Punjabi House Full Movie | Dileep | Harisree Ashokan | Cochin Haneefa | Malayalam Comedy Full Movie

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 443

  • @greeshmaa8752
    @greeshmaa8752 5 หลายเดือนก่อน +155

    2024ൽ എന്റെ കൂടെ ആരും ഈ സിനിമ കാണാൻ ആരും ഇല്ലേ? 🤔

  • @roby-v5o
    @roby-v5o 7 หลายเดือนก่อน +305

    ആരുമില്ലേ🙋‍♂️ 2024..??
    ഒറ്റവാക്കിൽ
    *അന്യായ റിപീറ്റ് വാല്യൂള്ള സിനിമ, നൊസ്റ്റാൾജിയ സിനിമ*

    • @rizwanamuhsinrizwana6803
      @rizwanamuhsinrizwana6803 6 หลายเดือนก่อน +4

      Indeyyy😂

    • @adithyan9263
      @adithyan9263 6 หลายเดือนก่อน +1

      unda

    • @ABINSIBY90
      @ABINSIBY90 6 หลายเดือนก่อน +1

      ഉണ്ടേയ്..

    • @vikkysaravanan984
      @vikkysaravanan984 5 หลายเดือนก่อน +1

      Any tamil dhilip & lal yatten fans❤

    • @vikkysaravanan984
      @vikkysaravanan984 5 หลายเดือนก่อน

      Any tamil dlieep & Lal yattan & hanifa ikka fans

  • @diljithdinesh6886
    @diljithdinesh6886 6 หลายเดือนก่อน +21

    കാലമെത്ര കഴിഞ്ഞിട്ടും ഇപ്പോഴും ഏഷ്യാനെറ്റ്‌ മൂവിസിലൂടെ മറ്റു സിനിമകളെക്കാളും ഏറ്റവും കൂടുതൽ റിപീറ്റ് വാല്യൂ ഉള്ള സിനിമകളാണ് മണിച്ചിത്രത്താഴും, പഞ്ചാബി ഹൗസും 🔥❤️.

  • @vipinkumar-ms2oo
    @vipinkumar-ms2oo 10 หลายเดือนก่อน +67

    റാഫി മെക്കാർട്ടിന്റെ ഏറ്റവും ഇഷ്ടപ്പെട്ട മൂവി ഇതാണെന്നു പറഞ്ഞാൽ എത്ര ലൈക്ക്

    • @adithyan9263
      @adithyan9263 6 หลายเดือนก่อน

      like inu picchathendunna veroru thendi athinu like adikkan baaki thendikalum

    • @ABINSIBY90
      @ABINSIBY90 6 หลายเดือนก่อน

      എനിക്ക് ചതിക്കാത്ത ചന്തുവാണ് റാഫി മെക്കാർട്ടിൻ ടീമിന്റെ ഏറ്റവും ഇഷ്ട്ടപെട്ട മൂവി.

    • @vipinkumar-ms2oo
      @vipinkumar-ms2oo 5 หลายเดือนก่อน

      അതിനു താഴെ വന്നു കമന്റ്‌ ഇടാൻ തന്നെപ്പോലെ ഉള്ള സംസ്‍കാരമില്ലാത്ത ബാർബെറിയൻസും

    • @mohammedafrin9241
      @mohammedafrin9241 2 หลายเดือนก่อน +1

      One of my favourite mollywood director.rafi mecartin sir ❤❤❤

  • @CDream
    @CDream วันที่ผ่านมา +2

    സത്യം പറഞ്ഞാൽ എനിക്ക് ഇതിൽ തിലകന്റെ അഭിനയം ആണ് ഇഷ്ടപെട്ടത്...

