ഷിയാക്കളെ പറ്റി അറിയേണ്ടതെല്ലാം |തുടക്കം? എങ്ങനെ? Part:01 Shia-Sunni detailed video

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 1.6K

  • @Sabiinspires
    @Sabiinspires  ปีที่แล้ว +30

    Usthdnde koodeyulla ella videosum ivide kanam👇
    th-cam.com/play/PLoj3nS7631yZ5gXrMYtZtnwqM8tbAc5pP.html&si=_0m-tFUUEbnPCr7l
    :::::::::::::::::::::::::::::::::::::::::
    📍usthadinde koode Turkey trip il Varan thalparyamulavar contact Cheyyuga
    Flyzed travels :+966502254504 +966503852082 / +966505450453

    • @vineeshvijayan2964
      @vineeshvijayan2964 8 หลายเดือนก่อน +2

      നിന്‍റെ ഭാര്യയെ നീ നിന്‍റെ അടുത്ത്‌ തന്നെ നിര്‍ത്തിപ്പോരുകയും, അല്ലാഹുവെ നീ സൂക്ഷിക്കുകയും ചെയ്യുക എന്ന്‌, അല്ലാഹു അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനും നീ അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനുമായ ഒരാളോട്‌ നീ പറഞ്ഞിരുന്ന സന്ദര്‍ഭം ( ഓര്‍ക്കുക. ) അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം നിന്‍റെ മനസ്സില്‍ നീ മറച്ചു വെക്കുകയും ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നീ പേടിക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ളവന്‍ അല്ലാഹുവാകുന്നു. അങ്ങനെ സൈദ്‌ അവളില്‍ നിന്ന്‌ ആവശ്യം നിറവേറ്റികഴിഞ്ഞപ്പോള്‍ അവളെ നാം നിനക്ക്‌ ഭാര്യയാക്കിത്തന്നു. തങ്ങളുടെ ദത്തുപുത്രന്‍മാര്‍ അവരുടെ ഭാര്യമാരില്‍ നിന്ന്‌ ആവശ്യം നിറവേറ്റിക്കഴിഞ്ഞിട്ട്‌ അവരെ വിവാഹം കഴിക്കുന്ന കാര്യത്തില്‍ സത്യവിശ്വാസികള്‍ക്ക്‌ യാതൊരു വിഷമവും ഉണ്ടാകാതിരിക്കാന്‍ വേണ്ടിയത്രെ അത്‌. അല്ലാഹുവിന്‍റെ കല്‍പന പ്രാവര്‍ത്തികമാക്കപ്പെടുന്നതാകുന്നു...dhathu puthrante bhaarye adichu maattunnathu munpu Allahu kodukkunna aayathu aanu.oru daivathinu chernna pani aano ithu.dathu puthrante bhaaryaye avante kaaryam kazhinja shesham Muhammad kettuka.itharam chettatharam niyamathinum nyaayathinum sanmaargathinum ethiraanu.uthram tharilla. Athil thettilka engil ningal dathu puthrante bhaaryaye kettuno .swantham jeevithathil ithu cheyyumo

    • @vineeshvijayan2964
      @vineeshvijayan2964 8 หลายเดือนก่อน

      ''അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം നിന്‍റെ മനസ്സില്‍ നീ മറച്ചു വെക്കുകയും ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു.അപ്പൊ അള്ളാഹു ചുവന്ന തെരുവിൽ ഉള്ള ഒരു മാമ യെക്കാൾ ആണെന്ന് ഈ വാക്യം kaanikkunnu. തങ്ങൾ ഒരു ഒരാളെ എടുത്തു വളർത്തിയാൽ അയാളുടെ ഭാര്യെയെ അയാളുടെ കാര്യം സാധിച്ച ശേഷം സ്വന്തം ആക്കുമോ ? ഇല്ലെങ്കിൽ എന്തുകൊണ്ട് ? പ്രവാചകൻ ചെയ്തത് ശരി ആണെങ്കിൽ തങ്ങൾ അത് ചെയ്യാത്തത് എന്തുകൊണ്ട് എന്നാല്‍ നീ പേടിക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ളവന്‍ അല്ലാഹുവാകുന്നു. അങ്ങനെ സൈദ്‌ അവളില്‍ നിന്ന്‌ ആവശ്യം നിറവേറ്റികഴിഞ്ഞപ്പോള്‍ അവളെ നാം നിനക്ക്‌ ഭാര്യയാക്കിത്തന്നു""

    • @scotlandacademy5176
      @scotlandacademy5176 20 วันที่ผ่านมา

      I HAD BEEN WORKING IN THE MIDDLE EAST AS ENGLISH TEACHER FOR MANY YEARS. I MET MANY SCHOLARS AND TALKED WITH THEM

    • @scotlandacademy5176
      @scotlandacademy5176 20 วันที่ผ่านมา

      MUHAVIA CHEATED ALI

    • @BenitoAdolf
      @BenitoAdolf 8 วันที่ผ่านมา

      ഷിയാക്കളാണ് യഥാര്‍ത്ഥ ഇസ്ലാം പിന്തുടരുന്നത്...

  • @ShabiiShabii-cm8jf
    @ShabiiShabii-cm8jf ปีที่แล้ว +141

    ഉസ്താദ് പിന്നെ പറയാം എന്ന് ബാക്കിവെച്ച എല്ലാ വിഷയങ്ങളും ഓരോ എപ്പിസോഡ് ആയി ഞങ്ങൾക്ക് കേൾക്കാൻ ആഗ്രഹംഉണ്ട്…… alhamdulillah ✨

    • @mrk8610
      @mrk8610 4 หลายเดือนก่อน

      നല്ല നുണ കഥ നബിയുടെ ജനാസ 3 ദിവസം മറമാടാതെ ഖലീഫ എ തെരഞ്ഞെടുക്കുന്നതിൽ വ്യാപൃതരായ സ്വഹബത്ത് 3 ദിവസം അലി നബിയെ കുളിപ്പിച്ച് കഫാന് ചെയ്തു അല്ലേ മൈരൻമാരെ ജനാസയെ പെട്ടെന്ന് മറവ് ചെയ്യണം എന്ന് നബി പഠിപ്പിച്ച നബിയുടെ കാര്യത്തിൽ തന്നെ അത് തടയപ്പെട്ടു, poorikale അബൂബക്കർ മരണക്കിടക്കയിൽ 3 പറ്റിപ്പോയ തെറ്റുകളിൽ പറഞ്ഞ ഒന്ന് ഫത്തിമയോട് അയാൾ ചെയ്ത തെറ്റാണ് ,ഒരു കാര്യം ചോദിക്കട്ടെ മുആവിയൻ മതക്കാരെ ഫാതിമ എങ്ങനെ മരിച്ചു നബി മരിച്ച് 60 day കഴിഞ്ഞപ്പോൾ എങ്ങനെ മരിച്ചു അതിന് മുന്നേ ഗർഭിണി ആയിരുന്നു ഫത്തിമയുടെ വരിയല്ല് പൊട്ടി ഗർഭം അലസി പോയതെങ്ങനെ ഫത്തിമയുടെ വീട് കത്തിച്ചത് ആര് നബിക്ക് ശേഷം പ്രധാനപ്പെട്ട എല്ലാ സ്വഹബത്തെങ്ങളും കൊല്ലപ്പെട്ടതാണ് അബൂബക്കർ ഫുട്പോയിസൺ,ഉമർ കുത്തുകൊണ്ട്,ഉസ്മാൻ മുസ്ലിംകൾ വെട്ടിക്കൊന്നു,എലിയെ വെട്ടിക്കൊന്നു,ഹസൻ വിഷം കൊടുത്തു കൊന്നു,ഹുസൈനെ യസീദിന്റെ പടയാളികൾ തല വെട്ടി ക്രൂരമായി കൊന്നു,thalhaye മുആവിയയുടെ സൈന്യത്തിലുള്ളവര് കൊന്നു ഫാത്തിമയെ കത്തിച്ചു കൊന്നു എന്ന് പറയപ്പെടുന്നു വാരിയല്ല് പൊട്ടിയതിനാലും മരണം സ്മാഭവിച്ചു എന്ന് പറയുന്നു അമ്മാരിനെ muaviya കൊന്നു സിഫിൻ യുദ്ധത്തിൽ പറയാമായ ബദ്രിങ്ങളെ മ്യൂവിയൻ സംഘം കൊന്നു ,സുബൈറിനെ മ്യൂവിയൻ സൈന്യത്തിലുള്ള ഇബ്നു ജാർമൂസ് കൊന്നു.ചരിത്രത്തിൽ ഉള്ള എല്ലാവരും കൊല്ലപ്പെട്ടു

    • @mohammedalipullikkal289
      @mohammedalipullikkal289 2 หลายเดือนก่อน

      Not satisfied with the arguments

  • @muhammedmoosas2437
    @muhammedmoosas2437 ปีที่แล้ว +73

    കേൾക്കാൻ ആഗ്രഹിച്ച കാര്യങ്ങൾ അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം സാബിക്കും ഉസ്താദിന്നും നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ

    • @algulth_alnabi
      @algulth_alnabi ปีที่แล้ว

      th-cam.com/users/live1k_8epPWtXo?si=GswvPrHWb17oc7XJ

    • @abubacker.chaliyil-yt3gy
      @abubacker.chaliyil-yt3gy ปีที่แล้ว +1

      എന്റെ കാര്യം. ഇത്രയും കാലം 60 വയസ്സയാ ഞാൻ ഇത്രയു ഖലീഫന്മാരുടെയും , നബി തങ്ങളുടയും . അറിവ് ലഭിചത് ഈ ഉസ്തദിന്റെ പ്രം സംഗത്തിൽ അണ് . ഉസ്താദിന് ഹാഫിയത്ത് നൽക്കട്ടെ (ആമീൻ

  • @fingertip6816
    @fingertip6816 ปีที่แล้ว +109

    അറിയാൻ ആഗ്രഹം ഉള്ള ചരിത്രം ആയിരുന്നു.... വളരെ ലളിതമായി.... മനോഹരമായി അവതരിപ്പിച്ച ഹുദവി ഉസ്താദിന് പ്രതേക അഭിനന്ദനങ്ങൾ...... ഇദ്ദേഹവുമായി ഇനിയും വീഡിയോ വേണം

  • @hamzap457
    @hamzap457 ปีที่แล้ว +18

    മാഷാ അല്ലാഹ്, ഞാൻ തിരഞ്ഞു നടന്ന വിഷയം, കൃത്യമായ ചോദ്യവും, കൃത്യമായ വിശദീകരണവും, രണ്ടുപേർക്കും അള്ളാഹു ആരോഗ്യവും ആയുസും, നൽകി അനുഗ്രഹിക്കട്ടെ. ഉസ്താദ് ഇതെല്ലാം രേഖയാക്കി വെക്കണം എന്നൊരപേക്ഷയുണ്ട്

  • @aminariya79
    @aminariya79 ปีที่แล้ว +18

    കൂടെ ഉണ്ടായിരുന്ന പണ്ഡിതനും പടച്ചറബ്ബ് ഇനിയും അറിവുകൾ പകർന്നു തരാൻ സാധിക്കട്ടെ എന്ന് കൂടെ ദുഹാ ചെയ്യുന്നു എല്ലാവർക്കും പടച്ചോൻ ആരോഗ്യമുള്ള ദീർഘയുസും ആഫിയത്തും തരട്ടെ ആമീൻ

  • @bilalhamsa4418
    @bilalhamsa4418 ปีที่แล้ว +299

    ഉസ്താദിന് തിരക്കില്ലാത്ത ടൈമിൽ.. Video എത്ര മണിക്കൂർ ആയാലും വേണ്ടില്ല അറിവുകൾ ഞങ്ങൾക്ക് മനസിലാക്കണം പഠിക്കണം... Video ധൈർഗ്യം ഞങ്ങൾക്ക് പ്രശ്നം ഇല്ല. എത്ര മഹത്തരമായ അറിവുകൾ 💚💚usthadhineyum നിങ്ങളെയും allahu സന്തോഷത്തിലാക്കട്ടെ 💚💚💚ആമീൻ യാ റബ്ബൽ ആലമീൻ

    • @noufal6794
      @noufal6794 ปีที่แล้ว

      youtube.com/@ASARTV
      ഉസ്താദിൻ്റെ ചാനൽ

    • @Mrz_Thoppi_new
      @Mrz_Thoppi_new ปีที่แล้ว +4

      Ameen

    • @majeedpanayi8830
      @majeedpanayi8830 ปีที่แล้ว +12

      സാധാരാണക്കൊരായ ആളുകള്‍ക്ക് ഇസ്ലാമിക ചരിത്രം ലളിതമായ രീതിയില്‍ മനസ്സിലാക്കി തന്ന ഉസ്താദിനും സഹോദരനും നന്ദി.ഇനിയും ഇസ്ലാമിക ചരിത്രങ്ങള്‍ പറഞ്ഞ് തരണം...ഇസ്ലാമിക ചരിത്രം മനസ്സിലാക്കാന്‍ ചരിത്ര പുസ്തകങ്ങള്‍ അന്വേശിച്ച് നടക്കുംബോഴാണ്,എന്‍റെ മുന്നിലേക്ക് ഇത് കടന്ന് വന്നത്.ഇനിയും വിശദമായി തന്നെ ചരിത്രത്തിന്‍റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെന്ന് അവതരിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നു.... جزاك الله خير

    • @algulth_alnabi
      @algulth_alnabi ปีที่แล้ว

      th-cam.com/users/live1k_8epPWtXo?si=GswvPrHWb17oc7XJ

    • @yahiyah3600
      @yahiyah3600 ปีที่แล้ว

      Quran 1. 😈 സാത്താന്‍ പോലും ആയതു ഇറക്കി തിരുത്തിയത് ennu നിങ്ങളുടെ പ്രവാചകൻ പോലും പറയുന്നത്!!
      2. 🐐 അതും പോരാഞ്ഞിട്ട് ആയിഷ യുടെ ആട് ചില ആയതു kal തിന്നു!!
      3. 🔥 പിന്നെ കുറെ ഭാഗം ഉത്തമാന്‍ കത്തിച്ചും കളഞ്ഞു!!
      ബാക്കി ഉള്ള 30+ variety Quran ആണേലും തലയും വാലും ഇല്ല (holes in the Quran narratives) എന്ന് പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ ആയ Yassir Qadhi പറയുന്നു..
      5 നേരം നിസ്കാരം , ശഹാദത് കലിമ ചൊല്ലൽ, സുന്നത് ചേലാ കർമ്മം തുടങ്ങിയ അടിസ്ഥാനപരം ആയ കാര്യങ്ങൾ ഖുറാനിൽ എവിടേ? (അത് അറിയണം എങ്കിൽ മുഹമ്മദ് മരിച്ചു 250 വര്ഷം കഴിഞ്ഞുള്ള ഹദീസ് വേണ്ടി വരും ) ! അതിനു പകരം മുഹമ്മദിന് 6വയസുകാരിയെ യും , മരുമകളെയും കെട്ടാനുള്ള ആയതും , മുഹമ്മെദിന്റെയ് വീട്ടിൽ അധിക സമയം സോറ പറഞ്ഞിരിക്കരുത് എന്നുമെല്ലാം ഉണ്ട്!!

  • @asoorabiasoora7380
    @asoorabiasoora7380 ปีที่แล้ว +69

    മാഷാ അല്ലാഹ്.... എത്ര അറിവുകളാണേ ഈ ഒരു വീഡിയോയിൽ നിന്നും കിട്ടിയത്.... അള്ളാഹു സാബിക്കും ഉസ്താദിനും കൂടുതൽ അറിവ് നേടാൻ തൗഫീഖ് നൽകട്ടെ.....

    • @yahiyah3600
      @yahiyah3600 ปีที่แล้ว

      അള്ളാഹു മുഹമ്മദ്intey verum fake id..ഒരു മുന്‍ പ്രവാചകനെ കാണിക്കാമോ അള്ളാഹു എന്ന് വ്യക്തം ആയി പറഞ്ഞത്/പഠിപ്പിച്ചത്?

    • @videomax7182
      @videomax7182 ปีที่แล้ว

      ​@@yahiyah3600 do you know jew worship Allah ... But the problem is both jews & Christians never accepted the next prophet Allah send to earth .. or chooses ..

    • @yahiyah3600
      @yahiyah3600 ปีที่แล้ว

      @@videomax7182 dear abdool if u have the balls just prove that Jews n christians worshipd your pagan moon god allah !! atleast can u show a single prophets before Muhammed *who ever said/taught the word allah exactly?*

    • @yahiyah3600
      @yahiyah3600 ปีที่แล้ว

      @@videomax7182 why u following a gay peado ? പ്രവാചകൻ (സ) പറഞ്ഞു: "ആരെങ്കിലും തന്റെ കാലുകൾക്കിടയിലും (അതായത്, തന്റെ സ്വകാര്യഭാഗങ്ങൾ) താടിയെല്ലുകൾക്കിടയിലും (അതായത്, അവന്റെ നാവ്) എനിക്ക് ഉറപ്പുനൽകുന്നുവോ അവന് സ്വർഗം ഉറപ്പാണ്." സ്വഹീഹ് അൽ ബുഖാരി - 6807 എജ്ജാതി പ്രവാചകൻ 🤣🤣🤣വല്ലാത്ത ജാതി 🤣

