പൂച്ചയേയും നായയെയും വളർത്തൽ ഒരു വിശദീകരണം | Sirajul Islam Balussery

แชร์
ฝัง
  • เผยแพร่เมื่อ 27 มี.ค. 2021
  • വൈജ്ഞാനികമായ വീഡിയോകൾക്കായ് ചാനൽ SUBSCRIBE ചെയ്ത്
    Bell ഐക്കൺ🛎 Enable ചെയ്യുക
    #Dog #Cat #Breeding
    സിറാജുൽ ഇസ്ലാം ബാലുശ്ശേരിയുടെ ആഴ്ച്ചയിൽ നടക്കുന്ന വിശ്വാസ-ആചാര- അനുഷ്ഠാന-കർമ്മ രംഗങ്ങളിലും സാമൂഹിക- സാംസ്ക്കാരിക- സാമ്പത്തിക- കുടുംബ രംഗങ്ങളിലുമായി വ്യത്യസ്ത വിശയങ്ങളിലെ ക്ലാസുകളുടെ വിവരങ്ങൾ
    _________________________________________
    #ജുമുഅ_ഖുതുബ #Juma_Khutba
    #ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
    #ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
    #ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
    #കുടുംബ_ക്ലാസുകൾ #Family_In_Islam
    #സമകാലികം
    _________
    #Islamic_Tips
    #Dawa_Corner
    _________
    #ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
    #മരണം_മരണാന്തരം #Maranam_Maranaantharam
    ________________________________________________
    #Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ website സന്ദർശിക്കുക
    www.wahathulelm.com/

ความคิดเห็น • 304

  • @TechDoctorMalayalam
    @TechDoctorMalayalam 3 ปีที่แล้ว +39

    ഇന്ന് പലരും പൂച്ചയെയും നായയെയും status ഇടാനും ഭംഗി കണ്ടിട്ടും SHow off നും വേണ്ടിയാണ് വളർത്തുന്നത്
    പൂച്ചകളോട് ഇഷ്ട്ടമുള്ളവർ സ്വന്തം പരിസരത്തെ പൂച്ചയെ വളർത്തട്ടെ
    അതിന് ഭക്ഷണം കൊടുത്ത് ഇണക്കാം
    എന്റെ വീട്ടിലിതുപോലെ ഒരു പൂച്ച ണ്ടായിരുന്നു. വലിമ്മയുടെ റൂമില് വന്ന് കിടക്കും കാഷ്ടിക്കാനും മൂത്രക്കാനും പുറത്തേക് പോകും

  • @althafmedia6060
    @althafmedia6060 3 ปีที่แล้ว +22

    പൂച്ച ഞങ്ങൾ ടെ വീട്ടിൽ എല്ലാവർക്കും വളരെ ഇഷ്ടമാണ്

  • @campinglifekerala
    @campinglifekerala ปีที่แล้ว +3

    ഉസ്താദ് പറഞ്ഞത് ഞാൻ കേട്ടു പല ഉസ്താതു മാരും പല സംസാരങ്ങൾ ആണ് ആകെ കൺഫ്യുശൻ ആണ്

  • @pythonsk1026
    @pythonsk1026 ปีที่แล้ว +11

    പൂച്ചയെ വളർത്തൽ ഒരിക്കലും തെറ്റല്ല "അബൂ ഹുറൈറ (റ ) " പേരിനർത്ഥം തന്നെ പൂച്ചയുടെ പിതാവ് ♥️911 ലേറെ പൂച്ചക്കളെ വളർത്തി ♥️

    • @rinsa9878
      @rinsa9878 ปีที่แล้ว +2

      തെറ്റ് എന്ന് paranjillalli

    • @umairkuttiady41
      @umairkuttiady41 ปีที่แล้ว

      ആരാണ് തെറ്റാണെന്നു പറഞ്ഞത് ?

  • @kamarunissamp7632
    @kamarunissamp7632 3 ปีที่แล้ว +7

    അൽഹംദുലില്ലാഹ് വളരെ വിലപ്പെട്ട അറിവുകൾ ജസകല്ലാഹു ഖൈർ

  • @AnilKumar-be9jy
    @AnilKumar-be9jy 3 ปีที่แล้ว +3

    Alhamdulillah .e അറി വ്‌ വളരേ ഉപകാര പ്രദമായി

  • @hasimfayizp.n.7279
    @hasimfayizp.n.7279 3 ปีที่แล้ว +4

    جزاك الله خير
    بارك الله لك

  • @niyanoufal8458
    @niyanoufal8458 3 ปีที่แล้ว +27

    Enikk innale oru poochaye kitti kakka kothikkondirikkuyayirunnu njn athine kondu vannu nokkunnund murivund🥰

  • @munavvarfairooz5166
    @munavvarfairooz5166 3 ปีที่แล้ว +5

    جزاك الله خيرا

  • @ABBASPARAMBADAN
    @ABBASPARAMBADAN 3 ปีที่แล้ว +4

    جزاكم الله خيرا

  • @Qwertyui7000
    @Qwertyui7000 3 ปีที่แล้ว +7

    Best way of teaching.. baarakallah feekum

  • @sathsab9931
    @sathsab9931 3 ปีที่แล้ว +7

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്.. അല്ലാഹുഅക്ബർ...

