കേരളത്തിന്റെ സ്വന്തം വന്ദേ ഭാരത് 🚆 Trivandrum Kasargod Vande Bharat Express Inauguration Special
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- കേരളത്തിന്റെ സ്വന്തം വന്ദേ ഭാരത് 🚆 Trivandrum Kasargod Vande Bharat Express Inauguration Special #techtraveleat #vandebharatexpress #travel
00:00 Intro
00:22 Boarding to Vande Bharat Express
03:35 Washroom in Vande Bharat
05:51 Facilities inside the train
12:14 TTE in Vande Bharat Express
13:28 Loco Pilots of Vande Bharat
17:14 PM Narendramodi
19:00 Kochuveli Railway Station
22:03 Snacks in Vande Bharat
23:38 First Journey Experience
24:31 Kollam Railway Station
25:37 Lunch
26:40 Chengannur Railway Station
29:16 Reached Home
29:37 Next Travel Series
For business enquiries: admin@techtraveleat.com
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtravele...
Mr.Sujith, We are glad that you had joined our inaugural run of the Vande Bharat express service from Thiruvananthapuram Central to Kasaragod. Good to see that you have had excited travel experience on board. Hope to see you soon. This is truly an Adipoli Vande Bharat !!
In
We request you to make more train services between Tirunelveli and coimbatore atleast provide vande Bharat train service between Tirunelveli to Coimbatore
It's good to know that the central govt is giving equal importance to social media influencers along with media and recognising their talent as well. 👏👏👏
Pls increase rrb group d vaccancy...
Request a train from kannur to banglore as it can be a very accessible to banglore malayalees
ഈ ട്രെയിൻ എന്നും ഇത്പോലെ വൃത്തിയിൽ ഇരിക്കട്ടെ 😊😊ബാത്ത്റൂമിൽ സ്ഥിരം കലാപരിപാടികൾ ചെയ്യുന്നവർക്ക് തക്കതായ ശിക്ഷ കൊടുക്കുക
True
Satyam
adonum edi undavila
ടിക്കറ്റ് നിരക്ക് കൂടുതൽ ആയതിനാൽ തരം താണ പ്രവർത്തികൾ കുറയും
@@An0op1 കുറയെട്ടെ
ഇങ്ങനെയുള്ള വികസനങ്ങൾ ഇന്ത്യയിൽ വരട്ടെ.. അങ്ങനെ ഇന്ത്യയും ഒരു വികസിത രാഷ്ട്രമാകട്ടെ എന്ന് പ്രത്യാശിക്കുന്നു.. ❤️❤️❤️
Kerala ozhich bakki elladathum vannit kure years ayi
ഇന്ത്യയിൽ വന്നിട്ട് കുറേ നാളായി. കേരളമാണ് ഇന്നും ഗതികെട്ട സംസ്ഥാനം
@@entertainerGames അതെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എന്ന് കൂടെ പറ.
@@യൂട്യൂബ്തൊഴിലാളി aaah ചാണകം കൊണ്ട് മരുന്ന് ഉണ്ടാക്കാൻ ശ്രമിക്കുകയാണ് കേരളം ഉടൻ തന്നെ അത് success ആകും. ജയ് ചാണകം
@@saneeshsanu1380 it's bcz of bjp. Avar keralathinne avoid cheythondalle 🙄
ഇന്ത്യയിലെ ആദ്യ വന്ദേഭാരത് ട്രെയിൻ jammu to katra യിൽ യാത്ര ചെയ്തപ്പോൾ ചിന്തിച്ചിരുന്നു എന്നായിരിക്കും ഇത് കേരളത്തിൽ വരുക എന്ന്.. അടിപൊളി 👌🏻
1st one Delhi-Varanasi anu.
Delhi - Varanasi aanu 1st
within 4 yr 14 enom ayi❤
Pppppppppppppppppppppppppppp
Pppppppppppppppppppppppppppp
ട്രെയിനിന്റെ പുറത്തു പോസ്റ്റർ ഒട്ടിച്ചു വൃത്തികേടകിയ കൃമി കീടങ്ങൾക് നടുവിരൽ നമസ്കാരം. ഈ വാർത്ത പുറത്തു കൊണ്ട് വന്ന ചേട്ടന് അഭിവാദ്യങ്ങൾ ❤️
വന്ദേഭാരതിനു പിന്നിൽ പ്രയത്നിച്ച എല്ലാവർക്കും നന്ദി.. നമ്മുടെ നാടും മാറുന്നത് കാണുമ്പോൾ സന്തോഷം.. അഭിമാന നിമിഷം ❤️❤️❤️
❤❤❤❤❤
അഭിമാനം
Modi.. Modi..
രാജധാനി എക്സ്പ്രസ്സ് ഇന്ത്യയിലെ ഏറ്റവും വേഗത കൂടിയ ട്രെയിനാണ്, 1969 ൽ തുടങ്ങിയതാണ്.
അന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിരുന്നു.
രാജ്യ തലസ്ഥാനത്തെ സംസ്ഥാനങ്ങളുടെ തലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന 48 രാജധാനികൾ ഇപ്പോഴും സർവ്വീസ് നടത്തുന്നുണ്ട്.
കുറഞ്ഞ നിരക്കും കൂടിയ വേഗതയുമായി ശതാബ്ദി എക്സ്പ്രസുകൾ ആരംഭിച്ചത് 1988 ലാണ്. അന്ന് രാജീവ് ഗാന്ധിയായിരുന്നു പ്രധാനമന്ത്രി, 42 ശതാബ്ദി ട്രെയിനുകൾ ഇന്ത്യയിൽ സർവ്വീസ് നടത്തുന്നുണ്ട്.
