അടിസ്ഥാനപരമായ ഒരു കാര്യം ഇദ്ദേഹം മറന്നുപോയി. ഫ്രിഡ്ജ് തണുക്കുമ്പോൾ അതിന്റെ പുറത്തെ കോയിൽ അത്രതന്നെ ചൂടാകും എന്നത്. പിന്നെ അതിന്റെ മോട്ടോർ പ്രവർത്തിക്കുന്നതിന്റെ ചൂട് വേറെ. ചുരുക്കം പറഞ്ഞാൽ കൂളറിന്റെ മുമ്പിൽ അൽപ്പം തണുപ്പ് തോന്നുമെങ്കിലും മുറിയിലെ ആകെ ചൂട് കൂടിക്കൊണ്ടിരിക്കും. ഈ പരിപാടി വിജയിക്കണമെങ്കിൽ ഫ്രിഡ്ജിന്റെ പുറകുഭാഗം മുറിയുടെ പുറത്തു വരുന്ന വിധത്തിൽ വെക്കണം. ഒന്നുകിൽ ഭിത്തിയിൽ ഫ്രിഡ്ജ് വെക്കാൻ പാകത്തിൽ ഒരു വിടവ് ഉണ്ടാക്കണം, പഴയ മോഡൽ എസികൾ വച്ചിരുന്നത് പോലെ. അല്ലെങ്കിൽ തുറന്നിട്ട ജനലിന്റെ അടുത്തു വെച്ചു ബാക്കി ഭാഗം തെർമോകോൾ വെച്ചോ മറ്റോ അടക്കണം. ഇതല്ലാതെ വെറുതെ ഒരു മുറിയിൽ ഫ്രിഡ്ജ് ഓൺ ചെയ്തു തുറന്നു വെച്ചിട്ട് ഒരു കാര്യവും ഇല്ല...
@@shabeeralikkl ജനലിനടുത്തു വെക്കണം എന്നു പറയുന്നുണ്ട്. വെറുതെ വെച്ചിട്ട് കാര്യമില്ല. ഫ്രിഡ്ജിന്റെ പുറകിലെ ചൂട് മുറിയിലേക്ക് ഒട്ടും വരാത്ത രീതിയിൽ ബാക്കി ഭാഗം മുഴുവനും അടച്ചാലേ ഇത് വിജയിക്കുകയുള്ളു...
ഇത് പോസിബിൾ ആവുമെന്ന് തോന്നുന്നില്ല കാരണം ഫ്രിഡ്ജിന് കംപ്രസ്സർ കൂടുതൽ വർക്ക് ചെയ്യില്ല പെട്ടെന്ന് പെട്ടെന്ന് അടിച്ചു പോകും ഉദാഹരണത്തിന് ഒരു ഫ്രണ്ട് ഡോർ ഒരു ദിവസം തുറന്നിട്ടും വർക്ക് ചെയ്തു നോക്കൂ അല്ലെങ്കിൽ ഓപ്പൺ ഫ്രിഡ്ജ് ഉണ്ട് അതുപോലെ ടെക്നോളജി ഉൾപ്പെടുത്തണം
ഈ ആശയം എന്റെ മനസ്സിൽ വർഷങ്ങൾക്ക് മുമ്പ് വന്നതാണ്. Ac യും അതിന്റെ കറന്റ് ബില്ലും താൽക്കാലത്തേക്ക് മാറ്റിവെച്ചു സുഖമായി കിടക്കാൻ പറഞ്ഞു തരുന്ന ആ നല്ല മനുഷ്യന് ഒരു നന്ദി പറഞ്ഞൂടെ... 💓🥰
ഒരു ഫ്രിഡ്ജ് ഇങ്ങനെ work ചെയ്യിച്ചാൽ room temperature gradually കൂടി വരികയെ ഒള്ളൂ എന്നാണ് theory. Compress ചെയ്ത gas ചൂടാവുകയും ആ ചൂട് ഫ്രിഡ്ജ് ഇരിക്കുന്ന റൂമിൽ തന്നെയാണ് പുറത്തേക്കു കളയുന്നത്. ഫ്രിഡ്ജിനുള്ളിൽ ഉണ്ടാകുന്ന തണുപ്പിനേക്കാൾ കൂടുതൽ ആണ് ചൂട് പുറത്തേക്കു കളയുന്നത് (low and high temperature ആണ് uthesichathu)അപ്പോൾ റൂമിൽ പതുക്കെ temperature കൂടുകയൊള്ളു.. ചൂടാകുന്ന condenser portion റൂമിന്റെ പുറത്തു വരാൻ പാകത്തിന് വച്ചാൽ ok... അതായതു ഇതേ system window കു പുറത്തു വച്ചു front roomil face ചെയ്തു ഒരു സ്റ്റാൻഡിൽ വക്കണം. ബാക്കിയുള്ള portion airtight ആയി seal ചെയുകയും ആയാൽ സൂപ്പർ...
പുതിയ കണ്ടുപിടുത്തത്തിൽ തെറ്റുകൾ ഉണ്ടാകും അത് തിരുത്തിയാണ് പുതിയ കണ്ടുപിടുത്തം നടത്തുന്നത്. ശെരിക്കാനുള്ള പ്രചോദനമുളള അഭിപ്രായമാണ് വേണ്ടത്, അദ്ദേഹത്തിന് അതിനു അനുസരിച്ച് മാറ്റം വരുത്താൻ കഴിയും, സാദാരണ ജനങ്ങൾക്ക് വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത് ഏന്ന ഓർമ്മ വേണം. അധിക്ഷേപം ഇങ്ങനെ പരിശ്രമിക്കുന്നവരെ നിരാശപെടുത്തും.
Compressor 10hours ഒക്കെ normal ആയി cut ചെയ്യാതെ തന്നെ work ചെയ്തോളും.. ഒരു 10years ago ഞാൻ ഫ്രിഡ്ജ് compressor use ചെയ്തു 5years വരെ ഉപയോഗിച്ചതാണ്.. compressor പോവണമെങ്കിൽ കുറെ time (morethan 24 hours approx) work ചെയ്യണം. But evapourator(cooling coil) റൂമിനുള്ളിലും condesor പുറത്തും വക്കണം.. നല്ല effect ആണ്
As he said it is just a food for thought.As some of the friends pointed out we can use any method to just cool the water and it can be small beverage cooler or peltier cooler etc. The important thing is the cooling system should be kept outside in open air. Anyway thank you Mr Hamza for your efforts.