  • @hafinada979
    @hafinada979 3 ปีที่แล้ว +3

    بارك الله فيك
    جزاك الله خيز

  • @nazeersainudeen4972
    @nazeersainudeen4972 ปีที่แล้ว

    നല്ല അവതരണം നന്നായി അൽഹംദുലിലാഹ്

  • @user-fk9ix1uf7c
    @user-fk9ix1uf7c 2 ปีที่แล้ว +4

    شكرا جزاكم الله خير بارك الله فيك الصحه والعافيه الله يرحم والديك السلام عليكم ورحمه الله وبركاته

  • @abugcivic2
    @abugcivic2 3 ปีที่แล้ว +1

    മാഷാ അല്ലാഹ്, നല്ല വിശദീകരണം നൽകി.jsakkallah ഖൈർ

  • @zayyu3754
    @zayyu3754 3 ปีที่แล้ว +2

    Jazakkallahu khairan

  • @subairudheenkp5877
    @subairudheenkp5877 3 ปีที่แล้ว +4

    മാഷാ അല്ലാഹ് 👍👍👌

  • @gafoorvenusvenus9137
    @gafoorvenusvenus9137 3 ปีที่แล้ว +7

    Alhamdulillah വളരെ വിലപ്പെട്ട അറിവ്

  • @muhammedanazt.a4353
    @muhammedanazt.a4353 หลายเดือนก่อน

    بارك الله فيك
    جزاكلله خير

  • @habeebmuhammed4734
    @habeebmuhammed4734 3 ปีที่แล้ว +5

    Masha Allah

  • @muhammedrameespv2989
    @muhammedrameespv2989 3 ปีที่แล้ว +2

    ما شاء الله Super

  • @sinusadiksinu9124
    @sinusadiksinu9124 3 ปีที่แล้ว +4

    Masha allahh

  • @muhammadthameemsunshine6469
    @muhammadthameemsunshine6469 3 ปีที่แล้ว +7

    Masha Allha 😍😍

  • @umarkm5240
    @umarkm5240 3 ปีที่แล้ว +3

    MASHALLAH

  • @davoodakmavval8321
    @davoodakmavval8321 2 ปีที่แล้ว +1

    മാഷാഅല്ലാഹ് 👍🏻

  • @ahammedfaseelk6115
    @ahammedfaseelk6115 3 ปีที่แล้ว +2

    Jazakallah Kairran

  • @fathahvlogs8629
    @fathahvlogs8629 3 ปีที่แล้ว +5

    Mashaallah ❤️❤️❤️

  • @fathimahamza7143
    @fathimahamza7143 3 ปีที่แล้ว +2

    MaashaAllah

  • @suhairmarutha3686
    @suhairmarutha3686 2 ปีที่แล้ว +5

    Jazakallah ❤️👍💯🤲

  • @abdulkhaderfakruddin6944
    @abdulkhaderfakruddin6944 ปีที่แล้ว

    This is very good news for believers

  • @ambikagopan5909
    @ambikagopan5909 2 ปีที่แล้ว +4

    എന്നെ ആരെങ്കിലും ഒന്നു സഹായിക്കുമോ🙏 . എന്റെ 7 പൂച്ചകളെ ആരെൻകിലും ഏറ്റെടുക്കുമോ. മകളുടെ വിവാഹം ആണ്. വീട് വിൽക്കണം. വാടക വീട്ടിൽ പോകണം..അതു കൊണ്ട് എൻറെ മക്കളെ ഏറ്റെടുത്ത് സഹായിക്കണം,😭😭😭😭😭😭🙏🙏🙏🙏🙏🙏🙏

  • @azimmuhammad7063
    @azimmuhammad7063 2 ปีที่แล้ว

    Jazakallah khair

  • @thansiehsubhan.m424
    @thansiehsubhan.m424 3 ปีที่แล้ว +5

    ❤️❤️

  • @shazonline5485
    @shazonline5485 3 ปีที่แล้ว +2

    Wa Alaikum Salam, Wa Rahmathullah....

  • @shahirt1956
    @shahirt1956 3 ปีที่แล้ว +4

    Bank kodkkumbol naya oori idunnath enth kondan onn parayamo?????

