ഞാൻ IQUBE 09 എടുത്തു രണ്ടാഴ്ചയായി. നല്ല റൈഡിങ് കംഫർട്ട് സ്മൂത്താണ് ഓടിക്കാൻ വിചാരിച്ചതിലും കൂടുതൽ റേഞ്ചും കിട്ടുന്നുണ്ട്.. ഇലക്ട്രിക് വണ്ടിയെടുക്കാൻ എന്തേ ഇത്ര വൈകി എന്നാണ് ഞാൻ ഇപ്പോൾ ആലോചിക്കുന്നത്.ഇതിന്റെ സസ്പെൻഷൻ പറയാതിരിക്കാൻ വയ്യ അടിപൊളി പെർഫോമൻസ്
അതിനു ഒരു വഴിയേ ഉള്ളൂ 20%ചാർജിലെത്തുമ്പോൾ വണ്ടി off ആകുന്ന പ്രോഗ്രാം ചെയ്യുക. Customer നോട് range 75-80 പറയുക.... ഉപയോഗിക്കാൻ പറ്റാത്ത 20% battery ചാർജും ആ 20% കൊണ്ട് ഓടാവുന്ന range ഉം കുറച്ചു മാത്രം കസ്റ്റമേഴ്സ് ന്റെ അടുത്ത് പറയുക.
ഞാൻ book ചെയ്തു Rs 5000/= കൊടുത്ത് 9 മാസമായി cash തിരിച്ചു തന്നില്ല call സെന്റർ വിളിച്ചപ്പോൾ ഓരോ തവണ വിളിക്കുമ്പോൾ പല തെണ്ടികളാ എടുക്കുന്നത് മറുപടി 7 working days 8 month ആയി കിട്ടിയില്ല ആരും book ചെയ്യരുത്
നിങ്ങൾക്ക് കാശു വേണോ വാഹനം വേണോ കാശു വേണമെങ്കിൽ അടുത്തുള്ള ഉപഭോക്തതറക്ക കോടതിയിൽ പരാതി കൊടുത്താൽ മതി ഫ്രീ ആണ് ഒരു ഏഴ് പ്രാവശ്യം അവർ വിളിക്കും അതിനുള്ളിൽ തീരുമാനം ആകും പലിശ സഹിതം കിട്ടും 🎉
Hill hold nu pakaram.. Break locker vechitundallo... Ath ittu kazhinjal vandi kayattath nikkum... Motor um heat aakila.... Ath executive nu ariyathe poyi parama kashtam
Book ചെയ്തിട്ട് ഇന്നേക്ക് ഒരു വർഷം കഴിഞ്ഞു ജൂലൈ 09 2022 Booking Annual day ഈ മാസം കഴിയുമ്പോൾ ഡെലിവറി date ജൂലൈ യിൽ നിന്ന് സെപ്റ്റംബർ ലോട്ട് മറ്റും സെപ്റ്റംബർ കഴിയുമ്പോൾ നവംബർ ലോട്ട് മറ്റും ഇത് തുടങ്ങി യിട്ട് ഒരു വർഷം ആയി every two months date auto change ആവും
AHO utter waste anu, LED യുടെ ലൈഫ് ദൈനംദിനം കുറഞ്ഞ് വരികയാണ്, Bright ness നല്ലത് പോലെകുറയുന്നുണ്ട്,warranty കഴിയുമ്പോഴേക്കും അതിന്റെ കാര്യത്തിൽ തീരുമാനമാകും
3 കൊല്ലം കഴിഞ്ഞാൽ വീണ്ടും ഒരു ലക്ഷം മുടക്കി ബാറ്ററി വാങ്ങണം. കൊള്ളാലോ കളി. അതിലും നല്ലത് അത്യാവശ്യo മൈലേജ് ഉള്ള ഏതെങ്കിലും പെട്രോൾ ബൈക്ക് ഉപയോഗിക്കുന്നതാണ്
