വന്ദേഭാരതിന്റെ കുതിപ്പിന് ആക്കം കൂട്ടിയത് കെ റെയിലോ? വേ​ഗയാത്രയിൽ ഓർക്കേണ്ട കാര്യങ്ങൾ| Vande Bharat

แชร์
ฝัง
  • เผยแพร่เมื่อ 20 เม.ย. 2023
  • വന്ദേഭാരത് കുതിച്ചെത്താൻ കാരണമായത് കെ റെയിലോ? വേ​ഗയാത്രയെന്ന ആശയത്തിന് തുടക്കമിട്ട പിണറായിക്കും വേണ്ടേ ക്രെഡിറ്റ്? വന്ദേഭാരതിന്റെ വരവിൽ അറിയേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങൾ
    All You Need To Know About Vande Bharat Express Train Kerala | Krail
    #VandeBharat #krail #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 180

  • @vp9157
    @vp9157 ปีที่แล้ว +102

    ഇതൊക്കെ ആണ് വികസനം അല്ലാതെ പാവപ്പെട്ടവന്റെ നെഞ്ചിലോട്ട് സർക്കാരിന്റെ കടങ്ങൾ എടുത്തു വച്ചിട്ടവരുത്! ജയ് ഹിന്ദ്

    • @759109000
      @759109000 ปีที่แล้ว

      Kkknnovpo=ch ac sal ഒപ്പ്

    • @hardcoresecularists3630
      @hardcoresecularists3630 ปีที่แล้ว +7

      എന്താണ് സഹോദരാ പിണറായി വിരോധം ബാധിച്ച് താങ്കൾ അന്ധൻ ആയിരിക്കുന്നു ഏതൊരു കൊച്ചു കുട്ടിക്കും മനസ്സിലാവില്ല വളഞ്ഞ ഒരു ട്രാക്കിലൂടെ പോകുമ്പോൾ ഒരു കാരണവശാലും സ്പീഡ് കൂട്ടാൻ കഴിയില്ല വേഗത കൂട്ടാൻ കഴിയില്ല നേരെമറിച്ച് നേരെ രേഖയിൽ പോകുമ്പോൾ താങ്കൾക്ക് മാക്സിമം സ്പീഡ് കൈവരിക്കാൻ തങ്ങൾ നടന്നു നോക്കൂ വളഞ്ഞുപുളഞ്ഞ് നടക്കുമ്പോൾ പെട്ടെന്ന് തന്നെ അമിതമായ സമയനഷ്ടവും അതുപോലെ ങ്ങൾ ഉണ്ട്
      പ്രകൃതി സംരക്ഷണവും വികസനവും ഒരുമിച്ച് പോകില്ല എന്ന് താങ്കൾ അടിസ്ഥാനപരമായി മനസ്സിലാക്കണം അന്ന് സോഷ്യൽ മീഡിയ ഇല്ലാത്തതുകൊണ്ട് താങ്കൾ അത് അറിഞ്ഞില്ല എന്ന് മാത്രം താങ്കൾ സുതാര്യമായി തണുത്ത ഒരു മനസ്സുകൊണ്ട് ചിന്തിക്കൂ ഇതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ എന്നുള്ളത്🙏

    • @fullmoon2511
      @fullmoon2511 ปีที่แล้ว +1

      ജപ്പാനിൽ 500 km speed.... ഇന്ത്യയിൽ 120 km speed... അതെ ഇതാണ് വികസനം 😂

    • @ihthisammohamed8038
      @ihthisammohamed8038 ปีที่แล้ว

      ​@@fullmoon2511 320 Speed

    • @hardcoresecularists3630
      @hardcoresecularists3630 ปีที่แล้ว +1

      @@fullmoon2511 120🤔 അതും ഇല്ല ബ്രോ

  • @aneeshvnair4140
    @aneeshvnair4140 ปีที่แล้ว +76

    കേരളത്തിലെ ജനങ്ങളുടെ നികുതിപണം എങ്ങനെ ധൂർത്ത് അടിക്കാം എന്ന് പഠിക്കാനായി രായാവും പരിപാലനങ്ങളും വീണ്ടും അമേരിക്ക.ജർമനി തുടങിയ സ്ഥലങളിലേക്ക്🙏

  • @arun_mathew__..._7
    @arun_mathew__..._7 ปีที่แล้ว +14

    മോഡി ജി ക്ക് ആയിരമായിരം അഭിവദ്യങ്ങൾ 🧡🙏

  • @vipinvijayan9088
    @vipinvijayan9088 ปีที่แล้ว +25

    മോദിജി 🔥❤❤

  • @rrr7224
    @rrr7224 ปีที่แล้ว +20

    മോനെ ഇത് കേന്ദ്ര പദ്ധതി ആണ്... കേന്ദ്രം ആണ് ഇതു സ്റ്റേറ്റിനു എപ്പോ കൊടുക്കണം എന്ന് തീരുമാനിക്കുന്നത് അത് പിണറായി യുടെ തള്ള് കൊണ്ടല്ല അവർക്കു തോന്നുമ്പോ അവര് കൊടുക്കും 😂😂