ഇത് ചൂട് കൂട്ടുകയാണ് ചെയ്യുക കാരണം refrigerator ൽ നിന്നും പുറത്തു വരുന്ന ചൂട് ആ റൂമിൽ തന്നെ യാണ് refrigerator back വശം ഒന്നുംകിൽ ജനൽ ഭാഗത്ത് വക്കുക അല്ലെങ്കിൽ ഒരു വലിയ hole ഇടുക ശേഷം അവിടെ refrigerator back side fitt ചെയ്യുക
ഇത്രം വലിയ മണ്ടത്തരം താങ്കളിൽ നിന്ന് പ്രതീക്ഷിച്ചില്ല... റും തണുപ്പിക്കാൻ ശ്രമിക്കുമ്പോൾ കംമ്പ്രസർ കൂടുതൽ വർക്ക് ചെയ്യും. കരണ്ട് ചാർജ് കൂടും . റും തണുക്കാതെ വരുമ്പോൾ കംപ്രസർ ഓവറായി ചൂടായി കത്തിപ്പോകും... The end
താങ്കളുടെ ഈ പ്രതികരണം ശരിയാണ് .. evaporator നന്നായി തണുത്തില്ലെങ്കിൽ thermostat cutoff ആവില്ല electricity conception കൂടും . compressorഅങ്ങിനെ പെട്ടെന്ന് കത്തിപോവില്ല . Bcz LG compressor ന് ഓവർലോഡ് പ്രൊട്ടക്ടർ ഉണ്ട് . thanku
Air condition cooling സിസ്റ്റത്തിന്റെ basic. An enclosed space heat load reduse. Air filteration. Humidity control. എന്നിവയാണ്. പിന്നെ താങ്കൾ ഉണ്ടാക്കിയ cooling സിസ്റ്റത്തിൽ heat ventilation illa. അതുകൊണ്ട് ഈ fridge ഒരിക്കലും cut off അകത്തെ തുടർച്ചയായി work ചെയ്യും. അത് എലെക്ട്രിസിറ്റി consumption കൂട്ടും. പിന്നെ ഒരു റെഫ്രിജറേറ്ററിന്റെ capacity ലിറ്ററിലും. Ac യുടെ tonage BTU ആണ്. ഫ്രിഡ്ജിലുള്ള ice ഉരുകി room മൊത്തം വെള്ളം ആകും.
ഫ്രിഡ്ജിൽ ഉണ്ടാക്കിയ ice cubes, ഫാനിന്റെ വെള്ളത്തിൽ ഇടുന്നതാണ് safe👌. അല്ലെങ്കിൽ ഫ്രിഡ്ജ് ന്റെ ബാക്കിലെ ചൂടു മുറിയിൽ ഉണ്ടാവും.മുറിയിലെ തണുപ്പ് നിർവീര്യം ആവും. കൂടാതെ ഫ്രിഡ്ജ് ന്റെ current cut ആവില്ല.ഫ്രിഡ്ജ് ഡാമേജ് ആവും.👍
EKKA MATTU VIDEOGAL CHEYTHU NALLORU PERUNDU .. PAKSHE EE VIDEO ONNU KOODE CHINTHICHITTU CHEYYANAMAAYIRUNNU , ATHUKONDU DAYAVAYI DETET CHEYYUGA . SARAMILLA IDEA UNDU . YOU ARE VERY INNOVATIVE PERSON .
ഫ്രിഡ്ജ് ന്റേ മുൻഭാഗം മാത്രം റൂമിൽ വരുന്ന രീതിയിൽ ക്രമീകരിച്ചാൽ കുറച്ചൊക്കെ തണുപ്പ് ലഭിക്കും, കേരളം പോലുള്ള humidity കൂടുതലുള്ള സ്ഥലങ്ങളിൽ വെള്ളം ഉപയോഗിച്ചുളള cooler അത്ര നല്ലതല്ല, അത് മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും
നിങ്ങളുടെ പല വീഡിയോകളും കാണാറുണ്ട് എന്നാൽ മിക്ക വീഡിയോകളും നിങ്ങൾ ചെയ്തത് ഒരു സേഫ്റ്റി മുൻകരുതലുകളും ഇല്ലാതെയാണ് ഏതായാലും നിങ്ങൾ ചെയ്യുന്നുണ്ട് എന്നാൽ കുറച്ചു ഭംഗിയായി ചെയ്തു കൂടെ ഇലക്ട്രിക്കൽ വയറുകൾ തമ്മിൽ ജോയിൻ ചെയ്യുമ്പോൾ ഇൻസ്റ്റലേഷൻ ഉപയോഗിക്കാതിരിക്കുക അഡാപ്റ്റർ ഇല്ലാതെ സോക്കട്ടുകളിലെക്ക് ഡയറക്ടർ വയർ പിൻ ചെയ്യുക ഇങ്ങനെ ഇങ്ങനെ ഒരു സേഫ്റ്റി മാനദണ്ഡവുമില്ലാതെ നിങ്ങളുടെ പല വീഡിയോകളും കാണാനിടയായി Please Safety first
It's a good idea. But in practical it wont work. Fridge is design for low temperature. When it is open suction pressure won't come down. And you won't get low temperature. For this experiment ,only a squre fan is sufficient.being the suction pressure is about 12 , compressor will get too hot and trip in overload. If you freeze some water in the fridge ,then your procedure may work for some time.
വീട്ടിലെ സാധാ ഫ്രിഡ്ജിന് ചെറിയ തുളയിട്ട് അതിൽനിന്ന് തണുത്ത വെള്ളം വീട്ടിലെ table ഫാനിലേക്ക് മുൻഭാഗത്ത് കോയിൽ വെച്ച് അതിലേക്ക് പമ്പ് ചെയ്യിപ്പിച്ചാൽ ഒരു വീട്ടിലെ അനവധി റൂമുകളിലേക്ക് ചിലവ് കുറഞ്ഞ രീതിയിൽ AC യുടെ ഉപയോഗം നടക്കുമല്ലോ. എങ്ങനെയുണ്ട്.
ഇതു പോലെ ഒരു വീഡിയോ ഞാൻ ഇതുവരെ കണ്ടിട്ടില്ല വളരെ നന്ദി , തികച്ചും രസകരം ഇതിലെ കമന്റ് കൾ ആണ് അതിന് കാരണം ഹം സകോയ മൂൻകൂട്ടി പറയുന്നു ഇത് പൂർണ്ണമല്ല പൂർണമാക്കി മാറ്റുക എന്നത്, നല്ല കമിൻറ് ആണ് എനിക്ക് ഇഷ്ടപ്പെട്ട ത് ബുള്ളറ്റ് കാരണം എന്താണ് പറഞ്ഞിട്ട് പോയത് കബനി കാർക്ക് ഹംസകോയയൂടെ അത്ര ബുദ്ധി ഇല്ല ഇനി എന്റ് സംശയം എന്തിനാണ് പ്രായം ആയവരെ കിടത്തുന്നത് ്് പെട്ടിതെറിച്ച് ചാവാനുളള സാധ്യതയുണ്ട് എന്നാണോ ?
Ac ചെയ്യുന്നത് റൂമിലെ ചൂട് വായു വിനെ വലിച്ചെടുത്തു കൂളിംഗ് കോയിലിൽ കുടി ഫാൻ പുറത്തേക്കു തള്ളുന്നു ഇപ്പുഴും ഈ പ്രകൃയതുടരുന്നു കൊണ്ടിരിക്കുമ്പോൾ തണുത്ത വായുവിനെ വീണ്ടും തണുപ്പിക്കുന്നു അപ്പോൾ കമ്പ്രെസ്സർ കൂടുതൽ ലോഡ് എടുക്കുന്നില്ല ഫ്രിഡ്ജിൽ ആരീതിയിൽ ഫാൻ കൊ ടുത്താൽ വിജയിക്കും. 👍💓💓💓
Concept is really good. It has to be installed as a Window AC. I feel the cooler vents/ louvers must face the room window so that u get the cool air through the window. The entire unit must be kept outside the room so that hot air around the condenser stays outside the room.
ഒന്നുകൂടി പുരോഗമിപ്പിച്ച് ഒരു 35 litr air cooler ൽ ഫ്രിഡ്ജിന്‍റെ മെക്കാനിസം ഉപയോഗിച്ച് എങ്ങനര ഒരു AC ഉണ്ടാക്കാം ഞാൻ കുറേ ആയി അങ്ങനൊരു ആലോചനയിലാണ് എന്നെ ഒന്ന് സഹായികാമോ... ഇപ്പൊ മിക്ക വീടുകളിലും35 ltr air cooler ആണ് ഉപയോഗിക്കുന്നത് ഒരു ഐഡിയപമായ രീതി കാണിച്ച്തരുമോ, കേടുവന്ന ഫ്രിഡ്ജ് വർക്ക് ചെയ്യുന്ന കൂളർ രന്നിവയൊക്കെ ഉപയോഗിച്ച് വലിയ ചിലവില്ലാതെ.
