ജീവിതം എന്തിനു വേണ്ടി...? | Sirajul Islam Balussery | Islamic Speech

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2020
  • ❓ ജീവിതം എന്തിനു വേണ്ടി...?
    •┈┈┈┈┈•✿❁✿•••┈┈┈┈┈•
    ❓ അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചത് അവന്നു മാത്രം ഇബാദത്ത് ചെയ്യാനാണ്. എങ്കിൽ എന്താണ് ഇബാദത്ത് ...?
    ❓ ഇബാദത്ത് സ്വകരിക്കപ്പെടാനുള്ള അടിസ്ഥാനപരമായ മൂന്ന് കര്യങ്ങൾ ഏതൊക്കെയാണ്...?
    ❓ അല്ലാഹുവിനുള്ള അടിമത്വം പ്രതാപവും സൃഷ്ടികൾക്കുള്ള അടിമത്വം നിന്ദ്യതയുമാണ്. എങ്ങനെ...?
    ❓ ഒരു സ്വാലിഹായ അടിമയുടെ പ്രത്യേകതകൾ എന്തെല്ലാമാണ്...?
    🌎നശ്വരമായതിനെ ലക്ഷ്യമാക്കുന്നവർ വിഡ്ഢികൾ
    📣തുടങ്ങി മനുഷ്യ ജീവിതത്തിന്റെ ശരിയായ ലക്ഷ്യത്തെ പ്രാമാണികമായും യുക്തി ഭദ്രമായും വിശദീരിക്കുന്ന പ്രൗഢഗംഭീരമായ പ്രഭാഷണം...
    ________________________________________________
    Sirajul Islam Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ website സന്ദർശിക്കുക
    www.wahathulelm.com

ความคิดเห็น • 125

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 2 ปีที่แล้ว +6

    ബഹുമാനപ്പെട്ട പണ്ഡിധൻ സിറാജുൽ ഇസ്ലാം ബാലുശ്ശേരിയുടെ അതി മഹ്തായ പ്രസംഗം അറിവില്ലാതവർക്കും അറിവുള്ളവർക്കുംഒരുപോലെ തെറ്റുകൾ തിരുത്താൻ
    നല്ലൊരു അവസരമാണ്
    ഈ അവസരം പാഴാക്കല്ലേ
    സഹോദരീ സഹോദരന്മാരെ..
    അള്ളാഹു നമ്മുടെ എല്ലാവരുടെയും പാപംങ്ങൾ
    മുഴുവൻ പൊറുത്തു മാപ്പാക്കി സ്വാർഗ്ഗത്തിൽ
    ജന്നാത്തുൽ ഫിർദൗസ്സ് നൽകിഅനുഗ്രഹിക്കുമാറാകട്ടെആമീൻ ആമീൻ യാറബ്ബൽ
    ആലമീൻ.അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ അള്ളാഹു
    അക്ബർ... ഹസ്ബിഅള്ളാ
    ഹു വ നിഹ് മൽവക്കീൽ...
    ലാ ഹൌല വലാഖുവ്വത ഇല്ലാ
    ബില്ലാഹിൽ അലിയ്യുൽ അളീം അള്ളാഹു അക്ബർ...

  • @harischembayi4783
    @harischembayi4783 3 ปีที่แล้ว +5

    ഓരോ മനുഷ്യനും അറിഞ്ഞിരിക്കേണ്ട പ്രഭാഷണം 👍

  • @shabnafasal8387
    @shabnafasal8387 3 ปีที่แล้ว +11

    നന്നായി മനസ്സിലാക്കി തന്ന
    JazakAllah Khair
    ആമീൻ

  • @sathsab9931
    @sathsab9931 3 ปีที่แล้ว +12

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...

  • @muhammadfazil3426
    @muhammadfazil3426 3 ปีที่แล้ว +15

    അള്ളാഹു താങ്കൾക്ക് ഇൽമും, ഈമാനും , ആരോഗ്യവും, ആയുസ്സും വർദ്ധിപ്പിച്ചു തരട്ടേ. ആമീൻ യാ റബ്ബൽ ആലമീൻ.

