TVS JUPITER 2024 | MALAYALAM REVIEW

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • Ex showroom : 73700 /- strating
    1.08 lahk to 1.15 lahk on road price
    Kottayam TvS contact : +91 97464 72429
    ഫോളോ ചെയ്ത് സപ്പോർട്ട് തരാൻ മറക്കല്ലേ🤗
    My instagram : @Muppilivandu
    www.instagram....
    Song: Keys Of Moon - The Epic Hero
    License: Creative Commons (CC BY 3.0) creativecommon...
    / keysofmoonmusic
    Music powered by BreakingCopyright: breakingcopyri...
    #tvs #tvsjupiter

ความคิดเห็น • 85

  • @Muppilivandu
    @Muppilivandu  12 วันที่ผ่านมา +1

    എന്താ ഞാൻ വീഡിയോ എടുക്കുമ്പോൾ എന്നും ഇങ്ങനെ ഓരോ വള്ളി വരുന്നേ 😂 മഴത്തുള്ളി കർക്ട് ക്യാമറയിൽ തന്നെ വന്നിരുന്നു സഹായിച്ചു🙏

    • @nizamkplll
      @nizamkplll 7 วันที่ผ่านมา +1

      Bro disc brake ആണോ drum ആണോ നല്ലത്

    • @Muppilivandu
      @Muppilivandu  7 วันที่ผ่านมา

      @@nizamkplll ബ്രോ ഏത് വണ്ടി വാങ്ങിയാലും disc brake ഉള്ളത് വാങ്ങുക അല്ലേൽ പിന്നെ ദുഖിക്കേണ്ടി വരും കുറേ കാലം കഴിയുമ്പോൾ drum brake efficiency കുറയും

    • @sunojkvsunojkv8430
      @sunojkvsunojkv8430 2 วันที่ผ่านมา

      ​@@Muppilivandunjan book chaythu broo vandi kollamo

  • @softcorner2918
    @softcorner2918 12 วันที่ผ่านมา +5

    നല്ല അവതരണം👍🏼
    എല്ലാ കാര്യങ്ങളും വളരെ വ്യക്തതയോടെ ക്ലിയർ ആയിട്ട് പറഞ്ഞു👌🏼

    • @Muppilivandu
      @Muppilivandu  12 วันที่ผ่านมา

      താങ്ക്സ്❤️

  • @aslambatheri9386
    @aslambatheri9386 8 วันที่ผ่านมา +1

    Bro de channel kanan TH-cam ipozha chance thannath good information nice video subscribed❤🎉

    • @Muppilivandu
      @Muppilivandu  8 วันที่ผ่านมา

      Thankz❤️🥰

  • @sunojkvsunojkv8430
    @sunojkvsunojkv8430 2 วันที่ผ่านมา +1

    Njan book chaythu

  • @suryas6553
    @suryas6553 12 วันที่ผ่านมา +6

    Booked Saturday delivery ❤❤❤ activa 125 exchange chithu😊

    • @Muppilivandu
      @Muppilivandu  12 วันที่ผ่านมา

      ❤️

    • @Aji_Cheeramban
      @Aji_Cheeramban 11 วันที่ผ่านมา

      ഞാനും book ചെയ്യും. Next month

  • @Yxhap-id8bj
    @Yxhap-id8bj 12 วันที่ผ่านมา +3

    Well explained review

    • @Muppilivandu
      @Muppilivandu  12 วันที่ผ่านมา

      @@Yxhap-id8bj thankz ❤️😊

  • @elevatorologist6800
    @elevatorologist6800 12 วันที่ผ่านมา +1

    Powli

  • @sivalokanathanvelappan7920
    @sivalokanathanvelappan7920 11 วันที่ผ่านมา +2

    അഹങ്ഗരം വേണ്ട അത്രകൊന്നും ഇല്ല

  • @vasudevappu3449
    @vasudevappu3449 11 วันที่ผ่านมา +2

    Bro ee vandi edukkanamnn und kure per weight kuravan ennellem parayunnu riding comfot ok alle.? Keep going bro 👍🏻🤍

    • @Muppilivandu
      @Muppilivandu  11 วันที่ผ่านมา

      Yamaha facino ray oke 99 kilo ollu athu vachu nokkumbol ithu 106kilo und. Pinne comfort 👌

    • @vasudevappu3449
      @vasudevappu3449 11 วันที่ผ่านมา +1

      @@Muppilivandu thanks for response. Ithinte mid varient meter, wheel, brake alle deffrents milage, weight oke same alle?