ഇങ്ങനെ വെച്ചാൽ thermostat cut off അക്കാനുള്ള കൂളിംഗ് കിട്ടാതെ വരികയും കംപ്രസറർ കട്ട് ഓഫ് ആകാതെ വർക്ക് ചെയ്തു ലൈഫ് കുറയുകയും ചെയ്യും ..കൂടാതെ കണ്ടെന്സര് പുറപ്പെടുവിക്കുന്ന ചൂട് കാരണം റൂമിൽ കൂളിംഗ് ഉണ്ടാവുകയും ഇല്ല..
ഹംസക്ക . എയർ കൂളർ ഇലെ സർക്കുലേഷൻ ചെയ്യുന്ന വെള്ളം തണുപ്പിക്കാൻ എന്താണ് വഴി .. അങ്ങനെ ഒരു ഓപ്ഷൻ ഉണ്ടെങ്കിൽ നല്ല തണുത്ത കാറ്റ് കിട്ടില്ലേ ഒരു ഐഡിയ പറഞ്ഞു തരണം.
ഈ വിഡിയോ കാണുന്നതിന് 3 ദിവസം മുന്നേ എനിക്കും തോന്നിയ ഒരു idia ആണിത് ഇപ്പോൾ പഴയ ഉപേക്ഷിച്ച ഫ്രിഡ്ജിൽ പരീക്ഷിക്കുന്നു വീഡിയോയിൽ പറഞ്ഞതിനേക്കാളും താങ്കൾ ചിന്തിക്കുന്ന രീതിയിൽ തന്നെയാണ് ഞാൻ പരീക്ഷിക്കാൻ പോകുന്നത്, ഡബിൾ സോൾ ഫ്രിഡ്ജാണ് എൻ്റേത് ഫ്രീസറിൽ നിന്ന് താഴുത്തേക്കുള്ള രണ്ട് ഹോളുകളും തെർമോകോൾ തിരുകി അടച്ച് വെക്കുക ഫ്രീസറിലുള്ള ബാങ്ക് കവർ ഇളക്കി മാറ്റി തൊട്ടുപുറകിലുള്ള തെർമോകോളും ഇളകി മാറ്റുക എന്നിട്ട് ഒരു തെർമോകോൾ എടുത്തിട്ട് അതിലെ ഫാനിന് മുന്നിൽ റൗണ്ടിൽ കട്ട് ചെയ്ത് രണ്ടത്താണി ചെയ്തതുപോലെ താഴെ ഒരു ഹോളും ഇട്ടതിന് ശേഷം തെർമോകോൾ ഫാനിൽ തട്ടാതെ തിരുകി വയ്ക്കുക എന്നിട്ട് ഫ്രീസറിൽ കൊള്ളാവുന്ന ഒരു പ്ലാസ്റ്റിക് പാത്രം എടുത്ത് അതിന് സൈഡിൽ താഴെ വാട്ടർ ലെവൽ ഹോസ് കണക്റ്റ് ചെയ്യുന്ന രീതിയിൽ ആക്കി എടുക്കുക എന്നിട്ട് വെള്ളം നിറച്ച് ഫ്രീസറിൽ വച്ച് അടയ്ക്കുക ഹോസ്എ യർ കുളറിലേക്ക കണക്റ്റ് ചെയ്യുക തിരികേ പമ്പ് ചെയ്യുന്നത് ഫ്രീസറിൽ വച്ചിരികുന്ന പത്രത്തിലേക്ക് വരട്ടെ, കൂളറിലെ വെള്ളം നിറത്ത് പോകാതിരിക്കാൻ ചെറിയ ഫ്ളോട്ട് വാൽവ് ഘടിപ്പിക്കുക, വെള്ളം തീരുന്നതിന്നു സരിച്ച് ഫ്രീ നിൻ ഫില്ല് ചെയ്യുക, ഫ്രീഡ്ജ് ജനലിന് പുറത്ത് വകുക, കൂളർ അകത്തും ക പ്രസ്സർ ചെറിയ ഒരു ഫാന്യ പയോഗി'ച്ച് തണുപ്പിക്കുക വെള്ളം ഐസ്റ്റാകാത്ത രീതിയിൽ പകൽ ഫ്രീസർ വർക്ക് ചെയ്ത് നല്ല തണുപ്പായിക്കോട്ടെ രാത്രിയിൽ മൃളർ ഓൺ ചെയ്യുക കൂളറിന് സ3ണ്ട് കൂടുതലാണെന്ന് അറിയാലോ, അത് കേട്ട് ഉറങ്ങാൻ ശീലിക്കുക!AC അയാലും കുളർ ആയാലും പുറത്തേക്ക് വരുന്നത് ജലകണികകൾ തന്നെയല്ലേ? പിന്നെ എന്തിനാണ് കൂളറിനെ എല്ലാവരും കുറ്റം പറയുന്നത്?
This concept will not work... Energy can neither be created nor destroyed... it only changes from one form to another. Fridge is designed to cool a small space inside by decipating the heat into the room... so ultimately the room will become hotter because of the behind coil of the fridge. If the efficiency of the fridge is 100% we will get same temp in the room but no one can design a 100% efficient system so there will be power loss... the power loss is in form of heat on the compressor and motors This will add to the heat... Try this machine for 4-5 hours and place a thermometer... you would find the room will be hotter... Defenitely...
He knows it's problems, because ( I think he is not a nutty fellow, was he?)he says at the last minutes, this video is only for stimulating the young minds, he knows the evaporator,also he knows the working of condenser and condensation , that is the heat exchanger's working and what happens a compressor working continually without a temp cutoff , you (we) should do the improvisation. These type (style) videos are not popular in India because we opposed him with our logic.
അടിസ്ഥാനപരമായ ഒരു കാര്യം ഇദ്ദേഹം മറന്നുപോയി. ഫ്രിഡ്ജ് തണുക്കുമ്പോൾ അതിന്റെ പുറത്തെ കോയിൽ അത്രതന്നെ ചൂടാകും എന്നത്. പിന്നെ അതിന്റെ മോട്ടോർ പ്രവർത്തിക്കുന്നതിന്റെ ചൂട് വേറെ. ചുരുക്കം പറഞ്ഞാൽ കൂളറിന്റെ മുമ്പിൽ അൽപ്പം തണുപ്പ് തോന്നുമെങ്കിലും മുറിയിലെ ആകെ ചൂട് കൂടിക്കൊണ്ടിരിക്കും. ഈ പരിപാടി വിജയിക്കണമെങ്കിൽ ഫ്രിഡ്ജിന്റെ പുറകുഭാഗം മുറിയുടെ പുറത്തു വരുന്ന വിധത്തിൽ വെക്കണം. ഒന്നുകിൽ ഭിത്തിയിൽ ഫ്രിഡ്ജ് വെക്കാൻ പാകത്തിൽ ഒരു വിടവ് ഉണ്ടാക്കണം, പഴയ മോഡൽ എസികൾ വച്ചിരുന്നത് പോലെ. അല്ലെങ്കിൽ തുറന്നിട്ട ജനലിന്റെ അടുത്തു വെച്ചു ബാക്കി ഭാഗം തെർമോകോൾ വെച്ചോ മറ്റോ അടക്കണം. ഇതല്ലാതെ വെറുതെ ഒരു മുറിയിൽ ഫ്രിഡ്ജ് ഓൺ ചെയ്തു തുറന്നു വെച്ചിട്ട് ഒരു കാര്യവും ഇല്ല...
