Tvs iQube s ,Complete detailed Malayalam review

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • Tvs iQube s ,Complete detailed Malayalam review

ความคิดเห็น • 49

  • @arunk5307
    @arunk5307 ปีที่แล้ว +9

    Subsidy കഴിഞ്ഞ് ഉള്ള price അല്ലാതെ വണ്ടിയുടെ ശരിക്കുള്ള വില പറയണം. സബ്സിഡി ഒരു ഇന്ത്യൻ പൗരന് ഗവൺമെൻ്റ് കൊടുക്കുന്നതാണ്, അതും കമ്പനികൾ അവരുടെ മാർക്കറ്റിംഗ് ന് ഉപയോഗിക്കുന്നു.

  • @mtsivaprasad7082
    @mtsivaprasad7082 ปีที่แล้ว +2

    Pre Book cheyubo kittana invoice il olla amt alle vangikkan paadollu🤔

  • @gopakumarpt5195
    @gopakumarpt5195 ปีที่แล้ว +5

    ഞാൻ ബുക്ക്‌ ചെയ്തു, ഒരു മാസം കഴിഞ്ഞപ്പോൾ സബ്‌സിഡി കാര്യത്തിൽ കമ്പനി തീരുമാനം അറിഞ്ഞിട്ടേ ഇനി സെയിൽ ഉള്ളൂ എന്നാണ് പറയുന്നത്, സ്ഥലം കോട്ടയം
    എല്ലായിടത്തും ഇത് തന്നെയാണോ അവസ്ഥ

    • @sumeshks6197
      @sumeshks6197 ปีที่แล้ว +1

      എല്ലാ ഷോറൂംമിലും ഇതാണ് അവസ്ഥ.... 🖐️

    • @steptovlog
      @steptovlog  ปีที่แล้ว

      വിശദമായി തിരക്കി. നിലവിൽ സബ്സിഡി പ്രശ്നം പരിഹരിച്ചു എന്നാണ് ആറ്റിങ്ങൽ ഷോറൂമിൽ (Blossom TVS Attingal ) നിന്നും അറിയാൻ സാധിച്ചത്. കഴിഞ്ഞ മാസമൊക്കെ ആ പ്രശ്നം ഉണ്ടായിരുന്നത്രെ. പക്ഷേ ഇപ്പോൾ പരിഹരിച്ചു. സബ്സിഡി കഴിഞ്ഞ് S വേരിയന്റിനു വില 1.45 lakh ഉണ്ട് എന്ന് അറിയാൻ സാധിച്ചു. വില കുറച്ച് കൂടി എന്ന് മനസ്സിലാക്കാം. ബുക്കിംഗ് കഴിഞ്ഞ് 1 മാസാം കഴിഞ്ഞേ വാഹനം കിട്ടൂ എന്നാണറിഞ്ഞത്. 1 മാസം വെയിറ്റിംഗ് പിരീഡാണത്രേ .

    • @sreepathypurushotham5039
      @sreepathypurushotham5039 ปีที่แล้ว +1

      Ethra aay bro

    • @JohnJohn-fd9tz
      @JohnJohn-fd9tz ปีที่แล้ว +1

      @Citizen Kottayam showroom avidanu.

    • @user-ys5vi3pw2k
      @user-ys5vi3pw2k ปีที่แล้ว +1

      ​@@steptovlogblossom motors number tharuo. Google il olla number kitunila

  • @arif_jalal
    @arif_jalal 11 หลายเดือนก่อน

    330 disc aanu bro
    Njan iQube TL aanu

  • @sureshchandran7607
    @sureshchandran7607 8 หลายเดือนก่อน +1

    ഒരാഴ്ച ആയപ്പോൾ എന്റെ iqube ന്റെ ചാർജിങ് പ്ലഗ് കേടായി

    • @steptovlog
      @steptovlog  8 หลายเดือนก่อน

      സർവ്വീസ് സെന്ററിൽ നിന്ന് എന്തു മറുപടിയാണ് ലഭിച്ചത് ?

  • @lalbaby7819
    @lalbaby7819 ปีที่แล้ว +2

    Good presentation bro

    • @steptovlog
      @steptovlog  ปีที่แล้ว

      Thankyou dear brother 😊❤️

  • @gemmonchandran523
    @gemmonchandran523 ปีที่แล้ว +2

    Bro iqube is the best.. Good job bro.

    • @steptovlog
      @steptovlog  ปีที่แล้ว

      ❤️😊👍

    • @steptovlog
      @steptovlog  ปีที่แล้ว

      Thankyou for your valuable comment

  • @sandeeps3158
    @sandeeps3158 ปีที่แล้ว +1

    Vellakettu ulla stalathu hub motor issue akulle?

