AC ഇനി DC യിലും, ബാറ്ററിയിൽ നേരിട്ട് എയർ കണ്ടീഷൻ പ്രവർത്തിപ്പിക്കാം

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • t.me/anchumukk...
    ഇതെൻ്റെ സൗജന്യ ടെലഗ്രാം ഓൺലൈൻ ക്ലാസ് റൂമാണ് ,
    എൻ്റെ ഫേസ്ബുക്ക് / യൂറ്റൂബ് ചാനൽ വഴി ടെലക്കാസ്റ്റ് ചെയ്യുന്ന വീഡിയോയുടെ എല്ലാ സംശങ്ങളും ടെക്നോളജി സംശയങ്ങളും ചോദിക്കാം, 13000 ത്തിൽ കൂടുതൽ ഇഞ്ചിനീയർമാർ / ടെക്നീഷ്യൻമാർ / സാധാരണക്കാർ ഉള്ള ഈ ഗ്രൂപിലേക്ക് താങ്കൾക്കും സ്വാഗതം,
    എല്ലാ ദിവസവും രാത്രി 8:30 മുതൽ 9:30 വരെ ഗ്രൂപ്പ് തുറക്കും,
    എന്ന് ഹംസ അഞ്ചുമുക്കിൽ,----------------------------------------------------------------------------------------------------
    Facebook: / hamzaanchumukkilrandat...
    Instagram: / hamzaanchumukkil
    TH-cam: / anchumukkil

ความคิดเห็น • 104

  • @esatech3935
    @esatech3935 2 ปีที่แล้ว +4

    മൊബൈൽ നെറ്റ്‌വർക്കിനെ boost ചെയ്യാനുപയോഗിക്കുന്ന ചെറിയ എന്തെങ്കിലും ഉപകരണം ഉണ്ടാക്കാൻ സാധിക്കുമോ sir

  • @noufala9740
    @noufala9740 2 ปีที่แล้ว

    എല്ലാവർക്കുംഉപകാരപ്പെടുന്നവീഡിയോ ഇട്ടതിന് നന്ദി

  • @ajayvlog5414
    @ajayvlog5414 2 ปีที่แล้ว

    നിങ്ങളുടെ പരിപാടികളെല്ലാം വളരെ നല്ലതാണ് ABCD അറിയാത്തവർക്കു പോലും👍

  • @dijintech
    @dijintech 2 ปีที่แล้ว +5

    Very informative... 150 ah or 200 ah ഉള്ള ലിദിയം അല്ലേങ്കിൽ ലിഫോ ബാറ്ററികൾ ഉപ്പോൾ കിട്ടാൻ ഉണ്ടാ? അതിന് എത്ര രൂപ ആകും . അതിനെക്കുറിച്ചുള്ള ഒരു വിഡിയോ ഒന്ന് ഇടമോ ... ഇപ്പോൾ കുറേ അളുകൾ Solar Inverter ൽ വെക്കാൻ നോക്കുന്നുണ്ട്. എന്നാൽ ഒന്നും മാർക്കറ്റിൽ ലഭ്യമല്ല..

    • @shakkeelkk4735
      @shakkeelkk4735 2 ปีที่แล้ว +1

      150 ah 25000

    • @dijintech
      @dijintech 2 ปีที่แล้ว

      ഇത് എവിടെ നിന്ന് മെടിക്കാൻ കിട്ടും?

  • @jafutubejaf2253
    @jafutubejaf2253 2 ปีที่แล้ว +5

    AC bulb കണ്ടു പിടിച്ചത് നിക്കോളാസ് ടെസ്ലയാണ്,
    എഡിസൺ അല്ല.
    എഡിസൺ അതിന്റെ patent മോഷ്ടിച്ചു കൈക്കലാക്കിയതാണ്.

