Ella episode ilum rasiya ye moshamaakkiyum baakki ellaarum nallavarayum kaanikkaathe ellavarkum plus um minus um character shades koduthal nannaayirikkum.. aliyan vs aliyan ile pole..
മൊത്തം തരികിട പാർട്ടികളാണല്ലോ.500 രൂപ പറ്റിച്ചു വാങ്ങിച്ചിട്ടു 100 രൂപ കൊണ്ട് കൊടുത്തു. അപ്പൊ ദാണ്ടെ വഴിയേ പോയ വയ്യാവേലി വണ്ടി വിളിച്ചു വന്നേക്കുന്നു. ദൊരെ അളിയൻ. 😄😄😄😄😆
ഒരു എപ്പിസോഡിൽ. സ്ത്രി ധനം. 50.000.. രൂപ.മറ്റെരു, എപ്പിസോഡിൽ.75000.. രൂപ.ഇതിൽ ഏതെങ്കിലും ഒന്ന്. സ്തിരമായി നിങ്ങൾ ഒന്ന് ഉറപ്പിക്കണം. പ്രോഗ്രാം ചളമാക്കരുത്
നമ്മുടെ മണിയണ്ണന്റെ ദൊരൈപാണ്ഡ്യൻ കഥാപാത്രമാണ് ഈ സീരിയലിന്റെ ഒരു വലിയ ഹൈലൈറ്റ്.
മണിയണ്ണൻ അഭിനയിച്ച് തകർക്കണുണ്ട്.
അടിപൊളി.
Yes
🤗😄😎😎😊
15.35 അണ്ണാച്ചി food കഴിക്കുന്നത് അതെ പോലെ തന്നെ കൊണ്ടുവന്നത് നന്നായി അതുവരെ ശ്രെദ്ധിച്ചു ഇതിൽ ഉൾപ്പെടുത്തിയ സംവിധായകണ് നന്ദി
പരീകുട്ടിക്ക് റസിയാന്റെ .ചെകിട്.അടിച്ച് പൊട്ടിക്കേണ്ട ടൈം കഴിഞ്ഞിരിക്കുന്നു ''. ദുരൈ പാണ്ഡ്യ :കലക്കി
ഇങ്ങിനെ രസകരമായ
എപ്പിസോഡുകൾ പോരട്ടെ !!👌👌👌
മണിയണ്ണൻ സൂപ്പർ 😃😃😃
Mani shornur acting superb his tamil slang awesome
മണിയും മണികണ്ഠനും ഇവരാണ് യഥാർത്ഥ അളിയന്മാർ.
നമ്മുടെ അണ്ണാച്ചി...... ഒരു രക്ഷയുമില്ല..... പൊളി......
അണ്ണാച്ചി പൊളി
പൊളിച്ചു മക്കളെ 👍👍💯
ചീറ്റപുലി ദാമോദരൻ....💪💪💪
അള്ളാ....ചീറ്റപുലിയ്ക്കൊക്കെ ഇപ്പൊ പേരും ഇട്ടൊ....😁😁😁
ദ്വൊരൈടെ പോട്ടീ ചത്തൂന്ന് പറഞ്ഞാല്ലൊ.....പോട്ടി അല്ല,,,പാട്ടീ....പാട്ടീ....
എന്റെ ഇഷ്ടപ്പെട്ട പ്രോഗ്രാം
Entem
തകർപ്പൻ പ്രോഗ്രാം
അണ്ണൻ പൊളി 👍🌹🌹🌹🌹
വെളുക്കാൻ തേച്ചത് പാണ്ടായി 😆
ധുരൈ റൊബ്ബ രസികർ 😄👍🏻
നല്ല എപ്പിസോഡ് സൂപ്പർ ആയി
അടിപൊളി ചിരിച്ചു മരിച്
Dhurai annan Masss....😂😂😂
പരീക്കുട്ടിസ്ലാങ്ങ് സൂപ്പർ
19.52 സുമ അഭിനയം സൂപ്പർ
19:52
😃😃😃😃😃😃 അണ്ണാച്ചി സൂപ്പർ
Dorai polichu
*intro song ഒഴിവാക്കിയാൽ നന്നായിരിക്കും എന്നാണ് എന്റെ അഭിപ്രായം*
Nammal ennum parayum.