സാധാരണക്കാർക്കും എസി ട്രയിൻ യാത്ര ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2006 ൽ തുടങ്ങിയതാണ് ഗരീബ് രഥ്. മൻമോഹൻ സിംഗായിരുന്നു അന്ന് പ്രധാനമന്ത്രി. 50 ഗരീബ് രഥങ്ങൾ ഇന്ത്യയിൽ സർവ്വിസ് നടത്തി കൊണ്ടിരിക്കുന്നു.
ലോങ്ങ് ഡിസ്റ്റൻസ് നോൺ സ്റ്റോപ് ട്രെയിൻ സർവ്വീസായ Duronto Express കൾ സർവ്വീസ് തുടങ്ങിയത് 2009 മുതലാണ്, അന്ന് മൻമോഹൻ സിംഗായിരുന്നു പ്രധാനമന്ത്രി. 52 Duronto കൾ ഇന്ത്യയിൽ സർവ്വീസ് നടത്തിക്കൊണ്ടിരിക്കുന്നു.
ലോകത്തെ ഏറ്റവും മികച്ച ലക്ഷ്വറി ട്രെയിൻ സർവ്വീസിനുള്ള അവാർഡ് പല തവണ വാങ്ങിയ ട്രയിൻ സർവ്വീസാണ് മഹാരാജ എക്സ് പ്രസ്സ്, 2010 ൽ തുടങ്ങിയതാണ്. അന്ന് മൻമോഹൻസിംഗായിരുന്നു പ്രധാനമന്ത്രി.
ലിസ്റ്റ് ഇനിയും നീളും...
ഇന്ത്യയിലുടനീളം ഓടിക്കൊണ്ടിരിക്കുന്ന നൂറു കണക്കിന് ട്രെയിൻ സർവ്വീസുകൾ തുടങ്ങിയപ്പോഴൊക്കെ ഇന്ത്യക്ക് പ്രധാനമന്ത്രിമാരുണ്ടായിരുന്നു. ലോകം ആദരിച്ചിരുന്ന വിവരവും അന്തസ്സുമുള്ള പ്രധാനമന്ത്രിമാർ, ടെലിപ്രോംപ്റ്റ് ഇല്ലാതെ ലോകത്തോടും സ്വന്തം രാജ്യത്തെ ജനങ്ങളോടും പ്രസംഗിക്കാൻ ശേഷിയുണ്ടായിരുന്ന, ലോകത്തെവിടെ ചെന്നാലും പ്രസ്മീറ്റുകൾ നടത്തി മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിവുണ്ടായിരുന്ന പ്രധാനമന്ത്രിമാർ, അവർ അൽപൻമാരല്ലാത്തത് കൊണ്ട് ഏത് ട്രയിൻ ആര് തുടങ്ങി എന്ന് രാജ്യം ഓർത്തു വെക്കേണ്ട കാര്യമില്ലായിരുന്നു.
എന്റയർ ഫോട്ടോഷൂട്ടിൽ മാസ്റ്റർ ഡിഗ്രിയുള്ള പ്രധാനമന്ത്രിയുണ്ടായ ശേഷം കോടികൾ വാരിയെറിഞ്ഞ് മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പബ്ലിക് ടോയ്ലറ്റുകൾ മുതൽ തീവണ്ടികൾ വരെ സ്വന്തം പേരിൽ ബ്രാൻഡ് ചെയ്ത് തളളാൻ തുടങ്ങുന്നതിന് മുമ്പ് ഒരിന്ത്യയുണ്ടായിരുന്നു, ആ ഇന്ത്യ നിർമിച്ച ട്രാക്കിലാണ് ഇന്നും അൽപൻമാർ തള്ളിക്കൊണ്ടിരിക്കുന്നത്.
@@abdulrasheedp8379 nennu karayada sudapi😂
കേരളത്തിന്റെ പൾസ് അറിഞ്ഞ് പ്രവർത്തിച്ച റെയിൽവേയിൽ ഇനി എന്തൊക്കെയൊ മാറ്റങ്ങൾ പ്രതീക്ഷിക്കാം ..... യൂട്യൂബർമാർക്കും , ട്രയിൻ ഫാൻസുകൾക്കും, വിദ്യാർത്ഥികൾക്കും , മാധ്യമ പ്രവർത്തകർക്കും കന്നി യാത്രിയിൽ അവസരം ഒരുക്കിയത് നല്ലൊരു തുടക്കം തന്നെ
ജനങ്ങൾക്ക് വളരെ ഇഷ്ടപ്പെട്ടു.... ഈ വീഡിയോ കാണുമ്പോ തന്നെ മനസിലാവും.ഒരു വട്ടം കാണാൻ ആയി നിൽക്കുന്ന ആളുകളെ
ഈ ട്രെയിൻ ഇതുപോലെ തന്നെ വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്വം 👍
ആരും സൂക്ഷിക്കില്ല 6 മാസം കഴിഞ്ഞ് കാണാം അതാണ് മലയാളി😂😂😂
@@Nagan6464 മലയാളികൾ അല്ല നോർത്തിന്ത്യൻസ് ആണ് അതിന് കേമൻമാർ 03-04 മാസം തന്നെ മതി 🙏
Already vandalised and sticker pasted on windshields...