    • @Linilbabuck
      @Linilbabuck 2 ปีที่แล้ว

      കാര്യങ്ങൾ എഴുതുമ്പോൾ അതിന്റെ പിറകിൽ ആയിട്ട് ഒരുപാട് ചരിത്രകഥകൾ ഉണ്ടായിരിക്കും അതെല്ലാം വായിച്ചിട്ട് ശരിയാണോ തെറ്റാണോ എന്ന് അറിഞ്ഞിട്ട് വേണം കമന്റുകൾ രേഖപ്പെടുത്താൻ
      Warm regds

  • @alystairsvlog818
    @alystairsvlog818 2 ปีที่แล้ว +1

    Thank you Guruji

  • @kabeertec5811
    @kabeertec5811 2 ปีที่แล้ว +1

    ഇത് വർക്ക് ചെയ്തു കാണിക്കാൻ പറ്റും ഉപയോഗത്തിൽ പ്രായോഗികമല്ല ലൈഫ് കിട്ടില്ല Led ലൈറ്റുകൾക്ക് പ്രയോജനം ചെയ്യും മറ്റും ഉപകരണങ്ങൾ KSeb യെ ആശ്രയിക്കുന്നതാണ് നല്ലത്

    • @HamzaAnchumukkil
      @HamzaAnchumukkil  2 ปีที่แล้ว

      t.me/anchumukkilonlineclass
      ഇതെൻ്റെ സൗജന്യ ടെലഗ്രാം ഓൺലൈൻ ക്ലാസ് റൂമാണ് ,
      എൻ്റെ ഫേസ്ബുക്ക് / യൂറ്റൂബ് ചാനൽ വഴി ടെലക്കാസ്റ്റ് ചെയ്യുന്ന വീഡിയോയുടെ എല്ലാ സംശങ്ങളും ടെക്നോളജി സംശയങ്ങളും ചോദിക്കാം, 13000 ത്തിൽ കൂടുതൽ ഇഞ്ചിനീയർമാർ / ടെക്നീഷ്യൻമാർ / സാധാരണക്കാർ ഉള്ള ഈ ഗ്രൂപിലേക്ക് താങ്കൾക്കും സ്വാഗതം,
      എല്ലാ ദിവസവും രാത്രി 8:30 മുതൽ 9:30 വരെ ഗ്രൂപ്പ് തുറക്കും,
      എന്ന് ഹംസ അഞ്ചുമുക്കിൽ,

  • @vijiljoy5125
    @vijiljoy5125 2 ปีที่แล้ว +6

    sir transformer ഉള്ള ഉപകാരണങ്ങൾ (hometheatre, amplifiers, ചില torch ചാർജറുകൾ,,etc.....) ഇവയൊക്കെ dc യിൽ work ചെയ്യിച്ചാൽ ഷോർട് ആകില്ലേ അതും കൂടി വിഡിയോയിൽ ഉൾപ്പെടുത്തൂ

  • @terraforming782
    @terraforming782 2 ปีที่แล้ว +3

    Eco mode ൽ 3 unit വൈദ്യുതി മതി, 50,000 രൂപ ഉണ്ടേൽ ഏത് ഇൻവേർട്ടർ AC യും സോളാർ ആക്കാൻ പറ്റും 😊😊😊👍👍👍

  • @anupkurianmathew9952
    @anupkurianmathew9952 2 ปีที่แล้ว

    Entry Vettiley led acid inverter battery Matti. Lfp battery pack vachal kollam ennund. Ethra 12 v ethra ah battery vakkanam. Battery pack kittumo

  • @mobiletipstricks8503
    @mobiletipstricks8503 2 ปีที่แล้ว +4

    Battery charge kureyumbol, work cheyyunna upagaranam damage aavoole

    • @aswinanil1295
      @aswinanil1295 2 ปีที่แล้ว +1

      Yes oru voltage regulator+battey level indicator vendi varum

  • @Linilbabuck
    @Linilbabuck 2 ปีที่แล้ว

    ഹംസ സാറേ ട്രാൻസ് former ഉള്ള ഉപകരണങ്ങൾ എങ്ങിനെ വർക്ക് ചെയ്യും ഐഡിയ ഒന്ന് വിശദീകരിക്കാമോ