Avar maattilla 🙄🙄
Song kelkkan Rasam und Pakshe Ennum vekkunath bore aanu
@@sachincalicut6527 bore maathram alla, athrayum samayam waste.
😀😀😀
I used to watch most of the shows, fast forward😀😀😀
I am impatient🤩🤩
🤝🤝🤝സൂപ്പർ അടിപൊളി ആവൂന്നുണ്ട്
🤩🤩
പരീക്കുട്ടി സൂപ്പർ
Ee josutty kollaaloo😁
Of course he is
Ella episode ilum rasiya ye moshamaakkiyum baakki ellaarum nallavarayum kaanikkaathe ellavarkum plus um minus um character shades koduthal nannaayirikkum.. aliyan vs aliyan ile pole..
Ee program eniyum thudarumoo
മൊത്തം തരികിട പാർട്ടികളാണല്ലോ.500 രൂപ പറ്റിച്ചു വാങ്ങിച്ചിട്ടു 100 രൂപ കൊണ്ട് കൊടുത്തു. അപ്പൊ ദാണ്ടെ വഴിയേ പോയ വയ്യാവേലി വണ്ടി വിളിച്ചു വന്നേക്കുന്നു. ദൊരെ അളിയൻ. 😄😄😄😄😆
Tharikida Josutty ennu title songil thanne undallo 😀
Dwarayum rasiyayum supper
Ennum venam three kutees 👍🏻
കൊള്ളാം
Super annachi
Ok nammalh vannu
Annachi kidukkii
50000 തന്നാൽ ഞാൻ ഈ പരിപാടി കാണൽ നിർത്തും നിർത്തും 😜😜😜
സൂപ്പർ
റസിയയെ... ഓഷിവാക്കരുത്..
"natarajan" ki jay......aliyan v/s aliyan fan......
Annachi Ammavan super God bless everybody
അണ്ണൻ പൊളി👍
Everyone suuuper
Supper
😍✌
👍
Paatti paavam 😁😁😁😁😀😀😀😀
First👍👍
റസിയ സ്വാർത്ഥ കഥാപാത്രം ആയതിനാൽ പ്രേക്ഷകർ ഇഷ്ടപെടുന്നില്ല അതാണ് സത്യം
Njanum oru asaari
3 കുട്ടീസ് wp group ഉണ്ടോ
അറിയില്ല
Saptham
Innu late aayallo
👍👍😀😀🙂🙂
റസിയ ഓവരാവുന്നുണ്ട്
i don't think so
ഇതേതാ ഭാഷ
22:25
Preekutti ethra Anum pennum ketta vanavarudh
ഇന്ന് വയിഗി പോയി
Change rasia
റസിയ ഒഴിവാക്കണം
5
ഒരു എപ്പിസോഡിൽ. സ്ത്രി ധനം. 50.000.. രൂപ.മറ്റെരു, എപ്പിസോഡിൽ.75000.. രൂപ.ഇതിൽ ഏതെങ്കിലും ഒന്ന്. സ്തിരമായി നിങ്ങൾ ഒന്ന് ഉറപ്പിക്കണം. പ്രോഗ്രാം ചളമാക്കരുത്
Rasiya onn nannav
റസിയ അന്റെ ബർത്തiനം ശെരി അല്ല 😆
😝
L
റസിയ പറഞ്ഞു വിട്
റസിയ വേണ്ടടാ
c बू888888888
please as a request to director for this program change actress
raziya plz
randaman
റസിയയുടെ അഭിനയം ഇതിനെ ബോരാക്കുന്ന്
റസിയനെ ഒയിവാകണം
Adipoli