He mentioned that
@@shabeeralikkl ജനലിനടുത്തു വെക്കണം എന്നു പറയുന്നുണ്ട്. വെറുതെ വെച്ചിട്ട് കാര്യമില്ല. ഫ്രിഡ്ജിന്റെ പുറകിലെ ചൂട് മുറിയിലേക്ക് ഒട്ടും വരാത്ത രീതിയിൽ ബാക്കി ഭാഗം മുഴുവനും അടച്ചാലേ ഇത് വിജയിക്കുകയുള്ളു...
@@Abc-qk1xt yes
Still there's possiblity
ഇത് പോസിബിൾ ആവുമെന്ന് തോന്നുന്നില്ല കാരണം ഫ്രിഡ്ജിന് കംപ്രസ്സർ കൂടുതൽ വർക്ക് ചെയ്യില്ല പെട്ടെന്ന് പെട്ടെന്ന് അടിച്ചു പോകും ഉദാഹരണത്തിന് ഒരു ഫ്രണ്ട് ഡോർ ഒരു ദിവസം തുറന്നിട്ടും വർക്ക് ചെയ്തു നോക്കൂ അല്ലെങ്കിൽ ഓപ്പൺ ഫ്രിഡ്ജ് ഉണ്ട് അതുപോലെ ടെക്നോളജി ഉൾപ്പെടുത്തണം
ഇയാളുടെ വിവരം പഴയ കുറെ videos Kandal മനസ്സിലാകും
ഈ ആശയം എന്റെ മനസ്സിൽ വർഷങ്ങൾക്ക് മുമ്പ് വന്നതാണ്.
Ac യും അതിന്റെ കറന്റ് ബില്ലും താൽക്കാലത്തേക്ക് മാറ്റിവെച്ചു സുഖമായി കിടക്കാൻ പറഞ്ഞു തരുന്ന ആ നല്ല മനുഷ്യന് ഒരു നന്ദി പറഞ്ഞൂടെ... 💓🥰
ഒരു ഫ്രിഡ്ജ് ഇങ്ങനെ work ചെയ്യിച്ചാൽ room temperature gradually കൂടി വരികയെ ഒള്ളൂ എന്നാണ് theory. Compress ചെയ്ത gas ചൂടാവുകയും ആ ചൂട് ഫ്രിഡ്ജ് ഇരിക്കുന്ന റൂമിൽ തന്നെയാണ് പുറത്തേക്കു കളയുന്നത്. ഫ്രിഡ്ജിനുള്ളിൽ ഉണ്ടാകുന്ന തണുപ്പിനേക്കാൾ കൂടുതൽ ആണ് ചൂട് പുറത്തേക്കു കളയുന്നത് (low and high temperature ആണ് uthesichathu)അപ്പോൾ റൂമിൽ പതുക്കെ temperature കൂടുകയൊള്ളു.. ചൂടാകുന്ന condenser portion റൂമിന്റെ പുറത്തു വരാൻ പാകത്തിന് വച്ചാൽ ok... അതായതു ഇതേ system window കു പുറത്തു വച്ചു front roomil face ചെയ്തു ഒരു സ്റ്റാൻഡിൽ വക്കണം. ബാക്കിയുള്ള portion airtight ആയി seal ചെയുകയും ആയാൽ സൂപ്പർ...
❤
പുതിയ കണ്ടുപിടുത്തത്തിൽ തെറ്റുകൾ ഉണ്ടാകും അത് തിരുത്തിയാണ് പുതിയ കണ്ടുപിടുത്തം നടത്തുന്നത്. ശെരിക്കാനുള്ള പ്രചോദനമുളള അഭിപ്രായമാണ് വേണ്ടത്, അദ്ദേഹത്തിന് അതിനു അനുസരിച്ച് മാറ്റം വരുത്താൻ കഴിയും, സാദാരണ ജനങ്ങൾക്ക് വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത് ഏന്ന ഓർമ്മ വേണം. അധിക്ഷേപം ഇങ്ങനെ പരിശ്രമിക്കുന്നവരെ നിരാശപെടുത്തും.
അത് തിരുത്തി മുന്നോട്ടു പോയാൽ അത് ഇപ്പോഴത്തെ ഒരു ac ആകും 😅
അതെ,
ഏത് കാര്യത്തിനും തെറ്റുകൾ വരും, തിരുത്തി മുന്നോട്ട് പോകുക,തോൽപ്പിക്കിക്കാതെ നല്ലത് പറഞ്ഞ് സഹായിക്കുക❤
I think you are a straight forward person. I respect such people. Thank you.
ഫ്രീഡ്ജിനെ condensation ഹോട്ട് എയർ റൂമിന് പുറത്തേക്ക് മാറ്റി, കംപ്രസ്സർറീൽ ഒരു ടൈമർ കട്ട് ഓഫ് കൂടി സെറ്റ് ചെയ്താൽ സംഗതി ബെസ്റ്റവും.
BHYTHIYIL ORU AC DE CUT OUT UNDAAKYAL MATHY ..
👍👍👍👍
ഒന്ന് തണുത്തു കിട്ടിയിട്ട് മതിയല്ലോ കട്ടോഫി നേ കുറിച്ച് ചിന്തിക്കാൻ:.....
ഇയാൾ M80 മൂസയുടെ ലുക്കില്ലേ? ഇനി എനിക്ക് മാത്രം തോന്നിയതാണോ?
Yes
yes.. വിനോദ് കോവൂർ ...ഹ ഹ
Yes
Yes
ഇത് ആ മുതലിൻ്റ കൂടപ്പിറപ്പാണ്
ഏതു കണ്ണുപൊട്ടനും ചെവിട് പൊട്ടനും പെട്ടന്ന് മനസ്സിലാക്കാൻ പറ്റുന്ന അവതരണ ശൈലി
താങ്ക്‌യൂ
ലാൻഡ്ഫോണിനെ ☎️☎️ ആൻഡ്രോയ്ഡ് ഫോൺ 📱📱 ആക്കാൻ സാധിക്കുമോ 🤔🤔🤔
AKHIL M P 😆😆
😀😀😀😀
ആക്കിയതാണ് അല്ലേ
Possible !
Android land phone available
Igattuva njaan akkitharam
കമ്പ്രസർ പൊട്ടിത്തെറിക്കും മൻസാ .... കമ്പ്രസറിന് ഇടക്ക് Rest വേണം ....
ആരും അറിയാത്ത ഈ പണിക്ക് നിൽക്കരുത്
ശരിക്കും ഉള്ളതാണോ?
മാഷേ നിങ്ങൾ ഒരു സംഭവമാ
എല്ലാവർഷവും പുതിയ ഓരോ ഫ്രിഡ് ജ് വാങ്ങാൻ തയാറായി നിന്നോളു
ഒരു വർഷം കാക്കേണ്ട കാര്യം ഒന്നും വരില്ല...
ഇത്രയും പെട്ടെന്ന് തന്നെ ആ compressur തീരുമാനമാകും.
ഹംസക്കാ നിങ്ങളിൽ നിന്നും ഇത്ര ലളിതമായ ഒരു വീഡിയോ പ്രതീക്ഷിച്ചില്ല.
