Akkare Akkare Akkare | Malayalam Super Hit Full Movie | Mohanlal & Sreenivasan

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 3.3K

  • @coconutpunch123
    @coconutpunch123 6 ปีที่แล้ว +1268

    ഈ സോമൻ ഒരു സംഭവം തന്നെ. എല്ലാ സിനിമയിലും ഗംഭീര അഭിനയം ആണ്‌. A real actor

    • @divyapbr
      @divyapbr 5 ปีที่แล้ว +7

      Sathyam

    • @jestinartworld7538
      @jestinartworld7538 4 ปีที่แล้ว +2

      👍👍

    • @sodhinsodhi6330
      @sodhinsodhi6330 4 ปีที่แล้ว +18

      Nadodikkattil soman actor somanayi undu ayal engane caractor ayi ee cinemayil ethi

    • @ashikmy272
      @ashikmy272 4 ปีที่แล้ว +6

      @@sodhinsodhi6330 story alle broi

    • @pranavb1001
      @pranavb1001 4 ปีที่แล้ว +14

      @@sodhinsodhi6330 Orale pole ezhu per undennalle😂

  • @ksa7010
    @ksa7010 4 ปีที่แล้ว +973

    ഇനി,എത്ര വർഷം കഴിഞ്ഞാലും
    ലാലേട്ടൻ ശ്രീനിവാസൻ കൂട്ടുകെട്ട്
    ഫിലിമുകൾ
    എത്ര കണ്ടാലും മതിവരില്ല...🤗👍

  • @albinraj404
    @albinraj404 ปีที่แล้ว +43

    ഒരുപാട് ടെൻഷൻ ആണ് ജീവിതത്തിൽ.... ഏറെ നാളായി ഒരു സിനിമ കണ്ടിട്ട് ഉറക്കെ പൊട്ടിച്ചിരിച്ചിട്ട്...... ഇന്ന് വീണ്ടും ഈ ചിത്രം കണ്ടു.... ഉറക്കെ ഉറക്കെ പൊട്ടിചിരിച്ചു...... കാലത്തിന്റെ ചിരിച്ചെപ്പിൽ സൂക്ഷിക്കാൻ ഒരു നല്ല ചിത്രം സമ്മാനിച്ച അണിയറ പ്രവർത്തകർക്കും, അഭിനേതാകൾക്കും ഒരുപാട് നന്ദി 🙏

  • @shahbasiqbal2795
    @shahbasiqbal2795 4 ปีที่แล้ว +358

    സോമന്റെ കഥാപാത്രത്തെ കുറിച്ച് ഒരു വാക്ക് പറയാതെ പോകുന്നത് ശെരിയല്ല............ എന്നെ ഏറ്റവും കൂടുതൽ ചിരിപ്പിച്ചത് അദ്ദേഹത്തിന്റെ കഥാപാത്രമാണ്......

    • @Binumol.P369
      @Binumol.P369 ปีที่แล้ว +1

      😂😂

    • @Watashinamidesu
      @Watashinamidesu 10 หลายเดือนก่อน +1

      100%

    • @hezamehreen2048
      @hezamehreen2048 9 หลายเดือนก่อน +8

      Akira kurasova ... Mosquito killing... Gathi kettaal patti pullum thinnum... Ithinellam purame, pulli kailiyum uduth hotelilek kayarivarunna oru scene und .. ho😂😂😂

    • @anwarozr82
      @anwarozr82 6 หลายเดือนก่อน

      ​@@hezamehreen2048 😂😂😂🤣🤣

    • @amithjoseph7475
      @amithjoseph7475 3 หลายเดือนก่อน +1

      ​@@hezamehreen2048Cheruppakaarude koode ketti mariyunnath ninte ammoomayaada 😅

  • @jamesmathew1880
    @jamesmathew1880 11 หลายเดือนก่อน +343

    എത്ര പ്രാവശ്യം കണ്ടാലും പുതുമ നഷ്ടപെടാത്ത സിനിമ 2024 ൽ കാണുന്നവർ ഉണ്ടോ❤❤❤❤❤❤

  • @efootball22tv16
    @efootball22tv16 2 ปีที่แล้ว +175

    Repeat value എന്ന് സാധനം പണ്ടത്തെ comedy movies-ന് മാത്രം അർഹതപ്പെട്ടതാണ് ❤

  • @UR.CRISTIANOCR7-b3d
    @UR.CRISTIANOCR7-b3d 4 ปีที่แล้ว +3877

    2021 - 2022 -2023 mm കഴിഞ്ഞു 2024ൽ ഈ സിനിമ കാണുന്ന എത്ര പെരുണ്ട്.... Uff😜😜😜😜

  • @wayoflife2197
    @wayoflife2197 4 ปีที่แล้ว +2907

    ശ്രീനിവാസൻ fans വരൂ

  • @premjithshyma8861
    @premjithshyma8861 10 หลายเดือนก่อน +87

    എത്ര പ്രാവശ്യം കണ്ടു എന്ന് ഓർമ്മയില്ല ഇതുപോലെ ഒന്നിൽ കൂടുതൽ കണ്ടവർ ഉണ്ടോ... ഉണ്ടെങ്കിൽ അടി ഇവിടെ ലൈക്ക്.

    • @aisha_pri
      @aisha_pri 4 หลายเดือนก่อน

      Ith oru vattam mathram kandavar aayrkum valare viralam

  • @rahulvijayan6133
    @rahulvijayan6133 6 ปีที่แล้ว +811

    ഇതൊക്കെ ആണു സിനിമ എത്ര കണ്ടാലും മടുക്കില്ല

    • @mohammedaslam4109
      @mohammedaslam4109 5 ปีที่แล้ว +10

      2019 juliyil kanunnavar like adichoo

    • @jayadevanv327
      @jayadevanv327 5 ปีที่แล้ว +15

      Bro. Akkare akkare akkare ithinte matte rand bhagangaludeyum nilavarathinte aduthpolum varulla. Athukond thanne ee film flop aarnnu. Satyan sreeni magic priyan sreeni teamnu kondvaraan pattiyilla. Dasan vijayan combo ettavum nannayi upayogappeduthiyath satyan anthikkad matramanu. Athu kond nadodikattum pattanapraveshavum superhittarnnu. Ithanenkil flopum. Priyadarsan thanne athinepatti paranjittund

    • @Hari-kx2er
      @Hari-kx2er 4 ปีที่แล้ว +10

      @@jayadevanv327 I would not go so far as to say this is a bad movie. This is just a more light hearted movie compared to Nadodikattu and Pattanapravesham.
      Nadodikattu - Most serious movie out of all three. Most satirical as well.
      Pattanapravesham - Correct mixture of seriousness and comedy.
      Akkare Akkare Akkare - Pure light hearted, no holds barred entertainment

    • @shankaranr5305
      @shankaranr5305 4 ปีที่แล้ว +2

      @@jayadevanv327 bvbjmncgj

    • @alvaromorte2547
      @alvaromorte2547 4 ปีที่แล้ว +14

      @@jayadevanv327 padathinte budget koodiyath mathram kond aan flop aayath ..allathe nokkuvanenki padam nalla running okke kittyath aan