  • @shaikhabudhabi4935
    @shaikhabudhabi4935 3 ปีที่แล้ว +11

    വളരെ നന്നായി വാവരിച്ചു തന്നതിന് നന്ദി യുണ്ട് അല്ലഹ് ഹു ആക്ബർ

  • @wayofquraniclife3900
    @wayofquraniclife3900 3 ปีที่แล้ว +8

    മാഷാ അല്ലാഹ്. ബാറക അല്ലാഹ്

  • @amruthchannelmalayalam3012
    @amruthchannelmalayalam3012 3 ปีที่แล้ว +19

    അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ

  • @nooraabu3296
    @nooraabu3296 3 ปีที่แล้ว +17

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ്

  • @bismibismi2592
    @bismibismi2592 3 ปีที่แล้ว +7

    Ma sha Allah

  • @lekshmikannan3790
    @lekshmikannan3790 3 ปีที่แล้ว +5

    Masha Allah

  • @minhas2019
    @minhas2019 12 วันที่ผ่านมา +1

    Masha allah

  • @sullamivlog8115
    @sullamivlog8115 3 ปีที่แล้ว +7

    Masha Allah nalla class Allah thangalk iniyum nalla prabothanam cheyyan arokiyathode ayusine tharate

  • @mohamedkolatt7243
    @mohamedkolatt7243 3 ปีที่แล้ว +5

    Excellent speech

  • @alfurqan5647
    @alfurqan5647 3 ปีที่แล้ว +5

    Ma sha allah, വളരെ നല്ല ക്ലാസ്സ്‌

  • @Human-gm7bs
    @Human-gm7bs 2 ปีที่แล้ว +1

    mashaallah Good Video thanks💖

  • @abdullatheefpm9587
    @abdullatheefpm9587 3 ปีที่แล้ว +3

    Maasha allah

  • @ufvettom8584
    @ufvettom8584 3 ปีที่แล้ว +3

    Barakallahu feek

  • @salahusalahu6858
    @salahusalahu6858 7 หลายเดือนก่อน

    മാഷാ അള്ളാഹ് 👍

  • @abdusamadpkpk6599
    @abdusamadpkpk6599 3 ปีที่แล้ว +4

    Mashaalla 👌🏻

  • @rahmathrahmath6532
    @rahmathrahmath6532 3 ปีที่แล้ว +3

    Maashaallah jazaakallah hkair

  • @kunjumolm2498
    @kunjumolm2498 3 ปีที่แล้ว +4

    Jazakallah khairan....

  • @rahmanshanu5930
    @rahmanshanu5930 3 ปีที่แล้ว +5

    മാഷാ അള്ളാ അൽഹംദുലില്ലാ

  • @hotinfo2157
    @hotinfo2157 3 ปีที่แล้ว +2

    Beauty of this speech , very attached to Quran and hadith, no unnecessary talk

  • @irshadrashi6701
    @irshadrashi6701 3 ปีที่แล้ว +1

    മാഷാ അല്ലാഹ്

  • @razakraza7617
    @razakraza7617 3 ปีที่แล้ว +3

    Nalla class

  • @lylaca1654
    @lylaca1654 3 ปีที่แล้ว +3

    ജസാക്കല്ലാഹ് ഖൈർ

  • @kunjumolm2498
    @kunjumolm2498 3 ปีที่แล้ว +3

    Enikk siraj usthadinte class valare ishtamaanu.Quranine quran kond thafseer cheyyunnu.Athaanu ettavum aflal.Masha allah.Allahu anugrahikkatte.Aameen

  • @sabithfathima7425
    @sabithfathima7425 3 ปีที่แล้ว +4

    جزاك الله خيرا

  • @satharsathu3187
    @satharsathu3187 3 ปีที่แล้ว +2

    Al hamdulillha Masha Allah

  • @moosakunju9376
    @moosakunju9376 ปีที่แล้ว

    What a power full information and usefull guidense

  • @subaidas8337
    @subaidas8337 3 ปีที่แล้ว +3

    ആമീൻ

  • @shabeerp5990
    @shabeerp5990 7 หลายเดือนก่อน

    Mashaallha

  • @trollmalayalam3668
    @trollmalayalam3668 3 ปีที่แล้ว +3

    Alhamdulliah💕👌

  • @muhammedaseeb4196
    @muhammedaseeb4196 3 ปีที่แล้ว +6

    SATHYAVISHWAASIKALE,NINGAL NABIYUDE MEAL,SWALAATHUM,SALAAMUM CHOLLUKHA.