  • @jaisonv1776
    @jaisonv1776 ปีที่แล้ว +22

    പിണുവിന് ഉളുപ്പ് പണ്ടേ ഇല്ലല്ലോ. Kochi metro പോലും 90% ഉമ്മൻ ചാണ്ടിയുടെ കാലത്താണ് നടന്നത്. എന്നിട്ട് ഉദ്ഘാടനത്തിന് പോലും ആ മനുഷ്യനെ വിളിച്ചില്ല. പാവം അമ്മായിപ്പും മരുമോനും ഫ്ലക്സ് അടക്കാൻ പോലും നേരം കൊടുക്കാതെ വന്ദേ ഭാരത് വന്നു

  • @amalpv5600
    @amalpv5600 ปีที่แล้ว +40

    എന്റെ പൊന്നേ ദേശാഭിമാനി തോറ്റുപോകും

  • @lakshmanmanoj3911
    @lakshmanmanoj3911 ปีที่แล้ว +14

    PINARAYI should also be given credit for the completion of 56% civil works for bullet train in GUJARAT...Modi has no role 🤣🤣🤣🤣🤣

  • @gameshgangadharan9802
    @gameshgangadharan9802 ปีที่แล้ว +28

    എല്ലാം പിണറായിക്ക് തന്നെ 😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁 മോദിക്ക് വേണ്ട ക്രെഡിറ്റ്🥰

    • @AaronSmith-hl3eb
      @AaronSmith-hl3eb ปีที่แล้ว

      Angane parayan iyale modi elpicho? 😂

    • @sreedevi6130
      @sreedevi6130 ปีที่แล้ว

      പ്രതിപക്ഷപാർട്ടികളും മുൻ ഉദ്യോഗസ്ഥരും അഴിമതി കേസുകളിലോ മറ്റേതെങ്കിലും കുറ്റകൃത്യം ചെയ്തിട്ട് ഉണ്ടാകുന്ന കേസുകളിലോ നോട്ടീസ് കിട്ടിയാൽ അത് പുറത്തു പറയാതെ, ആദ്യം മോദിജിക്ക്‌ എതിരെ നുണ പ്രചരണം നടത്തുന്നു

    • @sreedevi6130
      @sreedevi6130 ปีที่แล้ว

      @@AaronSmith-hl3eb - elppichu. atharinjilla alle!!

    • @AaronSmith-hl3eb
      @AaronSmith-hl3eb ปีที่แล้ว

      @@sreedevi6130 vere edelum modi aavum elpiche... India yude PM Narendra Modi credit um photo um edukan pattuna oru avasaravim orikyalum vendenni parayulla

  • @viveknarayanan5087
    @viveknarayanan5087 ปีที่แล้ว +21

    Modi: 75 vande Bharat ഇറക്കും...
    Asianet news : yeah... ഇത് പിണറായിയുടെ വിജയം...✊

    • @nithinradhakrishnan8456
      @nithinradhakrishnan8456 ปีที่แล้ว

      sathyam bhai

    • @rahulsls
      @rahulsls ปีที่แล้ว +1

      ഇതൊരു ഉള channel program ആയി പോയി.
      എന്തൊക്കെ ആ chagathi പറയുന്നത്, 😂

    • @varunsreevalsan8593
      @varunsreevalsan8593 ปีที่แล้ว

      ningalde mpde channel aanu sir :))

    • @nithinradhakrishnan8456
      @nithinradhakrishnan8456 ปีที่แล้ว

      @@varunsreevalsan8593 Ayin adheham epo endhelum sthanam vahikundo chettayie pinne ne parayada pinne endha aayal communist party pokathe hehehhehe athanu mod ji yude power kandalo e parata asianet endhin venom

    • @nithinradhakrishnan8456
      @nithinradhakrishnan8456 ปีที่แล้ว

      @@varunsreevalsan8593 ayayikote adhin

  • @rajeshrajan636
    @rajeshrajan636 ปีที่แล้ว +18

    സേട്ടൻ കടുത്ത കമ്യൂണിസ്റ്റ് അനുഭാവിയും krail ആരാധകനുമാണ്. കൊള്ളാം സേട്ടാ പ്രഭാഷണം...

    • @praveen5075
      @praveen5075 ปีที่แล้ว

      Currect...vesiyanettile thani rastreeyakkaran

  • @arunpt3621
    @arunpt3621 ปีที่แล้ว +46

    വന്ദേ ഭാരതിന്റെ പേര് മാറ്റി Kറെയിൽ എന്നിട് അപ്പൊൾ പിണറായിക്ക് ആക്രടിറ്റ് കിട്ടട്ടെ അയാടെ സൂക്കേടും മാറി കിട്ടും

    • @jj2000100
      @jj2000100 ปีที่แล้ว +1

      kazhivu ketta bharanathikarigalede sookkedugal maattandath avarku ishtammulla kaaryangal chithittalla... avarude aa adhigaara sthanathilnninnum thaazhe irakkiyaanu...

    • @mychoice-vk7697
      @mychoice-vk7697 ปีที่แล้ว

      KOLIBI karacchil..

