ദിലീപ് എന്ന നടൻ മലയാളികളുടെ മനസ്സിനെ എത്രത്തോളം സ്വാഥീനിച്ചിരിക്കുന്നു എന്ന് മനസിലാക്കാൻ ഈ സിനിമയിലെ ചില രംഗങ്ങൾ മാത്രം മതിയാവും. കണ്ണു നിറയാതെ കണ്ട് തീർക്കാൻ പറ്റില്ല ആർക്കും 🥺🥺
എല്ലാവരും കൂടി യുവതലമുറയെ അടിച്ചു ആക്ഷേപ്പിക്കുവാണല്ലോ 🙏🏻 ദിലീപ് ഒക്കെ മഹാ നടൻ തന്നെ.. എന്നും പറഞ്ഞു യൂത്തന്മാർ കഴിവില്ലാത്തവർ അല്ല... ജയസൂര്യ ഒക്കെ പല ടൈപ്പ് റോളുകൾ ചെയ്തു കഴിവ് തെളിയിച്ചതാണ്... ഇതുപോലുള്ള റോളുകൾ അവർക്ക് കിട്ടിയാൽ മാത്രമേ അവർക്ക് ചെയ്യാൻ പറ്റുമോ ഇല്ലയോ എന്ന് കാണിച്ചു തരാൻ പറ്റു.. അല്ലാതെ യൂത്തന്മാർ എല്ലാം കഴിവ് ഇല്ലാത്തവരും ബാക്കി 80s വസന്തങ്ങൾ മഹാ സംഭവവും ആണെന്ന് കരുതല്ലേ...
@@rahulmadhav8670ചാന്തുപൊട്ട് ദിലീപ് നു ആദ്യ മകൾ ജനിക്കുന്നതിന് മുമ്പ് വന്ന script ആയിരുന്നു എന്നിട്ട് വർഷങ്ങൾക് ശേഷം ചെയ്തത് dileep തന്നെ ..അതിനിടയിൽ ഒരുപാട് നടന്മാരെ script കേൾപ്പിച്ചു ആരും തയാറായില്ല ..അതിൽ നിന്ന് മനസിലാകാൻ പറ്റും ചിലത് ദിലീപിന് മാത്രമേ പറ്റു ..മറ്റാര് ചെയ്താലും ഇത്ര വരില്ല ..ജയസൂര്യ മേരി ആയിട്ട് പെൺവേഷം കെട്ടി .അങ്ങനെ ഒരുപാട് നടൻമാർ ചെയ്തു ..യൂത്തു നടൻമാർ വരെ ചെയ്ത കഥാ പാത്രം ഉണ്ട് ..ആരും ദിലീപിനെ കടത്തി വെട്ടി വന്നിട്ടില്ല ..അദ്ദേഹത്തിന്റെ കഴിവിനെ അംഗീകരിച്ചേ പറ്റു 😍
തമാശ കാണിച്ചും ഓരോരോ കോപ്രായങ്ങൾ കാണിച്ചും മനുഷ്യരെ പൊട്ടിപ്പൊട്ടി ചിരിപ്പിച്ചിട്ട് ഒരൊറ്റ sec ൽ മനുഷ്യനെ സങ്കടപെടുത്താൻ കഴിവുള്ള ഒരേ ഒരാളെ മലയാള സിനിമയിൽ ഞാൻ കണ്ടിട്ടുള്ളു ... അത് ദിലീപേട്ടനാണു ❤️
ഈ മനുഷ്യൻ നമ്മെ വിസ്മയിപ്പിച്ചിട്ടേ ഒള്ളു കുഞ്ഞിക്കൂനൻ ആയും ചക്കരമുത്തായും പച്ചകുതിര ആയും മായ മോഹിനിആയും സൗണ്ട് തോമ ആയും വെള്ളരി പ്രാവിന്റെ ചങ്ങാതി ആയും ചാന്തു പൊട്ടായും കമ്മരാൻ നമ്പ്യാർ ആയും അത്ഭുതപെടുത്തുന്ന പ്രകടനം 👌👌👌👌👌👌👌
Super film..... മുമ്പ് ഒന്നിൽ കൂടുതൽ തവണ കണ്ടതാണ്. ഇപ്പൊ വീണ്ടും കണ്ടു .... അവസാനം കണ്ണ് നിറഞ്ഞ് പോയി. ദിലീപേട്ടന് മാത്രമേ ഇങ്ങനെ അഭിനയിക്കാൻ കഴിയൂ ..... മലയാള സിനിമക്ക് ഒരു മുത്ത് തന്നെയാണ് ദിലീപേട്ടൻ .... ഇന്ന് അത്യാഡംബരങ്ങളിൽ അഭിരമിക്കുന്ന പല യുവ നടന്മാരും ദിലീപേട്ടന്റെ ഏഴയലത്ത് എത്തില്ല .... ദിലീപേട്ടൻ ......👌👌🔥🔥🔥💪💪💪
സലീം കുമാർ ചിരിപ്പിച്ചു കൊന്നു 😂😂😂😂😂ഇതിൽ അഭിനയിച്ച എല്ലാവരും തകർത്ത് അഭിനയിച്ചു ഈ സിനിമ വിജയിക്കാത്തതിൽ നല്ല സങ്കടമുണ്ട്.......എനിക്ക് നല്ല ഇഷ്ട്ടായി ❤❤❤❤❤❤❤❤❤
മലയാള സിനിമയിൽ ഇത്രയേറെ വേഷപകർച്ച നടത്തിയ വേറെ നടൻ ഇല്ല... ഏത് റോളും അതിന്റെതായ തനിമയിൽ അഭിനയിച്ചു ഫലിപ്പിക്കാൻ മലയാള സിനിമയിൽ വേറെ ഒരാൾ ഇല്ല ഇനി ഉണ്ടാവുകയും ഇല്ല... ദിലീപ്..wonderful actor 💗💗💖💖💝കുഞ്ഞികൂനൻ.. മായമോഹിനി..ചാന്ത്പോട്ട്... എല്ലാ വേഷവും ചേരുന്ന ഒരു നടൻ 💖💖💗🥰🥰
നല്ല മൂവി 👍 ഒരുപാറ്റ് ചിരിപ്പിച്ചും അവസാനം കരയിപ്പിച്ചും പ്രേക്ഷകരുടെ ഹ്രുദയം നിറച്ചു... 😘😘 ഈ റോൾ ചെയ്യാൻ മലയാള സിനിമയിൽ എന്നല്ലാ ഇന്ത്യൻ സിനിമയിൽ പോലും വേറെ ഒരുത്തനും കഴിയില്ല്.. അമ്മാതിരി അഭിനയം ആണു ദിലീപ് ചെയ്തത്... 👏👏👏💯 ദിലീപ് 👌👌😎😎 സലീം കുമാർ 😁😁👌 ഗോപിക 😍😍
