വെണ്ടയ്ക്ക കൊണ്ട് ഇങ്ങനൊരു കറി ഉണ്ടെങ്കിൽ ഒരു പ്ലേറ്റ് ചോറുണ്ണാം 😋👌 | Vendakka Curry | Keralastyle

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 159

  • @sheelajoseph5070
    @sheelajoseph5070 7 วันที่ผ่านมา +4

    Super. ഞാൻ തേങ്ങാപാൽ ചേർത്ത് ഇങ്ങനെ ഉണ്ടാക്കാറുണ്ട്. But ഇത്‌ കുറച്ച് കൂടി easy👍

  • @ShameeraKa-w6k
    @ShameeraKa-w6k 15 วันที่ผ่านมา +6

    Hai ikkaa ... Adipoli curry... Njn undakkii... Ellarkum ishtapettuu...❤thnkuu... Iniyum engne nadan currykal undakane

  • @josekurian348
    @josekurian348 16 วันที่ผ่านมา +8

    അൽപം വാളൻപുളി പിഴിഞ്ഞ് ചേർക്കണം.

  • @emilbelth8612
    @emilbelth8612 9 วันที่ผ่านมา +1

    Thakkali cherkkathe , thengapaalil undakkarundu...oru nullu garam masala last cherkkum..nalla swadanu

  • @sheejaaravind4958
    @sheejaaravind4958 9 วันที่ผ่านมา +1

    Njan undakki Super

  • @TessyBaiju-y7z
    @TessyBaiju-y7z 17 วันที่ผ่านมา +9

    ഇക്കാ വെണ്ടയ്ക്ക കറി സൂപ്പർ ❤️❤️🥰🥰👍👍👍👍👍👍

  • @sunilambika322
    @sunilambika322 13 วันที่ผ่านมา +4

    Wooowlike വെണ്ടയ്ക്ക കറി നന്നായിട്ടുണ്ട് 💎💎💎💎💎💎💎💎💎💎💎💎💎💎💎

  • @santhoshs-hv1io
    @santhoshs-hv1io 17 วันที่ผ่านมา +46

    സൂപ്പർ കറി.V. D. രാജപ്പൻ ചേട്ടന്റെ ശബ്ദം ഓർമ വരുന്നു.

  • @padmavathi9733
    @padmavathi9733 18 วันที่ผ่านมา +13

    ചെയ്ത് നോക്കാം നസീർക്കാ ഉറപ്പായും ചെയ്യും

  • @jayamolsuresh9030
    @jayamolsuresh9030 15 วันที่ผ่านมา +1

    ഞാൻ ഇങ്ങനെ വയ്ക്കാറുണ്ട്

  • @sindhusakunthala550
    @sindhusakunthala550 11 วันที่ผ่านมา +5

    Super curry njan undakki ellavarkkum ishtapettu👌👌👌

  • @Sobhana.D
    @Sobhana.D 17 วันที่ผ่านมา +3

    കൊള്ളാം ഈ രീതിയിൽ ചെയ്തു നോക്കിയിട്ട് പറയാം മിക്കവാറും എല്ലാ വീഡിയോയും കാണുന്നുണ്ട് ലൈക്ക് ചെയ്യു കമന്റുകൾ ചിലപ്പോഴൊക്കെ ഇടാറുള്ളു😊❤❤

  • @user-sheela
    @user-sheela 18 วันที่ผ่านมา +4

    ഇക്കാ,ഇതുപോലെ അറിഞ്ഞ് ഇക്കാ ചെയ്തതുപോലെഎന്ന ഉഴിച്ചേ ഉള്ളി വെളുത്തുള്ളി,ഇഞ്ചി നന്നായ് അരച്ച് എണ്ണയിൽ വഴതും ,പിന്നെ വെണ്ടക്ക ചേർത്ത് വഴറ്റി അതു pakamavumbol പൊടിക്കൾ മല്ലി, മുളക് മഞ്ഞൾ ചേർത്ത് വഴറ്റി അല്പം വെള്ളേം ചേർത്ത് വേവിച്ച് പിന്നെ തെngapale ചേർക്കും പിന്നെ puliyum ചോറിനെ സൂപ്പർ ആണേ വേണമെങ്കിൽ ചപ്പാത്തിയും കഴിക്കാം ഒരു നോർത്ത് ഇന്ത്യൻ ഡിഷ്😂