  • @Shihab4666
    @Shihab4666 3 ปีที่แล้ว +4

    maa shaa allah
    mid freq ithiri kootiyaal nannayirunnnu (pothuve ella videoyilum)

  • @user-ny8fs4zs5x
    @user-ny8fs4zs5x 3 ปีที่แล้ว +4

    جزاك الله خير ا

  • @bashc
    @bashc 3 ปีที่แล้ว +4

    👍👍👍

  • @rajeenap3165
    @rajeenap3165 3 ปีที่แล้ว +3

    good class.
    جزاكم الله خيرا كثير

  • @muhammedaseeb4196
    @muhammedaseeb4196 3 ปีที่แล้ว +2

    ALLAAHU ALLAATHE AARAADHANAKKARHANILLA.MUHAMMAD NABI(s)ALLAAHUVINTE PRAVAACHAKANAAKUNNU.ALLAAHU ELLAAVAREAYUM ANUGRAHIKKATTE,AAMEEN.

  • @abdulazeez9951
    @abdulazeez9951 3 ปีที่แล้ว +1

    وَعَلَيْكُم السَّلَام وَرَحْمَةُ اَللهِ وَبَرَكاتُهُ‎
    جزاكم الله خيرا

  • @shahmilshahm1535
    @shahmilshahm1535 3 ปีที่แล้ว +2

    അല്ലാഹുവിനെ അറിയാൻ വേണ്ടി. യാണ്. അല്ലാഹുവിന്റെ ലക്ഷ്യം.

  • @mohammedzamanafridi3342
    @mohammedzamanafridi3342 ปีที่แล้ว

    Alhamdulillah 🤲🏻
    Barakallah

  • @wayofquraniclife3900
    @wayofquraniclife3900 3 ปีที่แล้ว +2

    جزاك الله خير

  • @hakimvk5040
    @hakimvk5040 3 ปีที่แล้ว +2

    Masha Allah jazakkallahu khair

  • @neemaina8605
    @neemaina8605 3 ปีที่แล้ว +1

    Allahuakbar

  • @jazimm.a3545
    @jazimm.a3545 3 ปีที่แล้ว +2

    Aameeeen

  • @shamisworld9859
    @shamisworld9859 3 ปีที่แล้ว +1

    Allahu akbar

  • @nazilshanisha2817
    @nazilshanisha2817 3 ปีที่แล้ว +5

    السلام عليكم ورحمة الله وبركاته
    الحمد لله
    വളരെ നന്നായി പറഞ്ഞു തന്നു.
    جزاك الله خيرا

  • @alias6374
    @alias6374 2 ปีที่แล้ว

    Alhamdulillah... barakallah feekum

  • @salmakp1446
    @salmakp1446 7 หลายเดือนก่อน

    അൽഹംദുലില്ലാഹ്

  • @rahmathrahmath6532
    @rahmathrahmath6532 3 ปีที่แล้ว +2

    Mashaallah mabrook

  • @user-wl4qx3kk4u
    @user-wl4qx3kk4u 3 ปีที่แล้ว +3

    Good speech...Anne polulla alukal kellan agrahikkunnath ethu polulla speech anu...islamenekurichu kuduthal speech pratheeshikkunnu..keep going..

  • @hafsahafi86
    @hafsahafi86 3 ปีที่แล้ว +3

    Jazakallahu khair

  • @rameezrammi1371
    @rameezrammi1371 3 ปีที่แล้ว +1

    masha allah

  • @tabishahmed7297
    @tabishahmed7297 3 ปีที่แล้ว +3

    Mashallah

  • @ibruibru3521
    @ibruibru3521 3 ปีที่แล้ว +2

    Thanks for ur voice

  • @muthaman3724
    @muthaman3724 3 ปีที่แล้ว +3

    Barahallahu ഫീകും

  • @iyadkoodiyath5235
    @iyadkoodiyath5235 3 ปีที่แล้ว +10

    First ഞാനാ 😎

  • @sajirmowanchery9112
    @sajirmowanchery9112 3 ปีที่แล้ว +4

    അൽഹംദുലില്ലാഹ്
    പരീക്ഷണങ്ങൾ ഈമാനിനെ ചോർത്താൻ ശ്രമിക്കുമ്പോൾ ഉപകാരപ്പെടുന്ന അറിവുകൾ നുകർന്ന ഉസ്താദിന് അല്ലാഹു അർഹമായ പ്രതിഫലം നൽകി ഇരുലോകത്തും ആദരിക്കുമാറാവട്ടെ.. ആമീൻ
    By Sajir Mowanchery 7034505906

