സ്യൂഡോമോണസ്‌ ജൈവരോഗ നിയന്ത്രണത്തിന്

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 368

  • @Livekerala
    @Livekerala  5 ปีที่แล้ว +5

    For buy Pseudomonas:amzn.to/2O20V1B

    • @greendreams2048
      @greendreams2048 5 ปีที่แล้ว +2

      വെറും 40rs നു kerala കാർഷിക സർവകലാശാലകളിൽ ലഭിക്കും

    • @sreekumarpk9951
      @sreekumarpk9951 5 ปีที่แล้ว +2

      ഒരു പാക്കറ്റ് എന്താ വില

    • @sreekumarpk9951
      @sreekumarpk9951 5 ปีที่แล้ว

      ഈ മരുന്നിന് വില എത്ര?
      ഇത് എവിടെ കിട്ടും?

    • @lisammajoseph5362
      @lisammajoseph5362 4 ปีที่แล้ว

      Mavinu kollamo

    • @vijayarajan1750
      @vijayarajan1750 4 ปีที่แล้ว

      കുപ്പിയിൽ fix ചെയ്യുന്ന sprayer എവിടെ കിട്ടും?

  • @sojitv3355
    @sojitv3355 4 ปีที่แล้ว +1

    Nice പച്ചക്കറിയുടെ കൂടെ ചെറുതേനീച്ചയെ വളർത്തുന്നത് നല്ലവിളവ് ലഭിക്കു० ഒപ്പം തേനും thanks for video

  • @abdulraheem6243
    @abdulraheem6243 5 ปีที่แล้ว +7

    Thanks chechi, very useful information

  • @krishnankutty4592
    @krishnankutty4592 5 ปีที่แล้ว +3

    വളരെ ഉപകാരപ്രദം, ഞാൻ 125 രൂപക്ക് പയർ വിത്ത് ടിന്നിലടച്ച വിത്ത് വാങ്ങിയിട്ടുണ്ട്, കൃഷി ഇറക്കാൻ പ്രചോദനമായി

  • @ayshakc7589
    @ayshakc7589 5 ปีที่แล้ว

    വളരെ ഉപകാരം ഞാൻ കുറെ നാളായി അറിയാൻ ശ്രമിക്കുന്നു
    സന്തോഷം .

  • @chithravs4208
    @chithravs4208 4 ปีที่แล้ว

    എന്റെ മനസ്സിൽ ഉണ്ടായിരുന്ന doubts ഒക്കെ cleared ആയി

  • @noufalreyyunoufalreyyu1494
    @noufalreyyunoufalreyyu1494 5 ปีที่แล้ว +8

    Ellam clearayi manasilavunnund.oru big prolsahanam aanu

    • @jameeladm2155
      @jameeladm2155 5 ปีที่แล้ว

      Hello njhan vangiya sudomons pekatl su mo yenn matram yezudeyithulluu adenda chechi

    • @jameeladm2155
      @jameeladm2155 5 ปีที่แล้ว

      Ad varjinal pekath alle

  • @harishr9071
    @harishr9071 5 ปีที่แล้ว +72

    സ്വുഡോമോനസ് ബാക്ടീരിയ വെയിൽ ഉള്ള സമയം ഉപയോഗിച്ചാൽ ഫലം കിട്ടില്ല. അതു മാത്രമല്ല പായ്ക്കറ്റ് പൊട്ടിച്ചിട്ട് വെയിലടിക്കുന്ന സ്ഥലത്ത് വെയ്ക്കാതിരിക്കുക , വെളിച്ചം കുറഞ്ഞ സ്ഥലങ്ങളിൽ സൂക്ഷിക്കുക.വെയിൽ അടിച്ചാൽ ബാക്ടീരിയ നശിച്ചു പോകാനുള്ള സാധ്യതയുണ്ട്. സന്ധ്യസമയങ്ങളിൽ ഉപയോഗിക്കുന്നതാവും ഉചിതം

  • @jayasreeantharjanam1493
    @jayasreeantharjanam1493 2 ปีที่แล้ว

    Madom paranjathupole cheera paki karutha sheet ittu moodi ipole ellam healthy ayi varanu thankas

  • @johnabraham2318
    @johnabraham2318 5 ปีที่แล้ว +5

    Super സഹോദരീ

  • @shabeermaanu1938
    @shabeermaanu1938 4 ปีที่แล้ว +13

    സ്യൂഡോ മോണസ് expiredate കഴിഞ്ഞാലും കുഴപ്പം മില്ല അതിൽ കുറച്ച് നാളികേരത്തിന്റെ വെള്ളം ചേർത്താൽ അത് പെർപെക്ട ആയി ഉപയോഗികാം.

