എന്താണ് Dual inverter Ac. Difference between inverter AC and normal Ac

แชร์
ฝัง
  • เผยแพร่เมื่อ 26 เม.ย. 2021
  • വീഡിയോ യിൽ ചെറിയ ഒരു തെറ്റ് ഉണ്ട്.ട്രിപ്പിൾ ഇൻവേർട്ടറിൽ മൂന്ന് റോട്ടർ അല്ല 8 പോൾ മോട്ടോർ ആണ് ഉപയോഗിക്കുന്നത്.
    കാമെന്റിലൂടെ തെറ്റ് തിരുത്തി തന്ന സുഹൃത്തിന്ന് നന്ദി
    click the link to join telegram group
    t.me/joinchat/8KaA40YPOQsyMjY1

ความคิดเห็น • 259

  • @PowerMotoring
    @PowerMotoring 3 ปีที่แล้ว +58

    ഒരു തിരുത്ത് triple ഇൻവെർട്ടർ ac യിൽ 3 rotor ഇല്ല , പകരം അഡ്വാൻസ്ഡ് ആയ 8 പോൾ മോട്ടോർ ആണ് ഉപയോഗിക്കുന്നത്

    • @arcticworldgree53
      @arcticworldgree53 3 ปีที่แล้ว +1

      3 rotor ഉള്ളത് GREE AC മാത്രമേ ഉള്ളു
      G10 ടെക്നോളജി ഒൺലി GREE

    • @hannaaziazuz4115
      @hannaaziazuz4115 3 ปีที่แล้ว +1

      അറിഞ്ഞു കുറല്ലാം 4 മണിക്കൂർ കാബ്രസാർ പ്രവിത്തിക്കുബോൾ എത്ര യുണിറ്റ് കറണ്ട് വേണം

    • @hannaaziazuz4115
      @hannaaziazuz4115 3 ปีที่แล้ว +2

      @@arcticworldgree53 i

    • @arcticworldgree53
      @arcticworldgree53 3 ปีที่แล้ว +1

      @@hannaaziazuz4115 1unit venda

    • @arcticworldgree53
      @arcticworldgree53 3 ปีที่แล้ว

      @@hannaaziazuz4115 200വാട്ട്സ് മതി
      0.7 Amper

  • @niranjana12345
    @niranjana12345 3 ปีที่แล้ว +7

    വളരെ നന്നായി വിവരിച്ചു തന്നു നന്ദി

  • @mkshajahan2483
    @mkshajahan2483 2 ปีที่แล้ว +1

    വളരെ ഉപകാരപ്രദം, thank you

  • @akhilmybutterfly6241
    @akhilmybutterfly6241 2 ปีที่แล้ว +10

    LG DUAL INVERTER AC 1.5 ton 10 മണിക്കൂർ വർക്ക് ചെയാൻ ഏത്ര യൂണിറ്റ് കറന്റ് ആക്കും?

  • @zacharia63
    @zacharia63 3 ปีที่แล้ว +3

    Excellent explanation. You are taking lots of pain to explain things in detail. Keep up!

  • @witwickywitwicky2649
    @witwickywitwicky2649 3 ปีที่แล้ว +1

    Ente aduthu LG dual inverter Ac und, ithul wifi control add cheyyan pattumo

  • @CATips
    @CATips 3 ปีที่แล้ว +2

    Explained very well 👌🤝🤝🤝

  • @vibinkayalam7397
    @vibinkayalam7397 3 ปีที่แล้ว +2

    Led TV panel repair cheyan kazhiyumo
    Athinte video cheyummo

  • @machanviews4865
    @machanviews4865 3 ปีที่แล้ว

    Oruro vfd driver upayogichu normal ac work cheyikkan pattille

  • @sudheerm.s6792
    @sudheerm.s6792 28 วันที่ผ่านมา

    Normal refrigerator, low കൂളിൽ compressor on off time interval normally എത്ര hour ആണ്

  • @mr.pranavnr7143
    @mr.pranavnr7143 3 ปีที่แล้ว +26

    Lg കാർ പറയുന്നത് ഡബിൾ റോട്ടർ ഉപയോഗിച്ച് ഒരു തവണ വർക് ചെയ്യുമ്പോ രണ്ട് compressorinte പ്രയോജനം കിട്ടുമെന്നാണ് പിന്നെ മുടിഞ്ഞ കംപ്ലൈന്റ്ഉം കംപ്രസ്സർ മാത്രം 10 ഇയർ വാറന്റി അത് പോകാതില്ലന്നു അവർക്കു നന്നായി അറിയാം pcb എല്ലാം കൂടെ 1 ഇയർ വാറന്റി lg ഇൻവെർട്ടർ main കംപ്ലൈന്റ് CH 10 CH 05 ആണ് ആദ്യം ഇൻഡോർ മോട്ടോർ പോക്കാണ് പിന്നെ pcb lg ഇന്വെര്ട്ടറ് എടുക്കുന്നതിലും ഭേദം വേറെ പ്രോഡക്റ്റ് edukunnathanu

