സത്യം പറഞ്ഞതിന് നന്ദി. മറ്റൊരു പ്രമുഖ ബ്ലോഗർ 'I കുറ്റവും കുറവും കണ്ടു പിടിക്കനായ് അണ് യാത്ര ചെയ്തത് മാത്രമല്ല പുളളി ഫ്രീ യാത്രയാണ് എന്ന കാര്യം മറച്ചുവെച്ചു'സ്വന്തം കീശയിൽ നിന്ന് ടിക്കെറ്റ് എടുത്ത് യാത്ര ചെയ്ത പോലെയാണ് അവതരിപിച്ചത് - താങ്കൾ ഉള്ളത് ഉള്ള പോലെ പറഞ്ഞു നന്ദി
വന്ദേ ഭാരത് ട്രെയിന്റെ റിവ്യൂസ് കണ്ടതിൽ വെച്ച് വളരെ സമാധാനം ആയിട്ട് ട്രെയിന്റെ ഫുൾ ഡീറ്റിൽസ് വളരെ നന്നായിട്ട് ആണ് ഷെറിൻ ബ്രോ കാണിച്ചിട്ടുള്ളതെന്ന് എനിക് തോന്നി 😊
ആരെങ്കിലും ഇതിൽ എന്തെങ്കിലും നാശ നഷ്ടം ഉണ്ടാക്കിയാൽ പാർട്ടി, മതം, പദവി, ലിംഗ, ജാതി, സമുദായം, വർഗ്ഗം, പ്രദേശം ഒന്നും നോക്കാതെ 100 ഇരട്ടി ഫൈൻ അടിക്കുക. ദയവു ചെയ്തു ഒരു പരസ്യവും ഇതിൽ പതിക്കരുത്. ഈ കാര്യത്തിൽ എല്ലാ ജനങ്ങളും സഹകരിക്കുക.
Track ലൂടെ പോകുന്ന flight !!!!! വിശേഷണങ്ങൾ കേട്ടപ്പോൾ fligt ലേത് പോലെ തന്നെ. ദീർഘദൂരം flight ൽ പോകുമ്പോൾ നമുക്ക് ബോറടിക്കും. ഇതാക്കുമ്പോൾ natural beauty ആസ്വദിച്ചു കൊണ്ട് യാത്ര ചെയ്യാം.. യാത്രക്കാർ സഹകരിച്ചാൽ neatness, hygenic എല്ലാം maintain ചെയ്യാൻ എളുപ്പമാകും. വന്ദേ ഭാരത് 🙏🙏🙏🙏🙏🙏
Excellent review on our Vande Bharat. We are committed to transform the rail travel experience. Mr. Sherin, We would love to have you on board again. Adipoli Vande Bharat !
If vande bharat is being planned to extend than Udupi station is excellent choice as Udupi is student place, Students from all india study here so if this train extended till Udupi than students will get easy travel option. Manipal university and good mba colleges are located here. students percentage is more as resident
Superb experiences. Very good explanation. Nice job bro. Great facilities.People just need to carry it like this without destroying it. Likewise, there should be proper maintenance. In order for a system to remain like this forever, everyone's cooperation is needed. The country is changing. Congratulations Central Government.
Regenerative breaking is not just about stopping distance, When the brakes are applied, instead of using traditional friction brakes to slow down the vehicle, the electric motor is used to slow the wheels down, and in the process, it generates electricity that is sent back to source
Congratulations! Excellent coverage . Kudos. So heartening to see the enthusiasm of the people and the welcome accorded to VB Train. Keep it up Kerala.
സി സി ടീവീ ഉണ്ടായിട്ടും കാര്യമില്ല. കേസ് വിധി പറഞ്ഞ ജഡ്ജിയെ വരെ കൊന്ന ചരിത്രമാണല്ലോ. ജവാന്മാരെ കൂട്ടക്കൊല ചെയ്ത് അതിന്റെ പേരിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കി വിലസുന്നവർ രാജ്യം ഭരിക്കുന്നു. സത്യം തുറന്ന് പറഞ്ഞ ഗവർണ്ണറെ സി ബി ഐ യെക്കൊണ്ട് ചോദ്യം ചെയ്യിക്കുന്നു. മുൻ കരസേന മേധാവിയും സത്യം വിളിച്ചു പറഞ്ഞിട്ടുണ്ട്. ഇനി അദ്ദേഹത്തെ എന്ത് ചെയ്യുമോ ആവോ. മലേഗാവ് സ്ഫോടനം നടത്തിയത് ആരാണ് മിത്രമേ അവർ രക്ഷപ്പെടുമെന്ന് തോന്നുന്നുണ്ടോ? ഇതും അതിൽനിന്ന് വ്യത്യസ്തമല്ല. എന്തായാലും എല്ലാ ദുഷ്ടാത്മക്കളെയും ഉന്മൂലനം ചെയ്ത് അവസാനം സത്യം വിജയിക്കും അതുറപ്പ്.സത്യം പുലരുമെന്ന പ്രതീക്ഷയുടെ അവസാനത്തെ കച്ചിത്തുരുമ്പ് സുപ്രീം കോടതി മാത്രം
Orupad perude video. Kandu but kooduthalum avarude personal karyangalum ochayum bahalavum show um aayrnu.. But ith correct aayit oru viewer nu vendath thannu.. Appreciated it.
