ഈ വിഡിയോയിൽ ഒരു കാര്യം ഇഷ്ടമായി. ആ കുട്ടി പറഞ്ഞുതരുന്ന കാര്യങ്ങൾ കേട്ടു rply പറയുന്നത്...... ചില യൂട്യൂബ്ഴ്സിന്റെ സംസാരം കേട്ടാൽ ദേഷ്യം വരും ഇടയിൽകൂടെ 100 guys തേങ്ങ മാങ്ങാ എന്നൊക്കെ പറയും...പിന്നെ പറഞ്ഞുതരുന്ന ആളെ സംസാരിക്കാൻ സമ്മതിക്കില്ല.... എന്തായാലും ഇതു കൊള്ളാം 👌
ഈ കമ്പനിയുടെ പ്രോഡക്റ്റ് വാങ്ങാതിരിക്കുന്നതാണ് നല്ലത് കോളിറ്റി എന്നൊരു സാധനം ഇല്ല പണ്ട് ഹോണ്ടയുമായി ചേർന്ന സമയത്ത് വളരെ നല്ലത് ആയിരുന്നു nടോർക്ക് നല്ല രീതിയിൽ സെയിൽ വന്നതോടുകൂടി എല്ലാ കമ്പനികളും ആ മോഡൽ ഇറക്കി തുടങ്ങി ഇവരുടെ പ്രധാന പ്രശ്നം എന്താണെന്ന് വെച്ചാൽ ഹെഡ് അങ്ങനെയുള്ള സാധനങ്ങൾ അല്ലെങ്കിൽ സിലിണ്ടർ കിറ്റ് അടിച്ചു പോകുന്ന പരിപാടിയാണ് അതായത് എൻജിന് കോളിറ്റി ഇല്ല ഉപയോഗിക്കുന്നവർക്ക് ഞാൻ പറഞ്ഞത് മനസ്സിലാകും എന്ന് വിചാരിക്കുന്നു അതുകൊണ്ട് ഈ വീഡിയോ കൊണ്ട് ഒരു പ്രയോജനവുമില്ല..
@@floccinaucinihilipilification0 ഒരിക്കലുമില്ല ഒരു കമ്പനിയുടെ തറവാട്ട് സ്വഭാവം അവിടെത്തന്നെ നിന്റെ ചെറ്റത്തരം നിന്നെ വിട്ടു പോകില്ല എന്ന് പറയുന്ന സിനിമ ഡയലോഗ് ഉദാഹരണം. ഞാൻ എന്തായാലും തർക്കിക്കുന്നില്ല താങ്കൾ വാങ്ങി ഉപയോഗിക്കു.. 👍😭
നമസ്കാരം ശ്യാം, വണ്ടി എടുത്തു കഴിഞ്ഞു ഉള്ള സർവീസ് കോസ്റ്റും, സാധാരണയായി മാറാൻ ചാൻസ് ഉള്ള പാർട്സിന്റ കോസ്റ്റും പണിക്കൂലിയും ഉൾപെടുത്തിയാൽ നന്നായിരുന്നു, ഞാൻ ather ഉപഭോക്താവ് ആണ്, ഒരു ബ്രേക്ക് ലിവർ മാറ്റാൻ അവർ വാങ്ങിയത് ഏകദേശം 700രൂപ ആണ്, അതെ പോലെ സർവീസ് സബ്സ്ക്രിപ്ഷൻ ആനുകൂല്യങ്ങൾ കുറച്ചതു വഴി നല്ല രീതിയിൽ ഓട്ടം ഉള്ള കസ്റ്റമേഴ്സിന് പെട്രോൾ ചിലവിൽ ഉള്ള ലാഭം വണ്ടിയുടെ പാർട്സ് മാറുമ്പോഴും സർവീസ് ചെയ്യുമ്പോഴും നഷ്ടപെടുന്ന അവസ്ഥ ആണ്,
Hi bro. Parts കുറച്ച് costly ആണ്. ഉദാ. രണ്ട് battery വണ്ടിയിൽ ആണെങ്കിൽ ഒന്നിച്ച് charge ആവും. വീട്ടിൽ ഒന്നിച്ച് charge ചെയ്യാൻ ഉള്ള cable വാങ്ങാൻ 8500 രൂപ ആണ്. അതും സാധാരണ ഒരു cable. പരമാവധി 1500 രൂപയുടെ സാധനത്തിന് ആണ് 8500.