    • @npr169
      @npr169 2 ปีที่แล้ว +3

      ബ്രോ ഞാനും ഒരു tecnition ആണ്
      ഇതേ അനുഭവമാണ് എനിക്കും ഉണ്ടായിട്ടുള്ളത്
      വളെരെ കറക് ട്ടാണ് താങ്കൾ പറഞ്ഞത്

    • @rinzreyhan2982
      @rinzreyhan2982 2 ปีที่แล้ว +1

      Ethanu bro nalladu kuranja current bill oke kitan carrier 6 in 1 kollamo 1.5 ton 5star

    • @foryou1353
      @foryou1353 หลายเดือนก่อน

      3 തവണ ബോർഡ് മാറ്റേണ്ടി വന്നു.4000,5000 ചെലവാകും

    • @user-ih1co5rr7f
      @user-ih1co5rr7f หลายเดือนก่อน

      Njan lg dual inverter 24/7 last three years use cheyunnu...zero complaints...

    • @pslv330
      @pslv330 2 วันที่ผ่านมา

      ​@@foryou1353 Stabilizer elle

  • @ambvnbvn1772
    @ambvnbvn1772 2 ปีที่แล้ว +1

    Telegram groupil join cheyyan pattunnilla

  • @sreenathnarayanan
    @sreenathnarayanan 3 ปีที่แล้ว +1

    Voltas inverter ac L3 error code kanikkunnu.. enthayrkkum problem

  • @reshmar1980
    @reshmar1980 2 ปีที่แล้ว

    Sir, oru pcb matram vachu function test cheyyan enthenkilum margamundo inverteril.nammude kayyil either o/d pcb or indoor pcb anullathu.pala model anu.

  • @swabirlabeebk2706
    @swabirlabeebk2706 3 ปีที่แล้ว +2

    automatic Sanitizer intt video
    Onnn chayyumo athintt circuit
    Onnu parayumo
    Plz

  • @sunilpennukkara2320
    @sunilpennukkara2320 3 ปีที่แล้ว

    WELL EXPLAINED. THANK U VERY MUCH SHAFEEQ

  • @widetriangle5105
    @widetriangle5105 ปีที่แล้ว +1

    Lg ac remote timer set cheiuna vide idamo

  • @shijuphilip5672
    @shijuphilip5672 2 ปีที่แล้ว

    Super. video..congratulations

  • @ManiKandan-jw1wx
    @ManiKandan-jw1wx 3 ปีที่แล้ว +1

    Thanks sir 👍

  • @josemathew5171
    @josemathew5171 2 ปีที่แล้ว

    VLDC yoka enna out off ayi eppol VFD yanu

  • @AnthonyEk-gs1uf
    @AnthonyEk-gs1uf 6 หลายเดือนก่อน

    Thank you

  • @2003kishorcool
    @2003kishorcool 2 ปีที่แล้ว +5

    സ്റ്റാർ റേറ്റിംഗ് കൂടുമ്പോൾ കംപ്രസ്സറിൽ എന്തെങ്കിലും മാറ്റങ്ങൾ വരുന്നുണ്ടോ??.

  • @avinpalocaren7339
    @avinpalocaren7339 2 ปีที่แล้ว

    Inverter AC de compressor fan off aavoo temperature meet aayal

  • @ananthumohanan8762
    @ananthumohanan8762 2 ปีที่แล้ว +3

    voltas ac also comes with twin rottary compressor

  • @ananthuraj1851
    @ananthuraj1851 3 ปีที่แล้ว +1

    Very good 👌

  • @CATips
    @CATips 3 ปีที่แล้ว

    Rotor ആണോ 2 CAM alle?

  • @sreelal991
    @sreelal991 3 ปีที่แล้ว +1

    Very very good infrmntn tells in a very franq way 👍🏻

  • @johnabrahamabraham3644
    @johnabrahamabraham3644 ปีที่แล้ว +1

    What is tripple inverter AC by Haier.

  • @HS-ch4lh
    @HS-ch4lh ปีที่แล้ว

    22 ഡിഗ്രിയിൽ സെറ്റ് ചെയ്ത ഇൻവെർട്ടർ എസിയുടെ കമ്പ്രസർ തണുപ്പ് 22 ഡിഗ്രി ആകുമ്പോൾ കട്ട് ഓഫ് ആകുമോ?