Temperature carrect ആവാതെ Thermostat cut of ആവില്ല - Compressor പെട്ടന്ന് ചീത്തയായി പോവും -
Continue working.. And it get damaged.. Ur correct
Foolish idea i guess
കണ്ടെൻസറും കംപ്രസറും റൂമിന് വെളിയിലാക്കി, ac യുടെ തെർമോസ്റ്റാറ്റും set ചെയ്താൽ കുറച്ചു കൂടി നന്നാവും
@@sureshkumar1863 പൈപ്പ് നീളം കൂടിയാൽ ഇ ടൈപ് ഫ്രിഡ്ജിൽ തണുപ്പ് കിട്ടില്ല
ഇതു സാദാരണ ഉപയോഗത്തിനും പറ്റില്ല
Demo കാണിക്കാൻ ഓക്കേ ആണ്.
@@yks80 pipe നീളം കൂട്ടാതെ window ac മോഡലിൽ..... ചെറിയ ഒരു തണുപ്പ് കിട്ടില്ലേ
ഇത്രയും വലിയ മണ്ടത്തരം നിങ്ങളിൽ നിന്ന് പ്രതീക്ഷിച്ചില്ല
ശരിക്ക് നിങ്ങളുടെ പേര് പരാക്രമം ഹംസ എന്നാക്കണം എല്ലാം പറിക്കലും എറിയലും മൊത്തത്തിൽ വെപ്രാളം
ഈ കമൻറ് വായിച്ചു ചിരിച്ചു ഊപ്പാട് ഇളകി.
Nammal cheyyunna joliyil full dedicated akumpol undakunna oru ithanu athu
Ok
Shan chirippikkalle
ബഹുജനം പലവിധം, സുഹൃത്തേ നിങ്ങൾക്കും ഉണ്ടാകും പോരായ്മകൾ
പരാക്റമം എങ്കിൽ പരാക്റമം നിരുൽസാഹ പെടുത്തരുത്
Compressor 10hours ഒക്കെ normal ആയി cut ചെയ്യാതെ തന്നെ work ചെയ്തോളും.. ഒരു 10years ago ഞാൻ ഫ്രിഡ്ജ് compressor use ചെയ്തു 5years വരെ ഉപയോഗിച്ചതാണ്.. compressor പോവണമെങ്കിൽ കുറെ time (morethan 24 hours approx) work ചെയ്യണം. But evapourator(cooling coil) റൂമിനുള്ളിലും condesor പുറത്തും വക്കണം.. നല്ല effect ആണ്
Thk you Mr.Hamza for Excellent ideas
As he said it is just a food for thought.As some of the friends pointed out we can use any method to just cool the water and it can be small beverage cooler or peltier cooler etc. The important thing is the cooling system should be kept outside in open air. Anyway thank you Mr Hamza for your efforts.
Thank you Guruji, your work is amazing...
കൂളർ വെക്കുന്നതിനേക്കാൾ നല്ലത് ഫ്രിഡ്ജിന്റെ ഡോറിൽ എക്സ്ഓസ്റ്റ് ഫാൻ ഫിറ്റുചെയ്യാൻ പറ്റുമോ.
Yes.fan Regulator through work cheyyikkuka
ഇത് ചൂട് കൂട്ടുകയാണ് ചെയ്യുക കാരണം refrigerator ൽ നിന്നും പുറത്തു വരുന്ന ചൂട് ആ റൂമിൽ തന്നെ യാണ്
refrigerator back വശം ഒന്നുംകിൽ ജനൽ ഭാഗത്ത് വക്കുക അല്ലെങ്കിൽ ഒരു വലിയ hole ഇടുക ശേഷം അവിടെ refrigerator back side fitt ചെയ്യുക
Yeah your right sir
Ayyo muthalalikku karyam ithu vare pidikittiyikle... iyalu mandanum pottanumanu
An innocent man... നല്ല അവതരണം.... 👍
ഇതു innocence അല്ല ബായ് വിവരക്കേടാണ്.... Compressor പൊട്ടി തെറിക്കും....
@@Gypsy29242 haha yy😅
ഇത്രം വലിയ മണ്ടത്തരം താങ്കളിൽ നിന്ന് പ്രതീക്ഷിച്ചില്ല...
റും തണുപ്പിക്കാൻ ശ്രമിക്കുമ്പോൾ കംമ്പ്രസർ കൂടുതൽ വർക്ക് ചെയ്യും. കരണ്ട് ചാർജ് കൂടും . റും തണുക്കാതെ വരുമ്പോൾ കംപ്രസർ ഓവറായി ചൂടായി കത്തിപ്പോകും...
The end
താങ്കളുടെ ഈ പ്രതികരണം ശരിയാണ് .. evaporator നന്നായി തണുത്തില്ലെങ്കിൽ thermostat cutoff ആവില്ല electricity conception കൂടും . compressorഅങ്ങിനെ പെട്ടെന്ന് കത്തിപോവില്ല . Bcz LG compressor ന് ഓവർലോഡ് പ്രൊട്ടക്ടർ ഉണ്ട് . thanku
Air condition cooling സിസ്റ്റത്തിന്റെ basic. An enclosed space heat load reduse. Air filteration. Humidity control. എന്നിവയാണ്. പിന്നെ താങ്കൾ ഉണ്ടാക്കിയ cooling സിസ്റ്റത്തിൽ heat ventilation illa. അതുകൊണ്ട് ഈ fridge ഒരിക്കലും cut off അകത്തെ തുടർച്ചയായി work ചെയ്യും. അത് എലെക്ട്രിസിറ്റി consumption കൂട്ടും. പിന്നെ ഒരു റെഫ്രിജറേറ്ററിന്റെ capacity ലിറ്ററിലും. Ac യുടെ tonage BTU ആണ്. ഫ്രിഡ്ജിലുള്ള ice ഉരുകി room മൊത്തം വെള്ളം ആകും.
സത്യത്തിൽ നിങ്ങൾക്ക് എന്തിലാണ് ഡോക്ടറേറ്റ്...?
ellathilum undu .
മണ്ടത്തരത്തിന്
ഒരു doubt Mr Hamza fridge റൂമിന്റെ ഉള്ളിൽ വച്ചാൽ heat dissipation ഫ്രിഡ്ജിൽ നിന്നും ഉണ്ടാകും അത് temperature engane kurakkum.? Please answer.
വിമർശിക്കുന്നവർ വിമർശിച്ചോട്ടെ താങ്കൾ താങ്കളുടെ പുതിയ പുതിയ ആശയങ്ങളുമായി തുടരുക ഇത്തരം കാര്യങ്ങൾക്ക് ഇതൊക്കെ സാധാരണമാണ്
ഇതു പുതിയ ആശയം അല്ല മണ്ടത്തരമാണ്
ഫ്രിഡ്ജിൽ ഉണ്ടാക്കിയ ice cubes, ഫാനിന്റെ വെള്ളത്തിൽ ഇടുന്നതാണ് safe👌. അല്ലെങ്കിൽ ഫ്രിഡ്ജ് ന്റെ ബാക്കിലെ ചൂടു മുറിയിൽ ഉണ്ടാവും.മുറിയിലെ തണുപ്പ് നിർവീര്യം ആവും. കൂടാതെ ഫ്രിഡ്ജ് ന്റെ current cut ആവില്ല.ഫ്രിഡ്ജ് ഡാമേജ് ആവും.👍
Dr. Hamza nice job
Masha Allah
Thanks for your ideas
Really it will be helpful for poor families
Fridge വിഷാശം പുറംതള്ളുന്ന തണുപ്പ് അല്ലെ ഓസോണ് പാളി വിള്ളൽ
Supper and thanks again for all the help you have given me any reason why you are doing well in
EKKA MATTU VIDEOGAL CHEYTHU NALLORU PERUNDU .. PAKSHE EE VIDEO ONNU KOODE CHINTHICHITTU CHEYYANAMAAYIRUNNU , ATHUKONDU DAYAVAYI DETET CHEYYUGA . SARAMILLA IDEA UNDU . YOU ARE VERY INNOVATIVE PERSON .