വന്ദേ ഭാരതിനും മുമ്പേ ....... രാജധാനി എക്സ്പ്രസ്സ് ഇന്ത്യയിലെ ഏറ്റവും വേഗത കൂടിയ ഒരു ട്രെയിനാണ്, 1969 ൽ തുടങ്ങിയതാണ്. അന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിരുന്നു. രാജ്യ തലസ്ഥാനത്തെ സംസ്ഥാനങ്ങളുടെ തലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന 48 രാജധാനികൾ ഇപ്പോഴും സർവ്വീസ് നടത്തുന്നുണ്ട്. കുറഞ്ഞ നിരക്കും കൂടിയ വേഗതയുമായി ശതാബ്ദി എക്സ്പ്രസുകൾ ആരംഭിച്ചത് 1988 ലാണ്. അന്ന് രാജീവ് ഗാന്ധിയായിരുന്നു പ്രധാനമന്ത്രി, 42 ശതാബ്ദി ട്രെയിനുകൾ ഇന്ത്യയിൽ സർവ്വീസ് നടത്തുന്നുണ്ട്. സാധാരണക്കാർക്കും എസി ട്രയിൻ യാത്ര ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2006 ൽ തുടങ്ങിയതാണ് ഗരീബ് രഥ്. മൻമോഹൻ സിംഗായിരുന്നു അന്ന് പ്രധാനമന്ത്രി. 50 ഗരീബ് രഥങ്ങൾ ഇന്ത്യയിൽ സർവ്വിസ് നടത്തി കൊണ്ടിരിക്കുന്നു. ലോങ്ങ് ഡിസ്റ്റൻസ് നോൺ സ്റ്റോപ് ട്രെയിൻ സർവ്വീസായ Duronto Express കൾ സർവ്വീസ് തുടങ്ങിയത് 2009 മുതലാണ്, അന്ന് മൻമോഹൻ സിംഗായിരുന്നു പ്രധാനമന്ത്രി. 52 Duronto കൾ ഇന്ത്യയിൽ സർവ്വീസ് നടത്തിക്കൊണ്ടിരിക്കുന്നു. ലോകത്തെ ഏറ്റവും മികച്ച ലക്ഷ്വറി ട്രെയിൻ സർവ്വീസിനുള്ള അവാർഡ് പല തവണ വാങ്ങിയ ട്രയിൻ സർവ്വീസാണ് മഹാരാജ എക്സ് പ്രസ്സ്, 2010 ൽ തുടങ്ങിയതാണ്. അന്ന് മൻമോഹൻസിംഗായിരുന്നു പ്രധാനമന്ത്രി. ലിസ്റ്റ് ഇനിയും നീളും... ഇന്ത്യയിലുടനീളം ഓടിക്കൊണ്ടിരിക്കുന്ന നൂറു കണക്കിന് ട്രെയിൻ സർവ്വീസുകൾ തുടങ്ങിയപ്പോഴൊക്കെ ഇന്ത്യക്ക് പ്രധാനമന്ത്രിമാരുണ്ടായിരുന്നു. ലോകം ആദരിച്ചിരുന്ന വിവരവും അന്തസ്സുമുള്ള സംശയത്തിനധീതമായ സർട്ടിഫിക്കറ്റുകളുള്ള പ്രധാനമന്ത്രിമാർ, ടെലിപ്രോംപ്റ്റ് ഇല്ലാതെ ലോകത്തോടും സ്വന്തം രാജ്യത്തെ ജനങ്ങളോടും പ്രസംഗിക്കാൻ ശേഷിയുണ്ടായിരുന്ന, ലോകത്തെവിടെ ചെന്നാലും പ്രസ്മീറ്റുകൾ നടത്തി മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിവുണ്ടായിരുന്ന പ്രധാനമന്ത്രിമാർ, പ്രഗത്ഭരായ റെയിൽവേ മന്ത്രിമാർ അവർ അൽപൻമാരല്ലാത്തവരായത് കൊണ്ട് ഏത് ട്രെയിൻ ആര് തുടങ്ങി എന്ന് രാജ്യം ഓർത്തു വെക്കേണ്ട കാര്യവുമില്ലായിരുന്നു. എന്റയർ ഫോട്ടോഷൂട്ടിൽ മാസ്റ്റർ ഡിഗ്രിയുള്ള പ്രധാനമന്ത്രിയുണ്ടായ ശേഷം കോടികൾ വാരിയെറിഞ്ഞ് മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പബ്ലിക് ടോയ്ലറ്റുകൾ മുതൽ തീവണ്ടികൾ വരെ സ്വന്തം പേരിൽ ബ്രാൻഡ് ചെയ്ത് തളളാൻ തുടങ്ങുന്നതിന് മുമ്പ് ഒരിന്ത്യയുണ്ടായിരുന്നു, ആ ഇന്ത്യ നിർമിച്ച ട്രാക്കിലാണ് ഇന്നും അൽപൻമാരുടെ തള്ളലും തേരോട്ടവും.. 🙏
സന്തോഷ് ജോർജ്കുളങ്ങര കഴിഞ്ഞാൽ ഇത്രയും നല്ല വിഷ്വൽസും ഇത്രയും ഡീറ്റെയിൽസും തരുന്ന മറ്റൊരു വീഡിയോ ബ്ലോഗർ ഇല്ല... ഇവിടെ പ്രമുഖ വീഡിയോ ബ്ലോഗർ എന്ന് വിശ്വസിച്ച് അഹങ്കാരത്തോടുകൂടി നടക്കുന്ന ചിലർ ഉണ്ട് അവരുടെ വീഡിയോയിൽ അവരുടെ മോന്തയും കുണ്ടിയും മാത്രമേ എപ്പോഴും കാണാൻ സാധിക്കുകയുള്ളൂ.... ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒരു നല്ല ബ്ലോഗർ ആണ് ഷെറിൻ.. കാരണം ഷെറിൻ ആദ്യം മുതലേ ശ്രദ്ധിക്കുന്ന ഒരു കാര്യമുണ്ട് എപ്പോഴും വിഷ്വൽസ് ഏറ്റവും നല്ല കോളിറ്റിയിൽ അതുമാത്രം പകർത്താൻ ശ്രമിക്കാറുണ്ട് വല്ലപ്പോഴും വളരെ കുറച്ച് ടൈമിൽ മാത്രമേ ഷെറിൻ ക്യാമറയ്ക്ക് മുമ്പിൽ വരാറുള്ളൂ
People criticizing Govt for fuel prices should know that only Malayalees are buying petrol at 106 Rs..North il ഒക്കെ ഇപ്പോഴും 95-96 Rs aanu ...Pinne SGK sir പറഞ്ഞപോലെ ജനങ്ങൾ പണം മുടക്കാൻ തയ്യാറാകണം Comfort അനുസരിച്ച്...എങ്കിൽ മാത്രമേ നാട് വികസിക്കൂ...US ഒക്കെ developed ആയത് അവിടുത്തെ 80% ജനങ്ങളും salary അനുസരിച്ച് Tax കൊടുക്കുന്നു എന്നാണ് ...ഇന്ത്യയിൽ ആകട്ടെ Tax paying population is only 6 %😢😢😢