  • @basilec9513
    @basilec9513 3 ปีที่แล้ว +223

    പഴയ സിനിമ കളിലൊക്കെ ഒരു ഫാക്ടറി പോലുള്ള ഇടത്ത് വെച്ച് ഒരു കൂട്ടത്തല്ലോട് കൂടി ഒരു end must ആണ്

    • @fighterjazz619
      @fighterjazz619 2 ปีที่แล้ว +8

      Priyadarshan movie

    • @sarfazcks8931
      @sarfazcks8931 2 ปีที่แล้ว +2

      Enna pinne anganathe 20 cinema para

    • @jamshimfwa4373
      @jamshimfwa4373 ปีที่แล้ว +2

      Ram ji rao speaking

    • @NishakDiya
      @NishakDiya ปีที่แล้ว

      മാന്നാർ മത്തായി

    • @NishakDiya
      @NishakDiya ปีที่แล้ว +1

      മലപ്പുറം ഹാജി മഹാനായ ജോജി

  • @human77523
    @human77523 3 ปีที่แล้ว +116

    1996 ൽ ദൂരദർശനിൽ വൈകുന്നേരം 4 മണിക്ക് ആണ് ഈ പടം ആദ്യമായി കാണുന്നത്.ഏകദേശം പത്തു തവണയിൽ കൂടുതല് കണ്ടു. ഇന്നും ഒരു മടുപ്പും തോന്നാത്ത സിനിമ🥰🥰🥰

  • @ABINSIBY90
    @ABINSIBY90 4 ปีที่แล้ว +83

    ഏറ്റവും ഇഷ്ടം നാടോടിക്കറ്റാണ്. പക്ഷെ ഈ സീരിയസിൽ ഏറ്റവും കോമഡി അക്കരെ അക്കരെ അക്കരെയാണ്. ശ്രീനിവാസനൊന്നും ഒരു രക്ഷയുമില്ല.. ചിരിച്ചതിനു ഒരു കയ്യും കണക്കുമില്ല. അമേരിക്കയിലെ മികച്ച കാഴ്ചകളുംകൂടി ഈ പടത്തിൽ ഉൾപ്പെടുത്തിയ അണിയറ പ്രവർത്തകർക്ക് നന്ദി. എല്ലാവരും തകർത്തഭിനയിച്ചു. നൊസ്റ്റാൾജിക് മൂവി. ക്ലൈമാക്സ്‌ പൊളിച്ചു. പടത്തിൽ കാണിക്കുന്ന അമേരിക്കൻ കാഴ്ചകളൊക്കെ മനോഹരം. നൊസ്റ്റാൾജിക് മൂവി.

    • @maheshnm275
      @maheshnm275 5 หลายเดือนก่อน +2

      Ithinte nalam bagm varanmayrnnu

  • @jackrock7794
    @jackrock7794 5 ปีที่แล้ว +1930

    *2020ലും ഈ സിനിമ കാണുന്നത് എത്ര പേരുണ്ട് ഇജജാതി കോമഡി മൂവി*

    • @akshaybaburaj1975
      @akshaybaburaj1975 4 ปีที่แล้ว +17

      Njn unduu njn eniki eganathe filminodannuu likee

    • @noccalicut4874
      @noccalicut4874 4 ปีที่แล้ว +6

      Set

    • @pachus161
      @pachus161 4 ปีที่แล้ว +4

      meeeee

    • @althafua
      @althafua 4 ปีที่แล้ว +16

      Ellaa njan 2021 il ah kaanunne ...onn podo

    • @sulaimanpandikkad4176
      @sulaimanpandikkad4176 4 ปีที่แล้ว +6

      2020 ത്തിൽ ലോക്‌ടോണിൽ ഏപ്രിൽ 14

  • @pachupachu2390
    @pachupachu2390 2 ปีที่แล้ว +194

    നാടോടി കാറ്റ്, പട്ടണ പ്രേവേശം, അക്കരെ അക്കരെ അക്കരെ 😊മുന്നും ഒറ്റദിവസം കണ്ടു ♥️♥️♥️

    • @maheshnm275
      @maheshnm275 5 หลายเดือนก่อน +1

      Njn ippo ithu kanunnu

    • @ayyoobmubashira-rp8us
      @ayyoobmubashira-rp8us 5 หลายเดือนก่อน

      സത്യം പറയാലോഞാൻ അഞ്ചുമാസംഇത് കാണാൻ ശ്രമിക്കുന്നുഇപ്പോളുംനാടോടിക്കാറ്റ് കണ്ടുഅക്കരെ അക്കരെ കൊച്ചു കണ്ടുതുടങ്ങിസമയമില്ല

    • @abdulansar1525
      @abdulansar1525 5 หลายเดือนก่อน

    • @jessymol6421
      @jessymol6421 3 หลายเดือนก่อน

      Sathyam ippo 3 matheth kandond irikkunnu 😁

    • @minnuschenadan3082
      @minnuschenadan3082 17 วันที่ผ่านมา +1

      നാടോടി കാറ്റിന്റെ. ആ ഒരു റേഞ്ചു പിന്നെ ഉള്ള ഒന്നിനും ഇല്ലതെ പോയി. എന്ന് എനിക്ക് തോന്നുന്നു.. വിജയനും ദാസനും പിന്നെ നമ്പ്യാരും. ഉള്ളത് പോലെ ശോഭന യും വേണ്ടിയിരുന്നു..

  • @ആട്തോമ-ഥ7ന
    @ആട്തോമ-ഥ7ന 6 ปีที่แล้ว +1093

    കാണാൻ കൊള്ളാത്ത ആണുങ്ങളെ സഹോദരന്മാരെന്നു പറഞ്ഞു സ്നേഹിക്കുന്നത് പെണ്ണുങ്ങളുടെ സ്ഥിരം ഇടപാടാണ്😂😂😂

  • @lintomathew4457
    @lintomathew4457 3 ปีที่แล้ว +21

    ഈ പടത്തിന്റെ ഫുൾ ക്രെഡിറ്റ്‌ പ്രിയദർശൻ സാറിനാണ്, കിടിലൻ മേക്കിങ്, ക്ലൈമാക്സ്‌ ഹെവി ഇപ്പോൾ പോലും സ്വപ്നം കാണാൻ പറ്റൂല, really മാസ്റ്റർ ക്രാഫ്റ്റർ