    • @mktvm3839
      @mktvm3839 ปีที่แล้ว +1

      ​@@mychoice-vk7697 ennu septik tank vijayante echil vizhungan que nilkkunna adima 😂😂😂

  • @Interstellarjourney7
    @Interstellarjourney7 ปีที่แล้ว +10

    *മോദി⚡*

  • @jayakrishnanck7758
    @jayakrishnanck7758 ปีที่แล้ว +11

    അധികം വാചകമടിക്കേണ്ട, വല്ലവന്റെയും മിടുക്കിന്റെ ഫലം.

  • @dradarshcravi2300
    @dradarshcravi2300 ปีที่แล้ว +6

    He is literally trying to praise pinarayi and defame central govt ……. 😂😂😂😂😂
    if asianet cares about keralaities then should make debates on the paradigm shift of political strategies in kerala by parties.... from agitative politics to development politics .. that’s what we need .. who does it won’t matters much 👍👍

  • @jayachandrans6919
    @jayachandrans6919 ปีที่แล้ว +2

    കെ റയിലെന്ന്ന അഴിമതി അസുരനെ നിഗ്രഹിക്കുവാ൯ കാലം൦ കരുതി വച്ച അവതാരമാഴ് വന്ദേ ഭാലത്

  • @vincentgomez7170
    @vincentgomez7170 ปีที่แล้ว +1

    പിണുനോ 🤣😂🤣നാണമില്ലേ ഇങ്ങനത്തെ ക്യാപ്ഷൻ ഇടാൻ 🤣

  • @sivadasanm.k.9728
    @sivadasanm.k.9728 ปีที่แล้ว +4

    കേരളത്തിലെ വന്ദേ ഭാരത് ബാംഗ്ലൂരുവരേയും കന്യാകുമാരിവരേയും extend ചെയ്യണം. മലയാളികൾ ഏറ്റവും കൂടുതൽ യാത്ര ചെയ്യുന്ന സ്ഥലമാണല്ലോ Bangalore. കൂടുതൽ യാത്രക്കാരെ കിട്ടുന്നതോടൊപ്പം Bangalore മലയാളികൾക്കു അതൊരു ഉപകാരവുമായിരിയ്ക്കും.

  • @amalpv5600
    @amalpv5600 ปีที่แล้ว +26

    അങ്ങയുടെ പ്രഭാഷണം ഖംഭീരം....... ലാൽ സലാം സഖാവേ

    • @udaykrishnapillai8552
      @udaykrishnapillai8552 ปีที่แล้ว

      നിനക്ക്‌ ഒക്കെ വിവരം ഇല്ലേ അടിമ ആകുക പക്ഷെ100%ചചരത അതേ ഓർത്തോ വിഡ്ഢികൾ😅

    • @sree1975
      @sree1975 ปีที่แล้ว

      😂

    • @sree1975
      @sree1975 ปีที่แล้ว +3

      അയാൾ ആ അലവലാതിയെ കളി ആക്കിയത് ആണു 😂

  • @muvincy
    @muvincy ปีที่แล้ว +8

    Why does this twisted question “who takes the credit” This train is the result of extensive railway plan and program. Please do not give credit to any politicians. When will we improve our thought process? Additionally media is also pulling strings.

    • @chethankumar555
      @chethankumar555 ปีที่แล้ว

      Without political willness did this happens

  • @vayasanvlog9357
    @vayasanvlog9357 ปีที่แล้ว +2

    ക്രെഡിറ്റ്‌ പിണറായിക്ക് കേരളം മൊത്തം ക്രെഡിറ്റില

  • @ajjus8473
    @ajjus8473 4 หลายเดือนก่อน

    പക്ഷേ ഇപ്പൊ അങ്ങനെ അല്ല കാസറഗോഡ് മാറ്റി മംഗളൂർ ആക്കി 😂😂😂 ഇപ്പൊ കേരളത്തിന് എന്ന് പറയാൻ വന്ദേഭാരത് ഒന്നും ഇല്ല 😂😂😂

  • @sunilgopalan715
    @sunilgopalan715 หลายเดือนก่อน

    ക്രെഡിറ്റ്‌ ആർകെങ്കിലും കിട്ടട്ടെ.. നാട് വികസികെട്ടെ, അതെല്ലേ വേണ്ടത്

  • @sankar2701
    @sankar2701 ปีที่แล้ว +3

    Unda chorinulla nanni.. alle thirumeni.. 😊

  • @ali_ac
    @ali_ac ปีที่แล้ว +3

    Asianet nu nandhi. Oru cpm local secretary anennu tonnunnu avdarakan

  • @dayananthant.p.9375
    @dayananthant.p.9375 ปีที่แล้ว

    മറ്റുസംസ്ഥാനത്തിലും വന്തേഭാരത് വന്നത് കെ റയിൽ കൊണ്ടാണോ?

  • @josephjohnyjohn9318
    @josephjohnyjohn9318 ปีที่แล้ว +5

    പിണറായി ഈ നാടിനെ കൊള്ളയടിക്കുന്നവൻ

  • @rahulsls
    @rahulsls ปีที่แล้ว +2

    Pinarayi ക്ക് കൊടുത്തോ 😂😁🤣
    ഇനിയും KRail കിട് കിട്ടും 😂

  • @danielthomas5401
    @danielthomas5401 ปีที่แล้ว

    എവിടെ തുടങ്ങി, എവിടെ നിർത്തി ?

