Latest malayalam full movie | dileep malayalam comedy movie| latest upload 2016

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • ജോണി ആന്റണിയുടെ സംവിധാനത്തിൽ ദിലീപ്, മുരളി, ജഗതി ശ്രീകുമാർ, ഹരിശ്രീ അശോകൻ, ഭാവന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2003-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സി.ഐ.ഡി മൂസ. ഗ്രാന്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ്, അനൂപ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം കലാസംഘം കാസ്, റൈറ്റ് റിലീസ് എന്നിവരാണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ഉദയകൃഷ്ണ, സിബി കെ. തോമസ് എന്നിവർ ചേർന്നാണ്.
    C.I.D.Moosa is a 2003 Malayalam slapstick comedy film[1] written by the duo Udayakrishna and Siby K. Thomas, directed by Johny Antony, and co-produced by and starring Dileep in the title role. The film also stars Harisree Ashokan, Cochin Haneefa, Jagathy Sreekumar, Bhavana, Oduvil Unnikrishnan, Saleem Kumar, and Ashish Vidyarthi. The film is a parody of the spy genre such as the James Bond series and C.I.D. Nazeer. It is considered as one of the most popular and most loved movie of Dileep's career .

ความคิดเห็น • 831

  • @Justin-mv5tv
    @Justin-mv5tv 3 ปีที่แล้ว +194

    തിയേറ്ററിൽ ഇരുന്നു കണ്ടപ്പോൾ അയ്യോ തീർന്നു പോയല്ലോ എന്ന് തോന്നിയ ചുരുക്കം ചില സിനിമകളിൽ ഒന്ന് ❣❣❣❣

  • @ajoicemjohny795
    @ajoicemjohny795 ปีที่แล้ว +94

    2023ൽ ഇത് 4മത്തെ തവണ ആണ് ഇരുന്നു കാണുന്നത്... എപ്പോൾ സങ്കടം വന്നാലും.. എന്ത് പ്രശനം വന്നാലും ഈ പടം കണ്ടാൽ മതി... Pinne മീശമാധവൻ... ഇനിയും കാണും 🎉❤❤

  • @ksa7010
    @ksa7010 4 ปีที่แล้ว +49

    പണ്ടുകാലത്ത് ഈ ഫിലിം
    ടിവിയിൽ വരാൻ വേണ്ടി
    കൊതിച്ചിട്ടുണ്ട്

  • @Lijo8
    @Lijo8 ปีที่แล้ว +89

    കുട്ടി ആയിരുന്നപ്പോൾ കണ്ടു ചിരിച്ച സിനിമ ...എന്റെ കുട്ടിയുമായിട് 2023 ൽ ഇരുന്നു കാണുന്ന ഞൻ ❤

  • @michu7127
    @michu7127 3 ปีที่แล้ว +585

    2021ലും തിരഞ്ഞു പിടിച്ച് കാണുന്നർ ഇവിടെ ലൈക്‌ അടി ❤️❤️

  • @NEXTVALIDHANI
    @NEXTVALIDHANI ปีที่แล้ว +558

    സൂര്യ Tv + ശനി ആഴ്ച + വൈകുന്നേരം ഇരുട്ട് മൂടിയ മഴ + Cid മൂസ : കുട്ടിക്കാലം മനോഹരം ❤

  • @solivagantcreation3975
    @solivagantcreation3975 ปีที่แล้ว +7

    തീയേറ്ററിൽ ഇരുന്നു കണ്ടപ്പോ തീരണ്ടായിരുനുന്നു തോന്നി... ഇപ്പോ 2022 ലും തിരഞ്ഞു പിടിച്ചു കാണുന്നു... ഇതുപോലെ റിപീറ്റ് വാല്യൂ ഉള്ള പടം 🔥🔥🔥😍😍

  • @farsharafi8183
    @farsharafi8183 3 ปีที่แล้ว +41

    എത്ര തവണ കണ്ടു എന്ന് ഒരു കണക്കും ഇല്ലാത്ത സിനിമ

  • @Hanah-kx6fy
    @Hanah-kx6fy 5 หลายเดือนก่อน +4

    6 മാസെത്തെ ശിക്ഷ തീരാന് 1 ദിവസം ഉള്ളപ്പോള് ജയില് ചാടി പോലീസിന്റെ പക്കല് നിന്ന് ഒളിച്ച് ജീവിച്ച കൊച്ചുണ്ണിയാണ് എന്റെ HERO🔥

  • @DuckODuckProductions
    @DuckODuckProductions 5 ปีที่แล้ว +73

    My childhood = this. Still remember those amazing moments watching this on the big screen in 2003...

