പപ്പായ കുലകുത്തി കായ്ക്കാൻ ഇത് ചെയ്താൽ മതി | Pappaya Farming Easy Tips

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2022
  • For Seeds, Fertilizer, Sprayer etc : WhatsAapp: 9497478219, website : ponnappan.in
    കൂട്ടുവാളം : ponnappan.in/product/koottuva...
    എല്ലുപൊടി : ponnappan.in/product/bone-mea...
    കടല പിണ്ണാക്ക് : ponnappan.in/product/fertiliz...
    വേപ്പിൻ പിണ്ണാക്ക് : ponnappan.in/product/neem-cak...
    ചാണക പൊടി : ponnappan.in/product/cowdung-...
    Vermi Compost : ponnappan.in/product/vermi-co...
    Indoor Plant Potting Mix : ponnappan.in/product/indoor-p...
    Outdoor Plant Potting Mix: ponnappan.in/product/outdoor-...
    Fish Amino : ponnappan.in/product/fish-ami...
    Bioneem : ponnappan.in/product/bio-neem...
    Beauveria liquid 100ml : ponnappan.in/product/beauvari...
    Verticilium Liquid 100ml : ponnappan.in/product/verticil...
    Pseudomonas Liquid 100ml : ponnappan.in/product/pseudo/
    Bio Rootex : ponnappan.in/product/bio-rootex/
    VAM Powder : ponnappan.in/product/vam-powd...
    Perlite : ponnappan.in/product/perlite-...
    Vermiculate : ponnappan.in/product/vermicul...
    For business enquiries:
    Whatsapp: 9497478219
    email : deepuponnappan2020@gmail.com
    **Connect With Me**
    Subscribe My TH-cam Channel: th-cam.com/users/deepuponnappa...
    Follow/Like My Facebook Page: / plantwithmedeepuponnappan
    Follow me on Instagram: / deepuponnappan20
    e-mail:www.deepuponnappan2020@gmail.com
    ** Cameras & Gadgets I am using **
    * CANON M50 : amzn.to/385DIaA
    * RODE WIRELESS : amzn.to/384VR8r
    * WRIGHT LAV 101 : amzn.to/3ccYQvS
    * JOBY TELEPOD : amzn.to/33ILzYa
    * TRIPOD : amzn.to/3kxIssH

ความคิดเห็น • 503

  • @muhsinav5098
    @muhsinav5098 ปีที่แล้ว +4

    ഇൻശാഅല്ലാഹ്‌ ഇത് പോലെ ചെയ്തു നോക്കണം, 👍👍👌

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 หลายเดือนก่อน +1

    നല്ല വീഡിയോ, കൊള്ളാം വിവരണം ഗുണപ്രദം 🎉👌👍

  • @mythoughtsaswords
    @mythoughtsaswords ปีที่แล้ว +1

    Adhikam valachu kettathe kaaryangsl paranjathinu nanni

  • @vasudevansouringal4329
    @vasudevansouringal4329 ปีที่แล้ว +2

    In MALAPPURAM we call കറുവത്ത്. Good Info. I have planted about twenty plants , out of which four are flowered with male only. Thanks brother. Best wishes.

    • @muhammadali-gc6ri
      @muhammadali-gc6ri 11 หลายเดือนก่อน

      കക്ക പൊടിച്ചത് അഥവാ കാൽസിയം കാർബണേ റ്റ് ആണ് ഉപയോഗിക്കേണ്ടത് ഒരു വർഷം ph ലെവൽ keep ചെയാം

  • @salmaalavudheen6050
    @salmaalavudheen6050 ปีที่แล้ว +10

    പാലക്കാട് ഓമക്കായ എന്നു പറയും ചേട്ടന്റെ പപ്പര👌👌👌 Try ചെയ്യാം ചേട്ട

  • @lalithambikadanceschool1617
    @lalithambikadanceschool1617 27 วันที่ผ่านมา

    സൂപ്പർ അടിപൊളി ആയിട്ടുണ്ട് കേട്ടോ പപ്പായ കൃഷി ചെയ്യുന്നത് എങ്ങനെയെന്ന് എളുപ്പം മനസ്സിലാക്കാനും വിവിധ പരീക്ഷണങ്ങൾ നടത്തുന്നത് അത്യുത്തമം ആയി

