രാജ്യത്ത് മുഴുവൻ വ്യാപിച്ചു കിടക്കുന്ന വന്ദേഭാരത് എന്ന ജനകീയ പദ്ധതിയും തിരുവനന്തപുരം മുതൽ കാസർകോട് വരെ മാത്രമുള്ള അഴിമതി പരിപാടി കെ റെയില് എന്ന ജനവിരുദ്ധ പദ്ധതിയും താരതമ്യം ചെയ്യുന്നത് ആനയും അണ്ണാനും തമ്മിൽ താരതമ്യം ചെയ്യുന്നത് പോലെ ആണ്.
KSRTC നന്നായി നടത്താൻ കഴിയാത്ത , ജോലിക്കാർക്ക് ശമ്പളം കൊടുക്കാൻ കഴിയാത്ത സർക്കാർ എങ്ങനെ ലക്ഷം കോടി രൂപയുടെ K റെയിൽ പദ്ധതികൾ നടപ്പാക്കും, അഴിമതി മാത്രമാണ് ലക്ഷ്യം.
നാട്ടുകാരുടെ നാഭി തൊഴിച്ചു കലക്കി അടുക്കളയിൽ മഞ്ഞക്കുറ്റി ഇടുന്ന കെ റെയിലിനു ഒന്നര ലക്ഷം കോടി ചെലവ്. 🤣🤣🤣🤣 ഉള്ള ട്രാക്ക് നേരെയാക്കി വളവു തീർത്താൽ വന്ദേ ഭാരത് വളരെ ചുരുങ്ങിയ ചിലവിൽ 200 kmph ഓടിക്കാനാവും . പ്രബുദ്ധർ തീരുമാനിക്കട്ടേ 🤣🤣🤣🤣
These are the differences. Vandebharat completed trial run, KRAIL is not existing.. No rail, no train.. .. Vande bharat, Only maintenance and track leveling, signaling expenses.. Max to max 1 or 2 crore to achieve in 6 months.. KRAIL 64000 Crores(just estimated. It will cross 10000+ crore when japan and contractor start billing kerala govt).. After track leveling and reducing one or two stops vandebharat can reach to Kasargod from trivandrum in 5 to 6 hours.. KRAIL 4 hours.. KRAIL can take 25 to 30 years to complete, by that time vande bharat make in India will be upgraded to bullet train... Vandebharat came at the right time...
കടം വാങ്ങിയെല്ലേ കളിക്കണ്ടത് ദിനേശാ , പിച്ച എടുത്തു നടക്കുന്ന കോരളത്തിന് താങ്ങാൻ പറ്റുമോ, ഇപ്പോതന്നെ നിഗുദി കുട്ടി കൊന്നു , വീട്ടിന്റെ luxury tax ഒന്ന് അനുഷിച്ചു നോക്കു, 😁😁😁😁😁😁😁😁😁😁😁
K:റെയിൽ പ്രവർത്തിക്മാകാൻ വര്ഷങ്ങൾ വേണം, പൊതുജനത്തെ മാറ്റി താമസിപ്പിച്ചു എപ്പോൾ തുടങ്ങാൻ പറ്റും എന്ന് ഒരു പിടിയും ഇല്ല, വലിയ തോതിൽ പണം മുടക്കണം. ഓട്ടോ മാറ്റിക് സിഗ്നൽ,കുറെ വളവുകൾ മാറ്റിയാൽ ഉടനെ സ്പീഡ് കുട്ടാം.
❤'വന്ദേഭാരതം' എന്ന ഈസ്‌റ്റർ-ഈദ്-വിഷുകൈനീട്ടത്തിനു നന്ദി, മോദിജി...!!! 🙏🙏🙏 മോദിജി ക്രിസ്ത്യാനികളെയും മുസ്ലിമുകളെയും ഹിന്ദുക്കളെയും ഒരു പോലെ സ്നേഹിക്കുന്നു.❤ എല്ലാ ഇന്ത്യക്കാരും പരസ്പരം സ്നേഹിക്കണം എന്നതാണ് മോദിജിയുടെ സന്ദേശം.❤
എങ്കിൽ കടക്ക് പുറത്തു പറയുന്ന ദാർഷ്ട്യം പിടിച്ച മുഖ്യമന്ത്രിയെ ചവിട്ടി പുറത്താക് സുഹൃത്തേ, അവൻ അനുഭവിക്കുന്നത് അവന്റെ കുടുംബ സ്വത്തല്ല, ആദ്യം അങ്ങനത്തെ നികൃഷ്ട ജന്മങ്ങളെ ചവിട്ടി പുറത്താക്
ഇത് ഉള്ള ട്രാക്കിൽ പോകുന്നു k റെയിൽ ഭൂമി സർവ്വേ അതിനെ എന്തെല്ലാം ചിലവുകൾ കോടികൾ മുടക്കണം മുടക്കിയാലും അത് നടക്കുന്ന എന്നാ വിശ്വാസം കക്കാൻ വേണ്ടിയിട്ടല്ലേ😄😄 ഇത് ഇപ്പോൾ ആരും അറിഞ്ഞില്ല ഉള്ള ട്രാക്കിലൂടെ സാധനം വന്നു പോയി 👍🏻👍🏻
"അപ്പം" വിൽപ്പനക്കായി 60,000 കോടി കാലഹരണപ്പെട്ട ചിന്തയാണ്! സാങ്കേതികമായി മുന്നേറിയ ഈ കാലഘട്ടത്തിൽ "യാത്രയുടെ വേഗത" അത്ര പ്രസക്തമല്ല! പ്രത്യേകിച്ച് അതിനു കൊടുക്കേണ്ടി വരുന്ന വില ( സാമ്പത്തിക, പാരിസ്ഥിതിക,സാമൂഹിക) പരിഗണിക്കുമ്പോൾ ! യാത്ര തന്നെ ആവശ്യമില്ല എന്ന രീതിയിലാണ് കാര്യങ്ങൾ പുരോഗമിക്കുന്നത്!