  • @Marykuttykl008
    @Marykuttykl008 17 วันที่ผ่านมา +15

    തക്കാളി ചേർത്താൽ രുചി കൂടുമോ കുറയുമോ 😮

    • @thankamgopinath7070
      @thankamgopinath7070 15 วันที่ผ่านมา

      curry super

    • @firstname9382
      @firstname9382 9 วันที่ผ่านมา +1

      കൂടിയിട്ട് കുറയും

  • @RoshanMohammed-y6p
    @RoshanMohammed-y6p 16 วันที่ผ่านมา +2

    കടായി 👌ഇരുമ്പിന്റെ ആണോ അങ്ങിനെ ആണെങ്കിൽ നല്ലതാ ആരോഗ്യത്തിനും പാചകത്തിനും എവിടന്ന പറയാമോ 🙏🙏

  • @omanatomy5917
    @omanatomy5917 18 วันที่ผ่านมา +2

    വെണ്ടയ്ക്ക കറി സൂപ്പർ 👍

  • @seenaganesh9283
    @seenaganesh9283 16 วันที่ผ่านมา +9

    തക്കാളി ഇടാൻ മറന്നുല്ലേ സവാള വാട്ടുമ്പോൾ തന്നെ തക്കാളി ഇടണം ആയിരുന്നു

    • @Gamingwithjaizz
      @Gamingwithjaizz 12 วันที่ผ่านมา

      തക്കാളി ഇട്ടു

  • @valsavarghese256
    @valsavarghese256 18 วันที่ผ่านมา +3

    സുപ്പർ..ഞൻ ഉണ്ടാക്കും.

  • @treesapb5330
    @treesapb5330 18 วันที่ผ่านมา +2

    കൊള്ളാം ചെയ്തു നോക്കട്ടെ ❤😂

  • @mumtazashraf3023
    @mumtazashraf3023 18 วันที่ผ่านมา +3

    ❤നല്ല പാത്രം

  • @RajanC3470
    @RajanC3470 11 วันที่ผ่านมา +2

    തക്കാളിയിൽ ഉപ്പു പിടിക്കുമോ എന്ന് സംശയം.

  • @NiasIqbal-yg8mc
    @NiasIqbal-yg8mc 15 วันที่ผ่านมา +1

    Choru vechu kariyilla chettaa kurachu Kari tharumoo oru pravaasi😊😊😊

  • @pradeepkumarkochathe9656
    @pradeepkumarkochathe9656 17 วันที่ผ่านมา +5

    ഇക്കയും ഇക്കെടെ കറിയും സൂപ്പറാ 🥰😄👍

  • @TKP--lg6zt
    @TKP--lg6zt 11 วันที่ผ่านมา +2

    Naadu evdeya chetta

  • @sasikumarsasikumar3786
    @sasikumarsasikumar3786 17 วันที่ผ่านมา +4

    ഇത് ഞങ്ങൾ ഇടക്ക് ഗൾഫിൽ റൂമിൽ വെക്കാറുണ്ട് ടേസ്റ്റ് ആണ്

  • @hanaumar6447
    @hanaumar6447 17 วันที่ผ่านมา +2

    Adipoli Ikka❤❤❤❤

  • @junaidcm4483
    @junaidcm4483 18 วันที่ผ่านมา +4

    👍🤩💛🧡

  • @sarojamsthiruvananthapuram7596
    @sarojamsthiruvananthapuram7596 14 วันที่ผ่านมา +1

    Nice curry👍🏻❤️

  • @hannahsuresh5189
    @hannahsuresh5189 12 วันที่ผ่านมา

    Please mention the name of the Currys and vegetables in English as we are watching from Tamil Nadu

    • @Gamingwithjaizz
      @Gamingwithjaizz 12 วันที่ผ่านมา

      Do you not understand the name of vegetables when you see them?