  • @shafamedia3538
    @shafamedia3538 3 ปีที่แล้ว +4

    😍😍😍

  • @hinusworld8015
    @hinusworld8015 3 ปีที่แล้ว +1

    👍

  • @olam5291
    @olam5291 3 ปีที่แล้ว +2

    👍👍👍

  • @sulfiker2114
    @sulfiker2114 2 ปีที่แล้ว +2

    Alhamdhulillah

  • @Safna-rh5hf
    @Safna-rh5hf ปีที่แล้ว

    Assalamualaikum usthade nagal vadakayk thamasikan pokunna veetil Patti und pakshe nagal vere portion ann thamasikunnath .ownerk ariyam nagalk haram anenn ..ath kond nagalude portion avar ayich vidukayo thodukayooo cheyyunnilaaa ... owner aan valarthunnath nagal valarthunnila.appo thamasikunnath kond kuyappam illaaloo usthade. Ethrayum vegam reply tharumoo.....athyavishyamayitt arinirikendath kondaan..kettittittund valarthan paadillan pakshe fd kodukamm aduth pokaano nagalude baagath varunathe illlee

  • @ismailkhajahussain8200
    @ismailkhajahussain8200 ปีที่แล้ว

    😊😊

  • @jenus-world
    @jenus-world 3 ปีที่แล้ว +25

    അസുഖം വന്ന പൂച്ചയെ ഉപേക്ഷിക്കണം എന്ന് പറഞ്ഞതിനോട് യോജിപ്പില്ല. അസുഖമുള്ള പൂച്ചയെ മൃഗാശുപത്രിയിൽ കൊണ്ടുപോയി ചികിത്സിച്ച് അസുഖം മാറ്റി തിരിച്ചു കൊണ്ടുവരികയാണ് മനുഷ്യത്വം ഉള്ളവർ ചെയ്യുക..

    • @muhammedvaseem8570
      @muhammedvaseem8570 3 ปีที่แล้ว +5

      Pakarcha വ്യാധി namkk pakarumo എന്ന ഭയം ഉണ്ടായാല്‍ അതിനോട് idapayakaruth എന്നാണ്‌ ഉദ്ദേശിച്ച് എന്ന് തോന്നുന്നു. പറഞ്ഞപ്പോള്‍ vyaktamakattathayirikkam

    • @thesoccers2231
      @thesoccers2231 3 ปีที่แล้ว +2

      Usthaad entu paranjaalum njammal ath viswasikkum enna manobhaavam thettaan. Adeham ee parayunna kaaryangal quranilo authentic hadith ilo ullathano enn adheham thanne sthitheekarikkanm. Beruthe youtube il Vann Jaba Jaba enn paranj islaamine vittu caashundakkunath nallathalla. Njammak proof venam.mandatharangalalla

    • @jenus-world
      @jenus-world 3 ปีที่แล้ว +1

      @@muhammedvaseem8570 പകർച്ചവ്യാധി വന്നാലും അതിന് മരുന്നുണ്ട്. മാത്രമല്ല വീട്ടിൽ വളർത്തുന്ന മൃഗങ്ങൾക്ക് പകർച്ചവ്യാധി പിടിപെടാറുമില്ല

    • @thesoccers2231
      @thesoccers2231 3 ปีที่แล้ว

      @@jenus-world domestic animals can contract disease.. there are lots of diseases which can be transmitted to humans also from animals. I just wanted data to support what he preached.Even a simple cat sratch can make us ill. If you wanna know details Google or ask a medico.. Keep learning.Jazakha Allah

    • @jenus-world
      @jenus-world 3 ปีที่แล้ว +3

      @@thesoccers2231 മനുഷ്യർക്ക് അസുഖം വന്നാൽ ആരും വഴിയിൽ ഉപേക്ഷിക്കാറില്ല. മാത്രമല്ല മൃഗങ്ങൾക്ക് പകർച്ചവ്യാധിയാണ് എന്നറിയുന്നതിന് മുൻപ് ഒരസുഖത്തേയും നമ്മൾ മുൻകൂട്ടി വിലയിരുത്തുന്നത് ശരിയല്ല. ഇനി അഥവാ പകർച്ചവ്യാധി ആണെങ്കിൽ ത്തന്നെ അതിനെ വല്ല സ്ഥലത്തും കൊണ്ടുപോയി ഉപേക്ഷിക്കുന്നത് ശരിയാണോ? പകർച്ചവ്യാധി മറ്റുള്ള ജന്തുക്കളിലേക്കും അതുവഴി മനുഷ്യരിലേക്കും പടരാൻ ഇതിടയാക്കില്ലേ? അത് കൊണ്ട് ഉപേക്ഷിച്ചു കളയുക എന്നതിനോട് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല

  • @aadiljouriathumuhammedanee849
    @aadiljouriathumuhammedanee849 3 ปีที่แล้ว +3

    Poochaye panam koduth medikal velakki erikkiyirikkunnu ippo enik oru persian cat venamenkill njn enth cheyyum. Athine panam thanne kodukkanam
    Free aayit tharunavar indankil. Reply tharuka

    • @behuman4575
      @behuman4575 2 ปีที่แล้ว

      പേർഷൻ തന്നെ വേണം അല്ലെ

    • @aadilja1387
      @aadilja1387 2 ปีที่แล้ว

      @@behuman4575 yea tharumo

  • @irshadkp9549
    @irshadkp9549 2 ปีที่แล้ว +1

    Nalla avatharanam

  • @aslamt.a2196
    @aslamt.a2196 ปีที่แล้ว

    cat thala itta vellam kudikkaamo?. pls reply.