  • @baijuss6984
    @baijuss6984 3 ปีที่แล้ว +56

    നമ്മുടെ 10 തലമുറ കഴിഞ്ഞാലും ഈ സിനിമയൊക്കെ മനസ്സിൽ തന്നെ ഇരിക്കും

  • @munnanadeem5376
    @munnanadeem5376 4 ปีที่แล้ว +48

    ഇതൊക്കെ ആണ് സിനിമ എത്ര കണ്ടാലും മതിയാവില്ല നല്ല സിനിമയാണ്

  • @firosshaajas9165
    @firosshaajas9165 ปีที่แล้ว +26

    ❤❤❤ ഈ ലാലേട്ടനെ ആണ് ഞങ്ങൾക്ക് എന്നും 🎉❤❤ ഇഷ്ടം🎉🎉

  • @ajiaravindhan
    @ajiaravindhan 3 ปีที่แล้ว +77

    One and only ശ്രീനിയേട്ടൻ..
    സ്വന്തമായിട്ടു കഥയോ തിരകഥയോ എഴുതി, ആ സിനിമയിൽ ആരും ചെയ്യാൻ മടിക്കുന്ന വേഷങ്ങൾ ചെയ്ത സൂപ്പർ സ്റ്റാർ..
    TP Balagopalan MA (Advocate Ramakrishnan)
    Sanmanassullavarkku Samadhanam (SI K. Rajendran)
    Doore Doore Oru Koodu Koottam (Vijayan Mash)
    Mazha Peyuunu Maddalam Kottunnu (M.A. Dhavan)
    Gandhinagar 2nd Street (Madhavan)
    Sreedharante Onnam Thirumurivu (Binoy)
    Mukunthetta Sumitra Vilikkunnu (Viswanath)
    Midhunam (Preman)
    Golanthara Vartha (Karakattil Dasan)
    Azhakiya Ravanan (Ambujakshan)
    Oru Maravathoor Kanavu (Maruthu)
    English Medium (Shankaranarayan)
    Swayamvara Panthal (James)
    Narendra Makan Jayakanthan Vaka (Bhargavan)
    Yathrakarude Shradhakku (Gopi)
    Kilichundan Mampazham (Moidhootty Haji)
    Udayananu Tharam (Rajappan)
    Kadhaparayumbol (Balan).........

    • @prasanthancp8432
      @prasanthancp8432 ปีที่แล้ว +1

      എല്ലാം പൊളി ഐറ്റംസ് 😂😂😂👌👌👌

    • @shyamjithshyam1102
      @shyamjithshyam1102 ปีที่แล้ว +1

      Poli❤

    • @sheethaljohn5908
      @sheethaljohn5908 9 หลายเดือนก่อน

      So true ❤

    • @ananthushibu5191
      @ananthushibu5191 5 หลายเดือนก่อน

    • @Chaithanya_prakash1
      @Chaithanya_prakash1 2 หลายเดือนก่อน

      ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലെ മരുതിനെ മറന്നുപോയോ സുഹൃത്തേ?ഇന്നാണ് ശാരംഗ് എന്ന ഞാനീ കമന്റ്‌ കണ്ടത്. ഇന്ന് സെപ്റ്റംബർ ഇരുപത്തിയൊമ്പത് 2024 ഞായറാഴ്ച.

  • @ajuwilson9915
    @ajuwilson9915 4 ปีที่แล้ว +91

    പ്രിയയേട്ടൻ സിനിമ ലലേട്ടന്റെയും ശ്രീനിയേട്ടന്റെയും കെമിസ്ട്രി സൂപ്പർ. ഒരു രക്ഷയുമില്ല.....സൂപ്പർ

  • @sadeeshthalikulam1731
    @sadeeshthalikulam1731 5 ปีที่แล้ว +148

    ക്ലൈമാക്സ്‌ സീനിൽ സോമന്റെ വെടി വെപ്പ് സൂപ്പർ ചിരിച്ചു പോയി

  • @akshay4848
    @akshay4848 2 ปีที่แล้ว +86

    2:01:04 ഈ സീൻ കണ്ട് കരച്ചലും ചിരിയും വന്നു പോയി ശ്രീനിവാസൻ അടിപൊളി ആക്ടിങ് 👑.

  • @Jv_vlogs_
    @Jv_vlogs_ 4 ปีที่แล้ว +30

    ഒരു രെക്ഷ ഇല്ല ശ്രീനിയേട്ടൻ ലാലേട്ടൻ സാദനം കൈയിൽ ഉണ്ട് ശ്രീനിയേട്ടന്റെ പറച്ചിൽ പൊന്നോ പൊളി

  • @vishnu_kumbidi
    @vishnu_kumbidi 6 ปีที่แล้ว +271

    *2024*
    *മലയാളത്തിലെ എക്കാലത്തെയും മികച്ച സ്രീനിവസാൻ മോഹൻലാൽ കൂട്ട് കെട്ട്*
    *നാടോടി കാറ്റ്*
    *പട്ടണ പ്രവേശം*
    *അക്കരെ അക്കരെ അക്കരെ*

    • @ഇലവീഴാപൂഞ്ചിറ
      @ഇലവീഴാപൂഞ്ചിറ 6 ปีที่แล้ว +7

      VISHNU- കുമ്പിടി sarva vyapi mwonje ninak vere pani onnuledey yuutubil pett kidakuanloo

    • @abdullakonnakkal725
      @abdullakonnakkal725 5 ปีที่แล้ว +4

      അരുൺ Das M പിള്ള
      Pullikkaran youtubil pettkidkknnadinte falamayttan kakshi ippo balya pulliyayrkknne.... @(21.6.19)

    • @jayadevanv327
      @jayadevanv327 5 ปีที่แล้ว +4

      3rd part entirely different aanu. Priyadarsan aanu direct cheythe. Porathathinu ithoru flopum aanu

    • @sandeepkarayi8320
      @sandeepkarayi8320 4 ปีที่แล้ว +6

      ഒന്നൂടെ ഉണ്ട് ഗാന്ധിനഗര്‍ സെക്കന്റ് സ്റ്റ്രീറ്റ്

    • @midhunsmenonINDIAN
      @midhunsmenonINDIAN 4 ปีที่แล้ว +2

      @@jayadevanv327 Third part full tom & jerry style aanu.

  • @afsalmachingal1235
    @afsalmachingal1235 4 หลายเดือนก่อน +6

    എത്ര പ്രാവശ്യം കണ്ടാലും മടുക്കാത്ത സിനിമകളിൽ.. പെട്ട 3 സിനിമകൾ..
    നാടോടി കാറ്റു..
    പട്ടണപ്രവേഷം
    അക്കരെ അക്കരെ

  • @cinephile77
    @cinephile77 5 ปีที่แล้ว +472

    Sreenivasan sir is a legend

    • @siveshkmsivesh3739
      @siveshkmsivesh3739 4 ปีที่แล้ว +8

      Ys...

