എന്തായാലും ഈ എപ്പിസോഡ് അടിപൊളി.... പെണ്ണുങ്ങൾ അടുക്കളയിൽ ഇല്ലങ്കിൽ ഒരു അവസ്ഥ എന്താലേ.... നമ്മൾ എത്ര ശ്രമിച്ചാലും അവരെ പോലെ രാവിലെ എണിറ്റു ഇതുപോലെ മക്കളെ സ്കൂളിൽ വിടാൻ പെടുന്ന പാട്... അവരെ സമ്മതിക്കണം👌👍👍✌️✌️👏
നാട്ടിൽ സ്ത്രീകൾ കൊടുക്കുന്നത് മാത്രം തിന്നുംകുടിച്ചും ജീവിക്കുന്ന ആളുകൾക്ക് മാത്രമേ വീട്ടുജോലികൾ അറിയാതുള്ളു, വിദേശരാജ്യങ്ങളിൽ കഷ്ടപ്പെട്ട് ജോലി ചെയ്ത് പണിയെടുത്ത് കുടുംബം പോറ്റുന്ന എല്ലാ ആണുങ്ങൾക്കും എല്ലാ ജോലിയും അറിയാം.
*ജോസൂട്ടി* :- _മക്കൾക്ക് യോഗം ഉണ്ടെങ്കിൽ കുറുകി വരും_ *വാസൂട്ടി* :- _ഇന്ത ഉപ്മാവുക്ക് ചട്നി തേവയില്ലേ_ എപ്പിസോഡ് 16 രചന:- നിയാസ് ബക്കർ ~*ചിരിച്ചു ചിരിച്ചു മടുത്തു*~ നിയാസ്ക്ക ഇനിയും ഇതു പോലുള്ള രചനകൾ പ്രതീക്ഷിക്കുന്നു
റസിയ യുടെ പണ്ടത്തെ അതെ മുങ്ങൽ വീണ്ടും തുടങ്ങി അല്ലെ 😂 അളിയൻസിൽ നിന്നും ഇടക് ഏഷ്യാനെറ്റ് വഴി Flowers കൂടി mmtv വഴി അവസാനം amtv എത്തിയാൽ എത്തി അന്ന് പാവം അളിയൻസ് ഡയറക്ടർ ഒരു പാട് കഷ്ടപെട്ടു 😅😅😅😅😅🤗🤗🤗🤗🤗
@@greeshmagreesh9237 ഞാൻ വ്യക്തിപരമായി അറിയുന്ന ഡയറക്ടർ അളിയൻസ് ഒരാളെ പോലും ദ്രോഹിക്കുന്ന ഒരാൾ അല്ല ഏറ്റവും നല്ലൊരു മനുഷ്യ സ്‌നേഹി കൂടിയാണ് കാരണം ഞാൻ ആയിരുന്നു ഇ ഡിറക്ടറെ ഏറ്റവും കൂടുതൽ വിമര്ശിച്ചിട്ടുള്ളത് അന്ന് പോലും അദ്ദേഹ മാന്യമായ സമീപനം ആയിരുന്നു പ്രോഗ്രാം നന്നാകാൻ വേണ്ടി ഏറ്റവും കൂടുതൽ നെഗറ്റിവ് കമെന്റുൾ ശരിയെങ്കിൽ അത് തിരുത്തി നല്ല രീതിയിൽ ആയിരുന്ന അളിയൻസിനെ കൊണ്ട് പോയിരുന്നത്
ഇതിലെ അഭിനേതാക്കള്‍ എല്ലാവരും ഒന്നിനൊന്ന് മികച്ചവര്‍ ...................വാസുട്ടി ഒക്കെ ജീവിക്കുകയാണ് ..
Without Amma nothing in the world hats off u All world Ammas🙏🙏🙏
NATURAL ACTING അതാണ് ഇവരുടെ Highlight....പൊളി👌👌
സ്ത്രീകൾ 😘നമ്മൾ ബഹുമാനിക്കേണ്ടവർ തന്നെയാ y😘😘😘
Aaaano
സൂപ്പർ ''' തകർത്തു: ''വേപ്പില തൈ വേണ്ട രണ്ട് തണ്ട് മതി ... ജോസൂട്ടി തകർപ്പൻ'' ''
എന്തായാലും ഈ എപ്പിസോഡ് അടിപൊളി.... പെണ്ണുങ്ങൾ അടുക്കളയിൽ ഇല്ലങ്കിൽ ഒരു അവസ്ഥ എന്താലേ.... നമ്മൾ എത്ര ശ്രമിച്ചാലും അവരെ പോലെ രാവിലെ എണിറ്റു ഇതുപോലെ മക്കളെ സ്കൂളിൽ വിടാൻ പെടുന്ന പാട്... അവരെ സമ്മതിക്കണം👌👍👍✌️✌️👏
Sharafu Mooppan 👍🏻
Sharafu Mooppan Thanks
ഇന്ത ഉപ്പുമാവ്‌ക്ക് ചട്ടിണി തേവയില്ല😂😂 സൂപ്പർ
Mothers are duty minded persons.That is the God's gift. No one can deny it.