  • @saleemsaleem.m2371
    @saleemsaleem.m2371 2 ปีที่แล้ว +1

    ♥️♥️♥️♥️♥️♥️♥️♥️

  • @abdulnasar2662
    @abdulnasar2662 3 ปีที่แล้ว +6

    Alankara chedikale kurichulla video cheyyumo usthad

  • @zainudeenedappilly7561
    @zainudeenedappilly7561 2 ปีที่แล้ว +4

    ഖുർആനിൽ അല്ലാഹു പറയുന്നു
    നായയെ വേട്ടക്കായി train ചെയ്‌തു
    ഉപയോഗിക്കാം അതു പിടിച്ചു കൊണ്ട്
    വരുന്നതിനെ ജീവാണില്ലാത്തതാണെങ്കിലും ഭക്ഷിക്കാം. നായക്ക് training കൊടുക്കണമെങ്കിൽ അതുമായി
    അടുത്തു ഇടപഴകണം അങ്ങിനെ വളർത്തുമ്പോൾ എന്തു ഖിറാത്.

  • @mehrunisara2947
    @mehrunisara2947 ปีที่แล้ว

    അസ്സലാമുഅലൈക്കും
    പൂച്ചെടികൾ, അലങ്കാരചെടികൾ കാശ് കൊടുത്ത് വാങ്ങൽ ധൂർത്തിൽ പെടുമോ?

  • @alarab5279
    @alarab5279 3 ปีที่แล้ว +9

    *നമ്മുക്ക് അല്ലാഹു തന്ന സമ്പത്ത് നീ എന്തിന് വേണ്ടി ഉപയോഗപ്പെടുത്തി എന്ന് അല്ലാഹു മരണ ശേഷം ചോദിക്കും. അത് കൊണ്ട് മുസ്ലീമേ .. പണം ആവശ്യത്തിന് മാത്രം ഉപയോഗിക്കുക ധൂർത്ത് അരുത്*

  • @haniyaparveenkt2976
    @haniyaparveenkt2976 3 ปีที่แล้ว

    Parrot vallarthan patumo

  • @afnasafnas2502
    @afnasafnas2502 3 ปีที่แล้ว

    Naariyath swalathine kurich ulla abhiprayam eanthan usthade pease replay

    • @aquamarinestone5279
      @aquamarinestone5279 3 ปีที่แล้ว +3

      അതിൽ ശിർക്കിന്റെ വചനങ്ങൾ ഉണ്ട്‌

  • @hamzareshin2424
    @hamzareshin2424 2 ปีที่แล้ว

    Mmmm

  • @safnamv53
    @safnamv53 2 ปีที่แล้ว

    Pooochayude romam najasaano?

  • @muhammedsallih7089
    @muhammedsallih7089 3 ปีที่แล้ว +2

    ❤️❤️❤️

  • @muhammedbadusha6465
    @muhammedbadusha6465 3 ปีที่แล้ว +1

    Swargam narakm vicharenekk sheshemellae pinnae enginae ariyaam streeude karym

    • @mashaalmuhammad3123
      @mashaalmuhammad3123 3 ปีที่แล้ว +1

      Marana shesham barzakh enna lokham ind vicharanak munb

  • @muhammadabdul3014
    @muhammadabdul3014 2 ปีที่แล้ว +1

    Poochayude koyingu pokunna romam nejas alle

  • @mujeebmusthafa2513
    @mujeebmusthafa2513 3 ปีที่แล้ว +6

    Juma khuthuba video vanilalo.☹️

    • @aslahabdurahman6421
      @aslahabdurahman6421 3 ปีที่แล้ว +1

      ചില തിരക്കുകളിൽ പെട്ടതാണ് എന്ന് ഇതിൽ upload ചെയ്യുന്ന വ്യക്തി പറഞ്ഞു.

  • @shuhaibsaif2376
    @shuhaibsaif2376 3 ปีที่แล้ว

    Kashkodukkaadhevangamo

  • @AzharAli-yt1eb
    @AzharAli-yt1eb 3 ปีที่แล้ว +1

    Sadarana nammude malayali panditharil ninnum thaangale veritt nirthunnath thangal oru karyam veruthe paranju vidukayalla athinte hadeesum athinte sanadhum authenticityum , ulamakkalude abipryavum ulpede parayunnu, athaanu vendathum. . Valare valare nalla vishadheekaranam. Allahu kanakkillathe ningalk prathifalam tharatte.

  • @Raziyakhalid
    @Raziyakhalid 3 ปีที่แล้ว

    Love birdsne koottilitte valarthukayum vilikkukayum cheyyunnunde Ath paadundo

  • @suharakwt4072
    @suharakwt4072 2 ปีที่แล้ว

    നമ്മുടെ വീട്ടിലെ വളർത്തു പൂച്ചയും 4കുട്ടികളും മരിച്ചു വീട്ടിൽ ഇടക്കിടക്ക് എല്ലാവരും അസുഖ ബാധിതരാകുന്നു എന്താണിങ്ങനെ ഉസ്താദ് ഒന്നു വിശദീകരിക്കാമോ ഉസ്താദ്

  • @anzariafzal6106
    @anzariafzal6106 2 ปีที่แล้ว

    Pooha veettil prasavihal enthinkilum sambivikumo

    • @Asif.434
      @Asif.434 5 หลายเดือนก่อน

      Endhuva😢

  • @salimpp1529
    @salimpp1529 3 ปีที่แล้ว

    Appol puchaye valarthi vilkaan paadile parshiyan cat vilknallo

  • @kamarunissamp7632
    @kamarunissamp7632 3 ปีที่แล้ว +1

    ലൗ ബർഡ്സിനെ വളർത്തുന്നതിനെ കുറിച് പറഞ്ഞു തരുമോ

  • @hennazcreation8901
    @hennazcreation8901 2 ปีที่แล้ว

    കരാഹതു നെ കുറിച് ഒരു video ചെയ്യാമോ .

