Ac യുടെ mode സെറ്റ് ചെയ്യുന്നത് പഠിക്കാം.....

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น •

  • @anthonyp.l7613
    @anthonyp.l7613 10 หลายเดือนก่อน +7

    3 മണിയോടെ അന്ത രീഷം തണുുപ്പ് ആയി തുടങ്ങും. അതുവരെ എസി ടൈ എം സെറ്റ് ചെയ്ത് വെച്ചാൽ കറന്റ് ബിൽ കുറക്കാൻ സാധിക്കും. അതു വരെയുള്ള റൂം temperature നേരം വെ ളു ക്കുന്നത് വരെ ഉണ്ടാകും.

  • @georgechonndal6324
    @georgechonndal6324 8 หลายเดือนก่อน +3

    One ton Ac 135 sq ft. Still 28 or 27 degree gets good cold.

  • @Sageer.
    @Sageer. 8 หลายเดือนก่อน +13

    Voltas 27 ഡിഗ്രി ആണ് ഇട്ടു കിടന്നു ഉറങ്ങുന്നത് ഒരു മണിക്കൂറിനുള്ളിൽ ഫുൾ തണുപ്പായി മൂടി പുതച്ചു കിടക്കേണ്ട അവസ്ഥ ആണ് എന്റെ അഭിപ്രായത്തിൽ ഒരു 27, 26 അത്ര മതി temparature

    • @cooltechac1122
      @cooltechac1122  8 หลายเดือนก่อน +1

      👍👍👍

    • @paappusworld3813
      @paappusworld3813 8 หลายเดือนก่อน

      Ithanu nammudeyum avastha

    • @jagan9553
      @jagan9553 3 หลายเดือนก่อน

      same situation

    • @jagan9553
      @jagan9553 3 หลายเดือนก่อน

      valiya current billumm illa

  • @ShamsisafiPathuaishu-cb7nq
    @ShamsisafiPathuaishu-cb7nq หลายเดือนก่อน +3

    അറിയാതെ eco options on aayi.ippo ac silent aayi.ini pazayapole aavan endha ചെയ്യുക.mode cool modil aanu

    • @cooltechac1122
      @cooltechac1122  หลายเดือนก่อน

      @@ShamsisafiPathuaishu-cb7nq athu ഒന്നൂടെ press ചെയ്താൽ മതി. നോർമൽ mode ആയിക്കോളും

  • @ShineksShine-mv5co
    @ShineksShine-mv5co 10 หลายเดือนก่อน +4

    Lloyd 1ton ac യുടെ function 2023modal

  • @sooraj4988
    @sooraj4988 8 หลายเดือนก่อน +12

    ഫിറ്റിങ് ഫ്രീ ആണെന്ന് പറഞ്ഞിട്ട് നന്തിലത്ത് നല്ല മനുഷ്യർ ബിസി ആണ് വേറെ ഫിറ്റർ പുറത്ത് ന്നു വരും, അയാൾക്ക് ക്യാഷ് കൊടുക്കണം എന്നൊക്കെ പറഞ്ഞു. Bill അടിച്ചതിന് ശേഷം. Avoid Nandilatth.

    • @raju63400
      @raju63400 6 หลายเดือนก่อน

      QRS Pathanamthittayil 1500 Rs Vangum fitting charge

    • @abdulrahimaboobacker4934
      @abdulrahimaboobacker4934 3 หลายเดือนก่อน

      ഇപ്പോൾ എല്ലാവരും Installation ന് 1500ക വാങ്ങുന്നുണ്ട്. മുമ്പു Free ആയിരുന്നു കടക്കാർ Bill pay ചെയ്യുന്നു ത് വരെ ഇത് പറയുകയില്ല പിന്നെ പഴയ AC എടുത്തു മാറ്റിവെക്കുന്നതാണെങ്കിൽ അതിനും 1500ക വാങ്ങും

    • @anoopmoochingal6421
      @anoopmoochingal6421 2 หลายเดือนก่อน

      എല്ലാ സ്ഥലത്തും അത് തന്നെ അവസ്ഥ

  • @salampazheri8644
    @salampazheri8644 9 หลายเดือนก่อน +8

    വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോയിലൂടെ സിമ്പിൾ ആയി എല്ലാവർക്കും മനസ്സിലാക്കാൻ പറ്റുന്ന രൂപത്തിൽ പറഞ്ഞു തന്നു txs

  • @jayakumarnair921
    @jayakumarnair921 29 วันที่ผ่านมา +1

    കംപ്ലയിന്റ് പറഞ്ഞു കൊടുക്കുന്ന ആൾ ആയതു കൊണ്ട് നിങ്ങൾക്ക് ഒരു 100 സബ്സ്ക്രൈബ്ഴ്സിന് ഞാൻ തന്നെ തരാം. ഒന്നും അറിയാത്ത ടെക്‌നിഷ്യൻ മാർ റോങ്ങ്‌ ആയി പറഞ്ഞു കൊടുക്കുന്നു, ഞാൻ 30 വർഷം ആയി സെൻട്രൽ എയർ കണ്ടിഷൻ മെക്കാനിക് ആണ്, സംശയം ആര് ചോദിച്ചാലും വ്യക്തവും, ക്ലിയർ ഉം ആയി പറഞ്ഞു കൊടുക്കും. അതിനുള്ള ഗുണവും എനിക്കു ദൈവം തന്നു

  • @KLKD12484
    @KLKD12484 ปีที่แล้ว +66

    നമ്മുടെ നാട്ടിലുള്ള AC ഫിറ്റ് ചെയ്യുന്നവർ ആരും എസി vacuum ചെയ്യുന്നില്ല അവർ അരമണിക്കൂറിനകം AC ഫിറ്റ് ചെയ്തു തടി എടുക്കും

    • @favasfavas7796
      @favasfavas7796 10 หลายเดือนก่อน +6

      അത് 800 രൂപയുടെ ac ഫിറ്റർ ആയിരിക്കും

    • @sidhiquebavoo4409
      @sidhiquebavoo4409 10 หลายเดือนก่อน +6

      എങ്ങിനെയാണ് Acvaccum ചെയ്യുന്നത്. ഞാൻ വാങ്ങി Ac Technicians പാക്കറ്റ് പൊട്ടിച്ച് ഫിറ്റ് ചെയ്തു പോയി

    • @noushadpv4386
      @noushadpv4386 9 หลายเดือนก่อน +2

      ​​@@sidhiquebavoo4409Ac yude outdoor unitilek oru cheriya motor upayogich oru tube vazhi air full valuchedukkum.. eniittanu indoor unit maayi ith connect cheyyuka.

