ഇതു പോലുള്ള സീരിയൽ കാണാൻ ഇഷ്ടമാണ് കാരണം മറ്റുള്ള സീരിയലു പോലെ അവിഹിതവും അലമ്പുമൊന്നു ഇതുപോലത്തെ കോമഡി സീരിയലില്ല അത് ഒരു സമാധാനം പിന്നെ ഇച്ചിരി ആവർത്തന വിരസത തോന്നും നമ്മളതങ്ങു സഹിക്കും
ഇതിനെക്കുറിച്ച് പറയാൻ ഒന്നുമില്ല ട്ടോ ശരിക്കും ഒരു കുടുംബജീവിതം റിയൽ ആയിട്ട് ഫീൽ ചെയ്യുന്നു ഒന്നുമുതൽ 21 എപ്പിസോഡ് ഒരു അടി ഞാൻ കണ്ടു ഒന്നും പറയാനില്ല കിടിലം സൂപ്പർ
ഒന്നാമത് ഈ പ്രോഗ്രാമിൽ 1.30 മിനിറ്റ് ടൈറ്റിൽ സോംഗ് ആണ്. അതിന്റ കൂടെയാണ് കഥ വലിച്ച് നീട്ടക്കവും. ഉള്ളി തൊലിച്ച് നീട്ടുക, വെളുത്തുള്ളി തൊലിച്ച് നീട്ടുക, ഉപ്പ് മാവ് ഉണ്ടാക്കി നീട്ടുക, മുളക് പൊടി, മഞ്ഞ പൊടി ഇതൊക്കെയാണ് ഇതിലെ അഭിനേതാക്കളും കഥാപാത്രങ്ങളും, ഇതിലെ നടീനടൻമാർക്ക് വലിയ റോൾ ഒന്നും ഇല്ല. ഇന്നത്തെ പ്രോഗ്രാമിലും പലിശക്കാരൻ തമിഴനെ അങ്ങോട്ടും ഇങ്ങോട്ടും, ഇങ്ങോട്ടും അങ്ങോട്ടും ഇട്ട് നടത്തിച്ച് വലിച്ച് നീട്ടി സമയം തികയിപ്പിച്ച് കഥ അവസാനിപ്പിച്ചു. ഞാൻ ഇതിലെ നടീനടൻമാരെ ഒരിക്കലും കുറ്റം പറയില്ല. അവരെല്ലാം തന്നെ അവരവരുടെ (കൊടുക്കുന്ന) കഥാപാത്രങ്ങളെ ഭംഗിയായി അവതരിപ്പിക്കുന്നു. ഇവിടെ പ്രശ്നം കഥാകൃത്തും, കുറെയൊക്കെ സംവിധായകനുമാണ്. ഈ സീരിയല് പോലെ വേറേയും ഒന്ന് രണ്ട് കോമഡി സീരിയലുകൾ ഉണ്ട്. അളിയൻ Vട അളിയൻ, തട്ടീം മുട്ടിയും etc. എല്ലാത്തിലും ഒരേ സാഹജര്യവും, കഥയും, കഥാപാത്രങ്ങളും, ഒക്കെ തന്നെയാണ് പലിശക്ക് കൊടുപ്പ്, ജപ്തി, കാറ് വിൽപ്പന, വസ്തു വിൽപ്പന, കള്ള് കുടി etc.... ഇതൊക്കെ നമ്മുടെ കുടുംബത്തിലും സമൂഹത്തിലും ഉള്ളത് തന്നെയാണ്, നടക്കുന്നത് തന്നെയാണ്, നടന്ന് കൊണ്ടിരിക്കുന്നത് തന്നെയാണ് ഒരു തർക്കവും ഇല്ല. പക്ഷേ നിങ്ങൾ എല്ലാ കോമഡി സീരിയലുകാരും എന്തിനാ "പരസ്പരം ചെളി വാരി എറിയുന്നത് " എന്ന് പറയുന്ന പോലെ ഒരേ കഥ തന്നെ അവതരിപ്പിക്കുന്നത്??? നിങ്ങൾ സമൂഹത്തിന് അല്ലങ്കിൽ സമൂഹത്തിലെ കുട്ടികൾക്ക് എന്ത് സന്ദേശമാണ് നൽകുന്നത് ??? അച്ഛനേയും അമ്മയേയും പറ്റിച്ച് ജീവിക്കുക, കുടുംബത്തെ പറ്റിക്കുക, വീട്ടുകാരെ പറ്റിക്കുക, നാട്ടുകാരെ പറ്റിക്കുക, ജോലിക്ക് പോകാതെ വീട്ടുകാരേയും നാട്ടുകാരേയും പറ്റിച്ചും കുതികാല് വെട്ടിയും, തമ്മിലടിപ്പിച്ചും കാശുണ്ടാക്കി ജീവിക്കുക, etc... ഇതാണ് മുകളിൽ പറഞ്ഞ എല്ലാ കോമഡി സീരിയലുകളിലെ കഥാകൃത്തും സംവിധായകനും സമൂഹത്തിന് അല്ലങ്കിൽ വളർന്ന് വരുന്ന കുട്ടികൾക്ക് കൊടുക്കുന്ന സന്ദേശം.. സത്യം ജയിക്കണം എന്ന സന്ദേശം ആകണം കഥയുടെ അവസാനം നിങ്ങൾ സമൂഹത്തിന് അല്ലങ്കിൽ വളർന്ന് വരുന്ന കുട്ടികൾക്ക് കൊടുക്കേണ്ടത്. നിങ്ങൾ എപ്പോഴും സത്യം തോൽക്കണം, അനീതിയും അക്രമണവും, കള്ളത്തരങ്ങളും, ജയിക്കണം എന്ന രീതിയിലാണ് കഥ പറഞ്ഞ് അവസാനിപ്പിക്കുന്നത്. ഉദാഹരണം ഇന്നത്തെ കഥയിലെ അവസാനിപ്പിക്കൽ. തീര്ച്ചയായും മുകളിൽ പറഞ്ഞ രീതിയിലെ അനീതികളും കള്ളത്തരങ്ങളും പറ്റിപ്പ്കളും നമ്മുടെ സമൂഹത്തിൽ നടക്കുന്നത് തന്നെയാണ്. പക്ഷേ നിങ്ങൾ അത് സമൂഹത്തിന് അവതരിപ്പിച്ച് മനസ്സിലാക്കി കൊടുത്തിട്ട് കഥയുടെ അവസാനം കള്ളത്തരത്തെ പുറത്ത് കൊണ്ട് വരികയും, സത്യത്തെ ജയിപ്പിച്ചും വേണം കഥ അവസാനിപ്പിക്കാൻ. അതായിരിക്കണം സമൂഹത്തിന് അല്ലങ്കിൽ പുതു തലമുറയ്ക്ക് കൊടുക്കേണ്ട നല്ല സന്ദേശം. All the best..👍
ഇതു പോലുള്ള സീരിയൽ കാണാൻ ഇഷ്ടമാണ് കാരണം മറ്റുള്ള സീരിയലു പോലെ അവിഹിതവും അലമ്പുമൊന്നു ഇതുപോലത്തെ കോമഡി സീരിയലില്ല അത് ഒരു സമാധാനം പിന്നെ ഇച്ചിരി ആവർത്തന വിരസത തോന്നും നമ്മളതങ്ങു സഹിക്കും
Good
😅La@@celinajoseph8611
1000 thannu ini 4000 tharanam. Keralathile aadyathe palisa rahitha vattipalisakaran😛😛😛