@@akkusvlog9317 സിനിമയിലെ ആകാശ് എന്ന കഥാപാത്രം എത്ര മനോഹരമായിട്ടാണ് ദിലീപേട്ടൻ അവതരിപ്പിച്ചത്.. അതിലും താങ്കൾക്ക് കൃത്രിമത്വം തോന്നിയോ? അതുപോലെ തന്നെ ക്ലൈമാക്സ്, ഇരട്ട വേഷങ്ങൾ രണ്ടും ഒരേപോലെ സ്കോർ ചെയ്തു.. പൊതുവേ ഈ സിനിമയ്ക്ക് അത്ര നിലവാരം ഇല്ലെങ്കിലും എനിക്ക് ആകാശ് എന്ന റോളും ക്ലൈമാക്സും വളരെ touching ആയിരുന്നു... പിന്നെ മീശയുടെ കാര്യം, അതൊക്ക അത്രയ്ക്ക് അങ്ങട്ട് എടുത്ത് പറയേണ്ട കാര്യമാണോ സുഹൃത്തേ
@@deepakpp543 meeshayude karyam 100% eduth parayenda karyamanu. Movie kanumpo ith real alla enn thonnikkunna oro elementum moviyude effect nashtappeduthunna karanangalanu. Akash acting is ok. Not too much superb. Watch black hindi movie if u want to experience perfectly how a disabled kid behaves.
@@akkusvlog9317 കൂടുതൽ അന്വേഷിക്കാനോ ചികയാനോ ഞാൻ നോക്കിയിട്ടില്ല...I just liked this movie and I feel the climax was really touching for me.. That's all
എനിക്ക് തോന്നുന്നു 90s പിള്ളേര് ഏറ്റവും enjoy ചെയ്ത സിനിമകൾ മിക്കതും ദിലീപ് ഏട്ടന്റെ anu എന്റെ കുട്ടികാലതു ഞാൻ കൂടുതൽ കണ്ടതും ഇന്നു എന്റെ മക്കൾക്ക് കാണിച്ചു കൊടുക്കുന്നതും ദിലീപ് സിനിമകളാണ് കാരണം സിനിമ തുടങ്ങി അവസാനം വരെ full ഹാപ്പി ആയിരിക്കും ഇന്നു ഇതു പോലെയുള്ള സിനിമകൾ ഇല്ല എന്നുള്ളതാണ് സങ്കടം
1:14:05 ദിലീപ് ഏട്ടൻ : ദൈവമേ ഇത് ഇവിടെയും എത്തിയോ സലിം ഏട്ടൻ : എന്റെ ആറ്റുകാൽ ഭാസ്കരാ ദിലീപ് ഏട്ടൻ : ങേ അങ്ങനെ ഒരു ദൈവം ഉണ്ടോ സലിം ഏട്ടൻ : ഇല്ല ഇത്തരം സാന്ത്രഭങ്ങളിൽ ഇല്ലാത്തെ ദൈവത്തെവരെ വിളിച്ചു പോകും
മലയാള സിനിമയിലെ നടന വിസ്മയം എന്ന് തീർത്ത് വിളിക്കണം ഈ മനുഷ്യനെ നമ്മളെ ചിരിപ്പിച്ചും കരയിച്ചും എത്രയെത്ര വേഷങ്ങൾ. എത്ര കണ്ടാലും മടുക്കാത്ത ദിലീപേട്ടന്റെ സിനിമകളിലെ This movie and this character is one of the most special to me❤️💯🤗
ദിലീപ് എന്ന നടൻ മലയാളികളുടെ മനസ്സിനെ എത്രത്തോളം സ്വാഥീനിച്ചിരിക്കുന്നു എന്ന് മനസിലാക്കാൻ ഈ സിനിമയിലെ ചില രംഗങ്ങൾ മാത്രം മതിയാവും. കണ്ണു നിറയാതെ കണ്ട് തീർക്കാൻ പറ്റില്ല ആർക്കും 🥺🥺
ഇന്നത്തെ യൂത്തന്മാർക് സങ്കൽപ്പിക്കാൻ പോലും പറ്റാത്ത റോൾ.. ദിലീപേട്ടൻ അഭിനയിച്ചു തകർത്തു🤩
എല്ലാവരും കൂടി യുവതലമുറയെ അടിച്ചു ആക്ഷേപ്പിക്കുവാണല്ലോ 🙏🏻 ദിലീപ് ഒക്കെ മഹാ നടൻ തന്നെ.. എന്നും പറഞ്ഞു യൂത്തന്മാർ കഴിവില്ലാത്തവർ അല്ല... ജയസൂര്യ ഒക്കെ പല ടൈപ്പ് റോളുകൾ ചെയ്തു കഴിവ് തെളിയിച്ചതാണ്... ഇതുപോലുള്ള റോളുകൾ അവർക്ക് കിട്ടിയാൽ മാത്രമേ അവർക്ക് ചെയ്യാൻ പറ്റുമോ ഇല്ലയോ എന്ന് കാണിച്ചു തരാൻ പറ്റു.. അല്ലാതെ യൂത്തന്മാർ എല്ലാം കഴിവ് ഇല്ലാത്തവരും ബാക്കി 80s വസന്തങ്ങൾ മഹാ സംഭവവും ആണെന്ന് കരുതല്ലേ...
