ഖിയാമത്തിനു തൊട്ടു മുമ്പ് ഭൂമിയിൽ സംഭവിക്കുന്നത് | Mahshar Part 1 | Sirajul Islam Balussery

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ค. 2020
  • 🌍മഹ്ശർ - Part 01
    #Mahshara #islamic #speech
    📕അന്ത്യ നാളിന് മുമ്പ്
    ഭൂമിയിൽ സംഭവിക്കുന്നത്...
    ❓ഇരുളിനെ നീക്കുന്ന പ്രകാശമായ
    വിശുദ്ധ ഖുർആൻ ആകാശത്തേക്ക്
    ഉയർത്തപ്പെട്ടാൽ...?
    ❓പുണ്യ റസൂലിന്റെ പള്ളിയിൽ
    വന്യമൃഗങ്ങൾ താമസം തുടങ്ങിയാൽ...?
    ❓വിശ്വാസികളുടെ കൺകുളിർമയായ കഅ്ബാലയം പൊളിക്കപ്പെട്ടാൽ...?
    ❓അല്ലാഹു എന്ന് പറയാൻ ഭൂമിയിൽ
    ഒരാൾ പോലും ഇല്ലാതിരുന്നാൽ
    പിന്നെ ഒരു ഘോരശബ്ദം
    അല്ലാതെ മറ്റെന്താണ് മനുഷ്യന്
    പ്രതീക്ഷിക്കാൻ ഉള്ളത്...?
    ________________________________________________
    Sirajul Islam Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ website സന്ദർശിക്കുക
    www.wahathulelm.com

ความคิดเห็น • 312

  • @raneesm2257
    @raneesm2257 4 ปีที่แล้ว +135

    ഉസ്താതെ ഇതുവരെ ഞാൻ ഇത്ര കൂടുതൽ ക്ലാസ്സ്‌ കേട്ടിട്ടില്ല ഉസ്താതിന് തിർഗായുസ് ഉണ്ടാവട്ടെ ആമീൻ 🤲

  • @seenathseenu4929
    @seenathseenu4929 ปีที่แล้ว +7

    അല്ലാഹുവിന്റെ തൃപ്തിയിൽ ജീവിച്ചു ഇമാനോട് കൂടി മരിക്കാൻ അല്ലാഹുവേ ഞങ്ങൾക്ക് തൗഫീഖ് നൽകണേ

  • @muneeredv301
    @muneeredv301 4 ปีที่แล้ว +85

    മാഷാ അല്ലാഹ്
    അൽഹംദുലില്ലാഹ്
    നമുടെ മരണം നന്നാക്കാനും മരണം ശേഷം മുള്ള ജീവിതം സ്വർഗത്തിലേക്ക് ഉള്ളത് ആക്കി മാറ്റാനും അല്ലാഹുവോട് നിരന്തരം പ്രാത്ഥിക്കുക അല്ലാഹു അതിന് നമ്മളെ അനുഗ്രഹിക്കട്ടെ ആമീൻ
    വിശദമായ വിശദീകരണം അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ ആമീൻ

  • @malayalam2427
    @malayalam2427 4 ปีที่แล้ว +32

    അല്ലാഹുവേ, ഞങ്ങളെയും ഞങ്ങളുടെ കുടുംബങ്ങളെയും തലമുറകളെയും സകല ഫിത്‌നകളില്‍നിന്നും ശററുകളില്‍നിന്നും പാപങ്ങളില്‍നിന്നും കാത്തുരക്ഷിക്കണേ... ആമീന്‍

  • @thahiramv137
    @thahiramv137 4 ปีที่แล้ว +53

    ഉസ്താത് താങ്കളുടെ
    ഓരോ പ്രഭാഷണവും മറ്റെന്ത് തിരക്ക് ഉണ്ടെങ്കിലും ശ്രദ്ധ താനെ ഈ പ്രഭാഷണതിൽ വന്നെതുനനു
    വിഷയങ്ങളുടെ ഗൗരവവും , പ്രഭാഷണതിൻറെ മികവുമാണ് അതിന് കാരണം
    അല്ലാഹു ദഅവതിന് വേണ്ടി പ്രവർത്തിക്കാൻ ദീർഘകാലംആയുസും,ആരോഗ്യവുംതാങ്കൾക് നൽകി അനുഗ്രഹികടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥികുനനു

  • @anzilsalam6331
    @anzilsalam6331 3 ปีที่แล้ว +21

    ഉസ്താദിന്റെ ക്ലാസ്സ്‌ നല്ല മനോഹരം ആണ്... അള്ളാഹു അനുഗ്രഹിക്കട്ടെ...