ഇതിനെക്കുറിച്ച് പറയാൻ ഒന്നുമില്ല ട്ടോ ശരിക്കും ഒരു കുടുംബജീവിതം റിയൽ ആയിട്ട് ഫീൽ ചെയ്യുന്നു ഒന്നുമുതൽ 21 എപ്പിസോഡ് ഒരു അടി ഞാൻ കണ്ടു ഒന്നും പറയാനില്ല കിടിലം സൂപ്പർ
Josutty fans like Adi😎😎😎
മാറിമായത്തേക്കാൾ better പ്രത്യേകിച്ചും അണ്ണൻ സൂപ്പർ
ഇങ്ങനെ ഉപ്പ് ഇല്ലാതെ കഞ്ഞി ഉണ്ടാക്കി കൊടുക്കാതെ ഇരിക്കാന്‍ ശ്രദ്ധിക്കണം... അപേക്ഷ ആണ്
ന്യൂനതകളുണ്ട് വിമർശനങ്ങൾ സ്വാഭാവികം ആത്മവിശ്വാസത്തോടെ മുന്നോട്ട്പോകു
ഇപ്പോൾ ഏതെങ്കിലും ഒരാൾ ഷർട്ടിൻ്റെ കോളറിനു മുകളിൽ ടൗവ്വൽ വെക്കാറില്ല,,,,
ഈ സീരിയലിലെ ഏറ്റവും വേദക്ക് കേട്ട ജന്മം വാസൂട്ടി മാത്രം ആണ്
Thorai അളിയൻ sooper
അളിയൻ തമിഴൻ സൂപ്പർ
Vaasutten fans like
Super🤔സീരിയൽ
ഉണ്ണി കിടുവേ😍😍😍
This epidose - Story by Josutty.....
Supper episode
New episode when will be releasing
പൊളിച്ചു
Soooper komady
annachimar polichuuuu
വാസു സൂപ്പർ പൊളിച്ചു
14:30തമിഴൻ മലയാളി ആയി
Super😆😆
Niya chechi love you
ആരാ നിയ?
@@tomnewyorker3749 mallika in this serial
You mean 'Niya Renjith'? OK. മറ്റേ, ജോസൂട്ടിയുടെ വൈഫ് പേര് എന്താണ്?
Spr
കുഞ്ഞിട്ടൻ മുതലാളി നന്നായിരുന്നു
😂😂😂😂
കൊള്ളാം
ഒന്നാമത് ഈ പ്രോഗ്രാമിൽ 1.30 മിനിറ്റ് ടൈറ്റിൽ സോംഗ് ആണ്. അതിന്റ കൂടെയാണ് കഥ വലിച്ച് നീട്ടക്കവും. ഉള്ളി തൊലിച്ച് നീട്ടുക, വെളുത്തുള്ളി തൊലിച്ച് നീട്ടുക, ഉപ്പ് മാവ് ഉണ്ടാക്കി നീട്ടുക, മുളക് പൊടി, മഞ്ഞ പൊടി ഇതൊക്കെയാണ് ഇതിലെ അഭിനേതാക്കളും കഥാപാത്രങ്ങളും, ഇതിലെ നടീനടൻമാർക്ക് വലിയ റോൾ ഒന്നും ഇല്ല.
ഇന്നത്തെ പ്രോഗ്രാമിലും പലിശക്കാരൻ തമിഴനെ അങ്ങോട്ടും ഇങ്ങോട്ടും, ഇങ്ങോട്ടും അങ്ങോട്ടും ഇട്ട് നടത്തിച്ച് വലിച്ച് നീട്ടി സമയം തികയിപ്പിച്ച് കഥ അവസാനിപ്പിച്ചു.
ഞാൻ ഇതിലെ നടീനടൻമാരെ ഒരിക്കലും കുറ്റം പറയില്ല. അവരെല്ലാം തന്നെ അവരവരുടെ (കൊടുക്കുന്ന) കഥാപാത്രങ്ങളെ ഭംഗിയായി അവതരിപ്പിക്കുന്നു.