എന്തായാലും ഇലട്രിക്ക് വാഹനങ്ങൾ വാങ്ങാൻ പ്ലാനില്ല പെട്രോൾ ഹൈബ്രിഡ് ആണ് വാങ്ങുന്നത് അതാണ് നല്ലതും 10.15 വർഷം കഴിഞ്ഞാൽ പുതിയ ബാറ്ററി ടെക്നോളജി വില കുറഞ്ഞ ബാറ്ററികളും വന്നേക്കാം
ഇലക്ട്രിക് വണ്ടികൾക്ക് ഇപ്പൊ തോന്നിയ വിലയാണ്.. ലാഭം തന്നെ ലക്ഷ്യം.. കാറ്റുള്ളപ്പോൾ തൂറ്റണമല്ലോ... വില്പന കുറഞ്ഞു വരുന്നു.. ഉറപ്പായും വിലയും കുറയും.. ആരും ഉടനെ വാങ്ങരുത് 🙏
ഞാൻ IQUBE 09 എടുത്തു രണ്ടാഴ്ചയായി. നല്ല റൈഡിങ് കംഫർട്ട് സ്മൂത്താണ് ഓടിക്കാൻ വിചാരിച്ചതിലും കൂടുതൽ റേഞ്ചും കിട്ടുന്നുണ്ട്.. ഇലക്ട്രിക് വണ്ടിയെടുക്കാൻ എന്തേ ഇത്ര വൈകി എന്നാണ് ഞാൻ ഇപ്പോൾ ആലോചിക്കുന്നത്.ഇതിന്റെ സസ്പെൻഷൻ പറയാതിരിക്കാൻ വയ്യ അടിപൊളി പെർഫോമൻസ്
കയറ്റം കയറുമോ
@@BabyKm-x5g രണ്ടുപേരെ വെച്ച് ecco modil പോലും ചെറിയ കയറ്റംസുഗമായി കയറും
@@anuavm ഓക്കേ താങ്ക്സ്
@@anuavm vaandi യുടെ ഫോട്ടോ വിടുമോ
അതിനു ഒരു വഴിയേ ഉള്ളൂ 20%ചാർജിലെത്തുമ്പോൾ വണ്ടി off ആകുന്ന പ്രോഗ്രാം ചെയ്യുക. Customer നോട് range 75-80 പറയുക.... ഉപയോഗിക്കാൻ പറ്റാത്ത 20% battery ചാർജും ആ 20% കൊണ്ട് ഓടാവുന്ന range ഉം കുറച്ചു മാത്രം കസ്റ്റമേഴ്സ് ന്റെ അടുത്ത് പറയുക.
👍👍👍
Yes good
മഴയത് വണ്ടി ഓടിക്കുമ്പോൾ എങ്ങനെ ഉണ്ട്
ഞാൻ book ചെയ്തു Rs 5000/= കൊടുത്ത് 9 മാസമായി cash തിരിച്ചു തന്നില്ല call സെന്റർ വിളിച്ചപ്പോൾ ഓരോ തവണ വിളിക്കുമ്പോൾ പല തെണ്ടികളാ എടുക്കുന്നത് മറുപടി 7 working days 8 month ആയി കിട്ടിയില്ല ആരും book ചെയ്യരുത്
നിങ്ങൾക്ക് കാശു വേണോ വാഹനം വേണോ കാശു വേണമെങ്കിൽ അടുത്തുള്ള ഉപഭോക്തതറക്ക കോടതിയിൽ പരാതി കൊടുത്താൽ മതി ഫ്രീ ആണ് ഒരു ഏഴ് പ്രാവശ്യം അവർ വിളിക്കും അതിനുള്ളിൽ തീരുമാനം ആകും പലിശ സഹിതം കിട്ടും 🎉
On road എത്ര വരുന്നുണ്ട്.,
നിലവിൽ എത്ര കിലോമീറ്റർ മൈലേജ് കിട്ടുന്നുണ്ട്..?