    • @Muppilivandu
      @Muppilivandu  11 วันที่ผ่านมา +1

      Brake anu difference. njn athu koodi kanikkam oru kunju video kudi idam

  • @sachinpmadhukumar4480
    @sachinpmadhukumar4480 11 วันที่ผ่านมา +2

    Book cheythu..nale delivery..😊

  • @rahulravi9455
    @rahulravi9455 11 วันที่ผ่านมา +2

    1St 2 service review കഴിഞ്ഞിട്ട് നോക്കാം 😁

  • @muhammedaslam4996
    @muhammedaslam4996 11 วันที่ผ่านมา +1

    Fascino hybrid 2024 or jupiter 110 hybrid 2024
    Which one is better?

    • @Muppilivandu
      @Muppilivandu  10 วันที่ผ่านมา +1

      Facino mileage und features illa ithil ellam und enthayalum test drive cheythu nokuka

  • @subinrajls
    @subinrajls 12 วันที่ผ่านมา +1

    Thanks to മഴത്തുള്ളികൾ❤❤❤

    • @Muppilivandu
      @Muppilivandu  12 วันที่ผ่านมา

      @@subinrajls 🤣

  • @ajeeshs4933
    @ajeeshs4933 11 วันที่ผ่านมา +1

    Middle varient on road with extra fittings ethrayakum?

    • @Muppilivandu
      @Muppilivandu  11 วันที่ผ่านมา

      Ellam detailed video varunnund.

  • @v_cutzzz5382
    @v_cutzzz5382 12 วันที่ผ่านมา +2

    ഇ വണ്ടിയുടെ compi ബ്രേക്ക്‌ എങ്ങനെ ഉണ്ട്?

    • @Muppilivandu
      @Muppilivandu  12 วันที่ผ่านมา +1

      @@v_cutzzz5382 ബ്രേക്ക് അടിപൊളി ആണ് നല്ല സ്റ്റോപ്പിങ് പവർ ഉണ്ട് കോൺഫിഡൻസ് തരും

  • @mohdnihalcs
    @mohdnihalcs 12 วันที่ผ่านมา +1

    Bro this or activa 6g or fasino hybrid ? Which has more mileage and which is best among these ?

    • @Muppilivandu
      @Muppilivandu  12 วันที่ผ่านมา +1

      @@mohdnihalcs facino hybrid anu 70 oke mileage kittunnavr und pakshe features illa. Activa standard anu annum innum ennum 50, 55 to 60 oke kittunnavr und. Ithu(Jupiter) micro hybrid anu company claim cheytha mileage 70 anu eco modil. Pinne ella featuresum oru kudakkeezhil pinne ellam brode ishttam test ride cheythu nokku.

    • @mohdnihalcs
      @mohdnihalcs 12 วันที่ผ่านมา +1

      @@Muppilivandu bro eco modil 70+ anel…normal use il okke oru 60+ kittille …pine top variant il kicker illathath problem aavumo ? And kicker venel vekkan patumo ?

    • @Muppilivandu
      @Muppilivandu  12 วันที่ผ่านมา +1

      @@mohdnihalcs bro njn athu parayan vittu poyatha power koodiya battery anu so kicker prsnam alla. Hybrid support ulla kondu a battery charge angane kurayathum illa

  • @VijeeshK-p5e
    @VijeeshK-p5e 9 วันที่ผ่านมา +2

    Frand ഭാഗം കൊള്ളാം പിൻഭാഗം മഹാബോർ ആണ്

  • @asi6494
    @asi6494 11 วันที่ผ่านมา +1

    👍👍👍

  • @sujinsen1762
    @sujinsen1762 11 วันที่ผ่านมา +1

    Jupiter 125 disc or new Jupiter 110 top varient?

    • @Muppilivandu
      @Muppilivandu  6 วันที่ผ่านมา

      Athu brode ishttam randum kollam power anenkil 125 mileage anenkil 113

  • @vijithmonvijithmon5233
    @vijithmonvijithmon5233 12 วันที่ผ่านมา +1

    👍

  • @rafeeqk7866
    @rafeeqk7866 11 วันที่ผ่านมา +1

    എന്തയാലും ഞാൻ ബുക്ക് ചെയ്തിട്ടുണ്ട് രണ്ട് ദിവസം കൊണ്ട് കിട്ടും കയ്യിൽ

  • @sherin-xq3ql
    @sherin-xq3ql 11 วันที่ผ่านมา +1

    Ella showroomilum erangikko

  • @vishnukumarsreelekshmi6609
    @vishnukumarsreelekshmi6609 11 วันที่ผ่านมา +1

    75 +75=150 km cover chyyumbol stress varumo.with back pillion person

    • @Muppilivandu
      @Muppilivandu  6 วันที่ผ่านมา +1

      Same Jupiter125 suspension thanne anu so athe comfort ithilum und

    • @vishnukumarsreelekshmi6609
      @vishnukumarsreelekshmi6609 6 วันที่ผ่านมา

      @Muppilivandu thank you dear for responses usually comments cheyyubol youtubers reply cheyyarilla.ente veedu kottarakkara aanu.avide kunnupolethe bhagathaanu aanu ente veedu.kettavum irakkavum und 125cc scooter eduthal pick up kittumo njanum wifeum 80 +80 akathu weight und .jupiter 125cc vangiyal pulling engaairikkum.youtubers aarum hill climb vedio ittittilla atha.please brother onnu reply thrane.

