Thenkasipattanam Full Movie HD Remastered | Rafi Mecartin | Suresh Gopi | Lal | Dileep | Kavya

แชร์
ฝัง
  • เผยแพร่เมื่อ 28 เม.ย. 2022
  • Thenkasipattanam Is A 2000 Indian Malayalam Action Comedy Film Written And Directed By Rafi Mecartin, Produced By Lal, And Starring Suresh Gopi, Lal And Dileep In Lead Roles.
    Directed by: Rafi Mecartin
    Produced by: Lal
    Written by : Rafi Mecartin
    Music by : Suresh Peters
    Cinematography: Saloo George
    Edited by: Harihara Puthran
    Production company : Lal Creations
    Distributed by: Lal Release
    Starring : Suresh Gopi , Lal , Dileep , Samyuktha Varma , Geethu Mohandas
    Kavya Madhavan , Salim Kumar , Spadikam George
    DIGITAL PARTNER : AVENIR TECHNOLOGY
    ► Subscribe to Matinee Now : bit.ly/3bB8BmS
    ► Like facebook page : rb.gy/pei42f
    ► Follow instagram page :
    || ANTI-PIRACY WARNING ||
    This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 2.1K

  • @arunmohanofficial4862
    @arunmohanofficial4862 2 ปีที่แล้ว +4116

    എന്റെ പൊന്നോ എത്ര കാലം കഴിഞ്ഞാലും മലയാളി മനസ്സുകളിൽ നിറഞ്ഞു നിൽക്കുന്ന ഒരു സിനിമ.2022 ൽ കാണുന്നവരുണ്ടോ 😍😍

  • @jamesmathew1880
    @jamesmathew1880 5 หลายเดือนก่อน +581

    എത്ര പ്രാവശ്യം കണ്ടാലും മടുപ്പ് തോന്നാത്ത സിനിമ 3 ൽ കൂടുൽ കണ്ടവർ ഉണ്ടോ 2024 ൽ കാണുന്നവർ ഉണ്ടോ❤❤❤❤❤❤❤❤

    • @Yoozzef_Shaa
      @Yoozzef_Shaa 5 หลายเดือนก่อน +1

      Njan

    • @PAKTRANSPORTPak-jz9zf
      @PAKTRANSPORTPak-jz9zf 5 หลายเดือนก่อน +2

      Njan

    • @Saritha46666
      @Saritha46666 5 หลายเดือนก่อน +1

      Und

    • @arun_golden007
      @arun_golden007 4 หลายเดือนก่อน +1

      2024🎉

    • @sarigashibu143
      @sarigashibu143 4 หลายเดือนก่อน

      ഇതും കൂടി കൂട്ടി 10മത്തെ പ്രവിശ്യo ആയി

  • @josephsebastian8380
    @josephsebastian8380 5 หลายเดือนก่อน +160

    2024 il kaanunavar undo >>>>>>>>>>>>>>>👍🏻

  • @BabsWorld22
    @BabsWorld22 ปีที่แล้ว +600

    ഞാൻ ഈ സിനിമ കുറെ തിരഞ്ഞു പക്ഷെ കിട്ടീല ഇപ്പോ ഞാൻ കാണാൻ ഉള്ള ഒരു ആഗ്രഹം കൊണ്ട് വീണ്ടും thiranju ഇപ്പൊ കിട്ടി 2023 ഇൽ enne പോലെ ഈ സിനിമ അന്വേഷിച്ചു വന്നവർ ഉണ്ടോ....... 😖🥰

  • @-mt8384
    @-mt8384 2 ปีที่แล้ว +964

    പണ്ടത്തെ സിനിമകൾ തരുന്ന ഫീലൊന്നും 🤩🤩 ഇപ്പോഴത്തെ സിനിമകൾ തരുന്നില്ല.. ഈ സിനിമ എന്ന് ടീവിയിൽ വന്നാലും കുത്തിരുന്ന് കാണും ❤ ഇതിന്റെ ക്ലൈമാക്സ്‌ ഒന്നന്നര ഐറ്റം തന്നെയാണ് 😘😘

    • @manuthevarkattil1160
      @manuthevarkattil1160 2 ปีที่แล้ว +31

      ഞായറാഴ്ച ആണ് ഫിലിം പണ്ടൊക്കെ, അന്നൊക്കെ ഒന്നോ രണ്ടോ വീട്ടിലെ ടീവി ഉള്ളു, ടീവി ഉള്ള വീട്ടിൽ ഉത്സവം ആയിരിക്കും ♥️

    • @skystar1306
      @skystar1306 2 ปีที่แล้ว +6

      Baahubali

    • @mkvbeats3665
      @mkvbeats3665 2 ปีที่แล้ว +6

      Ys

    • @mkvbeats3665
      @mkvbeats3665 2 ปีที่แล้ว +5

      Super

    • @mkvbeats3665
      @mkvbeats3665 2 ปีที่แล้ว +3

      Ploi

  • @moviecrazy0.3
    @moviecrazy0.3 2 ปีที่แล้ว +320

    സംയുക്ത വർമയെ കാണിക്കുമ്പോൾ ഉള്ള ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആണ് ഇതിലെ ഹൈലൈറ്റ്

    • @riyazzahd9593
      @riyazzahd9593 2 ปีที่แล้ว +1

      ♥️👌

    • @jinsym9711
      @jinsym9711 ปีที่แล้ว +5

      Enteyum fvrt music athann ee movieyil

    • @jjj21
      @jjj21 2 หลายเดือนก่อน

      ❤❤👍🏻

    • @AnjuAnjuzz-hf1er
      @AnjuAnjuzz-hf1er หลายเดือนก่อน

      Yes❤❤

  • @user-um7jw6yv9f
    @user-um7jw6yv9f 2 ปีที่แล้ว +672

    സിനിമ കണ്ട മിക്കവരും കണ്ണേട്ടൻ അല്ലെങ്കിൽ ദാസേട്ടൻ ഫാൻ ആയിരിക്കും പക്ഷെ ഞാൻ ശത്രു ഫാൻ ആണ്.. ശത്രു ഉയിർ... 😌😎💕💞❤🥰😍

  • @sjcreationz46
    @sjcreationz46 8 หลายเดือนก่อน +318

    എല്ലാവരും തകർത്താടിയ സിനിമ 🥰 2023 ലും കാണുമ്പോൾ രോമാഞ്ചം ❤ ഇജ്ജാതി climax 🔥🔥

    • @abhijith513
      @abhijith513 8 หลายเดือนก่อน +2

      21/10/2023

    • @sanuzzz273
      @sanuzzz273 8 หลายเดือนก่อน +2

      22/10/2023😁🔥❤️

    • @safw4nn.__
      @safw4nn.__ 7 หลายเดือนก่อน +1

      22/10/2023 🐐

    • @akhildas6560
      @akhildas6560 7 หลายเดือนก่อน +2

      31/10/2023 😬

    • @kosthepp
      @kosthepp 7 หลายเดือนก่อน

      ​@@akhildas65604/11/2023

  • @sreestalkies5358
    @sreestalkies5358 2 ปีที่แล้ว +632

    ഈ പടം ഇങ്ങനെ ഉള്ള കിടിലൻ ക്വാളിറ്റിയിൽ കാണാൻ പറ്റും എന്ന് വിചാരിച്ചില്ല 🥰♥♥Thanks Matinee Now for this great upload 🥰🥰