    • @escaleramagica2032
      @escaleramagica2032 3 ปีที่แล้ว

      th-cam.com/video/OPoE9GAZPXY/w-d-xo.html

    • @ayaanarfan6536
      @ayaanarfan6536 3 ปีที่แล้ว +1

      Mkmm(mmmmmmmmmmmmmmmm mmmmmmmmmmmmmmmm mmmmmmmmmmmmmmmm mmmmmmmmmmmmmmmm mmmmmmmmmmmmmmmm m

  • @infinitysoul425
    @infinitysoul425 4 ปีที่แล้ว +272

    സത്യത്തിൽ ഇവന്മാരെല്ലാം സീരിയസ് ആണ്.. നമ്മൾ ഫുൾ ചിരിയും 😂😂😂

    • @shanid99
      @shanid99 3 ปีที่แล้ว +3

      🙄🙄🙄🙄nth.. evideya nink angane thonniye🥴🥴🥴

    • @anithaks6690
      @anithaks6690 3 ปีที่แล้ว +55

      അതാണ്‌ nadodikkaatt series nte പ്രത്യേകത egsample കൊപ്ര പ്രഭാകരനും അനന്തൻ nambiarum പ്രേക്ഷകണേ ചിരിപ്പിക്കാനായി ഒന്നും ചെയ്തിട്ടില്ല ഒരു ഗോഷ്ടി പോലും അവർ ഫുൾ സീരിയസ് ആയിരുന്നു കാണുന്ന നമ്മൾക്ക് കോമഡി അതാണ്‌ ഈ സിനിമകളുടെ വിജയവും

  • @kabeerkabeer9275
    @kabeerkabeer9275 3 ปีที่แล้ว +13

    ഇവരുടെ കൂട്ടുക്കെട്ടിൽ ഉള്ള പടം എല്ലാം എത്ര കണ്ടാലും മതി വരില്ല
    ഇന്ന് കണ്ടാലും നാളെ വന്നാലും ഈ പടങ്ങൾ കാണും

  • @007-y4p
    @007-y4p 5 ปีที่แล้ว +965

    2019ലും ഇത് കാണുന്നവർ ഉണ്ടോ.. ??

  • @sinufreestyle6377
    @sinufreestyle6377 5 ปีที่แล้ว +308

    *മിസ്റ്റർ വിജയൻ ഒരു സ്പെഷ്യൽ ക്യാരക്ക്ടറാ! എനിക്ക് നിങ്ങളെ വലിയ ഇഷ്ടായി* 😂

  • @anwarozr82
    @anwarozr82 10 หลายเดือนก่อน +6

    എത്ര പ്രാവശ്യം കണ്ടാലും മടുക്കാത്ത 3 സിനിമകൾ
    1. നാടോടിക്കാറ്റ്
    2. പട്ടണപ്രവേശം
    3. അക്കരെക്കരെയക്കരെ

  • @__devil_vampire__582
    @__devil_vampire__582 3 ปีที่แล้ว +32

    ഇതൊക്കെയാണ് സിനിമ....കണ്ടാലും മതിയാവില്ല....ഇപ്പോഴൊക്കെ ഇത് പോലെ നല്ല കഥ ഉള്ള movie കണ്ട് കിട്ടാൻ പ്രയാസം ആണ്...ഇപ്പൊ ഉള്ളതൊക്കെ കുറെ fight, song, dance....ഇതൊക്കെയാണ് പടം...😍😍😍😍😘😘😘😘

    • @abhilash6848
      @abhilash6848 3 ปีที่แล้ว

      ഇത് വൻ പരാജയമായ പടമാണെന്നറിയാമോ

    • @__devil_vampire__582
      @__devil_vampire__582 3 ปีที่แล้ว

      @@abhilash6848 ആണോ??

    • @abhilash6848
      @abhilash6848 3 ปีที่แล้ว +1

      @@__devil_vampire__582 yes bro

    • @__devil_vampire__582
      @__devil_vampire__582 3 ปีที่แล้ว

      @@abhilash6848 njanath ippozhaa ariyane. 😁😁

    • @Lee-tl5jc
      @Lee-tl5jc 2 ปีที่แล้ว +2

      @@abhilash6848 ippolullavar 90 s ile padangal പറഞ്ഞു pottikkarundu... Ath പോലെ pottiyatha.... Ithokke vijaya cinemayaanu....first 2 parts inte hype um undaarnnu.... Annathe brand director priyadarshanum അത് പോലെ great combo lalettan - sreenivasan....

  • @നിയൻ
    @നിയൻ 5 ปีที่แล้ว +215

    ഈ കാലത്ത് ആണ് ഈ പടം ഇറങ്ങിയിരന്നുകിൽ 200 കോടി മുകളിൽ കിട്ടിയേനെ....
    😍😍😍

    • @harikrishnankp8225
      @harikrishnankp8225 5 ปีที่แล้ว +18

      Illa innanenkil youtube channel review ezhuthi konnene

    • @sreejeshtj8458
      @sreejeshtj8458 4 ปีที่แล้ว +7

      harikrishnan kp കാര്യമുണ്ട് താങ്കൾ പറഞ്ഞതിൽ

    • @mjaz2771
      @mjaz2771 4 ปีที่แล้ว +13

      bujikal story illa logic illa ennu paranju analyse cheythu konnene

    • @tpvin
      @tpvin 4 ปีที่แล้ว +5

      @@harikrishnankp8225 innaanu release cheyyunath enkil kaalathin anusarich story okke maattum.

    • @muhammedrafibethri1223
      @muhammedrafibethri1223 4 ปีที่แล้ว +3

      Thodangi

  • @aljotharakan6328
    @aljotharakan6328 2 ปีที่แล้ว +26

    അക്കരെ അക്കരെ അക്കരെ(1990)എന്റെ ഫേവറിറ്റ് മലയാളം സിനിമകളിൽ ഒന്ന് പിന്നെ ഈ സോങ്ങും!☺️🎬🎥👏👏👏👏👍👌

  • @rudraksha7406
    @rudraksha7406 6 ปีที่แล้ว +288

    i watched it in May 1990 in a non-AC theatre in one hot May afternoon in a village near Palakkad. Watching it again for memory of those days :)

    • @NatashaR1212
      @NatashaR1212 4 ปีที่แล้ว +14

      I was born the next month:/

    • @shameenak5554
      @shameenak5554 2 ปีที่แล้ว +10

      Le:me I am 80 years old watching this for memories

    • @gypsy..
      @gypsy.. 2 ปีที่แล้ว +1

      Which theatre

    • @rudraksha7406
      @rudraksha7406 2 ปีที่แล้ว +7

      @@gypsy.. Shobha theatre near Chembai Village, Kottayi, around 16-17 kms from Palakkad

    • @shahulleo271
      @shahulleo271 2 ปีที่แล้ว +1

      @@shameenak5554 okdi

  • @kaarthu3280
    @kaarthu3280 10 หลายเดือนก่อน +115

    Anyone watching in 2024?

  • @S4dique_s
    @S4dique_s 9 หลายเดือนก่อน +23

    ഒരുപക്ഷെ ഞാൻ ആയിരിക്കും ശ്രീനിവാസന്റെ സിനിമഗളെല്ലാം കണ്ട് ശ്രീനിവാസനെ ഒരു ഭ്രാന്തനെ പോലെ ഇഷ്ടപ്പെടുന്നത് ❤❤

  • @rajeevelavally3285
    @rajeevelavally3285 6 ปีที่แล้ว +59

    2:02:14 കാണാൻ കൊള്ളാത്ത ആണുങ്ങളെ സഹോദരന്മാരെന്നും പറഞ്ഞു സ്നേഹിക്കുന്നത് പെണ്ണുങ്ങളുടെ സ്ഥിരം ഏര്പ്പാടാണ് ...