ഇപ്പോഴും ആൾകാർ ഇതിനെ പരിഹസിക്കാൻ വേണ്ടി ചൈനയിലെ Maglev ൻറ speed 350kmph എന്നൊക്കെ പറയുന്നു...ചൈന ഒരു ജനാധിപത്യ രാജ്യം അല്ല...അവിടെ ജനങ്ങൾക്ക് Land Owning Rights ഇല്ല...Land is owned by Government...Maglev ൻ്റേ extension il ധാരാളം protest ഉണ്ടായിട്ടുണ്ട്...100s people were arrested and jailed...Is such a thing possible in India??? നമ്മൾ ആരും തന്നെ നമ്മുടെ വീട് നഷ്ടപ്പെടാൻ അനുവദിക്കുമോ???ഇല്ല ...ഇനി ചൈനയിൽ Maglev ഉണ്ടെന്ന് പറഞ്ഞു ഇനിയൊരിക്കലും ഇന്ത്യ വികസിക്കാൻ പാടില്ല എന്നുണ്ടോ??? This is only a small step in modernising Indian Railway...Total Vande Bharat express will be about 400s ...Next phase il speed 220 kmph ആക്കും with Sleeper coaches...അല്ലാതെ ഒരു നൂറു വർഷം കഴിഞ്ഞാലും 2 ആം ലോകമഹായുദ്ധ കാലത്ത് ഉള്ള മോഡൽ ട്രെയിൻ മതി ഇന്ത്യയിൽ എന്നാണോ നിങൾ പറയുന്നത്???? ഞങ്ങൾ പുതു തലമുറക്ക് പുതിയ ഇന്ത്യയെ ആണ് ആവശ്യം ...Skyscrapers um modern trains um express way കളും ബുള്ളറ്റ് ട്രെയിൻ um സ്മാർട് cities um ഉള്ള നാടാണ് ഇന്ത്യ എന്നും അല്ലാതെ ചേരിയും ദാരിദ്ര്യവും മാത്രം ഉള്ള രാജ്യം അല്ല എൻ്റെ ഇന്ത്യ എന്ന് ആരുടെം മുഖത്ത് നോക്കി ഞങ്ങൾക്ക് പറയാൻ സാധിക്കണം ...അതാണ് എൻ്റെ സ്വപ്നം...കൂടെ പഠിക്കുന്നവർ അമേരിക്കയിലും Europe ഇലും ചേക്കേറാൻ സ്വപ്നം കാണുമ്പോൾ ഞാൻ തീരുമാനിച്ചത് ഇവിടെ ജോലി ചെയ്യാൻ എന്നാണ്...25 - 30 വർഷത്തിന് ശേഷം ഇന്ത്യ ഒരു Developed nation ആകുമ്പോൾ ഞാനും അതിൽ ഒരു പങ്ക് വഹിച്ചിട്ടുണ്ട് എന്ന് എനിക്ക് പറയണം...ഞാൻ അധ്വാനിക്കുന്ന പണത്തിൻ്റെ ഒരു പങ്ക് രാജ്യത്തിൻറെ infrastructural development inu ഉപയോഗിക്കുന്നതിൽ സന്തോഷമേ ഉള്ളു ❤❤❤❤കുറ്റം പറയുന്നവർക്ക് പറയാം , മറ്റു രാജ്യങ്ങളെ പുകഴ്തതുന്നവർക്ക് അവിടേക്ക് migrate ചെയ്യാം Pakistan, china ellam nalla option aanu...
All the Best Kerala......................Do Vote for BJP for more Developments , i am from Bangalore and Bangalore got 17000 Cr for Local Train apart from Metro, that is Dobble Engine Govt.Every time when there was BJP Centre there was Congress in State now for Firts time Both the Govt is BJP and we are Enjoying.
Bangaloreans are in bangalore only. What difference did your 17000 crore make except people waiting in the traffic for hours. Grow up. Don't be blinded by false promises. Only 2 rupees.
@@vijinlalvijin8314 india has gone backwards 20 years in all spheres of development. Why are people who can afford to go abroad running away if there is development. Showing a train and crying loudly maybe development for north india and gujarat. India has seen better times than the present regime.
Nalla oru vlog ayirunnu ketto ... Njn vande bharat inte rand video kand onn celebrity enn swayam visheshpikkunna oru vloggerinte vlog Athilum far far better ayirunnu this one.
TRAVEL SERIES
New Zealand 🇳🇿 : th-cam.com/play/PLS8xlkz3Kt6rX0yurLf65zOAPRZhX0dmd.html
Bali, Indonesia 🇮🇩: th-cam.com/play/PLS8xlkz3Kt6pyb63zeKEb9eLmgcF8Qyq4.html
Egypt 🇪🇬: th-cam.com/play/PLS8xlkz3Kt6r0FXtLgefBLg4SlA-q1K-J.html
Australia 🇦🇺: th-cam.com/play/PLS8xlkz3Kt6qy3xxcTQPdkSMZhC53RaPR.html
Papua New Guinea 🇵🇬: th-cam.com/play/PLS8xlkz3Kt6p2hRfWnHHD-efahuRASiUA.html
Israel 🇮🇱 The Holy Land: th-cam.com/play/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp.html
Turkey 🇹🇷: th-cam.com/play/PLS8xlkz3Kt6rmiy8np2Wex2czB-cBIJYM.html
Maldives 🇲🇻: th-cam.com/play/PLS8xlkz3Kt6ollmClVgfe4nyFRiGtmryf.html
Thailand 🇹🇭: th-cam.com/play/PLS8xlkz3Kt6q9C2EqTVy-FH_nt3qSnDOZ.html
Mount Everest Base Camp Expedition: th-cam.com/play/PLS8xlkz3Kt6rZHjmuG58w6pD6QRLlgBHT.html
Indian Road Trip 🇮🇳: th-cam.com/play/PLS8xlkz3Kt6ovo-U2MTbZcsZtdtXKDMjk.html
Kedarkantha Trek: th-cam.com/play/PLS8xlkz3Kt6qF9d594aPfVmlzyRIkSR18.html
Lakshadweep: th-cam.com/play/PLS8xlkz3Kt6qtEj9mdq1Rb_NFlVjkP8Kb.html
Exploring Lakshadweep: th-cam.com/play/PLS8xlkz3Kt6odUeaCvZIbmbBc0X1yNjMw.html
Kerala to Ladakh: th-cam.com/play/PLS8xlkz3Kt6oa1mkvfNH9rTMOggLiNvF5.html
Exploring Ladakh: th-cam.com/play/PLS8xlkz3Kt6rSTudL50fOBoHvsLeAfdhH.html
Exploring Rajasthan: th-cam.com/play/PLS8xlkz3Kt6p-k9btOqTtovZC8LXbScIJ.html
ഇതാണ് വീഡിയോ... ഇങ്ങനെ വേണം ചെയ്യാൻ... എല്ലാവർക്കും മനസ്സിലാകുന്ന രീതി. 👍🏻
ഇനി ഇത് വൃത്തി ആയിട്ട് സൂക്ഷിക്കാനുള്ള സംസ്കാരം നമ്മൾ കാണിച്ചാൽ മതിയായിരുന്നു..!