  • @tpsthangalthangal3174
    @tpsthangalthangal3174 2 ปีที่แล้ว

    veryhood idea ..wonderful Hamza sahib

  • @anceneethu3386
    @anceneethu3386 2 ปีที่แล้ว

    Sir pwm charge contrlleril buck booster vech boost cheyyaan pattumo? For solar

  • @mubashirkananchery7261
    @mubashirkananchery7261 2 ปีที่แล้ว

    അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു

  • @MsMathewp
    @MsMathewp 2 ปีที่แล้ว

    വളരെ വലിയ Demo കൾ ഇട്ട് വളരെ അറിവുകൾ simple ആയി കാണിക്കുന്നതിലൂടെ പുതിയതും ലാഭകരവുമായ കാര്യങ്ങളിലേയ്ക്ക് കടന്ന് പ്രവൃർത്തിക്കാൻ പലപ്പോഴും വളരെയേറെ ആളുകൾക്ക് പ്രയോജനപ്പെടുന്നതിൽ സന്തോഷവും നന്ദിയും അറിയിക്കുന്നു ഞാൻ തന്നെ കേരളത്തിലെ Technical Business Exicutive ന് നിങ്ങളുടെ video അയച്ച് കൊടുത്തീട്ടുണ്ട് ആദ്യ അറിവായി പലരും കണ്ടിട്ടുമുണ്ട് പ്രത്യേകിച്ച് Dc and Solar with VFD തുടങ്ങിയവയിൽ പക്ഷെ ഒരു അപാകത തുറന്ന് പറയട്ടെ നിങ്ങൾ കൊടുക്കുന്ന contact നമ്പരിൽ വിളിച്ചാലും sms. അയച്ചാലും പിന്നീട് പലപ്പോഴും പ്രതീകരണം ഇല്ല കൂടാതെ നിങ്ങൾ പറയുന്ന shop ൽ നിന്നും സാധനം കിട്ടുന്നുമില്ല.

    • @HamzaAnchumukkil
      @HamzaAnchumukkil  2 ปีที่แล้ว

      t.me/anchumukkilonlineclass
      ഇതെൻ്റെ സൗജന്യ ടെലഗ്രാം ഓൺലൈൻ ക്ലാസ് റൂമാണ് ,
      എൻ്റെ ഫേസ്ബുക്ക് / യൂറ്റൂബ് ചാനൽ വഴി ടെലക്കാസ്റ്റ് ചെയ്യുന്ന വീഡിയോയുടെ എല്ലാ സംശങ്ങളും ടെക്നോളജി സംശയങ്ങളും ചോദിക്കാം, 13000 ത്തിൽ കൂടുതൽ ഇഞ്ചിനീയർമാർ / ടെക്നീഷ്യൻമാർ / സാധാരണക്കാർ ഉള്ള ഈ ഗ്രൂപിലേക്ക് താങ്കൾക്കും സ്വാഗതം,
      എല്ലാ ദിവസവും രാത്രി 8:30 മുതൽ 9:30 വരെ ഗ്രൂപ്പ് തുറക്കും,
      എന്ന് ഹംസ അഞ്ചുമുക്കിൽ,

  • @noushadvpm9980
    @noushadvpm9980 2 ปีที่แล้ว

    ഹംസക്ക... എന്റെ വീട്ടിൽ രണ്ട് മാസം കൂടുമ്പോൾ കറന്റ് ബില്ല് വരുന്നത് 1200 രൂപയാണ് എല്ലാ ഉപകാരണങ്ങളും ഒരു ac യും ഉണ്ട്..മാസം വെറും 600 രൂപ... ഈ കറന്റ് ബില്ല് ലാബിക്കാൻ സോളാറും ബാറ്ററിയും ഒക്കെ വെക്കാൻ രണ്ടര ലക്ഷം രൂപ വേണം അപ്പോൾ ഏതാണ് ലാഭം തീർച്ച യായും kseb തന്നെ യാണ് ലാഭം...

  • @kunhumuhammedkunhumuhammed1661
    @kunhumuhammedkunhumuhammed1661 2 ปีที่แล้ว +3

    ഇതിലെ ഒര് ബാറ്ററി വിറ്റ് ഇൻവെർട്ടർ വെച്ചാൽ മതി

  • @anishstechlab7323
    @anishstechlab7323 2 ปีที่แล้ว

    Next video യുടെ link തരാമോ

  • @haridasan1
    @haridasan1 2 ปีที่แล้ว

    സോളാർ പാനലിൽ നിന്നും നേരിട്ട് acപ്രവർത്തിപ്പിക്കാൻ കഴിയുമോ?

  • @macreations.
    @macreations. 2 ปีที่แล้ว +1

    sir 220 DC yil 220 volt ulla 1 item mathrame pravarthipikkan patullu.
    220 AC aakumbol 220 volt ulla orupad items pravarthipikkan patum
    thats difference

  • @ujwelsolomon8156
    @ujwelsolomon8156 2 ปีที่แล้ว +1

    Waiting for another episode ikka......