    • @travellingvlog7900
      @travellingvlog7900 9 หลายเดือนก่อน +2

      യൂണിറ്റിൽ ഗ്യാസ് നിറച്ചു വരുന്നതിനു vacum ചെയ്തില്ലങ്കിലും കുഴപ്പം ഇല്ല,,purjing ചെയ്താൽ മതി

    • @Saasokan
      @Saasokan 9 หลายเดือนก่อน

      ​@travellingvlog7i900 ഇപ്പോൾ വരുന്ന ac കളിലെല്ലാം dangerous refrigerant ആണ് യൂസ് ചെയ്യുന്നത്.. എക്സാമ്പിൾ R32.. ഈ refrigerant തീ പിടിക്കാൻ സാധ്യത ഉള്ളതും.. ജലാശം പെട്ടെന്നു വലിച്ചെടുക്കാൻ ഉള്ള ടെൻഡൻസിയുയും കൂടുതലാണ്.. അതുകൊണ്ട് ഇൻസ്റ്റാൾ ചെയ്യാൻ വരുന്നവന്മാരെ കൊണ്ട് must ആയിട്ട് vaccum ചെയ്യിപ്പിക്കണം.. ഉപഭോക്താവിനെ കബളിപ്പിക്കാൻ അവർ പല വാർത്തമാനവും പറയും അതിൽ വീഴരുത്.. R22 പോലെയുള്ള പഴയ കാല ac refrigerant യൂസ് ചെയ്യുന്ന AC vaccum ചെയ്യാതെ purge ചെയ്ത് റൺ ചെയ്താലും വല്യ കുഴപ്പം ഇല്ലാരുന്നു.. എന്നാൽ ഇന്ന് അങ്ങനെ അല്ല സ്ഥിതി.. പുത്തെൻ തലമുറ refrigerant കൾ വളരെ അപകടകാരികൾ ആണ്.... ഇതിനെ കുറിച് വല്യ അറിവോ ട്രെയിനിങ് ഓ കിട്ടാത്ത കൊച്ചു പിള്ളേർ ആണ് ഇന്ന് ac ഇൻസ്റ്റാൾ ചെയ്യാൻ നടക്കുന്നത് എന്നത് വളരെ ഖേദാകരം ആണ്... അവനവന്റെ സേഫ്റ്റി അവനവൻ തന്നെ നോക്കുക.. ഇൻസ്റ്റാൾ ചെയ്യാൻ വരുന്നവർക്ക് target തികയ്ക്കുക എന്ന ലക്ഷ്യം മാത്രമനുണ്ടാവുക 🙏🏻

  • @TknasarPallikkuth
    @TknasarPallikkuth 8 หลายเดือนก่อน +5

    ടൈമർ എങ്ങിനെ സെറ്റ് ചെയ്യുക ' പറഞ്ഞ് തരാമോ

  • @govindankandam8155
    @govindankandam8155 8 หลายเดือนก่อน +1

    What is inverter ac?please explain

  • @smkunjus
    @smkunjus 5 หลายเดือนก่อน +1

    Lg ടെ റിമോർട്ട് ഓൺലൈൻ ആയി വാങ്ങി അത്‌ വർക്ക്‌ ആകുന്നില്ല 2014 മോഡൽ അണ് same മോഡൽ റിമോർട് അണ്

    • @cooltechac1122
      @cooltechac1122  5 หลายเดือนก่อน

      @@smkunjus റിട്ടേൺ കൊടുക്കാൻ ഉള്ള ഓപ്ഷൻ ഉണ്ടോ... കടയിൽ നിന്നും വാങ്ങുമ്പോൾ അവർ ചെക്ക് ചെയ്താണ് തരുക.. റിമോട്ട് ആ മോഡൽ സെയിം അല്ലേ...

    • @smkunjus
      @smkunjus 5 หลายเดือนก่อน

      @@cooltechac1122 ഫോട്ടോ same അണ്

    • @smkunjus
      @smkunjus 5 หลายเดือนก่อน

      ഫോട്ടോ യിൽ ഉള്ള മോഡൽ ആണേൽ വർക്ക്‌ ആകും എന്നാണ് അതിൽ എഴുതിയിരുന്നത്

  • @jayasankarkv7454
    @jayasankarkv7454 11 หลายเดือนก่อน +1

    Which is the best ac in normal rate.Second hand ac can reliable.

    • @cooltechac1122
      @cooltechac1122  11 หลายเดือนก่อน

      Lg, voltas, Hitachi, Whirlpool, sharp.

    • @akhibali8405
      @akhibali8405 13 วันที่ผ่านมา

      Blue star kollathille?​@@cooltechac1122

  • @VaniKrishnaK
    @VaniKrishnaK 8 หลายเดือนก่อน +1

    Ac de 3 pin wire engane avanm
    Strong wire vende

    • @cooltechac1122
      @cooltechac1122  8 หลายเดือนก่อน

      അതേ.. 👍👍👍

  • @sharafudeen9074
    @sharafudeen9074 10 หลายเดือนก่อน +1

    Auto, cool, Dry, fan, heat ഈ 5 മോഡില്‍ സാധാരണ normally ഏത് മോഡില്‍ ആണ്‌ AC പ്രവര്‍ത്തിപ്പിക്കാ നല്ലത്

    • @cooltechac1122
      @cooltechac1122  10 หลายเดือนก่อน

      കൂൾ mode ഇട്ടാൽ മാത്രം ആണ് നമുക്ക് കൂൾ കിട്ടുന്നത്. Auto, fan, dry mode കാലാവസ്ഥ അനുസരിച്ചു യൂസ് ആകാവുന്നതാണ്. Heat ഓപ്ഷൻ ചില കമ്പനി കൊടുക്കുന്നുള്ളൂ....

  • @Vidyadharan-c9q
    @Vidyadharan-c9q 9 หลายเดือนก่อน

    Amstard 1ton inverter AC showing e4 error how rectify

  • @aleyammamathewt4313
    @aleyammamathewt4313 9 หลายเดือนก่อน +4

    Voltas function onnu explain cheyumo

  • @ammuzzcookingrecipes3946
    @ammuzzcookingrecipes3946 10 หลายเดือนก่อน +13

    Voltas nte റിമോട്ട് use ചെയ്യുന്നതിൻ്റെ ഒരു വീഡിയോ ഇടാമോ

  • @ajumessi10
    @ajumessi10 2 หลายเดือนก่อน +1

    Ac on ചെയ്തു റിമോടിൽ 24 ലിലിടും കുറച്ച് സമയം കയിഞ്ഞാൽ റിമോടിൽ നമ്പർ മാറ്റാൻ നോക്കിയാൽ
    റിമോട്ടിൽ അക്കം മാറ്റിയാലും ഓഫാകിയാലും ഇന്ത് ചെയ്താലും ac yil onnum മരുന്നിലാ
    ഇത് എന്ത് കൊണ്ടാനെന്ന് ഒന്ന് പറഞ്ഞ് തരുമോ pl reply

    • @ajumessi10
      @ajumessi10 2 หลายเดือนก่อน

      റിമോട്ടിൽ എല്ലാം മാറുന്നുണ്ട്
      Ac yilaan marathadh

    • @cooltechac1122
      @cooltechac1122  2 หลายเดือนก่อน

      @@ajumessi10 borad കംപ്ലൈന്റ് ആകും.. ചെക്ക് ചെയ്യിപ്പിച്ചു നോക്കൂ.... അല്ലെങ്കിൽ സിസ്പ്ലേ കംപ്ലൈന്റ് ആകും...

    • @ajumessi10
      @ajumessi10 2 หลายเดือนก่อน

      Tnx

  • @ajuthelittlefamily4928
    @ajuthelittlefamily4928 7 หลายเดือนก่อน

    Gree yude acyaanu. Cool mode ittittum cooling thonunnilla. Enthanathinu cheyyuka

    • @cooltechac1122
      @cooltechac1122  7 หลายเดือนก่อน

      Board complint ആകും. Check ചെയ്യിപ്പിച്ചോളൂ....