  • @Elzasmusicworld
    @Elzasmusicworld 14 ชั่วโมงที่ผ่านมา

    Good❤

  • @Vimala-f2d
    @Vimala-f2d 18 วันที่ผ่านมา +2

    അടിപൊളി കാടായി

  • @teresa29810
    @teresa29810 18 วันที่ผ่านมา +4

    Nice recipe. Try cheyyum Ithu thenga chirandiyathalle. Njangal thengapal eduthathinu seshamulla thengakkanu thengapeera ennu parayunnathu.

  • @antonytk4264
    @antonytk4264 16 วันที่ผ่านมา

    Cocknut വറത്തു അരച്ച് ഒന്നു നോക്കണം

  • @RenukaDevi-m1m
    @RenukaDevi-m1m 18 วันที่ผ่านมา +3

    Hai nazeerkka , super aanutto , 🎉🎉🎉

  • @dixonnm6327
    @dixonnm6327 18 วันที่ผ่านมา +1

    ടീഷർട്ട് നന്നായിട്ടുണ്ട്

  • @fathimahussain7560
    @fathimahussain7560 18 วันที่ผ่านมา +14

    ആ ചീനച്ചട്ടി നല്ല ഭംഗിയുണ്ട്

  • @babunair7623
    @babunair7623 17 วันที่ผ่านมา

    Vendakka. Murikkunna ocha kettittu ikkade praayamnundallo kunjayammathe.

  • @babyjoseph4773
    @babyjoseph4773 2 วันที่ผ่านมา

    കുറച്ചു കൂടി സ്പീഡ് ഉണ്ടെങ്കിൽ നല്ലത് ആയിരുന്നു.

  • @ajithanair6534
    @ajithanair6534 18 วันที่ผ่านมา

    ഉറപ്പായും ചെയ്ത് നോക്കാം

  • @sobhamk7232
    @sobhamk7232 13 วันที่ผ่านมา

    വെണ്ടയ്ക്ക അരിയുന്നതിനു മുൻപ് അതിൽ പുഴു ഉണ്ടോ എന്ന് നോക്കണം

  • @food.diaries
    @food.diaries 17 วันที่ผ่านมา

    Nice sharing 👍

  • @saravananpp8867
    @saravananpp8867 17 วันที่ผ่านมา

    Love U Sir... its S000PER..

  • @SJose-hw4kg
    @SJose-hw4kg 17 วันที่ผ่านมา +3

    തക്കാളി ചേർത്താൽ നല്ലതാ

  • @suprabhak6522
    @suprabhak6522 17 วันที่ผ่านมา

    Super readyakky nokkam

  • @donvargheseantony6429
    @donvargheseantony6429 18 วันที่ผ่านมา +1

    Nalla curry try chaiyM

  • @jeevajohn9911
    @jeevajohn9911 8 วันที่ผ่านมา

    ഞാൻ ഉണ്ടാക്കാറുണ്ട് പക്ഷേ തക്കാളി ഇടില്ല.
    ഇനി തക്കാളി ചേർത്ത് ഉണ്ടാകാം

  • @rethikumarir3271
    @rethikumarir3271 16 วันที่ผ่านมา +12

    ലേശം പുളി കൂടി ചേർത്താലേ ചോറിൽ ഒഴിക്കുമ്പോൾ രുചി കിട്ടു

  • @jayalakshmy5041
    @jayalakshmy5041 18 วันที่ผ่านมา +2

    Yummy😋

  • @gopalkottakattu1160
    @gopalkottakattu1160 18 วันที่ผ่านมา

    Malliyila koodi idanam

  • @FatheelaBasheer
    @FatheelaBasheer 16 วันที่ผ่านมา

    NallaAvatharanamAreyumBoradippikkathe kanalım kelkkanum nallarasamayittuIkkaAvatharippichu