  • @sulaimank.k5475
    @sulaimank.k5475 3 ปีที่แล้ว

    പരിശീലനം ചൈതനായായെ വില കൊടുത്തു വാങ്ങിയാൽ അത് പിന്നീട് വേണ്ട തോന്നിയാൽ പണത്തിന്ന് വിൽക്കാൻ പറ്റുമോ

  • @shefeekekka1588
    @shefeekekka1588 3 ปีที่แล้ว +5

    നായയെ വീടിനു പുറത്ത് ഒരു സുരക്ഷ കിട്ടാൻ വളർത്തമോ? പൂർണമായും നമ്മളോട് ഇടപെടാതെ പറമ്പിൽ

    • @abdurahimanmp5903
      @abdurahimanmp5903 ปีที่แล้ว

      ഭയാനകമായ ശിക്ഷ കിട്ടും ❤

    • @nasiabdu
      @nasiabdu ปีที่แล้ว

      *അൽ മാഇദഃ 5 : 4*
      Verse
      يَسۡئَلُونَكَ مَاذَآ أُحِلَّ لَهُمۡۖ قُلۡ أُحِلَّ لَكُمُ ٱلطَّيِّبَٰتُۙ وَمَا عَلَّمۡتُم مِّنَ ٱلۡجَوَارِحِ مُكَلِّبِينَ تُعَلِّمُونَهُنَّ مِمَّا عَلَّمَكُمُ ٱللَّهُۖ فَكُلُواْ مِمَّآ أَمۡسَكۡنَ عَلَيۡكُمۡ وَٱذۡكُرُواْ ٱسۡمَ ٱللَّهِ عَلَيۡهِۖ وَٱتَّقُواْ ٱللَّهَۚ إِنَّ ٱللَّهَ سَرِيعُ ٱلۡحِسَابِ
      VerseTranslation
      (അമാനി തഫ്സീർ):
      തങ്ങള്‍ക്ക്‌ അനുവദിക്കപ്പെട്ടിട്ടുള്ളത്‌ എന്തൊക്കെയാണെന്ന്‌ അവര്‍ നിന്നോട്‌ ചോദിക്കും. പറയുക: നല്ല വസ്തുക്കളെല്ലാം നിങ്ങള്‍ക്ക്‌ അനുവദിക്കപ്പെട്ടിരിക്കുന്നു. അല്ലാഹു നിങ്ങള്‍ക്ക്‌ നല്‍കിയ വിദ്യ ഉപയോഗിച്ച്‌ നായാട്ട്‌ പരിശീലിപ്പിക്കാറുള്ള രീതിയില്‍ നിങ്ങള്‍ പഠിപ്പിച്ചെടുത്ത ഏതെങ്കിലും വേട്ടമൃഗം നിങ്ങള്‍ക്ക്‌ വേണ്ടി പിടിച്ച്‌ കൊണ്ടുവന്നതില്‍ നിന്ന്‌ നിങ്ങള്‍ തിന്നുകൊള്ളുക. ആ ഉരുവിന്‍റെ മേല്‍ നിങ്ങള്‍ അല്ലാഹുവിന്‍റെ നാമം ഉച്ചരിക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു അതിവേഗം കണക്ക്‌ നോക്കുന്നവനാകുന്നു.

    • @ufcboxing3405
      @ufcboxing3405 10 หลายเดือนก่อน

      ​@@abdurahimanmp5903ate araa paranjath

  • @rabisahi7426
    @rabisahi7426 3 ปีที่แล้ว

    Thavalaye(frog) kollaan paadundo

  • @aadiljouriathumuhammedanee849
    @aadiljouriathumuhammedanee849 3 ปีที่แล้ว +1

    @22:09

  • @saleemsaleem.m2371
    @saleemsaleem.m2371 2 ปีที่แล้ว

    Ente poocha abdhu eannu Peru ettu atthukutty eannu vilikum ennale marana pettu sahikkan pattunnilla 😰😰😰😰😰😰😰😰😰

  • @muhammadthameemsunshine6469
    @muhammadthameemsunshine6469 3 ปีที่แล้ว +4

    അസ്സലാമു അലൈകും

  • @rafiudheenrafu7892
    @rafiudheenrafu7892 2 ปีที่แล้ว

    Vulluh edukkunnath pole anno kudikunnath kudikunnath pole anno vulluh edukkunnath...entha ustthathe ith

  • @7736385759
    @7736385759 3 ปีที่แล้ว

    Hadithil ninn direct aayi law undaaakkan iyaal Mujthahid aano?