  • @praveenbalan7655
    @praveenbalan7655 ปีที่แล้ว

    സ്കൂളിലെ ഉന്നത വിജയത്തിൻ്റെ ക്രെഡിറ്റ് ഹെഡ് മാഷിന് ആണോ അതോ ഉപ്പ് മാവ് ഉണ്ടാകുന്ന ചേട്ടൻ ആണോ.

  • @theknightatthemansion4395
    @theknightatthemansion4395 ปีที่แล้ว +3

    ഇയാൾ ദേശാപമാനി റിപ്പോർട്ടർ ആണോ 🤣🤣🤣

  • @manoharanpk8378
    @manoharanpk8378 ปีที่แล้ว +1

    KSRTC വക low floor speed lAC bus vande Bharat എത്തുന്ന സ്ഥലത്ത് എത്തിച്ചു KSRTC ക്ക് പണം കൊയ്യാം.

  • @sree1975
    @sree1975 ปีที่แล้ว

    😂 എന്റെ സേട്ടാ

  • @anshupandey1991
    @anshupandey1991 ปีที่แล้ว +1

    രണ്ടുപേർക്കും ഇല്ല ക്രെഡിറ്റ്... വന്ദേ ഭാരത് നിർമിച്ച എൻജിനീയർ മാർക്ക് ആണ് ക്രെഡിറ്റ്...

  • @hardcoresecularists3630
    @hardcoresecularists3630 ปีที่แล้ว +3

    ആര് വേണമെങ്കിലും എടുത്തോട്ടെ സഹോദരങ്ങളെ നിങ്ങൾ മനസ്സിലാക്കേണ്ടത് അതിപുരാതനമായ ആയിരക്കണക്കിന് വളവുകളുള്ള ട്രാക്കിലൂടെയാണ് ഇത് ഓടുന്നത് ആയതിനാൽ പുതിയ വണ്ടി കൊണ്ടുവന്നിട്ട് ഒരു കാര്യവുമില്ല ഒരിക്കലും അതിനെ സ്പീഡിൽ പോകാൻ കഴിയില്ല ലോക രാഷ്ട്രങ്ങൾ 500kmph അതിനെക്കുറിച്ചാണ് സംസാരിച്ചുകൊണ്ടിരിക്കുന്നത് നമ്മൾ ഇപ്പോഴും 70kmph ആണ് നമ്മൾ സംസാരിച്ചുകൊണ്ടിരിക്കുന്നത് എങ്ങനെ പോയാലും ആര് എന്ത് തന്നെ പറഞ്ഞാലും ഭൗതികശാസ്ത്രത്തിന്റെ അടിസ്ഥാനം അറിയുന്നവർക്ക് അറിയാം സിൽവർ ലൈൻ എന്ന് പറയുന്നത് സ്ട്രൈറ്റ് മോണോലൈൻ ടെക്നോളജി ആണ് നേരെ പോയി കഴിഞ്ഞാൽ സ്പീഡ് കൂടുകയും വളരെ പെട്ടെന്ന് എത്തുകയും ചെയ്യുമെന്ന് സ്പഷ്ടമായ കാര്യമാണ് അതിനെ വലിയ ബുദ്ധിയൊന്നും ആവശ്യമില്ല ചുറ്റിവളഞ്ഞു പോകുമ്പോൾ സ്വാഭാവികമായി നമ്മൾ തളരും കൂടുതൽ സമയമെടുക്കും വളവുകളിൽ ഏത് വണ്ടി ആണെങ്കിലും മെല്ലെ പോകാൻ സാധിക്കു, അത് വളവുകളിൽ ഒരു കാരണവശാലും എത്ര ടെക്നോളജി വർധിച്ചാലും സ്പീഡിൽ പോകാൻ സാധിക്കില്ല അതിനർത്ഥം ഇപ്പോഴും സംവിധാനം മാറിയിട്ടില്ല എന്നുള്ളതാണ് 500 വണ്ടി ഇറക്കിയാലും ഓരോ ഗുണവും ഇല്ല ഇതുതന്നെ ഇവിടെ സംഭവിക്കാൻ പോകുന്നുള്ളൂ🙏 ഇത് കുർള എക്സ്പ്രസ്സിന്റെ ഒരു പുതിയ വണ്ടി അത്രയേ ഉള്ളൂ വേറെ ഒരു പ്രത്യേകതയും ഇതിനില്ല അത് രാഷ്ട്രീയ തിമിരം ബാധിച്ച ആൾക്കാർക്ക് മനസ്സിലാവില്ല കുറച്ചുകഴിഞ്ഞാൽ അവർക്ക് അത് തനിയെ മനസ്സിലാകും ഇതുകൊണ്ട് ഒരു ഗുണവുമില്ല എന്നുള്ളത്

    • @Ronin-bt1fj
      @Ronin-bt1fj ปีที่แล้ว

      silver line ennu parayunna oru polinja project, athu kondu undakunna problems, for both nature and people together, oru advabced technology polum alla. Bullet train pole advanced ayttula enthelum kondu vannu nadapakiyal kollam. Ithu chumma commission adichu matti ningale pole ullavare pattikan mathram kollam 😂 Veedu pokununathu verey arudelum alle, ningalde allalo? Pinne Vande bharath, track upgrade cheyyan avar nokkum, Indian railway engane odikanam ennu avarku nannayie ariyam. KSRTC nadathan ariyathavanmar train ondakkan eragiyirikunnu. enthu tholvikal anu evanmar.