  • @christypeter6902
    @christypeter6902 8 หลายเดือนก่อน +1

    എൻ്റെ ac Loyds 1ton ആണ് അതിൽ cool മോഡിൽ ഇട്ടാൽ temp.30 ിൽ ഇട്ടാലും ഭയങ്കര കൂൾ ആണ്,അതുകാരണം ഇപ്പൊൾ ഡ്രൈ മോഡിൽ ആണ് ഇടുന്നത്, വാങ്ങിയിട്ട് 1കൊല്ലം ആയി. അത് കുഴപ്പമുണ്ടോ കുഴപ്പുമുണ്ടോ കുഴപ്പമാണോ

    • @cooltechac1122
      @cooltechac1122  8 หลายเดือนก่อน

      Board കംപ്ലൈന്റ് ആകും.. Repair ചെയ്ച്ചോളൂ....

  • @surendrantthundikandy8257
    @surendrantthundikandy8257 9 หลายเดือนก่อน +1

    25 F is comfortable body temperature it ok

  • @ashmina7607
    @ashmina7607 7 หลายเดือนก่อน

    Sir lloyd inverter ac aan. 2020model.innalemudal ac on aavunnu. Rimot work aavunnilla. Cool modil aan. Battary change aaj ki. Work aavunnilla. Switch on aakiyal acyil 88kanikkum.rimot on aakital work aavunnilla. Pls help

    • @cooltechac1122
      @cooltechac1122  7 หลายเดือนก่อน

      Remote complint ആയതാകും.. New remote ഇലക്ട്രോണിക്സ് ഷോപ്പിൽ കിട്ടും... പഴയ മോഡൽ കൊണ്ട് പോയി വാങ്ങിച്ചോളൂ..... ബാറ്ററി പുതിയത് അല്ലേ...

  • @Vazhikatti1991
    @Vazhikatti1991 ปีที่แล้ว +1

    kure neram cool mode ittattu pinne fan mode idumbol evaparator dry aakille
    auto clean mode idunnathum ingane cheyunnathum same result Alle

    • @cooltechac1122
      @cooltechac1122  ปีที่แล้ว

      Auto ക്ലീൻ ഇടുമ്പോൾ ചില കമ്പനികളിൽ ഐസ് ഫോം ആയി melt ആകും. ഏകദേശം same തന്നെ.

  • @dineshsrambikkal
    @dineshsrambikkal 6 หลายเดือนก่อน

    Farhen heat/centigrade ഉം change aakunnilla. F ഇൽ തന്നെ യാണ്

    • @cooltechac1122
      @cooltechac1122  6 หลายเดือนก่อน

      Temp രണ്ട് ബട്ടനും ഒരുമിച്ച് press ചെയ്തു നോക്കൂ....

  • @narayananvenkitaraman2070
    @narayananvenkitaraman2070 9 หลายเดือนก่อน +2

    A very valuable information. Thanks a lot

  • @Vijaymalli-u7y
    @Vijaymalli-u7y ปีที่แล้ว +1

    Sadha fan 5 speedil idunnathano Ac yude Fan mathram use akunathano curent bill kuraya??

    • @cooltechac1122
      @cooltechac1122  ปีที่แล้ว +2

      സാധാ ഫാൻ 50 വാട്ട്സ് ആകും, ac യുടേത് 25 വാട്സ് ആണ്. കറന്റ്‌ ബില്ല് കുറയുക ac ഫാൻ ആകും. Bldc ഫാൻ ആണെങ്കിൽ ac യുടെ ഫാൻ എടുക്കുന്ന കറന്റ്‌ എടുകുള്ളൂ...

    • @Vijaymalli-u7y
      @Vijaymalli-u7y ปีที่แล้ว

      @@cooltechac1122 Thank you😍

  • @dileepkrishnan6356
    @dileepkrishnan6356 8 หลายเดือนก่อน

    Bro .. recent ayitu lloyd inte inverter AC vangi. Athinte 5 in 1 technic ne kurichu onu parayo

    • @cooltechac1122
      @cooltechac1122  8 หลายเดือนก่อน

      Compresor 5 സ്പീഡ് ൽ വർക്ക്‌ ചെയുന്നു എന്ന് സിംപിൾ ആയി ഉദാഹരണം... നിങ്ങൾ ഏത് സെലക്ട്‌ ചെയുന്നോ... അതിന് അനുസരിച്ചു...

  • @achuthanvk6942
    @achuthanvk6942 9 หลายเดือนก่อน +1

    വീട്ടിലെ ഒരു AC 10 കൊല്ലമായി നന്നായി പ്രവർത്തിക്കുന്നു. ഓൺ ചെയ്‌താൽ റൂമിൽ ആണുബാധ ഉണ്ടാകുമോ? റൂമിൽ അണു ന ശീകരണം ചെയ്യാൻ കഴിയുമോ?

    • @cooltechac1122
      @cooltechac1122  9 หลายเดือนก่อน

      ഓൺ ചെയ്താൽ റൂമിൽ air ക്ലീൻ ആകുള്ളൂ....

  • @jithinjithu1028
    @jithinjithu1028 9 หลายเดือนก่อน

    Nte ac nightil work chythondirikumbo 2time thane off aayi motham ayt display vare kurachu kazhinjapol pinm onayibwork chythu nthanu karanm.....

    • @cooltechac1122
      @cooltechac1122  9 หลายเดือนก่อน

      ലൂസ് കണെക്ഷൻ ഇല്ലല്ലോ എന്ന് ചെക്ക് ചെയേണ്ടി വരും. അല്ലെങ്കിൽ voltage കുറഞ്ഞത് ആകാം..

    • @jithinjithu1028
      @jithinjithu1028 9 หลายเดือนก่อน

      Itha ipolum poyi 2time ...complaint cheythitund

  • @asianet989
    @asianet989 9 หลายเดือนก่อน

    voltas vectra ac how to off light blinking

    • @cooltechac1122
      @cooltechac1122  9 หลายเดือนก่อน

      റിമോട്ടിൽ ഓപ്ഷൻ ഇല്ലേ..

  • @anooppk4121
    @anooppk4121 8 หลายเดือนก่อน

    Voltas 1 ton AC aanu veeteleth .athil 3 adjustment kanunnu .6 ,.7, .8 .
    Ithinte aavashyam enthaanu ?

    • @cooltechac1122
      @cooltechac1122  8 หลายเดือนก่อน

      Convertable ac ആണോ??

    • @anooppk4121
      @anooppk4121 8 หลายเดือนก่อน

      ​@@cooltechac1122inverter AC

    • @anooppk4121
      @anooppk4121 8 หลายเดือนก่อน

      Adj enna button click cheyyumbo .6 , .7 , .8 ee adjustmentil eathaanu normal aayi select cheyyendath?

    • @cooltechac1122
      @cooltechac1122  8 หลายเดือนก่อน +1

      @@anooppk4121 കണ്ടാലേ... മനസിലാകൂ.... എന്തെങ്കിലും സെറ്റിങ് ആകാനാണ് ചാൻസ്..

    • @sumizvibes6556
      @sumizvibes6556 3 หลายเดือนก่อน

      Ton കുറക്കാനാണ് 1ton . 8,.7,.6 ഇങ്ങനെ ആക്കാം

  • @athiraathira.s.i7224
    @athiraathira.s.i7224 9 หลายเดือนก่อน +1

    Ente ac auto mode il aan, cooling varunund, but remot auto nu mathram kanikunu, mode change aakunilla. Engane matanam...

    • @cooltechac1122
      @cooltechac1122  9 หลายเดือนก่อน +1

      ചിലപ്പോൾ remote ചൈൽഡ് lock സെറ്റ് ആയതാകും. റിമോട്ട് ഡിസ്പ്ലേയിൽ ഒരു lock ചിഹ്നം ഉണ്ടോന്നു നോക്കൂ...