Eppalum angane akalam paalich odikkam pattumo angane odichu ennu varatte munnile vandi onn chavittiyal pettille. Executive paranjath practical aaya karyam alla enthayalum. Kayattam valikkan budhimutt und enn parayunnatharnnu nallath test drive cheyth eduthal mathi. Athalle nallath enthayalum local ottam daily use angane okke pattum . Pinne batery chilav petrol vandi use cheyyunna vech 1 yr il nalla amount vethyasam undavum angane nokkuvanel thanne battery marunnath valiya price alla. Petrol vandi anel maintenance undallo athil kooduthal
ഞാൻ lQube ഉപയോഗിക്കുന്നുണ്ട് . എനിക്ക് വന്നിട്ടുള്ള ഒരു പ്രശ്നം അതിൻ്റെ Park lite ഇടയ്ക്ക് ON ആവുകയും വണ്ടി off ആവുകയും ചെയ്യുന്നു.
ഈ പ്രശ്നം എനിക്ക് വന്നിരുന്നു
Accelerator set മാറ്റിയപ്പോൾ റെഡി ആയി
Hill hold nu pakaram.. Break locker vechitundallo... Ath ittu kazhinjal vandi kayattath nikkum... Motor um heat aakila.... Ath executive nu ariyathe poyi parama kashtam
Price
ഈ വീഡിയോയിൽ ഏറ്റവും വെറുപ്പിക്കൽ പരിപാടി തുടക്കത്തിൽ മൊത്തം വീഡിയോയിൽ എന്താണെന്നു കാണിക്കുന്നതാണ്
Mazhayath enthenkilum problem undo
Thanks
85%cut off ആക്കുക യാണ് ഓരോ ദിവസം ഒരു %കുറയും 😢
😍😍
❤
നല്ല best executive. നല്ല വിവരമുണ്ട്. മിടുക്കൻ 😂
E dhu pattekkal 3varsham kazenjal 1lak erakkanam
ചുരുക്കം പറഞ്ഞാൽ എടുക്കാൻ മിനക്കേടണ്ട
ഒരിക്കലും 20% ൽ താഴെ ചാർജ് പോക്കരുത് എന്നാണോ.?
ഐ ക്യൂബ് STഎന്ന് ഇറങ്ങും എന്നറിയാമോ
Book ചെയ്തിട്ട് ഇന്നേക്ക് ഒരു വർഷം കഴിഞ്ഞു ജൂലൈ 09 2022
Booking Annual day ഈ മാസം കഴിയുമ്പോൾ ഡെലിവറി date ജൂലൈ യിൽ നിന്ന് സെപ്റ്റംബർ ലോട്ട് മറ്റും സെപ്റ്റംബർ കഴിയുമ്പോൾ നവംബർ ലോട്ട് മറ്റും ഇത് തുടങ്ങി യിട്ട് ഒരു വർഷം ആയി every two months date auto change ആവും
സി൦പിൾ വൺ ഇറങ്ങുമ്പോൾ...😂
1.38 Lakh Price ഉള്ള വണ്ടിക്ക് 1 lakh ബാറ്ററിയ്ക്കും, ബാക്കി വില വണ്ടിക്കും😮
ബേറററിക്ക് വൺ ലാക് വരുമെങ്കിൽ ഇതിനെകാൾ നല്ലത് മണ്ണാങ്കട്ടയാണ് - കൂടുതൽ കേൾകേണ്ടതില്ല മതി
50,000km kazhinjavar undo?