    • @pavithrankrishnan7286
      @pavithrankrishnan7286 ปีที่แล้ว +1

      ഇവമ്മാരുടെ വര്‍ത്തമാനം കേട്ടാല്‍ തോന്നും കേന്ദ്രം അനുവദിച്ചാലുടന്‍, സില്‍വര്‍ ലൈനിലുടെ ട്രയിന്‍ ഓടി തുടങ്ങുമെന്ന്. ഒരു 15 കൊല്ലമെങ്കിലുമെടുക്കും, പൈസ അടിച്ചു മാറ്റിയില്ലങ്കില്‍!!!

    • @athulmohan2364
      @athulmohan2364 ปีที่แล้ว +2

      Sambhavam oke kolam pakshe ldf ale😂

    • @hardcoresecularists3630
      @hardcoresecularists3630 ปีที่แล้ว +1

      @@athulmohan2364 അത് തീർച്ചയായും താങ്കൾ പറഞ്ഞത് ശരിയാണ് അതുകൊണ്ടാണ് എല്ലാവരും പിറകോട്ട് നിൽക്കുന്നത്🤣

  • @aneesh2679
    @aneesh2679 ปีที่แล้ว +2

    Start & end destination is appreciated.
    Only problem is Alappuzha district passengers deserve a stop in Chengannur station & Pathanamthitta district passengers deserve a stop in Thiruvalla station.

    • @nasofficial7200
      @nasofficial7200 ปีที่แล้ว

      തിരുവല്ലയിൽ പോയി കയറുന്നതിലും ലാഭം പത്തനംതിട്ട passengers ചെങ്ങന്നൂർ പോകുന്നത് anu

    • @aneesh2679
      @aneesh2679 ปีที่แล้ว

      @@nasofficial7200
      I always endorse 1 stop per district so that no one is sidelined if the train pass through a particular district.

  • @123shaa
    @123shaa ปีที่แล้ว +1

    Center wil never give permission for paranari rail , rest all is paranari v drama

  • @gopakumars9517
    @gopakumars9517 ปีที่แล้ว +1

    അമ്മയിപ്പനും മരുമോനും അറിഞത് കൂടി ഇല്ല😂😂😂

    • @ihthisammohamed8038
      @ihthisammohamed8038 ปีที่แล้ว

      പിണറായി കുത്തിയ കുഴിയിൽ മോദി വീണു
      K Rail ഇപ്പോ പണിയും
      ദേ വന്നു വന്ദേ ഭാരത്😂😂😂😂😂

    • @athulmohan2364
      @athulmohan2364 ปีที่แล้ว

      ​@@ihthisammohamed8038 athukondano ellayidathum vande bharath kodukune onje podapa.

  • @abcgovind
    @abcgovind ปีที่แล้ว

    ഞങ്ങളുടെ ഫ്ലക്സ് അടിച്ചു കിട്ടട്ടെ, അപ്പോൾ മനസ്സിലാവും ആരുടേതാണെന്ന്..

  • @krishnangovindan1827
    @krishnangovindan1827 หลายเดือนก่อน

    കെ റയിൽ വരും കേട്ടോ 😂

  • @kgopalakrishnan4919
    @kgopalakrishnan4919 ปีที่แล้ว

    Let anyone take credit, but it belongs to general public and not of any individual or political party. In other places these types of controversies are not there. We are an exception for all good works done.

  • @vishnuvp6101
    @vishnuvp6101 ปีที่แล้ว

    എന്തൊക്കെ പറഞ്ഞാലും ക്യാമറ ടെ ക്രെഡിറ്റ്‌ അത് പിണറായിക്ക് ഉള്ളതാ അതിൽ തൊട്ട് ആരും കളിക്കണ്ട

  • @domainofdiversity
    @domainofdiversity ปีที่แล้ว

    Vande Bharath is not just for Kerala, it is already running in other states. K- Rail doesn't have any financial logic. As, far as the present economic conditions of the state, K- Rail is a nonsense idea.

  • @jaysonlawrencevaz92
    @jaysonlawrencevaz92 ปีที่แล้ว +2

    KERALA NEEDS HIGH SPEED RAIL (320+KMS PER HOUR)

    • @fabash6763
      @fabash6763 ปีที่แล้ว +1

      Maharashtra and gujrat gone get it

    • @chairpants
      @chairpants ปีที่แล้ว

      High speed railways are expensive to build and maintain. Even in west, only big cities get it. In it's Kerala doesn't even have an economically bigger cities to afford it. So we will not be having it soon. There are plenty of other high income and high earning cities in India waiting. We can't afford it. simply put it that way.