  • @ManeeshAppu770
    @ManeeshAppu770 2 ปีที่แล้ว +298

    ഇതിൽ പശുവിന്റെ വേഷത്തിൽ പോകുന്നത് ആണ് ഈ സിനിമയിൽ വേറെ ലെവൽ കോമഡി ❤️

    • @leosaviyo23
      @leosaviyo23 หลายเดือนก่อน +2

      Irikkunnth devutty alle mammotty onnumallalo😂😂😂😊

    • @mathscorner8302
      @mathscorner8302 หลายเดือนก่อน

      റേപ്പ് ചെയ്യാം 🤣🤣🤣

  • @hrishikesh1509
    @hrishikesh1509 2 ปีที่แล้ว +557

    41:09 ഇഷ്ടം അല്ലങ്കിൽ ഇഷ്ടം അല്ലാന്ന് പറയണം
    കാവ്യ - ഇഷ്ടം അല്ല😠
    അങ്ങനെ പറയരുത് 😁
    Epic one side love ❤❤❤

  • @shamsudeenpm4938
    @shamsudeenpm4938 ปีที่แล้ว +634

    100% കോമഡി
    100% പ്രണയം
    100% അടിപൊളി പാട്ടുകൾ

    • @dinsole3311
      @dinsole3311 10 หลายเดือนก่อน +5

      എല്ലാം ഒന്നിലൊന്ന് മെച്ചം 🥰🥰🥰🥰

    • @arunajay7096
      @arunajay7096 9 หลายเดือนก่อน +2

      Sg ❤

    • @ashrafneeliyatt9155
      @ashrafneeliyatt9155 9 หลายเดือนก่อน +1

      💖💖

  • @sanil.knandanam1639
    @sanil.knandanam1639 2 ปีที่แล้ว +436

    ഈ സിനിമയിൽ കൂടുതൽ ഇഷ്ട്ടം സംയുക്തചേച്ചിയെ ആണ്... പിന്നെ, നാരങ്ങമിട്ടായി പഴയകാലത്തെ വീണ്ടും ഓർമിപ്പിക്കുന്നു.... 😘😘😘😘😘

    • @jishnucvjishnu4762
      @jishnucvjishnu4762 2 ปีที่แล้ว +3

      enike samyukth varma thenne

    • @sigil2772
      @sigil2772 2 ปีที่แล้ว +5

      @@jishnucvjishnu4762 golmal Songil
      Lal Samyutheda vayaril pidichu nerikkuna scenes und 😋🤪 Songinte endile..

    • @jomonthomaspulincunnu7186
      @jomonthomaspulincunnu7186 2 ปีที่แล้ว +5

      കറക്റ്റ്

    • @JayalalK-nz7to
      @JayalalK-nz7to 9 หลายเดือนก่อน

      Ji ji nu ki

  • @roopesh197
    @roopesh197 2 ปีที่แล้ว +280

    പത്താം ക്ലാസ്സ്‌ ഫൈനൽ എക്സാം കഴിയാൻ കാത്തിരുന്നു. അങ്ങനെ സുരേഷേട്ടന്റെ പടം FDFS കാണാൻ കഴിയാതെയായി.125ആം ദിവസം housefull ഷോയിൽ കണ്ടത്. കണ്ണേട്ടനായി സുരേഷേട്ടൻ തകർത്തു ♥️♥️

    • @ullaspurushothaman3519
      @ullaspurushothaman3519 2 ปีที่แล้ว +14

      ഇന്നു൦ പുതുമ നഷ്ടപ്പെടാത്ത ചിത്രം സുരേഷേട്ട൯ പൊളിച്ചടുക്കി😍

    • @soorajs8620
      @soorajs8620 2 ปีที่แล้ว +4

      👍👍njanum ❤

    • @monsterrich8691
      @monsterrich8691 2 ปีที่แล้ว +3

      Njanum

    • @sujithkuttyeri5594
      @sujithkuttyeri5594 2 ปีที่แล้ว +2

      Same

    • @anilarajan6240
      @anilarajan6240 2 ปีที่แล้ว +1

      👍👍

  • @Greensruthi
    @Greensruthi 2 หลายเดือนก่อน +51

    2024 ഇൽ കാണുന്നവർ ഉണ്ടോ 😊

  • @happyeverybody544
    @happyeverybody544 2 ปีที่แล้ว +89

    51:16 കാറിന്റെ ഡ്രൈവർ ആരാ
    മഞ്ഞൾ വെള്ളം കളയാതെ കൊണ്ടുവന്നു ഹൊ അസാധ്യം. 😆😆

  • @CPI_M
    @CPI_M 2 ปีที่แล้ว +463

    എത്ര തവണ കണ്ടാലും മതിവരില്ല ഈ പടം... ഇങ്ങനൊക്കെ ഉള്ള പടം... ഇനി സ്വപ്നങ്ങളിൽ മാത്രം ❤❤😔😘❤

  • @sreelekshmi3078
    @sreelekshmi3078 2 ปีที่แล้ว +199

    17:15 മൊണ്ണൻ കതലാളി 😂😂😂 ശത്രു 🤣 ദിലീപേട്ടൻ തകർത്ത കഥാപാത്രം ❤️🤣

  • @abhishekr6173
    @abhishekr6173 ปีที่แล้ว +63

    2000 ലെ റിലീസായ ഇൻഡസ്ട്രി ഹിറ്റ് നരസിംഹത്തിൻ്റെ കളക്ഷൻ റെക്കോർഡ് മറികടന്നു ഇൻഡസ്ട്രി ഹിറ്റ് ആയ പടം..🔥🔥🔥🔥🔥🔥🔥💥💥💥💥💥💥💥
    തെങ്കാശി പട്ടണം

    • @cucventures7306
      @cucventures7306 ปีที่แล้ว +4

      നരസിംഹം 22cr
      തെങ്കാശിപട്ടണം 20cr

    • @Moviereviews2423
      @Moviereviews2423 ปีที่แล้ว +7

      ​@@cucventures7306 thenkasipattanam 23 core ❤

    • @cucventures7306
      @cucventures7306 ปีที่แล้ว

      @@Moviereviews2423 no bro, plz google the 'overall collection record stats..'

    • @pranavbhanu6164
      @pranavbhanu6164 ปีที่แล้ว +1

      @@Moviereviews2423 Wikipedia പറയുന്നു നരസിംഹം 22cr തേങ്കാശി പട്ടണം 20cr എന്ന്

    • @pranavbhanu6164
      @pranavbhanu6164 ปีที่แล้ว

      Wikipedia പറയുന്നു നരസിംഹം 22cr തേങ്കാശി പട്ടണം 20cr എന്ന്

  • @arathyyesodharan
    @arathyyesodharan ปีที่แล้ว +129

    ആകെ രണ്ടു കണ്ണുള്ളെലും എല്ലാരേയും നിരീക്ഷിച്ചത് ശത്രുവാ ❤❤❤❤❤❤❤
    ശത്രു 👏👏👏👏
    1:28:44 കണ്ണേട്ടൻ അടുത്ത് നിന്ന് കളിച്ചിട്ടും ദാസ് കാണിക്കുന്നത് കണ്ടില്ല. ശത്രു കണ്ടു...

    • @babun.r602
      @babun.r602 ปีที่แล้ว +10

      Ath super aanu dassettan meenakshiyodulla romantic scenes 😋🤤

    • @lsamuel6260
      @lsamuel6260 2 หลายเดือนก่อน +1

      Mm

    • @user-jv3sk9ss8u
      @user-jv3sk9ss8u 2 หลายเดือนก่อน

      ​@@babun.r602😂😂

    • @babun.r602
      @babun.r602 2 หลายเดือนก่อน

      @@user-jv3sk9ss8u 😋 uff 🥵 uff super vayar

  • @moonlightmedia351
    @moonlightmedia351 2 ปีที่แล้ว +247

    ഈ പടം FFD കാണാൻ പോയപ്പോൾ എന്ത് തിരക്കായിരുന്നു .....ദിലീപ് ചെറിയ ചെറിയ സിനിമകളിലൂടെ സ്റ്റാർ ആയി വരുന്ന സമയം ....അന്നത്തെ ചെറുപ്പക്കാരായ ഞങ്ങളൊക്കെ ദിലീപ് ആരാധകരായായിരുന്നു....