  • @najeemas4337
    @najeemas4337 ปีที่แล้ว +4

    Thankyou

  • @aboobackerea4941
    @aboobackerea4941 ปีที่แล้ว +5

    വളരെ നല്ല വീഡിയോ,ഇതുപോലുള്ള നല്ല,നല്ല അറിവുകൾ പകർന്നു തരുന്നതിന്നു വളരെ നന്ദി. ഇനികുവേണ്ടത് ,മണ്ണിൻ്റെ പുളിരസം അളക്കുന്ന ഉപകരണം,എവിടെ കിട്ടും അതിൻ്റെവിലയു അറിഞ്ഞാൽ കൊള്ളാം.ദീപുവിൻ്റെകയ്യിൽ ഉണ്ടെങ്കിൽ അയക്കുമോ? കാഷ് ഓൺ ഡെലിവറി ആയി.

  • @iconicgoal846
    @iconicgoal846 4 หลายเดือนก่อน +2

    Good info

  • @reenajose5528
    @reenajose5528 ปีที่แล้ว +3

    Suuupper

  • @thenkurssijojo7376
    @thenkurssijojo7376 ปีที่แล้ว +2

    👌👌👌👍

  • @shahinae2332
    @shahinae2332 ปีที่แล้ว +1

    Sir papaya thai vekumbol adivalam cherkano enthan cherkendarh

  • @vcviswanathan7744
    @vcviswanathan7744 11 หลายเดือนก่อน +1

    എന്റെ വീട്ടിൽ നിറയെ ഓമ ഉണ്ട് ഒരു വളവും ഇല്ലാതെ നിറയെ കായ ഉണ്ട്. എനിക് ഓമക്കായ പഴം വളരെ ഇഷ്ടമാണ്

  • @narayananpookkodan3114
    @narayananpookkodan3114 4 หลายเดือนก่อน +3

    Karumoosa ,Malappuram.

  • @desertgamingyt4487
    @desertgamingyt4487 ปีที่แล้ว +1

    Kuthuparamba. Nammude nattil pappaya. Karmoos enn parayum

  • @vortex6033
    @vortex6033 4 หลายเดือนก่อน +2

    A male papaya plant is necessary within six kilometers for the female plants to get pollinated.

  • @nachukunjapi2663
    @nachukunjapi2663 ปีที่แล้ว +7

    Kannur karmoos. Idukki kappalanga

  • @vargesevjosephv
    @vargesevjosephv ปีที่แล้ว +2

    നല്ല വിഡിയോ.. ദയവായി അത്യാവശ്യം അത്യാവശ്യം എന്ന വാക്ക് ഉപയോഗിക്കാതിരിക്കുക

  • @shobavv926
    @shobavv926 ปีที่แล้ว +1

    Thiruvalla yil. Omakkai ennuparayum

  • @etra174
    @etra174 ปีที่แล้ว

    Vellam adhikam koduthhaal, fruitsinu madhuram kaanilla ennu njaan kettittundu.
    Anubhavathhilum enikku thonniyittundu.
    Ee marathhinte Ettavum mukalilathhe ilakal endu kondaanu muradikkunnathu ennu parayaamo?
    Asukham aano? Endaanu cheyyendathu?