Recently ഞാൻ ജോലി ചെയ്യുന്ന കമ്പനിയിൽ (ബംഗളുരു)എൻ്റെ കൂടെ ഒള്ള ഓഫീസർ vida v 1പ്രോ മെടിച്ചിരുന്ന് . ഞാനും ഈ ev സ്കൂട്ടർ എടുക്കാൻ തീരുമാനിച്ചിരുന്നു ബട് എൻ്റെ ഓഫീസർ നോട് യൂസർ റിവ്യൂ ചൊതിച്ചപ്പോൾ വണ്ടി അടിപൊളി ആണ് but കുറച്ച് പ്രോബ്ലം ഒണ്ട് ഇടക്ക് വണ്ടി തന്നെ ഓഫ് അയി പോകുക പിന്നെ ക്രൂസ് കൺട്രോൾ on ചെയിതൽ തന്നെ ഓഫ് അയി പോക്കുക്ക പിന്നെ sos തന്നെ on അയി കോൺടാക്ട് ഇല് ക്ക് തന്നെ മെസ്സേജ് ആൻഡ് ലോക്കേഷൻ share ചെയ്യുന്നു വലിയ പ്രോബ്ലം ആയിട്ട് തോന്നിയത് ഈ വണ്ടി ദേ ബിൽഡ് ക്വാളിറ്റി 170000 രൂപ കൊടുത്ത് ആണ് വണ്ടി ഓഫീസർ മെടിച്ചത് അതിൻ്റെ ബിൽഡ് ക്വാളിറ്റി വളരെ മോശം ആണ് പിന്നെ സ്വിച്ച് ക്വാളിറ്റി അടിപൊളി ആണ് ബട് വെള്ളം കേയറി സ്വിച്ച് സെറ്റ് 2 പ്രാവിശ്യം മാറി പിന്നെ ബാറ്ററി കമ്പാർട്ട്മെൻ്റ് ഇല് വെള്ളം കെയറും സർവീസ് സെൻ്റർ വളരെ മോശം ആണ് അതുകൊണ്ട് ഞാൻ ather ev സ്കൂട്ടർ എടുത്ത്
@@kunjatta_isha ather good option ആണ് ola ഞാൻ suggest ചെയ്യില്ല കാരണം കുറേപ്പേർ സർവീസ് സെൻ്റർ ആയിട്ട് അടി ആണ് കാരണം ഇപ്പോഴും സ്ക്രീൻ ആൻഡ് സോഫ്റ്റ്വെയർ bug ആണ്
@@arjunashok8858 but ippo ഉള്ളതിൽ ഓലയോട് compare cheyyan patiya onnum ഇല്ല അതാണ്.....bugs okke തീരെ ഇല്ല....ആദ്യം ഒക്കെ ഉണ്ടായിരുന്നു...പക്ഷേ അതൊക്കെ ഒരു problem aayi തോന്നിയിട്ടില്ല....പിന്നെ ലക്ഷക്കണക്കിന് വണ്ടികൾ ഇറങ്ങുമ്പോൾ ചെറിയ ശതമാനം വണ്ടികളിൽ ഉണ്ടാകുന്ന bugs okke ഉള്ളൂ.....ഞാൻ 2022 മാർച്ച് മുതൽ ഉപയോഗിക്കുന്നു...അത്രക്കും upayogapradam ആണ്..നിങൾ ഓല ഓടിച്ചിട്ട് മറ്റു വണ്ടികൾ ഒടിച്ചാലെ അത് മനസിലാകൂ....ather ആണ് കുറച്ചെങ്കിലും കട്ടക്ക് നിൽകുന്നത്...പവർ, torq സ്പീഡ് ,റേഞ്ച് ,features എല്ലാം സൂപ്പർ ...സിംഗിൾ ഫോർക്ക് സസ്പെൻഷൻ, സർവീസ് issues ഈ രണ്ടു kaaryangal മാത്രമാണ് negative
ഞാൻ 14 മാസമായി Pure കമ്പനിയുടെ E Pluto 7 G എന്ന Electric സ്കൂട്ടർ ഉപയോഗിക്കുന്നു. 100000 രുപ Additional Warranty ഉൾപ്പടെയായി. (Battrery 5 yearട, Motor 3 years) ഇപ്പോൾ 14000 KM ആയി, സ്ഥിരമായി രണ്ടു പേർ യാത്ര ചെയ്യുന്നു. അത്യാവശ്യം പവർ ഉണ്ട്. വലിയ മുതൽ മുടക്കില്ലാതെ ഉപയോഗിക്കാൻ പറ്റുന്ന വണ്ടിയായി എനിക്കു തോന്നി
ശ്യാം ചറപറ ക്വസ്റ്റ്യൻസ് ചോദിക്കുന്നത് കൊണ്ട് ആ കുട്ടി നല്ലപോലെ പ്രിപ്പയർ ചെയ്താണ് വന്നിരിക്കുന്നത്. നല്ല പ്രസേൻറ്റേഷൻ രണ്ടുപേരുടെയും. Single battery Ah ane paranjathe, its actually 51.4 ×38 =1.9kw ×2= 3.9kw Ather fast charger works with vida, there are videos on the youtube which shows ather grid on vida works flawlessly. Ather pole software glitch kanan chance illa, I think its an updated hard and software combo. Nice video anyway👍👍
Software issues കുറെ ഉണ്ട് ബ്രോ. പലർക്കും വണ്ടി എടുക്കുമ്പോൾ limp mode എന്ന മോഡിലേക്ക് പോകുന്നുണ്ട്. പിന്നെ നമ്മൾ വണ്ടി proper ആയി lock ചെയ്ത് പോയാലും ഇടക്ക് സ്വന്തം theft alarm അടിക്കുന്നു. Navigation ഇട്ടാൽ ഫോൺ സ്ക്രീൻ lock ആയാൽ navigation off ആവും. App ൽ നിന്ന് software OTA update ചെയ്യാൻ പറ്റില്ല. App ചിലപ്പോൾ load ആവില്ല. അങ്ങനെ പല issues ഉണ്ട്. പരിഹരിക്കപ്പെടും എന്ന് കരുതുന്നു.
@@handsomemathews Vida custom built ആണെന്ന് തോന്നുന്നു. Ather android based അല്ലേ. Google map ഒന്നും vida യില് വരാൻ ഒരു സാധ്യതയും കാണുന്നില്ല. Turn by turn navigation മാത്രം. വളരെ basic UI ആണ്.
ചുരം പോലെ continues ആയിട്ട് ഒന്ന് പത്തോ ഇരുപതോ കിലോമീറ്റർ ഇറക്കം വരുന്ന സ്ഥലങ്ങളിൽ വാഹനം എങ്ങനെ നിയന്ത്രിക്കും ? ഇത്രയും ദൂരം ബ്രേക്ക് പിടിച്ച് ഇറക്കിയാൽ ഡ്രം, ഡിസ്ക്ക് അല്ലെങ്കിൽ ലൈനർ ചൂടാവും ? പരിഹാരം?
വേറെ റിവ്യൂവിൽ ഉപഫോക്താവ് പറഞ്ഞു സീറ്റ് നടുക് ഭാഗത്ത് വെളളം ഇറങ്ങും എന്ന്.. ഇതു ഷോറൂം നടത്തുന്നവര് മറച്ചു വെക്കും.. റിവ്യൂ നനായി.. വെളളം ഒഴിച്ച് ടെസ്റ് ചെയ്തപോ അവർ ഞെട്ടി.. അടുത്ത പ്രാവശ്യം സീറ്റ് കുടെ ടെസ്റ് ചെയ്യണേ..
Swing arm ill aythkond movement kooduthal onadum. Motor safe 🤣🤣🤣🤣🤣. Swing arm ill ulla motor wheelinopppam move aakum. So no upper hand in security. Pnne gears use aaki torque okke increase aakittundenkil good.
