മറവിയുടെ സുജൂദ് ഒരു വിശദപഠനം | Maraviyude Sujood | Sirajul Islam Balussery

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024

ความคิดเห็น • 322

  • @SirajulIslamBalussery
    @SirajulIslamBalussery  2 ปีที่แล้ว +13

    00:00 ആരംഭം
    03:01 1) എന്താണ് മറവിയുടെ സുജൂദ്
    04:09 2) മറവിയുടെ സുജൂദിൻ്റെ രണ്ട് സ്ഥാനങ്ങൾ / സന്ദർഭങ്ങൾ
    05:04 3) വിധി
    06:50 4) മറവിയുടെ സുജൂദ് ചെയ്യേണ്ട മൂന്ന് കാരണങ്ങൾ
    08:21 5) റുക്നുകൾ , വാജിബുകൾ , സുന്നത്തുകൾ തമ്മിലുള്ള വ്യത്യാസം
    12:05 6) ഏതൊക്കെയാണ് റുക്നുകൾ , വാജിബുകൾ , സുന്നത്തുകൾ
    14:38 7) റുക്ന് മടക്കി ചെയ്യേണ്ട രണ്ട് രൂപങ്ങൾ
    18:58 8) എപ്പോഴാണ് സലാം വിട്ടിയതിന് ശേഷം മറവിയുടെ സുജൂദ് ചെയ്യേണ്ടത്
    23:00 9) എപ്പോഴാണ് സലാം വിട്ടുന്നതിന് മുൻപ് മറവിയുടെ സുജൂദ് ചെയ്യേണ്ടത്
    24:50 10) സംശയം ഉണ്ടായാൽ മറവിയുടെ സുജൂദ് ചെയ്യേണ്ട രണ്ട് അവസ്ഥകൾ
    29:57 11) മറവിയുടെ സുജൂദിൽ വല്ലതും പ്രത്യേകമായി ചൊല്ലേണ്ടത്തുണ്ടോ
    30:47 മഅ്മുമിങ്ങളുടെ മറവിയുടെ സുജൂദ്
    37:48 ചുരുക്കം

  • @latheefpurathoottayil7778
    @latheefpurathoottayil7778 3 ปีที่แล้ว +10

    സിറാജുൽ ഇസ്ലാം താങ്കളുടെ പ്രഭാഷണം ഒരു വിശ്വാസിക്ക് ഓരോ കാര്യങ്ങൾക്കും വെളിച്ചം തെളിയിച്ചു തരുന്നപ്രഭാഷണം
    അല്ലാഹു അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
    വിശ്വാസികളെ ദീനിന്റെ പാളയത്തിൽ നിന്നും നേരെകൊണ്ടുപോകാൻ ടോർച്ചു അടിച്ചു കാണിച്ചുകൊടുക്കുന്ന സിറാജുൽ ഇസ്ലാം നും കുടുംബത്തിനും നമ്മെ എല്ലാവരെയും സ്വർഗാ വശികളായി
    അത്യുന്നതനായ സൃറ്റവായ നാഥൻ സ്വീകരിക്കുമാറാകട്ടെ
    🇮🇳ഖ് 🥑💯💯☑️

  • @jitheshbabuap5743
    @jitheshbabuap5743 3 ปีที่แล้ว +66

    ശരിക്കും മനസിലാവുന്ന വിധത്തിലുള്ള അവതരണം, ജസാക്കള്ളാ ഹൈർ

  • @diyamirza4818
    @diyamirza4818 3 ปีที่แล้ว +26

    കേൾക്കാൻ ആഗ്രഹിച്ചത് ✌️
    മാഷാ അല്ലാഹ് 🌹

  • @shajahanmeeravurawther4794
    @shajahanmeeravurawther4794 3 ปีที่แล้ว +19

    വൈജ്ഞാനികവും ഉപകാരപ്രദവുമായ ക്ലാസ്സ്‌, അള്ളാഹു നല്ലപ്രതിഫലം നൽകുമാറാകട്ടെ, ആമീൻ

  • @sajas5367
    @sajas5367 3 ปีที่แล้ว +11

    അൽഹംദുലില്ലാഹ് .അറിയാൻ കാത്തിരുന്ന കാരൃം. വളരെ ഉപകാരപ്പെട്ട ക്ളാസ്. ഉസ്താദ് ഞങ്ങൾക്കു വേണ്ടി ദുആ ചെയ്യണേ...