  • @mubarakmubuzzz4901
    @mubarakmubuzzz4901 2 ปีที่แล้ว +8

    അല്ലാഹുവേ ഞങ്ങളെ ഇരുലോകത്തും അനുഗ്രഹിക്കണേ നാഥാ 🤲🤲

  • @madboxer666
    @madboxer666 3 หลายเดือนก่อน +2

    Alhamdulillah, നിങ്ങളുടെ പ്രഭാഷണങ്ങൾ ഒക്കെയാണ് എന്നെ ഒരു ഈമാൻ ഉള്ള വ്യക്തി ആക്കി മാറ്റിയത്.
    അല്ലാഹു നിങ്ങൾക്ക് ദീർക്കായുസ്സ് നൽകി അനുഗ്രഹിക്കട്ടെ... ആമീൻ

  • @nazarkaleekal2859
    @nazarkaleekal2859 4 ปีที่แล้ว +6

    വളരെ ഗൗരവത്തിൽ മനസ്സിലാക്കേണ്ട വിഷയമാണ് ഇദ്ദേഹം പറയുന്നത്. അല്ലാഹു നമക്ക് തൗഫീഖ് നൽകട്ടെ. ആമീൻ

  • @shahanahanih8347
    @shahanahanih8347 3 ปีที่แล้ว +9

    Masha Allah ....... അല്ലാഹു നമ്മളെ ഇഹലോകത്തിൽ പരലോകത്തിൽ അല്ലാഹ് പറന്നത്പോലെ ജീവിക്കാൻ തൗഫീഖ് ചെയ്യട്ടെ ...... ആമീൻ

  • @beefathima9801
    @beefathima9801 4 ปีที่แล้ว +50

    ജസാക്കല്ലാഹു ഖൈറൻ
    ഈ കാലത്ത് തന്നെ ആത്മാർത്ഥമായി അല്ലാഹു വിന്റെ ഏകത്വം ഉയർത്തിപ്പിടിക്കുന്നവർക്ക് ശരിക്കും ഇതിന്റെ ഗൗരവം മനസ്സിലാവും

    • @subairzainikvr4440
      @subairzainikvr4440 4 ปีที่แล้ว

      തൊപ്പി ധരിച്ച് തൗഹീദ് ഉയർത്തി പിടിക്കുന്നതിന്റെ ലോജിക്?

  • @haseenashamsudeen9277
    @haseenashamsudeen9277 3 ปีที่แล้ว +5

    അൽഹംദുലില്ലാഹ് നല്ല അറിവാണ് കിട്ടിയത്

  • @nazeernp7516
    @nazeernp7516 4 ปีที่แล้ว +31

    ماشاء الله، الحمدلله، جزاك الله خير.
    ആമുഖ പ്രസംഗവും, ശേഷം അതു ഒരിക്കൽ കൂടി വിശദീകരിച്ചു ആവർത്തിക്കുകയും ചെയ്തത് നന്നായി, الحمد لله،
    جزاك الله خير.
    കേട്ട ദീനിയായ അറിവുകള്‍ ജീവിതത്തില്‍ പകർത്തുവാൻ അല്ലാഹു എല്ലാവർക്കും തൗഫീഖ് നൽകി അനുഗ്രഹിക്കുമറാകട്ടെ,
    സിറാജുൽ ഇസ്ലാം എന്ന മഹാ പണ്ഡിതന്ന് അല്ലാഹു ദീർഘായുസ്സും, ആരോഗ്യവും, ആഫിയത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ, آمين ثم امين

  • @musthafak841
    @musthafak841 4 ปีที่แล้ว +14

    മാഷാ അല്ലാഹ് മനുഷ്യന്റെ ഹൃദയത്തിലേക്ക് അടിച്ചു കയറുന്ന വാക്കുകൾ
    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @aboobackeradivannimohamed6919
    @aboobackeradivannimohamed6919 4 ปีที่แล้ว +16

    ഉസ്താദ്,
    വളരെ ഉപകാരപ്രദമായ
    പ്രഭാഷണം.
    നമ്മളെ അള്ളാഹു അനുഗ്രഹിക്കട്ടെ.

  • @cpgaffurpallath.p.s5754
    @cpgaffurpallath.p.s5754 2 ปีที่แล้ว +3

    യാ റബ്ബ് മരണം വരെ ഈമാൻ പിറക്കാതെ ഞങ്ങളെയും പരമ്പരയേയും കാത്തുരക്ഷണം നാഥ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @armusics5560
    @armusics5560 2 ปีที่แล้ว +2

    ലോൿവസാനത്തെ കുറിച്ച് അറിയാൻ യൂട്യൂബിൽ കുറെ നോക്കി കണ്ടതിൽ വെച്ച് ഇഷ്ടപെട്ടത് ഉസ്താതിന്റെ അവതരണം 👍👍👍

    • @SirajulIslamBalussery
      @SirajulIslamBalussery  2 ปีที่แล้ว +1

      ലോകാവസാനത്തിന്റെ വലിയ അടയാളങ്ങൾ | Sirajul Islam Balussery | th-cam.com/play/PLcIejNn35k_Fxzv8wU6Hl5viYKv1rkYl5.html

  • @ayisharasheed4457
    @ayisharasheed4457 2 ปีที่แล้ว +4

    Masha allh 😍
    alhmdulillh

  • @sathsab9931
    @sathsab9931 3 ปีที่แล้ว +7

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ ..

  • @abdulazeez9951
    @abdulazeez9951 3 ปีที่แล้ว +4

    جزاكم الله خيرا

  • @Shamnadkhalid
    @Shamnadkhalid 4 ปีที่แล้ว +11

    ما شاء الله‎ 🤲🏻👌
    جَزَاكَ ٱللّٰهُ خَيْرًا 🤲🏻

  • @rkive4189
    @rkive4189 3 ปีที่แล้ว +5

    MASHALLAH 👍

  • @sakmpd3885
    @sakmpd3885 3 ปีที่แล้ว +7

    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @munnasma6324
    @munnasma6324 3 ปีที่แล้ว +3

    Ma sha allah...

  • @kadeejapk4318
    @kadeejapk4318 4 ปีที่แล้ว +4

    MashaAllah. Good speech. Jazakallahukhaira

  • @shaukathalipk3902
    @shaukathalipk3902 4 ปีที่แล้ว +6

    അല്ലാഹു പ്രതിഫലം നൽകടെ

  • @jubinizar4662
    @jubinizar4662 4 ปีที่แล้ว +8

    ماشاء الله ،الحمدالله جزاك الله خيرا
    നല്ല speach

  • @abumusfira3416
    @abumusfira3416 4 ปีที่แล้ว +4

    മാഷാ അല്ലാഹ്, അല്ലാഹു സ്വീകരികട്ടെ! ആമീൻ!

  • @ansarialikoya4390
    @ansarialikoya4390 3 ปีที่แล้ว +2

    Allahu anugrahikkatte

  • @shebi6054
    @shebi6054 4 ปีที่แล้ว +11

    മാഷാ അല്ലാഹ്..

  • @shahadad001
    @shahadad001 4 ปีที่แล้ว +6

    Ee usthadinty class yathra manikkur aayalum kalkkan thalprayaman athra manassel thattunna vakkukal kuthubayum okky kalkarund ma Sha Allah... jazakallahu hair