വന്ദേ ഭാരത് കേരളത്തിന്റെ അവകാശമാണ് ഔധാര്യമല്ല അതും അനാവശ്യ ന്യായങ്ങൾ പറഞ്ഞ് cpm ഇല്ലാതാക്കുന്നതു എന്തിനാണ് ഇതു പോലെ അർഹതപ്പെട്ട പല പദ്ധതികളും കേരളത്തിന് നഷപ്പെട്ടിട്ടുണ്ടു
വിവാദം എന്നത് നമ്മുടെ കൂടപ്പിറപ്പാവും. അതും രാഷ്ട്രീയ വിവാദം. ഏതായാലും കടം ആയിട്ട് അല്ല ഇത് കിട്ടിയത്. അത്കൊണ്ടുതന്നെ പലിശ കൊടുക്കേണ്ട എന്ന് നമുക്ക് സമാധാനിക്കാം.
മേരെ ദേശ് വാസിയോം. വടിവാളിവാളിന് ഇടയിലൂടെ നെഞ്ചും വിരിച്ചു നടക്കുന്ന തള്ള് പോലെ അല്ല ജനങ്ങളുടെ ആവശ്യകഥ മനസ്സിലാക്കി പ്രവർത്തിക്കുന്ന പ്രദാനമന്ത്രി.. Modiji❤ ഇപ്പൊ പഴയപോലെ ജനങ്ങളെ മണ്ടന്മാരാക്കാൻ ഒരു ഇടതു വലതിനും സാധിക്കില്ല രാജ്യം വികസിക്കണമെങ്കിൽ.. നമ്മുടെ കേരളം വികസിക്കണമെങ്കിൽ ബിജെപി കേരളം ഭരിക്കണം support 100%
കെ റെയിൽ എന്ന് പറയുന്നത് കേരളത്തിലെ രാഷ്ട്രീയക്കാരുടെ ഒരു രാഷ്ട്രീയ ഉത്പന്നം മാത്രമാണ്, പക്ഷേ വന്ദേ ഭാരത് കേരളത്തിലെ ജനങ്ങളുടെ നേർക്കാഴ്ചയും അതാണ് വ്യത്യാസം
Idungiya valanju pulanja oru roadil maruti 800 nu pakaram toyota fortuner kondu vannal speed koodumo ?. Train maariyal speed koodilla high speed train ennu paranjal traininu alla important railway line anu
@@Saj9645 valavu okke korech Ivar speed kottikolum bro. Enthayalum oru industry importance illatha state ini ithokke mathi kadam eduth arbhadam nadakilalo
കുറിപ്പിട്ട ആ മണ്ടനോട് ദാരിദ്ര രേഖക്ക് താഴെ ഉള്ള 100 കുടുംബങ്ങൾക്ക് സൗജന്യമായി ഓരോ മണ്ഡലത്തിിലും കൊടുക്കുമെന്ന് പറഞ്ഞു 1500 കോടിയോ മറ്റോ ചിലവാക്കിയ k- ഫോൺ എന്തായി എന്ന് ഒന്നു ചോദിക്കുമോ
ഓ ഇനി അത് വേണ്ട.. budget എത്രാന്നാ പറഞ്ഞെ?🤔 64,000 കൊടിയോ??? കേരളത്തിലെ population എത്രാണ്??? 3.46 crore (2018 പ്രകാരം) ഈ പണിക്ക് പകരം കേരളത്തിലെ ഓരോ കുടുംബത്തിൻ്റെയും bank അക്കൗണ്ടിൽ 10 ലക്ഷം വെച്ച് ഇട്ടാലും ഈ ബജറ്റിൻ്റെ അത്രേം വരില്ല.. അതാണ് നല്ലത്!✌️
ഈ സഹോദരി k റെയിൻ നടപ്പാക്കാൻ ഒരുപാട് കോടികൾ വേണം ഒരുപാട് കുടുംബങ്ങളെ മാറ്റി പാർപ്പിക്കണം ഒരുപാട് പാരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാകും അങ്ങനെ കുറെ കാര്യങ്ങളുണ്ട് കേരളത്തിൽ ഇപ്പോൾ വന്ദേമാതരം വണ്ടിയാണ് നല്ലത്
ഡൽഹിയിൽ നിന്ന് മീററ്റ് വരെ കുറച്ചു ദൂരം സഞ്ചരിക്കാൻ റ്ർട്സ് semi high speed rail അനുവതിച്ചു അതിന്റെ പണികൾ ഏകദേശം പൂർത്തിയായി. അതുപോലെ കർണാടകത്തിനും semi high speed rail അനുവതിച്ചു k-rail ആവശ്യപ്പെട്ടതിനു ശേഷമാണ് ഇത് കർണാടകം ആവശ്യപ്പെട്ടത് എന്നിട്ടും കേരളത്തിൽ വികസനം വരാൻ അവർ അനുവദിക്കുന്നില്ല bjp ക്ക് ഭരണമുള്ള സംസ്ഥാനങ്ങളിൽ അവർ വികസനം നടത്തുന്നു. ഇത് ഒരിക്കലും ചെയ്യാൻ പാടില്ല ഇത് നമ്മുടെ നാടാണ് എല്ലാവർക്കും വികസനം വേണം എല്ലാ രാജ്യങ്ങളും വേഗത്തിന് പിന്നാലെയാണ് നമ്മുടെ അയൽ രാജ്യമായ ചൈന നമ്മളെക്കാൾ 50 വർഷം മുനമ്പിലാണ് എന്ന് നാം ഓർക്കണം ഞാൻ ഒരു ഇന്ത്യൻ പൗരനാണ് ഇത് നമ്മുടെ രാജ്യമാണ് രാഷ്ട്രീവും മറ്റും നമ്മുടെ നാട്ടിൽ കുറഞ് വികസന കാഴ്ചപ്പാടുള്ള ഒരാൾ നാട് ഭരിച്ചാൽ നമ്മുടെ നാട് വികസിക്കും
Krail അടഞ്ഞ പ്രൊജക്റ്റ് allannu central minister ഇന്നത്തെ പറഞ്ഞു ഇപ്പോഴും അത് onnum അറിയാത്ത പൊട്ടന്മാർ ആണ് evide കിടന്നു സന്തോഷിക്കുന്നത് കാണുമ്പോ പുച്ഛം 😂
K rail was not offering any high speed rail. If the track can be upgraded. I personally believe vande bharat can run at a similar speed or close by. Might take an extra hour.