മാറ്റങ്ങളുടെ പിന്നിൽ പ്രവർത്തിച്ചവർക്ക് അഭിമാന നിമിഷങ്ങൾ 🌹
അഭിമാന നിമിഷം ♥ നന്ദി ശ്രീ നരേന്ദ്ര മോദി സര്‍
വീഡിയോക്ക് വേണ്ടി waiting ആയിരുന്നു. കേരളത്തിന് അഭിമാന നിമിഷം 🎊🎊🎊👍👍👍
Ticket price kuthula sadharana alkkarkk povvan pada
@@snt6038 pinne semi high-speed luxury train l kuranja ticket nu kodukkano 🙄
@@snt6038 Ethannu nammude prashanam... Kuduthll facility tharumbol rateum atre undavum. Nmmuk time labikkanm good facilities vennem bt cash kodukkan madiyum...
@@snt6038 ഏതാണ് ഈ സാധരണ ആൾകാർ 🙄ഇപ്പോൾ താഴ്ന്ന റേറ്റ് ഡ്രസ്സ് ഇടുന്ന ആരുണ്ട്? വളരെ ചുരുക്കം പേർ... സാധരണക്കാർ എന്ന് പറയുന്നോര് ആണ് നല്ല ഡ്രസ്സ് വാങ്ങി ഇടുന്നത്.. അതൊക്കെ ചെറിയ rateil കിട്ടുമോ? 🙄1000 min ഇല്ലാതെ എന്താ കിട്ടുക?
@@vpkviv satyam 💯
എല്ലാം വളരെ പെട്ടെന്നായിരുന്നു...
സുജിത് ഭക്തൻ സർ, താങ്കൾക്കും, വന്ദേഭാരതിനും അഭിനന്ദനങ്ങൾ ❤️👍
@@user-ex8rq2py9e ചുമ്മാ ഇരിക്കട്ടെ, വലിയ ചെലവുള്ള കാര്യം ഒന്നും അല്ലല്ലോ..😂
രാജധാനി എക്സ്പ്രസ്സ് ഇന്ത്യയിലെ ഏറ്റവും വേഗത കൂടിയ ട്രെയിനാണ്, 1969 ൽ തുടങ്ങിയതാണ്.
അന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിരുന്നു.
രാജ്യ തലസ്ഥാനത്തെ സംസ്ഥാനങ്ങളുടെ തലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന 48 രാജധാനികൾ ഇപ്പോഴും സർവ്വീസ് നടത്തുന്നുണ്ട്.
കുറഞ്ഞ നിരക്കും കൂടിയ വേഗതയുമായി ശതാബ്ദി എക്സ്പ്രസുകൾ ആരംഭിച്ചത് 1988 ലാണ്. അന്ന് രാജീവ് ഗാന്ധിയായിരുന്നു പ്രധാനമന്ത്രി, 42 ശതാബ്ദി ട്രെയിനുകൾ ഇന്ത്യയിൽ സർവ്വീസ് നടത്തുന്നുണ്ട്.
സാധാരണക്കാർക്കും എസി ട്രയിൻ യാത്ര ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2006 ൽ തുടങ്ങിയതാണ് ഗരീബ് രഥ്. മൻമോഹൻ സിംഗായിരുന്നു അന്ന് പ്രധാനമന്ത്രി. 50 ഗരീബ് രഥങ്ങൾ ഇന്ത്യയിൽ സർവ്വിസ് നടത്തി കൊണ്ടിരിക്കുന്നു.
ലോങ്ങ് ഡിസ്റ്റൻസ് നോൺ സ്റ്റോപ് ട്രെയിൻ സർവ്വീസായ Duronto Express കൾ സർവ്വീസ് തുടങ്ങിയത് 2009 മുതലാണ്, അന്ന് മൻമോഹൻ സിംഗായിരുന്നു പ്രധാനമന്ത്രി. 52 Duronto കൾ ഇന്ത്യയിൽ സർവ്വീസ് നടത്തിക്കൊണ്ടിരിക്കുന്നു.
ലോകത്തെ ഏറ്റവും മികച്ച ലക്ഷ്വറി ട്രെയിൻ സർവ്വീസിനുള്ള അവാർഡ് പല തവണ വാങ്ങിയ ട്രയിൻ സർവ്വീസാണ് മഹാരാജ എക്സ് പ്രസ്സ്, 2010 ൽ തുടങ്ങിയതാണ്. അന്ന് മൻമോഹൻസിംഗായിരുന്നു പ്രധാനമന്ത്രി.
ലിസ്റ്റ് ഇനിയും നീളും...
ഇന്ത്യയിലുടനീളം ഓടിക്കൊണ്ടിരിക്കുന്ന നൂറു കണക്കിന് ട്രെയിൻ സർവ്വീസുകൾ തുടങ്ങിയപ്പോഴൊക്കെ ഇന്ത്യക്ക് പ്രധാനമന്ത്രിമാരുണ്ടായിരുന്നു. ലോകം ആദരിച്ചിരുന്ന വിവരവും അന്തസ്സുമുള്ള പ്രധാനമന്ത്രിമാർ, ടെലിപ്രോംപ്റ്റ് ഇല്ലാതെ ലോകത്തോടും സ്വന്തം രാജ്യത്തെ ജനങ്ങളോടും പ്രസംഗിക്കാൻ ശേഷിയുണ്ടായിരുന്ന, ലോകത്തെവിടെ ചെന്നാലും പ്രസ്മീറ്റുകൾ നടത്തി മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിവുണ്ടായിരുന്ന പ്രധാനമന്ത്രിമാർ, അവർ അൽപൻമാരല്ലാത്തത് കൊണ്ട് ഏത് ട്രയിൻ ആര് തുടങ്ങി എന്ന് രാജ്യം ഓർത്തു വെക്കേണ്ട കാര്യമില്ലായിരുന്നു.