Mandan of the year
ഫ്രിഡ്ജ് ന്റേ മുൻഭാഗം മാത്രം റൂമിൽ വരുന്ന രീതിയിൽ ക്രമീകരിച്ചാൽ കുറച്ചൊക്കെ തണുപ്പ് ലഭിക്കും, കേരളം പോലുള്ള humidity കൂടുതലുള്ള സ്ഥലങ്ങളിൽ വെള്ളം ഉപയോഗിച്ചുളള cooler അത്ര നല്ലതല്ല, അത് മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും
Comments ആണ് വീഡിയോയെ ക്കാളും നന്നായതു..... ഒരു comedy പടം കണ്ട feel 🙏
🤣🤣🤣👍
namichu bro...fridgum coolerum consume cheyyunna energy muzhuvan roomil angane kidakkatte...room antartica pole thanuthurayaathe nokkane...
Room aakilla.. But fridge inside akumm..
Hamsa Sir,
My doubt is about the removal of heat produced by compressor/ condenser coil, this should be discharged to out side the room.
Uvva.. Moopark ariyila mooparu cheydhadhu apala ante English
Sir ഈ റീചാർജ് air cooler എവിടന്നു കിട്ടും അതിന്റ റിവ്യൂ ലിങ്ക് ഒന്ന് അയച്ചു തരുമോ
ഇപ്പൊ പപ്പുവിന്റെ ഡയലോഗ് ഓർമ്മവരുന്നു...
ആദ്യം ഭിത്തിയിൽ ഒരു തുള ഇടുക. കമ്പ്രസർ അഴിച്ചു connection പോകാതെ മുറിയുടെ വെളിയിൽ വക്കുക. ..തുള അടക്കുക..ശുഭം
തകർത്തു ഹംസിക്ക..
ഇതിനും ഭേദം ഫ്രിട്ജിന്റെ ഉള്ളിൽ കയറി കിടക്കുന്നതാണ്
കോമഡി seen കണ്ടിട്ടു പോലും ഇത്ര ചിരിച്ചിട്ടില്ല
Compressor vegam pokum cut off aakilla continue work cheyth konde irikkumm
കാറ്റു കൊള്ളുമ്പോഴുള്ള അങ്ങയുടെ ചിരിയാണ് സൂപ്പർ : ആ ചിരി മതി റൂമും മനസും തണുക്കാൻ
അതു കണ്ട് തണുപ്പിച്ചാ പോരേ .. ഇതു ഉണ്ടാക്കി chudakkano
smarttons 👍🏼
നിങ്ങളുടെ പല വീഡിയോകളും കാണാറുണ്ട് എന്നാൽ മിക്ക വീഡിയോകളും നിങ്ങൾ ചെയ്തത് ഒരു സേഫ്റ്റി മുൻകരുതലുകളും ഇല്ലാതെയാണ് ഏതായാലും നിങ്ങൾ ചെയ്യുന്നുണ്ട് എന്നാൽ കുറച്ചു ഭംഗിയായി ചെയ്തു കൂടെ ഇലക്ട്രിക്കൽ വയറുകൾ തമ്മിൽ ജോയിൻ ചെയ്യുമ്പോൾ ഇൻസ്റ്റലേഷൻ ഉപയോഗിക്കാതിരിക്കുക അഡാപ്റ്റർ ഇല്ലാതെ സോക്കട്ടുകളിലെക്ക് ഡയറക്ടർ വയർ പിൻ ചെയ്യുക ഇങ്ങനെ ഇങ്ങനെ ഒരു സേഫ്റ്റി മാനദണ്ഡവുമില്ലാതെ നിങ്ങളുടെ പല വീഡിയോകളും കാണാനിടയായി
Please Safety first
അതിലെ വെള്ളം എല്ലാവരും പോവുമ്പോൾ ഞാൻ തന്നെ എടുത്ത് ഒഴിവാക്കും. മറ്റേ ക്യാപ്റ്റൻ രാജു പറഞ്ഞ പോലെ 🤣✌️
It's a good idea. But in practical it wont work. Fridge is design for low temperature. When it is open suction pressure won't come down. And you won't get low temperature. For this experiment ,only a squre fan is sufficient.being the suction pressure is about 12 , compressor will get too hot and trip in overload. If you freeze some water in the fridge ,then your procedure may work for some time.
വീട്ടിലെ സാധാ ഫ്രിഡ്ജിന് ചെറിയ തുളയിട്ട് അതിൽനിന്ന് തണുത്ത വെള്ളം വീട്ടിലെ table ഫാനിലേക്ക് മുൻഭാഗത്ത് കോയിൽ വെച്ച് അതിലേക്ക് പമ്പ് ചെയ്യിപ്പിച്ചാൽ ഒരു വീട്ടിലെ അനവധി റൂമുകളിലേക്ക് ചിലവ് കുറഞ്ഞ രീതിയിൽ AC യുടെ ഉപയോഗം നടക്കുമല്ലോ.
എങ്ങനെയുണ്ട്.
ഇതിപ്പോ split ac de indoor യൂണിറ്റും outdoor യൂണിറ്റും ഒരൊറ്റ റൂമിൽ വച്ച പോലെ ആയില്ലേ hamsikka... 😆
king fisher 😂
Mr Hamsa is really a genius with high energy and Iam very true to appreciate him waching his different projects
Super idea..
Very good idea Hamza. I used to watch all of ur videos. Highly appreciated 💡👍🤗
കൂളർ ഫ്രിഡ്ജിലേക്ക് കയറ്റി വെക്കുന്നതിനു പകരം ഫ്രിഡ്ജിൽ ഒരു പാത്രത്തിൽ വെള്ളം വെച്ചു അതിൽ നിന്നും കുളറിലേക്ക് വെള്ളം എത്തിച്ചാൽ അത് എങ്ങനെ ഉണ്ടാകും
റൂമിൽ വച്ചാൽ ഒരിക്കലുംcut off ആകില്ല ഫുൾ ടൈം പ്രവർത്തിക്കും
നാലാം ക്ലാസ്സും ഗുസ്തിയും' ആണെന്ന തോന്നുന്നേ
poineda asuyakkara
ഈ വീഡിയോ കണ്ടു. കഴിഞ്ഞപ്പോൾ മനസ്സിലായി. എങ്ങിനെ പാഷാണം തിന്ന് ജീവിക്കാമെന്ന്. ഒക്കെ. തുടരുക ഈ ജീവിതം
ഇതിൻ വെള്ളം ഉള്ളിലോട് വ രു ലെ
cut Off Timer വെക്കണം ഇലക്കിൻ
life കുറവാ
വലിയ പുലികൾ ഒക്കെ ഇതിലും und😍😍
എന്റെ പൊന്ന് കാക്ക,അത് മൊട്ട വിരിയിക്കാൻ കൊള്ളാം. ഒരു ദിവസം കാക്ക ഒന്ന് കിടന്നു നോക്ക്, എന്നിട്ട് പോസ്റ്റ് cheyy
.പുഴുങ്ങും കാക്ക
Bldc കമ്പ്രെസെർ ac ആക്കിയ വീഡിയോ പ്രതീക്ഷിക്കുന്നു
Full option പഴയ വാഷിംഗ് mc എന്തെങ്കിലും ഉണ്ടാകാൻ പറ്റുമോ ?