  • @AkshaySuresh7568
    @AkshaySuresh7568 8 หลายเดือนก่อน +157

    2024 ൽ കാണുന്നവരുണ്ടേ അടിക്ക് like ❤️

    • @jobcn661
      @jobcn661 6 หลายเดือนก่อน

  • @travelwithriyazz8095
    @travelwithriyazz8095 ปีที่แล้ว +111

    കൊച്ചിൻ ഹനീഫക്ക and അശോകേട്ടൻ ഇല്ലായിരുന്നെ ഈ പടം മൂഞ്ചിയേനെ ❤

    • @kiranchirayath8640
      @kiranchirayath8640 หลายเดือนก่อน +2

      അതുകൊണ്ട് ആണല്ലോ വേണ്ടപ്പെട്ടവർ അവരെ cast ചെയ്തത്

  • @ArunArun-bv3qw
    @ArunArun-bv3qw 9 หลายเดือนก่อน +770

    2024 ൽ കാണുന്നവർ ഉണ്ടോ

    • @KaleshCn-nz3ie
      @KaleshCn-nz3ie 7 หลายเดือนก่อน +3

      10/3/24😊

    • @shabanashamsudheen1697
      @shabanashamsudheen1697 7 หลายเดือนก่อน +1

      23/03

    • @PrakashMajor
      @PrakashMajor 6 หลายเดือนก่อน +8

      ഇപ്പോ ഈ സമയത്ത് കാണുന്നവരുണ്ടോ

    • @Maneesh_Manikkath
      @Maneesh_Manikkath 6 หลายเดือนก่อน +2

      30/3/24

    • @KaleshCn-nz3ie
      @KaleshCn-nz3ie 6 หลายเดือนก่อน +1

      @@Maneesh_Manikkath ഞാനും ഉണ്ട് 😁

  • @jaseer650
    @jaseer650 ปีที่แล้ว +746

    2023 ഇലും ഞാൻ കാണുന്നു..കൂടെ കാണുന്നവരും അടി like ❤

  • @bijeshthottathil1669
    @bijeshthottathil1669 ปีที่แล้ว +67

    എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല ഇനിയും കാണും 😄

  • @jamshinilamburlifeline2862
    @jamshinilamburlifeline2862 8 หลายเดือนก่อน +38

    ഇത് ഇപ്പോ എത്ര തവണ കണ്ടു.. എന്ന് ഓർമയില്ല 😍👍

  • @AliyanJobzz
    @AliyanJobzz 11 หลายเดือนก่อน +21

    Just watched it . for may be 10-15th time . Will be watching again and again. Nothing beats this movie and Pulival Kalyanam ❤

  • @aamirjutt3271
    @aamirjutt3271 9 หลายเดือนก่อน +21

    I am punjabi i watch this movie in dubai 2002. Super hit movie.

  • @NoufalNoufal-ge7vp
    @NoufalNoufal-ge7vp 7 หลายเดือนก่อน +44

    ദിലീപേട്ടന്റെ മൂവികളാണ് റിപ്പീറ്റ് അടിച്ചു കാണുന്ന മൂവികൾ 🙏🙏🙏🙏 പഞ്ചാബി ഹൗസ് 1998🌹🌹 2024 കാണുന്നവാർ ഉണ്ടോ 🙏🙏❤️❤️❤️❤️❤️

    • @KaleshCn-nz3ie
      @KaleshCn-nz3ie 7 หลายเดือนก่อน +2

      10/3/24😊

    • @jobcn661
      @jobcn661 6 หลายเดือนก่อน +2

      09/04/2024

    • @muhmmadkutty6252
      @muhmmadkutty6252 5 หลายเดือนก่อน +1

      😂😢

  • @kottaraseel
    @kottaraseel 6 หลายเดือนก่อน +17

    പണ്ട് ആരൊ പറഞ്ഞപോലെ .
    പത്ത് സിനിമക്കുള്ള കോമഡിയുണ്ട് ഈ സിനിമയിൽ .😂
    ഒരോ തവണ കാണുമ്പോഴും ഫീലിംഗ് ഫ്രഷ് കോമഡി ....ഗംഗാധരനും രമണനും ലെജന്റ്സ് ആണ് ❤