Actually Vandhe Bharath can run upto 200kmph the proposed speed for KRail. But our tracks doesn't support that kind of speed. Fortunately the Central Railway Ministry is preparing for a massive upgrade of the tracks all over India. Once that's complete we will see high speed trains cruising through our India. Currently the Bhopal Vandhe Bharath is the fastest with the top speed of 160kmph. The tracks over there have been upgraded to achieve this speed. The tracks in Kerala will also be upgraded soon so that our Vandhe Bharath can also cruse at around 130kmph. If so then the travel time will decrease by around half of the now mentioned travel time.
നാട്ടുകാരുടെ പറമ്പും, അടുപ്പും, കക്കൂസും, വീടുമൊക്കെ രക്ഷപെട്ടു 😂 thnx to വന്ദേഭാരത് 🔥❤️🙏
Athu parayan oru edathanujm ella.
രാജ്യത്ത് മുഴുവൻ വ്യാപിച്ചു കിടക്കുന്ന വന്ദേഭാരത് എന്ന ജനകീയ പദ്ധതിയും തിരുവനന്തപുരം മുതൽ കാസർകോട് വരെ മാത്രമുള്ള അഴിമതി പരിപാടി കെ റെയില് എന്ന ജനവിരുദ്ധ പദ്ധതിയും താരതമ്യം ചെയ്യുന്നത് ആനയും അണ്ണാനും തമ്മിൽ താരതമ്യം ചെയ്യുന്നത് പോലെ ആണ്.
👏👏👏👏👏👏👏👍👍👍👍👍
👍👍👍
രണ്ടുംതമ്മിൽ ഒരു വെത്യാസം ഒന്ന് യഥാർഥ്യം മറ്റത് സ്വപ്നം 😜.
💯
Good
Exactly brother
Super replay👏👏👍👏👍👍👍👍
LDF സർക്കാർ ഭരിക്കുമ്പോൾ കെ റെയിൽ വേണ്ട.... അങ്ങനെ ആ ക്രെഡിറ്റ് അവർക്ക് കൊടുക്കണ്ട... 👌👌👌 ഒരു വികസനവും നടത്താൻ സമ്മതിക്കില്ല 💪💪💪
The biggest difference between Vande Bharat and K-Rail.
Vande Bharat exists, K-Rail doesn't. 😅
But kutty exist.
Yes u said it
Vande bharat inu vendi oru valavillatha dedicated parallel track ittaal prasnam theerille ? Indian railways inu avashyathiladhikam sthalam kaivasham undallo.
Bullet train poley aanu krail ennkil😮😮😮
Vande bharat is a train bro. Not high speed
കേരളീയർക്കുള്ള വിഷു കൈനീട്ടം 🥰🥰🥰
കൊല്ലത്തിൽ ഒരിക്കൽ അല്ലെ ഉള്ളു 🤣
അതിന് മോഡി യുടെ സ്വത്തല്ല Indian railway 😂
4 വർഷം കഴിഞ്ഞിട്ട് കേരളത്തിൽ 😊
Ha ha ha
Tvm to knr വെറും 2100 രൂപ മാത്രം. പിന്നെ free ആയിട്ട് ഇറങ്ങുമ്പോൾ ഒരു chaya കിട്ടും 😀😀😀😀😀
Nammak illa kazarkod 🙂
Krail ന് പുതിയ rail line വേണം. Already rail line ഉള്ളപ്പോൾ അതിൽ better trains കൊണ്ടുവരുന്നതല്ലേ നല്ലത്.
കാലങ്ങൾക്ക് മുന്നേ ഉള്ള റോഡ് റൂട്ടും എയർ റൂട്ടും ആണല്ലോലെ ഇപ്പഴും ഉള്ളത് 🙄 പുതിയതൊന്നും ഉണ്ടാക്കി മെച്ചപ്പെടുത്തിട്ടില്ലല്ലോലെ??
😂😂
പോര ചേട്ടാ...വർഷങ്ങൾക്ക് മുമ്പേ കട്ടും മോഷ്‌ടിച്ചും ലാവ്ലിൻ മുതൽ തുടങ്ങിയതാണ്. എനിക്ക് ഈ പണി നിർത്താൻ വയ്യ അതുകൊണ്ടാ....🥺
Athond kond aada...nerr pakuthi speed korch pone....ivdthe rail ll..😑😑
Vand bharat train cannot achieve the speed its designed in current railway track infra. Whats the use of Lamborghini if you have panchayat road 😆😆😆
Computer - വേണ്ട
Tractor - വേണ്ട
ATM - വേണ്ട
K-rail - വേണം
🤣🤣🤣🤣🤣
Bro...
K money.....😂😂
Correct
കമ്മികൾക്കുള്ള കമ്മീഷൻ
Full form of k rail-kozha rail
ജനാധിപത്ത്യ രാജ്യത്ത് ആരെയും വേദനിപ്പിക്കാത്ത കുടിയിറക്കാത്ത വികസനത്തിന് ഒരായിരം ആശംസകൾ
ഇന്ത്യൻ റയിൽവെയുടെ മൂന്ന് - നാല് റെയിൽവേ ട്രാക്ക് കേരളത്തിൽ വരുന്നുണ്ട് , ഇതിന്റെ ഡിസൈൻ വേഗത 250 kmph ആയിരിക്കും, തത്വത്തിൽ കെ - റയലിന് തുല്യം.
