മാ ശാ അല്ലാഹ്, ബാറക്കല്ലാഹ് , തബാറക്കല്ലാഹ് എന്ത് ? എന്തിന് ? എപ്പോൾ ? ഒരു വിശദ പഠനം | Sirajul Islam

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2021
  • സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ Official Whatsapp group link ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തി WE എന്ന് Message ചെയ്യുക -Wa.me/+971567464739
    #MaShaAllah #Barakkalah #Thabarakallah
    ആഴ്ച്ചയിൽ നടക്കുന്ന വിശ്വാസ-ആചാര- അനുഷ്ഠാന-കർമ്മ രംഗങ്ങളിലും സാമൂഹിക- സാംസ്ക്കാരിക- സാമ്പത്തിക- കുടുംബ രംഗങ്ങളിലുമായി വ്യത്യസ്ത വിശയങ്ങളിലെ ക്ലാസുകളുടെ വിവരങ്ങൾ
    _________________________________________
    #Islamic #Speech #Malayalam
    #Malayalam #Islamic #Speech
    #Islamic #Videos
    #ജുമുഅ_ഖുതുബ #Juma_Khutba
    #ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
    #ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
    #ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
    #കുടുംബ_ക്ലാസുകൾ #Family_In_Islam
    #സമകാലികം
    _________
    #Islamic_Tips
    #Dawa_Corner
    _________
    #ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
    #മരണം_മരണാന്തരം #Maranam_Maranaantharam
    ________________________________________________
    #Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ website സന്ദർശിക്കുക
    www.wahathulelm.com/

ความคิดเห็น • 213

  • @nandana_army_177
    @nandana_army_177 2 ปีที่แล้ว +19

    Njn ഒരു ഹിന്ദു ആണ് ഉസ്താദ് ന്റെ വാക്കുകൾ അവസാനം വരെ കേട്ടിരുന്നു....🤲

    • @SirajulIslamBalussery
      @SirajulIslamBalussery  2 ปีที่แล้ว +2

      അമുസ്‌ലിം സഹോദരങ്ങളോട് സ്നേഹപൂർവ്വം | th-cam.com/video/r74VTc2shas/w-d-xo.html | Sirajul Islam Balussery

    • @sajjadsaheer8385
      @sajjadsaheer8385 2 ปีที่แล้ว

      Nandoonu daivathil ninnulla sanmargam kittumarakatte ,,

    • @seena7807
      @seena7807 6 หลายเดือนก่อน

      🤲🏻

  • @ayanaydin5549
    @ayanaydin5549 2 ปีที่แล้ว +52

    ഇത്രയും പ്രസക്തമായ വിഷയം തെരഞ്ഞടുത്ത് അതേ കുറിച്ച് നമുക്ക്ഉള്ള എല്ലാ doubts clear ചെയ്ത ഉസ്താദിന് അള്ളാഹു നൻമ ചെയ്യട്ടെ

    • @SaidAli-iv8px
      @SaidAli-iv8px 2 ปีที่แล้ว +2

      ആമീൻ യാറബ്ബൽ ആലമീൻ

    • @malabarimuslim9738
      @malabarimuslim9738 2 ปีที่แล้ว +3

      നല്ലത് മനസിലാക്കി അത് പഠിക്കാനും പ്രാവർത്തികമാക്കാനും അല്ലാഹു നാം ഏവരെയും അനുഗ്രഹിക്കുമാറാകട്ടെ

    • @safiyaibrahim2731
      @safiyaibrahim2731 2 ปีที่แล้ว +1

      Ameen yarabal alameen

    • @fathimalesna4429
      @fathimalesna4429 2 ปีที่แล้ว

      ആമീൻ

    • @sahiyamajid3161
      @sahiyamajid3161 2 ปีที่แล้ว

      Aameen

  • @shuhaibaabdulla9990
    @shuhaibaabdulla9990 2 ปีที่แล้ว +33

    അൽഹംദുലില്ലാഹ് മുഴുവൻ കേട്ടിരുന്നു പോയി അതിൽ ലയിച്ചു പോയി എന്നുവേണം പറയാൻ

  • @noushiakhsar9602
    @noushiakhsar9602 2 ปีที่แล้ว +25

    കാരുണ്യവാനായ നാഥാ നീ ഞങ്ങളെ നേരായ മാർഗത്തിൽ നായികേണമേ

  • @kmabdulmajeedkothuvil1433
    @kmabdulmajeedkothuvil1433 2 ปีที่แล้ว +20

    സർവ്വശക്തനായ അല്ലാഹുവേ
    ഞങ്ങളോട കരുണ ചെയ്യേണമേ (ആമീന് )

  • @eypstories8789
    @eypstories8789 2 ปีที่แล้ว +4

    അൽഹംദുലില്ല വലിയൊരു സംശയമാണ് ഉസ്താത് ഞങ്ങളിനിന്നു നീക്കിത്തന്നത് .അല്ലാഹവിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു .

  • @rishurishu5374
    @rishurishu5374 2 ปีที่แล้ว +15

    alhamdhulila👌
    first quran recite cheythath sherikum layipikuna pole und mashaAllah

  • @muhammadrafi9328
    @muhammadrafi9328 2 ปีที่แล้ว +22

    നിങ്ങളെ അല്ലാഹു ഇഹലോകത്തും പരലോകത്തും നന്മ നൽകി അനുഗ്രഹിക്കട്ടെ ❤️

    • @ayisharaheem4709
      @ayisharaheem4709 2 ปีที่แล้ว +2

      Aameen

    • @malabarimuslim9738
      @malabarimuslim9738 2 ปีที่แล้ว +2

      കൂടുതൽപഠിക്കാനും പ്രാവർത്തികമാക്കാനും അല്ലാഹു ത്വഫീഖ് നൽകട്ടെ

    • @RonaldoMessi307
      @RonaldoMessi307 2 ปีที่แล้ว +1

      Aameen 🤲

    • @seenumunu
      @seenumunu 2 ปีที่แล้ว +1

      امين يارب العالمين

  • @sathsab9931
    @sathsab9931 2 ปีที่แล้ว +11

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...

    • @basheera2369
      @basheera2369 2 ปีที่แล้ว +3

      Masha allha barakallha

  • @kunhalavicp9372
    @kunhalavicp9372 2 ปีที่แล้ว +7

    അസ്സലാമു അലൈക്കും ....
    ഉസ്താദിന്റെ എല്ലാ ദർസുകളും കേൾക്കുകയും
    അൽഹംദുലില്ലാഹ്
    ജീവിതത്തിൽ പകർത്തുകയും ചെയ്യുന്നു ഞാനും കുടുംബവും .
    അർഹമായ പ്രതിഫലം താങ്കൾക്കും കുടുംബത്തിനും സർവശക്തൻ ദുനിയാവിലും ആഹിറത്തിലും നൽകുമാറാകട്ടെ ......ആമീൻ .....
    ഈ ദർസിന്റെ ടൈറ്റിൽ ഖിറാത്ത് നിർവഹിച്ച
    ഷെയ്‌ഖിന്റെ പേര് അറിഞ്ഞാൽ മുഴുവൻ കേൾക്കാൻ സാധിക്കുമായിരുന്നു .
    അസ്സലാമു അലൈക്കും

  • @abdullapk2755
    @abdullapk2755 2 ปีที่แล้ว +9

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ....ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ ....

  • @abduabdulrub8930
    @abduabdulrub8930 2 ปีที่แล้ว +3

    😍 ഏറ്റവും നല്ലതായിട്ടുള്ള വിശദീകരണം . അല്ഹമ്ദുലില്ല ഈ വിശദീകരണത്തിൽ ഞാൻ സന്തോഷവാനാകുന്നു

  • @muthaman3724
    @muthaman3724 2 ปีที่แล้ว +14

    Barakallahu feekum 👍💐🖐

  • @nassbinnaseer9926
    @nassbinnaseer9926 2 ปีที่แล้ว +2

    Alhamdhulillah... Valare nalloru ariv aan paranju thannath.. Usthad paranju tharunna karyangalum select cheyunna topics um epoyum relatable aan njngalude jeevithathil... Barakkallah, masha allah 😍

  • @nazilakv7487
    @nazilakv7487 2 ปีที่แล้ว +5

    Masha allah... barakallahu feekum👍🏻

  • @fatimajaleel1411
    @fatimajaleel1411 2 ปีที่แล้ว +4

    Excellent speech sir learnt very carefully through each example very important class thank u sir

  • @shajiptpm3399
    @shajiptpm3399 2 ปีที่แล้ว +3

    Very good knowledge and specification,Barakallah.