കറന്റ് ബില്ല് അടക്കാൻ ആധാരം പണയം വെക്കേണ്ടി വരുമോ
Athullavar cheythal mathi🤣🤣
Bravo....
Well done
I thought of the same idea 2 years ago.. But Hamzaka did it.. Very glad
Peliter module use cheyth like ac type setup cheyth oru video idaamo
എന്തുകൊണ്ട് ഇത് ഫ്രിഡ്ജിൽ ഇൻബിൽഡ് ഒരു കൂളർ ഉണ്ടാക്കി ആ തെർമോക്കോളിന് പകരം മെറ്റൽ ഷീറ്റൊക്കെ വെച്ച് വ്യാവസായികമായി ഉണ്ടാക്കിക്കൂടാ..?
Enna പിന്നെ cularil ഐസ് ഇട്ടല്‌പോർ ചേട്ടാ മുക് മാഫി
Ith purnamayum vijayamala orupad preshnam und frdj AC yil
Hai...Iam Madhu..from Thrissur....you great.fridge idea is very good.
ഇത്ര പണി യുണ്ടോ ഉള്ളിൽ ഒരു ചെറിയ fanവെച്ചാക പോരെ compresser ചൂടു റുമേനിയ വരില്ലേ ?
Fridge compressor and condenssor heat reject at same room how room will cool
ഇതു പോലെ ഒരു വീഡിയോ ഞാൻ ഇതുവരെ കണ്ടിട്ടില്ല വളരെ നന്ദി , തികച്ചും രസകരം ഇതിലെ കമന്റ് കൾ ആണ് അതിന് കാരണം ഹം സകോയ മൂൻകൂട്ടി പറയുന്നു ഇത് പൂർണ്ണമല്ല പൂർണമാക്കി മാറ്റുക എന്നത്, നല്ല കമിൻറ് ആണ് എനിക്ക് ഇഷ്ടപ്പെട്ട ത്
ബുള്ളറ്റ് കാരണം എന്താണ് പറഞ്ഞിട്ട് പോയത്
കബനി കാർക്ക് ഹംസകോയയൂടെ അത്ര ബുദ്ധി ഇല്ല
ഇനി എന്റ് സംശയം എന്തിനാണ് പ്രായം ആയവരെ കിടത്തുന്നത് ്് പെട്ടിതെറിച്ച് ചാവാനുളള സാധ്യതയുണ്ട് എന്നാണോ ?
Compressor will run continues. Then it will burned. In fridge it will not run continuously.
Ac ചെയ്യുന്നത് റൂമിലെ ചൂട് വായു വിനെ വലിച്ചെടുത്തു കൂളിംഗ് കോയിലിൽ കുടി ഫാൻ പുറത്തേക്കു തള്ളുന്നു ഇപ്പുഴും ഈ പ്രകൃയതുടരുന്നു കൊണ്ടിരിക്കുമ്പോൾ തണുത്ത വായുവിനെ വീണ്ടും തണുപ്പിക്കുന്നു അപ്പോൾ കമ്പ്രെസ്സർ കൂടുതൽ ലോഡ് എടുക്കുന്നില്ല ഫ്രിഡ്ജിൽ ആരീതിയിൽ ഫാൻ കൊ ടുത്താൽ വിജയിക്കും. 👍💓💓💓
ഇത്ര സൗണ്ട് ഉണ്ടാകുമോ ?
Concept is really good. It has to be installed as a Window AC. I feel the cooler vents/ louvers must face the room window so that u get the cool air through the window. The entire unit must be kept outside the room so that hot air around the condenser stays outside the room.
👍👍🤔🤔
Refrigerator ൻ്റെ Basic principle അറിയില്ല ഇദ്ദേഹത്തിന്
ഫ്രിഡ്ജ്നകത്ത് കയറി ഡോറടച്ചാൽ പോരെ ഇതിലും നല്ലതതാ... ഒടുക്കത്തെയൊരു ബുദ്ധി ...
അൽപ്പം പഞ്ഞി കൂടി മൂക്കിൽ വെച്ച് ഡോറടച്ചാൽ കിടന്നാൽ ആ ബുദ്ദി അവന്റെ ഒടുക്കത്തെ യാവും ഹ ഹ ഹ
😂😂😂😂
Supear
ഒന്നുകൂടി പുരോഗമിപ്പിച്ച് ഒരു 35 litr air cooler ൽ ഫ്രിഡ്ജിന്‍റെ മെക്കാനിസം ഉപയോഗിച്ച് എങ്ങനര ഒരു AC ഉണ്ടാക്കാം ഞാൻ കുറേ ആയി അങ്ങനൊരു ആലോചനയിലാണ് എന്നെ ഒന്ന് സഹായികാമോ...
ഇപ്പൊ മിക്ക വീടുകളിലും35 ltr air cooler ആണ് ഉപയോഗിക്കുന്നത് ഒരു ഐഡിയപമായ രീതി കാണിച്ച്തരുമോ, കേടുവന്ന ഫ്രിഡ്ജ് വർക്ക് ചെയ്യുന്ന കൂളർ രന്നിവയൊക്കെ ഉപയോഗിച്ച് വലിയ ചിലവില്ലാതെ.
Peliter module vechu nokku
U can bring wall mounted fcu 1tr,just circulate cooled water trough it.
ഉഷാറായിട്ടുണ്ട് ഹസ സാര്‍
ഐഡിയ കൊള്ളാം ഫ്രിഡ്ജിലെ ഈറ്റിംഗ് കായൽ ജനലിലൂടെ പുറത്തോട്ട് ആക്കണം
സച്ചിൻ ടെൻ ദുൽകർക്ക് കുട്ടിയും കോലും അറിയില്ല
Successes ratio not any problem how ever Excellent innovation ,,,,,,,,,
Room oru thanuth varumbozhekum....veedu oru sidinu kathi thudagum.....pinna uragandallo
ഇങ്ങനെ വെച്ചാൽ thermostat cut off അക്കാനുള്ള കൂളിംഗ് കിട്ടാതെ വരികയും കംപ്രസറർ കട്ട് ഓഫ് ആകാതെ വർക്ക് ചെയ്തു ലൈഫ് കുറയുകയും ചെയ്യും ..കൂടാതെ കണ്ടെന്സര് പുറപ്പെടുവിക്കുന്ന ചൂട് കാരണം റൂമിൽ കൂളിംഗ് ഉണ്ടാവുകയും ഇല്ല..
Have you ever seen an AC that doesn't have an exhaust to vent out the hot air?. You may feel cold but eventually this is gonna heat up the room.
Ithu nadakkum pakshe oru karyavum koodi cheyyanam ...Allel thanuppin pakaram chood akum kittuka
Fridge nte CONDENSER coil room nte Purath Vekkanam.. allel adyathe kurach neram thanuppu thinniyalum pinneed chood koodum..
Kaaranam freezer il ninnum edukkunna heat nte alavinekkal Heat condenser coil loode purath vidunna oru machine aan refrigerator . Condenser coil room il thanne vechal edukkunna choodinekal heat content roomil thanne release cheyyum
ഹംസക്ക . എയർ കൂളർ ഇലെ സർക്കുലേഷൻ ചെയ്യുന്ന വെള്ളം തണുപ്പിക്കാൻ എന്താണ് വഴി ..
