സോളാറിൽ നിന്നും Ac നേരിട്ട് ലഭിക്കാൻ

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 164

  • @carnivalzapagobuken9292
    @carnivalzapagobuken9292 4 ปีที่แล้ว +2

    ഞാൻ ഒരുപാട് കാലം. അന്വേഷിക്കയാരുന്നൂ
    ഇങ്ങനെത്തെ സോളാർപാനൽ പകൽ മുഴുവൻ സോളാർ പാനലിൽ നിന്നും കിട്ടുന്ന കരണ്ട് ബാറ്ററി ഇല്ലാന്ന് വീട്ടിലെ ഉപകരണങ്ങൾ (മുറികളിലെ ലൈറ്റും ഫാനും പ്രവർത്തിപ്പിക്കാൻ
    Thanks doctor Hamza ka

  • @firdousgarden1178
    @firdousgarden1178 4 ปีที่แล้ว +1

    MaashAllah
    Great job without battery .
    Kindly explain the capacitor detail and why it is need .
    For 100w / 250w solar panel can we put same capacitor ?

  • @Seevideos24
    @Seevideos24 4 ปีที่แล้ว +1

    ഇത് AC solar panelinekkalum chilavum prayasakaravum maane അതിലും നല്ലത് Ac panel vagi kseb line പോകുമ്പോൾ ഒരു ചെറിയ ഇൻവെർട്ടർ, ബാറ്ററി വാങി ac panel work cheyyan ulla 220 volt carrent അതിലേക്ക് കൊടുത്താൽ പോരെ enik അങ്ങിനെ പറ്റുമെന്ന് തോന്നുന്നു

  • @rajawd
    @rajawd 4 ปีที่แล้ว

    Hello sir, Your plan/idea which voltage and wattage solar panel best example 12v 250wattage panel or 40 v 330 wattage solar panel? Because your idea without battery inverter working I m correct ?

  • @shabeeranr
    @shabeeranr 2 ปีที่แล้ว

    ഈ systm ഉപയോഗിച്ച car ചാർജിങ് നടക്കുമോ

  • @moideenvk8377
    @moideenvk8377 4 ปีที่แล้ว

    Eee cappasitor potti therikkumo Sri Hsmsakkaa...anginey valla prashnavum undaakumo..??

  • @vishak2353
    @vishak2353 4 ปีที่แล้ว +10

    ഈ ടെക്‌നോളജി സ്വാജന്യം മായി പഠിപ്പിച്ചു കൂടെ നമ്മുടെ പ്രവാസികൾ നാട്ടിൽ എത്തുന്ന ഈ സമയത്തു അവർക്ക് അത് ഒരു സഹായം akille

    • @sojitv3355
      @sojitv3355 4 ปีที่แล้ว +1

      Nice

    • @riyaskhan1669
      @riyaskhan1669 4 ปีที่แล้ว +3

      സാർ സൗജന്യമായി പഠിപ്പിക്കുന്നുണ്ടു ടെലിഗ്രാമിൽ ഓൺലൈൻ ക്ലാസ്സുണ്ട്

    • @mahelectronics
      @mahelectronics 8 หลายเดือนก่อน

      പടിക്കാൻ എന്താ പ്രയാസം.

  • @TheJintopjoy
    @TheJintopjoy 4 ปีที่แล้ว +10

    ആ ഗ്ലൂ ഗൺഇന്റെ പരിപ്പ് ഇളകിയതനല്ലോ

  • @bijoythanal
    @bijoythanal 4 ปีที่แล้ว

    Y u r still using old type solar panels?
    Please update...mono crystalline solar pannel is more efficient and small in size too...

  • @seenunivedhitha2866
    @seenunivedhitha2866 4 ปีที่แล้ว +2

    You are using LED filament lamp available in India?

  • @pkmhd1
    @pkmhd1 4 ปีที่แล้ว

    i have a doubt i am using solar panel 1kw 370w x3 but only generating everyday 3 units in randathani the cable used 6mm dc cable if i use polycab solar cable it can increase units more or any other idea its south faced tild settled please advice me

    • @skpulikkal4343
      @skpulikkal4343 4 ปีที่แล้ว

      ദയവായി ബന്ധപ്പെടുക.9387248473

  • @rayaaneeiii
    @rayaaneeiii 4 ปีที่แล้ว +1

    Ith ethra waattsa

  • @Ameencpthazhekode
    @Ameencpthazhekode 4 ปีที่แล้ว +1

    wrong caption it is not true you are just converting 24 vdc to 220 vac vith inverter not making panels

  • @Niyasvt
    @Niyasvt 4 ปีที่แล้ว +4

    ബൈക്കിന്റെ ഡൈനാമോ യിൽ നിന്ന് നമ്മുടെ വീട്ടിലെ ബാറ്ററി 60 ah ചാർജ് ചെയ്യാൻ ഒരു converter ഉണ്ടോ?