  • @Ansar856-hg1kr
    @Ansar856-hg1kr ปีที่แล้ว +77

    ഇത് ഇപ്പോഴും കാണുന്നവർ ഉണ്ടോ..❤

  • @rahulskumar65
    @rahulskumar65 10 หลายเดือนก่อน +24

    ഹോ ക്ലാഷ് with Harikrishnan's 🔥ദിലീപേട്ടൻ ഇഷ്ട്ടം ♥️♥️♥️♥️

  • @zehralatheefa4867
    @zehralatheefa4867 ปีที่แล้ว +167

    ദിലീപ്& മീര ഇന്റർവ്യൂ കണ്ട് ദിലീപേട്ടൻ ചിരികണ കാണാൻ വന്നവർ ഉണ്ടോ

  • @aboobackerccp6660
    @aboobackerccp6660 11 หลายเดือนก่อน +53

    സിനിമയിൽ ഉടനീളം ചിരിപ്പിച്ചു കൊണ്ട് ദിലീപ്, ഹരിശ്രീ, ഹനീഫക്ക സ്കോർ ചെയ്തപ്പോൾ ക്ലൈമാക്സിൽ കരയിപ്പിച്ചു കൊണ്ട് ജോമോളും മോഹിനിയും സ്കോർ ചെയ്തു... 👍👍👍

  • @parvathishaji2738
    @parvathishaji2738 ปีที่แล้ว +55

    ഹരിശ്രീ അശോകന്റെ ഈ കോമഡി കണ്ടിട്ട് ചിരിച്ചു ചിരിച്ചു ചുമച്ചു...എന്നാലും കൊള്ളാം... എനിക്ക് ചപ്പാത്തി നഹി നഹി എനിക്ക് ചോർ ചോർ എന്ന്.. 🤣🤣🤣🤣🤣🤣🤣🤣

    • @sidiumc465
      @sidiumc465 11 หลายเดือนก่อน +1

      ഓവർ ആവണ്ട ഓ ഒരു പറച്ചിൽകാർ

  • @SriNandha_Sridhaksha
    @SriNandha_Sridhaksha 8 หลายเดือนก่อน +32

    2024 ൽ ഇത് കാണുന്നവരുണ്ടോ ? ❤️
    👇

    • @KaleshCn-nz3ie
      @KaleshCn-nz3ie 7 หลายเดือนก่อน

      10/3/24😊

    • @FathimaFathima-e8h
      @FathimaFathima-e8h 7 หลายเดือนก่อน

      10/3/24😊

    • @KaleshCn-nz3ie
      @KaleshCn-nz3ie 7 หลายเดือนก่อน

      @@FathimaFathima-e8h എത്രാമത്തെ തവണയാണ് 😁

  • @nelsonlawrence4215
    @nelsonlawrence4215 11 หลายเดือนก่อน +15

    Enthoru dark ending aahnalle 😢enta ponno ethra thavana kandalum aah same intensity 😱🤯 mind-boggling