  • @shameervarikkattu9155
    @shameervarikkattu9155 3 ปีที่แล้ว +3

    Al hamdhulillah

  • @sainabarahim7169
    @sainabarahim7169 3 ปีที่แล้ว +2

    Jazakallahkhair

  • @shahidshahi9424
    @shahidshahi9424 3 ปีที่แล้ว +2

    Masha alla mabrok

  • @thayyibthahir6987
    @thayyibthahir6987 2 ปีที่แล้ว

    Alhamdulilah

  • @luayandlutf
    @luayandlutf 2 ปีที่แล้ว

    Mashah Allah 👍🏻👌

  • @aatthifashionboutique5861
    @aatthifashionboutique5861 3 ปีที่แล้ว +2

    Good

  • @anvlog4740
    @anvlog4740 3 ปีที่แล้ว +1

    👍👍

  • @anwarsadath3645
    @anwarsadath3645 3 ปีที่แล้ว +1

    Barakallah deenine puchikkunnavar kudumpathil undenkil avarodulla നമ്മുടെ sameepanam enganaayirikkanam

  • @raziyahassan225
    @raziyahassan225 2 ปีที่แล้ว

    Masha Allah 🤲🏼🤲🏼🤲🏼🤲🏼

  • @afsalafu9195
    @afsalafu9195 3 ปีที่แล้ว +1

    subhanallha

  • @mubashirpv3910
    @mubashirpv3910 3 ปีที่แล้ว +2

    Alhamdhulilla

  • @rizamohammed2173
    @rizamohammed2173 3 ปีที่แล้ว +2

    Alhamdulillah

  • @junaidm6205
    @junaidm6205 3 ปีที่แล้ว +3

    👍👌

  • @abdulrazik84
    @abdulrazik84 3 ปีที่แล้ว +12

    യുക്തിവാദികള്‍ ഈ വാക്കുകളുടെ ഉള്ളടക്കം ഒന്ന് മനസ്സിലാക്കാൻ ശ്രമിച്ചിരുന്നുവെങ്കില്‍.. മനുഷ്യന്‍ എന്താണെന്ന് മനസ്സിലാകുമായിരുന്നു (അല്ലാഹു ഉദ്ദേശിച്ചാൽ)

    • @fahz4084
      @fahz4084 3 ปีที่แล้ว +2

      @caveman 6th AD എങ്കിൽ പോയി പണി തോളൂ

    • @fahz4084
      @fahz4084 3 ปีที่แล้ว +2

      @caveman 6th AD എന്തോന്ന് ജബ്ബാർ മാഷ് ?
      സ്വർഗവും നരകവും പണിയലാണോ മൂപ്പരെ പണി?
      അതോ പൊളിക്ക ലോ

    • @fahz4084
      @fahz4084 3 ปีที่แล้ว +1

      @caveman 6th AD 'ഇല്ലാത്ത'ദൈവം നിന്നെ ഉണ്ടാക്കിയതുപോലെ സ്വർഗ നരകവും ഉണ്ടാക്കി.
      എടോ ചെറിയ ചെറിയ സാധനങ്ങൾക്ക് പോലും ഒരു നിർമാതാവുണ്ട്. ഏതെങ്കിലും യന്ത്രങ്ങളോ അല്ലെങ്കിൽ ഭക്ഷണമോ വേറെന്തെങ്കിലുമോ വെറുതെ ഉണ്ടാകാറുണ്ടോ പിന്നെയാണോ ഈ ലോകം വെറുതെ പൊട്ടി മുളക്കുന്നത്? ഭക്ഷണവും വസ്ത്രവുമൊക്കെ വെറുതെ ഉണ്ടാകുമെന്ന് പറഞ്ഞ് ഇരുന്നൂടെ നിനക്കൊക്കെ