    • @AbdulSalam-nn2ip
      @AbdulSalam-nn2ip 3 ปีที่แล้ว +1

      നിങ്ങൾ ഉപയോഗിച്ചിട്ടുണ്ടോ

    • @shabeermaanu1938
      @shabeermaanu1938 3 ปีที่แล้ว

      @@AbdulSalam-nn2ip Yes

  • @fathimacm6777
    @fathimacm6777 4 ปีที่แล้ว

    Oru padu upakarapradamaya video...l was searching this

  • @rinuuzzworld9980
    @rinuuzzworld9980 3 ปีที่แล้ว +1

    Flavor chadikalil use chayyamo

  • @jayasreepillai6300
    @jayasreepillai6300 5 ปีที่แล้ว +6

    Thank you good information

  • @allinmedia4964
    @allinmedia4964 4 ปีที่แล้ว

    വിശദീകരണം കലക്കി

  • @mohanc4860
    @mohanc4860 3 ปีที่แล้ว +1

    Thengil kaanunna mandarikku ithu spray cheyyaamo

  • @kradhakrishnapillai4231
    @kradhakrishnapillai4231 5 ปีที่แล้ว +3

    നല്ല അറിവുകൾ
    നന്ദി

  • @TRSabu
    @TRSabu 3 ปีที่แล้ว

    ടീച്ചർ നല്ല സൗണ്ട് ആണ് ടീച്ചർക്ക്

  • @sreekala5334
    @sreekala5334 3 ปีที่แล้ว +1

    Ithu eduthu vechu pinne upayogikkamo atho udane thanne veno

  • @bushranizam7354
    @bushranizam7354 5 ปีที่แล้ว +1

    Thankyou.good information. 👌👌

  • @sreekumars2422
    @sreekumars2422 5 ปีที่แล้ว

    Nalloru arivu thannathinu thanks chechi

  • @gokuldas6214
    @gokuldas6214 4 ปีที่แล้ว

    വളരെ നല്ല വീഡിയോ ആണിത്

  • @sangeethasarath782
    @sangeethasarath782 8 หลายเดือนก่อน

    Thank u ma'am ❤

  • @ajayjosepaul1901
    @ajayjosepaul1901 4 ปีที่แล้ว +1

    ഡോ. ഹരി മുരളീധരന്റെ വീഡിയോ കണ്ടു. സുഡോമോണസ് മനുഷ്യന് ദോഷകരം ആയി മാറുന്നത്.

  • @vprajalakshmiamma6212
    @vprajalakshmiamma6212 3 ปีที่แล้ว +1

    Orikkal psuedomonas adichal veendum ethra divasam kazhinju aanu atikkendathu

  • @vineethjamesvaladithara2511
    @vineethjamesvaladithara2511 5 ปีที่แล้ว +3

    Thank u chechi..

  • @ananthamurthynandhu6692
    @ananthamurthynandhu6692 3 ปีที่แล้ว +1

    Gud information👌

  • @vishnukannan947
    @vishnukannan947 4 ปีที่แล้ว +4

    സുഡോമോണസ് എത്ര ദിവസം കൂടുമ്പോളാണ് കൊടുക്കേണ്ടത്?

  • @stevehamilton4458
    @stevehamilton4458 4 ปีที่แล้ว

    Thanks Anita

  • @libinkv1109
    @libinkv1109 5 ปีที่แล้ว +2

    താങ്ക്യു ചേച്ചി

    • @murshidashihab8840
      @murshidashihab8840 4 ปีที่แล้ว

      മുകളിൽ ചോദിച്ചതിന് മറുപടി കൊടുക്കൂ

  • @saimuralidharan4964
    @saimuralidharan4964 5 ปีที่แล้ว +3

    Thank you

  • @Alex-sm9yy
    @Alex-sm9yy 5 ปีที่แล้ว +7

    Plz make a video -"How to make trellis for passion fruit"

  • @ishusandhappy5218
    @ishusandhappy5218 4 ปีที่แล้ว

    Manasilakki thannathine Thanks

  • @chithravs4208
    @chithravs4208 4 ปีที่แล้ว

    സൂപ്പർ പ്രസന്റേഷൻ

  • @krishnannileshwar3158
    @krishnannileshwar3158 4 ปีที่แล้ว

    വലിയ ഉപകാരം

  • @dinoshaju8470
    @dinoshaju8470 4 ปีที่แล้ว

    Rainy seasonil.... Ethre days kudumpol use cheyanam ?? Ethre pravishium upayogikanam ?