  • @riteshrpillai5657
    @riteshrpillai5657 4 ปีที่แล้ว +54

    1990s lu usa lu oru malayalam padam shoot cheyyuka atum climaxile fight sequences il plane um helicopters um kke kond vannu... Priyan sir malayalam cinemade level orupad uyarthiya kaalam n all tym fav combo Dasanum vijayanum❤️❤️❤️😍😍

  • @abhilash6848
    @abhilash6848 3 ปีที่แล้ว +8

    എന്തിനാ സാർ വേണ്ടാത്ത കോടാലിയൊക്കെ തന്നയക്കുന്നത്...എത്രയെത്ര രസമുള്ള സംഭാഷണങ്ങളാണ് ഈ പടം നിറയെ... യ്യോ എന്ത് പരാക്രമമാണോ അവൻ കാണിച്ചത്...ലാൽ ഭാവങ്ങൾ ഓർത്തോർത്ത് രസിക്കുന്നു

  • @vasanthk4418
    @vasanthk4418 4 ปีที่แล้ว +75

    ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് ഇതുപോലുള്ള സിനിമകൾ കാണുന്നത്

  • @shuhaib5482
    @shuhaib5482 3 ปีที่แล้ว +30

    മോഹന്‍ലാൽ ശ്രീനിവാസൻ
    ഇവരെ കണ്ടാൽ തന്നെ ചിരി വരും
    😀😀

  • @swaminathan1372
    @swaminathan1372 2 ปีที่แล้ว +14

    ഈ സിനിമ എപ്പോ കണ്ടാലും ചെറുപ്പകാലം ഓർമ്മ വരും..😔😔😔
    കാരണം ഈ സിനിമ ആദ്യമായി കാണുന്നത് അടുത്തുള്ള വീട്ടിൽ കാസറ്റിട്ടാണ്...🤗🤗🤗

  • @dilkashrahman7682
    @dilkashrahman7682 3 ปีที่แล้ว +69

    Climax ൽ കിരീടം അമേരിക്കയിൽ ശ്രീനിയുടെ കയ്യിൽ കൊടുത്തു കേരളത്തിൽ വന്നപ്പോൾ കിരീടം ലാലേട്ടൻ കയ്യിൽ പിടിക്കുന്നു 🤩
    ലാലേട്ടൻ brilliance🤩

  • @achurajan7946
    @achurajan7946 5 ปีที่แล้ว +660

    ലാലേട്ടൻ-ശ്രീനിയേട്ടനും ....മുകേഷേട്ടൻ-രാജുച്ചേട്ടനും ഗ്യാങ് ആയിട്ട് ചിരിപ്പിച്ചപ്പോൾ സോമൻ സർ ഒറ്റക്ക് ചിരിപ്പിച്ചു ....മോൺസ്റ്റർ ....😂😂😂....Akiro Kurasowa😂😂

    • @prasadvk3230
      @prasadvk3230 4 ปีที่แล้ว +19

      lalettan mukesh aanayirunnu polichene

    • @shahinashraf9104
      @shahinashraf9104 4 ปีที่แล้ว +9

      നീയൊക്കെ അങ്ങു നാട്ടിൽ വാ😂😂

    • @vrk_vlogs2326
      @vrk_vlogs2326 4 ปีที่แล้ว +18

      Im killing all the mosquitoes in the world😆😆😆

    • @shilpachandran7283
      @shilpachandran7283 4 ปีที่แล้ว +21

      Evanokkae evidennu varuneda 🤣🤣🤣

    • @kvshobins9820
      @kvshobins9820 4 ปีที่แล้ว +1

      @@shilpachandran7283 ഹ ഹ ഹ

  • @deepthynarayanan870
    @deepthynarayanan870 8 หลายเดือนก่อน +4

    "വർഷങ്ങൾക്കു ശേഷം " ഫിലിം റിലീസ് നു ശേഷം കാണുന്നവരുണ്ടോ??

  • @aneeshgeorge3187
    @aneeshgeorge3187 5 ปีที่แล้ว +288

    1:55:32 മുകേഷ്:ഇയ്യാളെന്തിനു ഈ മീശേം വിഗ്ഗും പെട്ടീലിട്ടു നടക്കുന്നത്..?
    മണിയന്‍പിള്ള:ചെലപ്പോ വെല്ല വിഗ്ഗ് കച്ചവടക്കാരനും ആയിരിക്കും custamersinu സാമ്പിള് കാണിക്കാന്‍ വന്നു താമസിക്കായിരിക്കും ..
    മുകേഷ്:ഛെ... പോടാ...ഐ പി എസ് കാരന്‍ വിഗ്ഗ് കച്ചവടത്തിന് ഇറങ്ങേണ്ട ആവശ്യം ..! ?
    മണിയന്‍പിള്ള: ഏവനു കിട്ടുന്ന ശമ്പളം കൊണ്ട് ജീവിക്കാന്‍ പറ്റുന്നില്ലായിരിക്കും, എവന്റെ ഭാര്യ ധാരളിയായിരിക്കും, അവര്‍ക്ക് സാരീ വാങ്ങിക്കാനും, ക്ലബ്ബില്‍ പോവാനും,ചെരുപ്പക്കാരുമായ് കെട്ടി മറയാനും എവന്റെ ശമ്പളം തെകയുന്നില്ലയിരിക്കും.
    മുകേഷ് : കറക്റ്റ്...

    • @nikhilnambiar1990
      @nikhilnambiar1990 5 ปีที่แล้ว +2

      Haha

    • @ansadansad7102
      @ansadansad7102 5 ปีที่แล้ว +6

      aneesh george ചിരിച്ചു പോയി bro

    • @Dilu-21
      @Dilu-21 5 ปีที่แล้ว +18

      ടിപ്പിക്കൽ മലയാളിസ് 😆😆😆😆😆😆

    • @juhininan
      @juhininan 5 ปีที่แล้ว +2

      😂😂😂😂

    • @sameerasameera3485
      @sameerasameera3485 5 ปีที่แล้ว +3

      😂😂😂✌

  • @MrSMPPP
    @MrSMPPP 5 ปีที่แล้ว +26

    വെടിയുണ്ട തലയിൽ കൊള്ളാതിരിക്കാൻ കൈ കൊണ്ട് തല മറച്ച് പിടിച്ച് തലങ്ങും വിലങ്ങും വെടിവെക്കുന്ന സോമേട്ടൻ മാസല്ല മരണ മാസാണ്

  • @musharaf1029
    @musharaf1029 ปีที่แล้ว +11

    ഈ സിനിമ 2023ൽ കാണുന്നവർ ഉണ്ടകിൽ റിപ്ലൈ ലൈക്ക് തരുക

  • @shinukolenchery
    @shinukolenchery 4 ปีที่แล้ว +200

    കൊറോണ കാലമായോണ്ട് ഇന്നൊരു സ്പെഷൽ പാക്കേജ് സിനിമ ഒറ്റയിരുപ്പിന് അങ്ങ് യൂറ്റൂബിൽ ഇടുത്തു കണ്ടു....
    നാടോടിക്കാറ്റ്
    പട്ടണപ്രവേശം
    അക്കര അക്കര അക്കര !!!!!