    • @cs73013
      @cs73013 ปีที่แล้ว

      എന്ത് അറിവ്

  • @abdulnoushada7411
    @abdulnoushada7411 ปีที่แล้ว +41

    ഇല്ലാത്ത സ്വപ്നങ്ങള്‍ പറയുന്ന ആളുകള്‍ക്ക് മുന്നില്‍ എത്ര നല്ല ചരിത്ര അവതരണം ❤

  • @shabeerem
    @shabeerem ปีที่แล้ว +81

    ഉസ്താദിന്റെ അവതരണം 👍 കുറെ അറിവ് ഉണ്ട് ഇതിന്റെ ചെറു മണിപോലും നമ്മൾ അടുത്ത് ഇല്ല 😢

  • @nafihnafih
    @nafihnafih ปีที่แล้ว +40

    കൂടുതൽ കേൾക്കാൻ താത്പര്യം ഉണ്ട് ഇന്ന് ഇങ്ങനെയുള്ള കാര്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. യഥാർഥ്യങ്ങളിലേക്ക് ഇനിയും പോകണം അള്ളാഹു നിങ്ങൾക്ക് എല്ലാ സൗഭാഗ്യങ്ങളും നൽകട്ടെ.. 🌹🌹🌹

  • @fousiyasaleem1364
    @fousiyasaleem1364 ปีที่แล้ว +278

    Allahu Akbar.നിങ്ങളുടെ സംസാരം കേട്ട് കണ്ണ് തള്ളിപ്പോയി ഇത്രയും അറിവുള്ള ആളുകളുമായി എത്ര ദിവസം വേണമെങ്കിലും സംസാരിച്ചോളൂ... ഞങ്ങളുടെ അറിവ് വർദ്ധിപ്പിക്കാനും കഴിയും
    Masha Allah ❤❤❤❤

    • @yahiyah3600
      @yahiyah3600 ปีที่แล้ว +1

      അള്ളാഹു മുഹമ്മദ്intey verum fake id..ഒരു മുന്‍ പ്രവാചകനെ കാണിക്കാമോ അള്ളാഹു എന്ന് വ്യക്തം ആയി പറഞ്ഞത്/പഠിപ്പിച്ചത്?

    • @truthor.......4186
      @truthor.......4186 ปีที่แล้ว

      ​@@yahiyah3600Sayyiduna Adam (a)

    • @Inspector_Balram.
      @Inspector_Balram. ปีที่แล้ว +17

      @@yahiyah3600പോയി കഞ്ഞി കുടിച്ചു കിടന്നോളു 😂

    • @mujahidsunni434
      @mujahidsunni434 ปีที่แล้ว

      കേരള സുന്നി ഇറാനിൽ പോയപ്പോൾ കണ്ടത് 👇👇👇
      th-cam.com/video/hKg7nVOC10s/w-d-xo.html

    • @yahiyah3600
      @yahiyah3600 ปีที่แล้ว +1

      @@Inspector_Balram. mammadinu സുഖകരമായ ആയതു ഇറക്കി കൊടുക്കേണ്ട ഗതി കെട്ട ചന്ദ്ര ദേവന്‍ അള്ളാഹു!!

  • @nisamrisala9144
    @nisamrisala9144 ปีที่แล้ว +17

    മാഷാ അല്ലാഹ്
    ... ഉസ്താദ് സൂപ്പർ അവതരണം... അറിവിൻ്റെ നിറകുടം ❤

  • @MuneerPunathil
    @MuneerPunathil ปีที่แล้ว +287

    ചരിത്ര പണ്ഡിതൻ എന്ന വിശേഷണം 100%യോജിച്ച വ്യക്തി, അല്ലാഹു ആയുസ്സും ആരോഗ്യവും പ്രശസ്തിയും നിലനിർത്തി അനുഗ്രഹിക്കട്ടെ.......

    • @naseerashahul5255
      @naseerashahul5255 ปีที่แล้ว +2

      Aameen

    • @navasp8823
      @navasp8823 ปีที่แล้ว +1

      Ameen yarabbal alameen

    • @homesuite7208
      @homesuite7208 ปีที่แล้ว

      Ameen

    • @noufal6794
      @noufal6794 ปีที่แล้ว

      youtube.com/@ASARTV
      ഉസ്താദിൻ്റെ ചാനൽ

    • @NayyuAnsi
      @NayyuAnsi ปีที่แล้ว

      Aameen

  • @ansariahmmed5502
    @ansariahmmed5502 ปีที่แล้ว +17

    മാഷാ അല്ലാഹ്. ഇത് പോലുള്ള ചർച്ചകൾ ഇനിയും പ്രദീക്ഷിക്കുന്നു.സത്യം പറഞ്ഞാൽ ശിയാക്കളെ പറ്റി മലയാളികൾക്ക് വലിയ അറിവ് ഇല്ല

  • @Shakeer.p
    @Shakeer.p ปีที่แล้ว +17

    Masha allah ചരിത്രം ഒരുപാട് കേട്ടറിഞ്ഞു എനിയും ഇദ് പോലെ എപ്പിസോട് പ്രദീഷിക്കുന്നു ഉസ്താദിന്റെ ചരിത്ര പാഠങ്ങൾ കേട്ടരിന്നു പോകും ജസാക്കല്ലാഹ് ഖൈർ

  • @sakeerjathiyeri9848
    @sakeerjathiyeri9848 ปีที่แล้ว +3

    ഇത്രയും മനോഹരമായി അറിയാൻ ആഗ്രഹിച്ച ചരിത്ര പാഠം അവതരിപ്പിച്ച ഉസ്താതിൽ നിന്നും ഇനിയും ഇങ്ങനെ ഉള്ളത് പ്രദീക്ഷിക്കുന്നു 46:31

  • @mu.koatta1592
    @mu.koatta1592 ปีที่แล้ว +10

    ഉസ്ഥാതിന്റെ ശിയാ ചരിത്രം വരെയദികം ഇഷ്ടപ്പെട്ടു കൂടുതൽ അറിയാൻ സാദിച്ചു മാഷാ അള്ളാ

  • @തമീമുദ്ദാരി1001
    @തമീമുദ്ദാരി1001 ปีที่แล้ว +22

    ഉസ്താദ് എന്തെല്ലാം അറിവുകൾ ലെവലേശം മടികൂടാതെ മുഴുവനും കണ്ടു masha allah 🥰🥰🥰🥰🥰🥰❤❤❤

  • @abduljaleelm6915
    @abduljaleelm6915 ปีที่แล้ว +7

    മാഷാഅല്ലാഹ്‌ ചരിത്രത്തിലുടെ നല്ല അറിവ് ലഭിച്ചു
    ഇനിയും ഇത് പോലുള്ള ഒരുപാട് വിഡീയോ പ്രതീക്ഷിക്കുന്നു അള്ളാഹു നമ്മളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ ❤❤

  • @shanizarahmed
    @shanizarahmed ปีที่แล้ว +9

    മാഷാ അല്ലാഹ്... സൗദിയില്‍ 12 വര്‍ഷമായി ഷിയാക്കള്‍ക്കിടയില്‍ ജീവിക്കുന്നു..യോജിപ്പിന്‍റേയും ,വിയോജിപ്പിന്‍റേയും ഒരു പാട് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പറ്റി..
    അബ്ദുറഹ്മാന്‍ ഹുദവിയുടെ കൂടെ സൗദിഅറേബ്യയില്‍ ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം കിട്ടിയുൈിട്ടുണ്ട്.. അറിവിന്‍റെ കലവറയാണദ്ധേഹമെന്ന് മനസ്സിലാക്കിയിരുന്നു.. മലയാളത്തില്‍ ഇത്തരത്തിലൊരു ശ്രമത്തിന് അഭിനന്ദനങ്ങള്‍..

    • @shihabpvshihabpv
      @shihabpvshihabpv ปีที่แล้ว +1

      യോജിക്കാൻ ഒരു ചുക്കും ഇല്ല

    • @badarudheen7643
      @badarudheen7643 ปีที่แล้ว

      ​@@shihabpvshihabpv😂

    • @badarudheen7643
      @badarudheen7643 ปีที่แล้ว +1

      ഷിയാ ക്കൾ ഷിയാ ക്കളോട് യോജിക്കുo🔥

  • @ismailp100
    @ismailp100 ปีที่แล้ว +23

    എത്ര മനോഹരമായ ചരിത്ര വിവരണം.... ആഴത്തില്‍ അറിവുള്ള മനുഷ്യന്‍..... ❤❤❤

  • @Sabiinspires
    @Sabiinspires  ปีที่แล้ว +19

    Part:01👉th-cam.com/video/ZwXmUNTs7vo/w-d-xo.html
    part:03👉th-cam.com/video/qDqXcP7MLu4/w-d-xo.html