  • @shahulhameed67
    @shahulhameed67 3 ปีที่แล้ว +24

    വളരെയധികം അറിവ് ലഭിച്ച പ്രഭാഷണം. അള്ളാഹു അങ്ങേക്ക് അർഹമായ പ്രതിഫലം ഇഹത്തിലും പരത്തിലും നൽകി അനുഗഹിക്കട്ടെ.
    جزاك الله خيرا

    • @hakimvk5040
      @hakimvk5040 3 ปีที่แล้ว +1

      Aameen

    • @MohammedAli-yh8jl
      @MohammedAli-yh8jl 3 ปีที่แล้ว +1

      വളരെ പൂർണമായും മനസ്സിൽ ആകുവാൻ കഴിഞ്ഞു, ജസാക്കല്ലാഹ് ഖൈർ 🌹

    • @shifanas177
      @shifanas177 3 ปีที่แล้ว

      Aameen

    • @saleemmambail6918
      @saleemmambail6918 ปีที่แล้ว

      Ameen

    • @Musthafa_Kadavath
      @Musthafa_Kadavath ปีที่แล้ว

      Allahumma Ameen 🤲🏻

  • @mamukoya3225
    @mamukoya3225 3 ปีที่แล้ว +47

    വളരെ ഉപകാരപ്പെട്ട ക്ലാസ്സ്‌ 👌 ജസാക്ക അള്ളാഹു ഖൈർ - അറിയാതെ വന്നു പോയ എല്ലാ തെറ്റ് കുറ്റങ്ങളും അല്ലാഹു പൊറുത്തു തരുമാറാകട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ

  • @666murshid
    @666murshid 3 ปีที่แล้ว +54

    അറിയാതെ വന്നു പോയ എല്ലാ തെറ്റ് കുറ്റങ്ങളും അല്ലാഹു പൊറുത്തു തരുമാറാകട്ടെ .....آمين يارب العالمين

  • @rasilulu4295
    @rasilulu4295 3 ปีที่แล้ว +8

    ഞാൻ അറിയാൻ ആഗ്രഹിച്ച കാര്യം അൽഹംദുലില്ലാഹ് 🤲🤲

  • @shameeralukkal7333
    @shameeralukkal7333 3 ปีที่แล้ว +11

    شكرا جزاك الله خير
    കൃത്യമായി മനസ്സിലാകുന്ന രൂപത്തിൽ അവതരിപ്പിച്ച താങ്കൾക്ക് അല്ലാഹു ദീർഘായുസ്സും ആഫിയത്ത് നൽകട്ടെ

  • @salahudeenayoobi6470
    @salahudeenayoobi6470 3 ปีที่แล้ว +17

    അല്ലാഹു ഇനിയും താങ്കളിലൂടെയും താങ്കളെപ്പോലുള്ളവരിലൂടിയും കൂടി അറിവുകൾ നമ്മിലേക്ക് എത്തിക്കാൻ തൗഫീഖ് നൽകട്ടെ

  • @noorjahansulaiman9349
    @noorjahansulaiman9349 2 ปีที่แล้ว +2

    വളരെ കാലം കൊണ്ട് ഉണ്ടായ സംശയം ആണ് clear ആക്കിയത് alhamdulillah khair

  • @ashidroxx8931
    @ashidroxx8931 3 ปีที่แล้ว +1

    ഒരു പാട് സംശയങ്ങൾ ഈ കാര്യത്തിൽ ഉണ്ടായിരുന്നു. അത് കൃത്യമായും വ്യക്തമായും മനസിലാക്കി തന്ന ഉസ്താദിന് ഒരു പാട് നന്ദി. റബ്ബ് അനുഗ്രഹിക്കട്ടെ.