@@rahulmadhav8670എന്നാ ഇതുപോലെയുള്ള ഒരു പടം ഇറങ്ങാൻ പാടുപെടും 😂
@@rahulmadhav8670adi pidi kanjavu, theri parayal allathe ithpolatge padam irangatte.. Ennit para chetta..
@@rahulmadhav8670ചാന്തുപൊട്ട് ദിലീപ് നു ആദ്യ മകൾ ജനിക്കുന്നതിന് മുമ്പ് വന്ന script ആയിരുന്നു എന്നിട്ട് വർഷങ്ങൾക് ശേഷം ചെയ്തത് dileep തന്നെ ..അതിനിടയിൽ ഒരുപാട് നടന്മാരെ script കേൾപ്പിച്ചു ആരും തയാറായില്ല ..അതിൽ നിന്ന് മനസിലാകാൻ പറ്റും ചിലത് ദിലീപിന് മാത്രമേ പറ്റു ..മറ്റാര് ചെയ്താലും ഇത്ര വരില്ല ..ജയസൂര്യ മേരി ആയിട്ട് പെൺവേഷം കെട്ടി .അങ്ങനെ ഒരുപാട് നടൻമാർ ചെയ്തു ..യൂത്തു നടൻമാർ വരെ ചെയ്ത കഥാ പാത്രം ഉണ്ട് ..ആരും ദിലീപിനെ കടത്തി വെട്ടി വന്നിട്ടില്ല ..അദ്ദേഹത്തിന്റെ കഴിവിനെ അംഗീകരിച്ചേ പറ്റു 😍
@@rahulmadhav8670chiripikale😂 ithu polethe cinema 😂
എന്റെ ദിലീപേ ഇത്രയും സമയം ആളുകളെ ചിരിപ്പിക്കാൻ മലയാളസിനിമയിൽ ആരും ഇല്ല
എത്രയും വേഗം സിനിമയിൽ സജീവമാവട്ടെ
നല്ല രീതിയിൽ വെറുപ്പികാതെ പോയ സിനിമ 🙂സങ്കടത്തിൽ വരെ എത്തിച്ചു നല്ല ഒരു മൂവി ആണ് പച്ച കുതിര 😌💥കരഞ്ഞു പോയി ഓരോ സീനും 😌😊
Daaa🐎🐎
കുതിര ഉണ്ടാകും എന്ന് ഞാൻ ഓർത്തു 😁😁
Hai.
Potapadam
ഒരു പാട് കരയിപ്പിച്ച സീനുകൾ ഉള്ള സിനിമ 🙂
ദിലീപ് ന്റെ അഭിനയം ഒരു രക്ഷയുമില്ല 😘😘👌👌മലയാള സിനിമയിൽ ഇത്രയും നന്നായി അഭിനയിക്കുന്ന വേറെ ഒരാൾ ഇല്ല ❤❤❤❤😍😍😍😍
😂
Jagathy
Mamooka
Mohanlal
Prithviraj Sukumaran
തമാശ കാണിച്ചും ഓരോരോ കോപ്രായങ്ങൾ കാണിച്ചും മനുഷ്യരെ പൊട്ടിപ്പൊട്ടി ചിരിപ്പിച്ചിട്ട് ഒരൊറ്റ sec ൽ മനുഷ്യനെ സങ്കടപെടുത്താൻ കഴിവുള്ള ഒരേ ഒരാളെ മലയാള സിനിമയിൽ ഞാൻ കണ്ടിട്ടുള്ളു ...
അത് ദിലീപേട്ടനാണു ❤️
സലീമേട്ടന്റെയും ദിലീപേട്ടനും ഒക്കെ കോമഡി ചെയ്യുന്നത് കാണുമ്പോഴാണ് ഇപ്പോഴത്തെ നടന്മാരുടെ കോമഡി ഒക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്💯😌
ദിലീപിന്റെ എല്ലാ സിനിമകളും അടിപൊളി
ആണ്, mayamohini, കുഞ്ഞികൂനൻ, തിളക്കം, മിശമാധവൻ, പച്ചകുതിര ❤😍😍😍😍😍
CID മൂസ
റൺവേ
ചാന്ത്പൊട്ട്
Kammara Sambhavam
കുബേരൻ
പാപ്പി അപ്പച്ചാ
സൗണ്ട് തോമ
Pppp9p9ppppppppppppp0pppppppppppp9ppppppppppppppppppp9pppppppppppp9pppp9p0p9ppppp9ppppppppppppppppppppppppppp9ppppppppppppppppppppppppp9
KALYANARAMAN
ഈ മനുഷ്യൻ നമ്മെ വിസ്മയിപ്പിച്ചിട്ടേ ഒള്ളു കുഞ്ഞിക്കൂനൻ ആയും ചക്കരമുത്തായും പച്ചകുതിര ആയും മായ മോഹിനിആയും സൗണ്ട് തോമ ആയും വെള്ളരി പ്രാവിന്റെ ചങ്ങാതി ആയും ചാന്തു പൊട്ടായും കമ്മരാൻ നമ്പ്യാർ ആയും അത്ഭുതപെടുത്തുന്ന പ്രകടനം 👌👌👌👌👌👌👌
Dileepettan ❤️
Athe
Dileep the dheeran 💥💥💥💥
Kammaran nambyar...the extreame psycho....