Njanum ithu thanneyanu alochichathu...
Correct bro👍
നടന്നത് തന്നെ😂
ഒരു GK yum ഇല്ലാത്ത ഷെറിൻ 😜
നമ്മുടെ റെയിൽപാളവും വൃത്തിയായിരിക്കേണ്ടേ . ഓരോ സ്റ്റേഷനിലും ഉള്ള വൃത്തികേട് കണ്ടാൽ ബോധം കെടും !
ഇങ്ങനെ വേണം പറഞ്ഞുതരാൻ എല്ലാം മനസ്സിലായി ❤️🥰🙏
വളരെ നല്ലരീതിയിൽ മനസ്സിലാക്കും വിധം കാര്യങ്ങൾ പെട്ടെന്ന് വലിച്ചു നീട്ടാതെ പറഞ്ഞു 🙏
മറ്റു കണ്ട വീഡിയോ ക്കാളും മികച്ചത് 👌👍🏻🇮🇳🎆
ഇത്രയും detailed ആയിട്ട് പറയുന്നത് Sherin മാത്രമാണ്. very good
ഒത്തിരിപേരുടെ review കണ്ടു. But നിങ്ങൾ അതിലും better ആയി ചെയ്യ്തു thank you for valuable effort
സത്യം പറഞ്ഞതിന് നന്ദി. മറ്റൊരു പ്രമുഖ ബ്ലോഗർ 'I കുറ്റവും കുറവും കണ്ടു പിടിക്കനായ് അണ് യാത്ര ചെയ്തത് മാത്രമല്ല പുളളി ഫ്രീ യാത്രയാണ് എന്ന കാര്യം മറച്ചുവെച്ചു'സ്വന്തം കീശയിൽ നിന്ന് ടിക്കെറ്റ് എടുത്ത് യാത്ര ചെയ്ത പോലെയാണ് അവതരിപിച്ചത് - താങ്കൾ ഉള്ളത് ഉള്ള പോലെ പറഞ്ഞു നന്ദി
Sathyam ആണ് പുള്ളി പറഞ്ഞത് 😹 കരഞ്ഞു മെഴുകാതിരിക്കു chetta
നല്ല മെയ്ന്റനൈസ് കൊടുത്താൽ എന്നും ഇതുപോലെ നിലനിൽക്കും ഈ രീതികൾ 10ദിവസത്തേക്ക് മാത്രം ഒതുക്കാതെ എന്നത്തേക്കും നിലനിർത്തിയാൽ വേറെ ലെവൽ ആകും 🎉🎉
കേരളത്തിൽ ഇങ്ങനെയൊരു സംവിധാനം കൊണ്ടു വന്ന നമ്മുടെ പ്രധാന മന്ത്രി ❤️നരേന്ദ്രമോദിജി ക്ക് അഭിനന്ദനങ്ങൾ ❤️🙏🏿🙏🏿🙏🏿🙏🏿❤️❤️❤️👍👍👍
🤭🤭🤭🤭🤭🤭🤭🤭🤭🤭
@@ajmalkmpm7439 WHAT DID EVM DO. CONGRATS TO ICF CHENNAI
Angane nallathu paranjal chilarkku rasikkulla
Kundam anu🙄 MALAPPURAM jillayil evudetum nirthoola
അഭിനന്ദനങ്ങൾ
വന്ദേ ഭാരതിൽ കയറിയ പോലെ, നന്ദി ഷെറിൻ
Thank You Modi ji🙏🏽.. A Leader with a vision and commitment to transform India....
Train crew's അടിപൊളി 😆👍ആ dark class പൊളിച്ചു 😍
വന്ദേ ഭാരത് ട്രെയിന്റെ റിവ്യൂസ് കണ്ടതിൽ വെച്ച് വളരെ സമാധാനം ആയിട്ട് ട്രെയിന്റെ ഫുൾ ഡീറ്റിൽസ് വളരെ നന്നായിട്ട് ആണ് ഷെറിൻ ബ്രോ കാണിച്ചിട്ടുള്ളതെന്ന് എനിക് തോന്നി 😊
ഇത്രയും നല്ല ഒരു ട്രെയിൻ കൊടുത്തിട്ടു ഒരു നല്ല വാക്ക് കേന്ദ്രത്തോട് പറയാത്ത ഒരേ ഒരു സംസ്ഥാനം കേരളമാണ്
പൗരന്റെ നികുതി പണത്തിൽ നിന്ന് തരുന്നതിനു ആരും ആരോടും നന്ദി പറയേണ്ട കാര്യമില്ല... നല്ലത് ചെയ്‌താൽ ജനങ്ങൾ അധികാരത്തിൽ വീണ്ടും കയറ്റും അത്ര തന്നെ
കേന്ദ്രത്തിൻെറ പോക്കറ്റിൽ നിന്ന് ആണോ എടുത്ത് തന്നത് . ഔദര്യമല്ലിത് അവകാശമാണ് .
@@SVM3012 annitu pinarayi onnum tharunnillallo😅
@@shihabjannah7981 Theere rasikku nillalle😅
Athinu athu Kendrathinte thanthai vakayano ithu🤧
ഇതൊക്കെയാണ് പുരോഗതി. ഇതിനെ ഭംഗിയായി നിലനിർത്തികൊണ്ടുപോവേണ്ടത് നമ്മുടെ കടമയും. 🫶👍
നല്ല വിവരണം ഷെറിൻസ്❤❤❤ ആദ്യമായിട്ടാണ് താങ്കളുടെ ചാനൽ വീഡിയോ കാണുന്നത്. നമസ്തേ കേരളം 🙏🏼 വന്ദേ ഭാരതം
ആരെങ്കിലും ഇതിൽ എന്തെങ്കിലും നാശ നഷ്ടം ഉണ്ടാക്കിയാൽ പാർട്ടി, മതം, പദവി, ലിംഗ, ജാതി, സമുദായം, വർഗ്ഗം, പ്രദേശം ഒന്നും നോക്കാതെ 100 ഇരട്ടി ഫൈൻ അടിക്കുക. ദയവു ചെയ്തു ഒരു പരസ്യവും ഇതിൽ പതിക്കരുത്. ഈ കാര്യത്തിൽ എല്ലാ ജനങ്ങളും സഹകരിക്കുക.