    • @MR.DOOTH_
      @MR.DOOTH_ ปีที่แล้ว

      Part 2 nde link 🖇️ benu

    • @dhilarap
      @dhilarap ปีที่แล้ว

      @@MR.DOOTH_😊😅😊😊😊

    • @limnalulu1109
      @limnalulu1109 ปีที่แล้ว

      ​@@MR.DOOTH_ju it mhhhhhh

    • @AbdulRahman-rh3mi
      @AbdulRahman-rh3mi ปีที่แล้ว

      ​@@MR.DOOTH_😊

    • @yahiyah3600
      @yahiyah3600 ปีที่แล้ว

      @hashirhash5956 ഒരു fake പുസ്തകം ആയ കൊണ്ടാണല്ലോ 1. 😈 സാത്താന്‍ പോലും ആയതു ഇറക്കി തിരുത്തിയത് ennu നിങ്ങളുടെ പ്രവാചകൻ പോലും പറയുന്നത്!!
      2. 🐐 അതും പോരാഞ്ഞിട്ട് ആയിഷ യുടെ ആട് ചില ആയതു kal തിന്നു!!
      3. 🔥 പിന്നെ കുറെ ഭാഗം ഉത്തമാന്‍ കത്തിച്ചും കളഞ്ഞു!!
      ബാക്കി ഉള്ള 30+ variety Quran ആണേലും തലയും വാലും ഇല്ല (holes in the Quran narratives) എന്ന് പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ ആയ Yassir Qadhi പറയുന്നു..
      5 നേരം നിസ്കാരം , ശഹാദത് കലിമ ചൊല്ലൽ, സുന്നത് ചേലാ കർമ്മം തുടങ്ങിയ അടിസ്ഥാനപരം ആയ കാര്യങ്ങൾ ഖുറാനിൽ എവിടേ? (അത് അറിയണം എങ്കിൽ മുഹമ്മദ് മരിച്ചു 250 വര്ഷം കഴിഞ്ഞുള്ള ഹദീസ് വേണ്ടി വരും ) ! അതിനു പകരം മുഹമ്മദിന് 6വയസുകാരിയെ യും , മരുമകളെയും കെട്ടാനുള്ള ആയതും , മുഹമ്മെദിന്റെയ് വീട്ടിൽ അധിക സമയം സോറ പറഞ്ഞിരിക്കരുത് എന്നുമെല്ലാം ഉണ്ട്!!

  • @abduljaleelareekkan7088
    @abduljaleelareekkan7088 ปีที่แล้ว +4

    പുഞ്ചിരിച്ച് കൊണ്ട്, എന്നാൽ വേണ്ട ഗൗരവത്തോടെയുള്ള ചോദ്യങ്ങൾ. അതിനനുസൃതമായ മറുപടികളും. അധികമാരും പറയാത്ത ആ കാലഘട്ട ചരിത്രത്തിന്റെ നേർചിത്രങ്ങൾ ഇരുവരും കൂടി ഒരു തൂവെള്ള പേപ്പറിൽ ലൈവായി വരക്കുന്ന പോലെ അനുഭവപ്പെട്ടു. ഹുദവിയെ അറിയാൻ കഴിഞ്ഞു. നല്ല നിലപാടുള്ള വ്‌ളോഗറാണ് സാബി.🌹

  • @abidmaliyekkalsainulabdin4924
    @abidmaliyekkalsainulabdin4924 ปีที่แล้ว

    ഈ വീഡിയോ നേരത്തെ കുറച്ച് കാണുകയും തിരക്കില്‍ പെട്ടപ്പോൾ വീണ്ടും അതിന്റെ ബാക്കി ഭാഗം കാണും എന്ന് ദൃഢ നിഷ്ച്യം ചെയ്യുകയും സമയം കണ്ടത്തി കാണുകയും ചെയ്തെങ്കിൽ ചരിത്രം അറിയാനുള്ള അതിയായ ആഗ്രഹം കൊണ്ട് തന്നെയാണ്
    സാബിക്കും ഉസ്താദിനും
    അഭിനന്ദനങ്ങൾ
    الله يرفع درجتكم العلم و يعطيكم صحة والعافية

  • @Sabiinspires
    @Sabiinspires  ปีที่แล้ว +13

    Part:02 of thus interview👇 -th-cam.com/video/ZwXmUNTs7vo/w-d-xo.html

    • @mujahidsunni434
      @mujahidsunni434 ปีที่แล้ว

      കേരള സുന്നി ഇറാനിൽ പോയപ്പോൾ കണ്ടത് 👇👇👇
      th-cam.com/video/hKg7nVOC10s/w-d-xo.html

    • @mujahidsunni434
      @mujahidsunni434 ปีที่แล้ว

      കേരള സുന്നി ഇറാനിൽ പോയപ്പോൾ കണ്ടത് 👇👇👇
      th-cam.com/video/hKg7nVOC10s/w-d-xo.html

    • @fawazkaradan5249
      @fawazkaradan5249 ปีที่แล้ว +1

      What is the name of this ustad ?

    • @abdefabdim8207
      @abdefabdim8207 ปีที่แล้ว

      Iഎടോ വിഡ്ഢി ഇനിയെങ്കിലും മേലിൽ താൻ ഒരു കാര്യം ഒരാളോട്ചോദിച്ചാൽ അതിനു മറുപടി പറയാൻ അദ്ദേഹത്തെ അനുവധിക്കുക... കഷ്ടം

    • @shameermuhammad4519
      @shameermuhammad4519 ปีที่แล้ว

      Lecture of Sh Yasir Qadi.
      A better explanation - quoting various scholars.
      th-cam.com/video/BUYD_xv5xQ8/w-d-xo.html

  • @ameennishal085
    @ameennishal085 ปีที่แล้ว +2

    അൽഹംദുലില്ലാഹ്..നല്ല ഉപകാരപ്രദമായ വീഡിയോ,ശിയാക്കളുടെ ചരിത്രം അറിയാൻ കുറെയായി ആഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്തിരുന്നു.പക്ഷേ സാബിത് പറഞ്ഞതുപോലെ അവരെക്കുറിച്ച് മലയാളത്തിൽ പഠനാപരമായ രചനകളും പ്രസംഗങ്ങളും കുറവാണ്.ഇസ്ലാമിക ചരിത്രം വായിക്കുമ്പോൾ ശിയാക്കൾ ഒരു സങ്കീർണ വിഷയമായി കടന്നു വരാറുണ്ട്.ഇത്രയെങ്കിലും വിശദമായി അവരെക്കുറിച്ച് അറിവ് ലഭിക്കുന്നത് ആദ്യമാണ്.ഇൻഷാ അല്ലാഹ്... വിട്ടുപോയ ഭാഗങ്ങൾ ഉൾപ്പെടുത്തി പുതിയ വീഡിയോകൾ ഉടൻ പുറത്തിറക്കണം. വരാനിരിക്കുന്ന യാത്രയിൽ സാബിത്ത് ഹുദവി ഉസ്താദിന്റെ ചരിത്രവിവരണം പരമാവധി മുതലെടുക്കണം.
    ⚠️ വീഡിയോയിൽ പ്രധാനമായും അവരുടെ ഉത്ഭവമാണ് ഉള്ളത്,ഇനി അവരുടെ വികാസം, പ്രത്യേകിച്ച് ഹുസൈൻ (റ)വഫാത്ത് ഉടനെയുള്ള സംഭവങ്ങൾ,വിവിധ ചേരികൾ,നമ്മുടെ നേതാക്കൾ അവർക്ക് ഇമാമുകൾ ആയതിന്റെ ചരിത്രപശ്ചാത്തലം... എന്നിവയെല്ലാം വിവരിക്കണം.

  • @miraban181
    @miraban181 ปีที่แล้ว +7

    ഇസ്ലാമിക ചരിത്രത്തിൻ്റെ ഈ ഭാഗം അറിയാന് വലിയ താൽപരുമായിരുന്നു.. പലയിടത്തു നിന്നും പലതും കെട്ടറിവു ഉണ്ട്.. എന്നാല് ഇപ്പോയാണ് ഒരു വ്യക്തത കിട്ടിയത്. ഈ അറിവ് പകർന്നു തന്നതിന് വളരെ അധികം നന്ദി... ഇനിയും ഇത് പോലത്തെ ചരിത്ര പ്രാധാന്യമുള്ള വിഷയങ്ങൾ കേൾക്കണമെന്നുണ്ട്..പിന്നെ ഈ ഉസ്താദിൻ്റെ വല്ല ഓൺലൈൻ ക്ലാസ്സുകൾ ഉണ്ടോ.. ? I

  • @hamzahamza1607
    @hamzahamza1607 ปีที่แล้ว +12

    Al hamdulillah. പ്രവാചകന് ശേഷം ഉള്ള ഒരുപാടു ചരിത്രങ്ങൾ അറിയാൻ കഴിഞ്ഞു

  • @hussainkp9350
    @hussainkp9350 ปีที่แล้ว +7

    സൗദി ദമാം SIC യുടെ മുഖ്യമായ സ്ഥാനത്തുള്ള ആളാണ് ഈ ഉസ്താദ്. പലപ്പോഴും അദ്ദേഹത്തിന്റെ ക്ലാസ്സിൽ നേരിട്ട് പങ്കെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. അൽഹംദുലില്ലാഹ്

  • @aminariya79
    @aminariya79 ปีที่แล้ว +13

    മാഷാ അള്ളാ കുറെ കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു അൽഹംദുലില്ലാഹ് ഇനിയും അറിവുകൾ സാബിയിലൂടെ സമൂഹത്തിൽ എത്തട്ടെ ആമീൻ വ അലൈകും സലാം

    • @yahiyah3600
      @yahiyah3600 ปีที่แล้ว +1

      അള്ളാഹു മുഹമ്മദ്intey verum fake id..ഒരു മുന്‍ പ്രവാചകനെ കാണിക്കാമോ അള്ളാഹു എന്ന് വ്യക്തം ആയി പറഞ്ഞത്/പഠിപ്പിച്ചത്?