  • @muhammedjasim158
    @muhammedjasim158 4 ปีที่แล้ว +39

    ബക്ക് ബൂസ്റ്റ്‌ ഇല്ലാതെ ഒരു പരിപാടി ഇല്ല.... 😀

    • @nandhunaveen196
      @nandhunaveen196 4 ปีที่แล้ว +2

      അത് ചൈനയിൽ നിന്നും കുറെ free കിട്ടി എന്ന് തോന്നുന്നു

    • @Ameer-wq9yx
      @Ameer-wq9yx 2 ปีที่แล้ว

      😆😂😂😂😂😂👍

  • @aselamaselam3810
    @aselamaselam3810 4 ปีที่แล้ว

    Ser.how to make connection for easy cook hard fighter blender mixe?

  • @kabeerali6081
    @kabeerali6081 2 ปีที่แล้ว

    Hii ലൈവായി ഇൻഡക്ഷൻ കുക്കർ വർക്ക് ചെയ്യണമെങ്കിൽ എത്ര പേനകൾ വേണം താങ്കൾ ഇപ്പോൾ ചെയ്ത രീതിയിൽ വരുമോ

  • @tonyrebeiro
    @tonyrebeiro 4 ปีที่แล้ว

    Super capacitors must not be connected in series without a voltage balancing board. They will get damaged due to uneven charging.

  • @AbdulSamad-sl7er
    @AbdulSamad-sl7er 4 ปีที่แล้ว +2

    Eyyaalu engane doctor aayi?

    • @nandhu4031
      @nandhu4031 4 ปีที่แล้ว

      Swayam paraunnathallee...

  • @shabeeb.mshabeeb5767
    @shabeeb.mshabeeb5767 3 ปีที่แล้ว

    Ship ac യുടെ ഒരു വീഡിയോ ചെയ്യാമോ..?

  • @mohamedabid4849
    @mohamedabid4849 4 ปีที่แล้ว +1

    ഇതിൽ ബാറ്ററി add ചെയാം പറ്റുമോ

  • @aijoarakkal7645
    @aijoarakkal7645 4 ปีที่แล้ว

    Sir njan aijoarakkal ethu undakkan upayogicha capacitor ethra volt ,MFD?

  • @baluravii
    @baluravii 4 ปีที่แล้ว +2

    Ee video il kaanikkunna Solar panel nte out dc aano ac aano. Ariyunnavar aarelum unde onn parayamo.

    • @manojekm2260
      @manojekm2260 4 ปีที่แล้ว +2

      Panelinte out 12v DC anu
      Athine kunju inverter vech 220v ac akkiyatha

    • @TubeLightDiscover
      @TubeLightDiscover 4 ปีที่แล้ว

      Ella solrilum dc anu output undavunnathu

  • @anumonsebastiankj7931
    @anumonsebastiankj7931 4 ปีที่แล้ว +1

    Very good work sir....

  • @akhilkhureshi3501
    @akhilkhureshi3501 4 ปีที่แล้ว

    How much solar acc

  • @Kalaidoscope666
    @Kalaidoscope666 4 ปีที่แล้ว +1

    Sir nigalilude oru paadu video njsn kanditundu njan oru subjection parayuaanu nallathu annel acpt chayu
    Nigal chayunna product nammal vittil chayyansk engil athinu enthu vila aavum ennathu part by part price koodi discripition kodukannam

    • @HamzaAnchumukkil
      @HamzaAnchumukkil  4 ปีที่แล้ว

      100 ൽ കൂടുതൽ പ്രവാസികളും നാട്ടുകാരും എൻ്റെ കൂട്ടുകാരും എല്ലാവരും കൂടി മൂന്ന് വർഷങ്ങൾക്ക് മുൻപ് തുടക്കം കുറിച്ച ഒരു ടെക്നോളജി സ്ഥാപനമാണ് സോഫ്റ്റീബൈ Softibuy,
      www.softibuy.com
      സോളാർ, ഇൻവർട്ടർ, സോളാർ പമ്പ് സെറ്റുകൾ, സെൻസറുകൾ, CCTv, എന്നിവ നിർമാണവും വിൽപനയും കൂടെ ഇവയുടെ ട്രൈനിഗും ലഭിക്കാൻ താഴെയുള്ള നമ്പറിൽ വിളിക്കാം,
      എന്ന് ഹംസ അഞ്ചുമുക്കിൽ,
      Softibuy
      Solar and CCTV
      Kinfra kakancheri IT company.
      Mr Yasar
      8891332260.

  • @rafeeq9132
    @rafeeq9132 4 ปีที่แล้ว +2

    Please use super capacitors withou its boards... ith aalukal cheyth nokkum.. potti therikkum.. aware them about it first

  • @sharafupadoor1891
    @sharafupadoor1891 4 ปีที่แล้ว

    അസ്സലാമു അലൈക്കും മശാ അള്ള എന്റെ കയ്യിൽ ഒരു സോളാർ പേനൽ ഉണ്ട് സാർ അതിന്റെ സ്റ്റിക്കർ എല്ലാം ഇളകിപ്പോയിരി ക്കുന്ന 20 votക്കിട്ടുന്നുണ്ട് എത്ര വാട്ടുണ്ടന്ന് എങ്ങിനെ അറിയാം Ples

    • @basilsaju_94
      @basilsaju_94 3 ปีที่แล้ว

      ആoപിയർ ചെക്ക് ചെയ്യ്.