25000 പോലും ഈ വണ്ടി ഇറങ്ങുമ്പോൾ ഈ കമ്പനിക്ക് ആവുകയില്ല അതുപോലെയുള്ള സാധനങ്ങളെ ആ വണ്ടിയിൽ ഉള്ളൂ 25000 അല്ല അമ്പതിനായിരം രൂപ കുറച്ചാലും കമ്പനിക്കൊരു നഷ്ടവും ഉണ്ടാവുകയില്ല വണ്ടി മേടിക്കുന്നവർക്ക് മാത്രമേ നഷ്ടം ഉണ്ടാവുകയുള്ളൂ
Competition karanam akum bro vandi vila kurkkunnathe, Main source is lithium iron battery For example ather uses 14 serial 14 parallel arrangement to make 3.7kw means 14×14 =196 21700- 3.7 (5ah individual cells mostly 1C charge and 3 C discharge cells, if the batteries are rated highdrain capability then it will tend to cost more Normally high drain samsung 3.7 5ah cells cost more than 250 rupees Hence, imagine ather's 196 cells ×250 = 49000/- just for the cells alone. Also, Ip 67 rated stuffs like bms,BLDc motors, control units everything cost alot. there are batteries rated at 15,20,25 C those cost more than 800 rupees per piece ( uses in portable high power tools)
ടെസ്റ്റ് ഡ്രൈവ് ചെയ്തു, പെർഫോമൻസ് ഒ കെ, പക്ഷെ ബിൽഡ് ക്വാളിറ്റി വളരെ പരിതാപകരമാണ്, ചൈനാ ടോയ്സിന്റെ ക്വാളിറ്റി മാത്രമാണ് പ്ലാസ്റ്റിക് ബോഡി പാർട്ടുകൾക്കുള്ളത്.
@@anandkrishna660 'Less than Ather' ?? Is Ather the Gold Standard in Electric Scooters??? Ather has two belts, which, in my opinion is basically a STUPID design because they compromise on efficiency, reliability, MTBF, high on periodic maintenance, waste of space, expensive to engineer and noisy. Ather opted for this design, obviously to extract more torque from the motor, to create a facade on performance, aimed at the younger generation. That's why Ather is plagued with Range issues, because those 2 belts are wasting a good deal of energy. The 'in wheel' hub motor (if selected and constructed correctly)has many advantages, on the contrary and most of all, is cheaper.
@@anandkrishna660 This discussion makes no sense, as long as there are no accurate sound level measurements, actually. Transmission noise on an EV is irritating and that's why it gets noticed easily, even if it is comparatively less than another ev. My argument is in favour of the hub motor, driven by a sine wave controller, which is really silent. That's all I was trying to point out, in the first place. Another possible reason for Ather to have gone for this elaborate, unreliable, dual belt setup 'Could' be, to ultimately generate more revenue, in the long run, by selling more spare parts and service, to keep its customers into fuelling their recurring income. I know this for sure, because there are many examples I have analysed and encountered up front, during my 35 years of International experience. It has only got worse nowadays and I see it, very obviously in the Ather design philosophy.
In right term this is not called a Hub Motor but should be side mounted Motor as same like in Bajaj Chetak. Don't know why the product specialist called it's a hub motor. Anyway this is the right perfect motor for our typical terrain conditions. Now Bajaj Chetak & Vida are in this segment.
നല്ല Sales girl
ചെയ്യുന്ന ജോലിയോട് തികഞ്ഞ
ആത്മാർത്ഥത ഉള്ള പെൺകുട്ടി.
കമ്പനിക്ക് വേണ്ടി ഒരുപാട് തെറ്റായ വസ്തുതകൾ പങ്ക് വക്കുന്നതുമില്ല.
Hmmm hmm 😊
Correct
കറക്റ്റ്
Is it correct
Ethra, kitty
ഇലക്ട്രിക് വണ്ടിയുടെ റിവ്യു മച്ചാൻ വേറെ ലെവൽ തന്നെ..... Keep it up..and always should stand with the common man's question
❤️🙏
@@shyamvishnot numper please
@@anay1723 ഒരെണ്ണം മേടിച്ച് പൊളിക്ക് 😻👍🏻⚡
ഇതിന്റെ വില പറയാമോ..
കണ്ണൂരിൽ എത്തിച്ചു തരുമോ? Please reply
ഈ വിഡിയോയിൽ ഒരു കാര്യം ഇഷ്ടമായി. ആ കുട്ടി പറഞ്ഞുതരുന്ന കാര്യങ്ങൾ കേട്ടു rply പറയുന്നത്...... ചില യൂട്യൂബ്ഴ്സിന്റെ സംസാരം കേട്ടാൽ ദേഷ്യം വരും ഇടയിൽകൂടെ 100 guys തേങ്ങ മാങ്ങാ എന്നൊക്കെ പറയും...പിന്നെ പറഞ്ഞുതരുന്ന ആളെ സംസാരിക്കാൻ സമ്മതിക്കില്ല....
എന്തായാലും ഇതു കൊള്ളാം 👌
Both, are, same
ആരോടും ഒരുവിദേയത്തം കാണിക്കാത്ത സ്വദന്ത്രമായി പ്രവർത്തിക്കുന്ന വ്ലോഗർ,👍👍👍👍
Bro you pointed that
ഈ കമ്പനിയുടെ പ്രോഡക്റ്റ് വാങ്ങാതിരിക്കുന്നതാണ് നല്ലത് കോളിറ്റി എന്നൊരു സാധനം ഇല്ല പണ്ട് ഹോണ്ടയുമായി ചേർന്ന സമയത്ത് വളരെ നല്ലത് ആയിരുന്നു nടോർക്ക് നല്ല രീതിയിൽ സെയിൽ വന്നതോടുകൂടി എല്ലാ കമ്പനികളും ആ മോഡൽ ഇറക്കി തുടങ്ങി
ഇവരുടെ പ്രധാന പ്രശ്നം എന്താണെന്ന് വെച്ചാൽ ഹെഡ് അങ്ങനെയുള്ള സാധനങ്ങൾ അല്ലെങ്കിൽ സിലിണ്ടർ കിറ്റ് അടിച്ചു പോകുന്ന പരിപാടിയാണ് അതായത് എൻജിന് കോളിറ്റി ഇല്ല
ഉപയോഗിക്കുന്നവർക്ക് ഞാൻ പറഞ്ഞത് മനസ്സിലാകും എന്ന് വിചാരിക്കുന്നു
അതുകൊണ്ട് ഈ വീഡിയോ കൊണ്ട് ഒരു പ്രയോജനവുമില്ല..