  • @axiomservice
    @axiomservice ปีที่แล้ว +2

    എൻ്റെ വീട്ടിൽ അടിപൊളി പപ്പായ മരം കൂടുതൽ ഉണ്ട്...ഞങളുടെ ആപ്പിൾ ആണ് ഇത്...i love പപ്പായ...തോരൻ..അച്ചാർ..പഴം..പാക്കോട ജ്യൂസ് ഒക്കെ ഉണ്ടാക്കും ..കുമ്മായ പ്രയോഗം ആദ്യത്തെ അറിവ് ആണ്..thanku bro .
    സീനത്ത് ബീവി chungom ആലപ്പുഴ

  • @safiyacpsafiya638
    @safiyacpsafiya638 ปีที่แล้ว +8

    ഞങ്ങൾ കറൂത്ത, കർമൂസ എന്നൊക്കെയാണ് പറയുന്നത്

  • @lalyjose4535
    @lalyjose4535 10 หลายเดือนก่อน +2

    ചങ്ങനാശേരി യിൽ പപ്പര തന്നെ ആണ്. 👍

  • @Hari-yh2ks
    @Hari-yh2ks ปีที่แล้ว +1

    Kozhikode vatakarayil ithinu karumoosa ennu parayum

  • @jackmohVgaming-xn4ew
    @jackmohVgaming-xn4ew 5 หลายเดือนก่อน +2

    👌👌

  • @ptjoseph3123
    @ptjoseph3123 9 หลายเดือนก่อน +4

    കപ്പളങ്ങാ, പപ്പങ്ങ, പപ്പായ.😊

  • @sudhasukumaran2111
    @sudhasukumaran2111 ปีที่แล้ว +1

    Njan Pthantta Gillakkariyane Njangade Nattil Ethinu Parayunnathu Omakka Annanu

  • @Mrm890
    @Mrm890 6 หลายเดือนก่อน +1

    Kozhikode it is called karmoos

  • @sebychvcccffdrrft8tgdevass440
    @sebychvcccffdrrft8tgdevass440 ปีที่แล้ว +23

    ആൺപൂവ് ഉള്ള പപ്പായ വെട്ടിക്കളയണം എന്ന് പണ്ടേ പറഞ്ഞു കേട്ടതനുസരിച് വെട്ടികളയാറാണ് പതിവ്.. പക്ഷെ ഒരിക്കൽ ഒരു പരീക്ഷണം എന്ന പോലെ വെട്ടിക്കളയാതെ നിർത്തി.. അതിൽ സാധാരണ പാപ്പായായെക്കാൾ കൂടുതൽ കായ്ച്ചു.. നല്ല കായ്കൾ തന്നെ... ഇതൊന്നു ശ്രദ്ധിക്കണേ 😊👍

    • @ajithkumar-fy6vg
      @ajithkumar-fy6vg ปีที่แล้ว +1

      ഞാൻ മുറിച്ചു കളഞ്ഞു

    • @simiullassimiullass8033
      @simiullassimiullass8033 ปีที่แล้ว +2

      ഞാനും മുറിച്ചു കളഞ്ഞു 😭

    • @Najizek3589
      @Najizek3589 ปีที่แล้ว

      😢

    • @user-jj4bi3xu7j
      @user-jj4bi3xu7j 5 หลายเดือนก่อน

      എനിക്ക് ലേ റ്റായത്തിന് ശേഷം കായ്ച്ചു

    • @user-wz1pu7ft2b
      @user-wz1pu7ft2b 3 หลายเดือนก่อน

      👍🏼👍🏼👍🏼

  • @shahinae2332
    @shahinae2332 ปีที่แล้ว +1

    Nadunna vidio venamayirunnu

  • @aboobackerea4941
    @aboobackerea4941 3 หลายเดือนก่อน +2

    ഹലോ മി. പൊന്നപ്പൻ തലശ്ശേരി, മാഹീ, കണ്ണൂർ, എന്നിവിടങ്ങളിൽ ഈപഴതിന്നു കറുമൂസ എന്നാണ് പറയുക ( CID, മൂസ അല്ല കേട്ടോ )😄

  • @sajinip5452
    @sajinip5452 11 หลายเดือนก่อน +2

    Super

    • @aysha8721
      @aysha8721 6 หลายเดือนก่อน

      Karvathikka.. എന്നും. പറയും..