  • @plingigod9257
    @plingigod9257 4 ปีที่แล้ว +2

    Power banking kurichu video cheumo ? Entry kayil Ulla power bank charge avunila heat avunnu Karanam Paramjit tharumo plsss

    • @TubeLightDiscover
      @TubeLightDiscover 4 ปีที่แล้ว

      Plz chk battery

    • @plingigod9257
      @plingigod9257 4 ปีที่แล้ว

      Tube Light battery heat avunila

    • @plingigod9257
      @plingigod9257 4 ปีที่แล้ว

      Tube Light Plz give me ur WhatsApp number I will sent picture inside of power bank

  • @younayouna5317
    @younayouna5317 4 ปีที่แล้ว

    Very good thanks ekk

  • @harispa123
    @harispa123 4 ปีที่แล้ว

    വളരെ നല്ല ഒരു വീഡിയോ. സോളാർ പാനലിന് വില എത്രയാണെന്ന് ഒന്ന് പറയാമോ

  • @sanjaykrishna7780
    @sanjaykrishna7780 4 ปีที่แล้ว

    Ee componentsinte link idamo vanganaaa

  • @subinvss3178
    @subinvss3178 4 ปีที่แล้ว

    ഹായ്, എനിക്ക് ഒരു സോളാർ സിസ്റ്റം വെക്കണം.. എന്റെ ആവശ്യം എന്താണെന്നുവെച്ചാൽ, പകൽ സോളാറിലും രാത്രിയിൽ ബാറ്റെറിയിലും, ബാറ്ററി ചാർജ് കഴിഞ്ഞാൽ KSEB യിലും വർക്ക്‌ ചെയ്യണം.. അതും ഓട്ടോമാറ്റിക് ആയി മാറുകയും വേണം... അതിനു ഏതു ഇൻവെർട്ടർ സെറ്റപ്പ് ആണ് വേണ്ടത് 🤔🤔🤔

    • @basilsaju_94
      @basilsaju_94 3 ปีที่แล้ว

      ഇൻ വേട്ടർ വയറിംഗ് ഉണ്ടങ്കിൽ എളുപ്പമാണ് ലോഡ് അനുസരിച്ച് പ്യുവർ സൈൻ വേവ് ഇൻ വേട്ടറും C 10 ബാറ്ററിയും MPPT ചാർജ്ജ് കട്രോളറും കൊണ്ട് ഈസി ആയി സെറ്റ് ചെയ്യാം.

  • @riyasp6919
    @riyasp6919 4 ปีที่แล้ว +5

    Ntae hams kka enthina ee thattu polippan paripadi.. oru standard video chaiyyu

  • @av9912
    @av9912 4 ปีที่แล้ว

    ഇതിൽ എത്ര വാട്സ് ഔട്ട് പുട്ട് കിട്ടും?

  • @MsSreeku
    @MsSreeku 4 ปีที่แล้ว

    Sir, when ever you do a video please consider safety norms. Can we connect this solar directly to our computer ups?

    • @TechandTravelMalayalam
      @TechandTravelMalayalam 4 ปีที่แล้ว

      I hav the same doubt. 12v battery connect to a 12v solar

    • @kerala379
      @kerala379 4 ปีที่แล้ว

      @@TechandTravelMalayalam you need a controller panel. Otherwise the battery may over charge

  • @venugopal.v.k61
    @venugopal.v.k61 3 ปีที่แล้ว

    ഇൻവർട്ടറിന് എത്ര രൂപയായി

  • @imrabbit9950
    @imrabbit9950 4 ปีที่แล้ว +1

    വീട്ടിൽ 170 മുതൽ 190 വരെയാണ് Voltage കിട്ടുന്നത്. അതിന് ആർക്കെങ്കിലും വല്ല പരിഹാരവും അറിയുമോ?

    • @BRIGHT-nj9ut
      @BRIGHT-nj9ut 4 ปีที่แล้ว

      Step up transformer watts calculate chaithu vakkuka cut off ഉള്ളത്

    • @prinufrancis244
      @prinufrancis244 4 ปีที่แล้ว

      3 phase aanenkil phase change cheythu nokku or better contact kseb

  • @fardinodayi
    @fardinodayi 4 ปีที่แล้ว +2

    വീട്ടിൽ ആവശ്യം സോളാർ എത്ര വില വരും ac, motor ext

    • @CtNisar
      @CtNisar 4 ปีที่แล้ว +1

      7 ലക്ഷം

    • @uvaisedavanna3511
      @uvaisedavanna3511 4 ปีที่แล้ว

      th-cam.com/video/fuUrHsLQYPs/w-d-xo.html
      2000 രൂപ ചിലവിൽ
      10 watt Solar പാനൽ
      7ah ബാറ്ററി
      6 amp charge controller
      150 watt dc convertor/inverter
      Full settings ഓഫ് grid system pls watch