  • @sreeramakrishnan547
    @sreeramakrishnan547 2 ปีที่แล้ว

    AC യിലും DC യിലും പ്രവർത്തിക്കുന്ന ഒരു ഏസി എനിക്ക് വേണം സോളാർ ബാറ്ററി പാനൽ അടക്കം എത്ര ചിലവു വരും

  • @RASHEEDKA-xe3vl
    @RASHEEDKA-xe3vl 2 ปีที่แล้ว

    ഈ രീതിയിൽ വീട് സോളാർ ഡിസി വയർ ചെയ്യാൻ എന്ത് ചെലവ് വരും,ബാറ്ററി എത്ര വേണ്ടിവരും

  • @hameedchukkan4639
    @hameedchukkan4639 2 ปีที่แล้ว +1

    അടിപൊളി

  • @arspooram4955
    @arspooram4955 2 ปีที่แล้ว

    താങ്കൾ എത്രയും ആംപിയർ ഉള്ള ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത് എത്ര മണിക്കൂർ വർക്ക് ചെയ്യും

  • @yama.666
    @yama.666 2 ปีที่แล้ว +2

    ബക്കപ്പ് കിട്ടില്ല ac യുടെ അത്ര കിട്ടണം എങ്കിൽ ആയിരങ്ങൾ മുടക്കണം

  • @mohamedkoya3740
    @mohamedkoya3740 2 ปีที่แล้ว

    Hamsakkai supper

  • @mohamedrafi56
    @mohamedrafi56 2 ปีที่แล้ว

    Battery connection sereise or parallel

  • @MujeebRahman-xy8ic
    @MujeebRahman-xy8ic 2 ปีที่แล้ว

    LG dual inverter 5star ac DC yil work cheyyumo?

  • @shyjuphilip89
    @shyjuphilip89 2 ปีที่แล้ว

    Super 👍🏾🌷

  • @ummarnadubail
    @ummarnadubail 2 ปีที่แล้ว

    kollaam ikka. Nice information.

  • @riyasudheenkk8617
    @riyasudheenkk8617 2 ปีที่แล้ว

    Very informative. I'm waiting for next video

  • @husainmmhusainmm4709
    @husainmmhusainmm4709 2 ปีที่แล้ว

    150ah bateryil 8manikoor workcyyumo

  • @anishstechlab7323
    @anishstechlab7323 2 ปีที่แล้ว

    Waiting for nxt video

  • @venusmenon2414
    @venusmenon2414 2 ปีที่แล้ว

    Can we use stabilizer

  • @abidtt7939
    @abidtt7939 2 ปีที่แล้ว

    Clamp. Meterine kurichu video cheyyumo

  • @monipilli5425
    @monipilli5425 ปีที่แล้ว

    1 TONE ഒരു എ.സി എത്ര വാട്ട്സ് ആണ്

  • @sayyidsahal4533
    @sayyidsahal4533 2 ปีที่แล้ว

    ഒരു അപകടം ഉണ്ട്, ac swicthukal, ബ്രെക്റുകൾ dcyil work ചെയ്യിക്കാൻ പറ്റില്ല, അതുംകൂടെ പറയു

  • @AbdulAziz-nv5jd
    @AbdulAziz-nv5jd 2 ปีที่แล้ว +3

    200v കിട്ടാൻ ബാറ്ററി കോസ്റ്റ്
    ബാറ്ററി ലൈഫ്
    സോളാർ പാനൽ
    Mppt
    എല്ലാം കൂടി KSEB ബില്ലുമായി
    താരതമ്യം ചെയ്യുമ്പോൾ
    ഏതാണ് സാധാരണക്കാരന്റെ ബജറ്റിന് നല്ലത് ❓❓❓