  • @abdullamavinakatta8716
    @abdullamavinakatta8716 28 วันที่ผ่านมา +3

    ഇന്ദ്രൻസ് ചേട്ടൻ ഇപ്പോൾ ഏത് ലെവലാ❤

  • @dreamshore9
    @dreamshore9 ปีที่แล้ว +116

    30:36 character വിട്ട് ഹനീഫിക്ക ചിരിക്കാൻ പോയ നിമിഷം but controlled it 🤩

    • @sbdroppin
      @sbdroppin 10 หลายเดือนก่อน +1

      You found it

    • @arafathnazar6069
      @arafathnazar6069 9 หลายเดือนก่อน +6

      ദിലീപും ഈ സമയം ചിരി നിയന്ത്രിക്കുന്നു. 1:58:28

    • @bilalmohammed2255
      @bilalmohammed2255 8 หลายเดือนก่อน

      😂

  • @muhammedmisbal1162
    @muhammedmisbal1162 9 หลายเดือนก่อน +24

    2024 kanunnavar indoo

  • @TheRajkrishnan
    @TheRajkrishnan ปีที่แล้ว +83

    Excellent acting by ramanan at 2:17:41, a great friend

    • @akhileshappu7484
      @akhileshappu7484 8 หลายเดือนก่อน +1

      അവൻ ഒറ്റ ഒരുത്തൻ കാരണം ആണ് 😂😂

  • @faiz506
    @faiz506 5 ชั่วโมงที่ผ่านมา +1

    2024 October കാണുന്നവർ ഉണ്ടോ 😍

  • @IravanIndran
    @IravanIndran ปีที่แล้ว +63

    53:43 *ദിലീപേട്ടനു ഒന്നു പൊട്ടി ചിരിക്കണം എന്നുണ്ട്* 😁

  • @vaishnavs4926
    @vaishnavs4926 2 วันที่ผ่านมา +1

    ചോറുണ്ണുമ്പോൾ കാണുന്നവരുണ്ടോ☺️🙌🏻

  • @saniemuhammed
    @saniemuhammed 4 หลายเดือนก่อน +1

    One of the Classic❤❤

  • @mujeebbk4762
    @mujeebbk4762 4 หลายเดือนก่อน +14

    Inn kanunnavar undo

    • @nandanpambungal8172
      @nandanpambungal8172 หลายเดือนก่อน

      Illa bro pashe inn kanunna njn ind

    • @unaispk7207
      @unaispk7207 29 วันที่ผ่านมา +1

      Naale kanam😂

  • @-Itz_Me_007-
    @-Itz_Me_007- 11 หลายเดือนก่อน +3

    manasu niranju chiripikkukayum manasu niranju karayikkukyum chyetha vere movie illaa Malayalathil🙏still a master piece movie in 2023

  • @fidhumufeed6093
    @fidhumufeed6093 ปีที่แล้ว +26

    2023 kanunnavar unfo like and comment

  • @Weddingcars
    @Weddingcars ปีที่แล้ว +5

    This Film For Punjab And All Of Otherself Meaning To Very Mild
    One . 😊

  • @roushmoin597
    @roushmoin597 ปีที่แล้ว +27

    One of the best movie in the world❤ I never forget it

  • @salmanulfarisi7325
    @salmanulfarisi7325 10 หลายเดือนก่อน +15

    1:29:44 close ആയിപോയെ ഉണ്ണീടെ മരിച്ച friend😂

  • @KaleshCn-nz3ie
    @KaleshCn-nz3ie 7 หลายเดือนก่อน +4

    കൊച്ചിൻ ഹനീഫയുടെ പെർഫോമൻസ് 😊

  • @Rashid-qr1dj
    @Rashid-qr1dj 14 วันที่ผ่านมา +2

    2024 ഒക്ടോബർ 4ന് കാണുന്നവർ ആരൊക്കെ. 😍

  • @solofunz5153
    @solofunz5153 ปีที่แล้ว +22

    53:43 ഇതാണ് നിങ്ങൾ തിരഞ്ഞു വന്നത് !!😂❤️

  • @rafirafi51
    @rafirafi51 9 หลายเดือนก่อน +10

    ഈ ചിത്രത്തിൽ ജോമോളും ദിലീപും ആയിരുന്നു ഒന്നിക്കേണ്ടത്..
    ജോമോൾ വേറൊരു വിവാഹത്തിന് സമ്മതിക്കുന്നുണ്ട് പക്ഷേ അപ്പോഴും വേറെ ഒരാളെ ചതിക്കുകയല്ലേ ചെയ്യുന്നത്....

    • @aneesha5759
      @aneesha5759 8 หลายเดือนก่อน +2

      അല്ല.. മോഹിനിയെ ആണ് കെട്ടേണ്ടത്.. മോഹിനി ആണ് അയാളുടെ കടം വീട്ടുന്നത്.. ആ പണം കൊടുത്തില്ലായിരുന്നു എങ്കിൽ ദിലീപ് ഒന്നും കൂടി ആത്മഹത്യാ ചെയ്യേണ്ടി വന്നേനെ 😊

    • @cinedude483
      @cinedude483 7 หลายเดือนก่อน +1

      Ee cinemede 2am climax aayirunnu ath but practical aayi chindhichappo itha nallath enn manassilayi-raffi

    • @sumayashihab3522
      @sumayashihab3522 18 วันที่ผ่านมา +1

      Jomole Lal kettikokum😅

  • @Jasir12345
    @Jasir12345 10 หลายเดือนก่อน +11

    5:32 sad bgm ഈ ഭാഗം കാണുമ്പോൾ എനിക്ക് എന്നെ തന്നെ ഓർമ്മ വരും എന്ത് ചെയ്തിട്ടും ഒന്നും റെഡിയാവുന്നില്ല ഒരു കര പറ്റുന്നില്ല ജോലിയൊന്നും കിട്ടുന്നില്ല ദിലീപേട്ടൻ കടലിൽ ചാടിയതു പോലെ ഞാനും ചാടേണ്ടി വരും കുടുംബത്തെ കുറിച്ച് ഓർക്കുമ്പോളാണ് വേദന