    • @mmsha
      @mmsha 4 ปีที่แล้ว

      Contact സോഫ്ടിബയ്

    • @HamzaAnchumukkil
      @HamzaAnchumukkil  4 ปีที่แล้ว +1

      100 ൽ കൂടുതൽ പ്രവാസികളും നാട്ടുകാരും എൻ്റെ കൂട്ടുകാരും എല്ലാവരും കൂടി മൂന്ന് വർഷങ്ങൾക്ക് മുൻപ് തുടക്കം കുറിച്ച ഒരു ടെക്നോളജി സ്ഥാപനമാണ് സോഫ്റ്റീബൈ Softibuy,
      www.softibuy.com
      സോളാർ, ഇൻവർട്ടർ, സോളാർ പമ്പ് സെറ്റുകൾ, സെൻസറുകൾ, CCTv, എന്നിവ നിർമാണവും വിൽപനയും കൂടെ ഇവയുടെ ട്രൈനിഗും ലഭിക്കാൻ താഴെയുള്ള നമ്പറിൽ വിളിക്കാം,
      എന്ന് ഹംസ അഞ്ചുമുക്കിൽ,
      Softibuy
      Solar and CCTV
      Kinfra kakancheri IT company.
      Mr Yasar
      8891332260.

    • @nejeebmullappalli7039
      @nejeebmullappalli7039 4 ปีที่แล้ว

      @@CtNisar 3000 മാസത്തിൽ bill വരുന്ന ഒരാൾക്ക് 19 വർഷം current bill അടയ്ക്കാനുള്ള പൈസ, ഇതു എത്ര കാലം ഈട് നിൽക്കും

  • @vibhucaravind7240
    @vibhucaravind7240 4 ปีที่แล้ว

    Solar panel Direct Mini Inverter koduthal mathiyalo. Mini Inverter il ninne output eduthal pore

    • @roythomas9699
      @roythomas9699 4 ปีที่แล้ว +1

      voltage stedey kittukayilla.bukbooster aanu yathartha tharam athu oru mini MPPT aanu

  • @Aksharaakr
    @Aksharaakr 4 ปีที่แล้ว

    സോളാറിന്റ ഈ സാധനങ്ങൾ
    എവിടെ നിന്നും
    വാങ്ങാൻ കിട്ടും

  • @sfdsff2747
    @sfdsff2747 4 ปีที่แล้ว

    ലിങ്ക് അയച്ചു തരു

  • @ellikkalmohammad8278
    @ellikkalmohammad8278 4 ปีที่แล้ว +2

    അത്യാവശ്യം ഒരു വീട്ടിൽ (ac, water pump,frdg etc.) ഉപയോഗിക്കാനുള്ള കമന്റ് കിട്ടാനുള്ള സോലാർ പാനൽ ഉപയോഗിക്കാൻ എത്ര സ്ഥലം, പണം വേണ്ടി വരും

    • @Codus_Kerala_Solar
      @Codus_Kerala_Solar 4 ปีที่แล้ว

      ഉപകരണങ്ങൾ സോളാറിൽ മാത്രമായി പ്രവർത്തിപ്പിക്കുവാൻ പറ്റുന്ന രീതിയിൽ സോളാർ ചെയ്യാൻ ലക്ഷങ്ങൾ ചെലവ് ഉണ്ട്. On-Grid ആണ് ലാഭം. Call: 9961225962

    • @HamzaAnchumukkil
      @HamzaAnchumukkil  4 ปีที่แล้ว

      100 ൽ കൂടുതൽ പ്രവാസികളും നാട്ടുകാരും എൻ്റെ കൂട്ടുകാരും എല്ലാവരും കൂടി മൂന്ന് വർഷങ്ങൾക്ക് മുൻപ് തുടക്കം കുറിച്ച ഒരു ടെക്നോളജി സ്ഥാപനമാണ് സോഫ്റ്റീബൈ Softibuy,
      www.softibuy.com
      സോളാർ, ഇൻവർട്ടർ, സോളാർ പമ്പ് സെറ്റുകൾ, സെൻസറുകൾ, CCTv, എന്നിവ നിർമാണവും വിൽപനയും കൂടെ ഇവയുടെ ട്രൈനിഗും ലഭിക്കാൻ താഴെയുള്ള നമ്പറിൽ വിളിക്കാം,
      എന്ന് ഹംസ അഞ്ചുമുക്കിൽ,
      Softibuy
      Solar and CCTV
      Kinfra kakancheri IT company.
      Mr Yasar
      8891332260.

  • @spshetty4448
    @spshetty4448 4 ปีที่แล้ว +1

    Super

  • @faizal8745
    @faizal8745 4 ปีที่แล้ว +4

    ഇതൊന്നും പ്രാക്ടിക്കലല്ല.' വെയിൽ കുറയുന്നതിനനുസരിച്ച്‌ Voltage കുറഞ്ഞ് off ആകും
    ഓരോ രൊ വികൃതികൾ

    • @starship9987
      @starship9987 3 ปีที่แล้ว

      He showed it practically. It's a great idea. Additional panels will solve fluctuations issue. Considering battery price it's a great saver. Ennittum വികൃതി എന്നൊക്കെ പറഞ്ഞ് പരിഹസിക്കുകയോ... worst character.

