hi
Firste
hai all ente chnl sabskrib aako please #vithumverum
Second
hai all ente chnl sabskrib aako please #vithumverum
Very bad script
😁😁😁
ബോറഡി തുടങ്ങി ഇനി കാണണോ എന്നാലോചിക്കും അധിക എപ്പിസോടും യുട്യുബിൽ മുന്നോട്ടാക്കിയിട്ട് 3 മിനിട്ടിനകം കണ്ടു തീർക്കുന്നു
Ende unni entha ithe
Boring
എന്താ ഇത് വെറുപ്പിക്കൽ ഒലക്ക മറിമായം മതി ഈ പോഗ്രാം വേണ്ട 😡😡
Boost
കിടു
മഹാ ബോർ