  • @shasiya4834
    @shasiya4834 2 ปีที่แล้ว +2

    മാഷാഅല്ലാഹ്‌ നല്ല ക്ലാസ്സ്‌ ആയിരുന്നു
    ഉസ്താദ് നോമ്പുകളെ കുറിച്ചുള്ള ഒരു ക്ലാസ് തന്നാൽ അത് വളരെ ഉപകാരമായിരിക്കും
    ജിസാകല്ലാഹ് ഹൈർ

  • @shareefaa6997
    @shareefaa6997 3 ปีที่แล้ว +7

    Masha അല്ലാഹ് അൽ ഹംദുലില്ലാഹ്
    വളരെ വളരെ ഉപകാര പ്രദമായ അവതരണം അള്ളാഹു കാത്തു രക്ഷിക്കട്ടെ

  • @latheeflatheef3787
    @latheeflatheef3787 3 ปีที่แล้ว +4

    വളരെ നല്ല വിശദീകരണം നൽകിയ അങ്ങേക്ക് അള്ളാഹു സർവ്വഐശ്വര്യവും നൽകട്ടെ...... ആമീൻ

  • @Musthafa_Kadavath
    @Musthafa_Kadavath 3 ปีที่แล้ว +2

    ആദ്യത്തെ പ്രാവശ്യം ക്ലാസ് കണ്ടപ്പോൾ ഉള്ള സംശയങ്ങൾ ഒന്നു കൂടി വർദ്ധിച്ചു
    രണ്ടാമത്തെ പ്രാവശ്യം കണ്ടപ്പോഴാണ് സംശയങ്ങളെല്ലാം പൂർണ്ണമായും മാറിയത്.
    Jazakallah Ahsanal Jazaa 🤲🏼

  • @yousufml7001
    @yousufml7001 3 ปีที่แล้ว +12

    جزاك الله خير يا استاد. ഉസ്താദിന് കൂടുതൽ കാലം നമുക്കെല്ലാവർക്കും ദീനിക്കാര്യം പകർന്നു തരുവാൻ الله ആരോഗ്യത്തോടെയുള്ള ദീര്ഗായുസും ആഫിയത്തും നൽകണമേ !!!!امين

  • @musthafaputhiyaveetilputhi4510
    @musthafaputhiyaveetilputhi4510 3 ปีที่แล้ว +1

    നല്ലഅഅറിവ്‌പടിപ്പിച്ച്‌തരുന്ന്ഉസ്താദിന്ന്‌അള്ളാഹുദ്‌ർകാസുംആഷോഗ്യവുംഇമാനു
    വർധിച്‌തരട്ടേആമീൻ

  • @muhammedrishan1881
    @muhammedrishan1881 3 ปีที่แล้ว +16

    വളരെ ഉപകാരപ്പെട്ട ക്ലാസ്സ്‌ 👌 ജസാക്ക അള്ളാഹു ഖൈർ

  • @habeeburrahmanpvkau2746
    @habeeburrahmanpvkau2746 3 ปีที่แล้ว +5

    Jazakallah khair
    വളരെ നല്ല വിശദീകരണം
    ഇമാമിന് സംഭവിച്ച മറവി ഓര്മപ്പെടുത്തുന്നതിന്റെ നിയമങ്ങളും കൂടി മനസ്സിലാക്കിത്തന്നാൽ നന്നായിരുന്നു

    • @sidhikibrahim9248
      @sidhikibrahim9248 3 ปีที่แล้ว

      ക്ലാസ്സ് മുഴുവനായും കേട്ടാൽ മനസ്സിലാവും

  • @muhammedkunju8498
    @muhammedkunju8498 3 ปีที่แล้ว +7

    വളരെ നല്ല പ്രഭാഷണം.

  • @jafarjafarp3295
    @jafarjafarp3295 ปีที่แล้ว +1

    അൽഹംദുലില്ലാഹ് എല്ലാം വെക്തമായി മനസ്സിലാക്കി തന്നു

  • @noushadbabu1028
    @noushadbabu1028 3 ปีที่แล้ว +4

    Jazakallah khair. നല്ല ഉഭകരപേട്ട ക്ലാസ്

  • @shajahanshajiktr5992
    @shajahanshajiktr5992 3 ปีที่แล้ว +4

    അൽഹംദുലില്ലാഹ് വളരെ നല്ല അറിവ്

  • @shahul2002
    @shahul2002 3 ปีที่แล้ว +21

    Allahu അനുഗ്രഹിക്കട്ടെ

  • @FMuamina
    @FMuamina 3 ปีที่แล้ว

    വളരെ ഉപകാരപ്രദമായ ക്ലാസ് . എന്റെയും സംശയമായിരുന്നു
    ഇതെല്ലാം. ജസാക്കല്ലാഹ് ഹയർ

  • @hadhim7299
    @hadhim7299 23 วันที่ผ่านมา

    Very educational. Alhamdulillah. Hoping there's no mistake.
    May Allah grant you Jannah.
    Ameen.