  • @abcm-technologiesKsd
    @abcm-technologiesKsd 4 ปีที่แล้ว

    CCTV padichu,paniyedurhu,welding padichu,paniyeduthu,...........solar padikkanamennagraham,hamsakkaney kandappol bandappetta ottumikkathum padichu paniyedukkan thanney theerumanam,alla pinney

  • @rajeeveranoor2202
    @rajeeveranoor2202 4 ปีที่แล้ว +1

    Nice👍

  • @bpashrafbpashrafbpashrafbp873
    @bpashrafbpashrafbpashrafbp873 4 ปีที่แล้ว

    നിങ്ങളുടെ വാട്സപ്പ് നബർ എത്രയാണ്

  • @Codus_Kerala_Solar
    @Codus_Kerala_Solar 4 ปีที่แล้ว +9

    പക്ഷെ ലോഡ് കൊടുത്താൽ പാനലിന്റെ performance കുറയും. Work ആകില്ല. ഒരു ഫാനും രണ്ട് ലൈറ്റും ഉപയോഗിക്കാം. ചുമ്മാ ആളുകളെ കളിപ്പിക്കാൻ കൊള്ളാം

    • @moideenvk8377
      @moideenvk8377 4 ปีที่แล้ว

      Athinu parihaaram und.. Ee panal polychrystal 100 Watts aanu.. Ath mono perc 200 Watts koduthal nalla performence kittum...

    • @starship9987
      @starship9987 3 ปีที่แล้ว +1

      1 fan and 2 lights? Then it's a great invention. ഒരു നാട് മൊത്തം ആ ഒറ്റ പാനലിൽ ഓട്ടിക്കാമെന്ന് മൂപ്പര് അവകാശപ്പെട്ടിട്ടില്ല.. 😁

  • @rchannel4327
    @rchannel4327 4 ปีที่แล้ว

    ഇത് കുറച്ചു നേരം ഉപയോഗിക്കാതിരുന്ന capacitor പൊട്ടിത്തെറിക്കാൻ സാധ്യത ഇല്ലേ? . എന്റെ സംശയമാണ്.

    • @nishadkamal7916
      @nishadkamal7916 4 ปีที่แล้ว

      ...never.

    • @starship9987
      @starship9987 3 ปีที่แล้ว +1

      Capacitors are self protected from overcharging. So don't worry.

  • @shoukathpzr2299
    @shoukathpzr2299 4 ปีที่แล้ว

    Ee inverter sine wave anno ..?

    • @LJMTW2050
      @LJMTW2050 4 ปีที่แล้ว

      Modified sine wave

    • @nandhu4031
      @nandhu4031 4 ปีที่แล้ว

      Square..and Is dangerous..

  • @shahulhameedmmmeetrakkalhu7586
    @shahulhameedmmmeetrakkalhu7586 4 ปีที่แล้ว +1

    എത്ര വില വരും,
    എവിടെ കിട്ടു.

    • @HamzaAnchumukkil
      @HamzaAnchumukkil  4 ปีที่แล้ว +1

      100 ൽ കൂടുതൽ പ്രവാസികളും നാട്ടുകാരും എൻ്റെ കൂട്ടുകാരും എല്ലാവരും കൂടി മൂന്ന് വർഷങ്ങൾക്ക് മുൻപ് തുടക്കം കുറിച്ച ഒരു ടെക്നോളജി സ്ഥാപനമാണ് സോഫ്റ്റീബൈ Softibuy,
      www.softibuy.com
      സോളാർ, ഇൻവർട്ടർ, സോളാർ പമ്പ് സെറ്റുകൾ, സെൻസറുകൾ, CCTv, എന്നിവ നിർമാണവും വിൽപനയും കൂടെ ഇവയുടെ ട്രൈനിഗും ലഭിക്കാൻ താഴെയുള്ള നമ്പറിൽ വിളിക്കാം,
      എന്ന് ഹംസ അഞ്ചുമുക്കിൽ,
      Softibuy
      Solar and CCTV
      Kinfra kakancheri IT company.
      Mr Yasar
      8891332260.

  • @ponmanikumarakomponmani1960
    @ponmanikumarakomponmani1960 4 ปีที่แล้ว +1

    ഇക്കാ ഒരു ബോട്ട് ഉണ്ടാക്കിയിട്ടുണ്ട് അതിനു പുറകിൽ 6 ഡിസി ഓൾടെ മോട്ടർ സെറ്റ് ചെയ്യണം കാറ്റിന്റെ തള്ളൽ കൊണ്ട് ഓടുന്ന ബോട്ട് ആണ് അതിനു ഡി സി സോളാർ പിടിപ്പിച്ചാൽ മതിയോ

  • @aneeshanushma
    @aneeshanushma 4 ปีที่แล้ว +1

    കപ്പാസിറ്റർ ഇല്ലാതെ ഇതു കൊടുത്താൽ എന്താണ് സംഭവിക്കുക?