    • @kaceym6903
      @kaceym6903 ปีที่แล้ว +1

      Yeah, I remember going to theaters as a kid watching this. Also crazy to think Bhavana was 16/17 years old, while Dileep was 36....

  • @The_Resist
    @The_Resist 3 ปีที่แล้ว +179

    തുരപ്പൻ കൊച്ചുണ്ണിയുടെ Bgm 😎😂😂😂 ഒരു രക്ഷയും ഇല്ല 😂😂

    • @Bibincthomas
      @Bibincthomas 3 ปีที่แล้ว +3

      😂😂😂

    • @anilreji5203
      @anilreji5203 2 ปีที่แล้ว

      Ilove

    • @shahilleo9634
      @shahilleo9634 2 ปีที่แล้ว +1

      പൊന്നളിയാ ഞാൻ അത് കേക്കാൻ കൂടി വന്നതാണ്.. 😂🔥

    • @sajeevkumar8980
      @sajeevkumar8980 2 ปีที่แล้ว +1

      0

    • @jaseelvt4446
      @jaseelvt4446 2 ปีที่แล้ว +1

      Evide bgm????????

  • @mydailydiary399
    @mydailydiary399 ปีที่แล้ว +4

    ദിലീപ്,മുരളി,വിജയരാഘവൻ,ഒടുവിൽ ഉണ്ണികൃഷ്ണൻ,കൊച്ചിൻ ഹനീഫ,ജഗതി ശ്രീകുമാർ,ഹരിശ്രീ അശോകൻ,ഇന്ദ്രൻസ്,സലീം കുമാർ,ക്യാപ്റ്റൻ രാജു,ആശിഷ് വിദ്യാർത്ഥി,സുധീർ,പറവൂർ ഭരതൻ,നാരായണൻകുട്ടി,കലാഭവൻ ഷാജോൺ, മച്ചാൻ വർഗീസ്,കുഞ്ചൻ,അബു സലീം,ഭവന,സുകുമാരി,ബിന്ദു പണിക്കർ,അംബിക മോഹൻ

  • @ashiksherfudheen2240
    @ashiksherfudheen2240 2 ปีที่แล้ว +28

    1:41:35 ഗൾഫിലേക് എനിക്ക് ഒരു വിസ വന്നിട്ടുണ്ട് ✈️✈️ ശിഷ്ട കാലം ഞാൻ അവിടെ ആയിരിക്കും..😁
    അവരുടെ കഷ്ട്ട കാലം... 🤣🤣 പൊളി കൌണ്ടർ 😂🤣

  • @abeycherian7793
    @abeycherian7793 3 ปีที่แล้ว +51

    The Year is 2021 and this is still one of the best Malayalam movies made

  • @siddhucanada4288
    @siddhucanada4288 7 หลายเดือนก่อน +1

    2003ഇൽ ജനിച്ച ഞാൻ. 2008 അതോ 2009 LKG യിൽ പഠിക്കുന്ന സയായത്, ഞാൻ ഈ പടം സിഡി ഇട്ടു കണ്ടു. അന്ന് മുതൽ ഈ പടം വലിയ ഇഷ്ടമായി, ഞാൻ ഒരുപാട് തവണ ഈ പടം അതെ സിഡി ഇട്ടു കണ്ടു. ഞാൻ എത്ര തവണ കണ്ടാലും മടുക്കാത്ത നല്ല സിനിമ.
    വിനോദയാത്ര, CID മൂസ, ഈ പറക്കും തളിക, മീശമാധവൻ, passanger, bodyguard :. 2006 to 2012 നൊസ്റ്റാൾജിയ.
    2023ഇൽ കണ്ടപ്പോൾ അന്നെത്തെ അതെ എസ്‌സിറെമെന്റ് ഉണ്ടായി.
    Good movie with good repeat value.