    • @n4nishoos
      @n4nishoos 10 หลายเดือนก่อน +6

      oru naal ellam ready aavum....kshemikkuka...adhwaanich kond irikkuka...fight cheyyunnavarude lokam aan ith...more power to you...

    • @ആട്ടിൻകുട്ടി
      @ആട്ടിൻകുട്ടി 8 หลายเดือนก่อน

      എന്താ bro, മരണം ആണോ പരിഹാരം 🥲

    • @ltemediachennel
      @ltemediachennel 8 หลายเดือนก่อน +2

      കുടുംബത്തിന് നിത്യ വേദന കൊടുക്കണോ,അവിവേകം അരുത്, ഒരു വഴി അടഞ്ഞാൽ ഒൻപത് വഴി തുറക്കുമെന്നാണ് ഖുർആൻ പറഞ്ഞിട്ടുള്ളത്, അത് കണ്ടെത്താൻ ക്ഷമ വേണമെന്ന് മാത്രം. പടച്ചവൻ അനുഗ്രഹിക്കട്ടെ,

  • @Apoorva-v5b
    @Apoorva-v5b 9 หลายเดือนก่อน +5

    I like ramanan character. Great movie

  • @sethu234
    @sethu234 ปีที่แล้ว +15

    mohini super acting in climax

  • @WaitingMorningStar_007
    @WaitingMorningStar_007 หลายเดือนก่อน +1

    Evergreen film. 2024.

  • @ashrafchedav9946
    @ashrafchedav9946 9 หลายเดือนก่อน +7

    2024 li kanunnavar ivide like
    Idinde climax karnjond allade kanan pattilla

  • @Khelan1989
    @Khelan1989 4 หลายเดือนก่อน +2

    Hahahahaha 🤣🤣🤣🤣 this movie is exactly really same to. chup chup ke Hindi movie.. funny 😢and emotional too😢

    • @rajeeshs4448
      @rajeeshs4448 12 วันที่ผ่านมา

      Chup chup ke is remake of Punjabi House

  • @everyasaday1421
    @everyasaday1421 11 หลายเดือนก่อน +13

    മരിച്ചു പോയ ഉണ്ണീടെ ക്ലോസായ ഫ്രണ്ട് 😂

  • @mks.10
    @mks.10 10 หลายเดือนก่อน +7

    ഇത് എന്റെ മുതലാളി യാണ് എന്ന് ഞാൻ ഒരു നിമിഷം ചിന്തിച്ചു പോയി (രമണൻ) 😂😂😂😂🤣🤣🤣🤣🤣🤣

  • @fasnasherin
    @fasnasherin 4 หลายเดือนก่อน +5

    2024 il kanunnavar indo

    • @_Shahfas_
      @_Shahfas_ 2 หลายเดือนก่อน +1

      😂 mm

  • @majorfs18
    @majorfs18 7 หลายเดือนก่อน +6

    Chup chup ke ka original Malayalam version ❤😂😂

  • @sajinsanthosh1993
    @sajinsanthosh1993 7 หลายเดือนก่อน +6

    Jomolk oru jeevitham kodkan orukaalath thonia njan😢

  • @Aysha_Sheza
    @Aysha_Sheza 4 หลายเดือนก่อน +3

    Kannathvar 2024 undoo

  • @vinusak2216
    @vinusak2216 2 หลายเดือนก่อน +4

    2024 mid Anyone watching

  • @Jahshafthm.
    @Jahshafthm. 2 หลายเดือนก่อน +3

    Anyone 2024!☺️

  • @Suji-pb4mn
    @Suji-pb4mn ปีที่แล้ว +28

    രമണൻ 😍😍😍

  • @saikrishnanpm6972
    @saikrishnanpm6972 ปีที่แล้ว +9

    12:25 every lower middle class boy's love for their mothers...