    • @midhunmanoj1748
      @midhunmanoj1748 2 ปีที่แล้ว +12

      ippazho?

    • @lifepocketfilms8328
      @lifepocketfilms8328 11 หลายเดือนก่อน +1

      Padathilee interval duration evideyaa

    • @Lover_1431
      @Lover_1431 8 หลายเดือนก่อน

      ​@@lifepocketfilms83281:16:34

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 ปีที่แล้ว +652

    ഏറ്റവും കൂടുതൽ കയ്യടി നേടിയ കഥാപാത്രം:- ശത്രുഘ്നൻ... ഈ സിനിമയുടെ തലച്ചോർ 😆

    • @mahesh9191
      @mahesh9191 2 ปีที่แล้ว +17

      Correct

    • @abdulnassereh7601
      @abdulnassereh7601 2 ปีที่แล้ว +8

      കോപ്പാണ്.

    • @parvathichinnu6852
      @parvathichinnu6852 2 ปีที่แล้ว +35

      കോപ്പും കുപ്പൊന്നല്ല currect ആണ് 🤬🤬

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 2 ปีที่แล้ว

      @@parvathichinnu6852 എന്താ പ്രശ്നം

    • @visals1381
      @visals1381 ปีที่แล้ว

      @@abdulnassereh7601 podamyre

  • @user-lr4ln4iz7r
    @user-lr4ln4iz7r ปีที่แล้ว +568

    ഇതിൽ നായകൻ ആണെങ്കിലും അല്ലെങ്കിലും എനിക്ക് ഇഷ്ടം ദിലീപ് എട്ടനെയാണ്💕💕💕💕

    • @vijayakumar7101
      @vijayakumar7101 11 หลายเดือนก่อน +16

      നായകനല്ല നായകൻ സുരേഷ് ഗോപിയാണ്

    • @Tyranosaur678
      @Tyranosaur678 7 หลายเดือนก่อน

      ​@@vijayakumar7101suresh gopiyum lalum നായകന്മാർ ആണ്‌.

  • @sarang2255
    @sarang2255 ปีที่แล้ว +33

    എത്ര കണ്ടാലും മടുപ്പ്‌ വരാത്ത കാണുംതോറും പിന്നെയും പിന്നെയും കാണാൻ തോന്നുന്ന മൂവി..😍 ❤️2024 ൽ കാണാൻ വന്നവരുണ്ടോ..? 🙂😌😁

  • @jishin2092
    @jishin2092 2 ปีที่แล้ว +672

    ഒരുപാട് തിരഞ്ഞ മൂവി ഇപ്പോഴും യൂട്യൂബ് ചാനലുകളിൽ ഇല്ലാത്ത മൂവി thnks❤ matinee now 😘

  • @imabhijithunni
    @imabhijithunni 2 ปีที่แล้ว +190

    2000 ക്രിസ്മസ് വെക്കേഷന് തീയേറ്ററിൽ ഫാമിലിയായി പോയി കണ്ട സിനിമ അതിന് ശേഷം ഇപ്പോഴാണ് തെങ്കാശിപട്ടണത്തിന്റെ നല്ലൊരു ക്വാളിറ്റി പ്രിന്റ് കാണാൻ പറ്റിയത്.😍😍

    • @mkvbeats3665
      @mkvbeats3665 2 ปีที่แล้ว +1

      Theataril eth quality aanu

    • @midhunraj5638
      @midhunraj5638 2 ปีที่แล้ว +2

      2001 onam thinum e cinema theatreil housefull aayirunnu

    • @jobinjoseph8730
      @jobinjoseph8730 ปีที่แล้ว +1

      2002 february aanu njan kanunnath, apolum B class theateril odunnund

  • @mr.musicaa8383
    @mr.musicaa8383 ปีที่แล้ว +66

    ആദ്യമൊക്കെ വെല്യ കാര്യമില്ലാത്ത സിനിമ എന്ന് കരുതി ഞാൻ കാണാതിരുന്നു. പക്ഷെ കണ്ട് തുടങ്ങി കണ്നിറയാൻ തുടങ്ങിയപ്പോ മനസ്സിലായി ഈ സിനിമയുടെ ശക്തി 😘❤️

  • @Jai_Hanuman36
    @Jai_Hanuman36 2 ปีที่แล้ว +225

    എത്ര വര്‍ഷം കഴിഞ്ഞാലും ഇതിന്‍റെ ക്ലൈമാക്സില്‍ കരച്ചില്‍ വരും.. ഇത് തീയറ്ററില്‍ കാണാന്‍ പറ്റിയത് ഒരു ഭാഗ്യമായിരുന്നു .. 😘 missing those days ❤️

    • @gamerzone7217
      @gamerzone7217 ปีที่แล้ว +2

      Sathyamm❤️

    • @rkobuddy-188.
      @rkobuddy-188. ปีที่แล้ว +1

      Correct

    • @scp.342
      @scp.342 ปีที่แล้ว

      90 s kid ആണല്ലേ.....❤️

    • @ajithnk8373
      @ajithnk8373 7 หลายเดือนก่อน

      Yes💞

    • @Akshyy13
      @Akshyy13 3 หลายเดือนก่อน

      ​@@scp.342pinne allthr

  • @sujithv2521
    @sujithv2521 2 ปีที่แล้ว +480

    തെങ്കാശിപ്പട്ടണം മൂവി ഫാൻസുകാർ ഇവിടെ ലൈക് ❤❤❤❤❤❤😍😍😍😍😍💞

  • @sumanchalissery
    @sumanchalissery 2 ปีที่แล้ว +161

    ഇന്നും ടീവിയിൽ വന്നാൽ മടുപ്പ് കൂടാതെ കാണാൻ ഇരിക്കുന്ന ചുരുക്കം സിനിമകളിൽ ഒന്ന്.. ആ ടൈറ്റിൽ കാർഡ് ഒക്കെ എഴുതി കാണിക്കുമ്പോൾ ഒരു BGM ഉണ്ട്... ദേ ഇപ്പോൾ തന്നെ രോമാഞ്ചം...😍
    ദിലീപ് എന്ന ജയപ്രിയ നടന്റെ കരിയറിലെ പ്രധാന ടെണിംഗ് പോയിന്റ് ആണ് ഈ സിനിമ...
    മൊത്തത്തിൽ ബോറടിക്കാത്ത ഒരു ഫെസ്റ്റിവൽ മൂടുള്ള സിനിമ.. മ്യൂസിക്.. ഡാൻസ്... ഡയറക്ഷൻ.. ആക്ടിങ്...തുടങ്ങി എല്ലാം ഒന്നിനൊന്നു മെച്ചം..! തെങ്കാശി പട്ടണം 🔥👌🏽

    • @vaishnavrahul5957
      @vaishnavrahul5957 2 ปีที่แล้ว

      ടീവി ഇൽ ഊള പ്രിന്റ് ആണ്.. കൈരളി ക്കു ആരുന്നു ആദ്യം കിട്ടിയത്... പിന്നെ അവർ ഏഷ്യാനെറ്റ്‌ നു കൊടുത്ത്... ഇപ്പോൾ രണ്ടിലും വരും