സോറി ..അത് നടക്കില്ല. ഇത് അൽ ഖേരളം ആണ്. മതം നോക്കിയേ ഞങ്ങൾ കാര്യങ്ങൾ നടത്തൂ.
പാലക്കാട് എം പി ശ്രീകണ്ഠൻ അനുയായികൾ അത് ഭംഗി യായി ചെയ്തു 😇😇😇
Train നെ പറ്റി എല്ലാം മനസിലായി 🔥🔥🤍
Track ലൂടെ പോകുന്ന flight !!!!!
വിശേഷണങ്ങൾ കേട്ടപ്പോൾ fligt ലേത് പോലെ തന്നെ. ദീർഘദൂരം flight ൽ പോകുമ്പോൾ നമുക്ക് ബോറടിക്കും. ഇതാക്കുമ്പോൾ natural beauty ആസ്വദിച്ചു കൊണ്ട് യാത്ര ചെയ്യാം.. യാത്രക്കാർ സഹകരിച്ചാൽ neatness, hygenic എല്ലാം maintain ചെയ്യാൻ എളുപ്പമാകും.
വന്ദേ ഭാരത് 🙏🙏🙏🙏🙏🙏
വന്ദേ ഭാരത് ട്രെയിനിന്റെ വീഡിയോ പല ഭാഷകളിൽ കണ്ടിട്ടുണ്ടെങ്കിലും ഇത്ര വിശദമായി പറയുന്ന വീഡിയോ വേറെ ഇല്ല. വളരെ നല്ല വീഡിയോ ആയിരുന്നു.
നല്ല അവതരണം. ഇങ്ങനെ വേണം പറഞ്ഞു തരേണ്ടത്❤
നല്ല വിവരണം, ഓരോ കാര്യങ്ങളും നല്ല വ്യക്തമായി പറഞ്ഞു തന്നു... അടുത്തു വന്നു വന്ദേ ഭാരതിൽ കയറിയ ഒരനുഭവം 👌👌👌സൂപ്പർ 👍👍👍👍👍👍👍
Proud of Bharat proud of our Prime Minister, he is a LION ... Father of modern BHARAT..VANDE BHARAT
Detailed വ്ലോഗ് pwoli bro ❤
മോഡി സർകാർ അഭിനന്ദനങ്ങൾ
നല്ല വൃത്തിയായുള്ള അവതരണം ❤
വളരെ നല്ലത് ആയി വിവരണം 🌻🌹🌼🌻🌹👍🏻
Excellent review on our Vande Bharat. We are committed to transform the rail travel experience. Mr. Sherin, We would love to have you on board again. Adipoli Vande Bharat !
If vande bharat is being planned to extend than Udupi station is excellent choice as Udupi is student place, Students from all india study here so if this train extended till Udupi than students will get easy travel option. Manipal university and good mba colleges are located here. students percentage is more as resident
Hello tell hii to PM 👍
Amit these are online teams of railway, I don't think they have access to other teams who decide which route train shud run
@@AmiteshRaikwarI think for students it would be costly to travel regularly
F
ഈ ട്രെയിൻ സൂക്ഷിച്ചു വൃത്തി യായി ഉപയോഗിക്കാൻ കൂടി ജനങ്ങൾ പ്രാപ്തർ ആകണം ,
aaru .. world waste ne ano udeshiche
നല്ല vlog ആണല്ലോ. തിക്കും തിരക്കും ഇല്ലാതെ നന്നായി കൈകാര്യം ചെയ്തു.
Thanks dude for this nice & informative video. ❤
ഇന്നലെ ഞാനും ഉണ്ടായിരുന്നു മോനെ EKM TO കോഴിക്കോട് വരെ 👍🇮🇳
Cost ethrya
@@sijilm9434 ksd to kozhikode 600 something
Superb experiences. Very good explanation. Nice job bro. Great facilities.People just need to carry it like this without destroying it. Likewise, there should be proper maintenance. In order for a system to remain like this forever, everyone's cooperation is needed. The country is changing. Congratulations Central Government.
മാന്യമായ ഭാഷ പറയാൻ നല്ല ശതമാനം ആൾക്കാർ കും അറിയില്ല 🤚🏻🤚🏻
എട്ടാം തീയതി ഞങ്ങളും കയറും..🎉
Regenerative breaking is not just about stopping distance, When the brakes are applied, instead of using traditional friction brakes to slow down the vehicle, the electric motor is used to slow the wheels down, and in the process, it generates electricity that is sent back to source
Tesla has it.
@@peeyar2000 most electric cars and two wheelers in India already have this
ബ്രോ ഞാൻ ഇന്നലെ എറണാകുളം to തൃശൂർ പോയി... 🇮🇳🇮🇳🇮🇳
Charge എത്ര ആണ്?
റേറ്റ്?
Congratulations!
Excellent coverage . Kudos.
So heartening to see the enthusiasm of the people and the welcome accorded to VB Train.
Keep it up Kerala.
*the best video of vande bharat🔥*
*modi is an emotion to all malayaliz😻😂*
Olkka😂 citizente cash ഊറ്റി ഉണ്ടാക്കിയ ട്രെയിൻ aann😂
എല്ലാ ട്രെയിനും ഇങ്ങനെ ആയാൽ നന്നാവും
All thanks to Sudhanshu Mani, father of Vande Bharat Trains: Visionary behind India's semi-high speed train revolution.