😢😢😢😢😢😢Atheganey ninakriyam....ninodu paranjitano avan ellam chyunath bloody fool😊😊😊😊😊
@@VijeeshP-lu1nu കറണ്ട് വണ്ടിയിൽ അവര് നല്ല പിള്ളേരാണെങ്കിലോ🤔
ചില കാര്യത്തിൽ പാഠം പ൦ിച്ചാൽ ചില൪ നന്നാകാറുണ്ട്
@@floccinaucinihilipilification0 ഒരിക്കലുമില്ല ഒരു കമ്പനിയുടെ തറവാട്ട് സ്വഭാവം അവിടെത്തന്നെ
നിന്റെ ചെറ്റത്തരം നിന്നെ വിട്ടു പോകില്ല എന്ന് പറയുന്ന സിനിമ ഡയലോഗ് ഉദാഹരണം.
ഞാൻ എന്തായാലും തർക്കിക്കുന്നില്ല താങ്കൾ വാങ്ങി ഉപയോഗിക്കു.. 👍😭
EV വണ്ടികൾ ഉണ്ടാക്കി വച്ച് ഒന്നും വില്ക്കാൻ പറ്റാതെ വരുമ്പോൾ വണ്ടിയുടെ വില തനിയെ കുറയും ഇപ്പൊ വിൽക്കുന്നത് കൊള്ള ലാഭത്തിൽ ആണ്
200/cent agreed.
നൂറു ശതമാനവും ഞാൻ യോജിക്കുന്നു
Hero kke athinte aavashyam illa
വില കൂടി
Kaattirunno ippp kurayum😂😂
നമസ്കാരം ശ്യാം, വണ്ടി എടുത്തു കഴിഞ്ഞു ഉള്ള സർവീസ് കോസ്റ്റും, സാധാരണയായി മാറാൻ ചാൻസ് ഉള്ള പാർട്സിന്റ കോസ്റ്റും പണിക്കൂലിയും ഉൾപെടുത്തിയാൽ നന്നായിരുന്നു, ഞാൻ ather ഉപഭോക്താവ് ആണ്, ഒരു ബ്രേക്ക് ലിവർ മാറ്റാൻ അവർ വാങ്ങിയത് ഏകദേശം 700രൂപ ആണ്, അതെ പോലെ സർവീസ് സബ്സ്ക്രിപ്ഷൻ ആനുകൂല്യങ്ങൾ കുറച്ചതു വഴി നല്ല രീതിയിൽ ഓട്ടം ഉള്ള കസ്റ്റമേഴ്സിന് പെട്രോൾ ചിലവിൽ ഉള്ള ലാഭം വണ്ടിയുടെ പാർട്സ് മാറുമ്പോഴും സർവീസ് ചെയ്യുമ്പോഴും നഷ്ടപെടുന്ന അവസ്ഥ ആണ്,
ശ്രമിക്കാം ബ്രോ ❤️
Hi bro. Parts കുറച്ച് costly ആണ്. ഉദാ. രണ്ട് battery വണ്ടിയിൽ ആണെങ്കിൽ ഒന്നിച്ച് charge ആവും. വീട്ടിൽ ഒന്നിച്ച് charge ചെയ്യാൻ ഉള്ള cable വാങ്ങാൻ 8500 രൂപ ആണ്. അതും സാധാരണ ഒരു cable. പരമാവധി 1500 രൂപയുടെ സാധനത്തിന് ആണ് 8500.
കൊള്ളാം, നല്ല അറിവുള്ള പെൺകുട്ടി.... 👍👏👏
❤️👍
ഇതിൽ vida യെക്കാളും star ആയത് ഐശ്വര്യ ആണ് .... Smart girl
ചേച്ചി... അടിപൊളി വിശദീകരണം...❤
Wow....the way she explained about the vehicle is superb.....👍 👍 👍
She has a full passion.. a real techy girl..
ഒരു കുപ്പി വെള്ളം കൊണ്ടു വന്ന് ഒഴിച്ചപ്പോൾ തന്നെ വണ്ടിയുടെ എല്ലാ കാര്യത്തിലും തീരുമാനമായി
Recently ഞാൻ ജോലി ചെയ്യുന്ന കമ്പനിയിൽ (ബംഗളുരു)എൻ്റെ കൂടെ ഒള്ള ഓഫീസർ vida v 1പ്രോ മെടിച്ചിരുന്ന് . ഞാനും ഈ ev സ്കൂട്ടർ എടുക്കാൻ തീരുമാനിച്ചിരുന്നു ബട് എൻ്റെ ഓഫീസർ നോട് യൂസർ റിവ്യൂ ചൊതിച്ചപ്പോൾ വണ്ടി അടിപൊളി ആണ് but കുറച്ച് പ്രോബ്ലം ഒണ്ട് ഇടക്ക് വണ്ടി തന്നെ ഓഫ് അയി പോകുക പിന്നെ ക്രൂസ് കൺട്രോൾ on ചെയിതൽ തന്നെ ഓഫ് അയി പോക്കുക്ക പിന്നെ sos തന്നെ on അയി കോൺടാക്ട് ഇല് ക്ക് തന്നെ മെസ്സേജ് ആൻഡ് ലോക്കേഷൻ share ചെയ്യുന്നു വലിയ പ്രോബ്ലം ആയിട്ട് തോന്നിയത് ഈ വണ്ടി ദേ ബിൽഡ് ക്വാളിറ്റി 170000 രൂപ കൊടുത്ത് ആണ് വണ്ടി ഓഫീസർ മെടിച്ചത് അതിൻ്റെ ബിൽഡ് ക്വാളിറ്റി വളരെ മോശം ആണ് പിന്നെ സ്വിച്ച് ക്വാളിറ്റി അടിപൊളി ആണ് ബട് വെള്ളം കേയറി സ്വിച്ച് സെറ്റ് 2 പ്രാവിശ്യം മാറി പിന്നെ ബാറ്ററി കമ്പാർട്ട്മെൻ്റ് ഇല് വെള്ളം കെയറും സർവീസ് സെൻ്റർ വളരെ മോശം ആണ് അതുകൊണ്ട് ഞാൻ ather ev സ്കൂട്ടർ എടുത്ത്
Ather engane und
@@kunjatta_isha ather good option ആണ് ola ഞാൻ suggest ചെയ്യില്ല കാരണം കുറേപ്പേർ സർവീസ് സെൻ്റർ ആയിട്ട് അടി ആണ് കാരണം ഇപ്പോഴും സ്ക്രീൻ ആൻഡ് സോഫ്റ്റ്വെയർ bug ആണ്