  • @ambilyjomon4098
    @ambilyjomon4098 ปีที่แล้ว +297

    കോമഡി സൂപ്പർ എന്നാലും ദിലീപ് ചെയ്തത് ശെരിയല്ല. കുട്ടിക്കാലം മുതൽ സ്നേഹിച്ചു, ആ പെണ്ണ് thante വിധവയായി നിക്കുവാണെന്നു അറിഞ്ഞിട്ടും വേറെ കല്യാണം കഴിച്ചത് ശെരിയായില്ല

  • @aneeshsomakumar4113
    @aneeshsomakumar4113 ปีที่แล้ว +16

    Ashokettan illenki .... ithonnum alla .....😂😂😂😂😂

  • @Kashinadh.
    @Kashinadh. หลายเดือนก่อน

    എന്തോ ഈ സിനിമയും കോമഡിയും ഒന്നും കൂടെ കാണണമെന്ന് ഒരു ആഗ്രഹം❤❤❤❤

  • @oothampallykostheppu5405
    @oothampallykostheppu5405 10 หลายเดือนก่อน +9

    59:30 scene than inspired Nolan for 'INCEPTION"

  • @siddharthnigam8224
    @siddharthnigam8224 4 หลายเดือนก่อน +1

    Old Dileep Yettan missing..😢❤

  • @jilo333
    @jilo333 8 วันที่ผ่านมา

    29:10 😂 "നാളുകൾ എത്ര കഴിഞ്ഞാലും,"രമണനെ, "തോൽപ്പിക്കാൻ തക്കവണ്ണം ഒരു കഥാപാത്രവും വരില്ല എന്നതാണ് തുണി ഉടുക്കാത്ത സത്യം...🤣🤣🤣

  • @Heyy11wa
    @Heyy11wa ปีที่แล้ว +7

    2023 button

  • @udayakumargs5032
    @udayakumargs5032 5 หลายเดือนก่อน +1

    എന്ത് നല്ല സിനിമയാണ്.

  • @ABINSIBY90
    @ABINSIBY90 6 หลายเดือนก่อน +2

    ദിലീപിന്റെ ഊമവേഷം കലക്കി. ദിലീപിന് ഒരു സ്റ്റാർ പദവി നേടികൊടുത്ത സിനിമ. റാഫി മെക്കാർട്ടിൻ ടീമിന്റെ കരിയറിലെ വഴിത്തിരിവായ സിനിമ. മലയാളസിനിമയിലെ ട്രോളന്മാരുടെ സ്വന്തം ഹിറ്റ് കഥാപാത്രമായ രമണനെ സമ്മാനിച്ച സിനിമ. റാഫി മെക്കാർട്ടിൻ ടീമിന്റെ അത്യുഗ്രൻ രചന..പുട്ടിനു പീരയെന്ന പോലെ സുരേഷ് പീറ്റേഴ്സിന്റെ കിടിലൻ പാട്ടുകളും..ദിലീപിന്റെ രാശി തന്നെ മാറ്റി മറിച്ച സിനിമയാണ് ഇത്. മലയാളികളെ പൊട്ടിച്ചിരിപ്പിച്ച പഞ്ചാബിഹൗസ്. അടിപൊളി മൂവി. മലയാളികൾ ഇന്നും ആഘോഷിക്കുന്ന റാഫി മെക്കാർട്ടിൻ മൂവി.

    • @umeshtu1286
      @umeshtu1286 5 หลายเดือนก่อน +1

      Dileepinte srardom evidde thudangunnu 2010 year dileepettan mega star ayi kathi ninna varshamayirunnu 2015 vare minni thilangi ninna suvarnakalakhattam...entho nirbhagyamo pulliyude suvarnakalakhattathinte andhyamo enthenne ariyilla dileep enna actorine eppol malayalilalkishtamalla dileepinte filimukal onnum eni malayali ettedukkum ennum thonnunnilla