  • @liniroy5874
    @liniroy5874 18 วันที่ผ่านมา +7

    Nice super adipoli 👍🏻👍🏻👌🏻👌🏻😋

  • @jayareghu2097
    @jayareghu2097 18 วันที่ผ่านมา

    Super receipeee
    Thank u Ekka

  • @SujathanKt
    @SujathanKt 17 วันที่ผ่านมา

    അടിപൊളി t ഷർട്ട് ആണല്ലോ ഇക്ക.കലക്കുന്നുണ്ട്.ഇവിടുന്നു എത്ര പൈസ അറിയിച്ചു തരോ.

  • @elsiejon883
    @elsiejon883 13 วันที่ผ่านมา

    Excellent adipoli

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj 17 วันที่ผ่านมา

    പെരും ജീരകം അരച്ചാൽ കുരുമുളക് ചേർക്കില്ലേ 👌

  • @noushadnoushad8887
    @noushadnoushad8887 17 วันที่ผ่านมา

    Mm കൊള്ളാം

  • @Syamsyam-o2d
    @Syamsyam-o2d 18 วันที่ผ่านมา

    Shamla etha enthe eppol varunne ellallo pinne Kari super

  • @rugminipandompadam2345
    @rugminipandompadam2345 18 วันที่ผ่านมา +2

    👍👍👍

  • @rosier8752
    @rosier8752 17 วันที่ผ่านมา

    Superb.. Yummy 👌👌

  • @IndiraP-v6g
    @IndiraP-v6g 17 วันที่ผ่านมา

    Sooper vendakka kari .

  • @PrakashKg-dp7dk
    @PrakashKg-dp7dk 18 วันที่ผ่านมา

    Adipoli chetta ❤❤

  • @bindujoshi2243
    @bindujoshi2243 17 วันที่ผ่านมา +3

    ഈ ചട്ടി എവിടുന്നാ????

  • @sobhagnair8709
    @sobhagnair8709 18 วันที่ผ่านมา +2

    🥰

  • @silpakrishnan3028
    @silpakrishnan3028 14 วันที่ผ่านมา

    Kadayi എവിടെ നിന്നും വാങ്ങി എന്ന് പറയാമോ ഇക്ക

  • @SunilDeth-q7k
    @SunilDeth-q7k 17 วันที่ผ่านมา +1

  • @subaidaaslam6905
    @subaidaaslam6905 7 วันที่ผ่านมา

    Adioli

  • @simonpappachan9978
    @simonpappachan9978 18 วันที่ผ่านมา +1

    first...