    • @athiraathira.s.i7224
      @athiraathira.s.i7224 9 หลายเดือนก่อน

      illa, lock symbol illa, auto nu mathram kanikunu, ac on off cheyan polum patunilla, entha cheyan, puthyathait vangiyatha

    • @cooltechac1122
      @cooltechac1122  9 หลายเดือนก่อน +1

      @@athiraathira.s.i7224 customer care കംപ്ലൈന്റ് ചെയ്യ്തു നോക്കൂ.. ചിലപ്പോ remote വർക്ക്‌ ആകുന്നുണ്ടാകില്ല..

    • @athiraathira.s.i7224
      @athiraathira.s.i7224 9 หลายเดือนก่อน

      @@cooltechac1122 okay thanks 🙂

  • @mathewgeorge3153
    @mathewgeorge3153 9 หลายเดือนก่อน

    Which brand AC is good for domestic use

    • @cooltechac1122
      @cooltechac1122  9 หลายเดือนก่อน

      Hitachi, panasonic, daikin, lg

    • @Saasokan
      @Saasokan 9 หลายเดือนก่อน

      Hitachi എടുത്ത് പെടരുത്.. കംപ്ലയിന്റ് കൂടുതൽ ആണ്

    • @Rohit1032
      @Rohit1032 9 หลายเดือนก่อน

      Daikn,Lg, 👍🏼👍🏼👍🏼

    • @sijoantony2790
      @sijoantony2790 8 หลายเดือนก่อน

      L G നല്ല quality യുണ്ട്, നല്ല service ആണ് 7 വർഷമായി inverter 5 star use ചെയ്യുന്നു, കരണ്ട് ബില്ലും കുറവാണ്, ഇതുവരെ ഒരു complaints ഉം ഇല്ല. 27 ൽ ഇട്ടാലും നല്ല cooling ആണ് fan speed 4 👌👌

  • @ashaasha4897
    @ashaasha4897 9 หลายเดือนก่อน

    Hi bro new lloyd ac vangiytha eppm cooling ellaa remoteil cool modelnty symbol und but cooling ellaa....ath endha cool

    • @cooltechac1122
      @cooltechac1122  9 หลายเดือนก่อน

      പുതിയത് ആണെങ്കിൽ കമ്പനിയിൽ കംപ്ലൈന്റ് ചെയൂ... ഇപ്പോൾ തന്നെ... അതാണ് നല്ലത്... റിമോട്ടിൽ cool മോഡ് തന്നെ അല്ലെ എന്ന് ഒന്നൂടെ ചെക്ക് ചെയൂ..

    • @ashaasha4897
      @ashaasha4897 9 หลายเดือนก่อน

      Ok thnku bro njn oru kariyam kudi chodichottey cool moodil edunbol fan speed kuttiyaley cooling avukayullo?

  • @anfasap7359
    @anfasap7359 8 หลายเดือนก่อน

    10-10 Roominu 1.4 ton inverter voltas Ac aanu ഉപയോഗിക്കുന്നേ. . ഇപ്പൊ കറന്റ്‌ ബില്ല് നന്നായിട്ട് കൂടീണ്ട്. . Tonage കൂടിയതയോണ്ട് കറന്റ്‌ ബില്ല് കൂടുമോ?

    • @cooltechac1122
      @cooltechac1122  8 หลายเดือนก่อน

      1 ton മതിയായിരുന്നു. Ton കൂടുമ്പോൾ watts കൂടും.1.4 ആകുമ്പോൾ പെട്ടെന്ന് കട്ട്‌ ഓഫ്‌ ആകുമല്ലോ compresor...

    • @anfasap7359
      @anfasap7359 8 หลายเดือนก่อน

      Sry 12-12 aanu room size ....innale thott break down aakund ac ittal 1 hrokke useyyumbo...1 hr useyyumbo thanne 2 unit currentedukkunud .. Inverter ac ayal ithra edkkan padillallo? Ithuppo enthayirikkum preshnnam 😢

  • @ansiln.a2316
    @ansiln.a2316 8 หลายเดือนก่อน

    Acyil നിന്ന് പുറത്തേക്ക് വരുന്ന വെള്ളം കെമിക്കൽ ആണോ? Outdoor യൂണിറ്റിൽ നിന്ന് വരുന്നത്??harm ful ano? ഈ ജലം കൈ കൊണ്ട് തൊട്ടാൽ അലർജി വല്ലോം ഉണ്ടാകുമോ? Expalin pls

    • @cooltechac1122
      @cooltechac1122  8 หลายเดือนก่อน

      ഇല്ല. Ac യിൽ നിന്ന് വരുന്നത് നോർമൽ വെള്ളം ആണ്. അത് പോലെ outdooril നിന്ന് വരുന്നതും..

  • @meerajikalarikkal4736
    @meerajikalarikkal4736 8 หลายเดือนก่อน

    How to set sleep mode - timer

  • @hasna193
    @hasna193 4 หลายเดือนก่อน

    Thankyu for your valuable information sir

  • @AnilKumar-sk9lq
    @AnilKumar-sk9lq 8 หลายเดือนก่อน +1

    27,28 ൽ fan ചെറിയ സ്പീഡ് ഇട്ടാൽ ചെറുതായി പുതക്കുകയും

  • @rajeevdamodaran5526
    @rajeevdamodaran5526 8 หลายเดือนก่อน

    Ettavum kurav thanup ethrayilittalanu

    • @cooltechac1122
      @cooltechac1122  8 หลายเดือนก่อน

      30 ആണ് ലാസ്റ്റ്...

  • @sunnyjoseph3961
    @sunnyjoseph3961 8 หลายเดือนก่อน +1

    എന്റെ ac sam sung ആണു ഓൺ ചെയ്യുമ്പോൾ സെറ്റബിസർ ഓൺ ആകും പക്ഷെ ac ഡിസ്പ്ലേ ഓൺ ആകുന്നില്ല എന്ത് ചെയ്യണം???😊

    • @cooltechac1122
      @cooltechac1122  8 หลายเดือนก่อน

      റിമോട്ടിൽ light, display എന്ന ബട്ടൺ ഉണ്ടെങ്കിൽ അത് press ചെയ്തു നോക്കൂ...

    • @sunnyjoseph3961
      @sunnyjoseph3961 8 หลายเดือนก่อน

      @@cooltechac1122 ബോർഡ്‌ പോയി എന്ന് ആണു അറിഞ്ഞത്

  • @rajuneendoor6263
    @rajuneendoor6263 9 หลายเดือนก่อน

    വളരെ നല്ല ഉപകാരപ്രദം 🙏🏽🙏🏽🙏🏽🙏🏽

  • @ibrahimmp2134
    @ibrahimmp2134 9 หลายเดือนก่อน

    ഏത് company AC യാണ് വീട്ടിലേക്ക് നല്ലത്.120 sqft room

    • @cooltechac1122
      @cooltechac1122  9 หลายเดือนก่อน +1

      1.5 ton എടുത്തോളൂ... എല്ലാം ഏകദേശം സെയിം ആണ്. കുറച്ചു കൂടി പെർഫോമൻസ് റേറ്റ് കൂടുതൽ ഉള്ള ac കൾ ആകും. Ex:mistubishi ogeneral, പാനാസോണിക്,

    • @anandb2
      @anandb2 8 หลายเดือนก่อน

      Using Samsung Windfree 1 Ton for a year now. It's good. No issues. Once had to gas fill with free service