Mayamohiniyo athokke oru perfomanse aano bakkiyellam ok
അഭിനയം എന്താണെന്ന് ജീവിച്ചു കാണിച്ച് തന്നു... Legend❤️ ഇന്നത്തെ നടന്മാർ ഇതിന്റെയൊക്കെ നൂറിൽ ഒന്ന് പോലും ഇല്ല..
Korch vulgar dialogues kodkade...apo avrkm comedy thane varum 😂😂😂
True 💯💢
മമ്മൂട്ടി സൂപ്പർ അഭിനയം ആണ്
@@habeebullahhabeeb8694 mamookantem, lalettanum okk nalla abhinayam aanu bro eth ennathe youthanmare kuricha paranje
@@ajqqhwhhwjwj Avanmarkk onnum ivarude eazh ayalath nilkkan ulla yogyatha illa 💯💯💯
Super film..... മുമ്പ് ഒന്നിൽ കൂടുതൽ തവണ കണ്ടതാണ്. ഇപ്പൊ വീണ്ടും കണ്ടു .... അവസാനം കണ്ണ് നിറഞ്ഞ് പോയി. ദിലീപേട്ടന് മാത്രമേ ഇങ്ങനെ അഭിനയിക്കാൻ കഴിയൂ ..... മലയാള സിനിമക്ക് ഒരു മുത്ത് തന്നെയാണ് ദിലീപേട്ടൻ .... ഇന്ന് അത്യാഡംബരങ്ങളിൽ അഭിരമിക്കുന്ന പല യുവ നടന്മാരും ദിലീപേട്ടന്റെ ഏഴയലത്ത് എത്തില്ല ....
ദിലീപേട്ടൻ ......👌👌🔥🔥🔥💪💪💪
Dileep- il ulla nalla nadane enikku istamaanu.
എന്തൊരു അഭിനയം ആണ് ഈ മനുഷ്യൻ.. ഇങ്ങേരുടെ റോളുകൾ ഒന്നും ചെയ്യാൻ ഇന്ന് മലയാള സിനിമയിലെ ഒരു മലരമാരും വളർന്നിട്ടില്ല
ശരിയാ...
സലീംകുമാർ ഏട്ടൻ ഇജ്ജാതി😍❤️
ഇങ്ങേരു അഭിനയം പഠിച്ചത് മമ്മുക്കയെ കണ്ടിട്ട് ആയിരിക്കും
@@asifnazar8948 dileepettante karyamalle paranjathu
Sathyam
ShanCuTZ3weeksago
ഇടക്കിടക്ക് ഇടക്കിടക്ക് ഓർഡർ പറയാൻ ഞാനാരാ ജഡ്ജിയോ? 🤣🤣സലീമേട്ടൻ..... mass💥
സലീം കുമാർ ചിരിപ്പിച്ചു കൊന്നു 😂😂😂😂😂ഇതിൽ അഭിനയിച്ച എല്ലാവരും തകർത്ത് അഭിനയിച്ചു ഈ സിനിമ വിജയിക്കാത്തതിൽ നല്ല സങ്കടമുണ്ട്.......എനിക്ക് നല്ല ഇഷ്ട്ടായി ❤❤❤❤❤❤❤❤❤
ith flop Aayirunno? 🤔 nalla cinemayaanallo.
അതിന് ഈ സിനിമ വിജയം ആണല്ലോ 🤔
@@midhunmanoj1748തുറുപ്പു ഗുലാൻ, രസതന്ത്രം കേറി കൊളുത്തി ഈ പടം flop ആയി
@@AmalViswanatanഅല്ല. 2006 വിഷു റിലീസ് ആയിരുന്നു അന്ന് അധികം ഓടിയില്ല.
Climax കണ്ടപ്പോൾ ശരിക്കും കണ്ണു നിറഞ്ഞു പോയി😢 😢😭😭😭😭😭😭
ഞാൻ ചിരിച്ചു ചിരിച്ചു ചത്തു അടിപൊളി ഒരു രക്ഷയും ഇല്ല but last seen is so sad I am crying and see last seen 😭😭😭
Corect
@@somanathn6677 yes ചിരിച്ചു ചിരിച്ചു ചത്തു കരഞ്ഞു കരഞ്ഞു ചത്തു 😂
@@arvideo2.0ed10 yes
Crct
@@somanathn6677 yes
ചിരിപ്പിച്ച് ചിരിപ്പിച്ച് അവസാനം കരയിപ്പിച്ച പച്ചക്കുതിര. കോമഡി, സെൻ്റി സീൻസ് സൂപ്പർ എത്ര കണ്ടാലും മടുക്കാത്ത ദിലീപേട്ടൻ സിനിമ
എല്ലാവരെയും ചിരിപ്പിച്ചു അവസാനം എല്ലാവരെയും കരയിപ്പിച്ച പടം👌
മലയാള സിനിമയിൽ ഇത്രയേറെ വേഷപകർച്ച നടത്തിയ വേറെ നടൻ ഇല്ല... ഏത് റോളും അതിന്റെതായ തനിമയിൽ അഭിനയിച്ചു ഫലിപ്പിക്കാൻ
മലയാള സിനിമയിൽ വേറെ ഒരാൾ ഇല്ല ഇനി ഉണ്ടാവുകയും ഇല്ല... ദിലീപ്..wonderful actor 💗💗💖💖💝കുഞ്ഞികൂനൻ.. മായമോഹിനി..ചാന്ത്പോട്ട്... എല്ലാ വേഷവും ചേരുന്ന ഒരു നടൻ 💖💖💗🥰🥰
എനിക്ക് തോന്നുന്നത് ബിജുക്കുട്ടന്റെ ആദ്യ സിനിമ, പിന്നെ സുരാജ്, ഷാജോൺ, പ്രചോദ് ഇവരൊക്കെ ചെറിയ സീൻ ആണെങ്കിൽ പോലും കോമഡി ഇണ്ട് ❤❤😀
ആദ്യം ചിരിപ്പിച്ചു...