    • @mujahidsunni434
      @mujahidsunni434 ปีที่แล้ว

      കേരള സുന്നി ഇറാനിൽ പോയപ്പോൾ കണ്ടത് 👇👇👇
      th-cam.com/video/hKg7nVOC10s/w-d-xo.html

  • @sahirasudheer3085
    @sahirasudheer3085 ปีที่แล้ว +12

    മാഷാഅല്ലാഹ്‌, അറിയാത്ത ഒരുപാട് വിഷയങ്ങൾ അറിയാൻ കഴിഞ്ഞു, അൽഹംദുലില്ലാഹ്, thank you

  • @Shafeeqdiya87Vellodathil-bu9kr
    @Shafeeqdiya87Vellodathil-bu9kr ปีที่แล้ว +6

    മാഷാ അല്ലാഹ്..... അള്ളാഹു ഉസ്താദിനും നിങ്ങൾക്കും. ബർകത് നൽകട്ടെ.

    • @yahiyah3600
      @yahiyah3600 ปีที่แล้ว

      allahu muhammedintey verum fake id

  • @strawberry2010m
    @strawberry2010m ปีที่แล้ว +21

    നമ്മൾ ഖത്തീഫ്കാർക്ക് ഏറ്റവും പ്രിയപ്പെട്ട പ്രഭാഷകൻ അബൂ ജീർഫാസ് ഹുദവി ഉസ്താദ് , മാഷാ അല്ലാഹ്,
    അല്ലാഹു ബർക്കത്ത് ചെയ്യട്ടെ

  • @Muhammedyahya-r4w
    @Muhammedyahya-r4w ปีที่แล้ว +7

    ആ യഥാർഥ്ത്തിലേക്കു നമ്മുടെ പ്രിയപ്പെട്ട ഫസീല താത്തയും 12-8-2023ശനിയാഴ്ച യാത്രയായി. നാഥനായ റബ്ബ് ദോഷങ്ങളെല്ലാം പൊറുത്തു സ്വർഗം നൽകി ശാന്തോഷിപ്പിക്കട്ടെ ആമീൻ

  • @jasirkp3493
    @jasirkp3493 ปีที่แล้ว +14

    അല്ലാഹുവേ ലോക മുസ്ലിംകൾക്ക് സത്യം മനസ്സിലാക്കാനും അതനുസരിച്ച് ജീവിക്കാനും അവസരം നൽകണേ നാഥാ

  • @rishu6572
    @rishu6572 ปีที่แล้ว +3

    ഇതുപോലെ ഉള്ള അറിവുകൾ ഇനിയും ഞങ്ങളിലേക്ക് എത്തിക്കുക.കുറേ അറിയാത്ത കാര്യങ്ങൾ ഉണ്ട്👍

  • @Sabiinspires
    @Sabiinspires  ปีที่แล้ว +51

    ശിയാക്കളെ പറ്റി മലയാളത്തിൽ ആധികാരികമായി ഇത് പോലെയുള്ള video കൾ കൂടുതൽ എവിടെയും കാണാൻ കഴിയില്ല, 90% ആളുകളും ഈ വിഷയത്തിൽ അജ്ഞരാണ്, അത്കൊണ്ട് അള്ളാന്റെ ദീനിന് വേണ്ടി അറിയാത്തവർക്ക് ഈ video share ച്യേയ്ത് കൊടുക്കുക,നിങ്ങൾ ചെയ്യുന്ന ഒരു ജാരിയായ സ്വാദഖയായിരിക്കും, ഇതുമായി ബന്ധപ്പെട്ട് നിങ്ങൾക്കുള്ള സംശയങ്ങൾ ചോദിക്കാം, അടുത്ത video യിൽ clear ആക്കാം, Ex:Battle of jamal,battle of swifeen etc....അള്ളാഹു എല്ലാം പഠിക്കാൻ നമ്മുക്ക് തൗഫീഖ് നൽകട്ടെ🤲ആമീൻ

    • @mubeenamubi9473
      @mubeenamubi9473 ปีที่แล้ว

      Athe evideyum vishadhamayi parayunnathu kettittilla

    • @mubeenamubi9473
      @mubeenamubi9473 ปีที่แล้ว

      Aameen

    • @kujumanc764
      @kujumanc764 ปีที่แล้ว +1

      Mashaallah arkum manassilavunna avatharanam

    • @ummarmaradikal4919
      @ummarmaradikal4919 ปีที่แล้ว +2

      3നേര നമസ്കാരം പറയുൻപോൾ അദ്ദേഹം വഴുതിപ്പോകുന്നു. 11:114 പറയുൻപോൾ ...എന്തിനാണ് വഴുക്കൽ. ഖുറാനിൽ നിന്ന് 3 ൽ കൂടുതൽ കിട്ടില്ല.

    • @shaheederahman853
      @shaheederahman853 ปีที่แล้ว

      ​@@ummarmaradikal4919😂😂😂😂കിട്ടും എന്ന് സ്വാഹാബത്തും ഇമാമുമാരും പറയുന്നു നീ ഇല്ല എന്നും നല്ല കോമഡി 🤭🤭🤭😄😄😄😄

  • @kunhayankuttyibrahim856
    @kunhayankuttyibrahim856 ปีที่แล้ว +4

    വളരെക്കാലമായി അറിയാനാഗ്രഹിച്ച ഒരു വിഷയം തുറന്നു കാണാൻ സാധിച്ചതിൽ താങ്കളോടുള്ള നന്ദി വളരെയാണ്....

  • @ShafeeqaShafeeqa-wu4rm
    @ShafeeqaShafeeqa-wu4rm ปีที่แล้ว +13

    അറിവ് പറിഞ്ഞു തരുന്ന ഉസ്താദിനും നിങ്ങൾ കും അല്ലാഹു ആഫിയത്തോടുള്ള ദീർഗായുസ് നൽകട്ടെ അള്ളാഹു ബറക്കത് നൽകട്ടെ ആമീൻ നിങ്ങളുടെ യാത്രയിൽ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ ഇൻശാഅല്ലാഹ്‌ നിങ്ങൾക്ക് വേണ്ടിയും ദുആ ചെയ്യാം

  • @anshadmohammed
    @anshadmohammed ปีที่แล้ว +10

    ഉസ്താദിന്റെ അറിവും അത് explain ചെയ്യാനുള്ള കഴിവും 😍 ഉസ്താദുമായി കൂടുതൽ ചരിത്ര സംഭാഷണം പ്രദീക്ഷിക്കുന്നു.അള്ളാഹു നമുക്കെല്ലാവർക്കും നാഫിആയ ഇൽമ് പ്രദാനം ചെയ്യുമാറാവട്ടെ 🤲

    • @algulth_alnabi
      @algulth_alnabi ปีที่แล้ว

      th-cam.com/users/live1k_8epPWtXo?si=GswvPrHWb17oc7XJ

  • @lulupardhapyi5200
    @lulupardhapyi5200 ปีที่แล้ว +4

    കുറേ കാലമായി അന്വേഷിച്ചു നടന്ന വിഷയം
    جزاك الله خير🤲 Sabi

    • @hamzabakar1189
      @hamzabakar1189 ปีที่แล้ว

      th-cam.com/video/jPqCN85gLoc/w-d-xo.htmlsi=R_2Ztp0PH095o4tO

  • @pfcfruits6044
    @pfcfruits6044 ปีที่แล้ว +4

    യാത്ര യുടെ കൂടെ ഇങ്ങനെയുള്ള അറിവുകളും തരണേ 👍 ഉസ്താത് സംസാരിക്കുമ്പോൾ വീണ്ടും വീണ്ടും എല്ലാം അറിയണം തോന്നും... അറിവുകളും ആവശ്യങ്ങളും എല്ലാം ജനങ്ങളിലേക്ക് എത്തിക്കാൻ നോക്കണം....പലരും പല രീതിയിൽ...

  • @MohaMmed-qx9ug
    @MohaMmed-qx9ug ปีที่แล้ว +6

    നല്ല ഒരു ക്ലാസാണ് ഷിയാ ക്കളെ പറ്റിഏതായാലുംഒരു ക്ലാസ്കേൾക്കാൻ ക്കാൻ കഴിഞ്ഞു.അൽഹംദുലില്ലാഹ് ❤

  • @davooddd6858
    @davooddd6858 ปีที่แล้ว +17

    ഇതൊക്കെ കേൾക്കുമ്പോൾ ആണ് സമസ്തയെ പോലുള്ള ഇത്ര വലിയ മത സംഘടനകളുടെ നേതാങ്കളുടെ വില മനസ്സിലാവുന്നത് 🤍

    • @NayyuAnsi
      @NayyuAnsi ปีที่แล้ว

      Othorumayano udheshichath?