ഇവിടെ പ്രശ്നം കഥാകൃത്തും, കുറെയൊക്കെ സംവിധായകനുമാണ്. ഈ സീരിയല് പോലെ വേറേയും ഒന്ന് രണ്ട് കോമഡി സീരിയലുകൾ ഉണ്ട്. അളിയൻ Vട അളിയൻ, തട്ടീം മുട്ടിയും etc. എല്ലാത്തിലും ഒരേ സാഹജര്യവും, കഥയും, കഥാപാത്രങ്ങളും, ഒക്കെ തന്നെയാണ്
പലിശക്ക് കൊടുപ്പ്, ജപ്തി, കാറ് വിൽപ്പന, വസ്തു വിൽപ്പന, കള്ള് കുടി etc.... ഇതൊക്കെ നമ്മുടെ കുടുംബത്തിലും സമൂഹത്തിലും ഉള്ളത് തന്നെയാണ്, നടക്കുന്നത് തന്നെയാണ്, നടന്ന് കൊണ്ടിരിക്കുന്നത് തന്നെയാണ് ഒരു തർക്കവും ഇല്ല. പക്ഷേ നിങ്ങൾ എല്ലാ കോമഡി സീരിയലുകാരും എന്തിനാ "പരസ്പരം ചെളി വാരി എറിയുന്നത് " എന്ന് പറയുന്ന പോലെ ഒരേ കഥ തന്നെ അവതരിപ്പിക്കുന്നത്???
നിങ്ങൾ സമൂഹത്തിന് അല്ലങ്കിൽ സമൂഹത്തിലെ കുട്ടികൾക്ക് എന്ത് സന്ദേശമാണ് നൽകുന്നത് ???
അച്ഛനേയും അമ്മയേയും പറ്റിച്ച് ജീവിക്കുക, കുടുംബത്തെ പറ്റിക്കുക, വീട്ടുകാരെ പറ്റിക്കുക, നാട്ടുകാരെ പറ്റിക്കുക, ജോലിക്ക് പോകാതെ വീട്ടുകാരേയും നാട്ടുകാരേയും പറ്റിച്ചും കുതികാല് വെട്ടിയും, തമ്മിലടിപ്പിച്ചും കാശുണ്ടാക്കി ജീവിക്കുക, etc...
ഇതാണ് മുകളിൽ പറഞ്ഞ എല്ലാ കോമഡി സീരിയലുകളിലെ കഥാകൃത്തും സംവിധായകനും സമൂഹത്തിന് അല്ലങ്കിൽ വളർന്ന് വരുന്ന കുട്ടികൾക്ക് കൊടുക്കുന്ന സന്ദേശം..
സത്യം ജയിക്കണം എന്ന സന്ദേശം ആകണം കഥയുടെ അവസാനം നിങ്ങൾ സമൂഹത്തിന് അല്ലങ്കിൽ വളർന്ന് വരുന്ന കുട്ടികൾക്ക് കൊടുക്കേണ്ടത്.
നിങ്ങൾ എപ്പോഴും സത്യം തോൽക്കണം, അനീതിയും അക്രമണവും, കള്ളത്തരങ്ങളും, ജയിക്കണം എന്ന രീതിയിലാണ് കഥ പറഞ്ഞ് അവസാനിപ്പിക്കുന്നത്. ഉദാഹരണം ഇന്നത്തെ കഥയിലെ അവസാനിപ്പിക്കൽ.
തീര്ച്ചയായും മുകളിൽ പറഞ്ഞ രീതിയിലെ അനീതികളും കള്ളത്തരങ്ങളും പറ്റിപ്പ്കളും നമ്മുടെ സമൂഹത്തിൽ നടക്കുന്നത് തന്നെയാണ്.
പക്ഷേ നിങ്ങൾ അത് സമൂഹത്തിന് അവതരിപ്പിച്ച് മനസ്സിലാക്കി കൊടുത്തിട്ട് കഥയുടെ അവസാനം കള്ളത്തരത്തെ പുറത്ത് കൊണ്ട് വരികയും, സത്യത്തെ ജയിപ്പിച്ചും വേണം കഥ അവസാനിപ്പിക്കാൻ. അതായിരിക്കണം സമൂഹത്തിന് അല്ലങ്കിൽ പുതു തലമുറയ്ക്ക് കൊടുക്കേണ്ട നല്ല സന്ദേശം. All the best..👍
ഞാൻ തട്ടീം മുട്ടീം കാണല് നിർത്തി.