    • @vishnukumarsreelekshmi6609
      @vishnukumarsreelekshmi6609 6 วันที่ผ่านมา

      @@Muppilivandu 👌👍👍👍👍

    • @Muppilivandu
      @Muppilivandu  6 วันที่ผ่านมา +1

      @@vishnukumarsreelekshmi6609 chetta njn oru video thanne ittitund chettante cmtinte rply ayi. pattumenkil ktym vaa nale sept11 anu ivide launch test drive und randu perum vaa odichu nokkam randu vandiyum ivide und. Eppozhanelum vannal mathi licensesum ayi vannal mathi odichu nokkam😊

    • @vishnukumarsreelekshmi6609
      @vishnukumarsreelekshmi6609 6 วันที่ผ่านมา +1

      @@Muppilivandu OK brother....🥰

  • @murukadasachu8517
    @murukadasachu8517 12 วันที่ผ่านมา +2

    വെള്ളത്തിൽ കൂടി പോയാൽ ടാങ്കിൽ വെള്ളം കയറുമോ സെൻസറിനു പ്രശ്നം ഉണ്ടാകുമോ കേരളത്തിൽ ആയത് കൊണ്ട് ചോദിച്ചതാണ്

    • @Muppilivandu
      @Muppilivandu  12 วันที่ผ่านมา +1

      ടാങ്ക് ലിട് മുകളിൽ ആണ് so no prblm Jupiter125 alrdy ingane thanne anallo

  • @bava11
    @bava11 9 วันที่ผ่านมา +1

    ഉയരം കുറഞ്ഞ സ്ത്രീകൾക്ക് comfortable ആണോ ആക്ടിവ 3g ഓടിക്കുന്നുണ്ട്

    • @Muppilivandu
      @Muppilivandu  9 วันที่ผ่านมา

      @@bava11 activa odikum enikil ithum odikkam same

  • @butterfly63340
    @butterfly63340 5 วันที่ผ่านมา +1

    ഒരു കാരണവശാലും ഈ വണ്ടി വാങ്ങി നിങ്ങൾ വഞ്ചിതരാകാതിരിക്കുക ടിവിഎസ് എല്ലാ വണ്ടികളും കമ്പ്ലൈണ്ട് ആണ് കഴിഞ്ഞ ഒരു വർഷമായി ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന താണ് നിങ്ങൾക്ക് അനുഭവം ഉണ്ടാവാതിരിക്കട്ടെ

  • @jabajaan
    @jabajaan 11 วันที่ผ่านมา +1

    Access 125 or This? Etha nallathu?

    • @Muppilivandu
      @Muppilivandu  11 วันที่ผ่านมา +1

      Ithu entha samasyam pinne athu 125 anu more power und ithu 113 ullu ellam thinkanja oru vandi anu nokkunnathu enkil Jupiter power mathram anel mattu options enthayalum test drive cheythu nokki decid cheyyu bro

    • @jabajaan
      @jabajaan 11 วันที่ผ่านมา

      Ok

  • @haneefvlogs5748
    @haneefvlogs5748 8 วันที่ผ่านมา +1

    Mailage ethra und

    • @Muppilivandu
      @Muppilivandu  8 วันที่ผ่านมา

      70 company parayunnu

  • @sachuu782
    @sachuu782 7 วันที่ผ่านมา +1

    Mileage ethra kittum.. bro

    • @Muppilivandu
      @Muppilivandu  7 วันที่ผ่านมา

      70km company parayunnu

  • @nidhindev9301
    @nidhindev9301 11 วันที่ผ่านมา

    Jupiter 110 ൽ kicker start ഉണ്ടോ

    • @jilukv2
      @jilukv2 8 วันที่ผ่านมา

      Yes

  • @vijithckt6296
    @vijithckt6296 12 วันที่ผ่านมา +1

    കാണുന്ന ലുക്ക് ഉള്ളൂ ഞാൻ വണ്ടി ടെസ്റ്റ് എടുത്തു. ഓവർ വലി ഇല്ല

    • @Muppilivandu
      @Muppilivandu  11 วันที่ผ่านมา

      Activa ayi compare cheyyumbol torque kuravanu atha mileage koodiathu. smooth feel alle 1st service kazhiyumbol kurachu koodi up feel kitum