    • @areefapu
      @areefapu ปีที่แล้ว

      സമസ്ത തന്നെയല്ലേ ശിയാക്കളുടെ വിശ്വാസം സുന്നത് ജമാഅത്തിന്റെ ലേബലിൽ ഇവിടെ കൊണ്ടു വരുന്നത്.

    • @pravasi3249
      @pravasi3249 ปีที่แล้ว

      ​@@areefapu 30 മുതൽ മിനുട്ടിൽ yazeed പറയുന്നുണ്ട്... അഹ്ലുബൈതിനെ പുചികുന്ന ആരാണ് എന്ന്

    • @areefapu
      @areefapu ปีที่แล้ว

      @@pravasi3249
      അഹ്ലു ബൈത്തിന്റെ കാര്യമല്ല പറഞ്ഞത്, ശിയാക്കളുടെ ആചാരങ്ങൾ ഇങ്ങോട്ട് കൊണ്ടു വരുന്നത് സമസ്ത എന്നാണ് പറഞ്ഞത്...

  • @jainulabdeenks7160
    @jainulabdeenks7160 11 หลายเดือนก่อน

    37:51 37:53 നല്ല അറിവ് പകർന്നു
    ഉസ്താദ്. 😀👍കാർബലയിലെ രക്ത കളം എന്ന പുസ്തകത്തിൽ ഞാൻ വായിച്ചു ഇതെല്ലാം.

  • @sharafudheenvarnam3632
    @sharafudheenvarnam3632 ปีที่แล้ว +3

    വളരെ സന്തോഷം എനിക്ക് ഷിയാക്കളെ പറ്റി അറിയാൻ വളരെ ആഗ്രഹമായിരുന്നു.❤ ഇനിയും അറിയാൻ ആഗ്രഹമുണ്ട് ... പ്രതീക്ഷിക്കുന്നു.❤❤❤ ഹുദവി ഇവരെ കുറിച്ച് നല്ല അറിവുള്ള ആളാണ്👍

    • @harismuhammedali
      @harismuhammedali ปีที่แล้ว

      Dear brother nammal 4th dimension il karyangal kananum avalokanam cheyyanum shramikkanam

  • @ShjeOman
    @ShjeOman ปีที่แล้ว

    വ്യത്യസ്തമായ ഇതുപോലുള്ള അറിവുകൾ അറിവില്ലാത്ത ഞങ്ങളെപ്പോലെ പാവങ്ങൾക്ക് പ്രതീക്ഷിക്കുന്നു

  • @kvmminnusvlogm555
    @kvmminnusvlogm555 ปีที่แล้ว +3

    Masha allah. Usthath super🥰🙏എവിടെ നിന്ന് ചോദ്യം ചോദിച്ചാലും ഉത്തരം റെഡിയാണ്... ഇനിയും എപ്പിസോഡുകൾ ആഗ്രഹിക്കുന്നു.. 🌹🌹😍നല്ല അവതരണം 👍👍🥰

  • @mahmoodkandathil8138
    @mahmoodkandathil8138 ปีที่แล้ว

    ഷിയാക്കളെ കുറിച് അറിയാൻ ആഗ്രഹിച്ച കാര്യ്@ങൽ പർ@ൻഹു തന്ന ഉസ്താദിനും വലോഗർക്കും നന്ദി.ഇത്തരം കാര്യങ്ങളാണ് ജനം ഒരു വലോഗറിൽ നിന്നും പ്രതീക്ഷിക്കുന്നത്

  • @mubeenamubi9473
    @mubeenamubi9473 ปีที่แล้ว +47

    ഷിയാകളെ പറ്റി കേട്ടിട്ടുണ്ട് കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം

  • @mashivlog1
    @mashivlog1 8 หลายเดือนก่อน +1

    ഒരുപാട് ചരിത്രം അറിയാവുന്ന ഉസ്താദിന് പടച്ചോൻ ദീർഘായുസ്സ് കൊടുക്കട്ടെ ആമീൻ

  • @muhammadbasheer2530
    @muhammadbasheer2530 ปีที่แล้ว +13

    മാഷല്ലാഹ് തെളിമായർന്ന വീഡിയോ മനോഹരമായ അവതരണം എന്തുകൊണ്ടും വളരെ ഉപകാരപ്രദമായ ഒരു ചരിത്ര അറിവ് നിങ്ങളുടെ ഈ അഭിമുഖം വല്ലാതെ മനസ്സിൽ തട്ടിയിരിക്കുന്നു അല്ലാഹു ബർകത്ത് ചെയ്യട്ടെ 🤲🤲

  • @abdurahimanmusliyar1192
    @abdurahimanmusliyar1192 ปีที่แล้ว +2

    ഹുദവി ഉസ്താദിന്റെ നല്ല അവതരണം

  • @mariyamtb2060
    @mariyamtb2060 ปีที่แล้ว +3

    അൽഹംദുലില്ലാഹ് ഒരുപാട് അറിവ് ലഭിച്ചു. ഇത് വരെ കേൾക്കാത്ത പല കാര്യങ്ങളും കേൾക്കാനും അറിയാനും സാധിച്ചു. മോന്റെ യാത്ര അള്ളാഹു എളുപ്പമാക്കട്ടെ. ദീർഘായുസും ആരാഗ്യവും ആഫിയത്തും നൽകട്ടെ. ഉപ്പ ഉമ്മ അവർക്കും അള്ളാഹു എല്ലാ വിധ റഹ്മത്തും ബറക്കത്തും നൽകട്ടെ. നാളെ jannathul ഫിർദൗസിൽ മോനെയും എന്നെയും എന്റെ ഭർത്താവ് മക്കൾ മക്കളെ ഭാര്യമാർ കുടുംബങ്ങൾ എല്ലാവരെയും അള്ളാഹു ഒരുമിച്ചു കൂട്ടട്ടെ.. എന്റെ ഒരു മോൻ കല്യാണം കഴിഞ്ഞു..4.. വർഷം ആയി മക്കൾ ഇല്ല. സ്വാലിഹായ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണേ.

    • @SubaidaSubaida-qf5sw
      @SubaidaSubaida-qf5sw ปีที่แล้ว

      അൽഹംദുലില്ലാഹ്.
      മാഷാഅല്ലാഹ്‌

  • @Sc-ht4qg
    @Sc-ht4qg ปีที่แล้ว +1

    മാഷാ അല്ലാഹ് എന്തൊരു നല്ല അറിവ് തന്നു ഈ വീഡിയോ
    അൽഹംദുലില്ലാഹ്

  • @saleemkaipamangalam5190
    @saleemkaipamangalam5190 ปีที่แล้ว +15

    ഏറേ നാളായ് പഠിക്കണമെന്ന് ആഗ്രഹിച്ച വിഷയങ്ങൾ . കൂടുതൽ എപ്പിസോഡുകൾ ചെയ്യണം. യമനിലെ ഹളറമൗത്തിൽ നിന്ന് വന്ന സയ്യിദൻമാരുടെ ഇൽമ് യഥാവണം കേരളക്കരക്ക് കിട്ടിയിട്ടുണ്ട്. നമ്മൾ ഭാഗ്യവാൻ മാരാണ്

  • @yoonusyoonus4701
    @yoonusyoonus4701 9 หลายเดือนก่อน

    എനിക്ക് വളരെ ഇഷ്ടമായി ഉസ്താദുമായുള്ള ഈ ഇന്റർവ്യൂ, ❤️❤️❤️❤️❤️❤️

  • @subaidasu1939
    @subaidasu1939 ปีที่แล้ว +10

    ജസാക്ക ള്ള ഖൈർ അൽഹംദുലില്ല. ഒരുപാട് നല്ല അറിവുകൾ കിട്ടി മാശാ അള്ളാ ഇനിയും കൂടുതൽ ചരിത്രങ്ങൾ ഞങ്ങൾക്ക് എത്തിച്ച് തരാൻ അല്ലാഹു അനുഗ്രഹിക്കട്ടെ -🤲🤲🤲🤲

  • @anasp6521
    @anasp6521 ปีที่แล้ว

    ഒരുപാട് അറിവുകൾ.... ഇത്രയും ഫലവത്തായ വീഡിയോ ഞാൻ കണ്ടിട്ടില്ല... കാത്തിരിക്കുന്നു നിലാവിനായ്

  • @pfcfruits6044
    @pfcfruits6044 ปีที่แล้ว +81

    നബിയുടെ വസിയ്യത് കേട്ടപ്പോൾ പേടി തോന്നുന്നു....ഞാനും ഒരു സ്ത്രീ ആണ്... ഇസ്ലാമിൻ്റ് ചിട്ടയിൽ ജീവിക്കാൻ കഴിയട്ടെ...duayil ഉൾപ്പെടുത്താൻ മറക്കല്ലേ 🤲

    • @yahiyah3600
      @yahiyah3600 ปีที่แล้ว +5

      അള്ളാഹു മുഹമ്മദ്intey verum fake id..ഒരു മുന്‍ പ്രവാചകനെ കാണിക്കാമോ അള്ളാഹു എന്ന് വ്യക്തം ആയി പറഞ്ഞത്/പഠിപ്പിച്ചത്?