  • @hami...hameed6698
    @hami...hameed6698 ปีที่แล้ว +11

    ഞങ്ങൾ (എറണാകുളം') കപ്പങ്ങ. എന്നും ചില സ്ഥലത്ത് . കപ്പളങ്ങ. എന്നും പറയും.. വേറെയും. പേരുകൾ ഉണ്ട് . ഓമക്ക. പപ്പായ അങ്ങിനെ. പല പേരുകൾ 👍

    • @sreerag2621
      @sreerag2621 ปีที่แล้ว +2

      കണ്ണൂരിൽ പപ്പക്കായ

  • @user-bx2io3tu2m
    @user-bx2io3tu2m 5 หลายเดือนก่อน +3

    Papaya nadunna vedio edumo

  • @user-fh8qq8nm9l
    @user-fh8qq8nm9l 2 หลายเดือนก่อน +1

    Omakka enna nu ithinu parayunnatu. Kollam bhashayil

  • @AP-uv3dc
    @AP-uv3dc 7 หลายเดือนก่อน +4

    മലപ്പുറത്ത് ചില സ്ഥലങ്ങളിൽ കറുമൂസ ചിലയിടത്ത് കറുമത്തി

  • @mansooramsimansooramsi7383
    @mansooramsimansooramsi7383 ปีที่แล้ว +1

    ധർമസ്

  • @samruthibabu5628
    @samruthibabu5628 19 วันที่ผ่านมา +1

    ധർമമസ്കായ

  • @Shafeeqcp248
    @Shafeeqcp248 หลายเดือนก่อน +1

    കോഴിക്കോട് മലപ്പുറം കണ്ണൂർ ഇവിടെയെല്ലാം കറ മൂസ എന്നാണ് പിന്നെ പപ്പായ എന്ന് വിദ്യഭ്യാസമുള്ള ആളുകൾ പറയുന്നത് എല്ലാവരും കേൾക്കാറുണ്ട് അങ്ങിനെ മൊത്തം പപ്പായ എന്നായി

  • @koshymathai4663
    @koshymathai4663 ปีที่แล้ว +1

    Omakka in pathanamthitta !

  • @sarithashaiju2024
    @sarithashaiju2024 ปีที่แล้ว +1

    Kottayam..Kappalanga

  • @reenajose5528
    @reenajose5528 ปีที่แล้ว +1

    Kappakaaaya
    Kppalaga
    Pappaya
    Koppakaya
    Ommakka. Trichur

  • @rainbowcloudyx5126
    @rainbowcloudyx5126 6 หลายเดือนก่อน +1

    Ende veetil othiriund

  • @jaleeljallujallu5212
    @jaleeljallujallu5212 ปีที่แล้ว +1

    Nammale naattil bappankayi nh parayum

  • @radhakrishnanv.p5621
    @radhakrishnanv.p5621 7 หลายเดือนก่อน +1

    Thrissur names
    Koppakkaya
    Pappaya
    Kaplanga

  • @ruksanasalim4889
    @ruksanasalim4889 ปีที่แล้ว +1

    Papaya Ila kurudippinu enthu Cheyyum please do a Vedio on papaya problems

    • @krishnakumars7227
      @krishnakumars7227 ปีที่แล้ว

      Tobacco boiled in water wait to cool plus neem oil plus shampoo water plus crushed camphor ... Filter .... spray
      പുകയില തിളപ്പിച്ച വെള്ളം ആറിയ ശേഷം, വെപെണ്ണ, ഷാംപൂ, കർപൂരം പൊടിച്ചത്... അരിക്കുക ... സ്പ്രേ

  • @pnnair2317
    @pnnair2317 ปีที่แล้ว +1

    Pappaya Very tall. Not getting enough Pappaya. Can I cut and make short. If I cut the tree, will the tree start with branches? and grow

  • @hamssasubaida534
    @hamssasubaida534 ปีที่แล้ว +1

    ഞങ്ങളുടെ നാട്ടിൽ, ഓമക്ക എന്ന് പറയും. പത്തനംതിട്ട.