@@arjunashok8858 but ippo ഉള്ളതിൽ ഓലയോട് compare cheyyan patiya onnum ഇല്ല അതാണ്.....bugs okke തീരെ ഇല്ല....ആദ്യം ഒക്കെ ഉണ്ടായിരുന്നു...പക്ഷേ അതൊക്കെ ഒരു problem aayi തോന്നിയിട്ടില്ല....പിന്നെ ലക്ഷക്കണക്കിന് വണ്ടികൾ ഇറങ്ങുമ്പോൾ ചെറിയ ശതമാനം വണ്ടികളിൽ ഉണ്ടാകുന്ന bugs okke ഉള്ളൂ.....ഞാൻ 2022 മാർച്ച് മുതൽ ഉപയോഗിക്കുന്നു...അത്രക്കും upayogapradam ആണ്..നിങൾ ഓല ഓടിച്ചിട്ട് മറ്റു വണ്ടികൾ ഒടിച്ചാലെ അത് മനസിലാകൂ....ather ആണ് കുറച്ചെങ്കിലും കട്ടക്ക് നിൽകുന്നത്...പവർ, torq സ്പീഡ് ,റേഞ്ച് ,features എല്ലാം സൂപ്പർ ...സിംഗിൾ ഫോർക്ക് സസ്പെൻഷൻ, സർവീസ് issues ഈ രണ്ടു kaaryangal മാത്രമാണ് negative
Bro aalu kollam... Vellam kondu vannu thakarthu.... Good review....
Vellam ozhichathu polichu😂😂 Good video.
ചെയ്യുന്ന പ്രൊഡക്ടിനെ പറ്റി നല്ല അറിവുള്ള മോൾ
Good ❤🎉❤ Shyam etta
❤️❤️❤️
പരുന്തിനെ പോലെയല്ല ബ്രോ... റോബോട്ടിനെ പോലെ... ❤️
Battery warrenty -3 years
Price - 162000 to 171000
Discount -25000
ഹീറോയുടെ വാറന്റിയുള്ള ബാറ്ററി മാറാൻ തന്നെ മാസങ്ങൾ കാത്തു കിടക്കണം..
ഞാൻ 14 മാസമായി Pure കമ്പനിയുടെ E Pluto 7 G എന്ന Electric സ്കൂട്ടർ ഉപയോഗിക്കുന്നു. 100000 രുപ Additional Warranty ഉൾപ്പടെയായി. (Battrery 5 yearട, Motor 3 years) ഇപ്പോൾ 14000 KM ആയി, സ്ഥിരമായി രണ്ടു പേർ യാത്ര ചെയ്യുന്നു. അത്യാവശ്യം പവർ ഉണ്ട്. വലിയ മുതൽ മുടക്കില്ലാതെ ഉപയോഗിക്കാൻ പറ്റുന്ന വണ്ടിയായി എനിക്കു തോന്നി
Chassis very poor quality
Number tharooo
ശ്യാം ചറപറ ക്വസ്റ്റ്യൻസ് ചോദിക്കുന്നത് കൊണ്ട് ആ കുട്ടി നല്ലപോലെ പ്രിപ്പയർ ചെയ്താണ് വന്നിരിക്കുന്നത്. നല്ല പ്രസേൻറ്റേഷൻ രണ്ടുപേരുടെയും.
Single battery Ah ane paranjathe,
its actually 51.4 ×38 =1.9kw ×2= 3.9kw
Ather fast charger works with vida, there are videos on the youtube which shows ather grid on vida works flawlessly.
Ather pole software glitch kanan chance illa, I think its an updated hard and software combo.
Nice video anyway👍👍
Thanks for the info about charger bro. Will check that next time when I do a test ride ❤️💕🙏
Software issues കുറെ ഉണ്ട് ബ്രോ. പലർക്കും വണ്ടി എടുക്കുമ്പോൾ limp mode എന്ന മോഡിലേക്ക് പോകുന്നുണ്ട്. പിന്നെ നമ്മൾ വണ്ടി proper ആയി lock ചെയ്ത് പോയാലും ഇടക്ക് സ്വന്തം theft alarm അടിക്കുന്നു.
Navigation ഇട്ടാൽ ഫോൺ സ്ക്രീൻ lock ആയാൽ navigation off ആവും. App ൽ നിന്ന് software OTA update ചെയ്യാൻ പറ്റില്ല. App ചിലപ്പോൾ load ആവില്ല. അങ്ങനെ പല issues ഉണ്ട്. പരിഹരിക്കപ്പെടും എന്ന് കരുതുന്നു.
@@anandkrishna660 oh! ok. Ather software 5.5 rollout ayi, maps okke smooth ayi, nerathe orupad lag undarunnu..
@@handsomemathews Vida custom built ആണെന്ന് തോന്നുന്നു. Ather android based അല്ലേ. Google map ഒന്നും vida യില് വരാൻ ഒരു സാധ്യതയും കാണുന്നില്ല. Turn by turn navigation മാത്രം. വളരെ basic UI ആണ്.
സ്കൂട്ടറിനെ കുറിച്ച് വ്യക്തമായി അറിയാവുന്ന നല്ല sales executive , super 👍👍👍
Navigation undo??
ചുരം പോലെ continues ആയിട്ട് ഒന്ന് പത്തോ ഇരുപതോ കിലോമീറ്റർ ഇറക്കം വരുന്ന സ്ഥലങ്ങളിൽ വാഹനം എങ്ങനെ നിയന്ത്രിക്കും ? ഇത്രയും ദൂരം ബ്രേക്ക് പിടിച്ച് ഇറക്കിയാൽ ഡ്രം, ഡിസ്ക്ക് അല്ലെങ്കിൽ ലൈനർ ചൂടാവും ? പരിഹാരം?
