Nice,useful video.ഞങ്ങളുടെ അടുക്കളയിൽ nano white ആണ് counter top. ഇതേ പ്രശ്നം എനിക്കും ഉണ്ട്, പക്ഷെ ഞാൻ അരിയാനും മറ്റും ഉപയോഗിക്കുന്ന ഭാഗത്ത് ഒരു കിച്ചൻ towel വിരിച്ചിടുകയാണ് പതിവ്.ജോലി കഴിഞ്ഞു അടുക്കള ക്ലീൻ ചെയ്യുമ്പോൾ അതെടുത്തു മാറ്റി കഴുകിയാൽ മതി.counter top കറ ഒന്നും പിടിക്കാതെ സൂക്ഷിക്കാം. നമുക്ക് ആവശ്യമുള്ള വലുപ്പത്തിൽ പഴയ ബെഡ് ഷീറ്റ് മുറിച്ചു side തുന്നി എടുത്താൽ മതിയാകും
ചിമ്മിനി യുടെ മിസ്റ്റേക്ക് തീർക്കാൻ വലിയ പാടൊന്നുമില്ല അതിനു നേരെ ഒരു ഹോൾ ഉണ്ടാക്കി പഴയ ഹോൾ അടച്ചു കൊടുത്താൽ മതി. പുതിയ ഹോൾ ഉണ്ടാക്കുന്ന പീസ് വെച്ചു തന്നെ പഴയ ഹോൾ അടക്കാം. ഇങ്ങനെ കാണാൻ നല്ല iബോർ ആണ്. ഇതേ പ്രശ്നം എന്റെ വീട്ടിൽ ഉണ്ടായിരുന്നു. ഇങ്ങനെ ശരിയാക്കി
Granite countertops should be cleaned daily with soap and water or a mild household cleaner. Some oils and acids can stain so do your homework first to avoid stains. To ensure the longevity of your investment, consider having your countertops resealed once a year Quartz, you’ll want to clean any spills on quartz countertops with soap and water or a household cleaner, but that’s about it in terms of maintenance. The solid surface means that there is no need to have your countertops resealed. Granite requires more maintenance
Nalla video. Sharikum granite ano quartz nokkal rough use nu nallath ? Njan white quartz edukkan erikkuvarunnu. Kara pidikkillannu interior designer paranju .
Hob ഏതു കമ്പനിയുടെ വാങ്ങിയാലും ഇങ്ങനെ തന്നെ ആയിരിക്കും. സാദാ stove ആന്നെങ്കിൽ വേഗം കാര്യം നടക്കും. ഞാൻ 17 വർഷം ആയി kaff ന്റെ hob ആണ് ഉപയോഗിക്കുന്നത്. പതിനാറാം വർഷം പഴയ hob മാറ്റിയിട്ടു പുതിയ kaff ന്റെ hob തന്നെ വാങ്ങി. പക്ഷെ തീ വരുന്നത് പഴയ പോലെ തന്നെ. സാദാ ഗ്യാസ് stove കൂടി വച്ച് adjust ചെയ്യുന്നു.
@@sajeerakkal563 അടുപ്പിൽ എന്തെങ്കിലും വക്കാനോ അതോ ഇറക്കിവക്കാനോ ബുദ്ധിമുട്ടായിരിക്കും. പഴയകാലത്തൊക്കെ അടുക്കളയിൽ അടുപ്പ് വക്കുന്നത് ചുമരിനോട് ചേർന്ന് നടുക്കായിരിക്കും. പാചകം കഴിഞ്ഞാൽ പാത്രങ്ങൾ ഒരുവശത്തേക്ക് ഇറക്കിവക്കാൻ പാകത്തിലാണ് എപ്പോഴും അടുപ്പ് സെറ്റ് ചെയ്യുക.
വളരെ നല്ല tips👍 നമ്മൾ ക്കു വന്ന mistakes മിക്കവാറും മനുഷ്യർ ആരോടും പറയില്ല. നിങ്ങളുടെ നല്ല മനസ്സിനെ പുകഴ്ത്തുന്നു. Deyvam അനുഗ്രഹിക്കട്ടെ 🙏
Athe ❤
Thankyou എന്റെ വീട് പണി നടക്കുന്നു, ഈ tips വല്യ ഉപകാരമായി.
Gas stove, ചുവരിനോട് ചേർത്ത് വെയ്ച്ചാൽ വലിയ പാത്രങ്ങൾ stove ന് മുകളിൽ വയ്ച്ചു cook ചെയ്യാനും പ്രയാസമായിരിക്കും..
Nice,useful video.ഞങ്ങളുടെ അടുക്കളയിൽ nano white ആണ് counter top. ഇതേ പ്രശ്നം എനിക്കും ഉണ്ട്, പക്ഷെ ഞാൻ അരിയാനും മറ്റും ഉപയോഗിക്കുന്ന ഭാഗത്ത് ഒരു കിച്ചൻ towel വിരിച്ചിടുകയാണ് പതിവ്.ജോലി കഴിഞ്ഞു അടുക്കള ക്ലീൻ ചെയ്യുമ്പോൾ അതെടുത്തു മാറ്റി കഴുകിയാൽ മതി.counter top കറ ഒന്നും പിടിക്കാതെ സൂക്ഷിക്കാം.