So true
@@navaneeth1087
വന്നാൽ അടിപൊളിയാകും
എന്നാലും
അതിന് വേണ്ടിയും സ്ഥലം ഏറ്റെടുക്കേണ്ടി വരും
ആരേയും കുടിയിറക്കാത്ത
റെയിൽ
റോഡ്
വിമാനത്താവളം
ഒന്നും കേരളത്തിൽ നടക്കില്ല മോനേ
അതിനുള്ള ടെക്നിക്കണ്ട് പിടിച്ചിട്ടില്ല
@@abdullabappu4686 അതുതന്നെയാണ് ഞാനും പറഞ്ഞത്.ഭൂമി ഏറ്റെടുക്കേണ്ടി വരും...ഒന്നെകിൽ കെ റെയിൽ അല്ലെങ്കിൽ ഇന്ത്യൻ റെയിൽവേ , എതെകിലും ഒന്നും വരും,
K റെയിലിൽ അപ്പം വിൽക്കാം, വന്ദേഭാരതത്തിൽ നടക്കൂല്ല 😂
👌 നമിച്ച് 🙏🙏🙏
😂😂😂
😂
👏👏👏👏👏👏👍👍👍👍👍
😂
K rail വരും എന്ന് പറഞ്ഞ മഹാന് ഇത് കാണുമ്പോൾ സഹിക്കില്ല......
Mahaan: 🙄😳🫣
ഇന്ദ്രൻ വരും കേട്ടാ....യാതൊരു സംശ യവും വേണ്ട.. വരു യെന്നെ ചെയ്യും
KSRTC നന്നായി നടത്താൻ കഴിയാത്ത , ജോലിക്കാർക്ക് ശമ്പളം കൊടുക്കാൻ കഴിയാത്ത സർക്കാർ എങ്ങനെ ലക്ഷം കോടി രൂപയുടെ K റെയിൽ പദ്ധതികൾ നടപ്പാക്കും, അഴിമതി മാത്രമാണ് ലക്ഷ്യം.
വന്ദേ ഭാരത് ട്രാക്കിൽ ഓടും.........
കെ റെയിൽ പേപ്പറിൽ ഓടും.😀
👏👏👏👏👏👏👍👍👍👍
Ha..ha...ha...അത് കലക്കി
അഴിമതി നടത്താൻ ആഗ്രഹിക്കുന്നവർക്ക് സിൽവർലൈനാണ് നല്ലത്, രാഷ്ട്രത്തിന്റെ പണം സേവ് ചെയ്യണം എന്നാഗ്രഹിക്കുന്നവർക്ക് വന്ദേ ഭാരത് ആണ് നല്ലത്😊
Verry correct
PINUNGANDE COMMISSION POYI. ATHAA KARYAM.🙃🙃🤣😁
👏👏👏👏👏👍👍👍👍
എന്നാ പൈസ ലാഭിക്കാൻ സൂപ്പർ ഫാസ്റ്റ് അങ്ങട് ചവിട്ടി വിട്ടാലോ ഒരു 90/100 സ്പീഡിൽ 😮🙄
LDF സർക്കാർ ഭരിക്കുമ്പോൾ കെ റെയിൽ വേണ്ട.... അങ്ങനെ ആ ക്രെഡിറ്റ് അവർക്ക് കൊടുക്കണ്ട... 👌👌👌 ഒരു വികസനവും നടത്താൻ സമ്മതിക്കില്ല 💪💪💪
നാട്ടുകാരുടെ നാഭി തൊഴിച്ചു കലക്കി അടുക്കളയിൽ മഞ്ഞക്കുറ്റി ഇടുന്ന കെ റെയിലിനു ഒന്നര ലക്ഷം കോടി ചെലവ്. 🤣🤣🤣🤣 ഉള്ള ട്രാക്ക് നേരെയാക്കി വളവു തീർത്താൽ വന്ദേ ഭാരത് വളരെ ചുരുങ്ങിയ ചിലവിൽ 200 kmph ഓടിക്കാനാവും . പ്രബുദ്ധർ തീരുമാനിക്കട്ടേ 🤣🤣🤣🤣
Ivida nh road thenne tatti kooti anu paniyune enneram anu krail
K. റെയിൽ ന് മഞ്ഞ കുറ്റി വേണം, നാട്ടുകാരുടെ നെഞ്ച് അടിച്ച് പൊളിക്കണം. ......
🤣🤣🤣🤣👌
ആർക്കു വിവാദം കമ്മ്യൂണിസ്റ്റ് കാർക്കുമാത്രം..... യിനി കക്കാൻ പറ്റില്ലല്ലോ..... കമ്യൂണിസ്റ്റുകാർക്ക് പേടിപിടിച്ചുതുടങ്ങി.....
ഇത്ര നാൾ കിട്ടിയില്ല കിട്ടിയില്ല എന്ന് പരാതി, ഇപോ കിട്ടിയെന്ന് പരാതി, പ്രബുദ്ധ കേരളമേ നമഃ.
Aa trainonu thirichkoduthekk.
Only the difference is krail a dream without a rupee in hand.
Vande Bharat is a reality without liability
Yss everything for free.. Modi and amith sha will take money from their pocket 😂😂😂😂 no liability no tax burden no foreign loans
@@beinghumnme6589 still far better than k rail….
😮 commies still crying about speed.
These are the differences. Vandebharat completed trial run, KRAIL is not existing.. No rail, no train.. .. Vande bharat,
Only maintenance and track leveling, signaling expenses.. Max to max 1 or 2 crore to achieve in 6 months.. KRAIL 64000 Crores(just estimated. It will cross 10000+ crore when japan and contractor start billing kerala govt).. After track leveling and reducing one or two stops vandebharat can reach to Kasargod from trivandrum in 5 to 6 hours.. KRAIL 4 hours.. KRAIL can take 25 to 30 years to complete, by that time vande bharat make in India will be upgraded to bullet train... Vandebharat came at the right time...