  • @mahinjabbar5276
    @mahinjabbar5276 ปีที่แล้ว +8

    ഈ വണ്ടി ജയിംസ് ബോണ്ടിനു പോലുമില്ല
    അതെന്താ
    ഇത് എന്റെ കൈയ്യിൽ ഇരിക്കുവല്ലേ😂😂😂😂
    Ejjathi saadhanam

  • @arjunarjun-ih6rm
    @arjunarjun-ih6rm 2 ปีที่แล้ว +22

    ഒരു സെക്കന്റ്‌ പോലും ലാഗ് അടിപ്പിക്കാതെ സിനിമയെടുക്കാൻ 2000 to 2010 ഡയറക്ടർ മാർക്ക് കഴിഞ്ഞു. എന്ന് തോന്നുന്നു

  • @ഷൈനിബി
    @ഷൈനിബി 4 ปีที่แล้ว +36

    1:13:10 -😂😂
    അർജ്ജുൻ കൂടുതൽ ഇഷ്ടം.
    ഇന്ന് 7-5-2020 ന് വീണ്ടും കണ്ടു ..

  • @DuckODuckProductions
    @DuckODuckProductions ปีที่แล้ว +22

    Golden touching dialogue @ 1:01:37. Even though it's a brief scene, this scene is full of sentiments

  • @kabeefathi25
    @kabeefathi25 ปีที่แล้ว +10

    എന്റെ ഒന്നാം വയസ്സിൽ ഇറങ്ങിയ പടം ആണിത്. ഇപ്പോൾ ഇരുപതാം വയസ്സിൽ ഈ പടം കാണുന്നു.😂

  • @feam7099
    @feam7099 5 หลายเดือนก่อน +3

    പഴയ dillep ഏട്ടനെ മിസ്സ് ചെയ്യുന്നു😢

  • @theprincesssoul4838
    @theprincesssoul4838 6 หลายเดือนก่อน +28

    2024 il kanunnavar undo

  • @noufu0075
    @noufu0075 หลายเดือนก่อน +1

    പെരിന്തൽമണ്ണ ജഹനറയിൽ നിന്ന് റിലീസ് കണ്ടവരുണ്ടോ.... Nostu ❤️

  • @josekuttyjoseph5556
    @josekuttyjoseph5556 4 ปีที่แล้ว +47

    I have never seen this much comedy film in my life

    • @mohammedadeeb4918
      @mohammedadeeb4918 3 ปีที่แล้ว

      then u shud see king liar

    • @fathimariyas2037
      @fathimariyas2037 3 ปีที่แล้ว +3

      @@mohammedadeeb4918 wtf🙄

    • @niceguy1189
      @niceguy1189 3 ปีที่แล้ว

      ​@@fathimariyas2037 Its obviously another movie you idiot. It features the same main actor 'dileep'.
      It's about the main character who lives his whole life on lies to other people. He becomes successful in the end.

    • @capforlife1
      @capforlife1 2 ปีที่แล้ว

      @@niceguy1189 annalum cid mossa ulla athara comedy king liar il illa bro

  • @afzalafzz1564
    @afzalafzz1564 2 ปีที่แล้ว +13

    The unknown psycho🤩
    ഇന്നും പേര് വെളിപ്പെടുത്താത്ത കാരക്ടർ.. 🥳

  • @ninejot
    @ninejot 2 ปีที่แล้ว +21

    ഈ സിനിമയില് കൊച്ചിൻ ഹനീഫയുടെ ഡിറ്റക്റ്റീവ് വിക്രം എനിക്ക് വളരെ ഇഷ്ടമാണ്.
    "Bomb കണ്ടെടുക്കാൻ സാധിച്ചാൽ നിനക്ക് നിൻറെ കഴിവ് രേഖപ്പെടുത്താം."
    "ആ bomb എങ്ങാനും പൊട്ടിയാലോ?"
    "നിൻറെ മരണം രേഖപ്പെടുത്താം."
    😀😀

  • @pranavprasad4604
    @pranavprasad4604 2 ปีที่แล้ว +5

    2:39:20 background music and scene 😂😂ദീഥാന.. ദീഥാന... ദീഥാന....