  • @SuperZainudheen
    @SuperZainudheen 4 ปีที่แล้ว +11

    മാ ഷാ അല്ലാഹ്

  • @khyrunnisaabdulkader5454
    @khyrunnisaabdulkader5454 3 ปีที่แล้ว +4

    jazakallahu khyra

  • @shabnafasal8387
    @shabnafasal8387 4 ปีที่แล้ว +7

    Masha Allah 🌟👌
    Good speech
    Jazak Allah khair

  • @rafihrauoof2391
    @rafihrauoof2391 4 ปีที่แล้ว +7

    ഇങ്ങേനെയാകാണം സംസാരം,, നല്ല രീതിയിൽ മനസിലാക്കാൻ പറ്റുന്നുണ്ട്,,

  • @razakabdul1788
    @razakabdul1788 3 ปีที่แล้ว +4

    നല്ല ക്ലാസ്സ്‌ jazakallahu hairah Al

  • @78NETHA
    @78NETHA 4 ปีที่แล้ว +7

    بارك الله فيكم
    💐💐💐💐

  • @e7ann_mohamed
    @e7ann_mohamed 2 ปีที่แล้ว +2

    Allah you created everything we belong to you

  • @AbdulHakeem-sw9jy
    @AbdulHakeem-sw9jy 4 ปีที่แล้ว +8

    Wa അലൈക്കും മുസ്സലാം
    ആമീൻ

  • @shadasadiq8248
    @shadasadiq8248 3 ปีที่แล้ว +4

    Ellaavareyum Allahu nermaargathilaakkatte.

  • @sajeervt3696
    @sajeervt3696 4 ปีที่แล้ว +5

    ما شاء الله
    بارك الله فيكم

  • @amazingworld4539
    @amazingworld4539 4 ปีที่แล้ว +6

    Masha Allah..

  • @user-ph3hf5zn1m
    @user-ph3hf5zn1m 4 ปีที่แล้ว +9

    وءليكم السلام
    ماشاء الله
    സിറാജ് ഉസ്താദ് ningalude ella prabashanavum kannarum kelkkarum und njan Alhamdulilla.....
    Kayyarunkimbol njan adhikam njan chindhikkum ith Avassanikkalle enn
    Athrayakum nalla prasangam aanu usthaadhinte
    Masha allah
    Allahu dheergaayus nalgumaraagatte
    Ameem ya rabbal almeen

    • @muneeredv301
      @muneeredv301 4 ปีที่แล้ว +1

      ആമീൻ

    • @hakimvk5040
      @hakimvk5040 4 ปีที่แล้ว +1

      Alhamdulillah mashaalla

    • @ayisharasheed4457
      @ayisharasheed4457 2 ปีที่แล้ว +1

      Aameen

    • @Love-and-Love-Only.
      @Love-and-Love-Only. 2 ปีที่แล้ว +1

      അല്ലാഹുവിൽ തവക്കൽ ചെയ്യൂ ....
      നേരിട്ട് പ്രാർത്ഥിക്കൂ ഉത്തരം കിട്ടും ഇൻഷാ അല്ലാഹ് .....

    • @Love-and-Love-Only.
      @Love-and-Love-Only. 2 ปีที่แล้ว +1

      Aameen ya rabal aalameen Allah

  • @yahya3549
    @yahya3549 3 ปีที่แล้ว +4

    Masha Allah. Good class.

  • @rajeenabindseethy66
    @rajeenabindseethy66 3 หลายเดือนก่อน

    ماشاء الله
    Ethra nalla speech
    جزاكم الله خيرا✨

  • @sssameer62
    @sssameer62 4 ปีที่แล้ว +5

    Mashallah good speech...Dua cheyyane

  • @Realindian1771
    @Realindian1771 4 ปีที่แล้ว +5

    Masha allah

  • @influxelectricalsolution7600
    @influxelectricalsolution7600 4 ปีที่แล้ว +6

    Ma sha allah

  • @alik9853
    @alik9853 4 ปีที่แล้ว +5

    Masha Allah

  • @basheerperumatom8925
    @basheerperumatom8925 3 ปีที่แล้ว +3

    മാഷാ അല്ലാഹ്

  • @sidhikibrahim9248
    @sidhikibrahim9248 4 ปีที่แล้ว +8

    മാ ശാ അല്ലാഹ്

  • @heavenofcrafts8115
    @heavenofcrafts8115 3 ปีที่แล้ว +4

    Masha Allah. good class

  • @rasheedabeevi3866
    @rasheedabeevi3866 4 ปีที่แล้ว +6

    മാഷാ aallah

  • @salamthalakkat2512
    @salamthalakkat2512 4 ปีที่แล้ว +4

    Masha Allah super speech

  • @bilalsoudibabbilalsoudi9785
    @bilalsoudibabbilalsoudi9785 2 ปีที่แล้ว +2

    Masha Allah👍👍👍✔️

  • @muthudiamondislammedia9190
    @muthudiamondislammedia9190 4 ปีที่แล้ว +29

    ഉസ്താദ് പറഞ്ഞ കാര്യങ്ങൾ ഒരു സുന്നി പണ്ഡിതൻ മാരിൽ നിന്നും കേട്ടിട്ടില്ല ആരോഗ്യവും ദീര്ഗായുസും നൽകിയനു ഗ്രഹി കുമാ റാ ക ട്ട് ആമീൻ യാ റബ്ബുൽ ആലമീൻ