@@roopeshmarar2495 spot ON
കടം വാങ്ങിയെല്ലേ കളിക്കണ്ടത് ദിനേശാ , പിച്ച എടുത്തു നടക്കുന്ന കോരളത്തിന് താങ്ങാൻ പറ്റുമോ, ഇപ്പോതന്നെ നിഗുദി കുട്ടി കൊന്നു , വീട്ടിന്റെ luxury tax ഒന്ന് അനുഷിച്ചു നോക്കു, 😁😁😁😁😁😁😁😁😁😁😁
K:റെയിൽ പ്രവർത്തിക്മാകാൻ വര്ഷങ്ങൾ വേണം, പൊതുജനത്തെ മാറ്റി താമസിപ്പിച്ചു എപ്പോൾ തുടങ്ങാൻ പറ്റും എന്ന് ഒരു പിടിയും ഇല്ല, വലിയ തോതിൽ പണം മുടക്കണം. ഓട്ടോ മാറ്റിക് സിഗ്നൽ,കുറെ വളവുകൾ മാറ്റിയാൽ ഉടനെ സ്പീഡ് കുട്ടാം.
മോദി പൊളിച്ചു 🥰🥰
sathiyam
R I P to K Rail.
സംസ്ഥാന സർക്കാരിന്റെ പരിപാടി ഒന്നും തന്നെ വിജയിക്കാറില്ല
എന്നാൽ കേന്ദ്ര പദ്ധതി പറഞ്ഞതിലും വേകത്തിൽ നടക്കും എന്ന് ജനങ്ങൾക്ക് അറിയാം
Oru Aiims paranju naalukal ayii
@@Believer_2003 പാലക്കാട് ഒരു കിടിലൻ സാധനം വന്നിട്ടുണ്ട്. പിള്ളേര് പഠിച്ചിറങ്ങി 2 batch ഉം കഴിഞ്ഞ് ഊച്ചാളികളെ
@@Believer_2003 athinu state government land ettaduth kodutho?
@@Believer_2003 എന്ന AIIMS ഉണ്ടന്ന് പറഞ്ഞാലും പിണു ഗുതത്തിലെ ക്യാൻസർ ചികിത്സ അങ്ങ് അമേരിക്കയിൽ അല്ലെ നടത്തു😄
@@Believer_2003 enthin petrol ozhichu kathikan aanoo
കെ റെയിലിന് പകരം അപ്പകച്ചവടം തുടങ്ങു😂😂😂
❤'വന്ദേഭാരതം' എന്ന ഈസ്‌റ്റർ-ഈദ്-വിഷുകൈനീട്ടത്തിനു നന്ദി, മോദിജി...!!! 🙏🙏🙏
മോദിജി ക്രിസ്ത്യാനികളെയും മുസ്ലിമുകളെയും ഹിന്ദുക്കളെയും ഒരു പോലെ സ്നേഹിക്കുന്നു.❤ എല്ലാ ഇന്ത്യക്കാരും പരസ്പരം സ്നേഹിക്കണം എന്നതാണ് മോദിജിയുടെ സന്ദേശം.❤
😂
വലിയ സ്നേഹിതൻ ആണല്ലേ😂😂😂
Rip krail
👍🏻👍🏻👍🏻
പതുക്കെ പറ.
ആരെങ്കിലും കേട്ടാൽ
😂😂😂
👍🏻കേന്ദ്ര സർക്കാരിന് ആശംസകൾ.
ഒന്ന് മിഥ്യയും ഒന്ന് യാഥാർഥ്യവും🔥🔥
K Rail: swpanam😂
Vandha bharth:Reality❤
വന്ദേ ഭാരത് ആയാലും കെ റെയില്‍ ആയാലും ജനങ്ങള്‍ക്ക് ഉപകാരപ്പെടണം. വികസനം നികുതിദായകരുടെ അവകാശമാണ്, ഒരു രാഷ്ട്രീയക്കാരന്‍റെയും ഔദാര്യമല്ല.
True...🎉
❤
എങ്കിൽ കടക്ക് പുറത്തു പറയുന്ന ദാർഷ്ട്യം പിടിച്ച മുഖ്യമന്ത്രിയെ ചവിട്ടി പുറത്താക് സുഹൃത്തേ, അവൻ അനുഭവിക്കുന്നത് അവന്റെ കുടുംബ സ്വത്തല്ല, ആദ്യം അങ്ങനത്തെ നികൃഷ്ട ജന്മങ്ങളെ ചവിട്ടി പുറത്താക്
അത് അടിച്ചു മാറ്റാതെ ജനങ്ങൾക് തന്ന മോദിജി ❤️🔥
നിലവിലുള്ള ട്രാക്ക് നവീകരിച്ചാൽ 180/km വേഗതയിൽ പേകാലോ പിന്നെ k rail ന്റ്റ ആവശ്യം ഉണ്ടോ?
So vande bharath is better
നിലവിൽ ഉള്ള ട്രാക്ക് നവീകരിക്കുക എന്നത് വളവുകൾ ഒഴിവാക്കുക എന്നതാണ് അപ്പോൾ സ്ഥലം ഏറ്റെടുക്കേണ്ടി വരും 😄
@@kalista6230 അതിനെന്താ... അത് കേന്ദ്രം ആല്ലെ.... ജയ് ഹിന്ദ്
@@nivniv2418 അപ്പോൾ വരും മഞ്ഞ കുറ്റി
കേന്ദ്രത്തിനു കേരളത്തിന്റെ സഹായം ഇല്ലാതെ ഇവിടെ സ്ഥലം ഏറ്റെടുക്കാൻ സാധിക്കില്ല
അല്ലേലും നമ്മുടെ നാട്ടിൽ ഒരു വികസനം വന്നാൽ ഇതല്ലേ അവസ്ഥ 🥴🥴🥴🥴
2 എണ്ണം കൂടി അനുവദിക്കാൻ പ്രധാനമന്ദ്രിയോട് ആവശ്യപ്പെടാം..
1 കൂടി വരും
കെ റെയിലിനെ കണ്ടിട്ടുള്ളവരുണ്ടോ ?