  • @najeembasheer4224
    @najeembasheer4224 4 ปีที่แล้ว +6

    Super script and salute to everyone, my 1 and only favorite film is this one onlyy🎥☺️📼📼😍

  • @newborn993
    @newborn993 7 หลายเดือนก่อน +6

    2024+കൊടുംതണുപ് +ഡിപ്രെഷൻ ക്ലൈമറ്റ് +നാട് മിസ്സിംഗ്‌ +നൈറ്റ്‌ മൂവി ------this movie ==happyyyeee

    • @RoseMary-nx4ug
      @RoseMary-nx4ug 5 หลายเดือนก่อน +2

      +nyt shift 😂

    • @JostinJoseph-ps9vq
      @JostinJoseph-ps9vq 4 หลายเดือนก่อน +1

      ​@@RoseMary-nx4ugcid moosa 2 start

    • @JostinJoseph-ps9vq
      @JostinJoseph-ps9vq 4 หลายเดือนก่อน +1

      ​@@RoseMary-nx4ugCid moosa 2 start

    • @JostinJoseph-ps9vq
      @JostinJoseph-ps9vq 4 หลายเดือนก่อน +1

      ​@@RoseMary-nx4ugCid moosa 2 start

    • @jib5369
      @jib5369 3 หลายเดือนก่อน

      Evidanu canada ano

  • @JaganJohn
    @JaganJohn 4 ปีที่แล้ว +32

    Captain Raju: Hai everybody
    Cochin Haneefa: Etha ee komali
    Chirichu marichu :)

  • @anasanchu1220
    @anasanchu1220 5 ปีที่แล้ว +17

    2019 kaanunavar like adikuka

  • @a.rahmanpr4609
    @a.rahmanpr4609 4 ปีที่แล้ว +6

    2020 ഇൽ കാണുന്നവരുണ്ടോ

  • @sinansinan1487
    @sinansinan1487 ปีที่แล้ว +3

    20വർഷം ആയി ഇത് ഇറങ്ങീട്ട് ...ഇമ്മാതിരി റിപ്പീറ്റ് വാല്ല്യ് ഉള്ള പടം വേറെ ഇല്ല

  • @alfred3591
    @alfred3591 5 หลายเดือนก่อน +1

    I still watch cid moosa with being tired of watching it❤❤❤

  • @anjualex7658
    @anjualex7658 6 หลายเดือนก่อน +1

    2024❤joliku pokathe leave Eduthu kanunna njn matrano😂😂eniku vayyanjitta kettoi😢

  • @a.rahmanpr4609
    @a.rahmanpr4609 4 ปีที่แล้ว +2

    എത്ര കണ്ടാലും മടുക്കില്ല ഈ ഫിലിം

  • @lillymurali291
    @lillymurali291 ปีที่แล้ว +2

    Ee cinema theatre il poyi kandu super airunnu 👏😍😍

  • @divyar4244
    @divyar4244 ปีที่แล้ว +1

    An ever legend comedy movie among the all . No movie can beat this .... If they take CID Moosa part 2 it will be an record..

  • @realnyyefakty9613
    @realnyyefakty9613 ปีที่แล้ว +2

    My favorite actors :- Kamal Hassan & Dileepettan
    Actress :- Anushka Shetty
    Directors :- Siddique Lal & Raffi maccartin
    Music Director :- Vidyasagar, ARR, Suresh peter
    Ivare okke pole ini oru legends undakumo?