All thanks to Modi govt for vision to develop world class railway and mission to complete 200 trains by 2024
Super video bro ❤❤❤. Thanks Modiji
Best video about Vande Bharath train ! Congratulations 👏👏Sherin
ഷെറിൻ ബ്രോന്റെ വീഡിയോ കാണാൻ കട്ട വെയ്റ്റിങ് ആയിരുന്നു 🥰🥰
❤ Congratulations 🎉
Super video . എല്ലാം clear ആയി പറഞ്ഞു
സൂപ്പർ 😍ഇനി നമ്മൾ ഈ ട്രെയിൻ നന്നായി, വൃത്തിയായി സൂക്ഷിക്കുക
Video കൊള്ളാം
എല്ലാവർക്കും മനസ്സിലാക്കാൻ
പറ്റും
CC TV ഉള്ളതുകൊണ്ട് കാക്കകള്‍ക്ക് പെട്ടെന്ന് തീ ഇടാൻ പറ്റില്ല!😎😎👌👌👌
Passuvinte teetam tinno
ദുഷിച്ച മനസ്സ്
സി സി ടീവീ ഉണ്ടായിട്ടും കാര്യമില്ല. കേസ് വിധി പറഞ്ഞ ജഡ്ജിയെ വരെ കൊന്ന ചരിത്രമാണല്ലോ. ജവാന്മാരെ കൂട്ടക്കൊല ചെയ്ത് അതിന്റെ പേരിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കി വിലസുന്നവർ രാജ്യം ഭരിക്കുന്നു. സത്യം തുറന്ന് പറഞ്ഞ ഗവർണ്ണറെ സി ബി ഐ യെക്കൊണ്ട് ചോദ്യം ചെയ്യിക്കുന്നു. മുൻ കരസേന മേധാവിയും സത്യം വിളിച്ചു പറഞ്ഞിട്ടുണ്ട്. ഇനി അദ്ദേഹത്തെ എന്ത് ചെയ്യുമോ ആവോ. മലേഗാവ് സ്ഫോടനം നടത്തിയത് ആരാണ് മിത്രമേ അവർ രക്ഷപ്പെടുമെന്ന് തോന്നുന്നുണ്ടോ? ഇതും അതിൽനിന്ന് വ്യത്യസ്തമല്ല. എന്തായാലും എല്ലാ ദുഷ്ടാത്മക്കളെയും ഉന്മൂലനം ചെയ്ത് അവസാനം സത്യം വിജയിക്കും അതുറപ്പ്.സത്യം പുലരുമെന്ന പ്രതീക്ഷയുടെ അവസാനത്തെ കച്ചിത്തുരുമ്പ് സുപ്രീം കോടതി മാത്രം
ചാണകങ്ങൾക്ക് വല്ലതും കാട്ടി കൂട്ടി മാനസിക രോഗിയായി പോകാൻ പറ്റൂല
Ithra dusicha varheyavadikal kerlathil undo? Oru per vech oru communitye tharadikka
നല്ല വൃത്തിയിൽ കാര്യങ്ങൾ പറഞ്ഞു തന്ന നല്ല ഒരു വീഡിയോ 👍
തിരുവനന്തപുരം🔔 എറണാകുളം🔔 4 മണിക്കൂർ 🔔 വളരെ നല്ലത്. 🔔 എല്ലാം മനസ്സിലായി. 🔔
നല്ല അവതരണം 👍🏻👍🏻👍🏻
ഇത് പൊളിക്കും ലോകത്ത് തന്നെ നമ്മൾ ഈ ഫ്ലാഗ്ഷിപ്പ് പ്രോഡക്റ്റ് ഉയർത്തിപ്പിടിച്ച് ലോകം തന്നെ കൈക്കുമ്പിളിൽ ആകും@70kmph 💪💪
Finally.. India getting "MODI"fied..😍😍😘😘❤️❤️❤️❤️
നരേന്ദ്ര മോദി സർക്കാർ 🔥🔥💪💪
🙏🏻..👍🏻 പുരോഗമനം പിന്നോട്ടു വലിച്ച് മുന്നോട്ട് ആക്രാന്തപ്പെട്ട് പോകുന്ന ആൾക്കാരുടെ ചിന്താഗതി കൂടി പുരോഗമിക്കട്ടെ.. 🤲🏻🤲🏻🤲🏻
Enikku ariyam short hair TTE Diana 🥰🥰🔥🔥🔥✌️ Indian Railway
Bro super video എല്ലാം മനസ്സിലാകുന്ന രീതിയിൽ നന്നായി പറഞ്ഞു തന്നു
Adipoli ❤️ detailed aayi explain cheyith thannu thanks bro 🤗
Orupad perude video. Kandu but kooduthalum avarude personal karyangalum ochayum bahalavum show um aayrnu.. But ith correct aayit oru viewer nu vendath thannu.. Appreciated it.
'The best' video about vandebharath.
You are the best and best because you will do with Railway TTE's it's a proud vlog to Indian railways 🎉🎉
Oh കിടിലൻ വീഡിയോ ആണല്ലോ...❤️🔥✌️
Detailed video ♥️ efforts 🙌
Vandhe Bharath 🔥🔥
വന്ദേ ഭാരതിനും മുമ്പേ .......
രാജധാനി എക്സ്പ്രസ്സ് ഇന്ത്യയിലെ ഏറ്റവും വേഗത കൂടിയ ഒരു ട്രെയിനാണ്, 1969 ൽ തുടങ്ങിയതാണ്.
അന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിരുന്നു.
രാജ്യ തലസ്ഥാനത്തെ സംസ്ഥാനങ്ങളുടെ തലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന 48 രാജധാനികൾ ഇപ്പോഴും സർവ്വീസ് നടത്തുന്നുണ്ട്.
കുറഞ്ഞ നിരക്കും കൂടിയ വേഗതയുമായി ശതാബ്ദി എക്സ്പ്രസുകൾ ആരംഭിച്ചത് 1988 ലാണ്. അന്ന് രാജീവ് ഗാന്ധിയായിരുന്നു പ്രധാനമന്ത്രി, 42 ശതാബ്ദി ട്രെയിനുകൾ ഇന്ത്യയിൽ സർവ്വീസ് നടത്തുന്നുണ്ട്.
സാധാരണക്കാർക്കും എസി ട്രയിൻ യാത്ര ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2006 ൽ തുടങ്ങിയതാണ് ഗരീബ് രഥ്. മൻമോഹൻ സിംഗായിരുന്നു അന്ന് പ്രധാനമന്ത്രി. 50 ഗരീബ് രഥങ്ങൾ ഇന്ത്യയിൽ സർവ്വിസ് നടത്തി കൊണ്ടിരിക്കുന്നു.
ലോങ്ങ് ഡിസ്റ്റൻസ് നോൺ സ്റ്റോപ് ട്രെയിൻ സർവ്വീസായ Duronto Express കൾ സർവ്വീസ് തുടങ്ങിയത് 2009 മുതലാണ്, അന്ന് മൻമോഹൻ സിംഗായിരുന്നു പ്രധാനമന്ത്രി. 52 Duronto കൾ ഇന്ത്യയിൽ സർവ്വീസ് നടത്തിക്കൊണ്ടിരിക്കുന്നു.
ലോകത്തെ ഏറ്റവും മികച്ച ലക്ഷ്വറി ട്രെയിൻ സർവ്വീസിനുള്ള അവാർഡ് പല തവണ വാങ്ങിയ ട്രയിൻ സർവ്വീസാണ് മഹാരാജ എക്സ് പ്രസ്സ്, 2010 ൽ തുടങ്ങിയതാണ്. അന്ന് മൻമോഹൻസിംഗായിരുന്നു പ്രധാനമന്ത്രി.