ഇത് ഉള്ള ട്രാക്കിൽ പോകുന്നു k റെയിൽ ഭൂമി സർവ്വേ അതിനെ എന്തെല്ലാം ചിലവുകൾ കോടികൾ മുടക്കണം മുടക്കിയാലും അത് നടക്കുന്ന എന്നാ വിശ്വാസം കക്കാൻ വേണ്ടിയിട്ടല്ലേ😄😄 ഇത് ഇപ്പോൾ ആരും അറിഞ്ഞില്ല ഉള്ള ട്രാക്കിലൂടെ സാധനം വന്നു പോയി 👍🏻👍🏻
10 yer kazijalum nadakila.
കൂറ്റനാട്ടു നിന്ന് കൊച്ചിയിലേക്കുള്ള അപ്പത്തിന്റെ ചൂട് കുറയും 😄, എന്നാലും വന്ദേഭാരത് തന്നെയാണ് നല്ലത് 👍
"അപ്പം" വിൽപ്പനക്കായി 60,000 കോടി കാലഹരണപ്പെട്ട ചിന്തയാണ്! സാങ്കേതികമായി മുന്നേറിയ ഈ കാലഘട്ടത്തിൽ "യാത്രയുടെ വേഗത" അത്ര പ്രസക്തമല്ല! പ്രത്യേകിച്ച് അതിനു കൊടുക്കേണ്ടി വരുന്ന വില ( സാമ്പത്തിക, പാരിസ്ഥിതിക,സാമൂഹിക) പരിഗണിക്കുമ്പോൾ ! യാത്ര തന്നെ ആവശ്യമില്ല എന്ന രീതിയിലാണ് കാര്യങ്ങൾ പുരോഗമിക്കുന്നത്!
ഇതിൽ Pantry കാർ ഇല്ല കാരണം ഗോവിന്ദൻ അപ്പ കൊട്ടയുമായി റെഡി😅
വന്ദേ ഭാരത് കേരളത്തിന്റെ അവകാശമാണ് ഔധാര്യമല്ല അതും അനാവശ്യ ന്യായങ്ങൾ പറഞ്ഞ് cpm ഇല്ലാതാക്കുന്നതു എന്തിനാണ് ഇതു പോലെ അർഹതപ്പെട്ട പല പദ്ധതികളും കേരളത്തിന് നഷപ്പെട്ടിട്ടുണ്ടു
K റെയിലിന്റെ ദീന രോദനം...
മോദി ജിയുടെ വിഷു കൈനീട്ടം സൂപ്പർ
മോഡി ശരിക്കും രാഷ്ട്രനായകൻ തന്നെ 🙏🏻🙏🏻🙏🏻നമിക്കുന്നു 🙏🏻🙏🏻
വിവാദം എന്നത് നമ്മുടെ കൂടപ്പിറപ്പാവും. അതും രാഷ്ട്രീയ വിവാദം. ഏതായാലും കടം ആയിട്ട്
അല്ല ഇത് കിട്ടിയത്. അത്കൊണ്ടുതന്നെ പലിശ കൊടുക്കേണ്ട എന്ന് നമുക്ക് സമാധാനിക്കാം.
മേരെ ദേശ് വാസിയോം. വടിവാളിവാളിന് ഇടയിലൂടെ നെഞ്ചും വിരിച്ചു നടക്കുന്ന തള്ള് പോലെ അല്ല ജനങ്ങളുടെ ആവശ്യകഥ മനസ്സിലാക്കി പ്രവർത്തിക്കുന്ന പ്രദാനമന്ത്രി.. Modiji❤ ഇപ്പൊ പഴയപോലെ ജനങ്ങളെ മണ്ടന്മാരാക്കാൻ ഒരു ഇടതു വലതിനും സാധിക്കില്ല രാജ്യം വികസിക്കണമെങ്കിൽ.. നമ്മുടെ കേരളം വികസിക്കണമെങ്കിൽ ബിജെപി കേരളം ഭരിക്കണം support 100%
അഴിമതിയും വികസനവും തമ്മിലുള്ള വ്യത്യാസം
Big big salute മോദിജീ
ഞങ്ങൾ അങ്ങ് സഹിച്ചു 🙏🙏🙏🙏
ജനിക്കാത്ത കുട്ടിയും, ജനിച്ച കുട്ടിയേയും തമ്മിൽ താരതമ്യം ചെയ്യുന്നു.😁🤭
ഇല്ലാത്ത സാധനം ഉള്ള സാധനവും ആയി എങ്ങനെ ഏറ്റുമുട്ടും ❓️❓️
ആരെയും കുടിയിറക്കി അല്ല വന്ദേ ഭാരത് വന്നത് അതുകൊണ്ട് രണ്ടിനും വ്യത്യാസമുണ്ട്
ഒന്ന് വെറും സ്വപ്നം മാത്രമായ k. റെയിൽ,...... മറ്റൊന്ന് യാഥാർഥ്യമായ. വന്ദേഭാരത്
കെ റെയിൽ എന്ന് പറയുന്നത് കേരളത്തിലെ രാഷ്ട്രീയക്കാരുടെ ഒരു രാഷ്ട്രീയ ഉത്പന്നം മാത്രമാണ്, പക്ഷേ വന്ദേ ഭാരത് കേരളത്തിലെ ജനങ്ങളുടെ നേർക്കാഴ്ചയും അതാണ് വ്യത്യാസം
കെ റെയിൽ വന്നിട്ട് പോലുമില്ല.... വന്ദേഭാരത് വന്നു. 👍
K റെയിൽ ഒരു ലക്ഷം കോടി എങ്കിലും വേണം,, കേരളം കടം എടുത്തു മുടിയും
Adyam ivadey ulla vevasayam ivanmar tirike kondu vannu janagalk thozhill labyam akattee
എന്നാപ്പിന്നെ വീമാനത്തിൽ പോയാൽ പോരേ , K Rail എന്തിനാണ്
കൂട്ടി മുട്ടാൻ krail എവിടെ? 🤣
Ee same track il speed ulla train konde varunathanu nallath . K rail venda
Idungiya valanju pulanja oru roadil maruti 800 nu pakaram toyota fortuner kondu vannal speed koodumo ?. Train maariyal speed koodilla high speed train ennu paranjal traininu alla important railway line anu
@@Saj9645 valavu okke korech Ivar speed kottikolum bro. Enthayalum oru industry importance illatha state ini ithokke mathi kadam eduth arbhadam nadakilalo
@@Saj9645 atrekyum speed'il poogunnavar oru flight eduthaal poore?
