വാസ്തുപ്രകാരം അടുക്കളയിൽ അടുപ്പ് വരാൻ പാടില്ലാത്ത ദിശകൾ | വാസ്തു | Vastu | Feng Shui | Vasthu

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ค. 2021
  • #asialivetv Please Subscribe Our Channel.....
    വാസ്തുപരമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാനും നേരിൽ വരുവാനും വിളിക്കുക: 9745 094 905.
    Suresh S.(Feng Shui Consultant) 9745 094 905, Krishna Feng Shui Shop, Opp:Central Bank, Punalur Road, Anchal Call: 9745 094 905.
    വാസ്തുപ്രകാരം അടുക്കളയിൽ അടുപ്പ് വരാൻ പാടില്ലാത്ത ദിശകൾ | സ്വയം വാസ്തു നോക്കി മനസ്സിലാക്കാം | വാസ്തു | Vastu | Feng Shui | Vasthu | 9745094905 | Asia Live TV Vastu | Feng Shui to get luck and prosperity | laughing buddha| Feng Shui Malayalam tips | How to use Lucky Bamboo | Laughing buddha malayalam | Feng Shui boost Home | Rajayogam | feng shui tips | feng shui malayalam | feng shui fish | feng shui plants | Feng Shui Consultant online | Suresh S Feng Shui Consultant | Positive energy | Negative Energy | Online Astrology | Famous Astrologer | Astrology Website | Malayalam Astrology | Jyothisham Malayalam | Online Astrologer | Astrology Malayalam | Horoscope Malayalam | Vastu Malayalam | വാസ്തു | Suresh Feng shui | Suresh Vasthu
    Please Like Our Pages:-
    Facebook: / asialivetvindia
    Instagram: / asialivetv
    TH-cam: / asialivetv
    blog: asialivenewstv.blogspot.com
    Twitter: / asialivetvindia
    Dailymotion: www.dailymotion.com/asialivetv
    Google+: plus.google.com/+AsiaLiveTV
    #asialivetv #വാസ്തു #Vastu #fengshui #Astrology #fengshuimalayalam #fengshuitips

ความคิดเห็น • 36

  • @GazeefRishu

    വാസ്തുശാസ്ത്രത്തിൽ കിഴക്ക് വടക്ക് ഭാഗത്താണ് അടുക്കള വേണ്ടെന്ന് പല ആളുകളും ഞാൻ പറഞ്ഞു കേട്ടിട്ടുണ്ട് ഇതിൽ ഏതാണ് സത്യം

  • @shahansmedia5816

    അടുക്കളയിൽ അടുപ്പുണ്ട് അത് കത്തിക്കുന്നില്ല . ഗ്യാസാണ് ഉപയോഗിക്കുന്നത് . ഗ്യാസ് അടുപ്പ് വേറാകടുപിന്റെ മുകളിൽ വെച്ച് കത്തിക്കാമോ .ഇപ്പോൾ ഗ്യാസ് അടുപ്പ് തെക്കു പടിഞ്ഞാറ് ഭാഗത്താണ്. സ്ഥലം വളരെ കുറവാണ്

  • @radhakrishnanat7560
    @radhakrishnanat7560 2 ปีที่แล้ว +11

    കിഴക്ക് തെക്ക് ഭാഗത്തേക്ക് നോക്കി ഗ്യാസ് പാചകം പറ്റുമോ

  • @safnahafiz7502

    തെക്ക് ഫാഗത്തേക്ക് നോക്കി പാചകം ചെയ്യുന്ന രീതിയിൽ ഗ്യാസ് അടുപ്പ് വെക്കാൻ പറ്റുമോ. നമ്മുടെ പുറക് വശം വടക്ക് annu