    • @subairzainikvr4440
      @subairzainikvr4440 4 ปีที่แล้ว +3

      എടാ വഹ്ഹാബി നീ അതിന് സുന്നികളുടെ പ്രഭാഷണം കേൾക്കാറുണ്ടോ

    • @user-gj8oi4jh5w
      @user-gj8oi4jh5w 3 ปีที่แล้ว

      Mawlawi thalayile thoppi eanthina?

    • @sameerapv861
      @sameerapv861 3 ปีที่แล้ว +1

      ജീവിതത്തിൽ സൂക്ഷ്മതയോടെ അള്ളാഹുവിനെ ഭയപ്പെട്ട് ജീവിക്കുന്നവരൊക്കെ
      മുസ്‌ലിംങ്ങളാണ്
      അത്തരക്കാരിൽ അറിവില്ലായ്മ കൊണ്ട് വരുന്ന തെറ്റുകൾ അള്ളാഹു പൊറുത്ത് കൊടുക്കും
      തർക്കങ്ങൾക്കും ദീനിൽ
      വന്ന ഫിത്നകൾക്കും ഉത്തരവാദികൾ അതിന് കാരണക്കാരായ
      പണ്ടിതൻമാരാണ്

  • @musthafapa9874
    @musthafapa9874 4 ปีที่แล้ว +3

    Masha allah .allahu usthadinu arogyamulla ayus nalkatta

  • @jaseemay1528
    @jaseemay1528 4 ปีที่แล้ว +6

    MashaAllah 😍

  • @Muneer-h8f
    @Muneer-h8f 3 ปีที่แล้ว +2

    മാഷാഅല്ലാഹ്‌
    ബാറകാല്ലാഹ്

  • @jaslapc6258
    @jaslapc6258 4 ปีที่แล้ว +5

    Alhamdulilla 🤲🤲

  • @thauthentic
    @thauthentic 3 ปีที่แล้ว +2

    Aameen

  • @abdulkareem534
    @abdulkareem534 3 ปีที่แล้ว +3

    Alhamdulillah, most respectfully listening the islahi class , I have not received a sound knowledge in Islam, may Allah.s.t shower all the greatness to u.

  • @jafarkoovalloor4196
    @jafarkoovalloor4196 4 ปีที่แล้ว +8

    Inshaallah Wait cheyyunnu

  • @lanasminasismayil7678
    @lanasminasismayil7678 4 ปีที่แล้ว +3

    Masha Allah,

  • @abdulazeez9951
    @abdulazeez9951 3 ปีที่แล้ว +1

    ماشاءاللہ

  • @kadeejathulmariya158
    @kadeejathulmariya158 2 ปีที่แล้ว +2

    Mashaallah

  • @armusics5560
    @armusics5560 2 ปีที่แล้ว +1

    ഉസ്താത് ഇനിയും വീഡിയോകൾ ചെയ്യണം!! നല്ല അവതരണം 👍👍👍

  • @beautyasasisters8201
    @beautyasasisters8201 4 ปีที่แล้ว +15

    Masha allah enthaan ee bhoomiyile annathe avastha? Allahu namme kaakatte.... ameen ya rabbal aalameen......... class is supper 👌👌👌👌

    • @fatimahassan2510
      @fatimahassan2510 3 ปีที่แล้ว

      Fg, bharya u pa ri h ri kku namskaram

  • @sherinsherin6847
    @sherinsherin6847 3 ปีที่แล้ว +3

    Mashaallah 👍👍

  • @rahmanshanu5930
    @rahmanshanu5930 3 ปีที่แล้ว +6

    അൽഹംദുലില്ലാ മാഷാഅള്ളാ

  • @nusrathaboobacker8270
    @nusrathaboobacker8270 3 ปีที่แล้ว +2

    Maa Shaa Allah...