    • @fahz4084
      @fahz4084 3 ปีที่แล้ว +2

      @caveman 6th AD ഒന്നോ രണ്ടോ വയസുള്ള കുട്ടിയോട് നിങ്ങൾ എന്നെ കുറിച്ച് പറഞ്ഞ് നോക്കൂ. ആ കുട്ടി വിശ്വസിക്കുമോ? ഇല്ല
      കാരണമെന്താ?
      ആ കുട്ടിക്ക് കാണാനും ഉൾകൊള്ളാനും കഴിയാവുന്ന തിനപ്പുറം ആണത്.കൺമുന്നിൽ കാണുന്നത് മാത്രമേ ചെറിയ കുട്ടികൾക്ക് മനസിലാക്കാൻ പറ്റൂ.
      കൊറോണ വൈറസിനെ നിങ്ങൾ കാണാതെ തന്നെ ഉണ്ടെന്ന് വിശ്വസിക്കുന്നില്ലേ ! അത്ഭുതം. ഒരു തെളിവുമില്ലാതെ മുൻ പിലുണ്ടായിട്ടും കണ്ണിൽ കാണാത്തതായകൊറേണ വൈറ സെന്ന ഒരു ഭീകരനെ ഉണ്ടെ ന്ന വിശ്വസിക്കാൻ എന്തു തെളിവാണ് നിങ്ങൾക്കുള്ളത്?
      ദൈവത്തെ വിശ്വസിക്കാൻ ഒരുപാട് ദൃഷ്ടാന്തങ്ങളുണ്ട്. അതൊന്നും നിങ്ങൾ വേണ്ട വിധം മനസിലാക്കാത്ത പ്രശ്നമേ ഉള്ളു.

    • @fahz4084
      @fahz4084 3 ปีที่แล้ว +1

      @caveman 6th ADദൈവം ഇല്ല എന്ന് പറഞ്ഞ് നടന്ന ഒരു പാട് പേർക്ക് ബുദ്ധി തെളിഞ്ഞു കഴിഞ്ഞു. ദേഹവും ദേഹിയും രണ്ടായപ്പോഴാണെന്ന് മാത്രം
      നിങ്ങൾക്കും തിരിയും. പിന്നെ ആറടി മണ്ണിൽ കിടന്ന് മോങ്ങാനേ പറ്റൂ.

  • @safarudheenpa2751
    @safarudheenpa2751 3 ปีที่แล้ว +4

    Nabidinagoshavum, ath paadilla ennathumayi banthapetta karyangalum, valare nannai thanne onnu vishadeegarikkunna class sankadippikkamo??? Matullavaril ninnum uyarnn varunna nyayangale gannikkum vidha, nalla biduathum cheetha biduathum undo, pantsum kameesum darikkunnathum, kuthuba malayalathil parayunnathum ellam palarum discuss cheyyarund.. ella pointsum ulpeduthi ee vishayam onn Sirajul islam balusseri janagalk vendi vivarich janagalude thetidharanakal mati nalkamo?? Please.

  • @totoodomobiles1759
    @totoodomobiles1759 2 ปีที่แล้ว

    Alhamdulillahhh

  • @salambinkareem1711
    @salambinkareem1711 3 ปีที่แล้ว +1

    ❤️

  • @shafeer77
    @shafeer77 3 ปีที่แล้ว +2

    Ustad , please make a detailed speech on Asma Ul Husna

  • @manchu4236
    @manchu4236 3 ปีที่แล้ว +4

    Ustad nte what'sapp number undo

  • @shajishajahan7480
    @shajishajahan7480 3 ปีที่แล้ว +1

    Aallh

  • @iyadkoodiyath5235
    @iyadkoodiyath5235 3 ปีที่แล้ว +9

    Please explain ihthidalil കൈ കെട്ടുന്നത് ഇസ്ലാമിക വിധി

  • @letuslive1912
    @letuslive1912 3 ปีที่แล้ว +4

    ASSALAMU ALAIKUM

  • @farookhussain1308
    @farookhussain1308 3 ปีที่แล้ว

    Assalam alaikum sunnath namskarm sum mistec wat I do ples givme suletion

    • @SMTVVM
      @SMTVVM 3 ปีที่แล้ว

      ഇംഗ്ലീഷും മലയാളവും അറിയാത്ത ഒരു മലയാളി.

  • @islamic.chapters3288
    @islamic.chapters3288 3 ปีที่แล้ว +1

    ഇത്ര വ്യൂസ് ഉണ്ടായിട്ടും എന്ത് കൊണ്ട് ലൈക്‌ കൊറയുന്നു.???

    • @royalmobiles5071
      @royalmobiles5071 3 ปีที่แล้ว +4

      ലൈക്കും വ്യൂസും കുറഞ്ഞത് കൊണ്ട് ഒരു നഷ്ടവും വരില്ല. അത് രണ്ടും ഖബറിൽ ഉപകരിക്കില്ല.