  • @sajilkp6031
    @sajilkp6031 2 ปีที่แล้ว

    Fruit plantsin pseudomonus use cheyyan pattumo?

  • @sudeeshsajini1992
    @sudeeshsajini1992 4 ปีที่แล้ว

    Thx ചേച്ചീ

  • @09apr1977
    @09apr1977 3 ปีที่แล้ว

    Pseudomonas കപ്പലണ്ടി പിണ്ണാക്ക് പുളിപ്പിച്ചതിന്റെ കൂടെ ഉപയോഗിക്കാമോ?

  • @asifpa924
    @asifpa924 ปีที่แล้ว

    Help full video

  • @elizebathjoselin6285
    @elizebathjoselin6285 4 ปีที่แล้ว

    Aneetta ccharavumayi ethu mix çhayithu upayogikkan padille

  • @liniraju3529
    @liniraju3529 3 ปีที่แล้ว

    Super explanation

    • @Livekerala
      @Livekerala  3 ปีที่แล้ว

      Glad you liked it

  • @sunrise3322
    @sunrise3322 4 ปีที่แล้ว

    How to prevent Black fly aphids and Miley bugs

  • @ShahulHameed-ns7nv
    @ShahulHameed-ns7nv 5 ปีที่แล้ว +2

    Very useful video

  • @harisay7941
    @harisay7941 4 ปีที่แล้ว

    thank you teacher

  • @sarithasnehalal5432
    @sarithasnehalal5432 4 ปีที่แล้ว

    Thanks..

  • @dominicraphael5094
    @dominicraphael5094 4 ปีที่แล้ว

    ഞാൻ psudomonous lockdown-നു മുൻപ് uncle-നോട് പറഞ്ഞു വാങ്ങിപ്പിച്ചു, പക്ഷെ uncle കൊണ്ടുവരാൻ മറന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ആണ് പിന്നെ അത് കൊണ്ടുവന്നത്. പക്ഷെ അത് അപ്പോൾ ഒലിച്ചു വെള്ളം പോലെ ആയിരുന്നു. അത് ഇനി ഉപയോഗിക്കാൻ കഴിയുമോ. എങ്ങനെ ഉപയോഗിക്കാം
    Please reply
    I am a student vacation ആയപ്പോൾ I started gardening and farming I like and love gardening and farming.Using of Pseudomonous is new knowledge to me

  • @arunasraj4862
    @arunasraj4862 4 ปีที่แล้ว

    Flowering plants nu upayogikkavo

  • @aamchigraphy8130
    @aamchigraphy8130 3 ปีที่แล้ว +1

    പൂ ചെടികളിൽ ഉപയോഗിക്കാമോ

  • @joshinjoy8791
    @joshinjoy8791 4 ปีที่แล้ว +3

    ചേച്ചി... ഞാൻ ഇന്നു വാങ്ങിയ സ്യൂഡോമോന്സ് പൗഡർ manufacturing മെയ്‌ 2020 expiry ഏപ്രിൽ 2021 ആണ് പാക്കറ്റ് ൽ print ചെയ്തിരിക്കുന്നത്. ഇത് അപ്പൊ 6 months മാത്രമേ ഉപയോഗിക്കാൻ പാടുള്ളു..?

    • @thellump7253
      @thellump7253 4 ปีที่แล้ว

      Athe 6 masam shesham results kurayum

  • @aldeematradingest1157
    @aldeematradingest1157 5 ปีที่แล้ว +1

    hi, chechi. very useful informations. tks
    Best rgds /K.A.Rasheed.

  • @azeezahamed571
    @azeezahamed571 3 ปีที่แล้ว

    Psudomonus rasagadanayilano atho. Jaivagadayilano ennu mathram paranjilla.

  • @FahadAchaparambil
    @FahadAchaparambil 4 ปีที่แล้ว

    Dear madam, ithu namukku trichoderma, buveria ithinte okke koode mix cheydu use cheyyamo?