    • @ullaspurushothaman3519
      @ullaspurushothaman3519 2 ปีที่แล้ว +2

      Sureshettan aanu hero

    • @monsterrich8691
      @monsterrich8691 2 ปีที่แล้ว

      Ys

    • @user-lh3hy9zb1r
      @user-lh3hy9zb1r 2 ปีที่แล้ว +1

      @@ullaspurushothaman3519 lalum ind

    • @ullaspurushothaman3519
      @ullaspurushothaman3519 2 ปีที่แล้ว

      @@user-lh3hy9zb1r lalo 😀

  • @joantiger7784
    @joantiger7784 11 หลายเดือนก่อน +181

    ഈ സിനിമ വിജയിക്കാൻ കാരണം ദിലീപ് ആണെന്ന് വിശ്വസിക്കുന്ന ഞാൻ 😊

    • @rinsonpious2631
      @rinsonpious2631 8 หลายเดือนก่อน +8

      അന്ന് അങ്ങനെ ആയിരുന്നു എല്ലാരും പറഞ്ഞത്

    • @yoosafyoosaf7014
      @yoosafyoosaf7014 8 หลายเดือนก่อน +4

      ​@@rinsonpious2631ഇന്നും 🥰🥰😍ഞാൻ.... 👍🏻❤

    • @sjcreationz46
      @sjcreationz46 8 หลายเดือนก่อน +4

      Yes dileep 💎

    • @ansumvkk9539
      @ansumvkk9539 8 หลายเดือนก่อน +3

      Ettan മാത്രം ❤🎉

    • @ananthapurilocal9444
      @ananthapurilocal9444 7 หลายเดือนก่อน +9

      ശെരി തന്നെ മച്ചമ്പി ദിലീപ് മാത്രം അല്ലേ പടത്തിൽ ഉള്ളൂ 😅😂😂😂
      ബാക്കിയുള്ളവർ ഒക്കെ പോസ്റ്ററിൽ മാത്രേ ഉള്ളാരുന്നല്ലോ 😅😕

  • @saayvarthirumeni4326
    @saayvarthirumeni4326 ปีที่แล้ว +30

    01:03:11 പ്രേമം പറയാൻ പോകുമ്പോ മാസ്സ് കാണിക്കുന്ന ഒരേ ഒരാൾ SG, ദിലീപ് കോമഡിയാക്കി romanace കാണിച്ചപ്പോൾ സുരേഷേട്ടൻ മാസ്സാക്കിയും പെണ്ണ് ചോദിക്കാമെന്നു കാണിച്ചു തന്നു..അതിന്റെ ഇടയിലുള്ള ആ ബിജിഎം.. ❤️❤️❤️

    • @nincym316
      @nincym316 8 หลายเดือนก่อน

      Sureshgopisirralle

  • @Ayiravallimedia
    @Ayiravallimedia 2 ปีที่แล้ว +614

    കുറേ കാലമായി തിരഞ്ഞ് നടന്ന സിനിമ 😀❤️

  • @dreamcatcher854
    @dreamcatcher854 2 ปีที่แล้ว +119

    കണ്ണേട്ടനും ദാസേട്ടാനും
    പിന്നെ K&D കമ്പനിയും
    ഏറ്റവും കൂടുതൽ കണ്ട സിനിമ എന്ന റെക്കോർഡ് ഈ പടത്തിനു ആണ്
    Thanks to kairali TV

    • @sonamaria6372
      @sonamaria6372 2 ปีที่แล้ว +1

      Adipoli film annu 😎😎

  • @abhin_
    @abhin_ 2 ปีที่แล้ว +58

    20:38 BGM ❣️ suresh peter

  • @muhsinabapputty5727
    @muhsinabapputty5727 ปีที่แล้ว +35

    😄😄😄 വർഷങ്ങൾ കഴിഞ്ഞാലും സിനിമക്ക് ഒരു മാറ്റവും ഇല്ല അടിപൊളി

  • @ashiqmy4920
    @ashiqmy4920 2 ปีที่แล้ว +881

    2005 ൽ രാജമാണിക്യം ഇറങ്ങുന്ന വരെ തകരാതെ നിന്ന റെകോർഡ്🥳🔥...സുരേഷേട്ടന്റെ വേറിട്ട വേഷം...ലാലും ദിലീപും സലിംകുമാറും അഴിഞ്ഞാടിയ പടം❤...

    • @shijovarghese8087
      @shijovarghese8087 2 ปีที่แล้ว +54

      Mone 2000 ill industry hit aayitt ninnath narasimham aanu

    • @prabudasprabu7932
      @prabudasprabu7932 2 ปีที่แล้ว +7

      @@shijovarghese8087 athanu

    • @ashiqmy4920
      @ashiqmy4920 2 ปีที่แล้ว +35

      @@shijovarghese8087 narasimham industry hit aan ..but athine ith aa varsham last break cheythu ..

    • @hibanmv568
      @hibanmv568 2 ปีที่แล้ว +20

      മീശ മാധവൻ 2002

    • @KALKI73679
      @KALKI73679 ปีที่แล้ว +28

      @@ashiqmy4920 illa Narasimhathinte record break cheithath Rajamanikyam aanu

  • @abdulvahab6241
    @abdulvahab6241 2 ปีที่แล้ว +585

    നായകരോടൊപ്പം അല്ലെങ്കിൽ അതിനേക്കാൾ മുകളിൽ ശത്രു (ദിലീപ്) തകർത്താടിയ പടം

  • @keralacafe1285
    @keralacafe1285 ปีที่แล้ว +75

    സംയുക്ത വർമ്മയും സുരേഷ്‌ഗോപിയും ചെറുപ്പം മുതൽ സ്നേഹിച്ചിരുന്നവരാണെന്ന അറിവ് ഇല്ലാതെ ഇത്രയും കാലം ജീവിച്ച ലാൽ ഒരു ദുരന്തമാണല്ലോ?

    • @radhas6767
      @radhas6767 ปีที่แล้ว +10

      അത് ശരിയാണല്ലോ

  • @enthirannaa
    @enthirannaa ปีที่แล้ว +51

    This movie is epic in every angle..casting super screen play super music and background score super duper..everlasting movie ..adipoli

  • @jeesonmanjooran383
    @jeesonmanjooran383 2 ปีที่แล้ว +57

    E സിനിമയിൽ ലാൽ nde characterode oru പ്രേതിയേക ഇഷ്ടമാണ്.. ദാസപ്പൻ മുതലാളി 🔥🔥

  • @amal_b_akku
    @amal_b_akku 2 ปีที่แล้ว +56

    ഒരുപാടു പ്രാവശ്യം നമ്മൾ കണ്ടതാണെങ്കിലും വീണ്ടും വീണ്ടും തിരിച്ചു വന്നു കാണുമ്പോൾ ആദ്യമായി കാണുന്ന പോലെയാണ്,,,,,, 💯👌
    അതൊക്കെയാണ്‌ ഈ മൂവിയുടെ വിജയം 🥰

  • @alexanderthomas361
    @alexanderthomas361 6 หลายเดือนก่อน +25

    I don't know how many times I saw the scene from 20:01😍
    Bgm 😍🔥
    Dialogue ❤️
    Samyuktha Varma ❤️ Suresh Gopi ❤️

    • @midhunkk8369
      @midhunkk8369 6 หลายเดือนก่อน

      That BGM is awesome !

    • @alexanderthomas361
      @alexanderthomas361 6 หลายเดือนก่อน

      @@midhunkk8369 yes 💯❤️

  • @reshmarithved3856
    @reshmarithved3856 2 ปีที่แล้ว +29

    നാരങ്ങമിട്ടായി സീനിലെ bgm 💕💕💕💕💕 ഭയങ്കര നൊസ്റ്റാൾജിയ ❤❤❤❤❤❤❤ pwoli film.....

  • @MikeJohnMentzer
    @MikeJohnMentzer 2 ปีที่แล้ว +55

    59:52
    CID Moosa ഇറങ്ങുന്നതിന് 3 വർഷം മുൻപേ അത് പ്രവചിച്ച SG ❣️🤣🔥

    • @commonbeing9359
      @commonbeing9359 2 ปีที่แล้ว +12

      Bro cid moosa is a comics

    • @JustinMathewVettickattil
      @JustinMathewVettickattil ปีที่แล้ว +5

      @@commonbeing9359 Really? I didn't know that. I was confused too.