  • @sukumari8530
    @sukumari8530 ปีที่แล้ว

    ഞാൻ ഒരു ഫ്ലാറ്റിൽ rent ന് aanu താമസം. ഞാൻ വാസ്തു jyothishamthhil വിശ്വസിക്കുന്നു. തെക്ക് കിഴക്ക് മൂലയിൽ തെക്കോട്ട് ആണ് പ്രധാന വാതിൽ അടുക്കള പടിഞ്ഞാറ് ഭാഗത്താണ് . പടിഞ്ഞാറ് നോക്കിയാണ് പാചകം ചെയ്യുന്നത് വടക്ക് ഭാഗത്ത് കിഴക്കേ ഭാഗത്താണ് zink ഉള്ളത്. എന്തെങ്കിലും ദോഷമുണ്ടെങ്കിൽ പറഞ്ഞ തരണമെന്ന് അപേക്ഷിക്കുന്നു🙏

  • @Babloo2889
    @Babloo2889 ปีที่แล้ว +2

    മെയിൻ അടുക്കളയിൽ സ്ഥലം ഇല്ലാത്തോണ്ട് ചിമ്മിനി ഇല്ല. വർക്കേരിയ പുകയില്ല അടുപ്പ് പടിഞ്ഞാറോട്ടു വെച്ചേക്കുന്നത് ദോഷം ഉണ്ടോ

  • @prasadvn2842
    @prasadvn2842 ปีที่แล้ว +1

    ആചാര്യൻ പറഞ്ഞത് വളരെ ശരിയാണ് തോന്നുന്നു അഗ്നികോണിൽ അടുക്കള ആണ് വളരെ ഉചിതമായി തോന്നുന്നത് അഗ്നികോൺ പ്രത്യേകതയാണ് അടുക്കള പല ആചാര്യന്മാരും വടക്ക് കിഴക്ക് അടുക്കള അതായത് ഈശാന കോണിൽ അടുക്കള വരുന്നതാണ് ഏറ്റവും ഉത്തമം എന്ന് പറയാറുണ്ട് അതുകൊണ്ട് യൂട്യൂബ് കാണുന്ന സാധാരണക്കാരായ ജനങ്ങൾ ഇതിൽ ഏതാണ് സത്യം എന്ന് വിചാരിക്കാറുണ്ട് യഥാർത്ഥമായ സത്യം പറഞ്ഞത് നമസ്കാരം

  • @adithyanmp6404
    @adithyanmp6404 21 วันที่ผ่านมา

    വിറകടുപ്പ് എണ്ണം എത്രയെന്നു പറയാമോ

  • @revathyua7766
    @revathyua7766 2 ปีที่แล้ว +3

    Bathroom എവിടെ വരാമെന്നുള്ള വീഡിയോ ചെയ്യാമോ, സർ ന

  • @AmbikamanoharanManoharan
    @AmbikamanoharanManoharan ปีที่แล้ว +1

    അടുപ്പ് കത്തിക്കാൻ പറ്റിയെ ദിവസം parayamo

  • @vilasinipk6328
    @vilasinipk6328 2 ปีที่แล้ว +1

    Thanks valuable information

  • @malathi1420
    @malathi1420 2 ปีที่แล้ว

    Sir Valare nalla arivukal.

  • @jishathomas8188
    @jishathomas8188 2 ปีที่แล้ว +1

    Thank u സർ

  • @haseebahaseeba8105
    @haseebahaseeba8105 2 ปีที่แล้ว +1

    Thankyou sir

  • @radhamani6523
    @radhamani6523 2 ปีที่แล้ว +1

    Thank you sir

  • @essentialtipsmalayalam3326
    @essentialtipsmalayalam3326 2 ปีที่แล้ว +2

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ് 👍

  • @JayaKumari-xd2wp
    @JayaKumari-xd2wp 2 ปีที่แล้ว +1

    Good information.Thank you Sir.

  • @brindams9393
    @brindams9393 2 ปีที่แล้ว

    Thanks for the very imp information

  • @malathi1420
    @malathi1420 2 ปีที่แล้ว +1

    Namaskaram sir

  • @sujass1468
    @sujass1468 2 ปีที่แล้ว +2

    Sink kiitchenil ethu sidil vaykkam please reply