  • @Keralite77_
    @Keralite77_ 3 ปีที่แล้ว +29

    2021 ലും ഈ സിനിമ കാണുന്നവർ എത്ര പേരുണ്ട്??
    എത്ര കണ്ടാലും മടുക്കാത്ത കോമഡി ഫിലിം ❣️❣️

  • @prasobhprakasan3421
    @prasobhprakasan3421 4 ปีที่แล้ว +125

    കാണാൻ കൊള്ളാത്ത ആണുങ്ങളെ സഹോദരങ്ങൾ എന്ന് വിളിക്കുന്നത് ഇപ്പോഴത്തെ പെണ്പിള്ളേരുടെ സ്ഥിരം ഏർപ്പാടാ 😁.... fact

    • @escaleramagica2032
      @escaleramagica2032 3 ปีที่แล้ว +1

      th-cam.com/video/OPoE9GAZPXY/w-d-xo.html

    • @lavlinalavender
      @lavlinalavender 3 ปีที่แล้ว +7

      Ellarum anganalla ,look onnum nokkathavarum und

    • @aneeshkumar2623
      @aneeshkumar2623 3 ปีที่แล้ว

      @@lavlinalavender 🤔🤔🤔🤔🤔🤔🤔🤔🙄🙄🙄🙄🙄😧😧😧😧😧😧😧😧😧😧😷😷😷😷😷😷😷🤒🤒🤒🤒🤒🤒🤒🤒🤒🤒

    • @lavlinalavender
      @lavlinalavender 3 ปีที่แล้ว

      @@aneeshkumar2623 ?????

    • @aneeshkumar2623
      @aneeshkumar2623 3 ปีที่แล้ว

      @@lavlinalavender onnoooooola🙈🙈🙈🙈🙈🙈

  • @anuthanu1947
    @anuthanu1947 5 ปีที่แล้ว +331

    47:47ഈ ബാർബർക്കു എന്തിനാണാവോ കിരീടം... കഷ്ട്ടം തന്നെ ഈ ബാർബർ മാരൊക്കെ ഇങ്ങനെ തുടങ്ങി യാൽ ഇന്ത്യയുടെ ഗതി എന്താകും..😂😂😂😂

  • @althafyoosuf7945
    @althafyoosuf7945 3 ปีที่แล้ว +64

    1:53:37 ലുങ്കി ഉടുത് തിരിച്ചു ഹോട്ടൽ ലേക്ക് കയറിയ സോമൻ 😅😅

  • @rajesh-we9xn
    @rajesh-we9xn 4 ปีที่แล้ว +71

    ദിലീപ് +ഹരിശ്രീ
    മോഹൻലാൽ + ശ്രീനിവാസൻ
    മമ്മുട്ടി +മുകേഷ്
    ഇവരെല്ലാം നല്ല കോമ്പിനേഷൻ ആണ് old is gold movie

    • @DQ-ix2hs
      @DQ-ix2hs 4 ปีที่แล้ว +38

      Mohanlal-jagathy
      Mohanlal-sreeni
      Mohanlal-mukesh

    • @riyazaneez6713
      @riyazaneez6713 3 ปีที่แล้ว +5

      Mammutty+sreenivasn👌

    • @vijith9685
      @vijith9685 3 ปีที่แล้ว +12

      @@riyazaneez6713 mamuttyk combination aayi aarm illa 🤣

    • @vijith9685
      @vijith9685 3 ปีที่แล้ว +3

      @@riyazaneez6713 mamutty and sreenivasan ethilan albutha peduthiyath ...

    • @adhithyanachu9403
      @adhithyanachu9403 3 ปีที่แล้ว +3

      @@vijith9685 🤣🤣🤣🤣😝

  • @rameezazeem2398
    @rameezazeem2398 4 หลายเดือนก่อน +3

    എത്ര എത്ര കണ്ടാലും മതിയാവാത്ത സിനിമ ഞാനിപ്പോൾ പതിമൂന്നാമത്തെ പ്രാവശ്യം മൂന്നു പാറ്ട്ടും കാണുന്നു

  • @BlueSkyIndia
    @BlueSkyIndia 5 ปีที่แล้ว +59

    Release 1990-2020=30 year
    2020il kanunnavar undo?

    • @sotalkss
      @sotalkss 3 ปีที่แล้ว +1

      2021

  • @maneeshtech4673
    @maneeshtech4673 3 ปีที่แล้ว +60

    2021ൽ കാണുന്നവരുണ്ടോ എന്നെ പോലെ 😍. എജ്ജാതി പടം 😂😁

  • @ivinmathew9941
    @ivinmathew9941 5 หลายเดือนก่อน +9

    മലയാളത്തിലെ ആദ്യത്തെ ഫിലിം ഫ്രാഞ്ചൈസ്/സീരീസ്
    നാടോടിക്കാറ്റ്
    പട്ടണപ്രഹേശനം
    അക്കരെയക്കരെയക്കരെ

  • @Sajidsaju5th
    @Sajidsaju5th 4 ปีที่แล้ว +59

    ഈ കുറ്റവാളികൾ ഹെലികോപ്റ്ററിൽ തന്നെ രക്ഷപെട്ടോട്ടടിന്നില്ലല്ലോ ...........
    അവർ ബോട്ടിലാണെങ്കിൽ പോവുന്നെങ്കിലോ ഞാൻ ഈ ബോട്ട്‌ മുറ്റത്തു കെട്ടിയിടണോ 😂😂😂😂😂 നെടുമുടിവേണു 👌

  • @nandanthebella8821
    @nandanthebella8821 6 ปีที่แล้ว +76

    Who come after watching പട്ടണ പ്രവേശം 🤓🤓

  • @PETSLOVER-v6w
    @PETSLOVER-v6w 2 ปีที่แล้ว +8

    എന്തൊരു അഭിനയാണ് സാറെ ഈ ലാലേട്ടൻ 😳😳💖💖

  • @sinufreestyle6377
    @sinufreestyle6377 5 ปีที่แล้ว +171

    *ലാലേട്ടൻ & ശ്രീനിവാസൻ ♥ പഴയ അമേരിക്ക കാണാൻ എന്തു രസം 👌 ശരിക്കും പറഞ്ഞാൽ ഈ സിനിമയിൽ കൂടുതൽ നമ്മളെ ചിരിപ്പിച്ചത് 😆 മുകേഷും രാജുവുമാണ്! 😂 പിന്നെ നമ്മുടെ അകിര കുറസോവ 😂❤️ ഇതോടെ ഈ സിനിമ പരമ്പര അവസാനിച്ചു എന്നറിയുമ്പോഴാണ് 😔*