    • @Regi6022
      @Regi6022 5 หลายเดือนก่อน

      😮😮😮

  • @vakermediagroupofcompany8740
    @vakermediagroupofcompany8740 2 ปีที่แล้ว +103

    ഇന്ന് രാത്രി ഒമ്പത് മണിക്ക് മാറ്റിനി നൗവിൽ തുടങ്ങുവല്ലേ കണ്ണേട്ടന്റെയും, ദാസപ്പേട്ടന്റെയും ആറാട്ട്.
    മലയാളത്തിലെ എക്കാലത്തെയും മികച്ച ഓൾ ടൈം എന്റർടൈനെർ
    തെങ്കാശിപട്ടണം

  • @rudraarathy8730
    @rudraarathy8730 2 ปีที่แล้ว +23

    ഇന്ന് കൈരളിയിൽ കണ്ടാലും നാളെ ഏഷ്യാനെറ്റ്‌ ഇട്ടാൽ കാണുന്ന സിനിമ. എത്ര കണ്ടായും മടുപ്പു തോന്നിക്കാത്ത സിനിമ. സുരേഷ് ഗോപി, ലാൽ, സംയുക്ത, കാവ്യാ, ദിലീപ്, ഗീതു മോഹൻദാസ്, സലീം kumar

  • @jasherahman3359
    @jasherahman3359 2 ปีที่แล้ว +26

    ഒരിക്കലും മലയാളികളുടെ മനസ്സിൽ നിന്ന് പോവില്ല ഈ സിനിമ ❤️❤️♥️♥️♥️

  • @usha_sneham
    @usha_sneham 2 ปีที่แล้ว +209

    കടമിഴിയിൽ കമലദളം 👌♥️
    Tnx Matinee 4 Uploading Remastered Version 😍
    സുരേഷേട്ടൻ കട്ട ഫാൻസ്‌ അടി ലൈക്‌ ✌️

  • @akhilknairofficial
    @akhilknairofficial 2 ปีที่แล้ว +102

    ഹിറ്റ്‌ കോമഡി ചിത്രങ്ങളുടെയെല്ലാം മേക്കർസ് ആയ ടീം റാഫി മെക്കാർട്ടിന്റെ ഒരു കിടിലൻ പടം. ഇന്നും പുതുമ നഷ്ടപ്പെടാതെ ഈ സിനിമയിലെ നർമ രംഗങ്ങൾ ആസ്വദിക്കാൻ നമുക്ക് കഴിയുന്നു എങ്കിൽ അത് ഈ സിനിമയുടെ വിജയമാണ് ❤😍അതിനു മികവുറ്റ സംഗീതം ഒരുക്കിയ സുരേഷ് പീറ്റേഴ്സ് നും ഒരു വലിയ കയ്യടി ❤❤👌👌😍

  • @alakalakshmi2456
    @alakalakshmi2456 9 หลายเดือนก่อน +12

    സുരേഷ് ഗോപി:എവിടെയെട അവൻ
    സലിം കുമാർ: അത്യാഗ്രഹ വാർഡിൽ കിടപ്പുണ്ട് 🤣🤣

  • @jasminashira7488
    @jasminashira7488 ปีที่แล้ว +15

    ഞാൻ കോളേജിൽ പോവാഞ്ഞത് എന്താന്ന് മോളുന്ന് അറിയോ സ്കൂളിൽ പോവാത്തവരെ കോളേജിൽ കയറ്റില്ലാന്ന്... 😜

  • @rashidkvk876
    @rashidkvk876 2 ปีที่แล้ว +163

    ഒരുപാട് ഓർമകൾ ഉള്ള കുട്ടികാലം മൂവി 😍

  • @SunilKumar-oo2vy
    @SunilKumar-oo2vy 2 ปีที่แล้ว +36

    2000 ത്തിലെ ക്രിസ്തുമസ്സിന് റീലിസായ ചിത്രം വീണ്ടും മാറ്റിനി നൌവിലൂടെ അവതരിപ്പിച്ചപ്പോൾ
    അതേ പുതുമയിലൂടെ ❤️ആസ്വദിക്കാൻ കഴിഞ്ഞു
    അഭിനന്ദനങ്ങൾ👍👏🎊🎉

  • @IAMVPK001
    @IAMVPK001 9 หลายเดือนก่อน +14

    എത്ര 150 കോടി കിട്ടിയാലും പഴയ സിനിമയുടെ റിപ്പീട് വല്യു ഒന്നും പുതിയ സിനിമയ്ക്ക് കിട്ടില്ല❤

  • @actorsasivadan6666
    @actorsasivadan6666 ปีที่แล้ว +15

    തെലുങ്ക് സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ TRP റേറ്റിംഗ് ഉള്ള ഈ ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് എനിക്ക് ഇഷ്ടമാണ്, എന്നാൽ യഥാർത്ഥ ചിത്രം അതിശയകരമാണ് തെലുങ്കിൽ നിന്നുള്ള പ്രണയം

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 2 ปีที่แล้ว +311

    എന്നെ പോലെ ഈ മൂവി തപ്പി പിടിച്ചു വന്നവർ ഇവിടെ ഉണ്ടോ?🙂💓

  • @christoraj5484
    @christoraj5484 2 ปีที่แล้ว +41

    2:06:13 chunk പറിച്ചു തരണം എന്ന് പറഞ്ഞ അതും നീ തരുലെടാ കഴിവുറിഡെ മോനെ💥💥💥❣️💥❣️വല്ലാത്ത സീൻ തന്നെ❣️❣️❣️
    റാഫി മെക്കാർട്ടിൻ😘😘❣️😘❣️❣️❣️❣️

  • @trollmediasentertainment7521
    @trollmediasentertainment7521 2 ปีที่แล้ว +16

    ഈ പടം ഇട്ട matinee ക്ക് എന്റെ പേരിലും..youtube പിള്ളേരുടെ പേരിലും 👏👏👏

  • @afnashajahan8824
    @afnashajahan8824 2 ปีที่แล้ว +65

    All time fav ❤️. Each and every bgm, songs , dailogues , scene all. Repeat അടിച്ച് കാണാൻ തോന്നും such a wonderful movie. Climax എപ്പോൾ കണ്ടാലും എൻെറ കണ്ണ് നിറയും. Friendship, love , care എല്ലാം കൊണ്ടും ഒരു അടാർ പടം. ❣️❣️❣️❣️❣️❣️❣️❣️

  • @deepakm.n7625
    @deepakm.n7625 2 ปีที่แล้ว +48

    26:15... "ഉത്സവം കലക്കാൻ വന്ന തെണ്ടികളേ..."
    "എന്താടാ"... 😂😂😂👌👌👌 കൊച്ചുപ്രേമൻ ചേട്ടൻ rocks 😂👍

  • @sahadsamad1604
    @sahadsamad1604 2 ปีที่แล้ว +41

    കൈരളി ടിവിയിൽ കണ്ടിട്ടുണ്ടെങ്കിലും ഇത്ര ക്വാളിറ്റിയിൽ കാണാൻ ഭാഗ്യം കിട്ടിയതിൽ സന്തോഷം

  • @midhunkombaruparambil4903
    @midhunkombaruparambil4903 ปีที่แล้ว +32

    40:45 കാവ്യക്ക് ചിരി അടക്കാൻ പറ്റുന്നില്ല 😂

  • @fathimathmubashira465
    @fathimathmubashira465 หลายเดือนก่อน +15

    2024l kannunnavar 🙌🏻

  • @midhunmp9439
    @midhunmp9439 2 ปีที่แล้ว +128

    Dileep മൂവീസ് എല്ലാം റിപീറ്റ് വാല്യൂ ഉള്ളതാണ് ഇപോരും ഞാൻ ഇടക്ക് ഇടക്ക് കാണും. ദിലീപേട്ടൻ 😍😍