  • @sainabazainudheen9773
    @sainabazainudheen9773 2 ปีที่แล้ว +1

    അൽഹംദുലില്ലാഹ് നല്ല അറിവ് കിട്ടി.... ബറകല്ലാഹ് ഫീക്കാ

  • @yousufml7001
    @yousufml7001 2 ปีที่แล้ว +2

    الحمد للًاه رب العالمين. جزاك الله خير يا استاد

  • @Shafeeqmelattur-
    @Shafeeqmelattur- 2 ปีที่แล้ว +4

    Usthathine valare ishtamaanu ,bakathu nalgatte

  • @aminaali6859
    @aminaali6859 2 ปีที่แล้ว +4

    بارك الله فيكم

  • @afnaajmal767
    @afnaajmal767 2 ปีที่แล้ว +1

    Barakallah, ma sha ALLAH la kuwwatha illa billah

  • @mohamedyousuf2758
    @mohamedyousuf2758 2 ปีที่แล้ว +2

    الحمد لله
    بارك الله ،جزاك الله خير

  • @nabeesathbeevi6680
    @nabeesathbeevi6680 ปีที่แล้ว +1

    ഇത്രയും പറഞ്ഞു തന്നതിന് വളരെ നന്ദി

  • @myworld9366
    @myworld9366 2 ปีที่แล้ว +2

    اسلام عليكم ورحمة الله وبركاته ..جزاك الله خيرا usthade prarthanayil ulpeduthane

  • @rasilulu4295
    @rasilulu4295 2 ปีที่แล้ว

    Sheriyaya arivu thanathinu. Thanks 👍

  • @ayanaydin5549
    @ayanaydin5549 2 ปีที่แล้ว

    Valare nalla topic 👍👍👍

  • @binthimuhammad3943
    @binthimuhammad3943 2 ปีที่แล้ว

    Alhamdulillah.
    മുമ്പ് അറിഞ്ഞത്...സ്വന്തം നന്‍മകളില്‍ *മാഷാ അല്ലാഹ്* എന്നും... മറ്റുള്ളവരിലെ നന്മയില്‍ *അല്ലാഹുമ്മ ബാരിക്ക് അലൈഹി* .. എന്നും ചൊല്ലാന്‍ ആയിരുന്നു

    • @malabarimuslim9738
      @malabarimuslim9738 2 ปีที่แล้ว

      ഇതുപോലെയുള്ള നല്ല കാര്യങ്ങൾ മനസിലാക്കാൻ അത് പ്രാവർത്തികമാക്കാനും അല്ലാഹു അനുഗ്രഹിക്കട്ടെ

  • @muzammilmusammil9467
    @muzammilmusammil9467 2 ปีที่แล้ว +12

    Waiting arellam

  • @mariyamafreeda7283
    @mariyamafreeda7283 2 ปีที่แล้ว +3

    Masha allah❤️❤️❤️

  • @ROSNATALKS
    @ROSNATALKS 2 ปีที่แล้ว +4

    جزاك الله خيرا

  • @raziyalatheef4074
    @raziyalatheef4074 2 ปีที่แล้ว +4

    അൽഹംദുലില്ലാഹ്.നല്ല അറിവ് പകർന്നുതന്നു. അൽഹംദുലില്ലാഹ്.

    • @rahmaRahma-nh1be
      @rahmaRahma-nh1be 2 ปีที่แล้ว

      അ ൽ ഹം ദു ലി ല്ലാ ന ല്ലഅ റി വ് അ ൽ ഹം ദു ലി ല്ലാ

  • @rajeenabindseethy66
    @rajeenabindseethy66 8 หลายเดือนก่อน

    ماشاء الله_അളളാഹു
    Udheshichath
    تبارك الله_ എല്ലാ അനുഗ്രഹങ്ങളു൦, അളളാഹു വിൽ നി൬ാകു൬ു
    بارك الله_അളളാഹു അനുഗ്രഹങ്ങൾ വർദ്ധിപ്പിച്ചു തര െ ട്ട
    Kanner thattathirikkan_barakallah.
    നന്ദി േകടി െ൯റ ചിന്ത ഇല്ലാതിരിക്കാ൯_ ماشاء الله
    എ൬് പറയുക.
    നമുക്ക് കിട്ടിയ അനുഗ്രഹങ്ങളിലു൦, മറ്റു ള്ള വ൪ ക്ക് വേണ്ടി യു൦, പറയാ൦.
    ماشاء الله لا قوة الا با لله. ❤

  • @sheheedahasharaf1918
    @sheheedahasharaf1918 2 ปีที่แล้ว +2

    Jazakallah khair.waalikumussalam waalikumussalam warahmathullahi wabarakathuhu

  • @areda8509
    @areda8509 2 ปีที่แล้ว +3

    بارك الله فيك

  • @badushakyousef3217
    @badushakyousef3217 2 ปีที่แล้ว +21

    Masha Allah.. 💐correct samsaram athukondu orupadu peru ishttapedunnu. Loanine kurichu oru speech pls

  • @jummusworld1151
    @jummusworld1151 2 ปีที่แล้ว

    Alhamdulillah ...nalla ariv....