  • @najeembasheer4224
    @najeembasheer4224 4 ปีที่แล้ว +12

    Ee car James bond inu polum illa athentha we car ente aduth irikkale super dialogue

  • @anishasworld4311
    @anishasworld4311 ปีที่แล้ว +3

    Yethra kandalum madupu thonatha movie ❤

  • @capa5454
    @capa5454 ปีที่แล้ว +6

    1:13:03 തൊരപ്പൻ കൊച്ചുണ്ണി bgm 😂😂

  • @uniquemallu999
    @uniquemallu999 3 หลายเดือนก่อน +1

    2024 kaanunnavarundo

  • @Shamsy_shameer
    @Shamsy_shameer 2 ปีที่แล้ว +2

    2022yilum dileepinte film mathram thiranju kananavar undo enne pole😁

  • @basilpaul1217
    @basilpaul1217 ปีที่แล้ว

    Adicted till now july 31 2023. Stress buster. This movie is another level of making. The story base is the sucess of this movie, other wise it wont work. Amazing . 20 th time completed

  • @unnicasteless1723
    @unnicasteless1723 2 ปีที่แล้ว +11

    വന്ദേമാദരം, വന്ദേമാദരം, വന്ദേമാദരം.... ✊🏼
    പീതാംബരൻ സാറേ ഇവന് ഭ്രാന്താണ് 😂😂😂
    ഇജ്ജാതി സീൻ 🔥🔥🤣🤣

  • @shahma2060
    @shahma2060 3 ปีที่แล้ว +5

    Ethra pravashyam kand enn areela
    Pwoli alla ppopwoli🔥

    • @aju805
      @aju805 3 ปีที่แล้ว

      നിനക്ക് സുഖമില്ലേ

  • @siddhucanada4288
    @siddhucanada4288 7 หลายเดือนก่อน

    perfect movie for recoving from the fears and traumas caused by ultraviolent movies like പഴശ്ശിരാജ, കുട്ടിസ്രാങ്ക് Mohanlal‘s Moanster and fahadh fassil‘s മാലിക്.

  • @amithsunilkumar6063
    @amithsunilkumar6063 3 ปีที่แล้ว +3

    Castingil ithine vellan matoru padamilla. Legendary movie

  • @fasalfilza7039
    @fasalfilza7039 2 ปีที่แล้ว +3

    തിയേറ്ററിൽ രാവിലെ പോയിട്ട് ടിക്കറ്റ് കിട്ടിയത് വൈകുന്നേരം

  • @salafshazzspeaking
    @salafshazzspeaking 3 ปีที่แล้ว +3

    Cid moosa കിരൺ tv 7:30 cousins തറവാട് childhood =happines
    If you know you know

  • @sainudheen4693
    @sainudheen4693 3 ปีที่แล้ว +1

    😍😍😍😍Ente 10 vayassu Aa samayam njan kandathu pinne madhurikkum ormakal ippol enikk 30 vayassu enne
    Pole anubavam ullavar abiprayam like Parayuka🙏

  • @fairosbabu
    @fairosbabu 2 ปีที่แล้ว +1

    2022 lum thiranju pidichu kaanunnavar undo😍😍😍🔥🔥🔥🔥

  • @pranavrajeshkumar1733
    @pranavrajeshkumar1733 9 ปีที่แล้ว +13

    One Of The Best Dileep Movies ever LOL

  • @amuscrazyhub514
    @amuscrazyhub514 4 ปีที่แล้ว +6

    2020 kanunavar like addi

  • @allin9924
    @allin9924 2 ปีที่แล้ว +2

    ippo veendum kandu

  • @ikkrumon3258
    @ikkrumon3258 หลายเดือนก่อน

    അടിപൊളി സൗണ്ട് ക്വാളിറ്റി 🔥ഹെഡ്‌സെറ് വെച്ച തിയേറ്റർ ഇരുന്നു കാണുന്ന ഫീലിംഗ്

  • @kpurackel1723
    @kpurackel1723 2 ปีที่แล้ว +8

    The action starts at 9:05

  • @nityanjoy2155
    @nityanjoy2155 8 ปีที่แล้ว +7

    your my favorite actor
    by Glenn

    • @dileepmovies4178
      @dileepmovies4178  8 ปีที่แล้ว +1

      +Nityan Joy Stay tuned with our channel so that you don't miss any of the latest releases from us. Happy Watching! Don't forget to subscribe to our channel th-cam.com/channels/f7XSFcoJeBH4ngMwJa1mnw.html