    • @shevlindesamuel3454
      @shevlindesamuel3454 3 หลายเดือนก่อน

      Daikin is Best. No. 1

  • @josephjustine964
    @josephjustine964 8 หลายเดือนก่อน

    Thank you 🙏🙏🙏

  • @Shahi-w3v
    @Shahi-w3v 8 หลายเดือนก่อน

    “Eco“ yill ac ettal current save chyann kayiummo

  • @manu1660
    @manu1660 10 หลายเดือนก่อน +2

    Whirlpool നല്ലതാണോ ഒന്ന് പറയുമോ

    • @cooltechac1122
      @cooltechac1122  10 หลายเดือนก่อน

      അതെ. നല്ല ബ്രാൻഡ് ആണ് 👍🏻👍🏻👍🏻

  • @Newhopes123
    @Newhopes123 9 หลายเดือนก่อน +2

    നിങ്ങളുടെ മൊബൈൽ ഫോൺ stable ആക്കൂ. Fix ചെയ്യൂ pls

  • @gigisanalraj7990
    @gigisanalraj7990 10 หลายเดือนก่อน

    Njangadae veettilae acyudae remortil 12 am yennu blink aayi kondirikkunnu battery charge um kaanikkunnu palappozhum remort off aakunnilla. Main switch off cheyendi varunnu. Ithinu yentha cheyyendae

    • @cooltechac1122
      @cooltechac1122  10 หลายเดือนก่อน +1

      ബാറ്ററി മാറ്റി നോക്കൂ...12 am blink ആവുന്നത് കുഴപ്പമില്ല.

  • @vipindaskk1818
    @vipindaskk1818 8 หลายเดือนก่อน

    Eureka Forbes ac kollamo

    • @cooltechac1122
      @cooltechac1122  8 หลายเดือนก่อน

      കുഴപ്പമില്ല

  • @UsharnairRnair
    @UsharnairRnair 9 หลายเดือนก่อน

    എന്റെ Ac കുറച്ച് ഓടി കഴിഞ്ഞാൽ ചെറിയൊരു ശബ്ദത്തോട് കൂടി Compresser ഓഫ് ആകുകയും Stah liser ന്റെ ഇൻ പറ്റും Out Puttഉം Red light കത്തി നിൽക്കുകയും ചെയ്യുന്നു 15 മിനിറ്റിനു ശേഷഠ വീണ്ടും ഓൺ ചെയ്താൽ ശരിയാകും Pl reply

    • @cooltechac1122
      @cooltechac1122  9 หลายเดือนก่อน

      ഒന്നുകിൽ voltage ന്റെ പ്രശ്നം ആകും. അല്ലെങ്കിൽ stabelizer... എന്തായാലും ഒന്ന് ചെക്ക് ചെയ്ച്ചോളൂ...

  • @naseerbabu1344
    @naseerbabu1344 3 หลายเดือนก่อน

    നിങ്ങളുടെ വീഡിയോ കണ്ട് സബ് ചെയ്തിട്ടുണ്ട് ഒരുപാട് ഇഷ്ടമായി അവതരണം
    ഒരു സംശയം ചോദിക്കാൻ ആണ് പാനാസോണിക് 3സ്റ്റാർ വൺ ടെൻ ആണ് ഞാൻ ഉപയോഗിക്കുന്നത് ഒരു 26 8 മണിക്കൂർ രാത്രിയിൽ ഇട്ടാൽ എത്ര യൂണിറ്റ് വരും

    • @cooltechac1122
      @cooltechac1122  3 หลายเดือนก่อน +1

      @@naseerbabu1344 രണ്ട് യൂണിറ്റ് വരും ഏകദേശം....

  • @delight6059
    @delight6059 9 หลายเดือนก่อน

    Hyundai 1 ton ac കൊള്ളാമോ

    • @cooltechac1122
      @cooltechac1122  9 หลายเดือนก่อน

      കുഴപ്പമില്ല 👍👍

  • @techloggadgets4317
    @techloggadgets4317 ปีที่แล้ว

    Amstrad acyil auto modil temp adjust cheyyan pattum

  • @shabeeradambulan3756
    @shabeeradambulan3756 8 หลายเดือนก่อน

    മൺസൂൺ മോഡിൽ പുറത്ത്‌ നിന്ന്‌ ഫ്രഷ്‌ എയർ അകത്തേക്ക്‌ എടുക്കുന്നുണ്ടോ ? ഇത്‌ ഉപയോഗിച്ച് വേഗത്തിൽ റൂമിലേ വിങ്ങൽ പെട്ടെന്ന് കുറയുന്നുണ്ട്‌. ഇതിൽ 6മണിക്കൂർ വർക്ക്‌ ചെയ്യിക്കാൻ അധികം കറൻ്റ്‌ എടുക്കുമോ ? ഈ മോഡിൽ LG പവർ സേവിങ്ങ്‌ മോഡ്‌ വർക്ക്‌ ചെയ്യില്ല.
    AI ആണോ കൂൾ ആണോ കൂടുതൽ പവർ സേവർ ? 6മണിക്കൂർ പ്രവർത്തിപ്പിക്കുബോൾ.

    • @cooltechac1122
      @cooltechac1122  8 หลายเดือนก่อน

      പുറത്തു നിന്ന് air എടുക്കുന്നില്ല... കൂൾ മോഡ് തന്നെയാണ് എപ്പോഴും വർക്ക്‌ ചെയ്യിക്കേണ്ടത്...

  • @anjanaPraveen-mt6ic
    @anjanaPraveen-mt6ic 8 หลายเดือนก่อน

    Amstard ac anu company avar 24ആണ് set cheythu thannirunne. Ipol 75kidakkuva enthucheyyum

    • @cooltechac1122
      @cooltechac1122  8 หลายเดือนก่อน

      അത് ഇപ്പോൾ farenheat ലാണ് കിടക്കുന്നത്. Temp. Button രണ്ടും ഒരുമിച്ചു press ചെയ്തു നോക്കൂ...

  • @sabithaanwer3997
    @sabithaanwer3997 18 วันที่ผ่านมา

    Ac off akkumbol CO ennu kanikunnathu entha

    • @cooltechac1122
      @cooltechac1122  18 วันที่ผ่านมา

      @@sabithaanwer3997 ac നോർമൽ ആയി work ചെയുന്നുണ്ടോ... ഏത് കമ്പനി ac ആണ്???

  • @Msshz
    @Msshz 8 หลายเดือนก่อน

    Amstard ac nallathano 5 star 1 ton??

    • @cooltechac1122
      @cooltechac1122  8 หลายเดือนก่อน

      അതെ 👍🏻👍🏻👍🏻

    • @Msshz
      @Msshz 8 หลายเดือนก่อน

      @@cooltechac1122 ന്യൂ ac set ചെയ്യുമ്പോൾ vaccum ചെയ്യൽ നിർബന്ധം ആണോ??

    • @cooltechac1122
      @cooltechac1122  8 หลายเดือนก่อน

      @@Msshz ചെയുന്നത് നല്ലതാണ്. ഇല്ലെങ്കിൽ കുഴപ്പമില്ല...