  • @shajikrishnankutty5645
    @shajikrishnankutty5645 3 ปีที่แล้ว

    സ്യൂഡോമോണസ് തെങ്ങിന് ഉപയോഗിക്കാമോ

  • @senthilnathan2263
    @senthilnathan2263 4 ปีที่แล้ว

    Good knowledge....thanks

  • @sadiyalinu4394
    @sadiyalinu4394 4 ปีที่แล้ว

    Evidennu kidum chechi

  • @aboobacker5472
    @aboobacker5472 3 ปีที่แล้ว +2

    കരിയേപ് ഇല കൊയി യു ന്ന് എന്ത് കൊണ്ടാണ്

  • @sunithasuni6152
    @sunithasuni6152 2 ปีที่แล้ว

    Ethu avide kittum

  • @rjchannel6823
    @rjchannel6823 4 ปีที่แล้ว +5

    സുഡോ monus ഈസ്‌ danger to ഹെൽത്ത്‌. യൂസ് മാസ്ക് ആൻഡ് gloves while using it

    • @arunmathai-io7mj
      @arunmathai-io7mj 2 หลายเดือนก่อน

      th-cam.com/video/WfQycFSBtLg/w-d-xo.htmlsi=bEb1_u504LDZknKz

  • @jiyas786
    @jiyas786 4 ปีที่แล้ว

    പെട്ടെന്ന് പൂക്കുമെങ്കിൽ ചീരക്ക് അടിക്കാൻ പറ്റുമോ

  • @51envi38
    @51envi38 4 ปีที่แล้ว

    Thanks dear. Pinne kummayam ittal athu rasavasthu alle. Athu idam ennu veroru video il kandu Pseudomonas ethra time & frequency oshikkanam oru chedikku. Mashakkalathu engane use cheyyam Thaalichu kashinju ethra time masha peyyathirikkanam. Charam ittashesham ethra days kazhinjittanu pseudomonas use cheyandathu.Reply please.

  • @anushappaneramallur75
    @anushappaneramallur75 5 ปีที่แล้ว +1

    thank u.

  • @jineeshcgopi1540
    @jineeshcgopi1540 3 ปีที่แล้ว

    Pseudomonas ozhichkazhinj ethra divasam kazhinj rasavalprayogam cheyyam

  • @gowthamkrishna5546
    @gowthamkrishna5546 5 ปีที่แล้ว +2

    Chechi ith spray chaith kazhinjal
    Ethra dhivasam kazhinj normal pestsides usechayam

  • @shamliiqbal2251
    @shamliiqbal2251 4 ปีที่แล้ว +1

    Ith rose chediyil upayogikan patumo

  • @mesmerisefuture
    @mesmerisefuture 5 ปีที่แล้ว +4

    Gud teacher

  • @muthoosmuthoos5039
    @muthoosmuthoos5039 3 ปีที่แล้ว

    മാവ് തൈക്ക് അടിച്ചുകൊടുക്കാൻ പറ്റുമോ മാവ് തൈ പൂവ് ഇട്ടിട്ടുണ്ട്

  • @jayakrishnanm9500
    @jayakrishnanm9500 3 ปีที่แล้ว

    എത്ര ദിവസം ഇട വിട്ടാണ് പ്രയോഗിക്കേണ്ടത്

  • @divinedancing9305
    @divinedancing9305 4 ปีที่แล้ว

    How frequently should pseudomonas be used to spray?

  • @sivasistersvlog3718
    @sivasistersvlog3718 4 ปีที่แล้ว +2

    Chaychi
    Njan payar vithu ethil mukkiyanu nattathu
    Payar kilichu randu Ela vannu athil spray chayyattay

  • @wroodwrood-ne1mh
    @wroodwrood-ne1mh 5 ปีที่แล้ว

    നല്ല അവതരണം

  • @dominicraphael5094
    @dominicraphael5094 4 ปีที่แล้ว

    ഞാൻ psudomonous lockdown-നു മുൻപ് uncle-നോട് പറഞ്ഞു വാങ്ങിപ്പിച്ചു, പക്ഷെ uncle കൊണ്ടുവരാൻ മറന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ആണ് പിന്നെ അത് കൊണ്ടുവന്നത്. പക്ഷെ അത് അപ്പോൾ ഒലിച്ചു വെള്ളം പോലെ ആയിരുന്നു. അത് ഇനി ഉപയോഗിക്കാൻ കഴിയുമോ. എങ്ങനെ ഉപയോഗിക്കാം
    Please reply
    I am a student vacation ആയപ്പോൾ I started gardening and farming I like and love gardening and farming.Using of Pseudomonous is new knowledge to me
    Please reply

  • @josephdominic2537
    @josephdominic2537 5 ปีที่แล้ว +2

    great

  • @JJkmn487
    @JJkmn487 4 ปีที่แล้ว

    ഇതു മഴയുള്ളപ്പോൾ ചുവട്ടിൽ ഇട്ടു കൊടുക്കാമോ, എത്ര ഗ്രാം ഇടാം

  • @abeesabeeshabeeb612
    @abeesabeeshabeeb612 4 ปีที่แล้ว +4

    കുമ്മായം ഉപയോഗിച്ച മണ്ണിൽ ഇത് ഉപയോഗിക്കാമോ?

