നിങ്ങളുടെ വീഡിയോ കണ്ടിട്ട് ഞാൻ ഒരു സംശയം ചോദിക്കട്ടെ മര്യാദയ്ക്ക് ചാർജ് ചെയ്യാതെ വണ്ടി ഓടിച്ചിട്ട് വഴിയിൽ പെട്ടുപോയതിന് കമ്പനി എങ്ങനെ പ്രതിയാകും . ഇലക്ട്രിക് വാഹനം എടുത്തുകൊണ്ടു പോകുമ്പോൾ അതിന്റെ മീറ്ററിൽ നോക്കണം എത്ര കിലോമീറ്റർ റേഞ്ച് ഉണ്ടാവും എന്നൊക്കെ ഇതൊന്നും ശ്രദ്ധിക്കാതെ പണി ഇരന്ന്‌വാങ്ങിച്ചിട്ട് ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല
2 വർഷം ഒരു electric scooter ഉപയോഗിച്ച് സഹികെട്ട് ഞാൻ 3 മാസം മുൻപ് Hero Splendor+ എടുത്തു. 80+ മൈലേജ് ഉണ്ട്.(85 വരെ കിട്ടിയിട്ടുണ്ട്) നല്ല യാത്രാസുഖവും....💯% satisfied ആണ്. iQube ന്റെ battery ക്ക് 1 ലക്ഷം രൂപയ്ക്കടുത്ത് വില ഉണ്ട്. 1 ലക്ഷം km ഓടിയിട്ട് (വിദൂര സാധൃത പോലുമില്ല) battery മാറിയാലും per km cost 1 രൂപ ആകും. ഒരു തവണ charge ചെയ്യാൻ ഏകദേശം 4 unit current ആകും.അതായത് 28 paise/ km.ആകെ ₹1.28 /km. Splendor ന് ₹ 1.31 / km പിന്നെ electric ന് ലാഭം തേങ്ങ ആണ്. Charge ചെയ്യാൻ 5 മണിക്കൂർ സമയനഷ്ടമില്ല.പൊട്ടിത്തെറിക്കുമെന്ന പേടി വേണ്ടാ.ഇടിയും മഴയുമുള്ളപ്പോൾ ചാർജുചെയ്യാൻ പറ്റാതെ മേലോട്ടുനോക്കി ഇരിക്കണ്ടാ.
ഒന്നോ ഉണ്ടോ കൊല്ലം ഓടി കുഴപ്പമൊന്നുമില്ല എന്നുപറഞ്ഞ് സമാധാനിക്കുന്ന വിഡ്ഢികൾ ഉണ്ട്.. പക്ഷേ ബാറ്ററി കമ്പ്ലൈന്റ് ആയാൽ ഒറ്റയടിക്ക് വണ്ടിയുടെ പകുതി വില കൊടുക്കേണ്ടി വരുമെന്ന് ഈ കൂട്ടർ ചിന്തിക്കുന്നില്ല... റീസെയിൽ വാല്യൂ ഇല്ല... പിന്നെ സ്പെയർപാർട്സുകൾക്ക് വൻ വില .. കംപ്ലയിന്റ് ആയി സർവീസ് സെന്ററിൽ കൊണ്ടിട്ടാൽ ആഴ്ചകൾ മാസങ്ങളും വേണ്ടി വന്നേക്കാം തിരിച്ചുകിട്ടാൻ ... വഴിയിൽ വച്ച് വണ്ടി കേടായാൽ സർവീസ് സെന്ററിൽ നിന്നുതന്നെ ആളു വന്ന് കൊണ്ടുപോകേണ്ടിവരും അതിനൊക്കെ വൻ തുകയും ഈടാക്കും... ഓടി ചാർജ് തീർന്നു വീട്ടിലെത്തിയതിനു ശേഷം പിന്നീട് ഒരു അത്യാവശ്യമുണ്ടായാൽ അതായത് ഒരു ആക്സിഡന്റ് കേസ് അല്ലെങ്കിൽ ഒരു മരണ അറിയിപ്പ് അങ്ങനെ വരുമ്പോൾ പിന്നെ പെട്രോൾ വണ്ടി തന്നെ ശരണം അങ്ങനെയെങ്കിൽ പിന്നെ എന്തിനാണ് ടാക്സും ഇൻഷുറൻസും ഒക്കെ അടച്ച് ഈ കുരിശു വാങ്ങിക്കുന്നത്..😂😂😂
5 minute charge ചെയ്താൽ 6kms ഓടുമെന്നോ... അത്ഭുതം... അര മണിക്കൂർ എടുക്കും 10% ചാർജ് ആവാൻ, ഒരു മണിക്കൂർ കൊണ്ട് 20% ചാർജ് ആവും... എനിക്കും ഉണ്ട് icube 20,000 kms കഴിഞ്ഞു, ഒരു issue പോലും ഇല്ല..