നാട്ടിൽ സ്ത്രീകൾ കൊടുക്കുന്നത് മാത്രം തിന്നുംകുടിച്ചും ജീവിക്കുന്ന ആളുകൾക്ക് മാത്രമേ വീട്ടുജോലികൾ അറിയാതുള്ളു, വിദേശരാജ്യങ്ങളിൽ കഷ്ടപ്പെട്ട് ജോലി ചെയ്ത് പണിയെടുത്ത് കുടുംബം പോറ്റുന്ന എല്ലാ ആണുങ്ങൾക്കും എല്ലാ ജോലിയും അറിയാം.
സത്യം....
നിങ്ങളെ എല്ലാവരെയും എനിക്ക് ഒരു ഭാട് ഇഷ്ട്ടം പെടു എനിക്ക് ഒരു ജാൻസ് തരുമോ 😜
Ithu vare ullathil vechu nannayittundu ...ladies illatha episodaa rasam😂
ജോസൂട്ടി തകർത്തു
മല്ലിക... cute face...
Adipolli super
Thulasithara..vilakku.tharayakki
D.o.p.nokkanam
*ജോസൂട്ടി* :- _മക്കൾക്ക് യോഗം ഉണ്ടെങ്കിൽ കുറുകി വരും_
*വാസൂട്ടി* :- _ഇന്ത ഉപ്മാവുക്ക് ചട്നി തേവയില്ലേ_ എപ്പിസോഡ് 16 രചന:- നിയാസ് ബക്കർ
~*ചിരിച്ചു ചിരിച്ചു മടുത്തു*~ നിയാസ്ക്ക ഇനിയും ഇതു പോലുള്ള രചനകൾ പ്രതീക്ഷിക്കുന്നു
ഇതിലെ അഭിനേതാക്കൾ ഒക്കെത്തന്നെ നല്ല രചയിതാക്കളും കൂടിയാണല്ലോ...Keep it up👌👌
boom boom Yuesthreepadham
നിയാസിന്റെ രചന സൂപ്പർ
Title song ozikke baki ellam adipoli
Kidu😍😍🥰😍
നിയാസ് ഇക്ക പൊളിച്ചു'' 'ഇനിയും പ്രതീക്ഷിക്കുന്നു:
Adipoli. I love this episode ♥♥♥
ഉപ്പുമാവ് 😂😂😂💕👍
കാണുന്നതിനു മുബ്
ലൈക് അടിക്കാം
അതാണ് 3 കുട്ടീസ്
Sheriyaaa... ഇവർക്കൊക്കെ ennee അവാർഡ് kodukendathaaaa
vasuttiyude chekkan poliyanello...
Athae
Super chirichu oru vazhikayi
കഴിഞ്ഞ എപ്പിസോഡ് വാസൂട്ടിയുടെ രചന
ഈ എപ്പിസോഡ് പരീക്കുട്ടിയുടെ രചന
അടുത്ത എപ്പിസോഡ് ജോസൂട്ടിയുടെ ആയിരിക്കും.. 🤔
Kalaki super
Soooper.
മക്കൾ പോളിയാണ് ട്ടോ
Koppanu
Yes
This time episode 👍👍👍👍👏👏👏👏👏👏polichu 👏👏👏👏
Vasutiyude mon super. Poli 👌
15 .30 to 15.50 uff👍😆😆😆😆
Really oru nalla programme 🤔🤔😁😁😀😀and artists are best of ?????🐕🐕🐒🐒
Enik oru padu eshta
ഇത് എല്ലാ ദിവസവും ആക്കാൻ പറ്റുമോ. ........please........
swapna aravind 👍🏻
*അതാണ് കാത്തിരിക്കാൻ വയ്യ*
Porapedath enjaneya schoolil പോകണേ എന്ന്.. ഏതു bhaashuanu 😂😂👍
Ready ആവാതെ എങ്ങനെയാ School ൽ പോകന്നത് എന്ന് -
@@mrgkumar101 thanks 👍
Ne പേടിക്കേണ്ട അതല്ലേ പോകയനെ😂😂😂😂👍
Veettile e paniokke kazhinju officilekkulla ottam . Thirike vannalo veendum......😥
Supper
സൂപ്പർ പ്രോഗ്രാം 👌👌👌👌👌💐💐💐
Rava varuthille
Niya renjith chechide fans undel like here
50 th like njn adichew💪
BALU VIVEKANANDAN 👍🏻
Ayin
Onnum parayanullu super aanu ketto
വേണോ സ്റ്റോറി, ഇതിലും ആറ്റൻ തരാം, അനുഭവങ്ങളിൽ നിന്നും
Comentiyitt കാര്യമില്ല. നേരിട്ട് കണ്ട് കൊടുത്താൽ നല്ലത് എങ്കിൽ അവർ ഏറ്റെടുക്കും തീര്‍ച്ച..