    • @faisalfaisi6822
      @faisalfaisi6822 2 ปีที่แล้ว +19

      ഒരു 120AH 48V ബാറ്ററിക്ക് ഏകദേശം 12,000 രൂപ അപ്പോൾ 4ബാറ്ററി = 48,000
      ചാർജ് ചെയ്യാനുള്ള സോളാർ സിസ്റ്റം ഏകദേശം 20,000 രൂപ
      പിന്നെ വയറിംഗ് മാറ്റി dc വയറിംഗ് ആക്കാൻ ഏകദേശം കുറഞ്ഞത് 50,000 രൂപ
      പിന്നെ നിലവിൽ ഉപയോഗിക്കുന്ന വീട്ടുപ്പകരണങൾ മാറ്റാൻ പിന്നെയും ഒരു ലക്ഷം (tv, ac,ഫ്രിഡ്ജ്, w/മെഷീൻ മിക്സി, ഫാൻ, മോട്ടോർ,കമ്പ്യൂട്ടർ...മുതലായെവ )
      അങ്ങെനെ മൊത്തം 48,000+20,000+50,000+100,000=218,000
      അതായേത് ചുരുങ്ങിയ ചെലവ് രണ്ടു ലക്ഷം😊 ഇതൊക്കെ kseb ലൈനിൽ ഉപയോഗിച്ചാൽ
      രണ്ടു മാസത്തേക്ക് ഏറിയാൽ 2,000 രൂപയെ ബില്ല് വരൂ അങ്ങെനെ ആണെങ്കിൽ രണ്ടുലക്ഷം രൂപ കൊണ്ട് 100 തവണ ബില്ല് അടക്കാം അതായത് 200 മാസം 200/12=16.66...പതിനാറോ പത്തിനെഴോ വർഷം കരണ്ട് ബില്ല് അടക്കാനുള്ള തുക ചിലവാക്കിയാൽ തന്നെ എന്ത് കാര്യം. ഈ ബാറ്ററി ഇത്രയും ലോഡ് കൊടുത്ത് 24 hr ഉപയോഗിച്ചാൽ 3 വർഷത്തിൽ കൂടുതൽ കിട്ടില്ല. അങ്ങനെ 17 വർഷത്തിനുള്ളിൽ 48,000 രൂപയുടെ ബാറ്ററി 5 തവണമാറ്റിയാൽ 5×48,000=240,000 പിന്നെയും വേണം അപ്പോഴേക്കും 17 വർഷത്തിനുള്ളിൽ അഞ്ചു ലക്ഷം രൂപയോളം ചിലവാകും ഇത്രയും കാലം കറന്റ് ബില്ല് അടക്കാൻ രണ്ടു ലക്ഷം മതി...dc യിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ നോക്കി വാങ്ങുകയും വേണ്ട...ഹംസ അഞ്ചു മുക്കിൽ വീട് മൊത്തം dc ആക്കിയാൽ ലാഭം എന്നു പറയുന്നതിന്റെ ലോജിക് എന്താണ് എന്ന് ഒന്ന് വിശദീകരിച്ചു പറഞ്ഞാൽ നന്നായിരുന്നു.

    • @vijiljoy5125
      @vijiljoy5125 2 ปีที่แล้ว

      @@faisalfaisi6822 അതെ നിലവിലുള്ള വീടുകളിൽ ഇത് പ്രയോകികമല്ല പക്ഷെ ഒരു പുതിയ വീട് പനുയുമ്പോൾ വേണമെങ്കിൽ ചെയ്യാം

    • @yama.666
      @yama.666 2 ปีที่แล้ว +1

      @@vijiljoy5125 ചെയ്യാം 5 വർഷം കൂടുമ്പോൾ ഓരോരോ 48 രൂപകൾ മുടക്കിയാൽ മതി

    • @vijiljoy5125
      @vijiljoy5125 2 ปีที่แล้ว

      @@yama.666 അതും കാര്യമാണ്

    • @kunhumuhammedkunhumuhammed1661
      @kunhumuhammedkunhumuhammed1661 2 ปีที่แล้ว

      @@faisalfaisi6822 hamzaka ചിലപ്പോൾ പൊട്ട പോയത്തം പറയും അത് അണ്ടെന കാര്യാക്കേണ്ട

  • @Lensvision-fg4vd
    @Lensvision-fg4vd 2 ปีที่แล้ว

    Super sir...

  • @roomitravel8219
    @roomitravel8219 2 ปีที่แล้ว

    യിദ് എത്ര time backup കിട്ടും

  • @sumilcoolwhas369
    @sumilcoolwhas369 2 ปีที่แล้ว +1

    Thanks boss

  • @haris2737
    @haris2737 2 ปีที่แล้ว

    ടാറ്റാ നെക്സോൺ ഈ വിയുടെ എസി ഇങ്ങനെയാണോ

  • @mohamedrafi56
    @mohamedrafi56 2 ปีที่แล้ว

    Can you explain me sir

  • @riyamoluriya
    @riyamoluriya 2 ปีที่แล้ว

    220 വോൾട്ട് ചാർജ് ചെയ്യുന്ന mppt ഉണ്ടോ ഇല്ലെങ്കിൽ 48 വോൾട്ടിന്റെ 4 എണ്ണം വെക്കേണ്ടി വരില്ലേ