Iqube വാങ്ങി 28500 km ഓടിച്ചു ഇതുവരെ complaint വന്നിട്ടില്ല
ഇലക്ട്രിക്. വണ്ടി വാങ്ങാൻ സമയം ആയില്ല.😊
നിങ്ങളുടെ വീഡിയോ കണ്ടിട്ട് ഞാൻ ഒരു സംശയം ചോദിക്കട്ടെ മര്യാദയ്ക്ക് ചാർജ് ചെയ്യാതെ വണ്ടി ഓടിച്ചിട്ട് വഴിയിൽ പെട്ടുപോയതിന് കമ്പനി എങ്ങനെ പ്രതിയാകും . ഇലക്ട്രിക് വാഹനം എടുത്തുകൊണ്ടു പോകുമ്പോൾ അതിന്റെ മീറ്ററിൽ നോക്കണം എത്ര കിലോമീറ്റർ റേഞ്ച് ഉണ്ടാവും എന്നൊക്കെ ഇതൊന്നും ശ്രദ്ധിക്കാതെ പണി ഇരന്ന്‌വാങ്ങിച്ചിട്ട് ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല
Vdo kandorkoke manassilayitund. Sahodharan vdo full kandukanilla.. Atho company staff aano?. Oru vdoyilum vandiye njan mosam paranjathayi orkunnilla.
Aither 450 ❤❤
ഞാന്‍ Iqube -s ഒരു വര്‍ഷമായി ഉപയോഗിക്കുന്നു.23000km ഇതുവരെ ഒാടിയിട്ടുണ്ട്.ഒരു Complaint -ഉം ഇതുവരെ ഉണ്ടായിട്ടില്ല.
Athanu vandiye mosamayi onnum parayanilla.. ithuole vallom patiyal utharavadithvathode chaithukodukunna dealers um patiya technicians um allelanu problem..
ശരീരാക്കിയിട്ട് അടുത്ത വിഡിയോ പോസ്റ്റ് ചെയ്യണേ
Sure
Ev വാഹങ്ങൾ വാങ്ങിയവർ അതികം ഇപ്പോൾ വേണ്ടായിരുന്നു എന്ന് തോന്നുന്നവർ.
ഈശ്വര ഈ വണ്ടി എടുക്കാൻ വേണ്ടി ലോൺ applay ചെയ്യാൻ ഫോം പൂരിപ്പിച്ചു വെച്ചേക്കുന്ന എന്റെ അവസ്ഥ
Repairing proper allathathanu karanamennenik thonnunnu..
ബ്രോ വേണ്ട കേട്ടോ എന്റെ ഫ്രണ്ട് പോയി പെട്ടു
2 വർഷം ഒരു electric scooter ഉപയോഗിച്ച് സഹികെട്ട് ഞാൻ 3 മാസം മുൻപ് Hero Splendor+ എടുത്തു. 80+ മൈലേജ് ഉണ്ട്.(85 വരെ കിട്ടിയിട്ടുണ്ട്)
നല്ല യാത്രാസുഖവും....💯% satisfied ആണ്. iQube ന്റെ battery ക്ക് 1 ലക്ഷം രൂപയ്ക്കടുത്ത് വില ഉണ്ട്. 1 ലക്ഷം km ഓടിയിട്ട് (വിദൂര സാധൃത പോലുമില്ല) battery മാറിയാലും per km cost 1 രൂപ ആകും. ഒരു തവണ charge ചെയ്യാൻ ഏകദേശം 4 unit current ആകും.അതായത് 28 paise/ km.ആകെ ₹1.28 /km.
Splendor ന് ₹ 1.31 / km
പിന്നെ electric ന് ലാഭം തേങ്ങ ആണ്. Charge ചെയ്യാൻ 5 മണിക്കൂർ സമയനഷ്ടമില്ല.പൊട്ടിത്തെറിക്കുമെന്ന പേടി വേണ്ടാ.ഇടിയും മഴയുമുള്ളപ്പോൾ ചാർജുചെയ്യാൻ പറ്റാതെ മേലോട്ടുനോക്കി ഇരിക്കണ്ടാ.