വേറെ റിവ്യൂവിൽ ഉപഫോക്താവ് പറഞ്ഞു സീറ്റ് നടുക് ഭാഗത്ത് വെളളം ഇറങ്ങും എന്ന്.. ഇതു ഷോറൂം നടത്തുന്നവര് മറച്ചു വെക്കും.. റിവ്യൂ നനായി.. വെളളം ഒഴിച്ച് ടെസ്റ് ചെയ്തപോ അവർ ഞെട്ടി.. അടുത്ത പ്രാവശ്യം സീറ്റ് കുടെ ടെസ്റ് ചെയ്യണേ..
EV ക്ക് വില കുറയാടിത്തോളം ചിലവാകില്ല . 50000 രൂപക്ക് കിട്ടണം. എന്നാൽ പെട്രോൾ വണ്ടി വാങ്ങില്ല.
കേരള വണ്ടി വരുന്നുണ്ട്
Ha ha 🤣 love you man.... Dedication level....hats off bro..nere vaa nere poo...pavam kochu vellam oZhichitt tuch screen work ayillel...
we can use ather grid for fast charging right
അത് ചോദിയ്ക്കാൻ വിട്ടു പോയി ബ്രോ .. test റൈഡ് ചെയ്യുമ്പോൾ അപ്ഡേറ്റ് ചെയ്യാം 👍
Ningal poliyanu macha❤
❤️🙏
Water test pwolichu.
The lady is an Ace!! Very confident in her product description!
❤️👍
പെൺകുട്ടി നല്ല ഭംഗിയായി പറഞ്ഞ് കൊടുക്കുന്നുണ്ട്🎉
Thllipoli vandi wheel potti allu marichu. Thondyadu bypassil
Hero motoർ cop നിർമാണനിലവാരം (Durability സ്റ്റാൻഡേർഡ്സ് ) വളരെ ലോലമാണ്.... ബ്രോയ്ലർ കോഴി പോലെ കണ്ടറിയാത്തവർ കൊണ്ടറിയും....എന്തായാലും TVS alle no 1 MALE (POWER കുറവാണെങ്കിലും) pinne... എല്ലാം ബ്രാൻഡ് ലോലം, മൃദുലം ആണ്... ETHER -സൈക്കിൾ പൊലൈ, OLA-യൂറോ മദാമ്മ മാഡം പൊലൈ(കുഴിയിൽ ചാടെല്ലേ ഫേസ് ഐഡി പോകും ), ബജാജ് -ആഴ്കർന്ന സുന്ദരി..പിന്നെ ചില YELLOW PUBG GIRLS 😅😅........ CHINEESE.....മോശം ബ്രാൻഡ് എല്ലാം നിർത്തിപ്പോകും .. നാട്ടിൽ കൊറേ ട്രോഫികൾ ആക്രിയിൽ കാണാം... വെയ്റ്റിംഗ്... 6 months kids
എല്ലാം മായ ബസ് സ്റ്റേജ് 2 ഹൈബ്രിഡ് മൈലേജ് 65-80kmplഅല്ലേ ലാഭം....😊😊
അതെ hero വണ്ടി യുടെ body quality വളരേ കുറവാ.. ഒന്ന് screw അഴിച്ചിട്ടു തിരിച്ചു മുറുക്കിയാൽ തന്നെ പൊട്ടി പോകും plastic part.. Full clip പരുപാടി ആണ്..
2 വർഷത്തെ മൺസൂൺ കഴിഞ്ഞാൽ അറിയാം ev സ്കൂട്ടർ ക്വാളിറ്റി
Tvs iqube 👌🏻super💕
honda coming soon....വിശദമായി നോക്കിയാ ശേഷം....reviews നോക്കി വാങ്ങുക..ഏതായാലും
Cinema kananum paat kelkanum oke patuo led amoled plus screen ano oru minute charge cheytal oru 400 kilometer enkilum odumo?
Swing arm ill aythkond movement kooduthal onadum. Motor safe 🤣🤣🤣🤣🤣. Swing arm ill ulla motor wheelinopppam move aakum. So no upper hand in security. Pnne gears use aaki torque okke increase aakittundenkil good.
ഇങ്ങനെ ആവണം staff 👌👌
Vellam kori ozhichath polichu....😂
😂
നന്ദി നമസ്കാരം 🌹🌹🌹
Nalla avatharanam, ee vandik ethre athikam features indenn ippozha manslayath
25000 പോലും ഈ വണ്ടി ഇറങ്ങുമ്പോൾ ഈ കമ്പനിക്ക് ആവുകയില്ല അതുപോലെയുള്ള സാധനങ്ങളെ ആ വണ്ടിയിൽ ഉള്ളൂ 25000 അല്ല അമ്പതിനായിരം രൂപ കുറച്ചാലും കമ്പനിക്കൊരു നഷ്ടവും ഉണ്ടാവുകയില്ല വണ്ടി മേടിക്കുന്നവർക്ക് മാത്രമേ നഷ്ടം ഉണ്ടാവുകയുള്ളൂ
Yes, never buy electric scooter, the benefits from using a petrol scooter, the company takes from customer initially,too costly
Competition karanam akum bro vandi vila kurkkunnathe,
Main source is lithium iron battery
For example ather uses 14 serial 14 parallel arrangement to make 3.7kw means 14×14 =196 21700- 3.7 (5ah individual cells mostly 1C charge and 3 C discharge cells, if the batteries are rated highdrain capability then it will tend to cost more
Normally high drain samsung 3.7 5ah cells cost more than 250 rupees
Hence, imagine ather's 196 cells ×250 = 49000/- just for the cells alone. Also,
Ip 67 rated stuffs like bms,BLDc motors, control units everything cost alot.
there are batteries rated at 15,20,25 C those cost more than 800 rupees per piece ( uses in portable high power tools)
Ethrayum vilakoduthu vangimbol oru stand polum extra Paisa koduthu vanganam...
Batteryക്ക് വില കൂടുതൽ ആണ്.