ലിസ്റ്റ് ഇനിയും നീളും...
ഇന്ത്യയിലുടനീളം ഓടിക്കൊണ്ടിരിക്കുന്ന നൂറു കണക്കിന് ട്രെയിൻ സർവ്വീസുകൾ തുടങ്ങിയപ്പോഴൊക്കെ ഇന്ത്യക്ക് പ്രധാനമന്ത്രിമാരുണ്ടായിരുന്നു. ലോകം ആദരിച്ചിരുന്ന വിവരവും അന്തസ്സുമുള്ള സംശയത്തിനധീതമായ സർട്ടിഫിക്കറ്റുകളുള്ള പ്രധാനമന്ത്രിമാർ, ടെലിപ്രോംപ്റ്റ് ഇല്ലാതെ ലോകത്തോടും സ്വന്തം രാജ്യത്തെ ജനങ്ങളോടും പ്രസംഗിക്കാൻ ശേഷിയുണ്ടായിരുന്ന, ലോകത്തെവിടെ ചെന്നാലും പ്രസ്മീറ്റുകൾ നടത്തി മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിവുണ്ടായിരുന്ന പ്രധാനമന്ത്രിമാർ, പ്രഗത്ഭരായ റെയിൽവേ മന്ത്രിമാർ അവർ അൽപൻമാരല്ലാത്തവരായത് കൊണ്ട് ഏത് ട്രെയിൻ ആര് തുടങ്ങി എന്ന് രാജ്യം ഓർത്തു വെക്കേണ്ട കാര്യവുമില്ലായിരുന്നു.
എന്റയർ ഫോട്ടോഷൂട്ടിൽ മാസ്റ്റർ ഡിഗ്രിയുള്ള പ്രധാനമന്ത്രിയുണ്ടായ ശേഷം കോടികൾ വാരിയെറിഞ്ഞ് മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പബ്ലിക് ടോയ്ലറ്റുകൾ മുതൽ തീവണ്ടികൾ വരെ സ്വന്തം പേരിൽ ബ്രാൻഡ് ചെയ്ത് തളളാൻ തുടങ്ങുന്നതിന് മുമ്പ് ഒരിന്ത്യയുണ്ടായിരുന്നു, ആ ഇന്ത്യ നിർമിച്ച ട്രാക്കിലാണ് ഇന്നും അൽപൻമാരുടെ തള്ളലും തേരോട്ടവും.. 🙏
നല്ല ഉപകാരപ്പെടുന്ന വീഡിയോ.വിവരണം വളരെ നന്നായി.congrats..
Vandebarath videosil ഏറ്റവും informative aaya video
റെയിൽവേ പാളത്തിലെ ഫ്ലൈറ്റ്
എന്തൊക്ക ഉണ്ടെന്ന് പറഞ്ഞിട്ട് എന്താ അപ്പം കേടായി പോകും... 😂
സന്തോഷ് ജോർജ്കുളങ്ങര കഴിഞ്ഞാൽ ഇത്രയും നല്ല വിഷ്വൽസും ഇത്രയും ഡീറ്റെയിൽസും തരുന്ന മറ്റൊരു വീഡിയോ ബ്ലോഗർ ഇല്ല... ഇവിടെ പ്രമുഖ വീഡിയോ ബ്ലോഗർ എന്ന് വിശ്വസിച്ച് അഹങ്കാരത്തോടുകൂടി നടക്കുന്ന ചിലർ ഉണ്ട് അവരുടെ വീഡിയോയിൽ അവരുടെ മോന്തയും കുണ്ടിയും മാത്രമേ എപ്പോഴും കാണാൻ സാധിക്കുകയുള്ളൂ.... ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒരു നല്ല ബ്ലോഗർ ആണ് ഷെറിൻ.. കാരണം ഷെറിൻ ആദ്യം മുതലേ ശ്രദ്ധിക്കുന്ന ഒരു കാര്യമുണ്ട് എപ്പോഴും വിഷ്വൽസ് ഏറ്റവും നല്ല കോളിറ്റിയിൽ അതുമാത്രം പകർത്താൻ ശ്രമിക്കാറുണ്ട് വല്ലപ്പോഴും വളരെ കുറച്ച് ടൈമിൽ മാത്രമേ ഷെറിൻ ക്യാമറയ്ക്ക് മുമ്പിൽ വരാറുള്ളൂ
രണ്ടു വർഷത്തിനുള്ളിൽ 5 മണിക്കൂറായി കുറയും... കേന്ദ്ര ഗവണ്മെന്റ് ഒരു കാര്യം പറഞ്ഞാൽ അവരത് നടപ്പാക്കി കാണിക്കും 👍
Chechiyude veed kannankara colony yil aano???
100% True
@@pastormartinsempai6371 നിന്റെ വീട് പാകിസ്ഥാനിൽ ആണോ സുടാപ്പി 😁
@@pastormartinsempai6371കണ്ണാങ്കര കോളനി മാത്രമേ ചേട്ടന് അറിയുള്ളൂ???