പിന്നെ കരയിപ്പിച്ചു ഒത്തിരി കരഞ്ഞു 🥺🥺🥺🥺
ഈ സിനിമയുടെ 2nd പാർട്ട് കാണാൻ തോന്നുവാ 😊❤❤🥰🥰 ഒത്തിരി ഇഷ്ടായി ❤❤🥰🥰
😊😊perhaps and and 😊plumbing 😊 ppp😊
😊😊perhaps and and 😊plumbing 😊 pppppp
Popped on ppppppopppooopop
Popped on Ppppppopppooopop
Poopo0ppppppppppppppppopppp poppoooooo0
Aadyam chirippichu😂...
Climax കണ്ടു കരഞ്ഞവര്‍ undoo😣Like 👍🏻
Engane karayathirikkum
Great acting by dileep sir🙏🙏🙏💓💓💓
😭😭
Yes
Chakkka
Yes
ഇത് പോലെ ഉള്ള വ്യത്യസ്തമായ വേഷങ്ങൾ ചെയ്യാൻ ദിലീപേട്ടനെ കൊണ്ടേ പറ്റുള്ളൂ.. Eg- പച്ചകുതിര,കുഞ്ഞികൂനൻ,സൗണ്ട്തോമ,ചക്കരമുത്ത്,ചാന്ത്പൊട്ട്,മായാമോഹിനി
Becoming കേശു 👌🔥
@@mammukafanboy2592 👏🏻👏🏻
Thilakkam
മലയാള സിനിമയിലെ എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ചിത്രം ❤❤❤❤❤
Ath kanda hangoveril thonyathaavum😊😊
@@truth1573 സത്യം ദിലീപിന്റെ ഏറ്റവും ഊമ്പിയ പടം
Hahahahaahahah poda ithe nadanu thanne ithinekaal nalla ishtam pole padangal hnd
@@ArunkumarArunkumar-iw5qc ennaa ninakk oombathe oru padam eduth kanikkan patto. Illallo. Kure monna vimarshakanmar irangum.. ith pole. Kashtam
അതെ 🥰🥰
1:45:29 ഈ മനുഷ്യൻ എന്തൊരു performance ആണ് ❤️ ദിലീപേട്ടൻ👌👌
😥😥😥
Janapriya Nayakan ❤️
@@starbenjoy I always laugh 🤭🤭🤭🤭🤭🤭🤭
@@starbenjoy satyam😂
നല്ല മൂവി 👍
ഒരുപാറ്റ് ചിരിപ്പിച്ചും അവസാനം കരയിപ്പിച്ചും പ്രേക്ഷകരുടെ ഹ്രുദയം നിറച്ചു... 😘😘
ഈ റോൾ ചെയ്യാൻ മലയാള സിനിമയിൽ എന്നല്ലാ ഇന്ത്യൻ സിനിമയിൽ പോലും വേറെ ഒരുത്തനും കഴിയില്ല്.. അമ്മാതിരി അഭിനയം ആണു ദിലീപ് ചെയ്തത്... 👏👏👏💯
ദിലീപ് 👌👌😎😎 സലീം കുമാർ 😁😁👌 ഗോപിക 😍😍
Dileep Salim Kumar super combination.☺️
Climax karayichu... Dileepettan super acting.. 😘😘
Njan dileep fan alla. Haterum alla. Innanu ith kandath. Malayalam movies pothuve kanarilla. Ithano super acting... Nalla artificial aayittund. Kamaline eduth kinattilidanan thonniyath. Dileepinte vepp meeshakkenkilum oru originality kodukkan kazhinjille ayalkk?
@@akkusvlog9317 സിനിമയിലെ ആകാശ് എന്ന കഥാപാത്രം എത്ര മനോഹരമായിട്ടാണ് ദിലീപേട്ടൻ അവതരിപ്പിച്ചത്.. അതിലും താങ്കൾക്ക് കൃത്രിമത്വം തോന്നിയോ? അതുപോലെ തന്നെ ക്ലൈമാക്സ്, ഇരട്ട വേഷങ്ങൾ രണ്ടും ഒരേപോലെ സ്കോർ ചെയ്തു.. പൊതുവേ ഈ സിനിമയ്ക്ക് അത്ര നിലവാരം ഇല്ലെങ്കിലും എനിക്ക് ആകാശ് എന്ന റോളും ക്ലൈമാക്സും വളരെ touching ആയിരുന്നു... പിന്നെ മീശയുടെ കാര്യം, അതൊക്ക അത്രയ്ക്ക് അങ്ങട്ട് എടുത്ത് പറയേണ്ട കാര്യമാണോ സുഹൃത്തേ
@@deepakpp543 meeshayude karyam 100% eduth parayenda karyamanu. Movie kanumpo ith real alla enn thonnikkunna oro elementum moviyude effect nashtappeduthunna karanangalanu. Akash acting is ok. Not too much superb. Watch black hindi movie if u want to experience perfectly how a disabled kid behaves.
@@akkusvlog9317 കൂടുതൽ അന്വേഷിക്കാനോ ചികയാനോ ഞാൻ നോക്കിയിട്ടില്ല...I just liked this movie and I feel the climax was really touching for me.. That's all
@@deepakpp543 ok bro. Everyone have their own tastes. I agree 👍.
ഒരു incident ഒരു മനുഷ്യനെ എത്രത്തോളം വെറുക്കാം എന്ന് പറഞ്ഞാലും കഴിവിന്റെ മുന്നിൽ നമസ്കരിച്ചു പോവും ♥️
Ee maasam aa case theerum.. appol ariyaam.. angere peduthiyathaan..