  • @user-nc7mj5cr4f
    @user-nc7mj5cr4f 12 วันที่ผ่านมา

    Tvs എൻജിൻ 🤡

    • @Muppilivandu
      @Muppilivandu  12 วันที่ผ่านมา +2

      ഇപ്പൊ നല്ല ക്വാളിറ്റി ഉണ്ട് വണ്ടികൾക്ക് കാരണം അവർ ആക്റ്റീവ വിപണി പിടിക്കാൻ ഉള്ള പണിയ so നല്ലത് ഇറക്കിയില്ലെങ്കിൽ അവർക്ക് തന്നെ പണി കിട്ടും അത് കമ്പനിക്ക് അറിയാം പിന്നെ 2ആം സ്ഥാനം പോകും

    • @anand.s.s646
      @anand.s.s646 12 วันที่ผ่านมา +1

      TVS inte vandi performance and engine is good but service 🤡

  • @HappyFaz999
    @HappyFaz999 11 วันที่ผ่านมา +1

    "Profomance"😅

    • @Muppilivandu
      @Muppilivandu  11 วันที่ผ่านมา

      Sambhavam manasilayille athu mathi 😂 e videoku thottu munbu police pidichu appo thottu jabajabaja🤭

  • @X-DIABLO-86
    @X-DIABLO-86 10 วันที่ผ่านมา +1

    STRELL COPY???

    • @Muppilivandu
      @Muppilivandu  10 วันที่ผ่านมา

      @@X-DIABLO-86 alla🤣 adutha videoyil paraya

  • @MalabarRestaurant-t8c
    @MalabarRestaurant-t8c 12 วันที่ผ่านมา +2

    Kicker illa...top mode

    • @Muppilivandu
      @Muppilivandu  12 วันที่ผ่านมา +1

      @@MalabarRestaurant-t8c ഇല്ല

    • @santhosh8436
      @santhosh8436 12 วันที่ผ่านมา

      Extra amount adakumengil kicker vaikanulla option und

  • @teophinasher4678
    @teophinasher4678 12 วันที่ผ่านมา +3

    മൈലേജ് എത്ര കിട്ടും

    • @Muppilivandu
      @Muppilivandu  12 วันที่ผ่านมา +1

      Ithu activakkittu ulla adi anu athokndu ellathilum mikachu nilkkan company nokkum sure. 70 anu company claim cheythathu athrem kittum hybrid support undalo

    • @teophinasher4678
      @teophinasher4678 12 วันที่ผ่านมา +3

      @@Muppilivandu ഇതിനു ഓരോരുത്തരും ഓരോ ഓരോ രീതിയിൽ ആണ് പറയുന്നത് 82,73,70,67, ഞാൻ ഷോറൂമിൽ പോയി ചോദിച്ചപ്പോൾ അവർ 55 ഉറപ്പായിട്ടും കിട്ടും എന്നാ പറയുന്നത് അതാ...

    • @Muppilivandu
      @Muppilivandu  12 วันที่ผ่านมา +3

      @teophinasher4678 അത് ഒക്കെ അങ്ങനെ പറയു കമ്പനി ടെസ്റ്റ്‌ ചെയ്ത് കിട്ടിയ മൈലേജ് ആണ് 70. പിന്നെ ഇക്കോ മോഡിൽ പോയാലെ ഇതൊക്കെ കിട്ടു കേട്ടോ

    • @gyandarkside3052
      @gyandarkside3052 5 วันที่ผ่านมา

      ​@@Muppilivandu😊

  • @arunk.r.1558
    @arunk.r.1558 11 วันที่ผ่านมา

    കീലെസ് എൻട്രി ഇല്ല, താക്കോൽ ഇട്ട് ഓൺ ആക്കുന്ന പഴഞ്ചൻ സിസ്റ്റം.

    • @ashakkeem4223
      @ashakkeem4223 11 วันที่ผ่านมา +9

      എന്റെ അണ്ണാ ഇത് bmw ഒന്നും അല്ലല്ലോ ഒരു സ്കൂട്ടർ അല്ലെ 🤗

    • @vishnukumarsreelekshmi6609
      @vishnukumarsreelekshmi6609 11 วันที่ผ่านมา

      Adipoli​@@ashakkeem4223

    • @rashielectroz
      @rashielectroz 9 วันที่ผ่านมา

      ​@@ashakkeem4223key aanu nallath