  • @Netha3311
    @Netha3311 ปีที่แล้ว +1

    Wonderful childhood memories❤

  • @AbdulAzeezAFZM
    @AbdulAzeezAFZM ปีที่แล้ว +1

    2022 ഒക്ടോബർ 18
    Time 11,30 സ്റ്റാർട്ട്‌ to watch..... Lets എൻജോയ് 😆

  • @binvinbabu9749
    @binvinbabu9749 3 ปีที่แล้ว +5

    CID moosa 2 🔥🔥

  • @suhail__buddy643
    @suhail__buddy643 ปีที่แล้ว

    എത്ര കണ്ടാലും മടുക്കില്ല....

  • @alanmathew9947
    @alanmathew9947 ปีที่แล้ว +1

    2023 ilum ith kanunnavarundo

  • @josuttan356
    @josuttan356 8 หลายเดือนก่อน

    Critics nokkatheyum thalapukanj alojikkatheyum free aayi movies kandirunna kaalam...❤❤

  • @shanidpk7678
    @shanidpk7678 3 ปีที่แล้ว +1

    2021 ൽ കാണുന്നവർ ഉണ്ടോ..?

  • @roleplaysgamers5362
    @roleplaysgamers5362 ปีที่แล้ว

    ഏറ്റവും കൂടുതൽ കണ്ട സിനിമ ❤

  • @imasuperhero7108
    @imasuperhero7108 2 ปีที่แล้ว +5

    90 s childrens favorite comic movie ever time…

  • @merrildroy4867
    @merrildroy4867 ปีที่แล้ว

    Whenever I searched Cid moosa I never could find the movie accidentally yesterday this movie was autoplayed and everyone was surprised

  • @hashimhamsamullankuttiyil5503
    @hashimhamsamullankuttiyil5503 4 ปีที่แล้ว +6

    ഇതാണ് പടം ചിരിച്ചു ഊപ്പാട് വരും ദിലീപിന്റെ സൂപ്പർ ഹിറ്റ്‌ കോമഡി മൂവി CIDമൂസ

  • @juvanasunil7378
    @juvanasunil7378 4 ปีที่แล้ว +6

    Bhavana was only 17 in this film but she was still so beautiful

  • @elgolafre5832
    @elgolafre5832 8 ปีที่แล้ว +12

    നല്ല സിനിമ. തമാശ

  • @jazi3040
    @jazi3040 ปีที่แล้ว +1

    2022 കാണുന്നവർ ഉണ്ടോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @aneeznisam3494
    @aneeznisam3494 9 ปีที่แล้ว

    niCe movie yaaR....nd spcL tnX 4 addnG diZ....

  • @_Anu___11
    @_Anu___11 5 หลายเดือนก่อน +1

    1:42:35 പ്രൈവറ്റ് ഡിക്ടറ്റീവ് കരംചന്ദ് 👮🏻‍♂️
    എല്ലാവിധ കേസുകളും തന്നാൽ എടുക്കും 😂😂

    • @annamathukutti6460
      @annamathukutti6460 4 หลายเดือนก่อน

      Sho angane oru board njan ippozha shradikkane !! 😂😂

  • @deanwinchester7530
    @deanwinchester7530 4 ปีที่แล้ว +4

    2020¿¿¿🤩🤩😍

  • @dailylife7069
    @dailylife7069 3 ปีที่แล้ว +1

    2021 കാണുന്നവർ ഉണ്ടോ? ഭാവന യുടെ നായ കൊണ്ട് കൊടുക്കാൻ പോകുമ്പോൾ ആ ഡ്രെസ്സ് change ചെയ്തു പോയി കോഴിത്തരം കാണിച്ച dileepeta ❤️❤️❤️❤️