    • @askaraskar7556
      @askaraskar7556 3 ปีที่แล้ว

      വീഡിയോ കണ്ടാൽ മനസിലാകും നേരിട്ടാണോ തർത്തീബ് ആയിട്ടാണോ എന്ന്

  • @babitha9215
    @babitha9215 3 ปีที่แล้ว +1

    Nayaye valarthathe veedinde parisarath varunna nayayk bhakshanam kodukkunnathil virodhamundo

    • @user-ec5zs4xs8s
      @user-ec5zs4xs8s 3 ปีที่แล้ว

      ക്ലാസ് മുഴുവൻ കേൾക്ക്

  • @ullattilaboobacker5941
    @ullattilaboobacker5941 3 ปีที่แล้ว +3

    പക്ഷേ ഇപ്പാൾ പൂചയെ വളർത്തുന്നവർ
    പൂച്ച കടിക്കുകയോ മാന്തുകയോ െ യ്താൽ ഇഞ്ചക്ഷൻ എടുക്കണമെന്ന്
    അപകടമാണ് എന്നാണ് പറയുന്നത്
    അതു കോണ്ട് പൂച്ചയേ വളർത്താൻ എല്ലാവർക്കും ഭയമാണ്

    • @pythonsk1026
      @pythonsk1026 ปีที่แล้ว

      അത് doctor maarude business
      17 kollamaay njan valartgunnu, ini vannittum enikk adhishayam illa

  • @sakeerhussain3627
    @sakeerhussain3627 3 ปีที่แล้ว +11

    വീടു കുറ്റി ഇടൽ kannii മൂല നോക്കൽ ഇതിന പറ്റി ഒരു video ഇടാമോ usthathe

    • @niyanoufal8458
      @niyanoufal8458 3 ปีที่แล้ว

      എനിക്കും വേണം inshaallah

    • @niyanoufal8458
      @niyanoufal8458 3 ปีที่แล้ว

      എനിക്കും വേണം inshaallah

    • @arrayyan8283
      @arrayyan8283 3 ปีที่แล้ว +1

      th-cam.com/video/MbvuASuCwT0/w-d-xo.html

    • @niyanoufal8458
      @niyanoufal8458 3 ปีที่แล้ว

      @@noornaaz100 sathyam👍

    • @aquamarinestone5279
      @aquamarinestone5279 3 ปีที่แล้ว

      ഇതൊക്കെ അൻഡവിശ്വാസമാണ്‌

  • @sanujam2684
    @sanujam2684 3 ปีที่แล้ว +1

    അൽഹംദുലില്ലാഹ് ഒരുപാട് ഉപകാരം ഉള്ള ക്ലാസ് ബിസ്സിനെസ്സ് ചെയ്യാമോ ജീവിതത്തിന്റെ ഭാഗമായി

    • @aburaslan211
      @aburaslan211 3 ปีที่แล้ว

      ഹലാലായ ബിസ്നസ് ചെയ്യാം....

    • @newphone6925
      @newphone6925 7 หลายเดือนก่อน

      പാടില്ല

  • @amalshansachu2132
    @amalshansachu2132 2 ปีที่แล้ว

    Ok80

  • @nasiabdu
    @nasiabdu ปีที่แล้ว

    *അൽ മാഇദഃ 5 : 4*
    Verse
    يَسۡئَلُونَكَ مَاذَآ أُحِلَّ لَهُمۡۖ قُلۡ أُحِلَّ لَكُمُ ٱلطَّيِّبَٰتُۙ وَمَا عَلَّمۡتُم مِّنَ ٱلۡجَوَارِحِ مُكَلِّبِينَ تُعَلِّمُونَهُنَّ مِمَّا عَلَّمَكُمُ ٱللَّهُۖ فَكُلُواْ مِمَّآ أَمۡسَكۡنَ عَلَيۡكُمۡ وَٱذۡكُرُواْ ٱسۡمَ ٱللَّهِ عَلَيۡهِۖ وَٱتَّقُواْ ٱللَّهَۚ إِنَّ ٱللَّهَ سَرِيعُ ٱلۡحِسَابِ
    VerseTranslation
    (അമാനി തഫ്സീർ):
    തങ്ങള്‍ക്ക്‌ അനുവദിക്കപ്പെട്ടിട്ടുള്ളത്‌ എന്തൊക്കെയാണെന്ന്‌ അവര്‍ നിന്നോട്‌ ചോദിക്കും. പറയുക: നല്ല വസ്തുക്കളെല്ലാം നിങ്ങള്‍ക്ക്‌ അനുവദിക്കപ്പെട്ടിരിക്കുന്നു. അല്ലാഹു നിങ്ങള്‍ക്ക്‌ നല്‍കിയ വിദ്യ ഉപയോഗിച്ച്‌ നായാട്ട്‌ പരിശീലിപ്പിക്കാറുള്ള രീതിയില്‍ നിങ്ങള്‍ പഠിപ്പിച്ചെടുത്ത ഏതെങ്കിലും വേട്ടമൃഗം നിങ്ങള്‍ക്ക്‌ വേണ്ടി പിടിച്ച്‌ കൊണ്ടുവന്നതില്‍ നിന്ന്‌ നിങ്ങള്‍ തിന്നുകൊള്ളുക. ആ ഉരുവിന്‍റെ മേല്‍ നിങ്ങള്‍ അല്ലാഹുവിന്‍റെ നാമം ഉച്ചരിക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു അതിവേഗം കണക്ക്‌ നോക്കുന്നവനാകുന്നു.