  • @navas.tnavas.t669
    @navas.tnavas.t669 23 วันที่ผ่านมา

    Thank you ❤❤❤❤❤🤞

  • @blessonbabu8123
    @blessonbabu8123 ปีที่แล้ว

    Accumulator le ice pidikkunnathu nthe konde aame

  • @rajeshsharikkal4800
    @rajeshsharikkal4800 2 ปีที่แล้ว

    Thanks

  • @nujums6602
    @nujums6602 16 วันที่ผ่านมา

    ഞാൻ 2024 LG dual inverter ac 1 ton 3സ്റ്റാർ എടുത്തു 8 മണിക്കൂർ 28temperature സെറ്റ് ചെയ്തു ഉപയോഗിച്ച് യൂണിറ്റ് ചെക് ചെയ്തപ്പോൾ 3.92 യൂണിറ്റ് എടുത്തു 10*11 റൂമിൽ. എന്നാൽ voltas 1 ton 3 സ്റ്റാർ സെയിം ടൈം നോക്കിയപ്പോൾ 1.2 മാത്രമേ എടുത്തുള്ളൂ 12*12 റൂം എന്റെ ഫ്രിണ്ടിന്റെ വീട്ടിൽ 1 ton samsung.
    Ifb 1ton ഇതലും 1.90 മാക്സിമം പോയാൽ 2 അതിനപ്പുറം യൂണിറ്റ് പോയിട്ടില്ല കറണ്ട് ബിൽ കുറക്കാനാണ് LG യുടെ dual inverter പരസ്യം കണ്ട് എടുത്തത് . LG,, AC ഉള്ളവർ യൂണിറ്റ് ചെക്ക് ചെക്ക് ചെയ്തു നോക്കു കമ്പനിയിൽ കംപ്ലയിന്റ് പറഞ്ഞപ്പോ ഒന്നും ചെയ്യാനില്ല എന്നുപറഞ്ഞു

    • @FELKITLearning
      @FELKITLearning  15 วันที่ผ่านมา

      LG ഇത്തരത്തിൽ ഉള്ള പ്രശ്നങ്ങൾ ഒരുപാട് പേര് പറയുന്നത് കേട്ടൂ.

  • @jinshadmk6163
    @jinshadmk6163 2 ปีที่แล้ว

    Itu vanki vachal seperate inverter vankano

  • @sarath5050
    @sarath5050 3 ปีที่แล้ว +1

    Onix Solar Define chayyo

  • @jithinkkuruvila7158
    @jithinkkuruvila7158 17 วันที่ผ่านมา

    ithu oru rotoril 2 cam alle, 2 rotor ilallo.

  • @nalinirajasekhar204
    @nalinirajasekhar204 ปีที่แล้ว

    Actually u r teaching.

  • @asokanettimoodu1719
    @asokanettimoodu1719 3 ปีที่แล้ว +2

    THANK YOU SIR

  • @purirai6984
    @purirai6984 ปีที่แล้ว

    Best ac tell me bro 1.5 ton

  • @ramshiifone2169
    @ramshiifone2169 10 หลายเดือนก่อน

    Thx for video I’m sales man lg home appliances products

  • @kcvinu
    @kcvinu 2 ปีที่แล้ว +7

    16 ഡിഗ്രി, 18 ഡിഗ്രി എന്നൊക്കെ കേട്ടിട്ടു തന്നെ പേടിയാകുന്നു. ഞാൻ എന്റെ റൂമിലെ ഏ സി 24-25 ഡിഗ്രിയിൽ താഴേയ്ക്ക് സെറ്റ് ചെയ്യാറേയില്ല.

    • @right-think_right-stand
      @right-think_right-stand หลายเดือนก่อน +1

      ഞങ്ങൾ മിക്കപ്പോഴും 28 ഡിഗ്രിയിൽ ആണ് വെക്കാണ്. ചിലപ്പോൾ ആ തണുപ്പ് തന്നെ സഹിക്കാൻ കഴിയാതെ 29 ലേക്കും മാറ്റാറുണ്ട്.

  • @vishnu916vishnu
    @vishnu916vishnu 2 ปีที่แล้ว +5

    Hi bro, adachitta ac room il engine oxygen supply ondavunnath? Ac outdoor air room il ethikkunnundo?

    • @thouheedtechinfo2792
      @thouheedtechinfo2792 2 ปีที่แล้ว +1

      ഇല്ല

    • @gentleman5008
      @gentleman5008 ปีที่แล้ว +1

      ഇടയ്ക്ക് door തുറക്കുമല്ലോ...pinne ചെറിയ ഏതേലും gap ഉണ്ടാകുമല്ലോ.. തീരെ ഓക്സിജൻ കിട്ടിയില്ലെങ്കിൽ bhodam പോകും

  • @girishm7477
    @girishm7477 2 ปีที่แล้ว +1

    What is triple invertor ac

  • @shaluoommen1
    @shaluoommen1 2 ปีที่แล้ว +2

    ബോർഡ് മാറാനുള്ള ചിലവും, ടെക്നിഷൻ്റെ ചിലവും നോക്കിയാൽ
    സാധായ നല്ലത്

  • @savad799
    @savad799 ปีที่แล้ว

    Same specifications available on blue star.... But they are not telling dual inverter , they also use dual rotor... Then Y LG.....?