    • @jaysonlawrencevaz92
      @jaysonlawrencevaz92 ปีที่แล้ว

      @@chairpants IT IS A FUTURE PROJECT, NEXT 100+ YEARS.

  • @s.sajeev7832
    @s.sajeev7832 ปีที่แล้ว +1

    This person still belive Congress and Communist ruling the country. If bjp rule everything is malayalees tax payers right but when UPA rule that time says UPA government helps kerala for development . For good for kerala UPA should rule..that is channel politics.

  • @babushankar2523
    @babushankar2523 ปีที่แล้ว +13

    രാജസ്ഥാനിൽ വന്ദേ ഭാരത് അടിപൊളിയാക്കി 😄

  • @georgejoseph5873
    @georgejoseph5873 ปีที่แล้ว +3

    ക്രെഡിറ്റ് 2024 election നു

  • @n.m.saseendran7270
    @n.m.saseendran7270 ปีที่แล้ว

    It needs to be extended upto Mangalore as also to Kanyakumari in due course.

  • @sreedevi6130
    @sreedevi6130 ปีที่แล้ว

    പ്രതിപക്ഷപാർട്ടികളും മുൻ ഉദ്യോഗസ്ഥരും അഴിമതി കേസുകളിലോ മറ്റേതെങ്കിലും കുറ്റകൃത്യം ചെയ്തിട്ട് ഉണ്ടാകുന്ന കേസുകളിലോ നോട്ടീസ് കിട്ടിയാൽ അത് പുറത്തു പറയാതെ, ആദ്യം മോദിജിക്ക്‌ എതിരെ നുണ പ്രചരണം നടത്തുന്നു

  • @vishnuprasad7955
    @vishnuprasad7955 ปีที่แล้ว +2

    Akg center citu adima mama media kooli....🤣🤣🤣

  • @hemantdasc.k3732
    @hemantdasc.k3732 ปีที่แล้ว

    ശേരികും വേശ്യാനെറ് കൊളളാം

  • @MJEZ-ic8ou
    @MJEZ-ic8ou ปีที่แล้ว

    അത് സത്യം. ആരുടേയും ഔദാര്യം അല്ല. നമ്മുടെ അവകാശം ആണ്. But അത് ജനങ്ങളുടെ അഭിപ്രായം കൂടെ മാനിച്ചോണ്ടാവണം. ജനങ്ങൾക്ക് വേണ്ടാത്തത് എടുത്തു നെഞ്ചത്തോട്ടു കുട്ടിയടിക്കരുത്

  • @rajeevjayaram4981
    @rajeevjayaram4981 ปีที่แล้ว

    Vande bharath is the cheapest way to high speed train travel

  • @shajic.abraham3840
    @shajic.abraham3840 ปีที่แล้ว +1

    എന്താ സംശയം, പെട്ടച്ചങ്കന്. K Rail എന്നും പറഞ്ഞ് എത്രയെണ്ണത്തിൻ്റെയാ നടുചവിട്ടിയൊടിച്ചതും, അടിവയറിനു തൊഴിച്ചതും. മോദി അതൊരവസരമാക്കി മാറ്റി. മലയാളിയ്ക്കതൊരു ഭാഗ്യവുമായി..

  • @anoopkrishna227
    @anoopkrishna227 ปีที่แล้ว +1

    ആയോ അതിപ്പോ മോദി സെൻട്രൽ govt എന്നാണ് നിങ്ങൾ ക്രെഡിറ്റ്‌ കൊടുത്തിട്ടുള്ളത് ഇതിൽ ഇപ്പൊ ഇങ്ങനെ ഒരു പാർട്ടി പ്രസംഗം പോലുള്ള പ്രഭാഷണ തന്നെ നാറിയ പരുപാടി ആണ്‌

  • @bapputtykmk1803
    @bapputtykmk1803 ปีที่แล้ว

    എല്ലാവരും പൊതുജനങ്ങളുടെ നികുതിപ്പണം തിന്ന് കൊഴുക്കുന്നു,എല്ലാറ്റിനും
    മറയാക്കാൻ ചില പൊടിക്കൈകൾ
    എന്നല്ലാതെ എന്ത് parayaan