  • @mahfoosjani3421
    @mahfoosjani3421 3 ปีที่แล้ว +2

    ഓഹ് ശാസ്ത്രത്തിന്റെ ഒരു വളർച്ചെ 😂😂😂

  • @michu7127
    @michu7127 2 ปีที่แล้ว +1

    2022 veendum kanunnavar 👍

  • @nowfalnassim6567
    @nowfalnassim6567 2 ปีที่แล้ว +2

    Any one watch at 2022🔥🔥

  • @sameerkodungallur2838
    @sameerkodungallur2838 ปีที่แล้ว +1

    2023

  • @afsalnazar6398
    @afsalnazar6398 2 ปีที่แล้ว +3

    അർജുൻ 😍😍😍😁😁😁❤️❤️😀😀😀

  • @jareeshnambikady982
    @jareeshnambikady982 6 ปีที่แล้ว +3

    സംഭവം കലക്കി ഒരുപാട് ചിരിക്കാൻ ഉണ്ട്

  • @muhammedsabeer4355
    @muhammedsabeer4355 ปีที่แล้ว +1

    :ബോംബ് ഈ മുറിയിൽ ആണെന്ന് തോന്നുന്നു ശബ്ദം കേട്ടില്ലേ
    :ബോംബ് ഈ മുറിയിൽ ആണെന്ന് ഉറപ്പാണോ എങ്കിൽ നമുക്ക് വേറെ മുറിയിലേക്ക് പോകാം🤣🤣🤣
    Miss you a lot haneefakka 😢

  • @mohammedijaz2814
    @mohammedijaz2814 ปีที่แล้ว

    2022 october 7 nu ith kaanunnundo .. superb

  • @aneeshdon4666
    @aneeshdon4666 ปีที่แล้ว

    20 years 🎉

  • @sahadsameer8654
    @sahadsameer8654 7 ปีที่แล้ว +3

    nalla comedy ulla move

  • @crisjr_7
    @crisjr_7 3 ปีที่แล้ว +2

    who is watching in 2022

  • @siblurehman8781
    @siblurehman8781 4 ปีที่แล้ว +7

    ഇന്നേക്ക് 18 വർഷം 😍

  • @Binumol.P369
    @Binumol.P369 5 ปีที่แล้ว +45

    ചുമ്മാതാണോ ദിലീപ് ജനപ്രീയൻ ആയതു

    • @nexgengamerzzzz5415
      @nexgengamerzzzz5415 3 ปีที่แล้ว +1

      ഇപ്പൊ ജയിൽപ്രിയൻ

  • @junu4809
    @junu4809 3 ปีที่แล้ว +1

    2021 il adyamayi kanunnor undel like adik

  • @kirankevin3657
    @kirankevin3657 ปีที่แล้ว

    അന്ന് വയസ്സ് 40 തീയറ്ററിൽ ഇരുന്നു ചിരിച്ചു .. ഇന്ന് 60 ചാര് കസേരയിൽ ഇരുന്ന് ചിരിക്കുന്നു☺️

  • @Buty412
    @Buty412 5 หลายเดือนก่อน

    നടിയെ കാണുമ്പോൾ ആണ് ചിരി വരുന്നത്...

  • @anisharifarif4653
    @anisharifarif4653 8 ปีที่แล้ว +3

    good comedy

  • @aneeznisam3494
    @aneeznisam3494 9 ปีที่แล้ว +2

    niCe movie yaaR....nd spcL tnX 4 addnG diZ.....;)

  • @kkthesnihasna3947
    @kkthesnihasna3947 3 ปีที่แล้ว +1

    For thorappan kochunni 😍

  • @izarnizar372
    @izarnizar372 6 ปีที่แล้ว +1

    Nice movie I like it

  • @ibrahimubu
    @ibrahimubu 7 หลายเดือนก่อน +1

    any one watching at 2024

  • @Hodophile185
    @Hodophile185 3 หลายเดือนก่อน +1

    Too much advertisements

  • @afsalpcafu4343
    @afsalpcafu4343 4 หลายเดือนก่อน +1

    2016 upload caption ittitt 2015 upload cheyythittundallo enthonnadei 😂