ac ഉള്ളവർ നിർബന്ധം ആയി കാണൂ....

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • ac voltage problems

ความคิดเห็น • 19

  • @mohammedsajeer9456
    @mohammedsajeer9456 5 หลายเดือนก่อน

    1 ton LG acക്ക് ഏതുതരം സ്റ്റെബിലൈസർ ആണ് ഉപയോഗിക്കേണ്ടത്....

    • @cooltechac1122
      @cooltechac1122  5 หลายเดือนก่อน

      Vguard vg 400 മോഡൽ വാങ്ങിക്കോളൂ...

  • @sajijoseph8686
    @sajijoseph8686 5 หลายเดือนก่อน

    a /c ഓൺ ചെയ്താൽ c L എന്നു കാണിയ്ക്കുന്നു. താങ്കളോട് മുന്നൊരിയ്കകൽ എന്താണങ്ങിനെയെന്ന് ഞാൻ ചോദിച്ചിരുന്നു. error code ആണ്. കംപ്ലയിന്റ് രജിസ്റ്റർ ചെയ്യാൻ താങ്കൾ പറഞ്ഞു. അതനുസരിച്ചു rgstr ചെയ്തു. bt, no use. ഇപ്പോഴും അങ്ങിനെ കാണിയ്ക്കുന്നു. bt, മറ്റു പ്രശ്നമില്ല. രണ്ടു സെക്കൻഡിനുശേഷം ക്ലീറായി വർക്ക് ചെയ്യും. നോർമൽ. എന്നാൽ, എന്താണ് അങ്ങിനെ കാണിയ്ക്കുന്നത്? carrier ബ്രാൻഡ് ആണ്. service മോശം

    • @cooltechac1122
      @cooltechac1122  5 หลายเดือนก่อน

      ചില ac കൾ ഫിറ്റ്‌ ചെയുമ്പോൾ ആദ്യം ഓൺ ചെയുമ്പോൾ ഇങ്ങനെ കാണികാറുണ്ട്. അത് reset ചെയ്താൽ ശരിയാകും.. കമ്പനി ടെക്നിഷൻ ആണോ വന്നത്..

    • @sajijoseph8686
      @sajijoseph8686 5 หลายเดือนก่อน

      @@cooltechac1122 ആരും വന്നില്ല. ഫോണിലൂടെ പറഞ്ഞു ചില സ്വിച്ചുകളൊക്കെ പ്രെസ്സ് ചെയ്യാൻ. അവർ പറഞ്ഞ സ്വിച്ചുകളൊന്നും റിമോട്ടിൽ ഇല്ല. വർക്കിങ്ങിൽ പ്രശ്നമൊന്നും ഇല്ലാത്തതുകൊണ്ട് പിന്നെ മൈൻഡ് ചെയ്തില്ല

  • @sreelathar8338
    @sreelathar8338 5 หลายเดือนก่อน

    LG ac on cheythu kurachu kazhiyumbol CH 05 ennu blink cheyyunnu. Kurachu kazhinju thaniye pinneyum on avunnu. Ithu enthu kondanu?

    • @cooltechac1122
      @cooltechac1122  5 หลายเดือนก่อน

      അത് error code ആണ്. Board കംപ്ലൈന്റ് ആകും. Ac മെക്കാനിക് വിളിച്ചു check ചെയ്യിക്കൂ....

  • @sreekandannair1597
    @sreekandannair1597 5 หลายเดือนก่อน

    ഇപ്പോൾ മഴ തുടങ്ങി യിരിക്കയാണ് അവിടെയും മഴ ഉണ്ടോ. ac റിമോട്ടിൽ യിൽ മഴ തുള്ളി ചിഹ്നം കാണിച്ചിരിക്കുന്നു അതിന്റ ഉപയോഗം എന്താണ്.

    • @cooltechac1122
      @cooltechac1122  5 หลายเดือนก่อน +1

      അത് dry mode ആണ്.. മഴ ഉളളപ്പോൾ യൂസ് ചെയാം ആ മോഡിൽ...

  • @wollcana
    @wollcana 5 หลายเดือนก่อน

    Daikinle oke inbuilt stabilizer ille pinne ath extra vekkano?

    • @cooltechac1122
      @cooltechac1122  5 หลายเดือนก่อน

      വെകുന്നത് നല്ലത് ആണ് 👍👍

  • @SinanP-en6pp
    @SinanP-en6pp 5 หลายเดือนก่อน

    Hello 521w LG ac 17 ll an idal apo per houril etra unit avum plz replay

    • @cooltechac1122
      @cooltechac1122  5 หลายเดือนก่อน

      1/2 യൂണിറ്റ് per hour..

    • @SinanP-en6pp
      @SinanP-en6pp 5 หลายเดือนก่อน

      @@cooltechac1122 1 ara ano

    • @cooltechac1122
      @cooltechac1122  5 หลายเดือนก่อน

      @@SinanP-en6pp അതെ..

    • @SinanP-en6pp
      @SinanP-en6pp 5 หลายเดือนก่อน

      @@cooltechac1122 bro ac 3star 5star diffrents?

  • @jimmykadaviparambil9622
    @jimmykadaviparambil9622 5 หลายเดือนก่อน

    എന്ത് കൊണ്ടാണ് ഇൻഡോർ പി സി ക്ക് വാറണ്ടി കൊടുക്കാത്തത്

    • @cooltechac1122
      @cooltechac1122  5 หลายเดือนก่อน

      എന്റെ അറിവിൽ എല്ലാ കമ്പനികളും indoor പിസിബി one year കൊടുക്കുന്നുള്ളൂ...

  • @jibinjames4474
    @jibinjames4474 5 หลายเดือนก่อน

    ❤️👍👌👍