  • @KannanKannan-jh2kd
    @KannanKannan-jh2kd 3 หลายเดือนก่อน

    കോൺഗ്രസ്‌.. ഭരിച്ചപ്പോൾ ഇ ചോദ്യം കണ്ടില്ല.. 🤔

  • @surendranrk8256
    @surendranrk8256 ปีที่แล้ว

    പിണറായിക്ക് ക്രെഡിറ്റ്‌ കൊടുക്കാൻ അഹ്‌ണോ നിങ്ങൾ പ്രോഗ്രാം നടത്തുന്നത്

  • @vvvvv880
    @vvvvv880 ปีที่แล้ว

    പക്ഷേ അപ്പം വിൽക്കാൻ ഉളള സൗകരൃം ഒന്നും ഇല്ലല്ലോ

  • @dragonbooster2842
    @dragonbooster2842 ปีที่แล้ว +1

    Ithe entha deshapamaaniyo

  • @sathiyanathankp4050
    @sathiyanathankp4050 ปีที่แล้ว +1

    Ksrtc bus

  • @amalarya1
    @amalarya1 ปีที่แล้ว

    ഇവർക്ക് രണ്ടു പേർക്കുമല്ല നികുതി ദായകന്

  • @Shreelatha-nj3em
    @Shreelatha-nj3em ปีที่แล้ว +1

    Ade ade 😂

  • @sureshrajan9306
    @sureshrajan9306 ปีที่แล้ว

    ക്രെഡിറ്റ്‌ പിണറായിക്ക് കൊടുത്താൽ മതി 😂

  • @sundarimenon8197
    @sundarimenon8197 ปีที่แล้ว

    Stop telling rubish people of Kerala can understand the media support to the governing power ,both the government had ruler for long time where was this mafia men your coverage is enough

  • @muneermv3659
    @muneermv3659 ปีที่แล้ว

    Asianet kodukkannoru charcha und

  • @salvinp8076
    @salvinp8076 ปีที่แล้ว

    പിണറായി വിജയന്റെ സമ്മർദം കാരണമാണ് നമ്മുക്ക് വന്ദേഭാരത കിട്ടിയത്. Thanks to LDF

    • @bibycreation2082
      @bibycreation2082 ปีที่แล้ว

      Enth poorrrr adeeee pinarayi Enth moonjiii ennnu ???

  • @alfredpennyworth177
    @alfredpennyworth177 ปีที่แล้ว +1

    Spacex inte puthiya generation Rocket inu karanamaya saghav pinarayi vijayanu salute🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @kumarp1506
    @kumarp1506 หลายเดือนก่อน

    🥿🕶👑

  • @sasikumar7224
    @sasikumar7224 ปีที่แล้ว

    പിണറായി ക്ക്!!!!!!! പിണറായിക്ക്!!!!!! ക്രഡിറ്റ് മുയുമൻ പിണറായി ക്ക്!!!!!!!!

  • @jayasree6722
    @jayasree6722 ปีที่แล้ว

    Aha comedy kollam nadakatte

  • @rajdeeprvelliyara5299
    @rajdeeprvelliyara5299 ปีที่แล้ว

    ഉണ്ട

  • @viveknair3789
    @viveknair3789 ปีที่แล้ว

    Top comedy show😅

  • @sandeepkm-le9zh
    @sandeepkm-le9zh ปีที่แล้ว

    Modi ❤️❤️❤️

  • @vinodkp565
    @vinodkp565 ปีที่แล้ว +1

    Parama Narri pinarayi Vijayan

  • @maheshvm5704
    @maheshvm5704 ปีที่แล้ว +1

    BJP🧡🧡🧡

  • @Gaming387
    @Gaming387 ปีที่แล้ว

    PINARAI❤️❤️❤️❤️

  • @manoharanpk8378
    @manoharanpk8378 ปีที่แล้ว +1

    K Rail കാരണമാണ് : വന്ദേ ഭാരത് & other rail developments. Agreed

  • @MusicKl1912
    @MusicKl1912 ปีที่แล้ว +1

    Paytanu kairali news vijarichu poi

  • @renjur389
    @renjur389 ปีที่แล้ว +3

    K റെയിൽ, സിൽവർ ലൈൻ വന്നാൽ 70000 കോടി രൂപ റെയിൽവേ നൽകേണ്ടി വരും ...മുബൈ, gugarat ഒക്കെ ബുള്ളറ്റ് ട്രെയിൻ 1.2 laks🤔കോടി കൊടുത്തു പണി തുടങ്ങി.. Varanaസി, പൂനെ, ഡൽഹി, ബാംഗ്ലൂർ ഒക്കെ ഇനി 1.5 ലക്ഷം കോടി കൊടുത്തു ബുള്ളറ്റ് ട്രെയിൻ വരുത്തും. അപ്പോഴാ കേരള70000 കോടി ചോദിച്ചു ചെന്നത്.. ഇത്രയും പണംകേരളത്തിൽ നൽകുന്ന ഒഴിവാക്കാൻ ഒരു വന്ദേ ഭാരത് തന്നു.. അത് chennai യ്ക്ക് ഉടനെ കൊടുക്കും shuttle വന്ദേ ഭാരത് തരും കാരണം 110 km ഓടാൻ ഇനിയും 2 വർഷം എടുക്കും 160 km ettan 5 കൊല്ലം....🙄 കിഫ്‌ബി നിർത്തിച്ചു ഇല്ലങ്കിൽ ഒരു രൂപയും വേണ്ടി വരില്ല കേന്ദ്ര റെയിൽവേ നിന്ന്...5കൊല്ലം കഴിയുമ്പോൾ കേരളത്തിൽ ട്രാക്ക് 160 km ആകും അപ്പോൾ വന്ദേ ഭാരത് ഓടിക്കാം... പഴകിയ ബിജെപി state നിന്നുള്ള വന്ദേ ഭാരത് കിട്ടും പശു ഇടിച്ചു വന്ദേ ഭാരത് ചളുങ്ങി എത്ര കാലം ഓടുമോ എന്തോ ..🙄15 കൊല്ലം കഴിഞ്ഞു ബിജെപി state ഓടി തളർന്ന ബുള്ളറ്റ് ട്രെയിൻ കേരളത്തിൽ കിട്ടും.ആപ്പോൾ ട്രാക്ക് പണി തുടങ്ങും...
    പുറമ്പോക്ക് കേരള..