  • @Desinomadtrails
    @Desinomadtrails 4 ปีที่แล้ว +2

    Mam can we add this in cocopeat? Because I use soiless agriculture

  • @അബ്ദുൽമജീദ്തേക്കിൽ

    അളവ് അല്പം കൂടിയാൽ പ്രശ്നമുണ്ടോ..

  • @rajanidipu3962
    @rajanidipu3962 5 ปีที่แล้ว

    good information mam

  • @vimalvimal7549
    @vimalvimal7549 4 ปีที่แล้ว

    Pseudomns ennu vangee. Usage information great

  • @sujacrs.jcreations7639
    @sujacrs.jcreations7639 3 ปีที่แล้ว +1

    ടീച്ചർ ആണോ ❤️നന്നായിട്ടു മനസിൽ ആവുന്നു 🙏🙏🙏

  • @julie-do6oq
    @julie-do6oq 4 ปีที่แล้ว

    Hai Abin thirchayayum kanunnu

  • @surajp594
    @surajp594 3 ปีที่แล้ว

    മാവ് തയ്‌ക്കെ ഉപയോഗിക്കാമോ?

  • @DeMhCrFs
    @DeMhCrFs 4 ปีที่แล้ว

    👌👌👌👍

  • @nafeesathulmisiriya1106
    @nafeesathulmisiriya1106 4 ปีที่แล้ว

    Growth bagil oru pravashyam vilavedutha mannu pinne use cheyammo

  • @ashasanilutharasanil7669
    @ashasanilutharasanil7669 4 ปีที่แล้ว

    Payar chedikk Chanajam,ellu podi ,kadalapinnak enniva cherthittund. Charavum cherthittund appol syudomonas spray cheyyamo? PLZ REPLY

  • @sreemurugan
    @sreemurugan 2 ปีที่แล้ว

    ഇതു എത്ര ദിവസ കൊടുമ്പോളാണ് തളിക്കേണ്ടത്

  • @athirasundar6015
    @athirasundar6015 4 ปีที่แล้ว

    Ma'am lockdown aayakaranam pseudomonous vaangan illa.vere enthenkilm ithin pakaram use cheyan pattmo?

    • @moneyplant6303
      @moneyplant6303 4 ปีที่แล้ว

      Ravile 7 muthal 11 vare fertilisers & seeds vilkunna shopes thurakkunnund.avide kittum

  • @jijeeshpadmanabhan350
    @jijeeshpadmanabhan350 4 ปีที่แล้ว +1

    Video was useful

  • @sbengalath3734
    @sbengalath3734 3 ปีที่แล้ว

    Onlinil vagaan link undo

  • @albingeorge7196
    @albingeorge7196 4 ปีที่แล้ว

    Rose ന് ഒക്കെ ഉപയോഗിക്കാൻ പറ്റുമോ

  • @kkafeeka7399
    @kkafeeka7399 4 ปีที่แล้ว +1

    Ithevide kittum? Price rate paranjilla

  • @sreevalsanvalsan9590
    @sreevalsanvalsan9590 4 ปีที่แล้ว

    Really informative. Thank you. Keep on updating with new information like this.Sreevalsan, Kolazhy, Thrissur

  • @Ekan85Vipin
    @Ekan85Vipin 3 ปีที่แล้ว

    എവിടെ കിട്ടും ഇത് വാങ്ങാൻ

  • @muhammedhamdankk1715
    @muhammedhamdankk1715 5 ปีที่แล้ว

    Chechi.... sheet itta derasill krishi cheyyamo.... aganey krishi cheyyan ethokkey inagal aaanu nallathu. Pls rply

  • @abdussalam4180
    @abdussalam4180 5 ปีที่แล้ว +2

    Nalla panthal. Aaa Vallichedikalk panthalu kettiya video cheyyumo

  • @meerajim6338
    @meerajim6338 3 ปีที่แล้ว

    Ila kariyalinu ithu useful aano?

  • @007prashi007
    @007prashi007 4 ปีที่แล้ว

    Well explained

    • @Livekerala
      @Livekerala  4 ปีที่แล้ว

      thank you for watching videos

  • @bashajan4224
    @bashajan4224 5 ปีที่แล้ว

    Super mole

  • @princevp2487
    @princevp2487 4 ปีที่แล้ว

    കാന്താരിയെ കുറച്ചു ഒരു വീഡിയോ ചെയ്യാമോ

  • @shijimujeeb8759
    @shijimujeeb8759 5 ปีที่แล้ว

    Charom mannil cherthanu chedi nattath.ini athintae chuvattil sudomonas upayogichal gunam kittumo?. Chedi Uday ilakalil thalikkamo?