    • @Fine-fm1kh
      @Fine-fm1kh 3 ปีที่แล้ว +3

      ഇല്ല അടുത്തത് വരുന്നുണ്ട് dulqer nivin poly "oru wester story" movie name

    • @Shinojkk-p5f
      @Shinojkk-p5f 2 ปีที่แล้ว +5

      ഇന്നത്തെ അമേരിക്ക യെക്കാൾ ബെറ്റർ ആണ് അന്ന്,

    • @ajay_johnson
      @ajay_johnson 2 ปีที่แล้ว +3

      അതാ എല്ലാം കണ്ടു കഴിഞ്ഞപ്പോൾ ഒരു വിഷമം 🥴

    • @Rajunamo20100
      @Rajunamo20100 ปีที่แล้ว

      ​@@Fine-fm1khഎന്നിട്ട്

    • @Sreerajrs91
      @Sreerajrs91 11 หลายเดือนก่อน

      ​@user-fv2oz2qj3y yes❤️❤️

  • @shafeequefarsana
    @shafeequefarsana 5 ปีที่แล้ว +51

    2020 കാണുന്നവർ ആരേലും ഉണ്ടോ

  • @BINS555
    @BINS555 2 ปีที่แล้ว +15

    ഇതൊക്കെ തന്നെ ആണ് മോഹൻലാൽ ബെസ്റ്റ് ആക്ടർ ഇൻ ഇന്ത്യ എന്ന് പറയുന്നത് ❤️❤️❤️❤️ഓവർ ആക്ടിങ് ഇല്ല ❤️❤️
    അത് സെന്റി ആയാലും കോമഡി ആയാലും സ്റ്റണ്ട് ആയാലും ഡാൻസ് ആയാലും ഗാനരംഗങ്ങളിൽ ആയാലും സീരിയസ് റോൾ ആയാലും ❤️❤️

  • @mrktech8527
    @mrktech8527 5 ปีที่แล้ว +55

    2020 തിൽ കാണുന്നവർ ഉണ്ടോ

  • @leenajose2140
    @leenajose2140 5 ปีที่แล้ว +78

    സോമൻ, ഗ്രേറ്റ്‌ ആക്ടർ 😍😍😍😍

    • @tinavarghese975
      @tinavarghese975 4 ปีที่แล้ว

      Aeraprsa

    • @syammohan2916
      @syammohan2916 3 ปีที่แล้ว +1

      When other 4 made us laughing as a pair or combo, he did it alone 😄

    • @daxo2992
      @daxo2992 3 ปีที่แล้ว

      @@syammohan2916 you

  • @anthonykurian8834
    @anthonykurian8834 2 ปีที่แล้ว +53

    Such an epic Malayalam movie. Won't ever make a movie like this again. Seen it so many times and it's still a classic. Brings back so many memories of an earlier time in life seeing the different scenes :)

  • @dinesh-sh4hh
    @dinesh-sh4hh 5 ปีที่แล้ว +270

    അകിര കുറസോവ 😆😃
    മാസ്സ് സോമൻ ❤❤

    • @consistencyefforts
      @consistencyefforts 5 ปีที่แล้ว +7

      🤣🤣🤣🤣

    • @consistencyefforts
      @consistencyefforts 5 ปีที่แล้ว +7

      മാസ്സ്.....

    • @divyapbr
      @divyapbr 5 ปีที่แล้ว +4

      hahaha

    • @abhijithnair6515
      @abhijithnair6515 5 ปีที่แล้ว +7

      Actually it’s a Japanese name. Not a Philipino one...

    • @ssanilasunny2373
      @ssanilasunny2373 4 ปีที่แล้ว +3

      But sadarana hotel book chyumbo. Avar id chodikulo. Ithile kurachoke scene wrong aanu. Hospital ilum id nokum. Sign chyand visit permit chyilla. (Im in usa) but movie ishtanu.. 🥰❤

  • @conscious12337
    @conscious12337 3 ปีที่แล้ว +95

    27:10 "Hands up .. neeyum hands up!! "
    No matter how many times I see this movie it's always like the first time 🤣😂....

  • @mallutruck
    @mallutruck 2 ปีที่แล้ว +32

    അങ്ങനെ ആണേൽ 2023 ഇൽ ഈ മൂവി കാണാൻ പോകുന്നവർ എത്രപേരുണ്ട് 😎😎😎

    • @psychokidd592
      @psychokidd592 2 ปีที่แล้ว +1

      കണ്ടു 2023 ജനുവരി 4

    • @NishakDiya
      @NishakDiya ปีที่แล้ว +2

      ഞാൻ 2023 ഓഗസ്റ്റ് 19

    • @skysportsmalayalam6748
      @skysportsmalayalam6748 2 หลายเดือนก่อน

      OCTOBER 2024

  • @vijayviji2675
    @vijayviji2675 4 ปีที่แล้ว +53

    I am from Karnataka Mysore I am big fan of Mohanlal I love Mohanlal I love Kerala people Gods of one country thanks

  • @SuNiL-mt1du
    @SuNiL-mt1du 5 ปีที่แล้ว +37

    2000ൽ ആദ്യമായി ദൂരദർശൻ ചാനലിൽ കണ്ടു ഇപ്പോ 2019.ഒക്ടോബർ 24nu you tube ൽ കാണുന്നു

  • @veenarajesh4003
    @veenarajesh4003 3 ปีที่แล้ว +10

    ഈ പടമൊക്കെ വിജയിച്ചില്ല എന്നു ഒര്കുമ്പോള......😍😍😍

  • @keerthichandra40
    @keerthichandra40 5 ปีที่แล้ว +57

    2:20:27-Black shoes
    2:20:37- White shoes
    2:20:40- Black shoes
    2:20:48- White shoes
    2:20:53- Black shoes

    • @fasal2284
      @fasal2284 5 ปีที่แล้ว +4

      സമ്മദിച്ചു

    • @ZammieSam
      @ZammieSam 4 ปีที่แล้ว +1

      Onnu Podey

    • @truthonly6056
      @truthonly6056 4 ปีที่แล้ว +1

      MIDUKKAN... CONGRATS... SHARP OBSERVATION

    • @tinsdaniel7145
      @tinsdaniel7145 4 ปีที่แล้ว

      Superb observation

    • @midhunsmenonINDIAN
      @midhunsmenonINDIAN 4 ปีที่แล้ว

      Ivanu vere pani onnumille?!

  • @johnhonai4601
    @johnhonai4601 3 ปีที่แล้ว +10

    ഈ സിനിമ 1990ലെ ആണ്. 1979ൽ സോമൻ അഭിനയിച്ച " ഏഴാം കടലിനക്കരെ " എന്ന സിനിമയും അമേരിക്കയിലാണ് ഷൂട്ട് ചെയ്തത്.