തൈര്
2021 ൽ കാണുന്നവരുണ്ടോ അടി ലൈക്ക്
Aa
Like aadikila
Undallooo
Inde
2021 l upload cheytha film pinne eppo kanal
ദിലീപിന് ഇതിനു award കൊടുക്കണമായിരുന്നു... ഇതുപോലെ വേറെ ആരു ചെയ്യും
സിനിമ കൊള്ളാം തമാശ കിടിലൻ ആണ് എന്തേനു
epo kannanellu
@@dude6750 good
@Bindhu Ec yes
Ningalu ivadem ethyooo
@@akhileshp.m2394 hheheh yes yes
2024 anyone here😅❤
Here
Yeah
Njn
2025
ദിലീപ് നു മാത്രമേ ഇതുപോലുള്ള വേഷങ്ങൾ മനോഹരമാക്കാൻ കഴിയൂ
അതെ
പീഡനം നടക്കട്ടെ
💖
👍👍👍
@@niyazmon5471 onn po malare
സത്യത്തിൽ ദിലീപ് ചേട്ടന്റെ പടം വീണ്ടും... വീണ്ടും കാണാൻ തോന്നും. ഒരു മടുപ്പില്ല.
ശരിയാണ് ❤️
Yes
എനിക്ക് തോന്നുന്നു 90s പിള്ളേര് ഏറ്റവും enjoy ചെയ്ത സിനിമകൾ മിക്കതും ദിലീപ് ഏട്ടന്റെ anu എന്റെ കുട്ടികാലതു ഞാൻ കൂടുതൽ കണ്ടതും ഇന്നു എന്റെ മക്കൾക്ക് കാണിച്ചു കൊടുക്കുന്നതും ദിലീപ് സിനിമകളാണ് കാരണം സിനിമ തുടങ്ങി അവസാനം വരെ full ഹാപ്പി ആയിരിക്കും ഇന്നു ഇതു പോലെയുള്ള സിനിമകൾ ഇല്ല എന്നുള്ളതാണ് സങ്കടം
@@SM-fs3xu 2000s kids നും അങ്ങനെ തന്നെ
athu sathyam ethra kandalum madukatha kure filim und
ഞാനൊരു മനുഷ്യനല്ലേ
അല്ലേടാ അല്ലേടാ 😂
ആണ്. എന്റെ കാര്യം എന്തിനാ ഞാൻ വേറൊരാളോട് ചോതിക്കുന്നെ, അല്ലേടാ 🤭
Vattano
Vattayo😠😠😠
@@habeebariyas5715 വട്ടല്ല ആ മൂവിയിലെ ഒരു സീൻ ആണ് ഞാൻ ഇപ്പൊ കണ്ടതെ ഒള്ളു സലീമേട്ടൻ ആ ടൈമിൽ ഉള്ള എസ്പ്രഷൻ poli
😂😂😂😂
ആണ് 😂😂😂😂😂😂😂
എന്നാ oru കിടു ആ ഒരേസമയം സന്തോഷം പൊട്ടിച്ചിരിപ്പിച്ച ജനപ്രിയൻ കരയിപ്പിച്ചു 👌😍 becoming കേശു 🔥🔥🔥
ഒരുപാട് ചിരിപ്പിക്കുകയും😂 അവസാനം കരയിപ്പിക്കുകയും ചെയ്തു😞😢😭
ShanidMK1dayago😆😆🤣🙃🏄⛷️🏊🤹🎅👼
@@shukkoorkhkonnamkudy9877 😂😄😄
ഇത് കാണുമ്പോയൊക്കെ കൂടുതൽ സന്തോഷം അല്ല എനിക്ക് സങ്കടം ആണ് വരുന്നത് 😭😭😭😭
കരഞ്ഞു പോവുന്നുണ്ട്.
@@user-ic7fy9vc3q 😢
Correct
അടിപൊളി സിനിമ ദിലീപ് ettan ഉയിർ ,😘😘😘
Gopika chechiii ye oru padu Miss cheiyunu ❤️
A m e e n a m e e r
@@ansilaameenansilaameen6434 o
ഇവിടെ ഒരു ഈച്ച പാറിയാൽ ഞാൻ അറിയും 🤩
നല്ല മൂവിയായിരുന്നു
എന്ത് കൊണ്ട് ഈ പടം ഹിറ്റായില്ലെന്നോർക്കുമ്പോൾ സങ്കടം തോന്നുന്നു
ഈ പടം ഹിറ്റ് ആയില്ലെന്നു ഓർക്കുമ്പോൾ വളരെ കേതിക്കുന്നു.സങ്കടവും സന്തോഷവും ഒരുമിച്ചു നമ്മളിലേക്ക് എത്തിച്ചു തന്ന ഒരു സിനിമ 'പച്ചക്കുതിര '😭😭😭
Poli
Athe
ഹിറ്റാണ് വേണേല്‍ പ്രൂഫ് തരാം
Ponnaliyaa.. ith hit aanu…
Vijayicha padangale potti enn parayunnathaano ipo trend??
കോട്ടയം അനുപമയിൽ FDFS കണ്ടതാണ്,, ആദ്യം മുതൽ ചിരിപ്പിച്ചിട്ട് അവസാനം ചങ്ക് തകർത്ത സിനിമ,,,💔,,
Annu show full ayirunno
House full aayirunnu@@CHANDRU800
*2021 ൽ ഈ corona സമയത്തും* *കാണാൻ* *വന്നവർ ഉണ്ടോ* 👇
Meeeh🤗
Meeee
ഇല്ല
Njan
Und
എനിക്ക് പ്രായം കുറവാണ് സാർ, date of birth കാണിക്കാം സാർ..