  • @najeebchungam7863
    @najeebchungam7863 3 ปีที่แล้ว +8

    ഉസ്താതേ അവതരണം വളരെ ഉപകാരപ്പെട്ടു. പക്ഷേ എനിക്ക് ഒരു കാര്യം ചോദിക്കാനുള്ളത് പൂച്ച തലയിട്ട പാത്രം കഴുകണ്ട എന്നും പൂച്ച കുടിച്ച ബാക്കി വെള്ളം അതുപോലെ ഭക്ഷണം ഉഭരോഗിക്കാമെന്നുമുള്ള വിശദീകരണം ഹദീസിൻ്റെ അടിസ്ഥാനത്തിൽ വളരേ ശരിയാണ്. എന്നാൽ പൂച്ചതലയിട്ട പാത്രം ഒരു പ്രാവശ്യം കഴുകണെ മെന്ന അബൂദാവൂദ് (റ) H- 72 & തിർമിദി (റ) H- 91 എന്ന സഹീഹായ ഹദീസുകളേ കുറിച്ച് ഉസ്ത്താത് ഒന്നും വിവരിച്ചില്ല. മറന്നതാണ് എന്നാണ് എനിക്ക് തോന്നുന്നത് അതിനേക്കുറിച്ച് ഒരു വിവരണം പ്രദീക്ഷിക്കുന്നു.

    • @abdulkader1455
      @abdulkader1455 ปีที่แล้ว

      നജീബ്.... ഈ വിഷയത്തിൽ മന:സംതൃപ്തി അവശ്യമെന്ന് തോന്നിയാൽ കഴുകാം എന്നുമാത്രം കഴുകാതിരുന്നാൽ നജ്ജീസ് അല്ല എന്നർത്ഥം.

  • @akbarshanazar8801
    @akbarshanazar8801 3 ปีที่แล้ว

    Kuthira 🐎 kuzappam indo ?

    • @user-ec5zs4xs8s
      @user-ec5zs4xs8s 3 ปีที่แล้ว

      ക്ലാസ് മുഴുവൻ കേൾക്ക്

  • @shameerashameera7711
    @shameerashameera7711 2 ปีที่แล้ว

    പൂച്ചയുള്ള വീട്ടിൽ മലക്കുകൾ വരുമോ?

  • @hafilmuhyidheenkaithakkad6885
    @hafilmuhyidheenkaithakkad6885 2 ปีที่แล้ว

    തല മറക്കൽ സുന്നത്ത് ആണോ

  • @hamdhalatheef3286
    @hamdhalatheef3286 3 ปีที่แล้ว +2

    What about birds...?!

    • @user-ec5zs4xs8s
      @user-ec5zs4xs8s 3 ปีที่แล้ว +1

      ക്ലാസ് മുഴുവൻ കേൾക്ക്

  • @vinodkumarsivankutty9697
    @vinodkumarsivankutty9697 3 ปีที่แล้ว

    അലങ്കാര മത്സ്യങ്ങൾ / പക്ഷികൾ ഇവയുടെ വാങ്ങൽ/വിൽക്കൽ നടത്താമോ?
    വളർത്താമോ?

  • @totalflooring4922
    @totalflooring4922 ปีที่แล้ว

    എനിക്ക് കാണാൻ അയക് ഉള്ള (ഹിമലയൻ പഞ്ച് ഫേസ് അടിപൊളി qulitty ഉള്ളത്) പൂച്ചയെ ആരും വെറുതെ തരുന്നില്ല എനിക്കു അത് വേണം ഉസ്താത് ആരുടെ എങ്കിലും കയ്യില് നിന്നും വാങ്ങിതരാമോ
    ഇത്തിരി സെൻസ് ഉപയോഗിച്ച് കാര്യം പറയൂ
    (Fancy breed കൾ pinne എന്താ ചെയ്യാ എന്ന് കൂടി പറയൂ)

  • @user-dv9pm1iw5h
    @user-dv9pm1iw5h 2 ปีที่แล้ว

    ഇപ്പൊ കേട്ട അറിവാണ് കൊഴിഞ്ഞു വീണ രോമം നജസാണെന്ന്, ശെരിയാണോ??
    അതിനെ പറ്റി അറിയാൻ ആഗ്രഹം ഉണ്ട്.....