  • @mubeenamusthafa487
    @mubeenamusthafa487 3 ปีที่แล้ว +2

    JazakAllah khair for this beneficial class. Alhamdulillah 🤲.

  • @abdhullapn1041
    @abdhullapn1041 3 ปีที่แล้ว +4

    Masha Allah.good message. jazakhallah khair aameen

  • @najumarasheed3773
    @najumarasheed3773 3 ปีที่แล้ว +3

    MashaAllha Allhamdhulilla jazakullhahihair Allhahairchayyattey InshaAllha

  • @mohammedbasheer855
    @mohammedbasheer855 3 ปีที่แล้ว +4

    അസ്സലാമുഅലൈക്കും എത്ര നല്ല ക്ലാസ് പഠിച്ചു നോക് പരലോക നഷ്ട പെടില്ല

    • @rasilulu4295
      @rasilulu4295 3 ปีที่แล้ว

      ആഗ്രഹിച്ച ക്ലാസ് 👍👍

  • @alikkodumudi3295
    @alikkodumudi3295 3 ปีที่แล้ว

    അൽഹംദുലില്ലാഹ് നല്ലക്ലസ് അല്ലാഹു അനുഗ്രഹിക്കട്ടെ

  • @hashimhashim964
    @hashimhashim964 3 ปีที่แล้ว +1

    Angeku aafiyathode ulla deerkhaayus nazeebaakatte....prayojana pradamaaya ilm...nalki kondirikunna angek..ilmil barakath...nazeebaakatte...aameen yaarabbal aalameen.

  • @raeesa23
    @raeesa23 3 ปีที่แล้ว +1

    orupaad samshayamulla vishayaamaayirunnu....jazakallah khair kaseera....😊

  • @hami...hameed6698
    @hami...hameed6698 3 ปีที่แล้ว +1

    അൽഹംദു : ലില്ലാ. അള്ളാഹുവിന്ന് സ്തുതി. ഒരു പാട് സംശയം മാറിക്കിട്ടി.

  • @nizareachu1292
    @nizareachu1292 3 ปีที่แล้ว +3

    Nice avatharanam usthathe

  • @rasheedparambat6913
    @rasheedparambat6913 3 ปีที่แล้ว +3

    جزاك الله خيرا 🤲

  • @sathsab9931
    @sathsab9931 3 ปีที่แล้ว +9

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...

  • @BalkeesRiyas-h3s
    @BalkeesRiyas-h3s 10 หลายเดือนก่อน

    e...class upakaarapettu....بارك الله فيك

  • @user-mk1im7yp2n
    @user-mk1im7yp2n 3 ปีที่แล้ว +4

    Nalla class👌🏻

  • @quranenglishmalayalamtrans2601
    @quranenglishmalayalamtrans2601 3 ปีที่แล้ว +5

    ബാറക്കല്ലാഹ് 🤲🏻

  • @muni3000
    @muni3000 3 ปีที่แล้ว +2

    جزاك الله خير .... الله يبارك فيك

  • @muhammedyusuf6536
    @muhammedyusuf6536 3 ปีที่แล้ว +1

    الحمد لله
    Valuable information.
    جزاكم الله خيرا

  • @hafsahafi86
    @hafsahafi86 3 ปีที่แล้ว +3

    جزاكم الله خيرا كثيرا

  • @shafipk8572
    @shafipk8572 3 ปีที่แล้ว +3

    Jazakumullahu haira

  • @shamiyas6349
    @shamiyas6349 11 หลายเดือนก่อน

    Jazak Allah khair such a detailed explanation.
    Very informative.

  • @ROSNATALKS
    @ROSNATALKS 3 ปีที่แล้ว +3

    جزاك الله خيرا

  • @fatimajaleel1411
    @fatimajaleel1411 3 ปีที่แล้ว +2

    Masha Allah we were waiting for this class because this is very important for all we accept more and more knowledge through your speech thank you sir