സ്വന്തം അമ്മയെ തുരന്നു തിന്നുന്ന മക്കളും കൊച്ചുമക്കളും .😡
അതുപോലെ അളിയൻ vട അളിയനിലെ cleeto എന്ന കഥാപാത്രം .
ആ മനുഷ്യനെ കാണുമ്പോൾ എനിക്ക് യൂ ട്യൂബ് തന്നെ unsubcribe ചെയ്യാൻ തോന്നും .
😡😡😡
Excellent comment.
Super
Mallika super
നമ്മുടെ മറിമായം മണ്‌ഡോദരിയും സുശീലനും ജീവിതത്തിലും ഒന്നിക്കാൻ പോകുന്നു. എല്ലാവിധ ആശംസകളും.
തീരെ നിലവാരമില്ലാത്ത കഥ
Mallikak correct makeup
എത്രയോ നല്ലൊരു കോമഡി സീരിയൽ ആയിരുന്നു അളിയൻ Vs അളിയൻ പക്ഷേ ഇത് അറു തല്ലിപ്പൊളി
Please include Riyas Narmakala & Manju Sunichen both charter
Manju madam ishtam🤩🤩
ഞാൻ വന്നു അഞ്ചാമനായി '''
*മറിമായം ഫാന്‍സ് ഇങ്ങുപോര്*
തീരെ നിലവാരം ഇല്ല
Super 👌👌👌👍
Moonu.. വീടും ഒരുപോലെ.. തോന്ന്യവരുണ്ടോ
Thankavum kleettoum varumo kurachu koodi nannayane
Njangalde cleetode kootukaarane kondu vannu....cleeto ye koodi kondu vaayo pleaseee
നോട്ടിഫിക്കേഷൻ നേരത്തെ വന്നു പക്ഷെ ഇപ്പോഴാണ് ഓപ്പൺ ആയത്
തമിഴ് അറിയാത്ത തമിഴനോ🤔
Plz bring manju and cleeetto... Ennal paripadi onn usharavum
❤❤❤
🤔🤔🤔കാണുന്നത് നിർത്തേണ്ടി വരുമോ
Serial is becoming boring. Nothing positive in the last few episodes.
Ullad borakkallim pls njaaan kaaanal nirthum
Mallikak kaavyayude look
നിലവാരം കുറയുന്നു..
Pls vaasutty yude kudu onnumaattipidi
Paavam annachikit paniyandarunnu
മല്ലികയെ കണ്ടപ്പോൾ കാവ്യാമാധവനെ ഓർമ്മ വന്നവർ ലൈകിയേ.....
കാവ്യയെ ഓർക്കുമ്പോൾ തറ കോവാലനെയും ഓർക്കേണ്ടി വരും. അത്‌കൊണ്ടു വേണ്ട
പിന്നെ കാവ്യാ
തള്ളരുത് ഭായ്
അളിയൻ v/s അളിയനില്ലെ ആശാരി '''''''''
കുട്ടപ്പന്‍ ആശാരി... അത് കലക്കി പക്ഷേ തമിഴ് role നന്നായില്ല
Josoottiyude script aanalle...?😁
Yandiran
ജെസ്സി uyde ഡ്രസ് collam.. വെറൈറ്റി ആയിട്ടുണ്ട്
🤩🤩
അത് എല്ലാ എപ്പിസോഡിലും കിടുവാ
First
Vera nalla song akumo please
ee sirial songs onnu Matti Oru song akumo please bore adikkunu
Intro song..3rd class..it spoils the whole theme...oru mathiri jagadish padathile pattu scene pole
Feel bad
Marimayam cast okke kandapo valiya pratheekshayirnu... valare mosham ayittu ulla content anu.. pls stop this serial and bring Aliyan vs Aliyan back !
നിലവാരം പോരാ വളരെ മോശം
വാസുവിന്റെ ഭാര്യ ഒട്ടും natural അല്ല
അസൂയ
Getting bore
ബോർ ആയി വരുന്നു
ഫുൾ ബോർ
Very bad story