    • @truthor.......4186
      @truthor.......4186 ปีที่แล้ว

      ​@@yahiyah3600Aadam nabi alaihissalam

    • @hashirhash5956
      @hashirhash5956 ปีที่แล้ว +7

      @@yahiyah3600quran fake aanennu theliyikan pattumo bro ? Pls prove it

    • @yahiyah3600
      @yahiyah3600 ปีที่แล้ว

      @@hashirhash5956 ഒരു fake പുസ്തകം ആയ കൊണ്ടാണല്ലോ 1. 😈 സാത്താന്‍ പോലും ആയതു ഇറക്കി തിരുത്തിയത് ennu നിങ്ങളുടെ പ്രവാചകൻ പോലും പറയുന്നത്!!
      2. 🐐 അതും പോരാഞ്ഞിട്ട് ആയിഷ യുടെ ആട് ചില ആയതു kal തിന്നു!!
      3. 🔥 പിന്നെ കുറെ ഭാഗം ഉത്തമാന്‍ കത്തിച്ചും കളഞ്ഞു!!
      ബാക്കി ഉള്ള 30+ variety Quran ആണേലും തലയും വാലും ഇല്ല (holes in the Quran narratives) എന്ന് പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ ആയ Yassir Qadhi പറയുന്നു..
      5 നേരം നിസ്കാരം , ശഹാദത് കലിമ ചൊല്ലൽ, സുന്നത് ചേലാ കർമ്മം തുടങ്ങിയ അടിസ്ഥാനപരം ആയ കാര്യങ്ങൾ ഖുറാനിൽ എവിടേ? (അത് അറിയണം എങ്കിൽ മുഹമ്മദ് മരിച്ചു 250 വര്ഷം കഴിഞ്ഞുള്ള ഹദീസ് വേണ്ടി വരും ) ! അതിനു പകരം മുഹമ്മദിന് 6വയസുകാരിയെ യും , മരുമകളെയും കെട്ടാനുള്ള ആയതും , മുഹമ്മെദിന്റെയ് വീട്ടിൽ അധിക സമയം സോറ പറഞ്ഞിരിക്കരുത് എന്നുമെല്ലാം ഉണ്ട്!!

    • @user-qw8ht2ed1d
      @user-qw8ht2ed1d ปีที่แล้ว

      آمين آمين آمين يا رب العالمين

  • @riyasktcalicut4255
    @riyasktcalicut4255 ปีที่แล้ว +1

    അൽഹംദുലില്ലാഹ് 👍🏿 ഒരുപാട് പ്രഭാഷണം കേൾക്കുന്ന കാര്യങ്ങൾ ഒറ്റ വീഡിയോയിൽ. മാഷാ അല്ലാ.. രണ്ട് പേർക്കും അള്ളാഹു ഹൈർ പ്രധാനം ചെയ്യട്ടെ...!!

  • @MUNEERVIDEO
    @MUNEERVIDEO ปีที่แล้ว +18

    സാബി വളരെ നന്നായിയിട്ടുണ്ട് വല്ലാത്ത അവതരണം ഒരുപാട് തെറ്റിദ്ധാരണകളിൽ നിന്നും കാര്യങ്ങൾ ഉൾക്കൊള്ളാൻ പലർക്കും കഴിയും
    എന്ന പ്രതീക്ഷിക്കുന്നു അല്ലാഹു ഹിദായത്ത് നൽകട്ടെ ആമീൻ 🥰
    #muneerhistoryvlogs

  • @suhailjooy
    @suhailjooy 8 หลายเดือนก่อน

    എന്താ ഒരു ഓർമ്മ ശക്തി. താങ്കളുടെ അറിവിലും കഴിവിലും അസൂയ തോനുന്നു. ഇനിയും ഒരു പാട് ഇത് പോലുള്ള ചരിത്ര വീഡിയോ പ്രതീക്ഷിക്കുന്നു

  • @jahangeerjahan
    @jahangeerjahan ปีที่แล้ว +3

    ഷിയകളെ പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞ തിൽ വളരെ സന്തോഷം

  • @ghostthink777
    @ghostthink777 ปีที่แล้ว +1

    എത്ര മനോഹരമായി അറിവ് പറഞ്ഞു തരുന്നത് ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @saliali9626
    @saliali9626 ปีที่แล้ว +17

    ഇനിയും വേണം. കൂടുതൽ മനസിലാക്കാനും പഠിക്കാനും സാധിച്ചു.ഇനിയും തുടരണം

  • @shihabkareemshihab4785
    @shihabkareemshihab4785 ปีที่แล้ว +2

    അൽഹംദുലില്ലാഹ് നല്ല വിഷയം കേൾക്കാൻ ആഗ്രഹിച്ച വിഷയം അള്ളാഹു ഹക്ക് മനസിലാക്കുന്നവരുടെ കൂട്ടത്തിൽ ആക്കട്ടെ ആമീൻ

  • @fearless-m5j
    @fearless-m5j ปีที่แล้ว +3

    അസ്സലാമുഅലൈക്കും അലൈകും സാബിൻ.. നിങ്ങളുടെ ചോദ്യത്തിന് ഉസ്താദ് മറുപടി പറഞ്ഞതിന് ശേഷം മറ്റൊരു ചോദ്യം ഉന്നയിക്കാൻ ശ്രമിക്കണമെന്നും ഇടക്ക് കേറി പറയരുതെന്നും അപേക്ഷിക്കുന്നു.. ഇതുപോലെയുള്ള വീഡിയോ ചെയ്യുന്ന നിങ്ങളുടെ ദൗത്യത്തെ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @ShjeOman
    @ShjeOman ปีที่แล้ว

    മാഷാ അള്ളാ ഒരുപാട് അറിവുകൾ പകർന്നു തന്നു നിങ്ങൾക്ക് അതിനുള്ള ബറക്കത്ത് ഉണ്ടാവട്ടെ

  • @ayisharahba8515
    @ayisharahba8515 ปีที่แล้ว +1

    Maashaa Allah, orupad arivukal labhichu, nalla avathanam, jazakallah khair

  • @usmanibrahim8524
    @usmanibrahim8524 ปีที่แล้ว +1

    Hudavi Ustadine sammadhikkanam...nalla kshamayulla manushyan..
    SABI ( The cycling 🚲 guy) ഇടക്ക് കയറി അനാവുശ്യമായി പല തവണ വിഷയത്തിന്റെ flow തടയുന്നു....
    രണ്ടാൾക്കും ജീവിതത്തിൽ അല്ലാഹു ബറകത് ചെയ്യട്ടെ ❤❤❤

  • @dayswithsulu
    @dayswithsulu ปีที่แล้ว +19

    Masha Allah Shia കുറിച്ച് ഒന്നും അറിയില്ലായിരുന്നു.ഇനിയും നല്ല നല്ല അറിവുകൾ അറിയാത്തവർക്ക് പറഞ്ഞ് കൊടുക്കാൻ kayiyatte.ആമീൻ

  • @muhammediqbal8000
    @muhammediqbal8000 ปีที่แล้ว +1

    പാണ്ഡിത്യം ഉസ്താദിന് ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകണേ അള്ളാ

  • @bavapv5596
    @bavapv5596 ปีที่แล้ว +3

    So much thank you for this great and attracting interview. It is an untold episode of Islamic history. Duayil ulpeduthanee

  • @Zubairwayanad
    @Zubairwayanad ปีที่แล้ว

    അസ്സലാമുഅലൈക്കും സാബിത്
    ഇനിയും ഇതുപോലുള്ള അഭിമുഖങ്ങൾ പ്രതീക്ഷിക്കുന്നു

  • @aleekoya1238
    @aleekoya1238 ปีที่แล้ว +5

    Even asking man he is knowing about all matters.
    Replied man is the
    Very deep scholar.
    Until time I am did
    not seelike this man.fantastic.

  • @HH_girls123
    @HH_girls123 ปีที่แล้ว +1

    അൽഹംദുലില്ലാഹ് എത്ര നന്നായിട്ടുള്ള അവതരണം!!!!

  • @muhammedsalim1105
    @muhammedsalim1105 ปีที่แล้ว +30

    ചരിത്രം പഠിക്കൽ എനിക്ക് ഒരു ഹരമാണ് കൂടുതൽ ശിയാക്കളെ കുറിച്ചും മുആവിയാ.. ഭരണ കാലവും ശേഷവും ആഗ്രഹമുണ്ട്.

    • @yahiyah3600
      @yahiyah3600 ปีที่แล้ว +3

      അള്ളാഹു മുഹമ്മദ്intey verum fake id..ഒരു മുന്‍ പ്രവാചകനെ കാണിക്കാമോ അള്ളാഹു എന്ന് വ്യക്തം ആയി പറഞ്ഞത്/പഠിപ്പിച്ചത്?