@@jyothish7378 bro 42000 എന്നാണ് ഞാൻ മനസിലാക്കിയത് ബാറ്ററി വില
ഒന്നോ ഉണ്ടോ കൊല്ലം ഓടി കുഴപ്പമൊന്നുമില്ല എന്നുപറഞ്ഞ് സമാധാനിക്കുന്ന വിഡ്ഢികൾ ഉണ്ട്.. പക്ഷേ ബാറ്ററി കമ്പ്ലൈന്റ് ആയാൽ ഒറ്റയടിക്ക് വണ്ടിയുടെ പകുതി വില കൊടുക്കേണ്ടി വരുമെന്ന് ഈ കൂട്ടർ ചിന്തിക്കുന്നില്ല... റീസെയിൽ വാല്യൂ ഇല്ല... പിന്നെ സ്പെയർപാർട്സുകൾക്ക് വൻ വില .. കംപ്ലയിന്റ് ആയി സർവീസ് സെന്ററിൽ കൊണ്ടിട്ടാൽ ആഴ്ചകൾ മാസങ്ങളും വേണ്ടി വന്നേക്കാം തിരിച്ചുകിട്ടാൻ ... വഴിയിൽ വച്ച് വണ്ടി കേടായാൽ സർവീസ് സെന്ററിൽ നിന്നുതന്നെ ആളു വന്ന് കൊണ്ടുപോകേണ്ടിവരും അതിനൊക്കെ വൻ തുകയും ഈടാക്കും... ഓടി ചാർജ് തീർന്നു വീട്ടിലെത്തിയതിനു ശേഷം പിന്നീട് ഒരു അത്യാവശ്യമുണ്ടായാൽ അതായത് ഒരു ആക്സിഡന്റ് കേസ് അല്ലെങ്കിൽ ഒരു മരണ അറിയിപ്പ് അങ്ങനെ വരുമ്പോൾ പിന്നെ പെട്രോൾ വണ്ടി തന്നെ ശരണം അങ്ങനെയെങ്കിൽ പിന്നെ എന്തിനാണ് ടാക്സും ഇൻഷുറൻസും ഒക്കെ അടച്ച് ഈ കുരിശു വാങ്ങിക്കുന്നത്..😂😂😂
5 minute charge ചെയ്താൽ 6kms ഓടുമെന്നോ... അത്ഭുതം... അര മണിക്കൂർ എടുക്കും 10% ചാർജ് ആവാൻ, ഒരു മണിക്കൂർ കൊണ്ട് 20% ചാർജ് ആവും... എനിക്കും ഉണ്ട് icube 20,000 kms കഴിഞ്ഞു, ഒരു issue പോലും ഇല്ല..
Thetanu paranjathenkil kshama chodikunnu... Ennalum 10mnts thikachu vachillennanente orma 4,5km odanulla charginayi...
Iqube 7മാസം ആയി ഉപയോഗിക്കുന്നു ഒരു പ്രശ്നം പോലും ഇല്ല
ഞാൻ ആബിയർ വാങ്ങി 8 മാസമായി സർവ്വീസ് സെൻ്ററിൽ കിടക്കുന്നു
Ayyo entha patiye?.
ആമ്പിയർ അല്ലാ.....@മ്പിയർ ആണ് ....🤣
എനിക്ക് ampire magnus ഉണ്ട് അത് 14 മാസം കഴിഞ്ഞു നോ പ്രോബ്ലം ബജാജ് chethakum എടുത്തു
38ooo കിലോമീറ്റർ ഓടി ഒരു പ്രശനവും ഇല്ല ആ മ്പിയർ മാഗ നസ്
@@premnair5199ഞാൻ ചേതക്ക് എടുക്കാൻ ഉദ്ദേശിക്കുന്നുണ്ട്. വണ്ടി എങ്ങനെ ഉണ്ട്?
ലോൺ അപ്പ്രൂവ് ആയ ഞാൻ.....😮
Vandi super aanu pedikanonnum illa.. petrol vandiyum chilathu ithupole oro problems varunnundallo ipol...!!. Entethu powersuply related problems entho aanenna thonnunnu.. vandi vikanallathe nalla service kodukan aarkum sradha illa..
Cancel ചെയ്തിട്ട് ഓടിക്കോ
ippo vandi edutho ?... njan eduthu... one week aakan pokunnu