  • @sulfikarali6931
    @sulfikarali6931 2 ปีที่แล้ว

    പൂച്ചയുടെ രോമം കൊഴിഞ്ഞാൽ അത് നജസാണോ

  • @alhafizsiddiquealkashifimf1779
    @alhafizsiddiquealkashifimf1779 3 ปีที่แล้ว +1

    അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു ഉസ്താദ് ദീനിൽ പ്രാവിനെ വളർത്തുന്നതും വിൽക്കാനും വാങ്ങാനും അനുവദനീയമാണോ അത് പോലെ മറ്റ് വളർത്തു ജീവികളുടെ വിഷയത്തിൽ എന്താണ് നിയമം ഇതിനെ പറ്റി ഒരു വീഡിയോ ഇട്ടാൽ വലിയ ഉപകാരമായിരിക്കും

    • @totalflooring4922
      @totalflooring4922 ปีที่แล้ว

      ഫാൻസി പ്രാവ് ഫാൻസി പൂച്ചയും തമ്മിൽ ഉള്ള വ്യത്യാസം കൂടി പറയാൻ പറയണം

  • @sabeenashiyas8197
    @sabeenashiyas8197 2 ปีที่แล้ว +2

    പൂച്ചയുടെ രോമം നജസാണോ പൂച്ചരോമം നിസ്കാരക്കുപ്പായത്തിൽ ഇരുന്നാൽ നിസ്ക്കാരം ശെരിയാവുകയില്ല എന്ന് കേൾക്കുന്നുണ്ടല്ലോ അത് ശെരിയാണോ

    • @ashifves1212
      @ashifves1212 2 ปีที่แล้ว

      അങ്ങനെ വേറെ വീഡിയോകളിൽ കണ്ടിട്ടുണ്ട്

    • @user-dv9pm1iw5h
      @user-dv9pm1iw5h 2 ปีที่แล้ว

      അതിനെ പറ്റി അറിയാൻ ആഗ്രഹം ഉണ്ട്.....
      ഇപ്പൊ കേട്ട അറിവാണ് കൊഴിഞ്ഞു വീണ രോമം നജസാണെന്ന്, ശെരിയാണോ??

    • @gooda2660
      @gooda2660 ปีที่แล้ว

      അതിന്റെ കാഷ്ടം, മൂത്രം ആണ് നജസ്.

  • @muhammedkutty6836
    @muhammedkutty6836 2 ปีที่แล้ว +5

    പക്ഷികളെയും കൂട്ടിലിട്ട് ആവയുടെ സ്വാതന്ത്ര്യ ത്തെ തടയലാണ് വിൽക്കുന്നതും തെറ്റാവില്ലേ

  • @krmkv
    @krmkv ปีที่แล้ว +1

    അബു ഹുറൈറ(റ) യുടെ പേരിൻറെ ചരിത്രം പറഞ്ഞപ്പോൾ, മനസ്സിലാക്കാൻ വേണ്ടി അബു ഹുറൈറ എന്ന പേരിന്റെ അർഥം കൂടെ പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു.

    • @qazi-muhriz
      @qazi-muhriz ปีที่แล้ว

      പൂച്ച കുട്ടിയുടെ പിതാവ്

  • @daniericjohnjohn935
    @daniericjohnjohn935 2 ปีที่แล้ว

    6th century speech 😀

  • @Safna-rh5hf
    @Safna-rh5hf ปีที่แล้ว

    Thodukayooo .aduthekk varukayoo cheyyunnilaaa ..vere veed kittimilla aalla mrigagalum snehamulkathann ..pakshe sahacharyam kond ...aduthekoo sparshikukayoo .onnum cheyyunilaa

  • @gamer-uw1pm
    @gamer-uw1pm 2 ปีที่แล้ว +1

    Mm

  • @Jiju6king
    @Jiju6king 2 ปีที่แล้ว

    Naayine snehich vitil valarthanam nanni ulla jeevi naayi mathram aanu athine thalli kalayaruth snehich varthi kaavalanu nirthan nokkanam allathe oru velakrane pole kaavalin aayi mathram naayine vaagaruth

  • @alawalymakkah3535
    @alawalymakkah3535 3 ปีที่แล้ว +4

    ഉസ്താദ് ഇപ്പോള്‍ പൂച്ച നാഴ ഒക്കെ വളര്‍ത്തല്‍ ട്രെന്ടാ അതും വിലകൂടിയ
    അല്ലാതെ നാട്ടിലെ പൂച്ച നാഴ അതിനെ അടിച്ചു ഓടിക്കും വിലകൊടുത് വാങ്ങിയതിനെ
    സംരക്ഷിക്കും എല്ലാ കെയറും നല്‍കി

  • @basidabdul363
    @basidabdul363 3 ปีที่แล้ว +3

    Vasvas maran vedio chyoo

    • @ABBASPARAMBADAN
      @ABBASPARAMBADAN 3 ปีที่แล้ว

      اللهم يا مقلب القلوب ثبت قلبي على دينك....

    • @mohammedshihab6533
      @mohammedshihab6533 3 ปีที่แล้ว

      Vasvas maaran video alla kanendath doctore kaananam..
      Obsessive compulsive disorder ennanu medically parayunnath

    • @dishadheem3863
      @dishadheem3863 9 หลายเดือนก่อน

      EndhU KARIATHILan vasvas