ഞാൻ ചുള്ളനാണ് സാർ, ചെറുപ്പക്കാരനാണ് സാർ.. സലീം ഏട്ടൻ 😁🙌❤❤
Dileep sir deserved state award for
this movie
Super acting✌✌🙏🙏👏👏👍👍👌👌💓💓💓💓💓💓
He deserved state award for many movies but was finally given for an average film and performance just as a formality.
Uff ഇങ്ങേര് ഇതെന്തൊരു മനുഷ്യൻ ആണ് @dileepactor 😳ഇജ്ജാതി perfomance
സിദ്ധിഖ് ഉം അടിപൊളി acting 👌
ആശുപത്രി സിൻ കരയിപ്പിച്ചു 😭😭 2021 തിൽ ഈ സിനിമ കാണുന്നവർ like👍👍👍
Athi 2020 kayinjallo
അദ് ഞാൻ 2020ൽ ഇട്ട cammenta
2022 ilum✌️
@@iamdeepak__. Nanum
@@iamdeepak__ ഞാനും🤗
ജീവിതത്തിൽ ബന്ധങ്ങളെ വില മനസ്സിൽ അക്കണമെങ്കിൽ ഇതൊന്നു കണ്ടാൽ മതി 🥰🥰🥰🥰🥰🥰🥰
സത്യം
💖
ഇതു പോലുള്ള റോളുകൾ ചെയ്യാൻ ദിലീപ് തന്നെയുള്ളു മലയാളത്തിൽ അന്നും ഇന്നും,,,
2024 like adi
1:14:05 ദിലീപ് ഏട്ടൻ : ദൈവമേ ഇത് ഇവിടെയും എത്തിയോ
സലിം ഏട്ടൻ : എന്റെ ആറ്റുകാൽ ഭാസ്കരാ
ദിലീപ് ഏട്ടൻ : ങേ അങ്ങനെ ഒരു ദൈവം ഉണ്ടോ
സലിം ഏട്ടൻ : ഇല്ല ഇത്തരം സാന്ത്രഭങ്ങളിൽ ഇല്ലാത്തെ ദൈവത്തെവരെ വിളിച്ചു പോകും
🤣🤣🤣
😂😂🤣
Timing correct alla
😂😂😂
49:57 ഏയ് മാറ്റ് അങ്ങട് രണ്ടിന്റെയും ഫേസ് ഒരേ പോലെ ഇരിക്കണ് 🤣😂
Salim kumar ഒക്കെ ഒരു legend തന്നെ 💯💥💥
കുറേ ദിവസമായി പച്ചക്കുതിര സർച്ച് ചെയ്യുന്നു. ഇപ്പോഴാണ് കിട്ടിയത് ഫുൾ കണ്ടു തീർത്തു.
2006 ൽ ഇറങ്ങിയ ഇത്രയും നല്ല ഒരു പടം 2022 ൽ ആദ്യമായി കാണുന്ന അതഭാഗ്യനായ ഞാൻ 😕❤️
നീ മണ്ടൻ 😂
ഹതഭാഗ്യൻ
😦
😮
No dhushttan😢😢
Salim kumar 👌😂😂
മലയാള സിനിമയിലെ നടന വിസ്മയം എന്ന് തീർത്ത് വിളിക്കണം ഈ മനുഷ്യനെ നമ്മളെ ചിരിപ്പിച്ചും കരയിച്ചും എത്രയെത്ര വേഷങ്ങൾ. എത്ര കണ്ടാലും മടുക്കാത്ത ദിലീപേട്ടന്റെ സിനിമകളിലെ This movie and this character is one of the most special to me❤️💯🤗
യൂറോപ്പ്യൻ closet എന്തിനാ യൂറോപ്പിൽ നിന്ന് വരുന്നവർ പിന്നെ എവിടെ ഇരിക്കൂടാ 😂😂😂😂👍
ഒരുപാട് ചിരിപ്പിച്ചു കരയിപ്പിച്ച സിനിമ 😍👍👍👍
ആ കത്ത് വായിച്ചപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി
Sathyam😪
she'snjan
Athe😭😭😭😭😭😭..siblings illathavaro😭
അഭിനയം കൊണ്ട് ഇത്രയും നമ്മളെ വിസ്മയിപ്പിച്ച മനുഷ്യൻ തീർച്ചയായും ദിലീപേട്ടൻ പഴയതിനെക്കാൾ ശക്തിയായി തിരിച്ചുവരും 🔥🔥💯 ഉറപ്പുള്ള കാര്യമാണ്
ഈ 2021...ൽ വീണ്ടും കാണുമ്പോളും വല്ലാതെ ചിരിക്കാൻ ഒരുപാട് അനുഭവങ്ങൾ ഒരുക്കിയാണ് ♥️♥️♥️♥️ടി.എ ഷാഹിദ് എന്ന സ്ക്രിപ്റ്റ് റൈറ്റർ നമ്മെ വിട്ടു പോയത്
Uff ah rand roleil abhinaykan ulla ah oru kazhivin namak onn salite cheythoode?
A big salute to dileep and the movie making team🙌❤
ദിലീപ് സാർ ഡബിൾ റോൾ കലക്കി, പൊളിച്ചു, തൃ മൃ ത്തു
വ്യത്യസ്തമായ കഥാപാത്രങ്ങൾ ദിലീപേട്ടൻ 👌👌👌👌
Fav movie, heart touching,Dileepettan❤
ഞാൻ തിയേറ്ററിൽ പോയി കണ്ട രണ്ടാമത്തെ സിനിമ 😍😍..