  • @Vidyadharan-c9q
    @Vidyadharan-c9q 9 หลายเดือนก่อน

    Amstard 1ton inverter AC e4 error what is the reason

  • @jasheelavbm4662
    @jasheelavbm4662 8 หลายเดือนก่อน

    ഞങ്ങളുടെ AC വോട്ടാസ് പ്ലാറ്റിനം ആണ് അതിൻ്റെ റിമോട് യൂസാക്കുന്നത് ഒന്നു പറഞ്ഞുതരാമോ ഇപ്പോൾതണുപ്പ് കുറവാണ് ഇതുപോലെയുള്ള മോഡൽഅധികചമവിടെയും കണ്ടിട്ടില്ല അതുകൊണ്ട് ഒന്നും മനസിലാവുന്നില്ല 7 വർഷംമുൻപുള്ളതാണ്

    • @cooltechac1122
      @cooltechac1122  8 หลายเดือนก่อน

      Mode ബട്ടൺ cool അല്ലെ എന്ന് നോക്കൂ.... Temp 22 ഒക്കെ സെറ്റ് ചെയ്തോളൂ...

  • @sudheertk0284
    @sudheertk0284 9 หลายเดือนก่อน

    എൻ്റെ ac പാനസോണിക് ആണ്.4 വർഷം ആയി.സർവീസ് ചെയ്ദു.തണുപ്പ് തീരെ ഇല്ല.tecnetion പറഞ്ഞു ഗ്യാസ് ഫുൾ ആണ് എന്ന്.പിന്നെ എന്ത് കൊണ്ടാണ് ac thanukkathhathu

    • @cooltechac1122
      @cooltechac1122  9 หลายเดือนก่อน

      Temp കുറച്ചു ഇട്ടു നോക്കൂ... ഗ്യാസ് ഒകെ ആണെങ്കിൽ compresor pumping നോക്കേണ്ടി വരും.

  • @AdvMuhammadAjmal-
    @AdvMuhammadAjmal- 8 หลายเดือนก่อน

    BPL company nallathano?

    • @cooltechac1122
      @cooltechac1122  8 หลายเดือนก่อน

      കുഴപ്പമില്ല.

  • @sherink561
    @sherink561 8 หลายเดือนก่อน

    LG AC ഇപ്പോൾ hot mode ആണ് അത് കൂൾ mode എങ്ങനെ ചെയ്യാം ... റിമോട്ടിൽ mode button ഇല്ല...ഒന്നു പറഞ്ഞു തരാമോ

    • @cooltechac1122
      @cooltechac1122  8 หลายเดือนก่อน

      Mode എന്ന button ഉണ്ടാകും. ഉറപ്പാണ്... വേറെ ഏത് button ആണ് ഉള്ളത്

    • @sherink561
      @sherink561 8 หลายเดือนก่อน

      @@cooltechac1122 jet cool, A/swing, power,temp up and down, fan speed

  • @KarthikaK210
    @KarthikaK210 9 หลายเดือนก่อน

    A (യും Remotum തമ്മിൽ ഒരു ബന്ധവുമില്ല രണ്ടും വർക്കിംങ് ആണ്. ഫോൺ ഉപയോഗിക്കുമ്പോൾ വർക്ക് ആകും റിമോട്ട് ഉപയോഗിക്കുവാൻ എന്ത് ചെയ്യണം

    • @cooltechac1122
      @cooltechac1122  9 หลายเดือนก่อน

      റിമോട്ട് മാറിയിട്ടിണ്ടോ എന്ന് നോക്കൂ... ചിലപ്പോൾ അത് കൊണ്ടാകും.. അല്ലെങ്കിൽ റിമോട്ട് വർക്ക്‌ ആകുന്നുണ്ടാകില്ല

  • @priyasvlogs497
    @priyasvlogs497 8 หลายเดือนก่อน

    Whirlpool ac nallatahno

    • @cooltechac1122
      @cooltechac1122  8 หลายเดือนก่อน +1

      അതെ. 👍👍

  • @AnandNair-v4q
    @AnandNair-v4q 9 หลายเดือนก่อน +1

    Which is good ac

    • @cooltechac1122
      @cooltechac1122  9 หลายเดือนก่อน

      Panasonic, daikin, lg

  • @shafeequem1959
    @shafeequem1959 9 หลายเดือนก่อน

    എന്റെ ac സാദാരണ റിമോർട്ടിൽ ഓഫ് ആകുമ്പോൾ സകാന്റ് കാണിച്ചു ഓഫ് ആകാറാണ്. പതിവ് ഇപ്പോൾ റിമോർട്ട്ടിൽ ഓഫ് ആകുമ്പോൾ അതൊന്നും കാണുന്നില്ല പെട്ടന്ന് ഓഫ് ആകുന്നു ഏതാ ചെയുക. പ്ലീസ് റിപ്ലെ

    • @cooltechac1122
      @cooltechac1122  9 หลายเดือนก่อน +1

      Ac വർക്കിംഗ്‌ നോർമൽ ആണെങ്കിൽ കുഴപ്പമില്ല. 👍👍 അല്ലെങ്കിൽ ബോർഡ്‌ ചെക്ക് ചെയേണ്ടി വരും 👍👍

  • @jithujoseph3452
    @jithujoseph3452 8 หลายเดือนก่อน

    Roomil ethra heightil anu ac set cheyyendath,

    • @cooltechac1122
      @cooltechac1122  8 หลายเดือนก่อน

      Ac വെകുമ്പോൾ ac ക്കു മുകളിൽ കുറച്ചു ഗ്യാപ് കൊടുത്താൽ മതി. വേറെ പ്രശ്നം ഇല്ല.

    • @jithujoseph3452
      @jithujoseph3452 8 หลายเดือนก่อน

      Roomil oru bhithiyil oru sadhanagal oke vaykkunna oru thatt und athinu mukalil anu ac vachirikunnath. Angine vaykumbol ath cooling thazhek enthan pani akumo..

    • @cooltechac1122
      @cooltechac1122  8 หลายเดือนก่อน +1

      @@jithujoseph3452 flap അഡ്ജസ്റ്റ് ചെയ്ത് വെച്ചാൽ മതി

  • @amalv.s3623
    @amalv.s3623 4 หลายเดือนก่อน

    Fan full speed il and ac use ചെയ്താൽ AC ik എന്തങ്കിലും കുഴപ്പമുണ്ടാകുമോ??? Plz rply me

    • @cooltechac1122
      @cooltechac1122  4 หลายเดือนก่อน

      @@amalv.s3623 ഇല്ല.. ഒരു കുഴപ്പവും ഇല്ല..

  • @ukn1140
    @ukn1140 ปีที่แล้ว +1

    10:01 ente lg and Samsung 2ac lum purane switch kananilla 10:01

    • @cooltechac1122
      @cooltechac1122  ปีที่แล้ว

      Lg ac യിൽ അകത്തു right സൈഡ് ഉണ്ടാകും 👍🏻👍🏻

  • @RinshaRinsh-es2sh
    @RinshaRinsh-es2sh 9 หลายเดือนก่อน

    Auto mode ozhivakkan entha cheyya sir onn riply tharoo

    • @RinshaRinsh-es2sh
      @RinshaRinsh-es2sh 9 หลายเดือนก่อน

      Auto mood cool verund but thanupp verunnilla... 🥹pliss riply

    • @cooltechac1122
      @cooltechac1122  9 หลายเดือนก่อน

      Mode എന്ന ബട്ടൺ press ചെയ്താൽ നിങ്ങൾക്കു mode മാറ്റാൻ കഴിയും.. അതിൽ cool സെലക്ട്‌ ചെയ്താൽ മതി.