    • @starship9987
      @starship9987 3 ปีที่แล้ว

      Voltage fluctuations

  • @VijayKumar-to4gb
    @VijayKumar-to4gb 4 ปีที่แล้ว +1

    കാപ്പാസിറ്റർ സീരിയൽ ചെയ്തു കൊടുക്കാതെ ബക്ക് ബൂസ്റ്റർ ഔട്ട്‌ പുട്ട് നേരിട്ട് 12 volt 220 ഇൻവെർട്ടറിൽ കൊടുത്താൽ പോരെ....

    • @av9912
      @av9912 4 ปีที่แล้ว

      അങ്ങിനെ കൊടുത്താൽ 100w പാനലിൽ നിന്ന് വേണ്ടത്ര പവർ കിട്ടില്ല
      കപ്പാസിറ്റർ ഒരു ചെറിയ സ്റ്റോറേജായാണ് ഇവിടെ പ്രവർത്തിക്കുന്നത്.
      എന്നാലും വലിയ രീതിയിൽ ഉപയോഗം നടക്കില്ല
      ആമ്പിയർ കുറവാണ് അത് കൊണ്ട് ചെറിയ ചില LED,മൊബൈൽ ചാർജർ ചെറിയ ഫാൻ ഇതൊക്കെ മാത്രമേ പ്രവർത്തിക്കൂ എന്നാണ് എനിക്ക് തോന്നുന്നത്

    • @VijayKumar-to4gb
      @VijayKumar-to4gb 4 ปีที่แล้ว

      @@av9912 ഒരു 12V /220 V 2 amp ഇൻവെർട്ടർ എന്റെ കയ്യിൽ ഉണ്ട്.... കരണ്ട് ഇല്ലാത്ത പലപ്പോഴും ഞാൻ എന്റെ nano കാറിൽ കണക്ട് ചെയ്തു മിക്സി പ്രവർത്തിപ്പിക്കാറുണ്ട്.... tv യും കാണാറുണ്ട്....
      ഇവിടെ ബക്ക് ബൂസ്റ്റർ വയ്ക്കുന്നത് സോളാർ പാനലിൽ നിന്നും വരുന്ന വോൾടേജ് സ്റ്റഡി ആയി ഔട്ട്‌ പുട്ട് കിട്ടുന്നതിനാണ്... കൃത്യം 12/13 V ഇൻവെർട്ടറിൽ കൊടുത്താൽ പോരെ എന്നാണ് എന്റെ സംശയം ഇടക്ക് എന്തിനാണ് കപ്പാസിറ്റർ...

    • @starship9987
      @starship9987 3 ปีที่แล้ว +1

      @@VijayKumar-to4gb to overcome voltage fluctuations caused by sunlight intensity variations.

  • @mmmm-ps8hx
    @mmmm-ps8hx 4 ปีที่แล้ว +3

    Oru idia illathavar vidio kanathirikkalan nallath

  • @sajeeshk2633
    @sajeeshk2633 4 ปีที่แล้ว +6

    ഡിസ്‌ലൈക്ക് ചെയ്യുന്നവർ നിങ്ങളുടെ ബുദ്ധി ഉപയോഗിച്ചു ഇതു പോലെ എന്തെകിലും പ്രൊജക്റ്റ്‌ ചെയ്തു കാണിക്കാൻ പറ്റുമോ.

    • @sajithc8256
      @sajithc8256 4 ปีที่แล้ว

      Poraaymakal ullath kondaanallo aalkkaar dislike adikkunnath. Led bulbukal mathram pravarthippikkaan upayogikkaam.

  • @ibrahimambalalaparambil5911
    @ibrahimambalalaparambil5911 4 ปีที่แล้ว

    Sorry. not serial series .!

  • @shaginkc9032
    @shaginkc9032 4 ปีที่แล้ว +1

    60 w fan പോലും 1 മിനുട്ട് കറങ്ങുന്നില്ലല്ലോ led light ok otherwise 👎

  • @anupappachananupappachan5865
    @anupappachananupappachan5865 4 ปีที่แล้ว

    Good

  • @vibhucaravind7240
    @vibhucaravind7240 4 ปีที่แล้ว

    Polycrystalline Solar panel

  • @Shafisha572
    @Shafisha572 4 ปีที่แล้ว

    എനിക്ക് ഇതുപോലൊത്ത 2പാനലും ഒക്കെ സെറ്റ് ചെയ്ത് തരുമോ എത്ര ചിലവ് വരും

    • @HamzaAnchumukkil
      @HamzaAnchumukkil  4 ปีที่แล้ว

      100 ൽ കൂടുതൽ പ്രവാസികളും നാട്ടുകാരും എൻ്റെ കൂട്ടുകാരും എല്ലാവരും കൂടി മൂന്ന് വർഷങ്ങൾക്ക് മുൻപ് തുടക്കം കുറിച്ച ഒരു ടെക്നോളജി സ്ഥാപനമാണ് സോഫ്റ്റീബൈ Softibuy,
      www.softibuy.com
      സോളാർ, ഇൻവർട്ടർ, സോളാർ പമ്പ് സെറ്റുകൾ, സെൻസറുകൾ, CCTv, എന്നിവ നിർമാണവും വിൽപനയും കൂടെ ഇവയുടെ ട്രൈനിഗും ലഭിക്കാൻ താഴെയുള്ള നമ്പറിൽ വിളിക്കാം,
      എന്ന് ഹംസ അഞ്ചുമുക്കിൽ,
      Softibuy
      Solar and CCTV
      Kinfra kakancheri IT company.
      Mr Yasar
      8891332260.