    • @THENIGHTRIDER-hy3qq
      @THENIGHTRIDER-hy3qq 2 ปีที่แล้ว +7

      Pretekichu cid moosa,
      meesa madhavan,runway, punjabi house, kochi rajavu,pachakuthira,

    • @nadeernadeerm31
      @nadeernadeerm31 2 ปีที่แล้ว +5

      ​@@THENIGHTRIDER-hy3qq pandippada

  • @aneeshvnair4140
    @aneeshvnair4140 2 ปีที่แล้ว +45

    2000 വർഷത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്ന് തെങ്കാശിപട്ടണം

  • @muhammedarifvk3869
    @muhammedarifvk3869 ปีที่แล้ว +10

    തൻറെ പ്രണയം സഫലമാക്കാൻ റോക്കറ്റ് കൂടെ പോണ ഇടി വരെ ഇരന്ന് വാങ്ങിക്കൂട്ടിയ ശത്രുവാണ് എൻറെ ഹീറോ 😂😂

  • @SreedeviSanu
    @SreedeviSanu หลายเดือนก่อน +5

    ഇപ്പോൾ കാണുന്നവർ ഉണ്ടോ 🤪

  • @bluesky-ss1xg
    @bluesky-ss1xg 2 ปีที่แล้ว +134

    ശത്രു 💝💝💝😍😘😍😘
    ദിലീപ്❤കാവ്യ❤

  • @vineethvinee6241
    @vineethvinee6241 2 ปีที่แล้ว +50

    മലയാളത്തിലെ എക്കാലത്തെയും മികച്ച ആഘോഷചിത്രം. ഈ സിനിമ ഇറങ്ങി ഒരു വർഷത്തോളം കാത്തിരുന്ന് നാട്ടിലെ തിയറ്ററിൽ വന്നപ്പോഴാണ് ആദ്യമായി കാണുന്നത്. ഇന്ന് കണ്ടാലും ഒട്ടും പുതുമ നഷ്ടപ്പെടാത്ത സിനിമ 🤩🤩👌👌

    • @ABINSIBY90
      @ABINSIBY90 ปีที่แล้ว

      ഞാനും തീയേറ്ററിൽപോയി കണ്ടിരുന്നു ഈ പടം

    • @vineethvinee6241
      @vineethvinee6241 ปีที่แล้ว

      @@ABINSIBY90 റിലീസ് ആയ ടൈമിൽ ആണോ പോയത്

    • @ABINSIBY90
      @ABINSIBY90 ปีที่แล้ว

      @@vineethvinee6241 അല്ല അന്ന് നാട്ടിൽ ബി ക്ലാസ്സ്‌ തീയേറ്റർ മാത്രമേ ഉണ്ടായിരുന്നുള്ളു.. ഒത്തിരി താമസിച്ചാണ് കണ്ടത്..

    • @vineethvinee6241
      @vineethvinee6241 ปีที่แล้ว

      @@ABINSIBY90 ഞാനും അങ്ങനെ തന്നെ കണ്ടത്

    • @ABINSIBY90
      @ABINSIBY90 ปีที่แล้ว

      @@vineethvinee6241😍

  • @sujeshpg87
    @sujeshpg87 2 ปีที่แล้ว +15

    ഒരുപാടുവട്ടം കണ്ടു ഒരുമടുപ്പും തോന്നാത്ത ഫിലിം 💕അത് കൂടാതെ സോങ് എല്ലാം. പൊളി 😍

  • @nabuvancm3740
    @nabuvancm3740 ปีที่แล้ว +10

    ഇതിൽ ചിരിപ്പിച്ചത് ദിലീപ് മാത്രം ആണ് കൂടെ നിന്നത് സലീം കുമാറും

  • @AREntertainment1235
    @AREntertainment1235 2 ปีที่แล้ว +20

    Pandu 2013 വർഷത്തിൽ വെള്ളിയാഴ്ച വൈകിട്ട് കൈരളി വീയിൽ വന്ന മൂവി ഇജ്ജാതി ഫീൽ 💞 ഈ പടം കാണുമ്പോൾ അന്നും ഇന്നും പോസിറ്റീവ് ഫീൽ ആണ് ⚡️ ഇജ്ജാതി വൈബ് പടം 💙
    ദിലീപേട്ടൻ dancersinu പണം കൊടുക്കുന്ന സീൻ 😂🤣ഈ മൂവിയുടെ നല്ല പ്രിന്റിനായി വെയ്റ്റിംഗ് ആരുന്നു നന്ദി ❣️

  • @mohamadpawaz3782
    @mohamadpawaz3782 2 ปีที่แล้ว +125

    What a movie... what a climax
    Love from Mangalore ❤❤

  • @aswathyaswathy3516
    @aswathyaswathy3516 ปีที่แล้ว +34

    അടിപൊളി മൂവി ആണ്.😊
    ദിലീപ് ഏട്ടൻ്റെ ( ശത്രു) എന്ന കഥാപാത്രം ഒരു രക്ഷയുമില്ല 😊.
    പിന്നെ കണ്ണൻ💚 ദാസൻ കോമ്പോ😊.ദേവൂട്ടി💚 മീനാക്ഷി 💚സംഗീത കോമ്പോ😊. എല്ലാം കൊണ്ട് ഒരു ഉത്സവമാണ് ഈ സിനിമ.ഇതിലെ പാട്ടുകൾ എല്ലാം ഒന്നിനൊന്നു മെച്ചം ആണ് 😊 ദിലീപ് ഏട്ടനും കാവ്യ ച്ചേച്ചീ കോമ്പോ എന്ത് രസമാണ് 🥰🥰🥰

  • @jisjoy8270
    @jisjoy8270 ปีที่แล้ว +42

    Colourful days of my childhood ❤️
    Ee padam narasimham, vallyettan, one man show 💖 ettan ,ikka ,sureshgopi, Dileep nte okke padangal ✨
    Joshy, shaji kailas, raafi mercatin, Shafi, angane etroye best directors 📽️
    Abinayikkunna naayikamaarum baaki kadaaapatrangalum dialogues, music, songs, singers, script, climax, fight,comedy okke top notch 💚🤎💙
    Missing those days 😓
    1990 - 2010 Golden era 💛

  • @vvskuttanzzz
    @vvskuttanzzz 2 ปีที่แล้ว +50

    തിയറ്ററിൽ പോയി കണ്ടവരുണ്ടോ????? 😍
    എപ്പോഴും TV-ൽ വന്നാൽ കാണും 🥰
    നൊസ്റ്റു!!!... ♥️

    • @surajacharya6775
      @surajacharya6775 2 ปีที่แล้ว +1

      ADOOR NAYANAM THEATRE

    • @mkvbeats3665
      @mkvbeats3665 2 ปีที่แล้ว

      Theataril quality undayirunno ?

    • @Ajmal_Aju994
      @Ajmal_Aju994 ปีที่แล้ว

      North Paravur Shafaz Theatre 💖
      My First theater experience

  • @MalayalamTechOfficial
    @MalayalamTechOfficial 2 ปีที่แล้ว +172

    Entha quality 😍😍😍

  • @raman123-xx5fy
    @raman123-xx5fy 2 หลายเดือนก่อน +4

    ഈ പടം കാണുമ്പോൾ എനിക്ക് ഏകദേശം 5 വയസ്സ് ആണ് പക്ഷെ,ഇതിൽ ലാൽ അണ്ണൻ വയ്യാതെ ഹോസ്പിറ്റലിൽ കിടക്കുമ്പോൾ സുരേഷ് ഏട്ടൻ വന്നിട്ട് വിളിക്കുമ്പോ അവൻ വിളിച്ചാൽ ഞാൻ പോവും എന്ന സീൻ കണ്ടിട്ട് രോമാഞ്ചം വന്നത് ഇന്നും ഓർമ്മയുണ്ട്.