എന്റയർ ഫോട്ടോഷൂട്ടിൽ മാസ്റ്റർ ഡിഗ്രിയുള്ള പ്രധാനമന്ത്രിയുണ്ടായ ശേഷം കോടികൾ വാരിയെറിഞ്ഞ് മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പബ്ലിക് ടോയ്ലറ്റുകൾ മുതൽ തീവണ്ടികൾ വരെ സ്വന്തം പേരിൽ ബ്രാൻഡ് ചെയ്ത് തളളാൻ തുടങ്ങുന്നതിന് മുമ്പ് ഒരിന്ത്യയുണ്ടായിരുന്നു, ആ ഇന്ത്യ നിർമിച്ച ട്രാക്കിലാണ് ഇന്നും അൽപൻമാർ തള്ളിക്കൊണ്ടിരിക്കുന്നത്.
Abhi face filled with happiness . He follows his passion .
I'm so happy to see that Vande Bharat started in Kerala.Thanks, Sujith Bhakthan🎉❤
This run by central government modi govt 😂😂
ഇന്ത്യയിൽ വേറെ ഒരിടത്തും ഇത്രയും വലിയ സ്വികരണം ഈ ട്രെയിനിന് കിട്ടിയിട്ടുണ്ടാകില്ല..... 🧡🧡
Whole india 👍 celebration this train
ട്രെയിനിൽ കേറിയ ഉടനെ sujithinu RPF വക ഒരു shakehand ...🤗Tec Travel Eat ❤❤❤😍😍😍
PROUD MOMENT.... ശരിക്കും ഇതു പോലുള്ള മാറ്റങ്ങൾ കൊണ്ട് വരുമ്പോഴാണ് യഥാർത്ഥത്തിൽ ഒരു ഇന്ത്യക്കാരന് അഭിമാനം കൊണ്ട് കണ്ണു നിറഞ്ഞു പോകുന്നത്.😍💥 സുജിത്തേട്ടന്റെ ചാനലിൽ തന്നെ കാണാൻ പറ്റുക എന്നത് അതിലേറെ സന്തോഷം 👍.
Dedication 🔥🤝👍
He prooving it.. Prime minister should be like this. Not only politics words.. #narendramodi❤️
രാഷ്ട്രീയ വിരോധം വെച്ച് ട്രയിൻ സൗകര്യങ്ങൾ ദുരുപയോഗം ചെയ്യരുത്...ഇത് നമ്മളുടെ സ്വന്തം എന്ന് കരുതി വൃത്തി ആയി സൂക്ഷിക്കുക....
Many thanks 🙏 to you, our PM Sri Narendra Modi and railway minister Ashwini Vaishnav for today’s video. Adipoli ❤❤
ഒരു മാസം കഴിഞ്ഞ് ഈ ട്രെയിൻ ഒന്നുകൂടി റിവ്യൂ ചെയ്യണം...അപ്പോഴറിയാം മലയാളിയുടെ വൃത്തി മാഹാത്മ്യം 😮😮😮😮😮😮
ഓരോ അരമണിക്കൂർ കഴിയുമ്പോൾ ക്ലീനിങ് നടക്കും, അതിനുവേണ്ടി പ്രത്യേക സ്റ്റാഫുകൾ അതിൽ ഉണ്ട്
ഈ വീഡിയോയുടെ ആദ്യം മുതൽ അവസാനം വരെ ചിരിയോടും സന്തോഷത്തോടും കൂടി ഹൃദയം നിറഞ്ഞ കണ്ടു തീർത്ത ഒരു എപ്പിസോഡ് താങ്ക്യൂ സോ മച്ച് സുജിത്ത് ബ്രോ, നിങ്ങളോട് സഹകരിച്ച ലോക്കോ പൈലറ്റ്സ്, ഇന്ത്യയുടെ അഭിമാനമായിരുന്ന അത്ല ലത് ട്സ് വനിതാ ടി ടി ആർ സ് എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ❤❤❤❤❤
വന്ദേ ഭാരത് ഉച്ചയ്ക്ക് 12:53 ന് കായംകുളത്ത് എത്തിയപ്പോൾ ഞാനും ഉണ്ടായിരുന്നു അവിടെ..ചേട്ടനെയും അഭിയേയും ഒന്ന് കാണണമെന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു..ഒരുപാട് ആഗ്രഹിച്ചിരുന്നു രണ്ടുപേരെയും കാണാൻ🙂..അതിന് കഴിഞ്ഞില്ല എനിക്ക്..ട്രെയിനിനകത്തേക്ക് തിരക്ക് കാരണം ഒന്ന് കേറി ചേട്ടനെ കാണാൻ കഴിഞ്ഞില്ല..നല്ല തിരക്കായിരുന്നു
ഭക്തൻ്റെ video യിലോടെ ഞങ്ങളും വന്ദേ ഭാരത് യാത്ര നടത്തി..മറ്റു channels ഒന്നും ഇത്രയും പൊലിമയോടെ കാണിച്ചില്ല..thank you
ഇന്ന് ഈ യാത്രയിൽ പങ്കാളി ആയില്ലെങ്കിലും പുറത്തു നിന്ന് കന്നിയോട്ടം കാണാൻ സാധിച്ചതിൽ വലിയ സന്ദോഷം
Sujith kalakki
വന്ദേ ഭാരതിന്റെ ഒരു വീഡിയോ ഞാൻ കാണുന്നുണ്ടെങ്കിൽ അത് സുജിത്തിന്റെ ചാനലിൽ കൂടി മാത്രമേ ഉള്ളു എന്ന് നേരത്തെ ഉറപ്പിച്ചതാണ്.... Thank u broi ❤️.....