  • @fahadcheruvannur
    @fahadcheruvannur 3 ปีที่แล้ว +4

    ഒരു ac മോട്ടോറിന്റെ സ്പീഡ് ഫ്രീഖൻസി ഡിപെന്റ ആനെന്നത്കൊണ്ട്‌ ac യെ ഡിസി ആക്കി ആ dc യെ വീണ്ടും വരിയബിൾ ഫ്രീക്വൻസിയുള്ള അസി ആക്കിയാണ് സ്പീഡ് കൺട്രോൾ ചെയ്യുന്നത്

  • @KrishnaKumar-bk1nr
    @KrishnaKumar-bk1nr 2 ปีที่แล้ว +1

    Super super

  • @04842645146
    @04842645146 2 ปีที่แล้ว +1

    Online class fees undoo

  • @sinusinu9740
    @sinusinu9740 3 ปีที่แล้ว

    Good 👍👍👍👍👍

  • @dineshp7473
    @dineshp7473 ปีที่แล้ว

    good

  • @phantommiles5394
    @phantommiles5394 2 ปีที่แล้ว +1

    Bro i am using this ac but ithil 80% 60% 40% energy saving option und ithil eathaanu njan use cheyyandath consumption kurakkan? Eathil set cheyyumpoo aanu pettenn cool aavuka?

    • @binsanbinoy
      @binsanbinoy ปีที่แล้ว +1

      Load anusarich ac kuttam 1 person unless ngill 40% mathe athupole aalkar kudumbo ac lode kuttam pinne orupaad temp kurakathirunal energy save cheyam

  • @CATips
    @CATips 3 ปีที่แล้ว

    Nice video

    • @nitheshkumar7366
      @nitheshkumar7366 3 ปีที่แล้ว

      Hi chyta compressir start agunila adde Anna ayeerikum

  • @donboscochittilappilly1613
    @donboscochittilappilly1613 2 ปีที่แล้ว

    Hai 🙏🌹.

  • @sarath5050
    @sarath5050 3 ปีที่แล้ว +1

    Please Define about this

  • @pradeeshkuttiyath5091
    @pradeeshkuttiyath5091 3 ปีที่แล้ว +1

    Good information 👍

  • @ranjuc5537
    @ranjuc5537 2 ปีที่แล้ว

    Ee 3 വയറിലും വരുന്ന വോൾട്ടേജ് എത്ര ആണ്

  • @jihasvk8932
    @jihasvk8932 3 ปีที่แล้ว

    Electronic fan regulator parayamo

    • @FELKITLearning
      @FELKITLearning  3 ปีที่แล้ว +1

      അടുത്ത ക്ലാസ് നോക്കാം

  • @starworldlive8002
    @starworldlive8002 2 ปีที่แล้ว

    Accumulater എന്തിനാണ് യൂസ് ചെയ്യുന്നത്

  • @badushapc4646
    @badushapc4646 3 ปีที่แล้ว

    Teligram ling ലഭിക്കുന്നില്ല

  • @hain.amariyil5953
    @hain.amariyil5953 3 ปีที่แล้ว

    👍👍👍

  • @ManojkumarKumar-th7tb
    @ManojkumarKumar-th7tb 7 หลายเดือนก่อน

    Telegram link pls

  • @nowfel1000
    @nowfel1000 3 ปีที่แล้ว +1

    Entta ac da bord poyi lg duval inverter anu pcb shari akitharumo courier ayachu tharam contact please

    • @nowfel1000
      @nowfel1000 3 ปีที่แล้ว

      7736989697 is my contact

  • @vincentnellissary6926
    @vincentnellissary6926 18 วันที่ผ่านมา

    You attach an electric metre to each AC

  • @muhammedswalih5167
    @muhammedswalih5167 8 หลายเดือนก่อน

    അപ്പൊ dc inverter ac ല് ഇ dc എന്താണ്

  • @mukundanpp7018
    @mukundanpp7018 3 ปีที่แล้ว

    ഈ വീഡിയോയിൽ കാണിച്ച
    Bldc കണ്ടൻസർ ഫാൻ മോട്ടോറിനെ ടവർ ഫാൻ മോട്ടോർ 140W ന് പകരം ഉപയോഗിക്കാമോ.

    • @hyderpankkal8020
      @hyderpankkal8020 3 ปีที่แล้ว

      super

    • @ajeeshnilambur3036
      @ajeeshnilambur3036 ปีที่แล้ว +1

      ഉപയോഗിക്കാൻ പറ്റുമായിരിക്കും. പക്ഷെ അതിലേക് 130v DC കൊടുക്കണ്ടേ... അതും 3 ഫേസ് ആയിട്ട്...