  • @arshadabdul1927
    @arshadabdul1927 7 หลายเดือนก่อน +1

    കുറെ ചിരിച്ചാൽ അതേപോലെ കരയേണ്ടി വരും എന്ന് പറയുന്നത് എത്ര ശരിയാണ് ...ufff .. ക്ലൈമാക്സ് ഒന്നും കാണാണ്ടാർന്ന്

  • @FousiSajeer
    @FousiSajeer 9 หลายเดือนก่อน +2

    2024ilum ee film kanunna ethra aalkkar und enne pole😊😊

  • @greeshmavipin6667
    @greeshmavipin6667 ปีที่แล้ว +10

    Harisree ashokan dileep haneefekka😮comboo athanu ethile vijayam

  • @neethumolsinu6384
    @neethumolsinu6384 11 หลายเดือนก่อน +3

    Super Film🥰👌👌👌👌👌

  • @AJSAL_
    @AJSAL_ 5 หลายเดือนก่อน +2

    *1947 august 15 കാണുന്നവരുണ്ടോ*

  • @jamesxaviervelikakath8626
    @jamesxaviervelikakath8626 ปีที่แล้ว +11

    ഉഗ്രൻ ❤❤❤

  • @JaydevMahakud-s3o
    @JaydevMahakud-s3o ปีที่แล้ว +7

    Chup chup ke movie....was totally of this movies remake but
    Rajpal yadav that vibed he created there is another level ..

    • @mubashirtv5241
      @mubashirtv5241 ปีที่แล้ว +1

      😅😅😅

    • @mohammadmusthafa3969
      @mohammadmusthafa3969 ปีที่แล้ว +1

      Malyalam is orzinal Hindi coppy

    • @pjv15305
      @pjv15305 ปีที่แล้ว +3

      ​@@mohammadmusthafa3969athu thanne aann avarum paranje 😅

  • @zehrinsworld7171
    @zehrinsworld7171 4 หลายเดือนก่อน

    പഞ്ചാബി ഹൗസ് സോനാരെ സോനാരെ ഗാനം വളരെ ഇഷ്ടപ്പെട്ട ഗാനം

  • @thajudheenpullancheritaj4331
    @thajudheenpullancheritaj4331 9 หลายเดือนก่อน +3

    അതുകൊണ്ടാണ് ബഹുഭാര്യത്വം ആവശ്യമായി വരുന്നത്😂

    • @lachu-o4s
      @lachu-o4s 10 วันที่ผ่านมา

      എന്തിന്🙄🙄🙄

  • @sahalkoormath2937
    @sahalkoormath2937 4 หลายเดือนก่อน +2

    Naale kaanunnavar like adi
    😊

  • @weirdeatingchannelandgaming
    @weirdeatingchannelandgaming 2 หลายเดือนก่อน +3

    2024 il kannanu school vacation finish Avan povana saudyil kannuno

  • @nisabudheennisabu944
    @nisabudheennisabu944 ปีที่แล้ว +15

    Climax😢

  • @JournalsWithZiya
    @JournalsWithZiya 28 วันที่ผ่านมา +2

    2092 kannunnnavarrundo

  • @afsalmuhammad9030
    @afsalmuhammad9030 11 หลายเดือนก่อน +4

    2024 ഇലും കാണുന്നവർ ഉണ്ടോ ലൈക്‌ അടി 😌

  • @t-rex8293
    @t-rex8293 หลายเดือนก่อน +1

    2025 ൽ കാണുന്നവർ ഉണ്ടോ..... 🥰

  • @vipinnair1964
    @vipinnair1964 5 หลายเดือนก่อน

    Dileep will comeback stronger in 2024❤

  • @krishaa411
    @krishaa411 ปีที่แล้ว +8

    5.27 acting level 😢

  • @edavoorblasters2023
    @edavoorblasters2023 10 หลายเดือนก่อน +8

    ദിലീപ് ചിരിക്കുന്നത് കണ്ടോ 1:58:29

    • @Safvanajasmin
      @Safvanajasmin 9 หลายเดือนก่อน +1

      Njane kandulloo njan mathre kandulloo 😂😂😂😂

    • @edavoorblasters2023
      @edavoorblasters2023 9 หลายเดือนก่อน

      @@Safvanajasmin 😂😂

    • @nazarmalayil9161
      @nazarmalayil9161 8 หลายเดือนก่อน

      അമിദാബച്ഛന്റെ റോൾ model അല്ലെ ലാലിന് മലയാളത്തിൽ.