  • @rajilanbm4164
    @rajilanbm4164 3 ปีที่แล้ว +2

    Jazakkallahu ഹൈർ 👍

  • @salihasalah2230
    @salihasalah2230 3 ปีที่แล้ว +2

    Jazakkallahu khayr…

  • @rashisoum
    @rashisoum 3 ปีที่แล้ว +1

    Njan kathirunna vishyam..thank you

  • @raqeebrafic4535
    @raqeebrafic4535 3 ปีที่แล้ว +5

    Jazakallahu khaira

  • @suhrashafi7923
    @suhrashafi7923 3 ปีที่แล้ว

    വളരെ ഉപകാരപ്രതമായ vedio

  • @shammaskv9966
    @shammaskv9966 3 ปีที่แล้ว +3

    MASHA Allah 💕💕💕

  • @amalsidheequemilusidheeque741
    @amalsidheequemilusidheeque741 2 ปีที่แล้ว

    ഒരുപാട് നന്ദി

  • @malabarimuslim9738
    @malabarimuslim9738 3 ปีที่แล้ว

    വളരെ നല്ല അവതരണം

  • @AnwarHussain-xp3gb
    @AnwarHussain-xp3gb 3 ปีที่แล้ว +1

    Jazak Allahu khir

  • @raseemkh3586
    @raseemkh3586 3 ปีที่แล้ว +6

    Maasha allhaah sirajul ustad ttanghallepolotta yathaartta pandithanmmaar vennam jananghallkk ithupolotta Deen class parannhkodukkaan allhaahu anugrahikkatte ninghalle alhamdulillhaah

  • @farhanmk539
    @farhanmk539 3 ปีที่แล้ว +1

    جزاك الله خير

  • @mumthasesha8977
    @mumthasesha8977 2 ปีที่แล้ว +1

    Al hamdulillah 🤲 Allahu akbar 🤲 nalla arivu 🤲 ♥

  • @mfsakkeerhussain4651
    @mfsakkeerhussain4651 3 ปีที่แล้ว +2

    Good..Masha allah

  • @rinshadaa197
    @rinshadaa197 ปีที่แล้ว

    بارك الله فيكم

  • @sameerahameed2306
    @sameerahameed2306 3 ปีที่แล้ว

    Alhamdulillah....Barak Allah feekum

  • @semmi7450
    @semmi7450 8 หลายเดือนก่อน

    Jazakallah khair

  • @fidddd_
    @fidddd_ 3 ปีที่แล้ว

    Barakha Allah feekum aameen

  • @DecoPlans
    @DecoPlans 7 หลายเดือนก่อน

    Thank you

  • @AsyaParammal-zb7sl
    @AsyaParammal-zb7sl 2 หลายเดือนก่อน

    അൽഹംദുലില്ലാഹ് . JAZAK Allah

  • @ayanaydin5549
    @ayanaydin5549 3 ปีที่แล้ว

    Valare nalla class👍👍👍👍

  • @maharoofanjala2925
    @maharoofanjala2925 3 ปีที่แล้ว +1

    Jazakumulla khair

  • @abdurahmanthurayur9314
    @abdurahmanthurayur9314 2 ปีที่แล้ว

    جزاكم الله خيرا

  • @tajutaju4536
    @tajutaju4536 3 ปีที่แล้ว

    NallaArivukal Usthade

  • @shabanamahamood203
    @shabanamahamood203 3 ปีที่แล้ว +1

    Jazakallah Khair 👍

  • @islam-pz4qr
    @islam-pz4qr 2 ปีที่แล้ว +1

    الحمد لله nalla class🥰🥰

  • @shahulhameed67
    @shahulhameed67 3 ปีที่แล้ว

    جزاك الله خيرا

  • @JaleelMoopen-x8s
    @JaleelMoopen-x8s 22 วันที่ผ่านมา

    Mashaalla

  • @aneeshaanees4217
    @aneeshaanees4217 3 ปีที่แล้ว +2

    Masha allah❤❤❤

  • @MINSHA_chelembra
    @MINSHA_chelembra 3 หลายเดือนก่อน

    Jazakallahu khair

  • @bareeratm1307
    @bareeratm1307 3 ปีที่แล้ว +3

    Nalla. Arivanu. Subhanallah

  • @thahirabdulmuthalib
    @thahirabdulmuthalib 3 ปีที่แล้ว +2

    Jazakkallahu khair

  • @hafsalhassan6443
    @hafsalhassan6443 2 หลายเดือนก่อน

    മാ ശാഅ അല്ലാഹ്

  • @jamshijammu9664
    @jamshijammu9664 3 ปีที่แล้ว +4

    Alhamdulillah

  • @RidhwanSaliMk
    @RidhwanSaliMk ปีที่แล้ว

    Barakallahu feek

  • @mumthazmc
    @mumthazmc 3 ปีที่แล้ว +1

    ഗർഭിണികളുടെ നോമ്പിന്റെ പ്രായശ്ചിത്തത്തെപ്പറ്റി ഒന്ന് പറയാമോ?
    ക്ളാസ് വളരെ ഉപകാരപ്രദം, jazakkallahu khairan