ഈ വീഡിയോക്ക് വേണ്ടി കാത്തിരിക്കുക ആയിരുന്നു.. ബ്രോ നിങ്ങൾ ആണ് ഞങ്ങളുടെ ഹീറോ... ഇന്ന് തന്നെ ഇത്രയും ബുദ്ധിമുട്ടി ഞങ്ങൾക്ക് വേണ്ടി വീഡിയോ ഇട്ട് തന്നു.. ഒരുപാട് സന്തോഷം.😄. ഇതിൽ കൂടുതൽ ഞങ്ങൾക്ക് എന്ത് വേണം.. അതിൽ യാത്ര ചെയ്ത പോലെ.. ജോലിയോട് ഉള്ള ആത്മാർത്ഥ 👌🙏🙏.. എല്ലാം നന്മകളും 🌹🌹
GREAT JOB ASHWINI VAISHNAV & MODI .. MAKING INDIA PROUD!!!!
മോദി ഉണ്ടങ്കിൽ എല്ലാം സാധ്യമാണ് ❤️
ഇന്നലത്തെ video കണ്ട് തീർന്നപ്പോൾ തന്നെ ഈ video എത്തിയതും അത് കണ്ടതും വന്ദേ ഭാരത് ഉത്ഘാടനം നേരിട്ടുപോയി കണ്ട feel കിട്ടി.. Thank you sujith bro❤❤❤❤😍😍😍
Haven't seen this much positive vibes.. For so long....
All the people are very much excited.....
Hope to see more and more good moments like this 😍
ഇത്രയും നല്ല ട്രെയിൻ ആദ്യമായി കാണുന്ന മലയാളികൾ...
നന്ദി മോദിജി
ഇന്ത്യ വികസന പാതയിൽ 🙏
p😂😂😂
സുജിത് ഏട്ടാ ഞാൻ ഒരു vlogger ആണ്, എനിക്ക് ഭയങ്കര വിഷമം ആയി പോയി ഈ യാത്രയിൽ പങ്കു ചേരാൻ പറ്റാഞ്ഞതിൽ. ഒരുപാടു ആഗ്രഹിച്ചതാരുന്നു ഈ ഒരു vlog, but leev കിട്ടി ഇല്ല😌😌, എങ്കിലും കുഴപ്പം ഇല്ല Tech travel eat ചാനലിലൂടെ കാണുവാൻ സാധിച്ചല്ലോ, Thanks God❤❤💞💞, God bless you all... 💖💖🥰🥰
Proud Moment for Kerala Railfans ❤🔥 ഈ അവസരം ലഭിക്കാതെപോയ റെയിൽഫാൻസിൻ്റെ കൂടെ ഞാനും 🥺
സൂപ്പർ വീഡിയോ 🥰🥰❤അടിപൊളിയായി നമ്മുടെ വന്ദ്ദേഭാരത്. നാട്ടിൽ ഇല്ലാതെ പോയത് വലിയ വിഷമം ആയിപോയി നാട്ടിൽ എത്തിയാൽ ഉടൻ തന്നെ ഒരു യാത്ര വന്ദേ ഭാരതിൽ നടത്തണം 🥰🥰👍🏻👍🏻👍🏻ശുഭയാത്ര നേരുന്നു അടുത്ത പുതിയ സ്ഥലത്തേക്ക് സുജിത് ബ്രോക്ക് ❤❤❤🙏🏻🙏🏻🙏🏻😍😍
സുജിത്തേട്ടന്റെ ഭക്തർ ആണല്ലോ train മൊത്തം 😍😍😍😍👍👍👍👍👍
കേരളാ ചരിത്രത്തിൽ ആദ്യമായി ആണ് ഇങ്ങനെ ഓരു സ്വികരണം അതിൽ ഒരുപാട് സന്തോഷം തോന്നി. ഇനിയും നമ്മുടെ കേരളത്തിൽ ഒരുപാട് വന്ദേ ഭാരത് പോലുള്ള ട്രെയിനുകൾ നമ്മുക്ക് ഇനിയും വരട്ടെ. ഇത് പോലെ തന്നെ നല്ല വൃത്തിയായി സൂക്ഷിക്കനും നമ്മുക്ക് കഴിയണം.
എല്ലാ ചാനലിലും ഇന്ന് സുജിത്ത് ഏട്ടൻ്റെ interview പൂരം കാണാൻ കഴിഞ്ഞു...great...!!