  • @sayedhmd8553
    @sayedhmd8553 4 ปีที่แล้ว

    Telegram channel link work cheyyunnilla

  • @shahin1010
    @shahin1010 4 ปีที่แล้ว +1

    telegram link work aayilla

  • @Shafisha572
    @Shafisha572 4 ปีที่แล้ว

    ബക്ക് ബൂസ്റ്റ് ഇല്ലാത്ത ഒരു പരിവാടിയുമില്ല അല്ലെ ഇക്ക. സംഭവം kiടുക്കി പക്ഷെ ഇനിനൊന്നും അത്ര പവർ കിട്ടുമോ

  • @mehakvm8251
    @mehakvm8251 4 ปีที่แล้ว

    അസ്സലാമു അലൈക്കും..നിങ്ങളെ വിളിച്ചാൽ കിട്ടുന്ന നമ്പർ ഉണ്ടോ..എൻറെ വീട്ടിലേക്ക് ഒരു സോളാർ പാനൽ അതിനെക്കുറിച്ച് അറിയാൻ വേണ്ടിയിട്ടാണ്

    • @Habiclt
      @Habiclt 4 ปีที่แล้ว +1

      Ethonnum safe alla

    • @WOW_EDITING
      @WOW_EDITING 4 ปีที่แล้ว

      @@Habiclt pinnetha safe

    • @HamzaAnchumukkil
      @HamzaAnchumukkil  4 ปีที่แล้ว +1

      100 ൽ കൂടുതൽ പ്രവാസികളും നാട്ടുകാരും എൻ്റെ കൂട്ടുകാരും എല്ലാവരും കൂടി മൂന്ന് വർഷങ്ങൾക്ക് മുൻപ് തുടക്കം കുറിച്ച ഒരു ടെക്നോളജി സ്ഥാപനമാണ് സോഫ്റ്റീബൈ Softibuy,
      www.softibuy.com
      സോളാർ, ഇൻവർട്ടർ, സോളാർ പമ്പ് സെറ്റുകൾ, സെൻസറുകൾ, CCTv, എന്നിവ നിർമാണവും വിൽപനയും കൂടെ ഇവയുടെ ട്രൈനിഗും ലഭിക്കാൻ താഴെയുള്ള നമ്പറിൽ വിളിക്കാം,
      എന്ന് ഹംസ അഞ്ചുമുക്കിൽ,
      Softibuy
      Solar and CCTV
      Kinfra kakancheri IT company.
      Mr Yasar
      8891332260.

    • @mehakvm8251
      @mehakvm8251 4 ปีที่แล้ว

      @@HamzaAnchumukkil ok thanks

    • @Habiclt
      @Habiclt 4 ปีที่แล้ว

      @@mehakvm8251 ethilum nallath markettil kittum

  • @nandhunaveen196
    @nandhunaveen196 4 ปีที่แล้ว +2

    നിങ്ങൾ ഇതു 5 പാവപെട്ട കുടുംബങ്ങൾക് free ആയി കൊടുക്കു

    • @nandhu4031
      @nandhu4031 4 ปีที่แล้ว

      Pinne, pulikkum... ithu thanne thattikkutiya pad ayakke ariuu... ine ithu vittitt venam arimedikkan

  • @Mhdali14
    @Mhdali14 4 ปีที่แล้ว

    Pwoli

  • @PrakashKumar-uu8bo
    @PrakashKumar-uu8bo 4 ปีที่แล้ว +4

    ഇതൊന്നും ശാശ്വതമായോ ഒരു നൈറ്റിലോ ഉപയോഗിക്കാൻ പറ്റില്ല
    ചുമ്മാതെ കാശ് കളയാം
    അല്ലെങ്കിൽ പിള്ളാർക്ക് കളിക്കാം