  • @ArunChinju
    @ArunChinju หลายเดือนก่อน +1

    ഇനി എന്തൊക്കെ പറഞ്ഞാലും ദീലീപ് ജോമോളെ തന്നെ സ്വീകരിക്കണം ആയിരുന്നു സ്വന്തം അമ്മയും അച്ഛനും അവരുടെ സന്തോഷം അല്ലെ എല്ലാം അതിൽ കൂടുതൽ ഒന്നും ഇല്ലല്ലോ, അന്ന് കടലിൽ ചാടിയപ്പോൾ ദിലീപ് ചത്ത് പോയെങ്കിലോ , അപ്പോൾ മിണ്ടാപ്രാണി എന്ത് ചെയ്യും, വേണമെങ്കിൽ രമണൻ അവളെ കെട്ടിയേനെ രമണന് എന്താ കുഴപ്പം ആദ്യം ഒക്കെ പൊട്ടൻ ആയി തോന്നിയെങ്കിലും കടലിൽ നിന്ന് കിട്ടിയ കൂട്ടുകാരന് ഇച്ചിരി സ്വർണം കൊണ്ടാണ് അവസാനം വന്നത്, ആപ്പോൾ അതേ പോലെ ആ മിണ്ടാ പ്രാണിയെ രമണൻ പൊന്ന് പോലെ നോക്കിയേനെ 😊😊😊😊

  • @jissmathew3759
    @jissmathew3759 หลายเดือนก่อน +1

    Epo kanunna ar undooo

  • @prasanthpurushan1596
    @prasanthpurushan1596 หลายเดือนก่อน

    2070 ൽ കാണുന്നവർ ഉണ്ടോ?

  • @_BAAZZ____
    @_BAAZZ____ 7 หลายเดือนก่อน +1

    2024 February കാണുന്ന arkilum undo

  • @yayaadh_u
    @yayaadh_u 7 หลายเดือนก่อน

    any mar athanasius collage students watching after getting punjabi house group

  • @aamir__GK8410
    @aamir__GK8410 หลายเดือนก่อน

    role models cinema കണ്ട് വന്നവർ ഉണ്ടോ......

  • @NETHIK16
    @NETHIK16 ปีที่แล้ว +31

    Dileep 👍👍👍👍👌👌👌👌🥰🥰

  • @shibinppshibin9736
    @shibinppshibin9736 11 หลายเดือนก่อน +3

    2023 november അടി like

  • @ArunSpillai-ty5nm
    @ArunSpillai-ty5nm 4 วันที่ผ่านมา

    2024 കാണുമ്പോൾ എന്നാ സുഖം

  • @akhileshappu7484
    @akhileshappu7484 8 หลายเดือนก่อน +2

    ഈ സിനിമ യിൽ വില്ലൻ രമണൻ 😂😂

  • @MManoj-be8dt
    @MManoj-be8dt 11 หลายเดือนก่อน +10

    രമണൻ mass😂

  • @Manoj-lm4ng
    @Manoj-lm4ng ปีที่แล้ว +6

    Greatmovie

  • @jayalal6564
    @jayalal6564 10 หลายเดือนก่อน +2

    ❤❤❤ സൂപ്പർ പടം😢😢😢😢👍👍👍👍👍👍🙏🙏🙏🙏🙏

  • @AMBIKADEVI-zz2is
    @AMBIKADEVI-zz2is 5 หลายเดือนก่อน

    Lalinte dancer super 👍👍

  • @gafoorgafoorayappally9376
    @gafoorgafoorayappally9376 4 หลายเดือนก่อน +1

    ഇത് അന്ന് കണ്ട ഫീൽ ഹൂ ❤ അന്നെനിക്ക് 8 വയസ്🥰

  • @sinuanees708
    @sinuanees708 7 หลายเดือนก่อน +3

    ദേ മുതലാളി ജബൻ 😃

  • @jeikouu
    @jeikouu 11 หลายเดือนก่อน +6

    53:43 dileep chirikkunna scene 😊