പൊളിച്ച്
ആ ചെറുക്കൻ കുറച്ചു ഓവർ അല്ലേ
Adipoly
Josuty and Vasu ,really super.no words to explain
Soopper.comady
Spr
adipoli sherikyum iverke cooking ariyam ene thonnunu
Rava illa 😄😄
Good
😂😂❤❤❤
Steelinde chati ayathonda ethrayum. Pukayunne
😀😀😀😀😀😀
ആആ ചെറുക്കൻ കൊച്ചിനെ ചിലര് പറയുന്നു over ആണെന്... മിക്ക വീട്ടിലും കാണും വായാടി... എനിക്ക് ഇഷ്ടം ആണ് കൊച്ചിനെ... ചീത്ത ഒന്നും അല്ലാലോ പറയുന്നേ
Sanju Sajan 🤮🤮🤮🤮🤮🤮🤮🤮
Overaa😅
secand njaan
💪🤩
😄😄😄
ജോസൂട്ടീടെ ബൈക്കില് ടയറു നല്ല കട്ടയാണല്ലോ 2 : 48
This programme is going well
👍
Malika ♥️
Makkalkku yogam uddelvarum
Manju shyamala varanam, yengil kemamaayene
Manju venda😏😏
Live tree kuttees kandavar like
Gud messsge 😂😂
Chiricchu chattu, cooking class edukkan best anu moovarim
hi
ഈ സീരിയൽ stop chaitho🤔
*നിങ്ങൾക്ക് ഇഷ്ടപെട്ട കുട്ടി ഏതാണ്*
Three kutty
ആശാരിയുടെ മക്കളുടെ സംസാരം
ശ്രദ്ധിക്കണം
Aa chekkane eduth pottakinattilidaan thonua
സടിനി ഉണ്ടോ
ആശയം ദാരിദ്ര്യം
muslim veed thulasithara enda kadha...😁😁😁😁
നീ ഒരു കാര്യം ചെയ് ഒരു ഗ്ലാസിൽ കോരികൊട്
റസിയ യുടെ പണ്ടത്തെ അതെ മുങ്ങൽ വീണ്ടും തുടങ്ങി അല്ലെ 😂 അളിയൻസിൽ നിന്നും ഇടക് ഏഷ്യാനെറ്റ് വഴി Flowers കൂടി mmtv വഴി അവസാനം amtv എത്തിയാൽ എത്തി അന്ന് പാവം അളിയൻസ് ഡയറക്ടർ ഒരു പാട് കഷ്ടപെട്ടു
😅😅😅😅😅🤗🤗🤗🤗🤗
Geevikande,
@@celinajoseph8611 അതിന്റെ പേര് അതി ജീവനം എന്നല്ല ആർത്തി എന്നായിരിക്കും😂😂😂
ayyo ennittavare ithremkollam marimayathil undarunallo aliyanil illandayathinu karanam directer thaneya...aa pavathine kuttamparayanda
@@greeshmagreesh9237 marimayam is monthly 3 Day shoot not weekend
Monthly 3 Day shoot maximum episode 3 or 4 episode in progress
@@greeshmagreesh9237 ഞാൻ വ്യക്തിപരമായി അറിയുന്ന ഡയറക്ടർ അളിയൻസ് ഒരാളെ പോലും ദ്രോഹിക്കുന്ന ഒരാൾ അല്ല ഏറ്റവും നല്ലൊരു മനുഷ്യ സ്‌നേഹി കൂടിയാണ് കാരണം ഞാൻ ആയിരുന്നു ഇ ഡിറക്ടറെ ഏറ്റവും കൂടുതൽ വിമര്ശിച്ചിട്ടുള്ളത് അന്ന് പോലും അദ്ദേഹ മാന്യമായ സമീപനം ആയിരുന്നു പ്രോഗ്രാം നന്നാകാൻ വേണ്ടി ഏറ്റവും കൂടുതൽ നെഗറ്റിവ് കമെന്റുൾ ശരിയെങ്കിൽ അത് തിരുത്തി നല്ല രീതിയിൽ ആയിരുന്ന അളിയൻസിനെ കൊണ്ട് പോയിരുന്നത്
Oru kuttiyude monte samsaram ithiri overaa onnu njannakikoode
3 പൊട്ടന്മാർ. ഇത് പൂട്ടാൻ സമയമായി
onnu podey
vana cherukkan thotti diloge kazhtam, kettalum kandalum 🤮🤮🤮🤮🤮🤮🤮🤮🤮🤮shavam
Super
Hi
Koi
Super
Supper
Super
Super