  • @vipinms6892
    @vipinms6892 2 ปีที่แล้ว +10

    ഒരു ഉത്സവ ചിത്രം എന്നൊക്കെ പറഞ്ഞാൽ.. ദേ ദിതാണ് ആ പടം 👌👌❣️❣️

  • @sarmamadhavan
    @sarmamadhavan 2 ปีที่แล้ว +41

    Watching all these movies in high quality makes me wish that every Malayalam movie own by this channel. 😇

  • @sreeragssu
    @sreeragssu 2 ปีที่แล้ว +189

    ഒരുപാട് നാളായി matinee now iloode കാണാൻ കാത്തിരുന്ന movie 😍❤
    തെങ്കാശിപ്പട്ടണം, കൈരളി TV യുടെ മറ്റൊരു തുറുപ്പുചീട്ട് 🔥
    2000 ക്രിസ്മസ് റിലീസ്... 250 days ആണ് ഈ movie complete ചെയ്‍തത്.... വീട്ടിൽ ഇപ്പോഴും ഇതിന്റെ VCR കാസറ്റ് ഉണ്ട്.. 😍❤

    • @akhilknairofficial
      @akhilknairofficial 2 ปีที่แล้ว +7

      അത് ക്വാളിറ്റി എങ്ങനെ ഉണ്ട്

    • @sreeragssu
      @sreeragssu 2 ปีที่แล้ว +10

      @@akhilknairofficial കൈരളിയിലേ പോലെ ഇരുട്ടാണ്..

    • @akhilknairofficial
      @akhilknairofficial 2 ปีที่แล้ว +3

      @@sreeragssu കൈരളി ഇപ്പോ അത്ര ഇരുട്ട് തോന്നുന്നില്ല..

    • @sreeragssu
      @sreeragssu 2 ปีที่แล้ว +11

      @@akhilknairofficial ഇപ്പോൾ കൈരളിയിൽ njn ഇത് കണ്ടിട്ട് കുറെയായി.. മുന്നേ നല്ല ഇരുട്ടായിരുന്നു.. ഈ movie സൂര്യ il ആണേൽ പൊളിച്ചേനെ....

    • @Sky56438
      @Sky56438 2 ปีที่แล้ว +11

      @@sreeragssu ഇതുപോലെ കാണാൻ കിട്ടാത്ത ഒരു സിനിമയാണ് CID മൂസ....

  • @smn3887
    @smn3887 3 หลายเดือนก่อน +7

    2:06:46 ഇതെന്തുവാ എക്സ്ചേഞ്ച് ഓഫറോ..ആ കുട്ടിക്ക് ലാലിനെ അല്ലല്ലോ ഇഷ്ടം, മറിച്ച് SG യെ അല്ലെ..😂😂 ദാനം കൊടുക്കാൻ ഇതെന്താ തെങ്ങും തോപ്പോ... അന്ത കാലത്തായോണ്ട് ഞാൻ ഒന്നും പറയുന്നില്ല...😂😂

  • @acahmed3775
    @acahmed3775 2 ปีที่แล้ว +53

    5 days kond 458 k views athaanu ഈ പടത്തിന്റെ power 😍😍 Rafi-mecartin ഇനിയും വരണം ഇത് പോലുള്ള മെഗാ blockbuster സിനിമകൾ ചെയ്യാൻ അവരെ കൊണ്ടേ പറ്റൂ uff എല്ലാവരും കൂടി തകർത്തഭിനയിച്ച പടം എത്ര കണ്ടാലും മതി വരില്ല evergreen blockbuster♥️♥️😍😍😍

  • @rahulkk5182
    @rahulkk5182 2 ปีที่แล้ว +37

    സലിം ഏട്ടൻ : ഇരിക്കുന്നത് ദേവൂട്ടി അല്ലെ അല്ലാതെ മമ്മൂട്ടി ഒന്നും അല്ലാലോ 😁

    • @thankgodsecret4973
      @thankgodsecret4973 2 ปีที่แล้ว +1

      S: ശ്ശോ പോയി
      M: എന്ത് ചാണകമോ
      S: ദേവൂട്ടി അകത്തേക്ക് പോയി
      M: ദേവൂട്ടി ചാണകത്തിനകത്തേക്ക് പോയ 😄😄😄

    • @radhas6767
      @radhas6767 ปีที่แล้ว

      🤣🤣🤣🤣🤣🤣

  • @kvshobins9820
    @kvshobins9820 ปีที่แล้ว +10

    ഈ പടം ഇറങ്ങി കഴിഞ്ഞു കറുപ്പ് ഷർട്ട് ഇടാൻ കൊതിച്ച കുട്ടി കാലം ❤❤😊😊😊

  • @anandanskrishna8641
    @anandanskrishna8641 2 ปีที่แล้ว +28

    50:00 the epic starts from

  • @bluesky-ss1xg
    @bluesky-ss1xg 2 ปีที่แล้ว +82

    The one and only Dileepettan 💝💝💝the rarest piece in the whole world😍the only blue eyed boy I have ever seen💝🍁💝

  • @sarathak3022
    @sarathak3022 2 ปีที่แล้ว +38

    2:02:14 സങ്കടവും മാസ്സും തോന്നിയ രംഗം
    2:05:54
    🔥🔥

  • @ABINSIBY90
    @ABINSIBY90 ปีที่แล้ว +12

    റാഫി മെക്കാർട്ടിൻ ടീമിന്റെ ഒരു അടിപൊളി സിനിമ. സുരേഷ്‌ഗോപി, ലാൽ, ദിലീപ്, സലിംകുമാർ, സംയുക്ത വർമ്മ, ഗീതു മോഹൻദാസ്, കാവ്യ മാധവൻ, എല്ലാവരും സൂപ്പർ പെർഫോമൻസ്. ദിലീപ് സലിംകുമാർ ടീമിന്റെ കോമടികളൊക്കെ പടത്തിന്റെ വിജയത്തിൽ സുപ്രധാന പങ്കു വഹിച്ചു. സുരേഷ് പീറ്റേഴ്‌സിന്റെ പാട്ടുകളെല്ലാം അടിപൊളി. നരസിംഹത്തിന് ശേഷം ആ വർഷം ഏറ്റവും കൂടുതൽ ഓളമുണ്ടാക്കിയ ആ വർഷത്തെ വിജയചിത്രം. ജനപ്രിയ ചിത്രം തെങ്കാശിപ്പട്ടണം 2000.

  • @hibanmv568
    @hibanmv568 2 ปีที่แล้ว +37

    സുരേഷ് ഗോപി ഒരു interview യിൽ പറഞ്ഞിട്ടുണ്ട് ദിലീപ് ഇല്ലായിരുന്നെങ്കിൽ തെങ്കാശി പട്ടണത്തിന് ഇത്രേം boosting കിട്ടില്ലായിരുന്നു എന്ന്
    തെങ്കാശി പട്ടണത്തിന്റെ നട്ടെല്ല് ദിലീപ് തന്നെയാണ് 🔥🔥

    • @user-lr4ln4iz7r
      @user-lr4ln4iz7r ปีที่แล้ว +2

      ദിലീപ് ഏട്ടൻ😘😘😘🤞🏻🤞🏻🤞🏻

  • @MaheshKumar-ym2zl
    @MaheshKumar-ym2zl 2 ปีที่แล้ว +79

    ദിലീപിനെ ജനപ്രിയനായകൻആക്കിയ പടം

    • @midhunmanoj1748
      @midhunmanoj1748 2 ปีที่แล้ว +10

      No. Meeshamadhavan

    • @thankgodsecret4973
      @thankgodsecret4973 2 ปีที่แล้ว +20

      @@midhunmanoj1748 മീശമാധവൻ സൂപ്പർ star ആക്കിയ film ആണ്.. പറക്കും തളിക മുതൽ ആണ് ജനപ്രിയനായകൻ എന്ന title കൊടുക്കുന്നത്..(മീശമാധവന്റെ posters ൽ പോലും ജനപ്രിയനായകൻ in & as എന്ന് use ചെയ്തിട്ടുണ്ട് ) വളരെയധികം ജനപ്രീതി നേടികൊടുത്തത് തെങ്കാശി പട്ടണം ആണ്..