@@jj2000100 നമുക്ക് ബുള്ളറ്റ് ട്രെയിൻ വേണം. തിരുവനന്തപുരത്തു നിന്ന് കയറിയാൽ ഒരു മണിക്കൂറിനുള്ളിൽ കോയിക്കോട് അപ്പം വിൽക്കാനുള്ളതാണ്.
@@jj2000100 14 jillayilum airport paniyam easy solution 👍
K - Rail Ccmmision Rail
കുറിപ്പിട്ട ആ മണ്ടനോട് ദാരിദ്ര രേഖക്ക് താഴെ ഉള്ള 100 കുടുംബങ്ങൾക്ക് സൗജന്യമായി ഓരോ മണ്ഡലത്തിിലും കൊടുക്കുമെന്ന് പറഞ്ഞു 1500 കോടിയോ മറ്റോ ചിലവാക്കിയ k- ഫോൺ എന്തായി എന്ന് ഒന്നു ചോദിക്കുമോ
അടിമ തള്ളൽ വേണ്ട.
വന്ദേ ഭാരത് മതി.
നവ ഫ്യൂഡൽ തമ്പൂരാക്കളുടെ krail വേണ്ട.
പിൻവാതിൽ നടത്താൻ പുതിയ വഴി, കോടികൾ കമ്മിഷൻ ജനത്തിന് വേണ്ട
പിണറായി k റെയിൽ വേണ്ടി കുറ്റി ഇട്ടതിനു തന്നെ മുക്കിയത് കോടികൾ ആണ് അപ്പോൾ ആണ് അവന്റെ K റെയിൽ
വാർത്ത അവതരിപ്പിച്ച ആൾക്ക് തൃപ്തി ആയല്ലോ.. എല്ലാ മെസ്സേജുകളും വന്ദേഭാരതി ന് അനുകൂലമായതുകൊണ്ടാണത്..
ജനങ്ങൾ ക് ബുധിമുട്ട്,, ബാധ്യത ഇല്ലാതെ വികസനം.... ക് റെയിൽ ജനങ്ങൾക്ക് ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാകും
ഇടതു അവർ അങ്ങന ചോദിക്കു സിൽവർ ലൈൻ അഴിമതി നടത്താൻ പറ്റാത്ത വിഷമം അല്ലേ
ഓ ഇനി അത് വേണ്ട.. budget എത്രാന്നാ പറഞ്ഞെ?🤔 64,000 കൊടിയോ???
കേരളത്തിലെ population എത്രാണ്??? 3.46 crore (2018 പ്രകാരം)
ഈ പണിക്ക് പകരം കേരളത്തിലെ ഓരോ കുടുംബത്തിൻ്റെയും bank അക്കൗണ്ടിൽ 10 ലക്ഷം വെച്ച് ഇട്ടാലും ഈ ബജറ്റിൻ്റെ അത്രേം വരില്ല..
അതാണ് നല്ലത്!✌️
Asianet ന്റെ ഗം നിഷാന്ത് എന്തിയെ 😂😂😂
കെ റെയിൽ വന്നാൽ ഇന്ത്യ തന്നെ പണയം വെക്കേണ്ടി വരും പതിനാറായിരം കോടി ഒന്നും ചെറിയ തുകയല്ല 😂
Comision athara kitum pls tell @Comreads
വെത്യാസമുണ്ട് k rail അഴിമതി നടത്താൻ കഴിയും.മറ്റേതിൽ കഴിയില്ല🤣🤣🤣
K-റെയിൽ സ്ഥലം നിങ്ങൾ കൊടുക്കുമോ...
സ്വന്തം വീട് നഷ്ടപെടുമ്പോൾ ആരായാലും പറയും ആാാാ വികസനം വേണ്ട എന്ന്
അതിവേഗ വികസന പദ്ധതി എന്നു പറയല്ലേ കൊച്ചേ, അതിവേഗ പണം അടിച്ചുമാറ്റൽ പദ്ധതി എന്ന് പറ.