അങ്ങനെ ഒരു ഓപ്ഷൻ ഉണ്ടെങ്കിൽ നല്ല തണുത്ത കാറ്റ് കിട്ടില്ലേ ഒരു ഐഡിയ പറഞ്ഞു തരണം.
ഈ വിഡിയോ കാണുന്നതിന് 3 ദിവസം മുന്നേ എനിക്കും തോന്നിയ ഒരു idia ആണിത് ഇപ്പോൾ പഴയ ഉപേക്ഷിച്ച ഫ്രിഡ്ജിൽ പരീക്ഷിക്കുന്നു വീഡിയോയിൽ പറഞ്ഞതിനേക്കാളും താങ്കൾ ചിന്തിക്കുന്ന രീതിയിൽ തന്നെയാണ് ഞാൻ പരീക്ഷിക്കാൻ പോകുന്നത്, ഡബിൾ സോൾ ഫ്രിഡ്ജാണ് എൻ്റേത് ഫ്രീസറിൽ നിന്ന് താഴുത്തേക്കുള്ള രണ്ട് ഹോളുകളും തെർമോകോൾ തിരുകി അടച്ച് വെക്കുക ഫ്രീസറിലുള്ള ബാങ്ക് കവർ ഇളക്കി മാറ്റി തൊട്ടുപുറകിലുള്ള തെർമോകോളും ഇളകി മാറ്റുക എന്നിട്ട് ഒരു തെർമോകോൾ എടുത്തിട്ട് അതിലെ ഫാനിന് മുന്നിൽ റൗണ്ടിൽ കട്ട് ചെയ്ത് രണ്ടത്താണി ചെയ്തതുപോലെ താഴെ ഒരു ഹോളും ഇട്ടതിന് ശേഷം തെർമോകോൾ ഫാനിൽ തട്ടാതെ തിരുകി വയ്ക്കുക എന്നിട്ട് ഫ്രീസറിൽ കൊള്ളാവുന്ന ഒരു പ്ലാസ്റ്റിക് പാത്രം എടുത്ത് അതിന് സൈഡിൽ താഴെ വാട്ടർ ലെവൽ ഹോസ് കണക്റ്റ് ചെയ്യുന്ന രീതിയിൽ ആക്കി എടുക്കുക എന്നിട്ട് വെള്ളം നിറച്ച് ഫ്രീസറിൽ വച്ച് അടയ്ക്കുക ഹോസ്എ യർ കുളറിലേക്ക കണക്റ്റ് ചെയ്യുക തിരികേ പമ്പ് ചെയ്യുന്നത് ഫ്രീസറിൽ വച്ചിരികുന്ന പത്രത്തിലേക്ക് വരട്ടെ, കൂളറിലെ വെള്ളം നിറത്ത് പോകാതിരിക്കാൻ ചെറിയ ഫ്ളോട്ട് വാൽവ് ഘടിപ്പിക്കുക, വെള്ളം തീരുന്നതിന്നു സരിച്ച് ഫ്രീ നിൻ ഫില്ല് ചെയ്യുക, ഫ്രീഡ്ജ് ജനലിന് പുറത്ത് വകുക, കൂളർ അകത്തും ക പ്രസ്സർ ചെറിയ ഒരു ഫാന്യ പയോഗി'ച്ച് തണുപ്പിക്കുക വെള്ളം ഐസ്റ്റാകാത്ത രീതിയിൽ പകൽ ഫ്രീസർ വർക്ക് ചെയ്ത് നല്ല തണുപ്പായിക്കോട്ടെ രാത്രിയിൽ മൃളർ ഓൺ ചെയ്യുക കൂളറിന് സ3ണ്ട് കൂടുതലാണെന്ന് അറിയാലോ, അത് കേട്ട് ഉറങ്ങാൻ ശീലിക്കുക!AC അയാലും കുളർ ആയാലും പുറത്തേക്ക് വരുന്നത് ജലകണികകൾ തന്നെയല്ലേ? പിന്നെ എന്തിനാണ് കൂളറിനെ എല്ലാവരും കുറ്റം പറയുന്നത്?
Very ggood idia thanku
Technically ith thettenn karuthunnavar like adikku.
Nigal engane anu basic thermodynamics ariyand doctor ayayadh .......
Thanks for new concept and sincere useful information presentation..
ഇതിൽ ഒരു കുഴപ്പം ഉണ്ട് ഫ്രിഡ്ജിന്റെ ബാക് സൈഡിൽ നല്ല ചൂട് ഉണ്ടാവും അപ്പോ റൂം തണുകുലല്ലോ എന്തു ചെയ്യും
ഇങ്ങനെ ഒരു കൂളറും ഫ്രിഡ്ജും ഉണ്ടെങ്കിൽ അതിൽ ഐസ് കട്ടയും ഐസ് വെള്ളവും ഇട്ട് പ്രവറ്തിപ്പിച്ചാൽ കുറച്ച് കൂടി തണുപ്പ് കിട്ടും
വിൻഡോയിൽ ഫിക്സ് ചെയ്യണം ഒരു പരിധി വരെ ഒപ്പിക്കാം
റൂമിൽ ഒരുAc കൂടിഫിറ്റു ചെയ്യാം
😢
അതിനു ഒരു ac വെച്ചാൽ മതി....
ഹംസാക്കാ ഫ്രിഡ്ജ് കട്ട് ഓഫാക്കാതെ കണ്ടിന്യൂ വർക്ക് ചെയ്തു compressor കത്തി പോകില്ലേ ?
എന്റെ ഒരു സംശയം .
Povum
കട്ട് ഓഫ് സ്വിച് നേരിട്ട് കൊടുത്തു 6മാസം drict വർക്ക് ചെയ്തു രാത്രി 10 to 8am no problems
You are right
@@abdullavk2671 fridge compressor aano..?
Yes iam ac mechanic
അതിന്റെ കണ്ടെൻസർ റൂമിന്റെ പുറത്ത് വെച്ചില്ലേൽ അതിന്റെ ചൂട് എങ്ങോട്ട് പോകും.
This concept will not work...
Energy can neither be created nor destroyed... it only changes from one form to another.
Fridge is designed to cool a small space inside by decipating the heat into the room... so ultimately the room will become hotter because of the behind coil of the fridge.
If the efficiency of the fridge is 100% we will get same temp in the room but no one can design a 100% efficient system so there will be power loss... the power loss is in form of heat on the compressor and motors
This will add to the heat...
Try this machine for 4-5 hours and place a thermometer... you would find the room will be hotter...
Defenitely...
Ithupolathe mandan aashayangal parenju thangalkkulla vila kalayaruthu...
We respect your correct thoughts and experiments
Correct ,Basically ഇയാളിന് theory അറിയില്ല അത് കൊണ്ട് മാത്രം പാളിപ്പോയതാ ,
There is any possibility?
Condencer and compressor will keep outside room
And design
Exactly,
He knows it's problems, because ( I think he is not a nutty fellow, was he?)he says at the last minutes, this video is only for stimulating the young minds, he knows the evaporator,also he knows the working of condenser and condensation , that is the heat exchanger's working and what happens a compressor working continually without a temp cutoff , you (we) should do the improvisation. These type (style) videos are not popular in India because we opposed him with our logic.
Wonderfull Mr. Hamsa
ഇതിൽ thermostate വെച്ചാൽ പൊളി സാധനം
Condensor വീടിന്റെ പുറത്ത് വെച്ചാലേ കാര്യമുള്ളൂ..