@@seemakannankara8897 😥😥😥
Nice video bro first time aanu kaanunnath ishttayi❤nalla vekthatha yulla prasantation
Well explained 👏👏
No doubt, very detailed vlog🎉
പ്ലീസ് ഇ ഞെട്ടും എന്ന വാക്ക് ഒഴിവാക്കുമോ.... കേട്ടും കണ്ടും മടുത്തു 😄വേറെ എന്തൊക്കെ വാക്കുണ്ട് 😄
Well explained…❤
People criticizing Govt for fuel prices should know that only Malayalees are buying petrol at 106 Rs..North il ഒക്കെ ഇപ്പോഴും 95-96 Rs aanu ...Pinne SGK sir പറഞ്ഞപോലെ ജനങ്ങൾ പണം മുടക്കാൻ തയ്യാറാകണം Comfort അനുസരിച്ച്...എങ്കിൽ മാത്രമേ നാട് വികസിക്കൂ...US ഒക്കെ developed ആയത് അവിടുത്തെ 80% ജനങ്ങളും salary അനുസരിച്ച് Tax കൊടുക്കുന്നു എന്നാണ് ...ഇന്ത്യയിൽ ആകട്ടെ Tax paying population is only 6 %😢😢😢
ഇപ്പോഴും ആൾകാർ ഇതിനെ പരിഹസിക്കാൻ വേണ്ടി ചൈനയിലെ Maglev ൻറ speed 350kmph എന്നൊക്കെ പറയുന്നു...ചൈന ഒരു ജനാധിപത്യ രാജ്യം അല്ല...അവിടെ ജനങ്ങൾക്ക് Land Owning Rights ഇല്ല...Land is owned by Government...Maglev ൻ്റേ extension il ധാരാളം protest ഉണ്ടായിട്ടുണ്ട്...100s people were arrested and jailed...Is such a thing possible in India??? നമ്മൾ ആരും തന്നെ നമ്മുടെ വീട് നഷ്ടപ്പെടാൻ അനുവദിക്കുമോ???ഇല്ല ...ഇനി ചൈനയിൽ Maglev ഉണ്ടെന്ന് പറഞ്ഞു ഇനിയൊരിക്കലും ഇന്ത്യ വികസിക്കാൻ പാടില്ല എന്നുണ്ടോ??? This is only a small step in modernising Indian Railway...Total Vande Bharat express will be about 400s ...Next phase il speed 220 kmph ആക്കും with Sleeper coaches...അല്ലാതെ ഒരു നൂറു വർഷം കഴിഞ്ഞാലും 2 ആം ലോകമഹായുദ്ധ കാലത്ത് ഉള്ള മോഡൽ ട്രെയിൻ മതി ഇന്ത്യയിൽ എന്നാണോ നിങൾ പറയുന്നത്???? ഞങ്ങൾ പുതു തലമുറക്ക് പുതിയ ഇന്ത്യയെ ആണ് ആവശ്യം ...Skyscrapers um modern trains um express way കളും ബുള്ളറ്റ് ട്രെയിൻ um സ്മാർട് cities um ഉള്ള നാടാണ് ഇന്ത്യ എന്നും അല്ലാതെ ചേരിയും ദാരിദ്ര്യവും മാത്രം ഉള്ള രാജ്യം അല്ല എൻ്റെ ഇന്ത്യ എന്ന് ആരുടെം മുഖത്ത് നോക്കി ഞങ്ങൾക്ക് പറയാൻ സാധിക്കണം ...അതാണ് എൻ്റെ സ്വപ്നം...കൂടെ പഠിക്കുന്നവർ അമേരിക്കയിലും Europe ഇലും ചേക്കേറാൻ സ്വപ്നം കാണുമ്പോൾ ഞാൻ തീരുമാനിച്ചത് ഇവിടെ ജോലി ചെയ്യാൻ എന്നാണ്...25 - 30 വർഷത്തിന് ശേഷം ഇന്ത്യ ഒരു Developed nation ആകുമ്പോൾ ഞാനും അതിൽ ഒരു പങ്ക് വഹിച്ചിട്ടുണ്ട് എന്ന് എനിക്ക് പറയണം...ഞാൻ അധ്വാനിക്കുന്ന പണത്തിൻ്റെ ഒരു പങ്ക് രാജ്യത്തിൻറെ infrastructural development inu ഉപയോഗിക്കുന്നതിൽ സന്തോഷമേ ഉള്ളു ❤❤❤❤കുറ്റം പറയുന്നവർക്ക് പറയാം , മറ്റു രാജ്യങ്ങളെ പുകഴ്തതുന്നവർക്ക് അവിടേക്ക് migrate ചെയ്യാം Pakistan, china ellam nalla option aanu...
@@lakshmanmanoj3911❤
Good for Kerala Tourism. Nice video. Congrats
Super presentation Mr. Sherin👍
സൂപ്പർ വീഡിയോ serikum ട്രെയിനിൽ കയറിയ feel 😍
All the Best Kerala......................Do Vote for BJP for more Developments , i am from Bangalore and Bangalore got 17000 Cr for Local Train apart from Metro, that is Dobble Engine Govt.Every time when there was BJP Centre there was Congress in State now for Firts time Both the Govt is BJP and we are Enjoying.
Bangaloreans are in bangalore only. What difference did your 17000 crore make except people waiting in the traffic for hours. Grow up. Don't be blinded by false promises. Only 2 rupees.
@@Bj-gm9pv bjp is still much than congress or communist for development
@@rahulk2633khangress 😂
@@vijinlalvijin8314 india has gone backwards 20 years in all spheres of development. Why are people who can afford to go abroad running away if there is development. Showing a train and crying loudly maybe development for north india and gujarat. India has seen better times than the present regime.
A. B.Vajpeyee== Centre -----Krishna ==State
Manmohan Singh ------- Yediyurappa
Narendra Modi ------------- Sidharamayya 🤣🤣🤣
സൂപ്പർ വീഡിയോ ❤
regenerative braking means energy is stored or utilised from braking. 3:29
6:09 എനിക്കുള്ളതായി.... 😂❤️
Bro ethuvare kandathil Vandhe Bharath nde much detailed video Bro de ane, super Video ever 🔥🔥👍👍
പൊളിച്ചു ❤❤
ഇതു പോലെ കൃത്യമായി വിശദീകരണം നൽകാൻ സാക്ഷാൽ K. സുരേന്ദ്രൻ പോലും അറിയില്ല 🤚🏻🤚🏻🤚🏻
Enthu kittiyallum nammude naatukar nashipikkum .Ethenkilium clean ayiii keep cheyattey❤
വളരെ നല്ല വിവരണം
പത്തുകൊല്ലത്തിനിടയിൽ കേരളത്തിന് ആകെ ലഭിച്ച ഒരു സാധനം 😊
Thanku bro... for the best and detailed review ❤
Nice bro well explained
പല വീഡിയോ കണ്ടു എന്നാൽ മുഴുവൻ കാര്യങ്ങളും പറഞ്ഞു കാണിച്ചത് sherinz Vlog മാത്രം
Your videos is amazing and super ❤❤❤🎉
May 2 ന് tvm വരെ പോകാൻ ഞാൻ വന്ദേ ഭാരത് book ചെയ്തിട്ടുണ്ട്
One of the best vedio keep it up👏👏👏
നന്ദി bro
കൊച്ചി വാട്ടർ മെട്രോയുടെയും വീഡിയോ പ്രതീഷിക്കുന്നു... 👍👍👍
Super super super excited video brathar big salute 👍👍👍🙏🙏🙏
Nalla oru vlog ayirunnu ketto ...
Njn vande bharat inte rand video kand onn celebrity enn swayam visheshpikkunna oru vloggerinte vlog
Athilum far far better ayirunnu this one.