  • @rnarayanan4718
    @rnarayanan4718 10 หลายเดือนก่อน +2

    വീട്ടിൽ 2 AC ഉണ്ടു. വോൾട്ടസ് AC പഴയത് ഉണ്ട്. അത് ഓണ് ചെയത്തിട്ടു 2 മണിക്കൂർഉപയോഗിച്ചു ഓഫാക്കും. എന്നാലും ഒരു പത്തു പതിനഞ്ചു മിനുട്ട് റൂമിൽ തണുപ്പു ആ അനുഭവപ്പെടും. പക്ഷെ എന്റെ പുതിയ AC യിൽ എത്ര സമയം ഉപയോഗിച്ച് ഓഫാക്കിയൽ ഉടനെ തണുപ് തീരും സഹോദര അതിനു കാരണം ഉണ്ടോ.കം.പ്ളാൻറ് കൊടുക്കണോ.

    • @cooltechac1122
      @cooltechac1122  10 หลายเดือนก่อน +1

      രണ്ടും റൂമിന്റെ വലുപ്പവും ac യും വ്യതാസം ഉണ്ടാകും, അത് കൊണ്ടാകും ചിലപ്പോൾ അങ്ങനെ സംഭവിക്കുന്നത്..

    • @rrmedia788
      @rrmedia788 9 หลายเดือนก่อน

      Normal ac thanup nillkum

  • @ElvinGeorge-o1i
    @ElvinGeorge-o1i 9 หลายเดือนก่อน

    Cool mode ill 25 ill 3hours ittal current bill orupad varumo ?

    • @cooltechac1122
      @cooltechac1122  9 หลายเดือนก่อน +1

      ഇല്ല. കുറച്ചു വരുള്ളൂ....

  • @nixonlucy4654
    @nixonlucy4654 9 หลายเดือนก่อน

    Bro panasonic ac aanu, eth cutt off ആകുന്നില്ല, ആക്കാൻ പറ്റുമോ 😢 pls reply me

    • @cooltechac1122
      @cooltechac1122  9 หลายเดือนก่อน +1

      കട്ട്‌ ഓഫ്‌ ആകാൻ പറ്റില്ല. ചിലപ്പോൾ സെൻസർ കംപ്ലൈന്റ് ആകും അതാകും cutoff ആകാത്തത്... ചെക്ക് ചെയ്യിപ്പിക്കൂ...

    • @nixonlucy4654
      @nixonlucy4654 9 หลายเดือนก่อน

      Thanks

  • @Shammaspshammas
    @Shammaspshammas 9 หลายเดือนก่อน

    Oru day 10 alla 20 ac fitt cheyyum adu simbilalle bay

  • @hafifahafi6871
    @hafifahafi6871 9 หลายเดือนก่อน

    Ad എന്ന് ഉള്ളത് എങ്ങനെ ya remove ആകുന്നെ cool ആകുന്നില്ല 5 star ac ആണ്

    • @cooltechac1122
      @cooltechac1122  9 หลายเดือนก่อน

      Ac റിമോട്ടിൽ cool mode തന്നെ അല്ലേ...

  • @afeefamansoor3153
    @afeefamansoor3153 9 หลายเดือนก่อน

    Remot working aavunnillaa anthenkilym cheyyaan pattoo

    • @cooltechac1122
      @cooltechac1122  9 หลายเดือนก่อน

      ചിലപ്പോൾ ബാറ്ററി ഇടുന്ന അവിടെ ആ സ്പ്രിംഗ് തുരുമ്പ് ആയിട്ടുണ്ടോന്നു നോക്കു.. അത് ക്ലീൻ ആക്കി ബാറ്ററി ഇട്ടാൽ ചിലപ്പോൾ ശരിയാകും. റിമോട്ട് കംപ്ലൈന്റ് ആയാൽ സെയിം മോഡൽ റിമോട്ട് ഇലക്ട്രോണിക്സ് spare വിൽക്കുന്ന ഷോപ്പിൽ കിട്ടും.

  • @rajanpanicker57
    @rajanpanicker57 8 หลายเดือนก่อน

    Ac mode എപ്പോഴും 18-19ൽ ഇട്ടാൽ മാത്രമേ compresser work ചെയ്യുന്നുള്ളൂ ഇതിനു പരിഹാരം ഉണ്ടോ?

    • @cooltechac1122
      @cooltechac1122  8 หลายเดือนก่อน

      ചിലപ്പോൾ സെൻസർ കംപ്ലൈന്റ് ആകും.. ചെക്ക് ചെയ്ച്ചോളൂ....

  • @Dani-lc4sn
    @Dani-lc4sn 8 หลายเดือนก่อน

    എൻ്റെ ലോയ്ഡ് സ്പ്ലിറ്റ് എസി ആണ്.ഇപ്പൊ കുറച്ച് ഡേ ആയിട്ട് കട്ട് ഓഫ് ആവുന്നില്ല അത് എന്ത് കൊണ്ടാണ്?

    • @cooltechac1122
      @cooltechac1122  8 หลายเดือนก่อน

      ചിലപ്പോൾ thermostat കംപ്ലൈന്റ് ആകും.. ചെക്ക് ചെയ്യിപ്പിച്ചോളൂ....

  • @bijin.v.j4175
    @bijin.v.j4175 ปีที่แล้ว +2

    Temperature set cheythaalum athu automatically maarunnu. Enikk oru temperature set cheyth vaykkanam... Angane patuo??
    AC: Haier
    Remote: Qunda Universal AC Remote

    • @cooltechac1122
      @cooltechac1122  ปีที่แล้ว

      ആ കാണിക്കുന്നത് റൂം temp ആകും

  • @AneeshArchana-ey8yf
    @AneeshArchana-ey8yf 8 หลายเดือนก่อน

    AC automatic aayi off aakunnu ath edh cheyyum

    • @cooltechac1122
      @cooltechac1122  8 หลายเดือนก่อน

      Temp കുറച്ചു ബി
      വെച്ച് നോക്കൂ...

  • @MuhsinaSakkeer-e2i
    @MuhsinaSakkeer-e2i 10 หลายเดือนก่อน

    Forbes ac nallathano

    • @cooltechac1122
      @cooltechac1122  10 หลายเดือนก่อน

      കുഴപ്പമില്ല. 👍👍

  • @FazilMYousuf
    @FazilMYousuf 8 หลายเดือนก่อน

    Temperature mode കൂടി പറയാമായിരുന്നു video യില്‍ ചിലര്‍ centigrade ന് പകരമായി Fahrenheit ഉപയോഗിച്ച് കാണുന്നുണ്ട് 😂

  • @ANILGOPINATHANPILLAI
    @ANILGOPINATHANPILLAI 9 หลายเดือนก่อน

    Lg duel inverter type split ac outdoor fan matram work cheyyunnu, compressor start aavunnilla, enthanu reason

    • @cooltechac1122
      @cooltechac1122  9 หลายเดือนก่อน

      Borad കംപ്ലൈന്റ് ആയിട്ടുണ്ടാകും ചിലപ്പോൾ, അല്ലെങ്കിൽ ഏതെങ്കിലും സെൻസർ... ചെക്ക് ചെയ്യിപ്പിക്കേണ്ടി വരും..

  • @mathstutorial4965
    @mathstutorial4965 6 หลายเดือนก่อน

    E1 display yil kanich ac off aakunnu

    • @cooltechac1122
      @cooltechac1122  6 หลายเดือนก่อน

      Error code ആണ്. Ac mechanic വിളിച്ചു ചെക്ക് ചെയ്ക്കൂ....