    • @jithink000
      @jithink000 ปีที่แล้ว +3

      ingane karayalle anthame🤣🤣🤣

    • @renjur389
      @renjur389 ปีที่แล้ว +1

      @@jithink000 സ്വന്തം നാട് tulangalum വേണ്ടില്ല.. Up, gugarat,തുടങ്ങി ബിജെപി ഭരണ state വികസനം നടന്നോട്ടെ എന്ന ചിന്ത ഉള്ള രോടെ എന്ത് പറയാൻ

  • @anan-wm1es
    @anan-wm1es ปีที่แล้ว +1

    Modi the ribbon cutting superman.
    Pinaray the sad man who lost his K-Rail commission.
    People of Kerala the nobody whose tax is spent by few komalis..

    • @SajiSaji-bd5pw
      @SajiSaji-bd5pw ปีที่แล้ว +1

      തള്ളി തള്ളി വീഴല്ലേ 😃😃

  • @jomonjore1199
    @jomonjore1199 ปีที่แล้ว +1

    പാഴ് മുരളി തള്ളിയത് പോലെ വന്ദേ ഭാരതത്തിന്റെ സ്പീഡ് എത്രയാണ് അതുപോലെയാണ് കേരളയിൽ പ്ലാൻ ചെയ്തിരുന്നത്

  • @picknpab1374
    @picknpab1374 ปีที่แล้ว

    Pm❤❤❤

  • @iamagoodboyable
    @iamagoodboyable ปีที่แล้ว +1

    Ulupundo vesyaneteaaa😅😅

  • @Deepak-00777
    @Deepak-00777 ปีที่แล้ว

    ആരായാലും കുഴപ്പമില്ല.........

  • @sandeepkm-le9zh
    @sandeepkm-le9zh ปีที่แล้ว

    പിണറായിക്ക് കോപ്പ് കൊടുക്കും ക്രെഡിറ്റ്‌

  • @jacobjohn4180
    @jacobjohn4180 ปีที่แล้ว

    Obviously modiji🎉Kerala politicians promote projects to loot

  • @shakkeel4518
    @shakkeel4518 ปีที่แล้ว

    Undoubtedly pinarayikk thanne
    Kaaranam krail aashayam kondu vannath kaaranam athine polichadukkaan vendi drithi kootti kondu vannathaanu vandhe Bharath
    Allengil ellaa samsthaanangalilum kazhinj last kittumaayirunnullu
    Political stund nte peril ith nerathe vannu
    So credit goes to pinarayi

  • @treeboo6621
    @treeboo6621 ปีที่แล้ว

    So true

  • @dineshkumarvv5336
    @dineshkumarvv5336 ปีที่แล้ว

    Express high way enna aashayam aadhyam konduvannath MK Muneer thanne aayirunnu.annu ithine ethirthath pinarayi aayirunnu

  • @user-ix9ee5wd9e
    @user-ix9ee5wd9e ปีที่แล้ว

    Asianet el sagakale kondu neranyuu enthu cheyaam kroil

  • @chandnichandran8438
    @chandnichandran8438 ปีที่แล้ว

    😂😂

  • @shibuvasu3842
    @shibuvasu3842 ปีที่แล้ว

    Nanamilledo....toilet IL poi nannai cry cheytholu......

  • @Nlr286
    @Nlr286 ปีที่แล้ว +4

    രണ്ട് പേർക്കും അല്ല,... നാം ജനത്തിന്റെ വിജയം!

  • @rgbindia
    @rgbindia ปีที่แล้ว

    Finally someone talking sense. Ippol engilum abhimanam ulla malayali polae samsarikkunaalo..tax koduthu marikkune oorro malayalium parayanam " vande Bharath eppozho kittanda avakasham aanu" allandu vera arudayum avudharyam alla

  • @user-hf5je6lf7b
    @user-hf5je6lf7b ปีที่แล้ว

    aakam kootiyat nagaland christains bjp ye support cheytu gov undakki, keralathilum athu varum allarhe kammikale kandalla😂

  • @mujeebrahman6268
    @mujeebrahman6268 ปีที่แล้ว +1

    Kerala chief minister ക്ക് 🇮🇳🇮🇳🇮🇳

  • @joseperukarot462
    @joseperukarot462 ปีที่แล้ว

    കൊ കൊ

  • @sree8603
    @sree8603 ปีที่แล้ว +1

    ഭയങ്കര തള്ളു അല്ലേ, അങ്ങനെ വന്നത് ആവും

  • @saajanjoseph1
    @saajanjoseph1 ปีที่แล้ว

    ങേ.. തിരിഞ്ഞോ... ക്ഷണമിത്ര.....