  • @sbmalayalamcreations
    @sbmalayalamcreations ปีที่แล้ว

    Link work ആകുന്നില്ല

  • @ashiashi6685
    @ashiashi6685 หลายเดือนก่อน

    ❤❤❤

  • @jackiesagar
    @jackiesagar 2 ปีที่แล้ว

    for every ones knowledge , TOSHIBA is the inventor of Dual Rotor Inverter System and also the new Triple rotor system

  • @saumyasam5091
    @saumyasam5091 2 ปีที่แล้ว +3

    General brand എങ്ങനെ ഉണ്ട് നല്ല ബ്രാൻഡ് ആണോ ഗൾഫ് countrys ലു നല്ല demand ആണ് നാട്ടിൽ എന്താണ് opinion

    • @Wingedmechanic
      @Wingedmechanic 2 ปีที่แล้ว +1

      ഇന്ന് ലോകത്തിൽ കിട്ടാവുന്ന ഏറ്റവും ബ്രാൻഡ് വാല്യൂ ഉള്ള എസി ആണ് O General അല്ലെങ്കിൽ Fujitsu General. പിന്നെ വരുന്നതാണ് Hitachi, Daikin, Toshiba, Mitsubishi പിന്നെ വരുന്നത് ആണ് Panasonic, LG ഒക്കെ.

  • @habeeb1279
    @habeeb1279 3 ปีที่แล้ว +19

    A dual inverter air conditioner gets its name from the “twin rotary compressor” that it houses.
    Normal inverter compressors used a variable speed, single-cylinder, single rotary compressor operating on a single-rotation, single-compression principle. This compressor structure, however, was short of assuring the air conditioner its full performance, because it is liable to vibration, noise, and shaft whirling associated with rotational imbalances, limiting the minimum and maximum working rpm.
    On the other hand, a twin rotary compressor is furnished with two compression chambers to produce a phase difference of 180° in their mutual compression timing. With significantly improved rotational balancing and compression torques. the twin rotary compressor operates from as low as 720 RPM to as high as 9000 RPM.

    It has not only brought about a five- to ten-fold increase in the variable working rpm range (maximum/minimum RPM), but has realized high efficiency, low noise, and low vibration throughout the RPM range.

    • @h2m797
      @h2m797 3 ปีที่แล้ว

      Plees malayalam

    • @sanjuchandy
      @sanjuchandy 2 ปีที่แล้ว

      good explanation

    • @drkarasheed
      @drkarasheed 2 ปีที่แล้ว

      So, if it is a tripple inverter machine, will it be any further smooth as in a three cylinder petrol engine when compared to a single cylider engine?

  • @saift1274
    @saift1274 2 ปีที่แล้ว

    How much current will draw 1 ton dual inverter AC

    • @FELKITLearning
      @FELKITLearning  2 ปีที่แล้ว

      Room temp ഇൻ അനുസരിച്ചു മാറ്റങ്ങൾ ഉണ്ടാകും

  • @Bijesh.
    @Bijesh. 26 วันที่ผ่านมา

    ബ്രോ ഒരു suggestion പറയുമോ.
    LG 6 in 1 (2024) ആണോ
    samsung wind free (2024) ആണോ നല്ലത്

    • @FELKITLearning
      @FELKITLearning  26 วันที่ผ่านมา

      LG. But LG PCB കുറച്ചു മോശം ആൺ
      .samsung inverter AC കളിൽ കൂടുതൽ technology use ചെയ്യുന്നില്ല

  • @laijujose2753
    @laijujose2753 หลายเดือนก่อน

    Sanguine have triple inverter. Buy that. Don't forget. SANSUI

  • @pslv330
    @pslv330 2 วันที่ผ่านมา

    Bro 1.2 ton lg dual inverter ac compressor cutt akunnund normal ac pole enthayirikkum problem inverter AC compressor cut akan chance undo

    • @FELKITLearning
      @FELKITLearning  2 วันที่ผ่านมา

      എല്ലാ inverter AC കളും cut ആകുന്നുണ്ട്

    • @pslv330
      @pslv330 2 วันที่ผ่านมา

      @@FELKITLearning ഉറപ്പാണോ ഇത് ഔട്ട് door unit fan stop akunnu

    • @FELKITLearning
      @FELKITLearning  2 วันที่ผ่านมา

      @@pslv330 th-cam.com/video/mt8BdN4DVBo/w-d-xo.html
      ഈ വീഡിയോ കണ്ട് നോക്കൂ. ഇതിൽ അത് വിശദമായി കാണിക്കുന്നുണ്ട്.

  • @user-qt9dn6ql8k
    @user-qt9dn6ql8k หลายเดือนก่อน +1

    Non invertor ac no tension

  • @alsahaf4524
    @alsahaf4524 2 ปีที่แล้ว +2

    Daikin ac ye kurich ulla abhiprayam entha

  • @ramawarriermanoharan6555
    @ramawarriermanoharan6555 หลายเดือนก่อน

    inverter AC ude fan off akathe run cheythu konde irikkummo working time..

    • @FELKITLearning
      @FELKITLearning  หลายเดือนก่อน

      Outdoor fan ഭൂരിഭാഗം കമ്പനി കളുടെതും ഓഫ് ആകാറുണ്ട്. ഇനി പകൽ സമയം ആണെങ്കിൽ 📴 ആകാൻ സാധ്യത കുറവാണ്. പുറത്തെ ചൂട് കൂടുതൽ അല്ലേ.