  • @mohamedrafi56
    @mohamedrafi56 2 ปีที่แล้ว

    Salamvalakum sir

  • @majeedkovilakam9907
    @majeedkovilakam9907 2 ปีที่แล้ว

    Nice

  • @hafsa111hdc8
    @hafsa111hdc8 2 ปีที่แล้ว

    12 v 150 ah buck boost converter ഉപയോഗിച്ച് 180 dc ആക്കി പറ്റുമോ

    • @hai-yl8fu
      @hai-yl8fu 2 ปีที่แล้ว

      180കിട്ടാം പക്ഷേ ah അത്രയും ഉണ്ടാകുമോ എന്ന് സംശയമാണ്

    • @Linilbabuck
      @Linilbabuck 2 ปีที่แล้ว

      ഇതിൽ ഇൻപുട്ട് പവറും ഔട്ട്പുട്ട് പവറും സെയിം ആയിരിക്കണം അല്ലെങ്കിൽ loss ഉണ്ടായിരിക്കുന്നതാണ് distortion കാൽക്കുലേഷൻ ചെയ്തു നോക്കണം

  • @MIDHUNRAJT
    @MIDHUNRAJT 2 ปีที่แล้ว

    informative😀

  • @truthfin6912
    @truthfin6912 2 ปีที่แล้ว

    very very informative and beneficial to me

    • @balamuralikrishnap2643
      @balamuralikrishnap2643 2 ปีที่แล้ว

      മാനവരാശിക്ക് ഉപയോഗപ്രദമാകട്ടെ

  • @suhailalath184
    @suhailalath184 2 ปีที่แล้ว

    KSEB യുടെ connection ഇല്ലാതെ നമുക്ക് വീട്ടിൽ സോളാർ പവർ supply മാത്രമായി ഉപയോഗിക്കാൻ കഴിയുമോ?

  • @ANSAR435
    @ANSAR435 2 ปีที่แล้ว

    hamzakka pwolich

  • @manafelectrition5354
    @manafelectrition5354 7 หลายเดือนก่อน

    HAZAKADA KOT NO VANAM

  • @rasheedk88kurukkoli18
    @rasheedk88kurukkoli18 2 ปีที่แล้ว

    Great

  • @sideequemg848
    @sideequemg848 2 ปีที่แล้ว

    Engane upayogichal ethra time kittum ikka

    • @aswinanil1295
      @aswinanil1295 2 ปีที่แล้ว +1

      Upakaranatintea watts... Battery Ah polea erikum...

    • @yama.666
      @yama.666 2 ปีที่แล้ว +1

      10 യൂണിറ്റ് ac ഉപയോഗിച്ച പണത്തിന്റെ 100 ഇരട്ടി മുടക്കണം ബാറ്ററി 5വർഷം കഴിഞ്ഞാൽ മാറ്റണം amp കിട്ടില്ല

  • @wilsonparayil9897
    @wilsonparayil9897 10 หลายเดือนก่อน

    Ok

  • @rajeshcv6407
    @rajeshcv6407 2 ปีที่แล้ว

    L TO സെല്ലിൽ ഇതുപോലെ ചെയ്യാമോ?

    • @Missingtailpipesby
      @Missingtailpipesby 2 ปีที่แล้ว

      ഈ പ്രൊജക്റ്റ് LTO ബാറ്ററി ഉപയോഗിച്ച് ചെയ്യുന്നത് അത്ര പ്രയോജനം ഇല്ല കാരണം LTO ബാറ്ററിക്ക് NMC & LFP ബാറ്റെറിയെ അപേക്ഷിച്ചു എനർജി ഡെന്സിറ്റി കുറവാണ് അപ്പോൾ കൂടുതൽ ചിലവും ബാറ്ററി സ്റ്റോറേജ് സ്പേസും ആവശ്യം ആണ്, അതുകൊണ്ടു ഏറ്റവും സുരക്ഷിതവും ചിലവു കുറവും ആയ LFP ബാറ്ററി ഉപയോഗിക്കുന്നതാണ് നല്ലതു. മറ്റു രാജ്യങ്ങളിൽ എല്ലാം ഇപ്പോൾ പൊതുവെ എല്ലാവരും LFP ബാറ്റെറിയാണ് ഉപയോഗിക്കുന്നത്. ഇന്ത്യയിൽ ഇപ്പോഴും LFP ബാറ്റെറിയുടെ ഉപയോഗം കൂടുതൽ ആയിട്ട് തുടങ്ങിയിട്ടില്ല, ആളുകൾക്ക് ഇപ്പോഴും അതിന്റെ ഉപയോഗവും ഗുണവും ഒന്നും അറിയില്ല. എത്രയും പെട്ടെന്ന് എല്ലാവരും Lead Acid ബാറ്ററി ഉപയോഗിക്കുന്നത് ഒഴിവാക്കി LFP ബാറ്റെറിയിലേക്കു അപ്ഗ്രേഡ് ചെയ്യുക.