സഹോ നിങ്ങൾ വാങ്ങുന്ന പച്ചക്കറികൾ പോലും 10'20' ഉള്ളു
എന്നാൽ കയ്യിൽ എത്തുമ്പോളോ
ഡ്രെസ്സിനു എത്ര രൂപ ഉണ്ട് അറിയോ 🙏🏻മണ്ടത്തരം പറയല്ല
ടെസ്റ്റ് ഡ്രൈവ് ചെയ്തു, പെർഫോമൻസ് ഒ കെ, പക്ഷെ ബിൽഡ് ക്വാളിറ്റി വളരെ പരിതാപകരമാണ്, ചൈനാ ടോയ്സിന്റെ ക്വാളിറ്റി മാത്രമാണ് പ്ലാസ്റ്റിക് ബോഡി പാർട്ടുകൾക്കുള്ളത്.
രണ്ട് പേരും സൂപ്പർ അവതരണം,ഇത്ര വിശദമായി അറിയുന്ന sales girl🎉
🙏❤️
So it is clear ,they don't have a clear picture (features) about this vehicle .( direct connected PMSM motor ) no belt driven !
thanks
Oru kidilan vlogger.
Super bro...Range test needed..
sure bro ❤️
Spr vdo, thx bro
❤️👍
ഈ വണ്ടി വീൽ ഡ്രം പൊട്ടി ഒരാൾ മരിച്ചു, ഡ്രം കംപ്ലയിന്റ് ആന്നെന്നു പറയുന്നുണ്ട്
Good work bro
❤️🙏
Product നെക്കുറിച്ച് നല്ല അറിവുള്ള sales girl.
❤️
She's an expert....well explained girl...❤
Good review🎉
❤️❤️
Scooter ooduna samyathe mazha peeythalum screen move cheyunathe switch button upayokichalle.pinne , ethra waterproofing screen ulla phonil water drops veenalum athe cloth upayokichu wipe cheythale athette screen touch sense work cheyu..
Alla owner illatha screen on akkan pattumo? Angna anel athu security pizhavu alle ?! ,ola s1 pro il ithupole und, arkku veno password adichu eduthit pokkude. 3 tym Wrong password adichall pinne scen contra , athupole side storage koduthekkanu.. athu button mathram anel owner illatha arkku veno open akkan pattillee???
Great reporting and review
❤️❤️
സിസ്റ്റങ്ങൾ ഒക്കെ അടിപൊളി ആണ്,
പക്ഷെ ഇതിനൊക്കെ തകരാർ വരുമ്പോ നല്ല ഒരു എമൗണ്ട് കാണേണ്ടി വരാം,
ThanX bro
Ev vehicle vs under the stars
Nice review 👍
❤️❤️❤️
@@shyamvishnot ❤❤
Very good presentation
💗🥰🙏
Super direct to point vlogger. 👌
Nice review
🥰❤️
Transmission sounds a bit noisy. Maybe due to a single, fixed speed reduction gear between motor and wheel.
No bro. It is less than Ather.
@@anandkrishna660 'Less than Ather' ?? Is Ather the Gold Standard in Electric Scooters??? Ather has two belts, which, in my opinion is basically a STUPID design because they compromise on efficiency, reliability, MTBF, high on periodic maintenance, waste of space, expensive to engineer and noisy. Ather opted for this design, obviously to extract more torque from the motor, to create a facade on performance, aimed at the younger generation. That's why Ather is plagued with Range issues, because those 2 belts are wasting a good deal of energy. The 'in wheel' hub motor (if selected and constructed correctly)has many advantages, on the contrary and most of all, is cheaper.
@@tonyrebeiro I quoted Ather for a reference. Ather starts to scream at 10kmph itself.
@@anandkrishna660 This discussion makes no sense, as long as there are no accurate sound level measurements, actually. Transmission noise on an EV is irritating and that's why it gets noticed easily, even if it is comparatively less than another ev. My argument is in favour of the hub motor, driven by a sine wave controller, which is really silent. That's all I was trying to point out, in the first place. Another possible reason for Ather to have gone for this elaborate, unreliable, dual belt setup 'Could' be, to ultimately generate more revenue, in the long run, by selling more spare parts and service, to keep its customers into fuelling their recurring income. I know this for sure, because there are many examples I have analysed and encountered up front, during my 35 years of International experience. It has only got worse nowadays and I see it, very obviously in the Ather design philosophy.
Why can't instal an alternater to charge in running
Kidiloski ❤️
❤️👍
Hub motor and this price is unbelievable. Looks good except the hub motor at this price.
In right term this is not called a Hub Motor but should be side mounted Motor as same like in Bajaj Chetak. Don't know why the product specialist called it's a hub motor. Anyway this is the right perfect motor for our typical terrain conditions. Now Bajaj Chetak & Vida are in this segment.
Hub motor alla. കുട്ടിക്ക് തെറ്റ് പറ്റിയിരിക്കുന്നു...
@@anandkrishna660 Yes ji.
@@anandkrishna660 no , she said swing arm..
5 മിനിറ്റിൽ ഫുൾ ചാർജ് 1000 കിലോമീറ്റർ range എതു വണ്ടി തരുന്നോ അന്നെ electric വണ്ടി വാങ്ങു ഇത് സത്യം സത്യം
താൻ ജീവിതത്തിൽ ഇലക്ട്രിക് വണ്ടി വാങ്ങില്ല....... 😀😀😀😀
@@bibeeshvp981 പരമാവധി 10 വർഷത്തിനുളളിൽ 1000 കിലോമീറ്റർ range 5 മിനിറ്റ് ൽ ഫുൾ ചാർജ് വണ്ടി വരും
ചേട്ടായീ ലിഥിയം ബാറ്ററികൾ നമുക്ക് ബൈക്ക് കമ്പനികളിൽ നിന്നല്ലാതെ വാങ്ങാൻ എങ്ങനെയാണ് പറ്റുക
Mumbaiyil company orupadundu avide poyi vangikkam pakshe evide ethilkkunnathe menakedane
കുട്ടിക്ക് മലയാളം അറിയാം 👍👍👍
Super 👍🔥
❤️❤️
Nice presentation 👏👏
❤️💗
Machanee thanks
❤️
6:40 കാലില്ലാത്ത Android കുഞ്ഞപ്പ൯😅
With pillion 6 K peek power കണ്ടിട്ടു തീരുമാനിക്കാം...💁
Range പല വീഡിയോയും കണ്ടതിൽ തീരുമാനം ആയിട്ടുണ്ട്
Less than 100 😀
ഗുഡ് വ്ലോഗേർ
ഐശ്വര്യ നല്ല അവതരണം 👌🏻
👍
4:07 yendhuvaade 😂😂😂😂😂
വില കേട്ടപ്പോൾ തന്നെ ഉണ്ടായിരുന്ന ഇമ്പ്രെഷൻ പോയി 🥲....എന്നാലും നഷ്ടം അല്ല 🙂..