  • @artof3dprinting
    @artof3dprinting 3 ปีที่แล้ว +2

    ഞാൻ കഴിഞ്ഞ മാസം ഈ Ac വാങ്ങിയിരുന്നു. അത് ഉപയോഗം കഴിഞ്ഞ് ഓഫ് ചെയ്യുമ്പോൾ CO എന്ന് എഴുതി കാണിച്ച് 30 മിനുറ്റ് കഴിഞ്ഞാണ് പൂർണ്ണമായും ഓഫ് ആക്കുന്നത് അത് എന്തുകൊണ്ടാണ്.

    • @FELKITLearning
      @FELKITLearning  3 ปีที่แล้ว +5

      Auto clean mode on ആയി കിടക്കുന്നത് കൊണ്ട് ആണ് അത്

    • @sameeranappattath6415
      @sameeranappattath6415 3 ปีที่แล้ว

      9947274007

  • @zubairppthurkikal7938
    @zubairppthurkikal7938 ปีที่แล้ว

    Sadarana ac kalil ee board vechu inverter ac aakkaamo

    • @FELKITLearning
      @FELKITLearning  ปีที่แล้ว

      പുതിയ ac വെടിക്കുന്നു ചിലവ് വരും. കോമ്പ്രോസ്സർ അടക്കം മാറ്റി വെക്കണം

  • @shabarishri9208
    @shabarishri9208 2 ปีที่แล้ว

    ചേട്ടാ എനിക്കും കൂടെ തട വിൽക്കാൻ കഴിയുമോ

  • @achayaayoon793
    @achayaayoon793 3 ปีที่แล้ว +1

    Only one rotor.. Whith two refrigarent Ejector

  • @rejinmk767
    @rejinmk767 3 ปีที่แล้ว +1

    Shefeeq mashe hai

  • @adarshmadhu8959
    @adarshmadhu8959 ปีที่แล้ว

    Hy

  • @jageshchandran3660
    @jageshchandran3660 ปีที่แล้ว

    😮😊

  • @satheesankrishnan4831
    @satheesankrishnan4831 2 หลายเดือนก่อน

    1 ton a/c inverter ഏതാണ് നല്ലത്( brand)

  • @jayanmangattukunnel5875
    @jayanmangattukunnel5875 3 ปีที่แล้ว +4

    BLDC motor കൾ Starting ൽ current കൂടുതൽഎടുക്കുമോ?

    • @nixonqln
      @nixonqln 2 ปีที่แล้ว +3

      No. BLDC Motor ന് soft start ഉണ്ട്

  • @santhoshklm1239
    @santhoshklm1239 3 ปีที่แล้ว +10

    ഇൻവേർട്ടർ ac യുടെ ബോർഡ് മാക്സിമം 2 year ആയുസ്സ് മാത്രമേയുള്ളു...
    വെറുതെ പറഞ്ഞതല്ല...അനുഭവം...

    • @mayavi21
      @mayavi21 3 ปีที่แล้ว

      Using Godrej Inverter AC from 2016. No issues so far...

    • @manikandank4238
      @manikandank4238 3 ปีที่แล้ว +1

      Enthayirunnu nigalude pcb yude problem compressor side ane complaint engil (pcbyil) athe vaccum proper ayicheyyathathu kondane 2stage vaccum pump konde 500 micron Vare vaccum cheythe puthiya gas fill cheyyuka power consuption kurayum complaint poornamayum shariyavum brand paranja cooling ethukayum cheyyum nalla Technission ne vache thangalude kan munbil vachu cheyyuka

    • @585810010058
      @585810010058 2 ปีที่แล้ว

      No

  • @indiansg9559
    @indiansg9559 3 ปีที่แล้ว +3

    Dual Invetor A/C kk stabilizer vekkanoo??

  • @vinuvc
    @vinuvc 3 ปีที่แล้ว +1

    Ee 3 wire pogunnathu bldc alla 3 phase motor with vfd ayi work cheyunna pole anu

    • @FELKITLearning
      @FELKITLearning  3 ปีที่แล้ว +1

      Bldc യുടെ സിസ്റ്റം ആണ് ഇത് ഞാൻ മുൻപ് ഒരു വിഡിയോയിൽ പറഞ്ഞിട്ടുണ്ട് ഇതിനെ കുറിച്ചു. 3phase പോലെ ഉള്ള സിഗ്നൽ തന്നെ ആണ് നൽകുന്നത്.

  • @ansukannur8535
    @ansukannur8535 2 ปีที่แล้ว +1

    നോർമൽ ac ആണ് നല്ലത് വീടുകളിൽ

  • @sirajmohammed4214
    @sirajmohammed4214 11 หลายเดือนก่อน

    എന്റെ Lg Ac പഴയ മോഡൽ ആണ് അതിനെ ഇൻവെർട്ടർ Ac ആക്കാൻ പറ്റുമൊ ? എത്ര ചെലവ് വരും?