  • @azhome1731
    @azhome1731 2 ปีที่แล้ว

    സ്ത്രീകൾ ജോലിക്ക് പോകുന്നതിനെ കുറിച്ചു ഡ്രൈവിംവിങ് പഠിക്കുന്നതിനെ കുറിച്ചുള്ള ഇസ്ലാമിക വിധിയെ കുറിച്ച് ഒരു ക്ലാസ്സ്‌ തരാമോ

  • @haneefavphaneefa1101
    @haneefavphaneefa1101 3 ปีที่แล้ว +1

    എന്താണ് മൗലീദ് ജൽസ....

  • @pagafoor7790
    @pagafoor7790 3 ปีที่แล้ว +1

    എന്തിനു ജീവിക്കുന്നു.? അള്ളാനെ ആരാധിക്കാൻ.
    അടിപൊളി. ബാ പോവാം..

  • @nithinsailama
    @nithinsailama 3 ปีที่แล้ว +1

    ഇതൊക്കെ ഉള്ളതാണോ????
    Anas b. Malik reported that some people belonging (to the tribe) of 'Uraina came to Allah's Messenger (may peace be upon him) at Medina, but they found its climate uncongenial. So Allah's Messenger (may peace be upon him) said to them: If you so like, you may go to the camels of Sadaqa and drink their milk and urine. They did so and were all right.sahih muslim 16:4130

  • @iqbalarm1590
    @iqbalarm1590 2 ปีที่แล้ว

    ഹക്കികായുടെ രീതി ഒന്നു വിശദീകരിക്കാമോ?

    • @SirajulIslamBalussery
      @SirajulIslamBalussery  2 ปีที่แล้ว

      കുഞ്ഞ് ജനിച്ചാൽ : അഖീഖ , മുടി എടുക്കൽ , പേരിടൽ ഒരു വിശദപഠനം - th-cam.com/video/5fXG2k0F1U0/w-d-xo.html

    • @iqbalarm1590
      @iqbalarm1590 2 ปีที่แล้ว

      @@SirajulIslamBalusseryജസാഖ് അല്ലാഹു ഹയിർ വിവരിച്ചു തന്നതിന് അല്ലാഹു താങ്കൾക്ക് അർഹം ആയ പ്രതിഫലം നൽകട്ടെ

  • @ranjith.p.r8435
    @ranjith.p.r8435 2 ปีที่แล้ว

    ബഹു ദൈവ ആരാതന ഇത്ര തെറ്റ്
    എന്താണ്?ഹിന്ദു അവന് ഇഷ്ട്ട പെട്ട രീതിയിൽ ജീവിക്കും അത് തെറ്റ് ഒന്നും അല്ല.

  • @shajishajahan7480
    @shajishajahan7480 3 ปีที่แล้ว +2

    Aallh
    Aameen
    0562041997

  • @majidam8182
    @majidam8182 3 ปีที่แล้ว +1

    Bewareofutharathettukalinredink, teachers of before age thettukal inred ink nowisgoingtobe,. Diverted,,,.. iqrahbismirabbikalladee qualakh, qualakhal insanaminhalakh,, subhanallahi,,, hammayasifoon,..andecomments mammutty, 3m holderilninnu purathupokunnadinenhanbayappedunnu because, it is dulquer tobeliked, atthesametimetobefollowed, thencanfindgod,..

  • @vinchristHannah
    @vinchristHannah 3 ปีที่แล้ว

    Please watch Christian prince video and answer

  • @ameena4608
    @ameena4608 3 ปีที่แล้ว +3

    Masha Allah

  • @ameerami9843
    @ameerami9843 3 ปีที่แล้ว +1

    Masha allah

  • @mansoorpm9318
    @mansoorpm9318 3 ปีที่แล้ว +2

    massha allha

  • @FAR23587
    @FAR23587 3 ปีที่แล้ว +2

    Alhamdulillah

  • @mubashirpv3910
    @mubashirpv3910 3 ปีที่แล้ว +2

    Alhamdhulilla

  • @hassanshihab8785
    @hassanshihab8785 3 ปีที่แล้ว +3

    Masha allah

  • @shafnaraheem6587
    @shafnaraheem6587 3 ปีที่แล้ว +2

    Masha allah