ഇങ്ങനെയുള്ള വേഷങ്ങൾ ദിലീബെട്ടനെ കഴിയും
Athu shariya
Sathyam
ദിലീപേട്ടൻ ഇഷ്ടം❤️
ഒരു കാലത്തും പകരം വെക്കാൻ ആകാത്ത നടന്മാരിൽ പ്രമുഖൻ😃
Athu shariya
43:54 ദൈവമേ മുഴുവൻ യൂറോ ആയിരിക്കണേ
അത് കഴിഞ് 🤣🤭🤭🤭🤭 44:04🤣🤣🤣🤣🤣
ദിലീപിനെ ഇഷ്ടമുള്ളവർ അടി ലൈക്ക്👍👍👍👍
ഞാനും ആകും ഇന്ത്യ അറിയപ്പെടുന്ന ഒരു സിനിമ നടൻ 🙏
ആവുമോ 🤔..... ആവട്ടെ
ആവട്ടെ
👍
എനിക്ക് ഒരു hi തരുമോ ചേട്ടാ
Best of luck😁
1:10:24 എന്റെ ആറ്റുകാൽ ഭാസ്കരാ salimettan thug 🤣🤣🤣
മായമോഹിനിയും ചക്കരമുത്തും വെച്ചു നോക്കുമ്പോൾ ഇത് ഭേദം ആണ്
Aadyam full comedy anu 😂😂 pinne climax inu sad ayirunnu climax karayapichu very sad 😢😢😢
Love you so much dileep etta love you so much 😊😍
Sneha love u
@@globaleyes2923 😆
@Global 🐓🐓
@@globaleyes2923 എജ്ജാതി വാണം 🤦🏻♂️
@@MrX-rj9xc nintte pithavu
41:37 സലിം കുമാറിന്റെ എക്സ്പ്രഷൻ 🤣🤣🤣
😂😂
ഇ പടം കണ്ട് കരഞ്ഞവർ ഉണ്ടേൽ ഇവിടെ കം
Nannayi karanjuu
പൊളി സിനിമ ആണ് പച്ചകുതിര ❤❤❤
ചിരിച്ചു ചിരിച്ചു അവസാനം കരയിപ്പിച്ചു 😢
അല്ലേലും വൈകല്യമുള്ള കഥാപാത്രങ്ങൾ ചെയ്യാൻ ദിലീപേട്ടൻ കഴിഞ്ഞേ ഉള്ളു മറ്റാരും❤️❤️👌
Nice movie👌
Uff ക്‌ളൈമാക്സ് ലാസ്റ്റ് ചേട്ടനെ അന്നെഷിച്ചുഎയർപോർട്ടിൽ നിന്ന് വരുന്ന സീൻ കണ്ണിൽ നിന്ന് വെള്ളം വന്നു ദിലീപ്പെട്ടെന്ന്പകരം വെക്കാനായി ആരും ഇന്ന് ഇല്ല ❤
ഈ സിനിമ എപ്പോ കണ്ടാലും climax കരയിപ്പിച്ചിട്ടേ ഒള്ളു....... 😭😭😭😭😭😭😭😭😭😭love u dileepetta...... 🌹🌹🌹🌹🌹
Enthinaa karanjathu
2024 ൽ കണ്ടവരുണ്ടോ. ഉണ്ടെങ്കിൽ ലൈക് അടി ❤️
Salimettan roll thakarthu😂😂
Sat down the street I love you😘❤❤❤❤🤟 love❤
Sankadam varumbo ingerde ethelum movie kanda mathi.. Dileepettan♥️
ഈ സിനിമ ഇത്ര മനോഹരമാക്കാൻ ഏട്ടന് കൊണ്ട് അല്ലാതെ വേറെ ആരെക്കൊണ്ടും സാധിക്കില്ല
Salim kumar at his best!!😂😂🔥🔥
ദിലീപേട്ടൻ ഒരു അത്ഭുതം തന്നെ....❤
Orupoley chirippikukayum karayikukayum cheytha film♥️
Yee🥰🥰🥰🥰
Ente eppozhetheyum fav movie Dilepettan acting polichu 😂😂😂😂
എല്ലാവരും കൂടി ഒതുക്കിയത് ആണ് പാവം 😢😢😢😢😢സൂപ്പർ അഭിനയം
കരയാതെ ഒരിക്കലും ഇതിന്റെ സസ്പെൻസ് കാണാൻ കഴിയില്ല 😪😪😪😪😪😪😪😪😪😪😪താങ്ക്യു കമൽ സാർ,,,, ദിലീപ് സാർ,,,,,,,
ഈ സിനിമ കണ്ട് ഞാൻ വളരെയേധികം കരഞ്ഞു പോയി
Ee movie kandappol karachil vannavar undo......ankil like adii allankil comment cheyyu.......
Last uff pidichikkn patilla😢
@@Mind-reader-e6s ☹️☹️
ഇപ്പൊ അതിൻ്റെ വായിൽ പല്ലില്ലെന്നെ ഉള്ളൂ.. ഇനി ഉഴുന്നാട്ടി ഉള്ള എല്ലുംകൂടി പോവുല്ലോ 🤣
ആദ്യം ചിരിപ്പിച്ചു കളഞ്ഞെങ്കിലും അവസാനം കരയിപ്പിച്ചു 😥👍
Dhileep yettante old movies okke kaanan vallathoru rasam aanullee....ariyathe chirichu poovum....
1:41:49....not words 😢💯👏🏻👏🏻 dileepettaa 🥰
എന്റെ ദിലീപേട്ടാ നിങ്ങൾ ഒരു സംഭവം തന്നെ 🥺❤❤❤❤❤
ആത്യം ചിരിച്ചു പിന്നെ കരഞ്ഞവരുണ്ടോ 😔
Ir
Mm😓🥺
ഡെഡിക്കേഷൻ അതിന്ടെ കാര്യത്തിൽ ദിലീപ് ഏട്ടൻ ചുമ്മാ പൊളി ആണ് 🔥🔥🔥♥️
The last scene background music made me cry non stop for 10 mins...what a combo movie.. comedy-emotional