Very very thanks Sujithe for this wonderful video of this Vande Bharat Express inauguration by Modi Ji & the description about the train by showing everywhere inside the train & introducing the staffs in that train . And happy to see how the people accepted this modern fast train running through Kerala with great joy. From this i am sure, people are waiting for the developments in our state & ready to accept with both hands ❤❤❤
വെയിറ്റിംഗ് ആയിരുന്നൂ ഈ വ്ലോഗിന് വേണ്ടി......🔥🔥🔥
മോദിജിക് ഒത്തിരി അഭിനന്ദനങ്ങൾ ♥️
വന്ദേ ഭാരത് ആധുനിക കാലഘട്ടത്തിന് വേണ്ടി ഉള്ള ട്രെയിൻ ആണ്. അതിൽ ആദ്യ യാത്ര നടത്തണം എന്നു എനിക്ക് തോന്നി.നമ്മുടെ റെയിൽവേയും മാറുക ആണ് ഇനി ഇരുന്നൂറും മുന്നൂറും കിലോ മീറ്റർ സ്പീഡിൽ സഞ്ചരിക്കുന്ന ട്രെയിനിലേക്ക് നമ്മുടെ രാജ്യവും മാറും.
സന്തോഷ് ജോർജ് കുളങ്ങരയുടെ വാക്കുകൾ വൈറൽ
7:33 Seat select ചെയ്യാൻ എന്താണ് indian railway facility തരാത്തതിനെപ്പറ്റി ഒന്ന് രണ്ടു വർഷം മുൻപ് ഒരു article വായിച്ചിരുന്നു.
സത്യത്തിൽ അതൊരു scientific reason ആണ്, physics.. ഈ centrifugal force manage ചെയ്യാനാണ്! Seat allotment public - ന് കൊടുത്താൽ uneven ആയിട്ടായിരിക്കും ആളുകളുടെ seating which affects the train's dynamics during running!
For example, ഒരു 3-4 tanker ഉള്ള trailer ആണെങ്കിൽ ആദ്യത്തെ tanker നറയെ fuel ഉണ്ടെന്നിരിക്കട്ടെ, രണ്ടാമത്തെ ടാങ്കറിൽ പകുതി fuel, മൂന്നാമത്തെ fuel കാൽ tank, നാലാമത്തെ full tank ആണെങ്കിൽ running - ൽ വാഹനത്തിൻ്റെ stability നഷ്ടപ്പെടും.. weight distributuon uneven ആയതുകൊണ്ട്!
So that's the same reason with trains as well.. normal coaches- ൽ (ICF, LHB) അതുകൊണ്ടാണ് ആ facility railway public- ന് നൽകാത്തത്! We can only select berth preference, not seats!
I don't know about Vandhe bharath train coaches.. അതിൽ ഭാവിയിൽ seat selection ഉണ്ടാകുമോ എന്ന് കാത്തിരിക്കാം! Most probably it won't happen due to safety reasons.
Jai Modi ji ❤ Jai Hind / വളരെ നല്ല വീഡിയോ❤ ...... കൂടാതെ എന്റെകൂടെജോലിചെയ്തിരുന്ന മാധ്യമ പ്രവർത്തകനെയും അദ്ദഹത്തിന്റെ ക്യാമറമാനേയും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം തോന്നുന്നു
രോമാഞ്ചം ഉണ്ടാക്കിയ വിഡിയോ.Thanks സുജിത്തേട്ടൻ... നമ്മുടെ നാടും മാറുന്നത് കാണുമ്പോൾ സന്തോഷം.
വന്ദേ ഭാരതിനു ഒരായിരം ഒരായിരം ആശംസകൾ. വിഡിയോ അടിപൊളി ആയി 🥰🥰🥰
Omg wat excitement for everyone ❤️many excited to see sujith also 😄 😍
Congratulations to the people of Kerala. Love from Jaipur, Rajasthan.
Central government ❤modi❤BJP❤
Modiji ♥️
Modiji
Hope we also get one soon, love the vibe of our Malyali brothers♥️🇮🇳
Thanks to central govt 🧡🧡🧡
എല്ലാ കാര്യത്തിലും കേരള വും ഇന്ത്യയും വികസികട്ടെ 🔥🔥
2 വർഷത്തിന് മുൻപ് നിങ്ങൾ വന്ദേ ഭാരത് യാത്ര കഴിഞ്ഞിട്ട് പിന്നേ ഇന്നാണ് വീണ്ടും വന്ദേ ഭാരതിൽ കേറുന്നത് അല്ലേ, വണ്ടിക്ക് പുറത്തും അകത്തും ആളുകളുടെ ആവേശം 💪💪 super, വന്ദേ ഭാരത് 🇮🇳💪
As Honourable Railway minister Ashwini Vaishnav rightly said "അടിപൊളി വന്ദേഭാരത്" 🙏
As technology changes we can see lot of improvement . Let it b any govt rules.
ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ സീറ്റ് നമ്മുക്ക് സെലക്ട് ചെയ്യാൻ പറ്റാത്തതിന്റെ കാരണം ഒരു സയൻസ് തിയറി ആണ്. ഓടുന്ന ട്രെയിനിൽ ലോഡ് തുല്യമായി നിലനിർത്തിയാണ് IRCTC അൽഗോരിതം സീറ്റ് റിസർവ് ചെയ്ത് തരുന്നത്. ട്രെയിൻ സീറ്റുകളുടെ അലോട്ട്‌മെന്റ് മധ്യ സീറ്റുകളിൽ നിന്ന് ആരംഭിച്ച്, തുടർന്ന് അത് കോച്ചിന്റെ വാതിലുകൾക്ക് സമീപമുള്ളവയിലേക്ക് പോകുന്നു. ഈ രീതിയിൽ, IRCTC സോഫ്റ്റ്വെയർ, അതിന്റെ അൽഗോരിതം വഴി, ട്രെയിനിന്റെ ബാലൻസ് നിലനിർത്തുന്നു. വായിച്ചറിഞ്ഞതാണ്, തെറ്റുണ്ടെങ്കിൽ തിരുത്തുക.. 🙏🙏🙏
Let our india and Kerala develop very fast 👍🏻
Vande Bharat + Team Bhaktans , Oru Super video ..🎉🎉
Super video 🥰🥰 ennathe news ൽ കണ്ടു നിങ്ങളെ രണ്ടു ആളെയും 🥰🥰🥰 എന്തയാലും പൊളി..... 1st trip ൽ തന്നെ യാത്ര ചെയ്യൻ പറ്റിയതിൽ ആശംസകൾ സുജിത്തേട്ട and abhi 🥰🥰🥰 tech travel eat fan girl 🥰🥰
അഭിയുടെ ജീവിതത്തിലെ അസുലഭ നിമിഷം🥰🥰🥰
Proud Moment ✨️
Thank you Modiji ❤️🇮🇳
Congratulations dear Sujith and Abhijith... being a part of this celebration❤
Congrats Sujith and Abhijith... being a part of this moment
Thanks❤️❤️ പോയി കാണാൻ പറ്റിയില്ല.. ഇങ്ങനെ കാണാൻ സഹായിച്ചതിൽ സന്തോഷം 🥰🙏🏻
Congratulations Sujith & Abhijit 🎉
What a review, at the same day with prime minister! How exciting are those school kids!! Look at the excitement in their eyes. They are the future, so the infrastructure should be best to keep them in our country 🇮🇳🙏🤝❤️
Feel very happy to see INDIA progressing. Love from UP. MODI Ji love you.
What a proud moment for every malayali
Sujithbhai and Abhi so lucky to be part of the first journey!
മണമുള്ളവർക്ക് കൊള്ളാം
@@ahamadnaji3467 why Muslims are against Indian development. When Arab countries do something, you people praise. But when India do something you always complain
17:12 ഷെറിൻ ബ്രോ ❤️😍
Inauguration.....proud moment ❤.Waiting aayirnnu videokuu vendi.kandappol feeling happy.Super video sujithetta 😍😍
ഓണം വന്ന പോലെ....😌...
മേളം രോമാഞ്ചം..
Beautiful coverage Sujithetta, Keralathine Vande Bharat kittiyadhine valara adhigam sandhosham, hope the rail infra and facilities also develops by leaps and bounds as well!! 😄
പുത്തൻ വീട്ടിലെ പാലുകാച്ചൽ ബഹളം പോലെ എല്ലാവരും തിക്കും തിരക്കും.
Lucky first day travellers.
ഈ ട്രെയിൻ ഇതുപോലെ എപ്പോഴും വൃത്തി ആയി ഇരുന്നാൽ മതി 😊
റഷ്യയിൽ നിന്നുകൊണ്ട് നമ്മുടെ നാട്ടിലെ ഇത്രയും മനോഹരമായി വീഡിയോ. നിങ്ങളുടെ ചാനലിലൂടെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷമുണ്ട്. 💚....
Congratulations for kerala. First Sleeper train was inaugurated by George fernadis then Railway Minister in 1978 I think called Jayanti Janata express. New generation is really enjoying.
Thanks to modi
@@gamertvrules7173 kazhutha
@@niyasm2510 entha ?
വന്ദേഭാരത് - യാത്രാനുഭവം വളരെ നന്നായിരുന്നു ...അതിൽ യാത്ര ചെയ്യാത്ത tech travell ന്റെ -പ്രേക്ഷകർക്ക് യഥാർത്ഥത്തിൽ ട്രെയിനിൽ ഒന്നിച്ചുപോകുന്ന പ്രതീതി ഉളവാക്കി👌👌👍❤️
ഒരു വിഷമം ഉള്ളത് വീട്ടിലെത്തിയിട്ടും ഋഷിക്കുട്ടനെ കാണിച്ചില്ലല്ലോഎന്നത് മാത്രമാണ് 😁👍
ഈ ട്രെയിനിൽ വരും നാളുകളിൽ കയറുമെന്ന് തോന്നുന്നില്ല.. സുജിത് ഏതായാലും നമ്മളെയും കൂടെ കൂട്ടി അല്ലോ. വളരെ സന്തോഷം ഡിയർ ബ്രോ 🙏🌹🌹🙏❤️❤️
ഒരു പ്രോഡക്റ്റ് എങ്ങനെ മാർക്കെറ്റു ചെയ്യാമെന്നു കാണിച്ചു തന്നു .. Big salute vande bharath teams........
അഭിനന്ദനങ്ങൾ ഉലകനായകൻ മോദിജിക്ക് ...... ജയ് ഭാരത്
Gopan sir❤️
എന്തായാലും ഈ വീഡിയോയിലൂടെ Train -ന്റെ കാഴ്ചകൾ വളരെ ഭംഗിയായി കാണിച്ചതിന് നന്ദി വളരെ സന്തോഷമായി. നേരിട്ടു കണ്ട ഒരു അനുഭൂതി തോന്നി
വികസന നായകൻ മോദിജി ❤❤❤❤
As many of the viewers, I watched the Vande Bharath Kerala launch in different media. Your content creation skill is exceptional. It was almost like the viewer was there in person to experience the inaugural travel. Sharing the people propelling the train was the highlight, especially the sports stars and the loco pilots. Once again, great quality and craftsmanship from your side .