    • @mmmm-ps8hx
      @mmmm-ps8hx 4 ปีที่แล้ว

      Nigt working ulla solar undd mistar
      Dont like negativ coment

  • @sreerajcochin5050
    @sreerajcochin5050 4 ปีที่แล้ว

    Wrong caption

  • @salimkumar9748
    @salimkumar9748 4 ปีที่แล้ว

    Thanks bro

  • @venusbechr1922
    @venusbechr1922 4 ปีที่แล้ว

    good

  • @sachinjgeorge2083
    @sachinjgeorge2083 4 ปีที่แล้ว +2

    പഠിപ്പിക്കുമ്പോൾ sir പോലത്തെ പ്രൊഫസർ പഠിപ്പിക്കണം 🙏🙏🙏🙏

  • @jayeshkarthikas921
    @jayeshkarthikas921 4 ปีที่แล้ว +2

    താങ്കൾ ടൈറ്റിൽ കൊടുത്തത് ശരിയല്ല ഇതിൽ എവിടെയാ സോളാർ പാനൽ നിർമാണം

    • @HamzaAnchumukkil
      @HamzaAnchumukkil  4 ปีที่แล้ว

      ഇപ്പോൾ മാറ്റിയിട്ടുണ്ട്

    • @nandhu4031
      @nandhu4031 4 ปีที่แล้ว

      Maximum alle thettidharippichu views kuttuka... nanam ketta paripadi

  • @jamshadhm9579
    @jamshadhm9579 4 ปีที่แล้ว +2

    നിങ്ങൾക്ക് അയച്ച് തരാൻ പറ്റുമോ

    • @HamzaAnchumukkil
      @HamzaAnchumukkil  4 ปีที่แล้ว

      100 ൽ കൂടുതൽ പ്രവാസികളും നാട്ടുകാരും എൻ്റെ കൂട്ടുകാരും എല്ലാവരും കൂടി മൂന്ന് വർഷങ്ങൾക്ക് മുൻപ് തുടക്കം കുറിച്ച ഒരു ടെക്നോളജി സ്ഥാപനമാണ് സോഫ്റ്റീബൈ Softibuy,
      www.softibuy.com
      സോളാർ, ഇൻവർട്ടർ, സോളാർ പമ്പ് സെറ്റുകൾ, സെൻസറുകൾ, CCTv, എന്നിവ നിർമാണവും വിൽപനയും കൂടെ ഇവയുടെ ട്രൈനിഗും ലഭിക്കാൻ താഴെയുള്ള നമ്പറിൽ വിളിക്കാം,
      എന്ന് ഹംസ അഞ്ചുമുക്കിൽ,
      Softibuy
      Solar and CCTV
      Kinfra kakancheri IT company.
      Mr Yasar
      8891332260.

  • @muhammedarsal.kkunnool8600
    @muhammedarsal.kkunnool8600 4 ปีที่แล้ว

    Nihhtlekkegganekittum

  • @mlightmaster9507
    @mlightmaster9507 4 ปีที่แล้ว

    😍😍😍

  • @hiddenroots2311
    @hiddenroots2311 4 ปีที่แล้ว +3

    Send me telegram I’d

  • @jamshadhm9579
    @jamshadhm9579 4 ปีที่แล้ว +2

    ബക്ക് ബൂസ്റ്റ് കൺവർട്ട് തിരഞ് എല്ലാ ഇലക്ട്രോണിക് ഷോപ്പിലും പോയി ലഭ്യമല്ല

    • @rameshskylink8622
      @rameshskylink8622 4 ปีที่แล้ว +1

      ആമസോൺ അതിൽ കിട്ടും

    • @sojitv3355
      @sojitv3355 4 ปีที่แล้ว

      Online kittum

    • @yks80
      @yks80 4 ปีที่แล้ว

      Vangumbol sraddikkanam step upum und downum und bukbooster I'll.

  • @sunilrajan7588
    @sunilrajan7588 4 ปีที่แล้ว

    കൊറോണ ആയിട്ട് പരീക്ഷണങ്ങൾ ആണ് കൊള്ളാം

    • @jobyanto5864
      @jobyanto5864 4 ปีที่แล้ว

      ഇങ്ങനെ പരിഷണങ്ങൾ നടത്തിയും ലാബിൽ. പൊട്ടിത്തെറിയും തീപിടുത്തവും ഒക്കെ നടത്തിയല്ലേ പണ്ട് കാലത്ത് നമ്മുടെ ശാസ്ത്രഞ്ജർ. പല പുതിയ കണ്ടുപിടുത്തങ്ങളും നടത്തിയിരുന്നത്

  • @thebookofjegan
    @thebookofjegan 4 ปีที่แล้ว +1

    That's what I ask you ❤️❤️❤️ by (M.JEGAN)

  • @pmthahir1142
    @pmthahir1142 4 ปีที่แล้ว

    👍👍

  • @jojojose04
    @jojojose04 4 ปีที่แล้ว

    തകർത്തു അടിപൊളി idea

  • @tatimiranda638
    @tatimiranda638 4 ปีที่แล้ว +6

    വക്ക്‌ ബൂസ്റ്റർ എല്ലാം പൊട്ടി തെറിക്കും കാക്ക

    • @riyaskhan1669
      @riyaskhan1669 4 ปีที่แล้ว +1

      150വാട്ട്സ് ബൂസ്റ്റർ ആണ് പൊട്ടിത്തെറിക്കില്ല

    • @fahadkanmanam
      @fahadkanmanam 4 ปีที่แล้ว

      @@riyaskhan1669 ഇങ്ങനെ ചെയ്യാൻ എത്ര വരും

  • @sidhiquebalanadukkam5701
    @sidhiquebalanadukkam5701 4 ปีที่แล้ว

    മശാallha

  • @manjunathkp3393
    @manjunathkp3393 4 ปีที่แล้ว

    സൂപ്പറായിട്ടുണ്ട്

  • @Shyamkumar-di5fu
    @Shyamkumar-di5fu 3 ปีที่แล้ว

    👎

  • @abdulhakkeemakku718
    @abdulhakkeemakku718 4 ปีที่แล้ว

    Good

  • @hiddenroots2311
    @hiddenroots2311 4 ปีที่แล้ว +2

    Send me telegram I’d