  • @jansiram8538
    @jansiram8538 ปีที่แล้ว +4

    അടിപൊളി 🥰

  • @reenajose5528
    @reenajose5528 ปีที่แล้ว +1

    Chakkil veachalo

  • @valsatk9148
    @valsatk9148 ปีที่แล้ว

    Pappaya .kappanga Ennokke parayum

  • @kamalammaj8702
    @kamalammaj8702 ปีที่แล้ว

    Hai,enthuresamayirikkunnukappakkakanan

  • @user-to3ob2zg3m
    @user-to3ob2zg3m 4 หลายเดือนก่อน +1

    ഓമക്ക (മാവേലിക്കര താലൂക് ) എന്ന് പറയും പലസ്ഥലത്തും പല പേരുകൾ. ആലപ്പുഴയിൽ തന്നെ രണ്ട് പേരുകൾ പപ്പര ആദ്യമായ് കേൾക്കു കയാണ്, കുഴപ്പം ഇല്ല 👍

  • @suharam3362
    @suharam3362 5 หลายเดือนก่อน +1

    Pappaya👍

  • @ujalkrishnan
    @ujalkrishnan 6 หลายเดือนก่อน +1

    Kappakka North Kannur

  • @vidyaramanan1837
    @vidyaramanan1837 ปีที่แล้ว +1

    Kappakka ❤️

    • @hrishimenon6580
      @hrishimenon6580 ปีที่แล้ว

      Kappakka, ത്രിശ്ശൂരിൽ കൊപ്പക്കായ എന്നുംപറയും.
      പപ്പക്കായക്കാണ് ഏറ്റവും കൂടുതൽ പര്യായങ്ങൾ ഉള്ളതെന്ന് തോന്നുന്നു.

  • @mollymathew6981
    @mollymathew6981 ปีที่แล้ว +1

    Pappaya nadunna video idamo

  • @pauljoseph2811
    @pauljoseph2811 ปีที่แล้ว +8

    പപ്പരേം പെപ്പരേം ഒന്നും വേണ്ട,
    പപ്പായ, അത് മതി.

  • @cvleela7031
    @cvleela7031 ปีที่แล้ว +1

  • @hussainthuppakkal1695
    @hussainthuppakkal1695 ปีที่แล้ว +1

    ബപ്പങ്ങായി കാസർഗോഡ്😍

  • @hameedalankar8206
    @hameedalankar8206 ปีที่แล้ว +1

    Njgal bappan Kai ennh parum

  • @rejaniem4805
    @rejaniem4805 ปีที่แล้ว

    Kaplanga - kottayam

  • @alavialavi8137
    @alavialavi8137 ปีที่แล้ว +1

    pappaya.karmatikaya.enumparayum

  • @shailasthoughts
    @shailasthoughts ปีที่แล้ว +2

    ഏത് പ്രായം മുതൽ ആണ് കുമ്മായം & പൊട്ടാഷ് ഒക്കെ ഇടേണ്ടത് ന്ന് പറഞ്ഞില്ലല്ലോ

  • @sooryaagencies
    @sooryaagencies ปีที่แล้ว

    slury mathiyavumo?

  • @Vasantha-et9pd
    @Vasantha-et9pd ปีที่แล้ว

    Njagal pathanamthita karu parayunnath omayka ennan.