    • @vijayfn2
      @vijayfn2 3 ปีที่แล้ว +2

      അപ്പൊ ആദ്യമായി അമേരിക്കയിൽ എടുത്ത മൂവി ആണ് ഏഴാം കടലിന് അക്കരെ അലെ

  • @gokulrk5695
    @gokulrk5695 3 ปีที่แล้ว +10

    ഇന്നലെ രാവിലെ nadodikattu, ഉച്ചയ്ക്ക് pattanapravesham ഇന്നിപ്പോ അക്കരെ അക്കരെ അക്കരെ 🤣🤣എത്ര തവണ കണ്ടാലും 🔥🔥

  • @a.rahmanpr4609
    @a.rahmanpr4609 5 ปีที่แล้ว +257

    കുറ്റ വാളികൾ ബോട്ടിലാണ് പോവുന്നതാണെങ്കിലോ ഞാൻ ഒരു ബോട്ട് കൊണ്ട് വന്നു ഈ മുറ്റത് നിർത്തണോ 😂

  • @jayasuryanj3782
    @jayasuryanj3782 3 ปีที่แล้ว +290

    ലാലേട്ടൻ: ഓഹോ അപ്പോൾ നീയാണ് പോൾ ബാർബർ
    ശ്രീനിവാസൻ ചേട്ടൻ: നിന്റെ അച്ഛനാടാ പോൾ ബാർബർ😀😀

  • @aravindap7863
    @aravindap7863 3 ปีที่แล้ว +272

    Rip dear Nedumudi Venu 🙏🏻

    • @jueliaannexs7007
      @jueliaannexs7007 2 ปีที่แล้ว +1

      മരിച്ചോ 🧐

    • @vm6109
      @vm6109 2 ปีที่แล้ว +10

      RIP KPAC Lalilta

    • @sravanboi4205
      @sravanboi4205 2 ปีที่แล้ว +1

      @@jueliaannexs7007 uvv

    • @hppybro
      @hppybro 2 ปีที่แล้ว

      ☠️☺️

    • @jubimathew3169
      @jubimathew3169 ปีที่แล้ว

      Sukumariamma😢

  • @insurance4u713
    @insurance4u713 4 ปีที่แล้ว +56

    ഏതായാലും ഞാൻ CID അല്ലെന്നു എനിക്കുറപ്പാ... !!!
    മുകേഷ്, രാജു..
    അവരാണ് ശരിക്കും ചിരിപ്പിക്കുന്നത്... !!!

    • @prasanthancp8432
      @prasanthancp8432 ปีที่แล้ว

      ഇവരുടെ കമ്പോയും കിടു 😂😂😂🙏🙏🙏

  • @vijayviji2675
    @vijayviji2675 4 ปีที่แล้ว +32

    I am Karnataka Mysore I am big fan of Mohanlal sir I love Kerala I love Malayalam language Mohanlal sir fans like please thanks

  • @S4dique_s
    @S4dique_s 9 หลายเดือนก่อน +4

    എന്റെ നിഗമനത്തിൽ മലയാള സിനിമയിൽ ശ്രീനിവാസനെ വെല്ലാൻ ഒരു ആക്ടറും വളർന്നിട്ടില്ല ❤

  • @jaganr535
    @jaganr535 6 ปีที่แล้ว +90

    പപ്പടം വലുത് വേണോ അതോ ചെറുത് മതിയോ. തല്ലിക്കൊ ഇനിയും തല്ലികൊ . നല്ല കവിള് അയ്യോ സംസാരിച്ചു സമയം പോയത് അറിഞ്ഞില്ല മീൻ അവിയൽ എന്തോഅയോഅവോ

  • @Ajmal-trl
    @Ajmal-trl 4 ปีที่แล้ว +87

    പണ്ട് ഇത്രയും വളർച്ച അമേരിക്കക്ക് ഉണ്ടങ്കിൽ ഇപ്പോഴത്തെ അവസ്ഥ

  • @praveenk4805
    @praveenk4805 2 ปีที่แล้ว +9

    മുകേഷിന്റെയും മണിയൻ പിള്ള രാജുവിന്റെയും കോമഡി കാണാൻ മാത്രം ഈ പടം വീണ്ടും കാണുന്നവർ എത്ര പേരുണ്ട്?

  • @skmovies7345
    @skmovies7345 3 ปีที่แล้ว +27

    2021 ലും ഈ സിനിമ കാണുന്നത് എത്ര പേരുണ്ട്

  • @iammuttan
    @iammuttan 5 ปีที่แล้ว +51

    7:50 ശത്രു ചത്താൽ Shirt-ൽ കുത്താനായിരിക്കും ഈ കറുത്ത തുണി അല്ലേ !
    15:15 അയ്യോ സംസാരിച്ചു നേരം പോയതറിഞ്ഞില്ല.. മീനവിയൽ എന്തായോ എന്തോ !
    27:09 Hands Up ! നീയും Hands Up !!
    മൂവ്.. !
    മൂവേഡാ !
    32:55 ഹഹഹ ! ആ helicopter ആരോടിക്കും !
    36:22 ഡാ അലവലാതീ..നീ ചത്തോടാ ?
    ചത്തില്ല അലവലാതി !
    1:11:51 ഇതെന്തുവാഡേ ഇത് !
    1:17:52 എനിക്കും പറയാൻ പറ്റില്ല !
    1:36:57 ഓഹോ.. അപ്പോ നീയാണ് പോൾ ബാർബർ അല്ലേ !?
    നിന്റച്ഛനാടാ പോൾ ബാർബർ !
    1:57:58 listen.. Number 1.. We have to plan a detailed operation.. and Number 2: i will tell you later !!

  • @sumesh86
    @sumesh86 ปีที่แล้ว +16

    Mohanlal sir is one of the rare mega stars who can do super hero movies as well as comedy.Only Kamal Hassan,Amitabh bachan are the other actors who can do it.Although most of the stories in Malayalam then and now are inspired from Hollywood movies by scriptwriters we feel it in different way because of the brilliance of actors.

  • @husainp6225
    @husainp6225 5 ปีที่แล้ว +63

    ഞാൻ എന്താ ആഫ്രിക്കൻ അടിമയോ 😃😃🤣🤣😄😄😄😇😇

  • @musthafae584
    @musthafae584 4 ปีที่แล้ว +13

    85 il janikkan kazhijathum ethupolathe nostaljiyakalum..... thats a wonderful life .. can’t forget 👌👌👌👌🙏

  • @dreamshore9
    @dreamshore9 3 ปีที่แล้ว +7

    ഇവർ അക്കരെ അക്കരെ ഒന്നുമല്ല മലയാളികളുടെ നെഞ്ചിലാ ♥️

  • @rajeevshah726
    @rajeevshah726 6 ปีที่แล้ว +86

    Pandu oru operation kayju kidakaumbol hospital room il tv il ee padam ayirunnu...chirich chirich vedana poya vazhi ariyilla

  • @24x7AirTracker
    @24x7AirTracker 6 ปีที่แล้ว +89

    തല്ലിക്കോ, ഇനിയും തല്ലിക്കോ...
    നല്ല കവിള്...😂😂😂

  • @തേങ്ങാചമ്മന്തി
    @തേങ്ങാചമ്മന്തി 3 ปีที่แล้ว +6

    ടെൻഷൻ വരുമ്പോൾ ഇത് എടുത്ത് കാണും അ ടെൻഷൻ അങ്ങ് മാറും

  • @rahulvp9184
    @rahulvp9184 6 ปีที่แล้ว +170

    I first watch this movie when i was a child. It is still one of my favorite movies of all time 😊

  • @jOHN_WAYNE_plays
    @jOHN_WAYNE_plays 5 ปีที่แล้ว +32

    ശ്രീനിവാസന്റെ പഴയ രസം ഇപ്പോൾ ഇല്ല

    • @sabujohny2262
      @sabujohny2262 4 ปีที่แล้ว +8

      പ്രായമായില്ലേ 😃

  • @faslurahman1894
    @faslurahman1894 2 หลายเดือนก่อน +2

    മലയാള സിനിമയുടെ
    ടോം ആൻഡ് ജെറി 😊❤