  • @ummukhalid3333
    @ummukhalid3333 3 ปีที่แล้ว +1

    Jazzakkallahu khairan

  • @rahidswalah2144
    @rahidswalah2144 3 ปีที่แล้ว +3

    ❤️ Mashallah 🔥

  • @sajnavkd9612
    @sajnavkd9612 11 หลายเดือนก่อน

    അൽഹംദുലില്ലാഹ്, മാഷാഅല്ലാഹ്‌

  • @khalidashikashik181
    @khalidashikashik181 3 ปีที่แล้ว +2

    Jazakallah hayr ❤️

  • @aslamck3203
    @aslamck3203 3 ปีที่แล้ว +3

    ജസാക്കല്ലാഹ് ഖൈർ
    ഒരുപാട് ഉപകാരപ്പെട്ടു നല്ല ക്ലാസ്
    ഇൻഷാ അള്ളാ ഇനിയും ഇതുപോലെത്തെ
    ക്ലാസ് പ്രതീക്ഷിക്കുന്നു
    പലിശയുമായി ബന്ധപ്പെട്ട
    ഒരു ക്ലാസ് നടത്തുമോ
    പ്രതീക്ഷിക്കുന്നു

    • @nadiramuhammad9741
      @nadiramuhammad9741 3 ปีที่แล้ว

      മാഷാ അള്ളാഹ് ഒരു പാട് കാര്യം മനസിലായി ജസാക്കള്ളാഹ് ഖൈർ

  • @mumthaz9125
    @mumthaz9125 ปีที่แล้ว

    അൽഹംദുലില്ലാഹ്

  • @b0lly662
    @b0lly662 2 ปีที่แล้ว +1

    ഇമാമായി നമസ്കരിക്കുമ്പോൾ മഹ്മൂമ് വൈകിവന്നാൽ എങ്ങനെയാണ് തുടരേണ്ടത്. അതിന്റെ detail വീഡിയോ ഇടുമോ.

  • @sakkeerhussain7485
    @sakkeerhussain7485 3 ปีที่แล้ว +1

    جزاكم الله

  • @shefeenaa.a9824
    @shefeenaa.a9824 ปีที่แล้ว

    Jazakkallah khair

  • @mujeebrahmants7787
    @mujeebrahmants7787 3 ปีที่แล้ว +4

    ഇത്തരം വിഷയങ്ങളിൽ മറ്റു മദ്ഹബുകളിൽ വ്യത്യസ്ത വിധിയുണ്ടെങ്കിൽ അവസാനം ഒന്നു പറഞ്ഞു പോയാൽ പഠിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഉപകാരപ്രദമാകും. മാത്രവുമല്ല, ജമാഅത്തുകളിൽ വസുവാസ് ഒഴിവാക്കുകയുമാകാം.. (ഇ.അ)

  • @muhammedpavan9303
    @muhammedpavan9303 3 ปีที่แล้ว +2

    റുകൂഹ് നഷ്ടപ്പെട്ട് സുജൂദിലോ മറ്റോ എത്തിയ ആൾ എങ്ങിനെയാണ് മടക്കിചെയ്യേണ്ടതെന്ന് ഒന്ന് വിവരിക്കുക.

  • @muhammadshees3594
    @muhammadshees3594 3 ปีที่แล้ว +2

    Mashaallah

  • @haseebnuzhanuzha158
    @haseebnuzhanuzha158 3 ปีที่แล้ว +1

    Ma sha allah

  • @shihabshiya4000
    @shihabshiya4000 3 ปีที่แล้ว +1

    Masha allah

  • @aboobackeradivannimohamed6919
    @aboobackeradivannimohamed6919 3 ปีที่แล้ว +2

    ജസാക്കള്ളാഹു ഖൈറൻ കസീറാ.

    • @raheemrahem2741
      @raheemrahem2741 3 ปีที่แล้ว

      ഇത്രയും വൃക്തതയോട് കാരൃങ്ങൾ പറഞ്ഞ് മനസ്സിലാക്കി തരുന്ന ഉസ്താദിന് ആയിരമായിരം അഭിനന്ദനങ്ങൾ.