രോമാഞ്ചം ഉണ്ടാക്കിയ വീഡിയോ. തീർച്ചയായും ഇങ്ങനെ യാത്ര ചെയ്തിരിക്കും.
Goose bumps movement by train wow...
Ready to travel with u by upcoming videos waiting to see. Bro...
ഹോ ഒരു തിരുവനന്തപുരത്തുകാരനായ എനിക്ക് കിട്ടാത്ത ഭാഗ്യം സുജിത്തേട്ടാ ❤
മറ്റുള്ള രാജ്യങ്ങളിലെ ട്രെയിൻ യാത്ര സുജിത്ത് ചേട്ടന്റെ വ്ളോഗുകളിലൂടെ കണ്ടത് കൊണ്ടു ഇത് പോലൊരു ട്രെയിൻ ഇന്ത്യയിൽ വന്നപ്പോൾ ഞാൻ ആദ്യം ചിന്തിച്ചത് ഇതൊക്കെ എത്ര നാൾ ഇങ്ങനെ വൃത്തിയിൽ ഉണ്ടാവും എന്നാണ് കോൺഗ്രസ്സുകാർ വന്ദേ ഭാരത് ട്രെയിനിന്റെ ബോഗിയിലെ ഗ്ളാസ്സിൽ പോസ്റ്റർ പതിച്ച ന്യൂസ് കണ്ടു ആദ്യ ദിവസം ഇതാണെങ്കിൽ ഇനി എന്താകുമെന്ന് കണ്ടറിയണം ഏതായാലും ട്രെയിൻ അടിപൊളിയാ ❤
നാട് മൊത്തത്തിൽ ആനന്ദിക്കുന്നു
സാധാരണക്കാരന് ഒരു ഗുണവുമില്ല യൂട്യൂബ് കുറച്ച് ആൾക്കാർക്കും ബിസിനസ്സുകാർക്കും മാതൃക
Nice to see INDIA getting"MODI"fied.. ❤🎉😍🥰🥰
വളരെ മനോഹരമായിരിക്കുന്നു ഈ വീഡിയോ !!
സാധാരണയിൽകവിഞ്ഞ ആവേശം ഓരോ വാക്കുകളിലും കേൾക്കാം: . കാണാം.
അഭിനന്ദനങ്ങൾ
Ella railway jeevanakarum ningale respect cheyyunnu because of your content ❤️
Such a beautiful state. beautiful joyful people. Kerala deserves everything. Love from delhi❤
ദൈവമേ മോഡിക്ക് ആയുസ്സ്സും ആരോഗ്യവും കൊടുക്കണേ ❤️🙏
podey
എന്തിന്...???
@@thahiraliparambathil2690 നിന്റെ വാപ്പാന്റെ കാര്യം അല്ലല്ലോ ഞാൻ പറഞ്ഞത് bro..
@@bineeshckm3125ath polichu😂
@@thahiraliparambathil2690 because,He works everyday 18 hours for indian.converted muslim hindu to muslim
ഞാൻ ഒരുപാട് ആഗ്രഹിച്ച വണ്ടി വന്ദേ ഭാരത് ഇനി നമ്മുടെ കൊച്ചു കേരളത്തിൽ.... ഈ വണ്ടി ഇതേപോലെ വൃത്തിയിൽ നമ്മൾ ജനങ്ങൾ വേണം സൂക്ഷിക്കാൻ... Thanks to our prime minister Mr Narendra Modi sir thanks alote 🙏🏻🙏🏻
Da da
🔥🔥🔥
Very nice video and Kerala rocking today with Vandhebharath❤
🥰🥰🥰സുജിത്തേട്ടന്റെയൊപ്പം സെൽഫി എടുക്കാനുള്ള ഭാഗ്യം മോദിജി ക്ക് ഇല്ലാതെ പോയി....
സെൻട്രൽ ഗവൺമെന്റ് പോളി തന്നെയാണ് ❤️
Election vannal e parayunna aarum vote cheyyilla...so called malayalis
@@sreejithu1988train thannenum parenju vote cheyyanamnu illa 😂
നന്ദി സുജിത് . വരേ ഭാരത് എക്സ്പ്രെസിന്റെ ആദ്യ യാത്ര കാണിച്ചതിന് ബാക്കി വീഡിയോ അഭിയുടെ യൂടൂബിൽ കണ്ടോളാം
Vande bharat ❤
വന്ദേ ഭാരതിൽ കയറി യാത്ര ചെയ്തതുപോലെ തോന്നിനിങ്ങളുടെ വീഡിയോ കണ്ടപ്പോൾ. സൂപ്പർ. From. ഖത്തർ പ്രവാസി
സുജിത് ഭായ് ...
രണ്ടു മാസത്തിനു ശേഷം ഈ ട്രെയിനിൽ യാത്ര ചെയ്ത് അന്നത്തെ സ്ഥിതി കൂടി കാണിച്ച് ഒരു വീഡിയോ ഇടുക നമ്മളും റെയിൽവേയും എത്രത്തോളം വൃത്തിയായി ഈ ട്രെയിൻ സൂക്ഷിക്കുന്നു എന്ന് അറിയാൻ വേണ്ടി മാത്രം .... നന്ദി
Very proud moment🙏🙏. Waiting for the vedio. So nice of you sujith and abhi. Got a very elabrate info about the train❤️❤️