    • @FELKITLearning
      @FELKITLearning  11 หลายเดือนก่อน

      നഷ്ടമാണ്. പഴയ ac യൂടെ case അല്ലാത്തത് എല്ലാം മാറ്റേണ്ടി വരും.

  • @SunilKumar-kr3ex
    @SunilKumar-kr3ex 2 หลายเดือนก่อน

    Sharp compressor kittumo

    • @FELKITLearning
      @FELKITLearning  2 หลายเดือนก่อน

      Contact me 7594042222

  • @mujeebrahiman6480
    @mujeebrahiman6480 26 วันที่ผ่านมา

    കമ്പർ സർ ഓട്ടോമാറ്റിക്ക് കട്ട് ഓഫ് ആകുന്നത് നമ്മുക്ക് അറിയാൻ കഴിയുമോ

    • @FELKITLearning
      @FELKITLearning  24 วันที่ผ่านมา

      അറിയാം. ശബ്ദം പൂർണമായും നിക്കും. അല്ലെങ്കിൽ അതിൽ തൊട്ട് നോക്കാം vibration പൂർണമായും നിലക്കും

  • @njangandharvan.
    @njangandharvan. 2 ปีที่แล้ว +1

    ശരിയ്ക്കും ഇൻവർട്ടർ എന്ന വാക്കുകൊണ്ട് എന്താണ് ഉദ്ദേശിയ്കുന്നത് .... ? ACയിൽ ആ വേഡ് എങ്ങനെയാണ് സ്യൂട്ടാകുന്നത്.....

    • @FELKITLearning
      @FELKITLearning  2 ปีที่แล้ว

      Dc യെ ac യിലേക്ക് convert ചെയ്യുന്ന തരം ഉപകരങ്ങൾ ആണ് പൊതുവെ ഇൻവേർട്ടർ എന്നു പറയുന്നത്. Bldc ac കളിൽ ഇതേ പ്രവർത്തനം നടക്കുന്നതിനാൽ അതിനെ ഇൻവേർട്ടർ ac എന്നു പറയുന്നു

    • @njangandharvan.
      @njangandharvan. 2 ปีที่แล้ว

      @@FELKITLearning ഇൻവർട് എന്ന വാക്ക് ഒരു ഒഴുക്കിന്റെ യോ ചലനനത്തിന്റെയോ ദിശയെ വിപരീത ദിശയിലാക്കുക എന്നതാണല്ലോ ... ആ നിലയിൽ നമ്മുടെ ഹോം ഇൻവർട്ടറുകൾക്ക് കറക്ടാണ് കാരണം അത് ലൈനിൽ നിന്ന് ബാറ്ററിയിലേയ്ക്ക് കറന്റ് ചെയ്യിക്കുന്നു ..... ലൈൻ കട്ടാവുമ്പോൾ ദിശ തിരിച്ച് ലൈനിലേയ്ക്ക് ഒഴുക്കുന്നു .... ആ അർത്ഥത്തിൽ ഫ്രിജ് ... Ac ഒക്കെ ആ രീതി ഇല്ലല്ലോ..... എന്ന് . സംശയം കൊണ്ട് ചോദിച്ചതാണ്.........

    • @FELKITLearning
      @FELKITLearning  2 ปีที่แล้ว

      @@njangandharvan. അതേ. ഇൻവേർട്ടർ എന്നതിന്റെ ശരിയായി അർത്ഥം ഒരു രൂപത്തിൽ ഉള്ളതിനെ അതിന്റെ നേർ വിപരീത രൂപത്തിലേക്ക് ആക്കുക എന്നുള്ളത് ആണ്. അത് ac യെ dc ആകിയാലും dc യെ ac ആകിയാലും ആ വാക്ക് ഉപയോഗിക്കാം. പവർ ഇൻവേർട്ടർ ചെയ്യുന്ന അതേ function തന്നെ ആണ് ഇൻവേർട്ടർ ac ,ഇൻവേർട്ടർ വെൽഡിങ് സെറ്റ് എന്നിവയിൽ എല്ലാം ഉപയോഗിക്കുന്നത്. അവിടെ ചർജിങ് എന്ന പ്രോസസ് ഇല്ല എന്നു മാത്രം

  • @haistonaby8762
    @haistonaby8762 2 ปีที่แล้ว

    ലിങ്ക് വഴി കയറാൻ പറ്റുന്നില്ല

  • @safvanpk9719
    @safvanpk9719 2 ปีที่แล้ว +2

    ബ്രോ ഇൻവർട്ടർ എ സി വർക്ക് ചെയ്യുന്നത്
    ബി എൽ ഡി സി മോട്ടോർ ഇല്ലല്ലോ
    Compressor നകത്ത്
    ഇൻഡക്ഷൻ മോട്ടോർ അല്ലേ
    VFT കൺട്രോളിങ് സിസ്റ്റം അല്ലെ പ്രവർത്തിക്കുന്നത്
    ഇൻഡക്ഷൻ മോട്ടോർ ഫ്രീക്വൻസി കണ്ട്രോൾ ചെയ്ത് സ്പീഡ് കണ്ട്രോൾ ചെയ്യുന്നതുവഴി reduce electricity consumption