  • @MINIGEORGE-i2i
    @MINIGEORGE-i2i 16 วันที่ผ่านมา

    ❤❤super

  • @johncyalex8287
    @johncyalex8287 17 วันที่ผ่านมา

    Aadi poli 👍

  • @Sajeenabeevi-hj6bo
    @Sajeenabeevi-hj6bo 18 วันที่ผ่านมา +2

    പുളി ചേർക്കണ്ടെ

  • @chithrasuresh3427
    @chithrasuresh3427 18 วันที่ผ่านมา +1

    Super

  • @geethakumaryseethalekshmi2276
    @geethakumaryseethalekshmi2276 วันที่ผ่านมา

    2 സ്പൂൺ കട്ടി തൈര് വിളമ്പുന്നതിന് മുന്നേ ചേർത്താലും നന്നായിരിക്കും

  • @jibimathew596
    @jibimathew596 18 วันที่ผ่านมา +1

    👍👍👏🏻👏🏻👌👌

  • @suseelamenon4209
    @suseelamenon4209 18 วันที่ผ่านมา

    Super 👍😍 nazier thankyou

  • @SreelathaD-cu4hf
    @SreelathaD-cu4hf 12 วันที่ผ่านมา

    ❤❤❤🎉

  • @nadeeramoideen7127
    @nadeeramoideen7127 17 วันที่ผ่านมา

    Super 👍🏻👍🏻

  • @remaf5390
    @remaf5390 18 วันที่ผ่านมา +1

    👌👌👌

  • @ridhukishore
    @ridhukishore 17 วันที่ผ่านมา

    Super 👌👌

  • @Nbgamingshorts77
    @Nbgamingshorts77 18 วันที่ผ่านมา

    Super ❤

  • @SudarsananGopi-qo7nd
    @SudarsananGopi-qo7nd 18 วันที่ผ่านมา

    Super.,...

  • @sherlyvarghese8534
    @sherlyvarghese8534 17 วันที่ผ่านมา +3

    Super adipoli

  • @sheelas1769
    @sheelas1769 17 วันที่ผ่านมา

    Super curry.

  • @miniphilip1684
    @miniphilip1684 18 วันที่ผ่านมา +3

    Yummy😋😋😋👌

  • @jinshadjinshad6654
    @jinshadjinshad6654 16 วันที่ผ่านมา

    ഷംന ഇത്ത എന്താ ഇന്ന് വിഡിയോ യിൽ വരാത്തത്

  • @PonnuRenjith
    @PonnuRenjith 17 วันที่ผ่านมา

    Adipoli

  • @chandrikabiju1105
    @chandrikabiju1105 17 วันที่ผ่านมา

    Super അടിപൊളി ❤

  • @valsalaep262
    @valsalaep262 17 วันที่ผ่านมา

    👌👌👌👌👌

  • @shebeeskitchentips007
    @shebeeskitchentips007 18 วันที่ผ่านมา

    ❤❤❤❤😊

  • @ajayakumarb9658
    @ajayakumarb9658 18 วันที่ผ่านมา

    Kadaayi. Avidunnu. Vaamgiyathaanu.

  • @aboobackersidheeque4288
    @aboobackersidheeque4288 17 วันที่ผ่านมา

    😊

  • @KarunanTk-f4p
    @KarunanTk-f4p 18 วันที่ผ่านมา +2

    Pathara m supper👍

  • @rajanann9685
    @rajanann9685 13 วันที่ผ่านมา

    su Per❤❤❤

  • @Mammusvlogs
    @Mammusvlogs 16 วันที่ผ่านมา

    രണ്ടു സ്പൂൺ തൈ റു കൂടി ചേർക്കാം ❤😅പിന്നെ സബ് ചൈതില്ലങ്കിൽ ചെയ്യണം

  • @lissyjose5118
    @lissyjose5118 18 วันที่ผ่านมา

    👍❤❤

  • @elizabethgeorge2814
    @elizabethgeorge2814 18 วันที่ผ่านมา

    Addipolli.

  • @GeethaMani-f5g
    @GeethaMani-f5g 17 วันที่ผ่านมา

    ഈ കടായിക്ക് എന്താ വില എവിടുന്ന് കിട്ടും

  • @surjithp9425
    @surjithp9425 18 วันที่ผ่านมา +2

    ഹായ്

  • @AlaviKutty-uo1ri
    @AlaviKutty-uo1ri 9 วันที่ผ่านมา

    Marikutty. Alavikutty

  • @janakymohanan9063
    @janakymohanan9063 18 วันที่ผ่านมา +2

    കുറച്ചു പുളി .

  • @santhoshkumarnair3374
    @santhoshkumarnair3374 17 วันที่ผ่านมา

    ഇതിൽ ഇത്തിരി തൈര് ഒഴിച്ചാലോ? 🙏🏻