  • @Aparna_Remesan
    @Aparna_Remesan 2 ปีที่แล้ว +67

    റാഫി മെക്കാർട്ടിൻ്റേ ഹിറ്റ് ലിസറ്റിൽ ഉള്ള മൂവി.🤗🤗😍😍എത്ര നല്ല കോമഡി പടങ്ങൾ ആണ് അവർ നമുക്ക് സമ്മാനിച്ചത്

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 2 ปีที่แล้ว +4

      റിങ് മാസ്റ്ററിനു ശേഷം ഇവരുടെ നല്ലൊരു ഹിറ്റ്‌ കണ്ടിട്ട് ഒത്തിരി നാളായി

    • @aparna...
      @aparna... 2 ปีที่แล้ว +1

      Thalaivare neengala... ❤️❤️

    • @ROBY804
      @ROBY804 2 ปีที่แล้ว +4

      @@angrymanwithsillymoustasche റിങ് മാസ്റ്റർ റാഫി ഒറ്റയ്ക്ക് ആണ്.. റാഫി മെക്കാർട്ടിൻ കൂട്ടുകെട്ടോടെ ചൈന ടൌൺ എന്ന സിനിമയോടെ അവസാനിപ്പിച്ചു..ഹലോ എന്ന സിനിമയാണ്ഈ കൂട്ടുകെട്ടിൽ അവസാനഹിറ്റ്. അതിനു ശേഷം ലൗ സിംഗപ്പൂർ, ചൈന ടൌൺബോറാണ്

    • @ROBY804
      @ROBY804 2 ปีที่แล้ว +6

      ചതിക്കാത്ത ചന്തു എനിക്കു ഏറ്റവും ഇഷ്ടം അതിനു ശേഷം പുതുക്കോട്ടയിലെ പുതുമണവാളൻ,പിന്നെ ഹലോ, സൂപ്പർ മാൻ, പാണ്ടിപ്പട, പഞ്ചാബി ഹൌസ്, തെങ്കാശിപട്ടണം, എന്തിന് സത്യം ശിവം സുന്ദരം എന്ന സിനിമയും എനിക്കു വലിയ ഇഷ്ടമാണ്... ലൗ ഇൻ സിംഗപ്പൂർ, ചൈന ടൌൺ പ്രതീക്ഷ തകർത്ത സിനിമയാണ്...

    • @ROBY804
      @ROBY804 2 ปีที่แล้ว

      റാഫി മെക്കാർട്ടിൻ ഡയറക്ടർ ചെയ്ത സ്ക്രിപ്റ്റ് എഴുതിയ സിനിമകളും സൂപ്പർ ആണ് അനിയൻ ബാബ ചേട്ടൻ ബാബ, ആദ്യത്തെ കണ്മണി, ദില്ലി വാല രാജകുമാരൻ, എല്ലാവരും ചൊല്ലാന്ന്, തിളക്കം, വൺ മാൻ ഷോ, മായാവി, മിസ്റ്റർ &മിസ്സിസ്,എന്തിന് റാഫി സ്വാതന്ത്ര്യമായി സ്ക്രിപ്റ്റ് എഴുതിയ ടു കൺട്രീസ് വരെ

  • @terrex3
    @terrex3 7 หลายเดือนก่อน +7

    മാസ്+ആക്ഷൻ+കോമഡി+റൊമാൻസ്+സെൻ്റി+ഫാമിലി 😂 ഇതെല്ലാം ഒരുമിച്ച് വന്ന വേറെ ഒരു സിനിമ മലയാളത്തിൽ ഇല്ല

  • @bluesky-ss1xg
    @bluesky-ss1xg 2 ปีที่แล้ว +42

    ദിലീപ് കാവ്യ സംയുക്ത💥💝💝
    ചന്ദ്രനുദിക്കുന്ന ദിക്കിൽ💝
    തെങ്കാശിപ്പട്ടണം💝

    • @bijoybibin7543
      @bijoybibin7543 ปีที่แล้ว +2

      ലാലും ഉണ്ട്

  • @shijinsammathew2864
    @shijinsammathew2864 2 ปีที่แล้ว +234

    The so called ""ഓളം" this movie created in theaters during the year 2000 was so huge. I think this movie is one of the the most repeated watched movie ever. May be CID Moosa holds the first place.
    Kannan & Dasan🔥
    Koode Dileepettante ശത്രു & Salimettan's മുത്തുരാമൻ😁🔥

    • @joseprakash21
      @joseprakash21 2 ปีที่แล้ว +15

      Actually it was released in December 2000 it continued its successful run in the early months of 2001

    • @midhunraj5638
      @midhunraj5638 2 ปีที่แล้ว +10

      @@joseprakash21 film released in 2000 dec and played for almost 300 days..2001 augustil onathinu e padam ticket kittathe poyavar und..nov vare e cinema a centres odi..pinneed b,c yil ulped 2002 nte pakuthi vare poyi

    • @joseprakash21
      @joseprakash21 2 ปีที่แล้ว +1

      @@midhunraj5638 2001 August ravanaprabu,rakshasarajavu,parakkum thalika,narendran makan jayakanthan, okke aanallo running aayittulla movies.🧐🧐

    • @muhammadanasanas7860
      @muhammadanasanas7860 2 ปีที่แล้ว

      Clarity undu cut cheyythitundu 2 30 Hour undu padam

    • @midhunraj5638
      @midhunraj5638 2 ปีที่แล้ว +1

      @@joseprakash21 no bro.. rakshasa rajavum,ravanaprabhuvum irangiya tymil thenkashi theatreil thakarthodunundayirunnu..entel paper cuttingsund..2000 dec 25 irangiya thenkasi 2001 aug aakumpol 5 months aavulu thenkasi 6 masam athayathu180 divasam tvm,erklm,kollam,calicutil enne 4 centresil regular show maathramayi odiyittund.. tvmil regular showil 275 divasam odi.

  • @allensaji7548
    @allensaji7548 2 ปีที่แล้ว +33

    Maasss movie..
    Suresh Ettan ♥️♥️♥️ Handsome 😍 😘
    Suresh ettan and Lal ettan combo 👍🙏
    Suresh Gopi and Samyuktha Varma cute 💗 couple ❤ 💑
    Suresh ettan voice power 💪 😍 🙌

    • @unnirajac8617
      @unnirajac8617 ปีที่แล้ว

      Dileepine vitto ❤❤🔥🔥

  • @mickyblessy
    @mickyblessy 5 หลายเดือนก่อน +5

    18:37 നാരങ്ങാ മിട്ടായി 😜❤ സുരേഷേട്ടൻ സംയുക്ത combo എന്ത് ക്യൂട്ടാ ✨

  • @smr2229
    @smr2229 ปีที่แล้ว +13

    തൊമ്മനും മക്കളും
    Kanmadham
    Thenghashipattanam
    Laal❤❤❤❤❤❤

  • @amaldev1791
    @amaldev1791 2 ปีที่แล้ว +23

    കരുനാഗപ്പള്ളിയിൽ TNP തിയറ്ററിൽ പോയി കണ്ടതാണ് 250 Days 🔥🔥

    • @adithilakshmi1841
      @adithilakshmi1841 2 ปีที่แล้ว +2

      Njn ഓച്ചിറക്കരി aanu 😁😁😁