    • @FELKITLearning
      @FELKITLearning  2 ปีที่แล้ว +2

      ആദ്യം ഇറങ്ങിയ ചില മോഡലുകൾ അങ്ങനെ ആയിരുന്നു. പിന്നീട് ഇറങ്ങിയ ഭൂരിഭാഗം വും bldc ആണ്

  • @jihasvk8932
    @jihasvk8932 3 ปีที่แล้ว

    Circuit boardl valiya inductor endhinanu upayogikkunnath

    • @FELKITLearning
      @FELKITLearning  3 ปีที่แล้ว

      ബോർഡിൽ ഉള്ളത് surge പ്രൊട്ടക്ഷൻ ആണ്

  • @saheedp3218
    @saheedp3218 ปีที่แล้ว

    എൽജിയുടെ ഡുവൽ ഇൻവെർട്ടർ ഫൈസ്റ്റാർ എ സി 2023 മോഡൽ എന്താ പാട് ഒന്ന് വാങ്ങിക്കാൻ ആണ് നല്ലതാണോ അല്ല വേറെ ബ്രാൻഡ് ഏതാണ് പ്ലീസ് റിപ്ലൈ

    • @FELKITLearning
      @FELKITLearning  ปีที่แล้ว

      ചില lg yil microcontroller പൊട്ടിപോകുന്ന പ്രശ്നം കണ്ടിട്ടുണ്ട്. കൂടുതൽ വാറൻ്റി തരുന്ന ബ്രാൻ്റ് നോക്കി എടുക്കുക

    • @FELKITLearning
      @FELKITLearning  ปีที่แล้ว

      ചില lg yil microcontroller പൊട്ടിപോകുന്ന പ്രശ്നം കണ്ടിട്ടുണ്ട്. കൂടുതൽ വാറൻ്റി തരുന്ന ബ്രാൻ്റ് നോക്കി എടുക്കുക

    • @FELKITLearning
      @FELKITLearning  ปีที่แล้ว

      ചില lg yil microcontroller പൊട്ടിപോകുന്ന പ്രശ്നം കണ്ടിട്ടുണ്ട്. കൂടുതൽ വാറൻ്റി തരുന്ന ബ്രാൻ്റ് നോക്കി എടുക്കുക

    • @FELKITLearning
      @FELKITLearning  ปีที่แล้ว

      ചില lg yil microcontroller പൊട്ടിപോകുന്ന പ്രശ്നം കണ്ടിട്ടുണ്ട്. കൂടുതൽ വാറൻ്റി തരുന്ന ബ്രാൻ്റ് നോക്കി എടുക്കുക

  • @faisalerumely3808
    @faisalerumely3808 2 ปีที่แล้ว

    Ente oru samshayamanu റൂം പെട്ടന്ന് തണുക്കുമ്പോൾ വൈദ്യുതി ഉപയോഗം കുറയുന്നു എന്ന് താങ്കൾ പറയുന്നു. പക്ഷെ ചിലർ പറയുന്നത് പെട്ടന്ന് തണുപ്പിക്കുമ്പോൾ comprosser കൂടുതൽ വർക്ക്‌ ചെയ്യേണ്ടി വരുന്നു അപ്പോൾ കറന്റ്‌ കൂടുതൽ ആവുകേലെ

    • @FELKITLearning
      @FELKITLearning  2 ปีที่แล้ว +3

      റൂം പെട്ടന്ന് തണുക്കുന്നത് കൊണ്ട് അല്ല വൈദ്യുതി ഉപയോഗം കുറയുന്നത്. സാദാരണ ac set ചെയ്ത temp എത്തിയാൽ off ആകുകയും ആ temp ഇൽ നിന്ന് കുറച്ചു താഴേക്ക് പോയാൽ വീണ്ടും on ആയി മുഴുവൻ സ്പീഡിൽ പ്രവർത്തിക്കുകയും ചെയ്യും. എന്നാൽ inverter ac off കൊണ്ടിഷണലിലേക്ക് പോകാതെ സ്ഥിരമായി ഒരേ സ്പീഡിൽ പ്രവർത്തിച്ചു റൂമിലെ temp താഴാതെ നില നിർത്തുന്നു. കൂടാതെ bldc സിസ്റ്റം ആയത് കൊണ്ട് തന്നെ induction മോട്ടോർ ന്റെ അത്രക്ക് വൈദ്യതി യും ആവശ്യം വരുന്നില്ല

  • @jeothekkath6415
    @jeothekkath6415 3 ปีที่แล้ว +1

    Is it possible to change a normal ac in to a inverter ac