  • @muhammedmusthak6235
    @muhammedmusthak6235 ปีที่แล้ว

    Bro njan ippo vaangiyitt 20 day aakunnollu s variant 2-3 day munb pettann raathri vandi oodumbo oru caution symbol kaanichu vandi ninnu pinne vandion akunnilla avasaanam adutha divasam RSA vilichu avar showroomilekk vandi kondpoyi avde 2 divasaayi avar parayunnath software update issue aan reupdate cheyyanam yenn aake lock aaya avastha 2 aaychakond vandi adichu poyi 😢 yellaavarumonn sookshicho

    • @steptovlog
      @steptovlog  ปีที่แล้ว

      Olayilum same issue undaayi. Njaan work cheyyunna office il. 2 day aayappo clear aayi. Ellaa vandiyilum illa brother. Pakshe service delay report cheyyanam

    • @ishansudheer2650
      @ishansudheer2650 10 หลายเดือนก่อน

      Same ഇഷ്യൂ എനിക്കും വന്നു. ഇപ്പൊ എങ്ങനെ ഉണ്ട് bro

  • @user-xz8zi3vx2l
    @user-xz8zi3vx2l ปีที่แล้ว

    ഇതിന്റെ ബാറ്ററി യുടെ കാലാവധി 5വർഷം,അഞ്ചു വർഷം കഴിഞ്ഞു replace ചെയ്യണം.ഇതിൽ രണ്ടു ബാറ്ററി ഉണ്ട്. ഒരു ബാറ്ററി യുടെ വില Rs.40,000×2, Rs.80,000.😅

  • @Aroundoureyes
    @Aroundoureyes ปีที่แล้ว +1

    👍👍👍

  • @krishnashaji1197
    @krishnashaji1197 ปีที่แล้ว +1

    👍👍😌😌

  • @uservyds
    @uservyds ปีที่แล้ว +1

    Iqube ST യുടെ വേണം

  • @gouthambs8572
    @gouthambs8572 11 หลายเดือนก่อน +1

    Bro heating undo?

    • @steptovlog
      @steptovlog  11 หลายเดือนก่อน

      Normal aanu. Feel cheyyilla

  • @user-nf5nj8bk5b
    @user-nf5nj8bk5b ปีที่แล้ว +1

    Mazha preshnamakumo bro body,motor enniva

    • @steptovlog
      @steptovlog  ปีที่แล้ว +1

      No issues brother 🙂

  • @justinjustin6019
    @justinjustin6019 ปีที่แล้ว +2

    രണ്ട് പേരെ വച്ചു കയറ്റം കേറില്ല 😔

    • @steptovlog
      @steptovlog  ปีที่แล้ว

      Video last onnu kandu nokkaamo brother?enikku aa issues illaayirunnu

    • @muhammedmusthak6235
      @muhammedmusthak6235 ปีที่แล้ว +1

      @@steptovlogbro valiya kayattathinn onn nirthi eduthu nokku bro kayarunnilla njn test cheythatha ippo eduthitt 2 weeks aayi

    • @steptovlog
      @steptovlog  ปีที่แล้ว

      @@muhammedmusthak6235 which mode aanu use cheythe?

    • @steptovlog
      @steptovlog  ปีที่แล้ว

      @@muhammedmusthak6235 ningalkku thonniya anubhavam pankuvachathinu thanks. Baakki ullavar ee anubhavangalokke vachu nokkiye vandi vaanguu.iniyum upayogichittulla problems parayuu

    • @muhammedmusthak6235
      @muhammedmusthak6235 ปีที่แล้ว

      @@steptovlog ok brother

  • @AbhijithA-uw7gh
    @AbhijithA-uw7gh ปีที่แล้ว

    🎉

  • @rohanraj8043
    @rohanraj8043 ปีที่แล้ว +1

    ather is best

    • @steptovlog
      @steptovlog  ปีที่แล้ว

      Ather is best. I agree that , but in this price range iQube is the best choice ( It's my personal opinion ) 😊👍

  • @babuembabu2306
    @babuembabu2306 10 หลายเดือนก่อน +1

    വില കൂടുതൽ ആണ്

    • @steptovlog
      @steptovlog  10 หลายเดือนก่อน

      What about Ather ?

  • @kalathilyousuf3862
    @kalathilyousuf3862 ปีที่แล้ว +1

    കണ്ണൂരിൽ ബുക്ക്‌ ചെയ്തു ഇപ്പോൾ 2 വീലറും ഇല്ലാ കൊടുത്ത ക്യാഷും ഇല്ലാ ഉഡായിപ്.....

  • @younisbabu6047
    @younisbabu6047 ปีที่แล้ว +2

    Company.staff.vedeo.on.T.v.s..not .Customer....vedeo