നമുക്ക് ആവശ്യമുള്ള വലുപ്പത്തിൽ പഴയ ബെഡ് ഷീറ്റ് മുറിച്ചു side തുന്നി എടുത്താൽ മതിയാകും
മാം പറഞ്ഞത് നന്നായി വീട് പണി നടക്കുന്നു.. Thanks 👍
താങ്ക്സ് ചേച്ചി 🌹🌹നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങൾ കൊണ്ട് നമുക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് പറഞ്ഞു തന്നതിന് 🥰🥰🥰
വീടിൻ്റെ ഡിസൈൻ സമയത്ത് തന്നെ പിഴവ് സംഭവിച്ചു. പിന്നെ സ്റ്റൗ ഏത് model വേണം എന്നും എന്തൊക്കെ ആവശ്യങ്ങൾക്ക് ഉപയോഗിക്കും എന്ന് ആദ്യമേ ധാരണ ഉണ്ടാകണം
ചിമ്മിനി യുടെ മിസ്റ്റേക്ക് തീർക്കാൻ വലിയ പാടൊന്നുമില്ല
അതിനു നേരെ ഒരു ഹോൾ ഉണ്ടാക്കി പഴയ ഹോൾ അടച്ചു കൊടുത്താൽ മതി. പുതിയ ഹോൾ ഉണ്ടാക്കുന്ന പീസ് വെച്ചു തന്നെ പഴയ ഹോൾ അടക്കാം. ഇങ്ങനെ കാണാൻ നല്ല iബോർ ആണ്. ഇതേ പ്രശ്നം എന്റെ വീട്ടിൽ ഉണ്ടായിരുന്നു. ഇങ്ങനെ ശരിയാക്കി
Granite countertops should be cleaned daily with soap and water or a mild household cleaner. Some oils and acids can stain so do your homework first to avoid stains. To ensure the longevity of your investment, consider having your countertops resealed once a year
Quartz, you’ll want to clean any spills on quartz countertops with soap and water or a household cleaner, but that’s about it in terms of maintenance. The solid surface means that there is no need to have your countertops resealed.
Granite requires more maintenance
Stove eppoyum east dishyayil thanney vakanam
Yes angane thanna vacheskkunnea
Eppoyum use cheyyunna counter top Aanekil white color vekkathirikkunnatha nalladh.
Stove vekkunna samayath hole ittamathiyarnnu
Nalla video. Sharikum granite ano quartz nokkal rough use nu nallath ? Njan white quartz edukkan erikkuvarunnu. Kara pidikkillannu interior designer paranju .
Good sharing. Tk u
Sofa makers which you have mentioned in the video is trustable?
Yes
Thanks namaku undaya buthimuttu matte aarkum indaverthu chithikunna manasu ❤
Hi not only “” it should be minimum 10cm to keep large vessels at the back.
Hob ഏതു കമ്പനിയുടെ വാങ്ങിയാലും ഇങ്ങനെ തന്നെ ആയിരിക്കും. സാദാ stove ആന്നെങ്കിൽ വേഗം കാര്യം നടക്കും. ഞാൻ 17 വർഷം ആയി kaff ന്റെ hob ആണ് ഉപയോഗിക്കുന്നത്. പതിനാറാം വർഷം പഴയ hob മാറ്റിയിട്ടു പുതിയ kaff ന്റെ hob തന്നെ വാങ്ങി. പക്ഷെ തീ വരുന്നത് പഴയ പോലെ തന്നെ. സാദാ ഗ്യാസ് stove കൂടി വച്ച് adjust ചെയ്യുന്നു.
Brass burner വേണം എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് for indian cooking
Thanks chechi
നല്ല അറിവുകൾ..👍
Thnku ചേച്ചി
You can shift the chimney pipe hole even now.. I’m an interior designer based on bangalore
Good Information ❤
Valare nandhi.
Any other nice ideas with orher rooms or the house as a whole? About stair case also
Thanku 😍
Thank you mattullavark upakaramullathakatte
👍
Useful video
Chimmini mukalil box akiyal mathi
Thank you 😊
Thank u🌹
Useful info ✍️
U call service man and change the gas nozzle flame increases
Super Video
👌🏻
Thanks 🙏
Veedu ജലഹല്ലി യിൽ എവിടെയാ. സെന്റന് എത്രയായി
Ayyappa temple
❤❤❤❤ suppar
In Which place u built house in Banglore
Jalahalli ayyappa temple
Thanks👍🏻
❤❤❤❤
Mam, kitchen countertop material etha?
Cordz material
@@beenastipsandvlogs1152quartz
👌👌👌
Quartz aethan eduthath
Exchange chaiyamayurunillee
Ellam kazhinju aanu manasilayathu😀
ഹായ് ബീന ❤
Hiii
Ningal verum potti aanallo 😢
Ayikkottu ningalkku engilum budhi untallo
പാണക്കാരി kochamma
പറഞ്ഞത് മനസിലായില്ല
Ningle thanneyaano (beena jasmine) ഉദ്ദേശിച്ചെ 😂
അടുപ്പ് ഒരിക്കലും മൂലയിൽ വക്കരുത്.
വെച്ചാൽ എന്താ? 🙄🙄🙄 കന്നി മൂല ആണോ
@@sajeerakkal563 അടുപ്പിൽ എന്തെങ്കിലും വക്കാനോ അതോ ഇറക്കിവക്കാനോ ബുദ്ധിമുട്ടായിരിക്കും. പഴയകാലത്തൊക്കെ അടുക്കളയിൽ അടുപ്പ് വക്കുന്നത് ചുമരിനോട് ചേർന്ന് നടുക്കായിരിക്കും. പാചകം കഴിഞ്ഞാൽ പാത്രങ്ങൾ ഒരുവശത്തേക്ക് ഇറക്കിവക്കാൻ പാകത്തിലാണ് എപ്പോഴും അടുപ്പ് സെറ്റ് ചെയ്യുക.
Good opinion ❤
👍
Usefull video
❤❤❤
👍