  • @SajiZiya-nx9bh
    @SajiZiya-nx9bh 10 หลายเดือนก่อน +1

    Kasmurkka in lakshadweep 7:30

  • @rubypaul7615
    @rubypaul7615 ปีที่แล้ว +1

    യൂറിൻ dilute ചെയ്ത് ഒഴിച്ചു കൊടുക്കുക നല്ല വളമാണ്

    • @palakkadan3531
      @palakkadan3531 7 หลายเดือนก่อน

      വലിച്ചെടുക്കുന്ന വളത്തിന്റ ഗുണവും പഴത്തിന് കിട്ടുമോ എന്നൊരു സംശയം ഇണ്ട്

  • @SandyaSandya-wf1db
    @SandyaSandya-wf1db 7 หลายเดือนก่อน +1

    നമ്മുടെ നാട്ടിൽ കോമയ്ക്ക എന്നും പറയും

  • @shihabkambra6076
    @shihabkambra6076 ปีที่แล้ว

    ഞങ്ങളുടെ നാട്ടിൽ കർമ്മത്തിൽ

  • @beenasreedhar87
    @beenasreedhar87 ปีที่แล้ว +3

    എൻ്റെ നാട് അമ്പലപ്പുഴ ആണ്. അവിടെ പപ്പരയ്‌ക്കഎന്ന് ആണ് തന്നെയാണ് പറയുന്നത്. പക്ഷേ എൻ്റെ ഭർത്താവിൻ്റെ നാട് ചാവക്കാട്. ഇവിടെ പറയുന്നത് കറുമൂസ്...

  • @leelammamathew7781
    @leelammamathew7781 11 หลายเดือนก่อน +1

    Omakay ennum parayum

  • @geetharajan4824
    @geetharajan4824 3 หลายเดือนก่อน +1

    കപ്പയ്ക്ക or ഓമയ്ക്ക എന്നും പറയാറുണ്ട്.

  • @mallikamv848
    @mallikamv848 หลายเดือนก่อน +1

    Eranakulam muvattupuzha kappanga

  • @jyothy7846
    @jyothy7846 ปีที่แล้ว +5

    Kappakka in Trivandrum

  • @vinoystephen7806
    @vinoystephen7806 25 วันที่ผ่านมา +1

    Alappzha chengannur ഓമക്ക

  • @user-ig5ud5fd9h
    @user-ig5ud5fd9h หลายเดือนก่อน +1

    ഞങ്ങളുടെ നാട്ടിൽ കറുമൂസ്, എന്നാണ് പറയുക

  • @jayajayanthi3893
    @jayajayanthi3893 ปีที่แล้ว +8

    ഞങ്ങടെ നാട്ടിൽ ഓമക്കായ (ഒറ്റപ്പാലം )

  • @jiswinjoseph1290
    @jiswinjoseph1290 ปีที่แล้ว +3

    ആലപ്പുഴ എവിടെ ആണ് വീട്

  • @maneeshmaneesh2624
    @maneeshmaneesh2624 ปีที่แล้ว

    Vittu theram cheta?

  • @josephpjpj3337
    @josephpjpj3337 ปีที่แล้ว

    yes, karumusa.

  • @axiomservice
    @axiomservice ปีที่แล้ว +1

    bro...payyaya മരത്തിനു ചുവട്ടിൽ മണ്ണ് കൂട്ടി കൊടുക്കണം...കാരണം..thai വേരു ശുഷ്‌കം ആണ് ...അധിക ജലം പാടില്ല...ഞ്ങ്ങൾ സത്യത്തിൽ ഒരു വളവും ഇടില്ല ..വീട്ടിലെ ജൈവ വളം മാത്രം .
    സീനത്ത് ബീവി chungom ആലപ്പുഴ

  • @muhammedabdutty3850
    @muhammedabdutty3850 ปีที่แล้ว +1

    പപ്പയ ചെറിയ തൈ പെട്ടന്ന് വലുതായി കായ്ക്കുവാൻ എന്തെല്ലാം ചെയ്യണം

  • @ammukutty155
    @ammukutty155 ปีที่แล้ว +2

    Nagaluda Thiruvalla
    karethenu Omakka &Allankel Pappaya Ennu paraum 🎄🎄🎄🍓🍓🍓🍅🍅🍅🍎👍

  • @rajeshr9574
    @rajeshr9574 ปีที่แล้ว +1

    Idhu eadhu enam pappaya ah?

  • @radhikasrinivas1901
    @radhikasrinivas1901 ปีที่แล้ว +4

    Don't allow it to go too tall ,cut at 5 ft and close the open place with plastic cover and then the papaya will get lotbof branches .If you allow this to go tall one breeze all will fall .My experience.