HAII
AHO utter waste anu, LED യുടെ ലൈഫ് ദൈനംദിനം കുറഞ്ഞ് വരികയാണ്, Bright ness നല്ലത് പോലെകുറയുന്നുണ്ട്,warranty കഴിയുമ്പോഴേക്കും അതിന്റെ കാര്യത്തിൽ തീരുമാനമാകും
Kurishu aakum😂😂
7:00 under 1lac🧐🥴
9😢😅😮😢
10:52 chakku to kokku
Lithium ion battery യേക്കാൾ നല്ലത് lithium pherophosfate Battery യാണ്
ഭാരം കൂടുതൽ അല്ലെ -
One lakh for battery for 5yrs is crazy
😂😂😂😂😂😂
കയറ്റം വലിക്കുമോ
ഓട്ടോ ഹോൾഡ്
ബെൽറ്റ് ഡ്രൈവ്
Hub motor
മറുപടികൾ പൊളി
😂😂😂😂😂😂😂😂
ജിബിൻ ആ മാസ്ക് മാറ്റു... അതിന്റെ ആവശ്യം ഇപ്പോൾ ഇല്ല... അവിടെ ആ ചേട്ടൻ മാത്രം ഒള്ളു
😂
ഇപ്പോൾ എത്ര രൂപയുണ്ട് വണ്ടിയുടെ വില
10,വർഷ മ് കിൽ
ലൈഫ് കെട്ടില്ലങ്കിൽ
എടുക്കാതിരിക്കുക
ST Waiting
ഇതിൻ്റെ ഫൈബർ പാർട്സ് വളരെ കട്ടി കുറഞ്ഞതും ഒന്നോ രണ്ടോ നട്ടിൽ മാത്രം ഉറപ്പിച്ചിട്ടുള്ളതിനാൽ ഓട്ടത്തിൽ കട... പട... അടിക്കുന്നു ,ഇത് പരിഹരിക്കണം
Extra battery കൈയിൽ കരുതുക 🤣🤣🤣🤣
Ivanoke athaa
3 കൊല്ലം കഴിഞ്ഞാൽ വീണ്ടും ഒരു ലക്ഷം മുടക്കി ബാറ്ററി വാങ്ങണം. കൊള്ളാലോ കളി. അതിലും നല്ലത് അത്യാവശ്യo മൈലേജ് ഉള്ള ഏതെങ്കിലും പെട്രോൾ ബൈക്ക് ഉപയോഗിക്കുന്നതാണ്
അത്രയും 3 കൊല്ലം കൊണ്ട് 60000km ഓടിയാൽ ലാഭം അല്ലെ ഏകദേശം 150000 രൂപ ലഭിക്കം ഞാൻ ather ഒരു വർഷം കൊണ്ട് 26000km ഓടി 😅
ഒരിക്കലുമില്ല.. ബാറ്ററി വില കുത്തനെ കുറയും.. കേടാകുന്ന cell മാത്രം മാറ്റിയാൽ മതിയാകും
Led acid cells അല്ല, ഇതു lidhiyam batterys ആണ്
അമ്മാവോ🙄
എത്രയാ വയസ്സ്🤔
Paal kuppi ...kayyil kore cash und alle😂@@floccinaucinihilipilification0
എന്തായാലും ഇലട്രിക്ക് വാഹനങ്ങൾ വാങ്ങാൻ പ്ലാനില്ല പെട്രോൾ ഹൈബ്രിഡ് ആണ് വാങ്ങുന്നത് അതാണ് നല്ലതും 10.15 വർഷം കഴിഞ്ഞാൽ പുതിയ ബാറ്ററി ടെക്നോളജി വില കുറഞ്ഞ ബാറ്ററികളും വന്നേക്കാം
എന്താണ് പെട്രോൾ ഹൈബ്രിഡ് ? പറയാമോ
@@fromsreekumar001 പെട്രോളും ബാറ്ററിയും പയോഗിച്ച് ഓടുന്ന വാഹനങ്ങൾ വാഹനം ഓടു ബോൾ ബാറ്ററി ചാർജാകും നല്ല മൈലേജ് ഉണ്ടാകും
ഇലക്ട്രിക് വണ്ടികൾക്ക് ഇപ്പൊ തോന്നിയ വിലയാണ്.. ലാഭം തന്നെ ലക്ഷ്യം.. കാറ്റുള്ളപ്പോൾ തൂറ്റണമല്ലോ... വില്പന കുറഞ്ഞു വരുന്നു.. ഉറപ്പായും വിലയും കുറയും.. ആരും ഉടനെ വാങ്ങരുത് 🙏
Njn vaangytt pettu😢
@@Dr.shilpa12345.etha model
@@sportsanalyticsforyou204 ather 450S .... Ippo tvs I qube edthu
@@Dr.shilpa12345.korach hilly areasil etan nallath,njan ather or tvs ann nokkikondirikkunnath
Can u suggest some ideas pls,it will be helpful
❤
എനിക് 75 മൈലേജെ കിട്ടുന്നുള്ളൂ
❤