    • @HamzaAnchumukkil
      @HamzaAnchumukkil  2 ปีที่แล้ว +1

      t.me/anchumukkilonlineclass
      ഇതെൻ്റെ സൗജന്യ ടെലഗ്രാം ഓൺലൈൻ ക്ലാസ് റൂമാണ് ,
      എൻ്റെ ഫേസ്ബുക്ക് / യൂറ്റൂബ് ചാനൽ വഴി ടെലക്കാസ്റ്റ് ചെയ്യുന്ന വീഡിയോയുടെ എല്ലാ സംശങ്ങളും ടെക്നോളജി സംശയങ്ങളും ചോദിക്കാം, 13000 ത്തിൽ കൂടുതൽ ഇഞ്ചിനീയർമാർ / ടെക്നീഷ്യൻമാർ / സാധാരണക്കാർ ഉള്ള ഈ ഗ്രൂപിലേക്ക് താങ്കൾക്കും സ്വാഗതം,
      എല്ലാ ദിവസവും രാത്രി 8:30 മുതൽ 9:30 വരെ ഗ്രൂപ്പ് തുറക്കും,
      എന്ന് ഹംസ അഞ്ചുമുക്കിൽ,

    • @Missingtailpipesby
      @Missingtailpipesby 2 ปีที่แล้ว

      @@HamzaAnchumukkil - Thank you Sir.

  • @prabhakaranthiruthummal738
    @prabhakaranthiruthummal738 2 ปีที่แล้ว +1

    Sir, ഒരുfull charged battery ഇങ്ങനെ എത്ര സമയം പ്രവർത്തിപ്പിക്കുവാൻ കഴിയും ?

    • @aswinanil1295
      @aswinanil1295 2 ปีที่แล้ว

      Upakarnatintea watts.. Battery Ah polea erikum

  • @yama.666
    @yama.666 2 ปีที่แล้ว +1

    ഇൻവേറ്റർ വെക്കുന്നതിന് പകരം ഒര് ടിപ്പറിന് ബാറ്ററി ഇറക്കാൻ പറയു. 😁

  • @funwaymalayalam5600
    @funwaymalayalam5600 2 ปีที่แล้ว +1

    പുരാണത്തിലെ ഹംസം 🦢ദൂത് കൊണ്ടുപോയി കൊടുക്കുന്നു.🦢
    ഹംസക്കാ അറിവ് പകർന്നു കൊടുക്കുന്നു😜😄

  • @rahimrahul723
    @rahimrahul723 2 ปีที่แล้ว

    👌

  • @MrCrmenon
    @MrCrmenon 2 ปีที่แล้ว +1

    48 V x 4 - Li ion Battery യുടെ വില കേട്ടാൽ ഞ്ഞട്ടും

  • @vasum.c.3059
    @vasum.c.3059 2 ปีที่แล้ว

    👌👍.

  • @shylajadinesh5776
    @shylajadinesh5776 2 ปีที่แล้ว

    👍👍👍

  • @abidtt7939
    @abidtt7939 2 ปีที่แล้ว +1

    2 minute 85 views

  • @bhaveshkaji1898
    @bhaveshkaji1898 2 ปีที่แล้ว

    LG yude A/C

  • @kpsamadkpm3503
    @kpsamadkpm3503 2 ปีที่แล้ว

    Gun കണ്ടവർ ഇവിടെ 👍

  • @eksathyanath264
    @eksathyanath264 2 ปีที่แล้ว

    Good

  • @sumilcoolwhas369
    @sumilcoolwhas369 2 ปีที่แล้ว

    👌👌👌

  • @abbaspilakkal4700
    @abbaspilakkal4700 ปีที่แล้ว

    ❤❤❤

  • @fasalm123
    @fasalm123 2 ปีที่แล้ว

    Good