  • @sainulabiddsm597
    @sainulabiddsm597 4 ปีที่แล้ว +10

    ٱلْحَمْدُ لِلَّٰهِ‎

  • @GAMINGYT-vj2ej
    @GAMINGYT-vj2ej 3 ปีที่แล้ว +1

    Valaikum salam

  • @sunithathahir7936
    @sunithathahir7936 4 ปีที่แล้ว +4

    آآمين يا رب العالمين

  • @user-lv2iw5ye4w
    @user-lv2iw5ye4w 2 ปีที่แล้ว +2

    مَا شَاءَ ٱللَّٰهُ

  • @hamdiyahumayoon5893
    @hamdiyahumayoon5893 4 ปีที่แล้ว +3

    Mashaallah alhamdulillaah

  • @vaheedathoufeeq8121
    @vaheedathoufeeq8121 4 ปีที่แล้ว +2

    Maashaallah.....Good speech

  • @hakimvk5040
    @hakimvk5040 4 ปีที่แล้ว +2

    Alhamdulillah Masha Allah

  • @RidhwanSaliMk
    @RidhwanSaliMk 5 หลายเดือนก่อน

    بارك الله فيك وجزاك الله خيرا

  • @umarkkvpm8516
    @umarkkvpm8516 4 ปีที่แล้ว +2

    MashaAllah'

  • @MohamedMohamed-te1sx
    @MohamedMohamed-te1sx 4 ปีที่แล้ว +2

    الحمدلله الله أكبر

  • @sameerksameerkbava3725
    @sameerksameerkbava3725 4 ปีที่แล้ว +2

    മാഷാ അള്ളാ അൽഹംദുലില്ലാഹ്

  • @mision123
    @mision123 3 ปีที่แล้ว +1

    الحمد لله ، جزاك ا لله خيرا

  • @ahmedrayyan2592
    @ahmedrayyan2592 3 ปีที่แล้ว +2

    Good speech

  • @MohammedAli-uf4kj
    @MohammedAli-uf4kj 2 ปีที่แล้ว

    Allaahu deergayussum afiyathum nalgumaragatte
    Aameen

  • @sameerak5474
    @sameerak5474 3 ปีที่แล้ว +1

    mashaallah jazakallahu haire

  • @bushraummer6772
    @bushraummer6772 4 ปีที่แล้ว +1

    Mashaallha🤲🏻

  • @user-lc8yf5gd9g
    @user-lc8yf5gd9g 4 ปีที่แล้ว +3

    Waiting

  • @haseenmohammednv3508
    @haseenmohammednv3508 3 ปีที่แล้ว +5

    അപ്പോൾ മക്കയും മദീനയും സംരക്ഷിക്കപ്പെടും എന്നുള്ള റിപ്പോർട്ട് ഇല്ലേ ?

  • @mohammedkutty9478
    @mohammedkutty9478 3 ปีที่แล้ว +2

    അസ്സലാമുഅലൈക്കും ഏറ്റവും വലിയ സത്യത്തിൽ പറയുന്നത് സത്യത്തിൽ തന്നെ കൊറോണ കാലത്ത് ഇത് വളരെ സത്യം നമ്മുടെകുടുംബത്ത് വരെയും അനുഭവം ഉണ്ട്‌ ദീൻ വിഷയം വളരെ മോശമായി 👍👆🌹

  • @muhammedadnan.k3864
    @muhammedadnan.k3864 4 ปีที่แล้ว +2

    മാശാഅല്ലാഹ്‌

  • @mashoodpvl1382
    @mashoodpvl1382 4 ปีที่แล้ว +2

    Subhanallha

  • @jafarkareem7
    @jafarkareem7 2 ปีที่แล้ว +1

    Barakallah

  • @athyabdutty1369
    @athyabdutty1369 4 ปีที่แล้ว +7

    Maha allah

  • @Ridhwanbinsali
    @Ridhwanbinsali 3 หลายเดือนก่อน

    بارك الله فيك

  • @fayizapalakkal6551
    @fayizapalakkal6551 4 ปีที่แล้ว +1

    Mashallah alhamdulillah Jazakallahu hair i

  • @shuhaibpalli3468
    @shuhaibpalli3468 4 ปีที่แล้ว +2

    മാഷല്ലാഹ്

  • @jamsheena6504
    @jamsheena6504 4 ปีที่แล้ว +3

    Masha allah......... enneyum kudumbatheyum duayil ulpeduthane........👪👫

  • @Rubaisrubi58
    @Rubaisrubi58 4 ปีที่แล้ว +2

    Masha allha