  • @raveendranperooli1324
    @raveendranperooli1324 3 หลายเดือนก่อน +1

    Kozhikode. Karamoosa

  • @mariyu442
    @mariyu442 ปีที่แล้ว

    കൊടുങ്ങല്ലൂർ pappanga... Kappanga എന്നെല്ലാം പറയും

  • @savithrikuttyaryakilperiga4016
    @savithrikuttyaryakilperiga4016 10 หลายเดือนก่อน +2

    പാപരാണുകെട്ടിട്ടില്ല. Pappaya. Kappakkaya.karmoosa ഓകേ പറയാം. വളം idarilla ivideyonnum👍🏻

  • @beenasham4469
    @beenasham4469 ปีที่แล้ว +1

    Hi
    Deebu
    ഞാൻ
    ്് പഴവീട്
    ബീന

  • @shahubanathshahubanath5449
    @shahubanathshahubanath5449 ปีที่แล้ว +4

    കുമ്മായതിനു പകരം dolomate ഉപയോഗിക്കമോ 🤔🤔ഇത് നാടൻ കപ്പക്ക ano🤔🤔🙏🙏🙏

    • @shibilshibila1654
      @shibilshibila1654 ปีที่แล้ว +1

      കുമ്മായതിനേക്കാളും നല്ലത് dolomate

  • @Aniestrials031
    @Aniestrials031 ปีที่แล้ว

    എനിക്ക് പപ്പായ ഇഷ്ടാണ് പക്ഷെ എന്റെ വീട്ടിൽ പിടിക്കുന്നില്ല, നഴ്സറിയിൽ നിന്ന് തൈ വാങ്ങി നട്ടു, കുറച്ചുകഴിഞ്ഞു അത് വീണു. Nall💕പപ്പങ്ങ ഉണ്ടായി കിട്ടി. ഇപ്പോ ഇല്ല. പിന്നെ ഒന്ന് പിടിച്ചു അതിൽ ഒന്നും ഉണ്ടായില്ല, ഈ വീഡിയോ ഇഷ്ടായി ഇതുപോലൊക്കെ ചെയ്തുനോക്കാം 👍👌

    • @kkuttappannair8798
      @kkuttappannair8798 ปีที่แล้ว

      ഞങ്ങളും ആലപ്പുഴക്കാരാണ് ഓമക്കായ് എന്നാണ് പറയുന്നത്

  • @premjipanikkar490
    @premjipanikkar490 ปีที่แล้ว +1

    Nadal video pls

  • @prasannathomasthomas5920
    @prasannathomasthomas5920 ปีที่แล้ว +3

    കറമൂസ. പച്ചചാണകം കലക്കി ഒഴിക്കും. അടിയിൽ പുതയിട്ട് കൊടുത്തിട്ടുണ്ട്. നന്നായി വളർച്ചയുണ്ട്. കാ പിടിച്ചിട്ടുണ്ട്. കൂടെ ആൺ ചെടി ഉണ്ട്‌ വെട്ടിയെങ്കിലും മുള പിന്നെയും വരുന്നു. 😄

  • @user-gp2wm5eg2s
    @user-gp2wm5eg2s ปีที่แล้ว +1

    ബപ്പങ്ങായി @ കാസറഗോഡ്കാർ

  • @crk7246
    @crk7246 9 หลายเดือนก่อน +2

    പപ്പായ എത്ര അടി അകലത്തിലാണ് നടേണ്ടത്?

  • @santhaprabhakaran2870
    @santhaprabhakaran2870 ปีที่แล้ว +2

    Aann poovu kaa pikkillanu parayaruthu kure engine poothathinushesham last nalla neelathilulla pappaya undayitundu ente veetil eppozhulla valare munbanu

  • @ajitakabheerdas3584
    @ajitakabheerdas3584 ปีที่แล้ว +1

    Nattukaanikamo

  • @valsageorge761
    @valsageorge761 10 หลายเดือนก่อน +1

    Kootuvalan?

  • @akbera1753
    @akbera1753 ปีที่แล้ว +1

    Omakaya