    • @truthor.......4186
      @truthor.......4186 ปีที่แล้ว

      ​@@yahiyah3600Sayyiduna Aadam (a)

    • @advsuhailpa4443
      @advsuhailpa4443 ปีที่แล้ว +1

      @@yahiyah3600
      🍎പഴം🍎കഴിച്ചതിന്റെ പേരിൽ "സ്വർഗത്തിൽ " നിന്ന് പുറത്താക്കിയതിന് ശേഷം 72 ഹൂറിമാർക്കും മദ്യപുഴക്കും വേണ്ടിയുള്ള കഷ്ട്ടപാടിണിതെല്ലാം🙊🐵

    • @harismuhammedali
      @harismuhammedali ปีที่แล้ว

      ​@@yahiyah3600oru Arabic bible eduthu nokkiyal theerunna prashnameyullu

    • @MohammedRiyaskp
      @MohammedRiyaskp ปีที่แล้ว

      Listen Sheik Yasir Qadi speeches

  • @noorzamanmedia3842
    @noorzamanmedia3842 ปีที่แล้ว +1

    ഇതുവരെ കണ്ടതിൽ ഏറ്റവും ഉപകാരപ്പെട്ട വ്ലോഗ്

  • @Machupachu4688
    @Machupachu4688 ปีที่แล้ว +39

    നല്ല പാണ്ഡിതൻ ....മാഷാ അല്ലാഹ് ❤

  • @zainuddheen7440
    @zainuddheen7440 ปีที่แล้ว +1

    മഷാ അല്ലാഹ് നല്ല വിവരണം, കൂടുതൽ അറിയാൻ കാത്തിരിക്കുന്നു, ഇൻഷാ അല്ലാഹ്.❤

  • @musthafathonikkara9151
    @musthafathonikkara9151 ปีที่แล้ว +5

    Masha Allah...excellent interview....👍👍💚

  • @mohammedalipullikkal289
    @mohammedalipullikkal289 2 หลายเดือนก่อน

    Sabi bro... ningalude manassil ullath .. manassilayi.. inshah allah imam mehdi yude koode ningalum undakum ❤

  • @Sabiinspires
    @Sabiinspires  ปีที่แล้ว +52

    എന്റെയും ഈ ചരിത്ര പണ്ഡിതന്റെയും കൂടെ israel palestine യാത്ര വരുന്നുണ്ടോ? 4 രാജ്യങ്ങൾ 150+സ്ഥലങ്ങൾ 9 ദിവസം കൊണ്ട് cover ചെയ്യുന്നു,Jordan🇯🇴 Israel 🇮🇱 palestine 🇵🇸 Egypt 🇪🇬 ഇസ്ലാമിക ചരിത്രത്തിലെ പ്രധാന ഭൂമികയിലൂടെ ഖുർആനും ഹദീസും ഓരോ സ്ഥലങ്ങളുമായി ബന്ധിപ്പിച്ചുള്ള വിവരണങ്ങളും കേൾക്കാം,ചരിത്ര ഗവേഷകൻ അറക്കൽ ഹുദവിയോടപ്പം(Sic Saudi national committee general-secretary) കൂടെ വരാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക☎️+966 50 545 0453
    charge: 550BD only (5,500SAR)

    • @hafizrashipk1067
      @hafizrashipk1067 ปีที่แล้ว +3

      എന്ത് കൊണ്ടാണ് സിറിയ (ശാം)യിലേക്കുള്ളള യാത്രകൾ കാണാൻ കഴിയാത്തത്. ആരും തന്നെ അങ്ങോട്ട് പോകുന്നത് കാണാറില്ല. എന്ത് കൊണ്ടാണെന്ന് അറിയുമോ?
      യുദ്ധം മൂലം ആണോ

    • @NeoLeo877
      @NeoLeo877 ปีที่แล้ว +2

      അഞ്ചിലൊന്ന് സ്വത്ത് ഇഞ്ചി കൃഷി ചെയ്ത് നേടിയതാണോ മറ്റു പാവം ഗോത്രങ്ങളെ കൊന്ന് കൊള്ളയടിച്ച് നേടിയതാണോ?🤭 ആ സ്വത്തിന് വേണ്ടിയല്ലേ ഫാത്തിമ ബീവിയെ ക്രൂരമായി കൊന്നത്?😢

    • @townboyzkasargod
      @townboyzkasargod ปีที่แล้ว

      @@hafizrashipk1067shaamil aarumilla ipo ellavarum urdugan turkiyil ethichu 70% soorikalum ipol turkiyil aan ipol

    • @RafeekRafeek-ft2ln
      @RafeekRafeek-ft2ln ปีที่แล้ว

      ​@@hafizrashipk1067😮👨‍👩‍👧😮😮

    • @fingertip6816
      @fingertip6816 ปีที่แล้ว

      എവിടുന്നാണ് പോകുന്നത്

  • @muthukoyakilthan897
    @muthukoyakilthan897 9 หลายเดือนก่อน

    മാഷാഅല്ല
    ഉസ്താദിന് ദീർഘായുസ്സ് നൽകട്ടെ.

  • @sirajuddeenariyadka3515
    @sirajuddeenariyadka3515 ปีที่แล้ว +4

    Much needed information. I am also interested to learn. Expecting more informative videos in this regard. Jazakallahu khair

    • @yahiyah3600
      @yahiyah3600 ปีที่แล้ว

      അള്ളാഹു മുഹമ്മദ്intey verum fake id..ഒരു മുന്‍ പ്രവാചകനെ കാണിക്കാമോ അള്ളാഹു എന്ന് വ്യക്തം ആയി പറഞ്ഞത്/പഠിപ്പിച്ചത്?

  • @sulaiman.p2345
    @sulaiman.p2345 ปีที่แล้ว

    Mr.sabi.വീണ്ടും ഇത് പോലുള്ള ചരിത്രം.അറിവ് വിടണം.ശുക്രൻ.barakallah

  • @kipllebbnmjyvvhjoolmmb
    @kipllebbnmjyvvhjoolmmb ปีที่แล้ว +4

    നല്ല വിവരണം കിട്ടി അൽഹംദുലില്ലാഹ്

  • @surumakankal7849
    @surumakankal7849 9 หลายเดือนก่อน +1

    Satyamayittum itharathilulla charitrangal ariyan anu agraham .mattu prabhashakanmar paranjadhuthanneyan piinneyum parayarulladh .iniyum inganeyulla vedio cheyyanam

  • @RamlathRamlath-w5j
    @RamlathRamlath-w5j ปีที่แล้ว +3

    മാഷാ അല്ലാഹ് ഇനിയും ഒരുപാട് ചരിത്രങ്ങൾ കേൾക്കാൻ അള്ളാഹു സുബ്ഹാനഹുതഹാലതൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻😘

  • @alikka3987
    @alikka3987 ปีที่แล้ว +2

    അറക്കൽ അബ്ദുറഹ്മാൻ ഹുദവി ഉസ്താദ് നിങ്ങൾക് നന്ദി

  • @wahidbooss4879
    @wahidbooss4879 ปีที่แล้ว +6

    ഇതേ വിഷയം കൂടുതൽ arivuukalkkayi കാത്തിരിക്കുന്നു മാഷാ അല്ലാഹ് gd job സാബി ❤️

    • @hamzabakar1189
      @hamzabakar1189 ปีที่แล้ว

      th-cam.com/video/jPqCN85gLoc/w-d-xo.htmlsi=R_2Ztp0PH095o4tO

  • @പപ്ളുപൂച്ച-യ4ച
    @പപ്ളുപൂച്ച-യ4ച ปีที่แล้ว +1

    Mashaallah❤ ഒരു പാട് അറിവുകൾ ലഭിച്ചു., ഇനിയും വേണം

  • @aslamKL1461
    @aslamKL1461 ปีที่แล้ว +3

    അവതരണം സൂപ്പർ മടുപ്പ് തോന്നാത്ത സംസാരം❤❤

  • @ayrazayu6300
    @ayrazayu6300 ปีที่แล้ว +1

    Kelkkan orupad agrahicha charithram,maashaAllah, Alhamdulillah

  • @sahadmp323
    @sahadmp323 ปีที่แล้ว +12

    കരഞ്ഞ് പോയി😢
    നബി കുടുംബത്തോട് ചെയ്ത ക്രൂരത😢

    • @cs73013
      @cs73013 ปีที่แล้ว

      😂😂😂😂😂

    • @salihrawther
      @salihrawther 4 หลายเดือนก่อน

      അതു ചെയ്തവരെയല്ലേ ഈ വീഡിയോകളെല്ലാം ന്യായീകരിക്കുന്നത്.

  • @shabbir8508
    @shabbir8508 ปีที่แล้ว

    Very good discussion . Appreciate Moulana for being frank and truthful . He presented history as is .

  • @ShakirshanShakir
    @ShakirshanShakir ปีที่แล้ว +5

    എനിക്ക് തോന്നിയതാ..
    ഉസ്താദിന്റെ വോയിസ്‌ സമധാനിയുടെ പോലെയുണ്ട് 👍❤

  • @shajalaliyy313
    @shajalaliyy313 ปีที่แล้ว

    Nalla avatharanam.... Kure arivukal kitty....
    Kure nalathe chodyangalku marupadiyumayi... Alhamdulillah
    Eniyum pretheekshikkunnu....