തലൈവ റേഞ്ച് ടെസ്റ്റ് മുഗ്യം ☺️☺️
sure bro 👍
4 മാസം ആയി ഉപയോഗിക്കുന്നു. Range 95+ കിട്ടുന്നുണ്ട്. Traffic കുറവാണെങ്കിൽ 110+ കിട്ടും. Maximum 114 കിട്ടീട്ടുണ്ട്.
@@anandkrishna660 60km/h ഓടിച്ചാൽ range എത്ര കിട്ടും
@@destinationguides9562 60 eco mode ൽ കിട്ടില്ല. 50 വരെ പോകൂ.
Ride mode ൽ 65 വരെ പോകും. അതിൽ ഏകദേശം 85 kms ഒക്കെ കിട്ടും.
@@shyamvishnot extra battery വേറെ വാങ്ങാൻ ഉള്ള option ഉണ്ടോ ബ്രോ?
Adipoli
wheels koodi accessory akarnille
30 ഓ 40 ഓ രൂപക്ക് ഒരു സെക്കന്റ് ഹാന്റ് വണ്ടി വാങ്ങുക ബാക്കി പണം ബാങ്കിൽ ഡെപ്പോസിറ്റ് ഇടുക പലിശയും കിട്ടും പെട്രോളും അടിക്കാം
12:13 ചേട്ടൻ അൾ കൊള്ളാലോ... കണ്ട് പിടിച്ചു കള്ളൻ.
🤣🤣
എക്സിക്യൂട്ടീവ് നല്ല പോലെ പഠിച്ചിട്ടാ വന്നേക്കുന്നേ പക്ഷെ വെള്ളം ഒഴിച്ചത് 😂 ഇതാണ് നിങ്ങളെ ഞാൻ ഫോള്ളോ ചെയ്തത്
😊
ഈ സ്ക്രീൻ ഒക്കെ എത്രനാൾ പ്രവർത്തിക്കും മഴയൊക്കെ നനഞ്ഞു കഴിഞ്ഞാൽ പിന്നെ ഒന്നും നോക്കേണ്ട😂😂
swing arm motor വരുമ്പോൾ ഒറ്റ stretch 100km പോകുക ആണേൽ ola പോലെ തീ പിടിക്കുമോ എന്ന് പറയൂ...അങ്ങനെ എന്തേലും പ്രശ്നം വരില്ലെന്ന് ഉറപ്പ് ??
Pwoli vandi❤❤
പല ഇലക്ട്രിക് വണ്ടികൾക്കും ബാറ്ററി വാറണ്ടി 3 വർഷമെന്ന് പറയുന്നുണ്ട്. വാറണ്ടി പിരിയഡിൽ ബാറ്ററി മാറ്റിയാൽ മാറ്റുന്ന ബാറ്ററിക്കും 3 വർഷം വാറണ്ടി കിട്ടുമോ
😂😂😂... Best question
Battery warrenty ellam depresiation കഴിഞു 😢😢😢kittumo30%എങ്കിലും പറയു വാങ്ങിയവർ terms
@@myvoice3844 സ്കൂട്ടറിൻ്റെ വിലയുടെ കൂടുതൽ ഭാഗവും ബാറ്ററിക്ക് അല്ലെ. അതാ ചോദിച്ചത്
No never
@@UpdateYou ttiytfiri4fj0
Gud review
❤️👍
കള്ള് കച്ചവടക്കാർക്ക് പറ്റും 😂😂😂ഫ്രണ്ടിൽ എലിക്ക് കൂടുവെക്കാൻ അടിപൊളി 😂😂
😅😅😅😅😅😅😅
Hi ,
This vehicle motor type is PMSM (NO HUB DRIVEN )!
SO PLEASE CUSTOMIZE THE VIDEO !
Thanks
Yes I have told them it’s Side mounted motor.. But don’t know why they have still said hub motor
ബജാജ് ചേതക്കിൻ്റെ മോട്ടോർ പോലെയാണോ വിഡയും?അതൊ Tvട iQube പോലെയൊ?
chetak പോലെ side mounted motor ആണ്
Side cover തുറന്നപ്പോ Batman പോലെ ആയി
Ithin license veno
yes bro
Ingane true reviews aanu njangalkkaaavasyam.
❤️💗🥰
Avarage same for battery pack ola and vida but range why so less. vida Around 100km. Ola is getting 150.😔
100 is true range and 150 is idc range
Mazhakkalath boot spacil vellam irangunnundennu oru customer paranju. Pinne touch screen porennum paranju
വെള്ളം ഇറങ്ങുന്നുണ്ട്. നമ്മൾ വീട്ടിൽ സാധാരണ കഴുകുന്ന പോലെ കഴുകിയാൽ പോലും വെള്ളം കയറും.
സീറ്റിന്റെ കാര്യത്തിൽ തീരുമാനം ആയി മഴഎത്തും മുൻമ്പെ ഷെഡ്ഡിൽ എത്തണം
Yes. വണ്ടി വീട്ടിൽ കഴുകിയാൽ പോലും വെള്ളം കയറുന്നുണ്ട്.
ആഹ്ഹ gap ഇൽ പാമ്പ് കേറി ഇരിക്കുമോ 🤔🤔
മഴപെയ്താൽ ടച്ച് സ്ക്രീനിന്റെ കാര്യത്തിൽ ഒരു തീരുമാനമായി
സൂപ്പർ സൂപ്പർ
❤️👍
Normal people sound keepitup bro..
Great innovation by hero...nalla different vehicle❤
Hero Ather ല് share ഉണ്ട് same tech use cheyyune
@@rishadar practical usage aanu udeshiche..
Seat inte idayiloode vellam kayarumo