  • @mohammedvk668
    @mohammedvk668 7 หลายเดือนก่อน

    Normal AC ഇപ്പോൾ ഇറങ്ങുന്നുണ്ടോ? ഉണ്ടങ്കിൽ ഏതൊക്കെ കമ്പനികൾ ?

    • @cooltechac1122
      @cooltechac1122  7 หลายเดือนก่อน

      ഏതൊക്കെ ആണെന്ന് കറക്റ്റ് അറിയില്ല. ഇപ്പോൾ അധികം കമ്പനികളും നോർമൽ ac ഇറക്കുന്നില്ല....

  • @aashiq1499
    @aashiq1499 10 หลายเดือนก่อน +1

    Bro ac poweron cheyyathe switch mathram on aki ittal (stabilizer ON) current valikumo

    • @cooltechac1122
      @cooltechac1122  10 หลายเดือนก่อน +1

      Stabelizer ന്റെ കറന്റ് എടുക്കും..

  • @ysidebfirhroruhesk9wjerhud773
    @ysidebfirhroruhesk9wjerhud773 ปีที่แล้ว +1

    Auto modoilano cool modilano current bill kurayuka

    • @cooltechac1122
      @cooltechac1122  ปีที่แล้ว

      ഓട്ടോ mode 24 ഡിഗ്രിയാണ്, cool mode
      നിങ്ങൾ സെറ്റ് ചെയുന്ന temp. അനുസരിച്ചു ഇരിക്കും. കറന്റ്‌ കുറയാൻ auto mode ആണ് ബെസ്റ്റ് 👍🏻

  • @thasmilaanees9829
    @thasmilaanees9829 9 หลายเดือนก่อน

    Acyil.. EC eannu kaanikunath eanthaanu..

    • @cooltechac1122
      @cooltechac1122  9 หลายเดือนก่อน

      അത് error code ആണ്. Ac മെക്കാനിക് വിളിച്ചോളൂ...

  • @musafirpk377
    @musafirpk377 9 หลายเดือนก่อน

    Bro ഞാൻ പുതിയ ac വാങ്ങാൻ ആഗ്രഹിക്കുന്നു
    ഏത് ബ്രാൻഡ് ആണ് നല്ലത് Voltas 1.5 ton 3 star Inverter Ac or Samsung 1.5 ton 3 star Digital Inverter Ac ഇതിൽ ഏതാണ് നല്ലത്.... Please reply

    • @cooltechac1122
      @cooltechac1122  9 หลายเดือนก่อน +1

      Samsung എടുത്തോളൂ..

    • @nmkmuhamed460
      @nmkmuhamed460 8 หลายเดือนก่อน

      Lg ac ആണോ നല്ലത്?

    • @shevlindesamuel3454
      @shevlindesamuel3454 3 หลายเดือนก่อน

      Daikin is the Best Ac specialist. Japan item. Long Lasting and Good Featured

  • @suvevela1587
    @suvevela1587 9 หลายเดือนก่อน +3

    Good message

  • @shabeerameera6505
    @shabeerameera6505 ปีที่แล้ว +3

    എന്റെ split Ac(Basic -halo)water service കഴിഞ്ഞ ശേഷം നല്ല തണുപ്പ് കിട്ടി, പക്ഷെ ഐസ് പിടിക്കുന്നു, ഞാൻ ഓട്ടോ മോഡ് 24ൽ എല്ലായിപ്പോഴും ഉപയോഗിക്കാറ്, കാരണം എന്താ?

    • @cooltechac1122
      @cooltechac1122  ปีที่แล้ว +1

      ചിലപ്പോൾ ഗ്യാസ് leack ഉണ്ടാകും, അതാണ് ഐസ് പിടിക്കുന്നത്...

    • @msathyamoorthy6107
      @msathyamoorthy6107 8 หลายเดือนก่อน

      What about sleep settings? Could u please explain?

    • @senlucksvlog2677
      @senlucksvlog2677 8 หลายเดือนก่อน

      സുഹൃത്തേ ഞാൻ വാങ്ങിയത് IFB INVERTER AC 1TON 3STAR ഈ AC യുടെ ഏത് mode ലാണ് electricity bill കുറയാൻ ഞാൻ ഉപയോഗിക്കേണ്ടത്

  • @Farax-x7f
    @Farax-x7f 8 หลายเดือนก่อน

    ബെസ്റ്റ് ബ്രാൻഡ് ac ഏതാ?

    • @cooltechac1122
      @cooltechac1122  7 หลายเดือนก่อน

      Mistubishi, ogeneral, lg,

  • @drcdvarghese
    @drcdvarghese 8 หลายเดือนก่อน

    1/2 മണിക്കൂർ കഴിയുമ്പോൾ Ac off. ആകുന്നു ParaSonic Ac . Complaint ചെയ്തിട്ടും ശരിയാകുന്നില്ല.

    • @cooltechac1122
      @cooltechac1122  8 หลายเดือนก่อน

      Board കംപ്ലൈന്റ് ആകും ചിലപ്പോൾ...

    • @jaisont.e2844
      @jaisont.e2844 6 หลายเดือนก่อน

      Timer set matti nokku

  • @Sijisiyya
    @Sijisiyya 9 หลายเดือนก่อน

    ചില സമയങ്ങളിൽ cool cut ആകുന്നത് എന്ത് കൊണ്ടാണ്

    • @cooltechac1122
      @cooltechac1122  9 หลายเดือนก่อน

      സെൻസർ കംപ്ലൈന്റ് ആകും ചിലപ്പോൾ..

  • @yohannankoshy1230
    @yohannankoshy1230 10 หลายเดือนก่อน +1

    25 C is enough now, Hot climate now,
    We can save electricty. Now outside temperature is high more than 30C

    • @cooltechac1122
      @cooltechac1122  10 หลายเดือนก่อน

      You put tha ac on auto mode. 👍👍

  • @jamshidilse3031
    @jamshidilse3031 10 หลายเดือนก่อน

    Voltas anno lg anno best

  • @hiba-vv4yv
    @hiba-vv4yv 8 หลายเดือนก่อน

    രാത്രി സ്ലിപ്പ് മോഡൽ ഇടുന്നത് നല്ലത് ആണോ

    • @cooltechac1122
      @cooltechac1122  8 หลายเดือนก่อน

      👍👍👍👍 ac വാങ്ങിയോ??

  • @sajnaakbar7842
    @sajnaakbar7842 10 หลายเดือนก่อน +2

    ബ്രോ ഞങ്ങളുടെ ac വോൾട്ടാസ് ആണ്. Power on ആക്കി ഇട്ടാൽ thanupp verunnund but adhil code verille ath vernilla thanupp മാത്രം endhanu ingane pls rply

    • @cooltechac1122
      @cooltechac1122  10 หลายเดือนก่อน

      Fan വർക്ക്‌ ചെയ്യുന്നില്ലേ എന്നു നൊക്കൂ... ചിലപ്പോൾ സ്പീഡ് ഉണ്ടാകില്ല, അതാകും.

  • @unniuthram5036
    @unniuthram5036 8 หลายเดือนก่อน

    എ.സി.യും സീലിങ്ങ് ഫാനും ഒരുമിച്ച് പ്രവർത്തിക്കാമോ? എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ ?

    • @cooltechac1122
      @cooltechac1122  8 หลายเดือนก่อน

      നല്ലത് അല്ല. സിലിങ് fan റൂം heat ആകും ac ഓൺ ചെയ്തിരിക്കുന്ന സമയത്ത്....