  • @raqeebrafic4535
    @raqeebrafic4535 2 ปีที่แล้ว +1

    Barakallahu feek

  • @akkumadhur
    @akkumadhur 2 ปีที่แล้ว +1

    Usthad valare ksheenidhanaya pole. Allengil usthadhinte shareeram melinjath pole thonippovunnu. 😢😢Sangadam thonunnu usthadhe. Njan Ningale valare bahumanikkugayum snehikkugayum cheyyunnu

  • @fathimathmuamina
    @fathimathmuamina 2 ปีที่แล้ว +1

    Barakallah. Alhamdulillah

  • @saidalimt845
    @saidalimt845 2 ปีที่แล้ว +4

    അസ്സലാമു അലൈക്കും സൗദി കളോട് നിനക്കെത്ര മക്കളുണ്ടെന്ന് ചോദിച്ചാൽ കൂടുതൽ മക്കൾ ഉണ്ടെങ്കിൽ അപ്പോൾ അവർ പറയാൻ പറയൂ ഖുൽ മാഷാ അള്ളാ അതുപോലെ നമ്മൾ കടയിൽ എന്തെങ്കിലും സാധനങ്ങൾ വിറ്റാൽ അത് വാങ്ങിയ ശേഷം ചില സൗദികൾ പറയും ബാറക്കല്ലാഹു ആമീൻ എന്ന് പറയാനും പറയും

  • @salihasalah2230
    @salihasalah2230 2 ปีที่แล้ว

    Jazakkallahu khayr

  • @musthafaputhiyaveetilputhi4510
    @musthafaputhiyaveetilputhi4510 2 ปีที่แล้ว +7

    100%👍👌👌👌👌👌ശരിയാണ്‌

    • @kaneezrahman5682
      @kaneezrahman5682 2 ปีที่แล้ว

      nhangal oru couple ne kandaal, MaashaÀllah enn parayuvaan paadundo ille.

  • @hakimvk5040
    @hakimvk5040 2 ปีที่แล้ว

    Jazakkallahu khair

  • @thahaabdulrazak5749
    @thahaabdulrazak5749 2 ปีที่แล้ว +1

    Thabarakallahufeekum

  • @RafathOfficial
    @RafathOfficial 2 ปีที่แล้ว +3

    Barakkallah 🤲

  • @safnamol3426
    @safnamol3426 2 ปีที่แล้ว +2

    بارك الله

  • @shabnafasal8387
    @shabnafasal8387 2 ปีที่แล้ว +2

    Good subject 👍

  • @husnazainab1
    @husnazainab1 2 ปีที่แล้ว

    Jazakhallah khair

  • @fahirufas3633
    @fahirufas3633 2 ปีที่แล้ว

    Mashaa allhaa... Laa koovatha elaa bilhaaa...

  • @Jumailiyajafar
    @Jumailiyajafar 2 ปีที่แล้ว

    Jazakkallah khair

  • @basheerckbasheer6239
    @basheerckbasheer6239 2 ปีที่แล้ว

    Masha Allah 🌹🌹🌹🌹🌹

  • @Shafeeqmelattur-
    @Shafeeqmelattur- 2 ปีที่แล้ว +6

    Great speech, nammude pandithanmaarkku dheergayasum arogyavum rabbu nalgatte aameen, dheergakalam ummathine nayikkan rabbu thaufeek nalgatte , ithu nalla class aanu

    • @malabarimuslim9738
      @malabarimuslim9738 2 ปีที่แล้ว

      അല്ലാഹുവിന്റെ മാർഗത്തിൽ നല്ലത് പഠിക്കുവാനും മനസിലാക്കുവാനും അല്ലാഹു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ

  • @subaidamoidutty9107
    @subaidamoidutty9107 2 ปีที่แล้ว +1

    Alhamdulillah .Baarakallah

  • @mustafam4032
    @mustafam4032 2 ปีที่แล้ว

    Jizakallah khair

  • @anjithasudhan8444
    @anjithasudhan8444 9 หลายเดือนก่อน

    Hindhu aaya njn palapozhum ith parayarund. But meaning wise ippozhan detail aay ariyunnath😍. Nice vedio

  • @afnaajmal767
    @afnaajmal767 2 ปีที่แล้ว

    Usthade sathyam parayumbol pala prashanavumundaakum athine okke marikadakuvaan ALLAHu ningalk thoufeeq nalkadde. Anik vendi ALLAHuvinode onn prarthikane ante jeevithathil ALLAHuvine ariyenda vidham ariyaaanulla thoufeeqin vedi.

  • @thanhadiya7012
    @thanhadiya7012 2 ปีที่แล้ว

    Barakallaah..👌👌👍👍🤲

  • @RBB_Media
    @RBB_Media 2 ปีที่แล้ว

    Jazakallahu Khairan

  • @shareefas8992
    @shareefas8992 2 ปีที่แล้ว +1

    AL HAMDULILLAH 👍👍

  • @dreamleaguedls8358
    @dreamleaguedls8358 2 ปีที่แล้ว

    Masha Allah

  • @nasriya_firozfiroz7980
    @nasriya_firozfiroz7980 2 ปีที่แล้ว

    Shukran🧡

  • @habibnisha7097
    @habibnisha7097 2 ปีที่แล้ว +1

    MashaAllah

  • @shamsnk8435
    @shamsnk8435 2 ปีที่แล้ว

    Barakallah

  • @raeefmontmv4532
    @raeefmontmv4532 2 ปีที่แล้ว

    Masha allaaa 🤲🏼

  • @jahubarjahu7217
    @jahubarjahu7217 2 ปีที่แล้ว

    Masha allah

  • @dreamleaguedls8358
    @dreamleaguedls8358 2 ปีที่แล้ว

    Nalla class

  • @layiktp1471
    @layiktp1471 2 ปีที่แล้ว +1

    അൽഹംദുലില്ലാഹ്

  • @rzs2675
    @rzs2675 2 ปีที่แล้ว +2

    Ya allah...

  • @ayisharaheem4709
    @ayisharaheem4709 2 ปีที่แล้ว +1

    Aameen

  • @muhammedrisvan140
    @muhammedrisvan140 2 ปีที่แล้ว +1

    Ustadinu deergayisu kittate

  • @FAR178
    @FAR178 2 ปีที่แล้ว +1

    Alhamdulillah

  • @aamirvava1890
    @aamirvava1890 2 ปีที่แล้ว

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @ayshuworld280
    @ayshuworld280 2 ปีที่แล้ว +2

    ഞാൻ ഇത്രയും കാലം മാഷാഅല്ലാഹ്‌ എന്ന വാക്കിന്റെ അർത്ഥം തെറ്റായിട്ടായിരുന്നു മനസ്സിലാക്കിയിരുന്നത്... ശുക്കുറൻ

  • @subaidasu1939
    @subaidasu1939 2 ปีที่แล้ว

    Alhamdhulilla Barkalla

  • @ani4762
    @ani4762 2 ปีที่แล้ว +1

    Nalla arivu
    Saqfikal ingane onnum parayarilla

  • @shihabshiya4000
    @shihabshiya4000 2 ปีที่แล้ว

    Mashallah

  • @bushrampm
    @bushrampm 2 ปีที่แล้ว +7

    Assalamu a'likum varahmathullahi vabarakathuhu, ഒരു സംശയം ഉണ്ടായി, ഉസ്താദ് ക്ലിയർ ആക്കി തരും എന്ന് പ്രതീക്ഷിക്കുന്നു. അപ്പോൾ നമ്മൾ പഠിപ്പിക്കുന്ന കുട്ടികൾ എല്ലാകാര്യവും പറഞ്ഞത് പോലെ പഠിച്ചു ചൊല്ലിത്തരുമ്പോൾ masha allah, barakallahu ഫീക എന്നിങ്ങനെ ഒക്കെ ഞാൻ പറയാറുണ്ട്. അത് തെറ്റാകുമോ 🤔

    • @doctortobe5126
      @doctortobe5126 2 ปีที่แล้ว +1

      Say Ma sha allah ✅️ masha allah❌️

    • @bushrampm
      @bushrampm 2 ปีที่แล้ว

      Ok

  • @ismailkunju4837
    @ismailkunju4837 2 ปีที่แล้ว

    Allahu akbar.