K-റെയിൽ വന്നിട്ടു വേണം ജോലിഇല്ലാത്ത എനിക്ക് 10രൂപക്ക് അപ്പം വിൽക്കാൻ ഇറങ്ങാൻ
അതിനേക്കാൾ ആധുനികമായിരിക്കും എന്ന് നാം ഓർക്കണം
ഈ സഹോദരി k റെയിൻ നടപ്പാക്കാൻ ഒരുപാട് കോടികൾ വേണം ഒരുപാട് കുടുംബങ്ങളെ മാറ്റി പാർപ്പിക്കണം ഒരുപാട് പാരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാകും അങ്ങനെ കുറെ കാര്യങ്ങളുണ്ട് കേരളത്തിൽ ഇപ്പോൾ വന്ദേമാതരം വണ്ടിയാണ് നല്ലത്
3:55 K.RAIL ടിക്കറ്റ് ഒന്ന് കാണിക്കുമോ.... 😂😂😂
കെ റെയിലിന്റെ പേരിൽ ഫണ്ട് ശേഖരണം അതാണ് . ലക്ഷ്യം
വന്ദേ മാതരം വന്ദേ മാതരം
കെ അപ്പം 🔥🔥🔥🔥🔥
പാവപ്പെട്ടവനെ കുടിയൊഴിപ്പിച്ചു ഉള്ള വികസനമല്ല നാടിന് വേണ്ടത ജനം ആഗ്രഹിക്കുന്നത് ജനദ്രോഹ നയങ്ങൾക്കെതിരെ ഉള്ള വികസനമാണ് നാടിനാവശ്യം
ഡൽഹിയിൽ നിന്ന് മീററ്റ് വരെ കുറച്ചു ദൂരം സഞ്ചരിക്കാൻ റ്ർട്സ് semi high speed rail അനുവതിച്ചു അതിന്റെ പണികൾ ഏകദേശം പൂർത്തിയായി. അതുപോലെ കർണാടകത്തിനും semi high speed rail അനുവതിച്ചു k-rail ആവശ്യപ്പെട്ടതിനു ശേഷമാണ് ഇത് കർണാടകം ആവശ്യപ്പെട്ടത് എന്നിട്ടും കേരളത്തിൽ വികസനം വരാൻ അവർ അനുവദിക്കുന്നില്ല bjp ക്ക് ഭരണമുള്ള സംസ്ഥാനങ്ങളിൽ അവർ വികസനം നടത്തുന്നു. ഇത് ഒരിക്കലും ചെയ്യാൻ പാടില്ല ഇത് നമ്മുടെ നാടാണ് എല്ലാവർക്കും വികസനം വേണം എല്ലാ രാജ്യങ്ങളും വേഗത്തിന് പിന്നാലെയാണ് നമ്മുടെ അയൽ രാജ്യമായ ചൈന നമ്മളെക്കാൾ 50 വർഷം മുനമ്പിലാണ് എന്ന് നാം ഓർക്കണം
ഞാൻ ഒരു ഇന്ത്യൻ പൗരനാണ് ഇത് നമ്മുടെ രാജ്യമാണ് രാഷ്ട്രീവും മറ്റും നമ്മുടെ നാട്ടിൽ കുറഞ് വികസന കാഴ്ചപ്പാടുള്ള ഒരാൾ നാട് ഭരിച്ചാൽ നമ്മുടെ നാട് വികസിക്കും
എന്തു നല്ലത് ചെയ്താലും കുറ്റം മാത്രം പറയുന്ന കുറെ ആൾകാർ . ഇത് വിഷു കൈനീട്ടം കേരളത്തിന്റെ
2138 rs only for Executive class
64000 കോടി വേണ്ട ഒരു 25000 കോടി മുടക്കി വളവുകൾ നിവർത്തി ഓടിക്കുക
Vande Bharat ❤❤❤
Krail അടഞ്ഞ പ്രൊജക്റ്റ് allannu central minister ഇന്നത്തെ പറഞ്ഞു ഇപ്പോഴും അത് onnum അറിയാത്ത പൊട്ടന്മാർ ആണ് evide കിടന്നു സന്തോഷിക്കുന്നത് കാണുമ്പോ പുച്ഛം 😂
V ഭാരത് യഥാർത്ഥത്തിൽ... പ്രവർത്തനം ആയി... K Rail ഇപ്പോളും... കണ്ടവന്റെ... അടുക്കളയിലും.... പറമ്പിലും... കുറച്ചു.... മഞ്ഞ... ക്കുറ്റി.. കൾ... ആയി..... കിനാവിൽ... വാണ്... അരുളുക... അല്ലെ 🤣🤣🤣🤣🤣
Big salute Modiji
🙏🙏🙏🌹🙏🌹🙏🌹🌹🙏🙏🌹🙏
കേരളത്തിൽ 10 വന്ദേ ഭാരത് ട്രെയിൻ ഓടിയാൽ യാത്ര ക്ലേശം മാറും, KSRTC അപകടവും ഒഴിവാക്കാം, ട്രെയിൻ യാത്ര ചെയ്ത് KSRTC യുടെ നഷ്ട്ടം ഒഴിവാകാം🌹🥁
ഇത്രയും ട്രേയിൽ ഓടിക്കാൻ ട്രാക്ക് ഉണ്ടോ എന്തോ.. ?..
Thanks to Modi ji
ICF midukkenmar ithu ondakanethu. Waiting for sleeper version in 2026
കാസറഗോഡ് വന്ദേഭാരത് അനുവദിക്കണം 💪💪💪
Proud of Modiji. No kutiyiravkal
കണ്ടുപഠിക്കേണ്ടത് ചെന്നൈ ബാംഗ്ലൂർ റെയിൽവേ ലൈനിനെ പോലെ . നമുക്ക് വലിയ പദ്ധതി ഒന്നും വേണ്ട ഇരിക്കുന്നതിനെ ആദ്യം ശരിയാക്കി തരൂ
വന്ദേമാതനേക്കാൾ സ്പീഡ് ട്രെയിൻ ഇനിയും വരും റെയിലുകൾക്ക് മാറ്റം വരുത്തിയാൽ മാത്രം മതി
Vande bharat rate would be around 1300 sonly Coimbatore to chennai 500km is charged at 1300 and 2800 respectively for different classes
സ്വന്തം വീടും പറമ്പും പോയിട്ട് ആർക്കാ പെട്ടന്ന് കാസർകോട് പെട്ടന്ന് ചെല്ലേണ്ടത്.. ബാക്കിയുള്ളവന്റെ സ്ഥലം പോകും... കുറേപേരുടെ കീശ നിറയും
K റയിൽവേണ്ട 🏃🏃
K rail was not offering any high speed rail. If the track can be upgraded. I personally believe vande bharat can run at a similar speed or close by. Might take an extra hour.
Actually Vandhe Bharath can run upto 200kmph the proposed speed for KRail. But our tracks doesn't support that kind of speed. Fortunately the Central Railway Ministry is preparing for a massive upgrade of the tracks all over India. Once that's complete we will see high speed trains cruising through our India. Currently the Bhopal Vandhe Bharath is the fastest with the top speed of 160kmph. The tracks over there have been upgraded to achieve this speed. The tracks in Kerala will also be upgraded soon so that our Vandhe Bharath can also cruse at around 130kmph. If so then the travel time will decrease by around half of the now mentioned travel time.
@@sjishnuraj to upgrade the track..don't they need land?
@@nivniv2418 they are trying to do it in the existing land without taking over more land.
കെ ഫോണ് ,കെ റെയിൽ നടക്കാത്ത സ്വപ്നം
3:56 facts
The reality v/s The Dream