  • @nahakhany4756
    @nahakhany4756 2 ปีที่แล้ว

    അൽഹംദുലില്ല

  • @sajirasaji
    @sajirasaji 2 ปีที่แล้ว +1

    Nice

  • @adilaanees6923
    @adilaanees6923 2 ปีที่แล้ว +2

    അസ്സലാമുഅലൈക്കും

  • @rahinarasheed8075
    @rahinarasheed8075 2 ปีที่แล้ว +1

    Useful video.ini thayamem ennathinea kurichu oru class edukumo. Yathrayil ayirikumbol okkea ariyilla enthu cheyyum ennulleth..

  • @ayshuworld280
    @ayshuworld280 2 ปีที่แล้ว

    ആമീൻ

  • @alitharayilperingottupulam2228
    @alitharayilperingottupulam2228 2 ปีที่แล้ว +2

    തുടക്കത്തിൽ ഉള്ള ഖുർആൻ പാരായണം മുഴുവൻ കിട്ടാനുള്ള ലിങ്ക് ഇടാമോ

  • @assainarparakkalparakkal1020
    @assainarparakkalparakkal1020 2 ปีที่แล้ว +6

    മാശാ അല്ലാഹ് എന്നാൽ അല്ലാഹു എന്താണോ? ഉദ്ദേശിച്ചത് അത് എന്നല്ലാ അല്ലെങ്കിൽ അതു മാത്രമല്ല, അർഥം. നന്മ കുറിക്കലും അത്ഭുതം കൂറലും ഉണ്ടതിൽ . عبارة استحسان وتعجب. എന്നാണ് പണ്ഢിതൻമാർ പറഞ്ഞിട്ടുള്ളത്.(معجم المعاني الجامع)
    അതായത് അല്ലാഹുവിന്റെ അപാരമായ അനുഗ്രഹങ്ങൾ കാണുമ്പോൾ അതിശയം കൂറി " അല്ലാഹു ഉദ്ദേശിച്ചത് എത്ര നല്ലതായിരിക്കുന്നു " എന്ന് പറയാണ് അതിന്റെ ആശയം.

    • @rasilulu4295
      @rasilulu4295 2 ปีที่แล้ว

      Edhaham oru pandidhananu 👍👍

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 2 ปีที่แล้ว

    Al hamdhu lillah

  • @harispp8843
    @harispp8843 2 ปีที่แล้ว

    👌👌

  • @khankaruvanpoyil2882
    @khankaruvanpoyil2882 2 ปีที่แล้ว +5

    അസ്സലാമു അലൈക്കും
    സിറാജുൽ ഇസ്ലാം മുജാഹിദ് ബാലുശേരിയും ബ്രതെഴ്സ് ആണോ ..അതോ ..??

  • @haleemasaadiya6801
    @haleemasaadiya6801 2 ปีที่แล้ว

    Barakkallah

  • @seena7807
    @seena7807 6 หลายเดือนก่อน

    😍🤲🏻

  • @gafoornajil5541
    @gafoornajil5541 2 ปีที่แล้ว

    Aameeeeen

  • @dreamworld1153
    @dreamworld1153 2 ปีที่แล้ว

    ALHAMDULILLAH

  • @mahaboobn9346
    @mahaboobn9346 2 ปีที่แล้ว

    Ammeen ammeen

  • @abdullahtk5805
    @abdullahtk5805 2 ปีที่แล้ว

    الحمد لله

  • @afnaajmal767
    @afnaajmal767 2 ปีที่แล้ว

    Aaameen

  • @unaisanilambur7740
    @unaisanilambur7740 2 ปีที่แล้ว +2

    പുതിയ വീട് വെക്കുമ്പോൾ ഈ ബോഡ് , ബാനറുകൾ വെക്കാറുണ്ട് ഇത് ശരിയാണോ മറുപടി പ്രതീക്ഷിക്കുന്നു

  • @nafsich5065
    @nafsich5065 2 ปีที่แล้ว

    👍👍👍

  • @rhseji7395
    @rhseji7395 2 ปีที่แล้ว +1

    Car edukumbo ulla islamic loan anuvadiniyam ano? Oru class aduthayit thanne agrahikunnu...

  • @muhammadkunnoth3040
    @muhammadkunnoth3040 2 ปีที่แล้ว

    ❤️❤️❤️❤️